ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ | കരോക്കെ

  Рет қаралды 5,917

I AM VINEETH

I AM VINEETH

3 жыл бұрын

Пікірлер: 7
@sasikumarkhd9117
@sasikumarkhd9117 5 күн бұрын
🥰🥰🥰🙏🙏🙏❤️❤️❤️
@anunandaameya.p6726
@anunandaameya.p6726 Жыл бұрын
❤️❤️
@rejireji5124
@rejireji5124 4 ай бұрын
Female voice ചേർത്തിരുന്നുവെങ്കിൽ 1000ക്കണക്കിന് ആൾക്കാരുടെ അനുഗ്രഹങ്ങൾ ലഭിക്കും
@neverlosevlog6095
@neverlosevlog6095 9 ай бұрын
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ ഏന്തിനു നീയെന്നെ വിട്ടകന്നു ഏവിടെയോ പോയ്‌ മറഞ്ഞു ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ ഏന്തിനു നീയെന്നെ വിട്ടയച്ചു അകലാന്‍ അനുവദിച്ചു ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. സ്നേഹിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ എല്ലാം സഹിച്ചു നീ എന്തേ ദൂരേ മാറി അകന്നു നിന്നു മൗനമായ്‌ മാറി അകന്നു നിന്നു ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ എല്ലാമറിഞ്ഞ നീ എന്തേ എന്നെ മാടി വിളിച്ചില്ല ഒരിക്കലും അരുതെന്നു പറഞ്ഞില്ല ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ സ്നേഹിച്ചിരുന്നെങ്കില്‍ അരുതേ എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അകലാതിരുന്നേനെ ഒരുനാളും അകലാതിരുന്നേനേ നിന്‍ അരികില്‍ തല ചായ്ച്ചുറങ്ങിയേനെ ആ മാറിന്‍ ചൂടേറ്റുണര്‍ന്നേനേ ആ ഹൃദയത്തിന്‍ സ്പന്ദനമായി മാറിയേനേ ഞാന്‍ അരുതേ എന്നു പറഞ്ഞില്ല എങ്കിലും എന്തേ അരികില്‍ നീ വന്നില്ല മടിയില്‍ തല ചായ്ച്ചുറങ്ങീല എന്‍ മാറിന്‍ ചൂടേറ്റുണര്‍ന്നീല്ല എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ്‌ മാറിയില്ല നീ ഒരിക്കലും സ്പന്ദനമായ്‌ മാറിയില്ല ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ സ്നേഹിച്ചിരുന്നെങ്കില്‍ സ്വന്തം സ്വപ്നമായി മാറും വിധിയുടെ കളിയരങ്ങല്ലെ ജീവിതം അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞനിന്നോര്‍ത്തുപോയി നിനക്കായ്‌ തോഴാ പുനര്‍ ജനിക്കാം ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം (ഇത്രമേല്‍)
@jinimolprasad8450
@jinimolprasad8450 Жыл бұрын
Full karokke please
@rajeeshramkumar3019
@rajeeshramkumar3019 Жыл бұрын
ഇപ്പോൾ full കരോക്കേ ഇടാറില്ല, അധികം ആരും ഡൌൺലോഡ് സ്റ്റാർമക്കർ
@SailorAnil
@SailorAnil Жыл бұрын
Lyrics without animation would be better
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 77 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 16 МЛН
PALOM PALOM KARAOKE WITH LYRICS | JITHESH MALAPPURAM ? CREATIVE MEDIA
4:21
Creative Media
Рет қаралды 1,9 МЛН
Ardramee dