ഇത്രക്ക് എളുപ്പമായിരുന്നോ പഴം കൊണ്ട് ജാം ഉണ്ടാകുവാൻ എന്താ ഒരു കളർ ||Easy Banana Jam

  Рет қаралды 976,504

Mia kitchen

Mia kitchen

4 жыл бұрын

ഈ കളർ നാച്ചുറൽ ആണുട്ടോ
Palayam Codan bananas - 15 nos
Sugar - ½ cup
Cloves - 10 nos
Lemon juice - of 1 lemon

Пікірлер: 1 000
@Miakitchen
@Miakitchen 4 жыл бұрын
നാരങ്ങാ ജ്യൂസ് തീ ഓഫ് ചെയ്യുന്നതിന് മുമ്പ് ചേർകുട്ടോ...എഡിറ്റ് ചെയ്തപ്പോൾ കട്ട് ആയി പോയതാ
@kunkyjayaprakash702
@kunkyjayaprakash702 4 жыл бұрын
Shell life enthanuuu....should we need to refrigerate or keep it outside.....excellent presentation
@Rahifoods17
@Rahifoods17 4 жыл бұрын
Miya ച്ചേച്ചി നന്നായിരിക്കുന്നു ഞാൻ ചേച്ചിയുടെ വീഡിയോസ് കാണാറുണ്ട് ഉണ്ടാകാറുണ്ട് subscribe cheytitynd ഞാനും ഒരു കുക്കിംഗ്‌ ചാനൽ thudangiyitund സപ്പോർട്ട് cheyyane🙏
@seemaug7111
@seemaug7111 4 жыл бұрын
നാരങ്ങ ജ്യൂസ്‌ എത്ര വേണ്ടി വരും
@Miakitchen
@Miakitchen 4 жыл бұрын
Seema UG 1 small 🍋
@nasnas183
@nasnas183 4 жыл бұрын
ഞാൻ അത് ചോദിക്കാൻ നിക്കായിരുന്നു..... ചേച്ചി പറഞ്ഞു ബട്ട്‌ കാണിച്ചില്ല ☺️
@bushratp67
@bushratp67 4 жыл бұрын
അടിപൊളി വെറൈറ്റി ജാം ഉണ്ടാക്കിനോക്കണം
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please
@majidafasiludeen8411
@majidafasiludeen8411 3 жыл бұрын
ഞാൻ ഒത്തിരി തവണ ഉണ്ടാക്കി നല്ല testy ആയിരുന്നു
@soumyakvijayan9685
@soumyakvijayan9685 4 жыл бұрын
അടിപൊളി ആണ് ട്ടോ, ഞാൻ ഇന്നു ഉണ്ടാക്കി 😋😋😋😋
@aneeshaneesh3217
@aneeshaneesh3217 3 жыл бұрын
ജാം ഉണ്ടാക്കി നോക്കിയട്ടോ... സൂപ്പർ ആയിട്ടുണ്ട്..
@emilikunju2503
@emilikunju2503 4 жыл бұрын
Ithrak angot valich neettanda..
@jameematjoy
@jameematjoy 4 жыл бұрын
ചേച്ചി.. ഞാൻ ഉണ്ടാക്കി നോക്കി.. അടിപൊളി ആയിട്ടുണ്ട്.. ഒരു കുഞ്ഞ് ടിപ് പറയട്ടെ.. എന്തെങ്കിലും കാരണവശാല്‍ ജാം മുറുകി പോയാൽ ഒരു 4/5 pazham കൂടി എടുത്തു ഇതുപോലെ തന്നെ നന്നായി ഉടച്ചു കുക്കറില്‍ വേവിച്ചു മുറുകിയ ജാംമില്‍ ചേര്‍ക്കുക (ആവശ്യം എങ്കിൽ പഞ്ചസാര ചേര്‍ക്കുക) വീണ്ടും അടുപ്പില്‍ വച്ച് ഇളക്കി ആദ്യം മുറുകിയ ജാം അലിയിച്ചു എടുക്കുക പാകമാകുമ്പോള്‍ ഇറക്കുക (ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്)
@abdullakariparambu3098
@abdullakariparambu3098 4 жыл бұрын
aavashiathinumathramsamsarikkuka
@rajivinod6923
@rajivinod6923 4 жыл бұрын
Thankyou dear friend... nice tip
@nishaan6453
@nishaan6453 4 жыл бұрын
Thanks for your tip....😊useful aanuto enganum muruki poyaal cheyyalo
@ChudalaYashi
@ChudalaYashi 4 жыл бұрын
എന്റെ തമ്പുരാനെ സൂപ്പർ ആയിട്ടുണ്ട് കേട്ടോ..ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞങ്ങളുടെ മിയകൊച്ച് സഞ്ചരിക്കും ഒരു പ്രാന്തിയെപ്പോലെ😂😂😂
@jennypeter2548
@jennypeter2548 4 жыл бұрын
adipoli Jama.jan kazhichitundu.😀😀😄
@ktnvlogs7443
@ktnvlogs7443 4 жыл бұрын
😁😁😁
@yamuna4226
@yamuna4226 4 жыл бұрын
😃😃😃
@prasannamadhu9084
@prasannamadhu9084 4 жыл бұрын
😁😁😁
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please
@balakrishnan841
@balakrishnan841 3 жыл бұрын
ഓരോ പഴവും തൊലിച്ചു തൊലിച്ച് കാണിച്ച്സമയം കളഞ്ഞ് വേണോ ഉണ്ടാക്കാൻ .
@user-on1ds5lf4e
@user-on1ds5lf4e 3 жыл бұрын
😛😛😛😛
@Vndkpallathu
@Vndkpallathu 4 жыл бұрын
ചേച്ചി: വലിച്ച് നീട്ടി വലിച്ച് നീട്ടി Data കളയിക്കല്ലേ.... Data യ്ക്കക്കെ നാട്ടിൽ ഭയങ്കര വിലയാ.....
@sheebajojosheeba5500
@sheebajojosheeba5500 3 жыл бұрын
സത്യം
@nahlashabeeb1786
@nahlashabeeb1786 3 жыл бұрын
🤩
@MV-yl8lw
@MV-yl8lw 3 жыл бұрын
ഡാറ്റ മാത്രമാണോ സമയവും പ്രധാനപ്പെട്ടതാണ് ,എത്രയോ വിഡിയോകൾ കാണാൻ കിടക്കുന്നു ....എല്ലാം ചെറിയ കാപ്സ്യൂൾ പരുവത്തിലായിരിക്കണം എന്നാലേ പ്രേക്ഷകർ ഉണ്ടാവൂ
@user-xt4tp6cb4h
@user-xt4tp6cb4h 3 жыл бұрын
സത്യം
@mfdiscovery1568
@mfdiscovery1568 3 жыл бұрын
M
@rymalamathen6782
@rymalamathen6782 3 жыл бұрын
Traditional recipe. May be useful to the new generation
@subithavattaloor7822
@subithavattaloor7822 3 жыл бұрын
Hiii. Njan try cheythu. Adipoli👏👏
@unniunni8816
@unniunni8816 4 жыл бұрын
ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പർ ആയി.... വേറെ പഴം വച്ച ചെയ്തേ.. adipoli
@rinureji2818
@rinureji2818 4 жыл бұрын
Adipoliii🥰oru variety analoo.... surely going to try....
@Miakitchen
@Miakitchen 4 жыл бұрын
Rinu Reji 😁😁
@myanimals3290
@myanimals3290 4 жыл бұрын
Super miya എന്റെ വീട്ടിൽ ഒത്തിരി പഴം ഉണ്ട് എന്നാൽ ആരും കഴിക്കില്ല ഇനി ഞാൻ ജാം ഉണ്ടാകും കുട്ടികൾ കഴിക്കും😍😍😍
@johnypo7153
@johnypo7153 3 ай бұрын
വളരെ നല്ല വീഡിയോ പറയേണ്ടുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു very good (അല്പം സംസാരത്തിൽ ലാഗുണ്ട് അത് ശ്രദ്ധിച്ചാൽ നന്ന്.....❤❤❤❤
@shabnashebeer9408
@shabnashebeer9408 4 жыл бұрын
Pazham aarnnooo Vaaawww super
@saidsaidalavi1723
@saidsaidalavi1723 4 жыл бұрын
Lemon juice n Pakaram viniger use cheyyan patumo?
@jiyatony9250
@jiyatony9250 4 жыл бұрын
Very talented😍😍innovative
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please
@seenashaji203
@seenashaji203 4 жыл бұрын
Pazham polikkumpol Thanna kothi varunnu. Enikk valare ishttamulla pazhamanitu. Jam adipoliliyanu ketto.nannayittundu....
@anagha4775
@anagha4775 4 жыл бұрын
Stove off aakkunnenu munb ekadesam ethra neram thelapichunn parayuo?
@shabnashebeer9408
@shabnashebeer9408 4 жыл бұрын
Njn undaaki noki Super taste First kurach loose aayi poyi appo onn koodi choodaki appo correct aayi Thank u miyechi
@rohithmenon1120
@rohithmenon1120 3 жыл бұрын
ഇങ്ങനെ വലിച്ചു നീട്ടിപ്പരത്തി പറയേണ്ട കാര്യമുണ്ടോ
@raveenarnair9434
@raveenarnair9434 4 жыл бұрын
ചേച്ചി ഉണ്ടാക്കി നോക്കി നന്നായിട്ടൊണ്ട് , പഴം വെറുതെ കളയാതെ ഇങ്ങനെ ചെയ്യാമെന്ന് ഇപ്പോഴ അറിഞ്ഞേ thanks
@fathimamajeed2140
@fathimamajeed2140 Жыл бұрын
നന്നായിരുന്നു. വീട്ടിൽ ഉണ്ടായ പഴം ആയിരുന്നു ആദ്യം ആയിട്ട് ഉണ്ടാക്കിയതാണ്. സൂപ്പർ.
@Joycetp3489
@Joycetp3489 4 жыл бұрын
Very good attempt..Congratulations I like very much palayancoden😄😄
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please
@javarkerla6685
@javarkerla6685 Жыл бұрын
👌
@joelvarghese477
@joelvarghese477 4 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കും👌👍🙂🙂🙂
@jyothyscookingrecipes6011
@jyothyscookingrecipes6011 4 жыл бұрын
Excellent video. Very eager to see the cooking of jam. Subscribed
@jissababy193
@jissababy193 4 жыл бұрын
പഴം ആണെന്ന് ഒട്ടും വിചാരിച്ചില്ല ചേച്ചി. Super.....
@anjujoseph1078
@anjujoseph1078 4 жыл бұрын
I made this jam.super. thank you Chechi
@Miakitchen
@Miakitchen 4 жыл бұрын
pushpalata shajikumar
@ABC-ro6bn
@ABC-ro6bn 3 жыл бұрын
Correct taste & colour kittiyo
@lizyabraham5896
@lizyabraham5896 Жыл бұрын
വലിച്ചു നീട്ടിവലിച്ചു നീട്ടി വല്ലാതെ ബോറടിപ്പിച്ചു
@greeshmarajan5162
@greeshmarajan5162 4 жыл бұрын
Kalakki super try cheyyum
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please
@fathimathzuhra5930
@fathimathzuhra5930 4 жыл бұрын
try ചെയ്യുന്നുണ്ട് thanku chechi
@nancydevassyachen5467
@nancydevassyachen5467 4 жыл бұрын
Sugar alavu paranjilla.
@sajithasuresh1765
@sajithasuresh1765 4 жыл бұрын
Eni ee pazham pazhakkilla super 👌👌
@DinewithAnn
@DinewithAnn 4 жыл бұрын
കളർ കണ്ടപ്പോൾ പഴം ആണെന്ന് ഒരിക്കലും വിചാരിച്ചില്ല
@vrsreekala2970
@vrsreekala2970 4 жыл бұрын
Valare nannayittundu. Natural. Pazhutha pazham ini jam aakki vaykkam. Thank you
@anitdaniel4125
@anitdaniel4125 4 жыл бұрын
Innu thanne try cheyyum.. Thanks Chechi 😍
@ahmadihsan7527
@ahmadihsan7527 3 жыл бұрын
2 minute l theerkenda video engane valich neettam enn kanich thannu
@susychacko5861
@susychacko5861 3 жыл бұрын
Too much explanation is not necessary.
@drneethusimon9470
@drneethusimon9470 4 жыл бұрын
My grandmother used to make this jam. ♥️
@murshidk.p1198
@murshidk.p1198 4 жыл бұрын
supar
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please
@i_rene_awn3909
@i_rene_awn3909 3 жыл бұрын
Mine too ❤️ miss her
@pradeepannk5203
@pradeepannk5203 2 жыл бұрын
@@supercreation6282 .....
@pradeepannk5203
@pradeepannk5203 2 жыл бұрын
മിക്സിയിൽ അടിച്ചതിനു ശേഷം വേവിച്ചാൽ ജ്യൂസ് വേഗം കിട്ടുകയില്ലേ
@angelmariya9704
@angelmariya9704 4 жыл бұрын
Cheachi gam super ayittundu
@misaztaste5774
@misaztaste5774 4 жыл бұрын
Chechi ithokke evidunnu padikknu
@abl6483
@abl6483 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ... ( മലപ്പുറം)മൈസൂർ പഴം.. എന്ന് പറയും
@Miakitchen
@Miakitchen 4 жыл бұрын
Aa
@susmerasusu9624
@susmerasusu9624 3 жыл бұрын
എന്റെ നാട്ടിലും (kozhikode )
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please
@fousiyashaneer6415
@fousiyashaneer6415 3 жыл бұрын
എന്റെ നാട്ടിലും () കണ്ണൂർ തളിപ്പറമ്പ്
@abl6483
@abl6483 3 жыл бұрын
@@supercreation6282 😍😍കണ്ടു സബ്സ്ക്രൈബ് ചെയ്തു😊😊👍👍👍
@arjafans6100
@arjafans6100 3 жыл бұрын
ചേച്ചി ഇനി റെസിപികൾ ഇടുമ്പോൾ ഇങ്ങനെ നീട്ടരുത്
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please
@centurian6220
@centurian6220 3 жыл бұрын
shaan geo കണ്ടതിനു ശേഷം എനിക്കും ഇപ്പൊ അങ്ങിനെ തോന്നി തുടങ്ങി.
@himavarghese9756
@himavarghese9756 3 жыл бұрын
Athe
@kutty2776
@kutty2776 3 жыл бұрын
@@supercreation6282 9
@royvarghese70
@royvarghese70 2 жыл бұрын
തീർച്ചയായും ഇത്രയും വലിച്ചു നീട്ടരുത്...Please
@ancyajeesh4397
@ancyajeesh4397 3 жыл бұрын
Chechi njan innanu undakkiyathu super taste colour correct aayi vannu
@shanivk1343
@shanivk1343 3 жыл бұрын
Room temperature athra divasam vaikanam udakikariju fridgil vaikano fridgil athra divasam vaikam
@akshayahnair6471
@akshayahnair6471 3 жыл бұрын
Colour vannilla chechi athenna onnu parayunno plZ
@jacobphilip4364
@jacobphilip4364 4 жыл бұрын
Thank u Mia,this was my first request.u said 'll do one day!..
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please
@abdulgafoor7217
@abdulgafoor7217 4 жыл бұрын
Vellathintalavu cup alavilethraya 250 ml cupil
@dhanyasreejith4032
@dhanyasreejith4032 4 жыл бұрын
Njn innale undakkitto....perfect aayit kitti....simple and yummy jam......veetil ellavarkum ishtayi...👌👌
@Miakitchen
@Miakitchen 4 жыл бұрын
Im so happy to hear that
@HauteCuisinebyJilu
@HauteCuisinebyJilu 4 жыл бұрын
കളർ കണ്ടപ്പോൾ കൺഫ്യൂഷൻ ആയി , വീഡിയോ കണ്ടപ്പോൾ അടിപൊളി
@rinurinu6327
@rinurinu6327 4 жыл бұрын
Njan try cheythu colour kittiyilla
@jijivaried6335
@jijivaried6335 4 жыл бұрын
Super , looks so tasty.....
@safiyarashid1721
@safiyarashid1721 4 жыл бұрын
JN8
@abinisubrahmanian1520
@abinisubrahmanian1520 4 жыл бұрын
Chechi njan try chedu. Adupil ninu banana syrup mati vechu ini ath jam pole avan ethra time edkua ?
@fshs1949
@fshs1949 4 жыл бұрын
Awesome method.Thank you.
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ കണ്ടു ഇഷ്ടമായാൽ subscribe cheythu tharamo please
@manojpl5363
@manojpl5363 4 жыл бұрын
Puttinay dayvam undakiya pazham.athu kalakittooo
@mohinignair9514
@mohinignair9514 4 жыл бұрын
I made it and it was so tasty 😋😋😍😍Can we use jaggery instead of sugar ? If yes , how much ?
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please
@starlyabrahamabraham5120
@starlyabrahamabraham5120 4 жыл бұрын
Waww, excellent
@parvathyviswanath9202
@parvathyviswanath9202 4 жыл бұрын
Super jam😋😋😋😋
@beenasuresh5939
@beenasuresh5939 4 жыл бұрын
I was waiting for this recepie Mia 😄 surely will make 😄.... thank you 😄
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please
@lunalovegood7988
@lunalovegood7988 4 жыл бұрын
Thank you so much for this!! Can we use Chiquita banana that we get here?
@Miakitchen
@Miakitchen 4 жыл бұрын
e color kittilla
@vipinsreeshma4249
@vipinsreeshma4249 3 жыл бұрын
Adipoli pazham muzhuvan veruthe pazhuthu povolo ennalochikubola ennu thanne Try chechum...
@ashokjiyoga
@ashokjiyoga 4 жыл бұрын
hello Namaste Ur frndly talks is nice EXPECTING MORE HEALTHI POSTS thanks ms
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please
@preethyregi7863
@preethyregi7863 3 жыл бұрын
ആവശ്യമുള്ളത് മാത്രം പറഞ്ഞാൽ ഉപകാരം ആയിരുന്നു മാഡം 🙏.. ഒത്തിരി നീണ്ടു പോകുന്നു video
@janus7116
@janus7116 4 жыл бұрын
Make the video short other than that every recipes was awesome👍
@SBAB09117273
@SBAB09117273 3 жыл бұрын
Chechi medium flame ano low flame ano thilappikumbokum pressure cook chryumbolum?
@nishaan6453
@nishaan6453 4 жыл бұрын
Mixiyil adichit cookeril itta madiyo kai kond cheyyanam enn indo?
@lincyrobin104
@lincyrobin104 4 жыл бұрын
Njan first time undakkiappo kurachu loose aarunnu but second time perfect aayi kitti .
@Miakitchen
@Miakitchen 4 жыл бұрын
Thanks a lot for your wonderful feedback 😊👍🏻🤝
@clashtalks3060
@clashtalks3060 4 жыл бұрын
Mysore pazham ennum parayum
@radhasganesh
@radhasganesh 4 жыл бұрын
Adopoli.. Super... Actually was Looking out for apple jam.. But loved this.. Will surely make.. Once lockdwn gets over.. N I find these bananas.. Tysm
@manurekha321
@manurekha321 3 жыл бұрын
എന്റെ മോനാ ഒരു രക്ഷയും ഇല്ല സൂപ്പർ. ഞാൻ ഉണ്ടാക്കി അടിപൊളി 🙏🙏🙏🙏🙏🙏
@manurekha321
@manurekha321 3 жыл бұрын
കളർ അത് thana
@venugopalmn898
@venugopalmn898 4 жыл бұрын
മിയയുടെ സംസാരം കേട്ടിട്ട് തന്നെ ജാം കഴിച്ച മട്ട: ഏതായാലും ഞാൻ ഉണ്ടാക്കിയിട്ട് പറയാം: ഏതായാലു°മോശമാകാൻ വഴി യില്ല: THAKS
@RYZISM
@RYZISM 4 жыл бұрын
ജാമുണ്ടാക്കാൻ പഴം വേടിച്ചു . ജാമുണ്ടാക്കുന്നതിനു മുമ്പ് കഴിച്ചു തീർത്തു 😪
@Miakitchen
@Miakitchen 4 жыл бұрын
MalluXplorer 🤣🤣🤣
@nafseeabsee8471
@nafseeabsee8471 4 жыл бұрын
nannaaytta
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 жыл бұрын
😀😀
@ninuphilip8948
@ninuphilip8948 4 жыл бұрын
😆😅
@LUCIFER-wi1ts
@LUCIFER-wi1ts 4 жыл бұрын
😀😀
@aliyasajeev4823
@aliyasajeev4823 4 жыл бұрын
Eniku ishtamaa palayan kodan😋
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please
@saranyasiva9801
@saranyasiva9801 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി. സൂപ്പർ ആയിട്ടുണ്ട്‌
@abi-jy2cc
@abi-jy2cc 3 жыл бұрын
Mmm
@vinumol6328
@vinumol6328 4 жыл бұрын
പാളയൻതൊടൻ പഴം .ഇതു നന്നായി പഴുത്തു തിന്നാൻ സുപ്പർ അല്ലേൽ ചെറിയ പുളി ഉണ്ടാകും.ഇതും പുട്ടും കുടെ കുഴച്ചാൽ വരുന്ന ഒരു മണം... ഹാ ഹ
@subhasanil4700
@subhasanil4700 4 жыл бұрын
എങ്ങനെയാ ഈ colour വന്നത് 🤔
@muneershyja6313
@muneershyja6313 4 жыл бұрын
സൂപ്പർ..
@chinnuscreationpc6576
@chinnuscreationpc6576 3 жыл бұрын
Right sideil 3 dots ille adil click cheithu playback speed 1.5 aaki kaanu
@shikthanmadathil3055
@shikthanmadathil3055 4 жыл бұрын
മ്മടെ തൃശ്ശൂർ 💪💪
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please
@renjuraju7365
@renjuraju7365 4 жыл бұрын
മറ്റേതു പഴത്തെക്കാളും എനിക്കിഷ്ടം പാളയൻ കോടൻ പഴം ആണ്
@Miakitchen
@Miakitchen 4 жыл бұрын
RENJU RAJU 👌👌👌
@renjuraju7365
@renjuraju7365 4 жыл бұрын
😀
@deepthisurian7240
@deepthisurian7240 4 жыл бұрын
എനിക്കും..
@bijivijayan3842
@bijivijayan3842 4 жыл бұрын
Njan undaakkiiiii superrrrrrrrrrrrr
@kavuu3814
@kavuu3814 4 жыл бұрын
Steel pathrathil cheithal adi pidikkille?
@hemalataramanandan7601
@hemalataramanandan7601 3 жыл бұрын
Thank U Ma'm for an EXCELLENT Recipe--will surely Try It!!!😍😍
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please
@hemalataramanandan7601
@hemalataramanandan7601 3 жыл бұрын
@@supercreation6282 Suscribe chethu
@supercreation6282
@supercreation6282 3 жыл бұрын
@@hemalataramanandan7601 thanks
@hemalataramanandan7601
@hemalataramanandan7601 3 жыл бұрын
@@supercreation6282 most welcome ma'm!!
@supercreation6282
@supercreation6282 3 жыл бұрын
Ok
@neethusanuraj9086
@neethusanuraj9086 4 жыл бұрын
ആദ്യമായി ഞാൻ Guess ചെയ്ത ഒരു കാര്യം ശരിയായി. പാളയം കൊടൻ പഴം😄😄😄😄
@5587my
@5587my 4 жыл бұрын
I tried its very tasty and very easy to make
@jockerjock706
@jockerjock706 3 жыл бұрын
Adi poli. Varity jam. Njan. Undakkum
@hadhi38
@hadhi38 4 жыл бұрын
Mannam kelkumo 😜
@anjukrishnaart
@anjukrishnaart 4 жыл бұрын
Variety recipes only in MIA KITCHEN 😍 💗💗💗💗💗
@sheebaalex5076
@sheebaalex5076 2 жыл бұрын
Suppet
@marynithya1284
@marynithya1284 4 жыл бұрын
കൊള്ളാട്ടോ ചേച്ചി
@luyeluye1794
@luyeluye1794 4 жыл бұрын
Ithu kollam 👍
@fazifazii7165
@fazifazii7165 4 жыл бұрын
Palayan kodan pazham ennuvechal mysore pazham aano 🤔🤔🤔
@vineethajoseph2899
@vineethajoseph2899 4 жыл бұрын
Yes
@praveenkumarp100
@praveenkumarp100 4 жыл бұрын
ഞാൻ ആദ്യമായ് കാണുന്നു വീഡിയോ. ചേച്ചി നാട്ടിൽ നിന്നോടെ. ചേച്ചിയുടെ സംസാരത്തിൽ എന്ധോക്കയോ ഫീലിംഗ്
@subaidaismail1068
@subaidaismail1068 4 жыл бұрын
Are wa nalla taste 😋😋
@supercreation6282
@supercreation6282 3 жыл бұрын
Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please
@andikkadan
@andikkadan 4 жыл бұрын
Playam kodan payam natil ale kittuloo sooper anu. Tasty
@geeethasanthoshsathosh5256
@geeethasanthoshsathosh5256 4 жыл бұрын
Lock samayathu kannunavar undo
@jaseelabasheer861
@jaseelabasheer861 4 жыл бұрын
Puttum pazhum eshtamullavar
@geethanambiar3465
@geethanambiar3465 4 жыл бұрын
1 nd quarter cup water is half a liter of water? I dont have steel mug.
@anugrahaparameswar1081
@anugrahaparameswar1081 4 жыл бұрын
Nteth urach jam pole avanillallo... Nthukondaa angne?
@keeskees8683
@keeskees8683 4 жыл бұрын
chammipoyeee😁😁😁
@bush_aashfoodtravelvlog9518
@bush_aashfoodtravelvlog9518 4 жыл бұрын
Nammalavide calicut townil mysoor pazham enna paraya
@baanunabu6121
@baanunabu6121 4 жыл бұрын
Mysoor pazham aano ith??
@fasna6945
@fasna6945 4 жыл бұрын
Kannur um
@Miakitchen
@Miakitchen 4 жыл бұрын
Fasna Razal aano👌👌
@fasna6945
@fasna6945 4 жыл бұрын
@@Miakitchen s mia chechi
@fasnasfasnas8541
@fasnasfasnas8541 4 жыл бұрын
malappuravum😀
@dhanyavb9203
@dhanyavb9203 3 жыл бұрын
Jam valare thick ayipoyi.. correct consistency varuthan patumo eni?
@sudhagopal9480
@sudhagopal9480 4 жыл бұрын
Mia superayituned ente makkalku miaudeyella recipesum eshtama ente mon music directoranu mia monte songs kelkumo . Vinodvenugopal acharya music director searchu cheyithu nokumo. Hindi, malayalam, thamil music album ok mia.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 7 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 57 МЛН
Secrets of Making Jam || Pineapple Jam Recipe || Pineapple Jam
5:49
Shamees Kitchen
Рет қаралды 270 М.
Вот так и помогай людям … #корейскоекафе #корейцы
0:19
CHICKO — Вкус Кореи
Рет қаралды 4,1 МЛН
tractor rear light project #project
0:40
SB Skill
Рет қаралды 13 МЛН
Beautiful gymnastics 😍☺️
0:15
Lexa_Merin
Рет қаралды 14 МЛН
🤣Хитрый План Папы #shorts
0:18
@gordey.bogdanov
Рет қаралды 2,5 МЛН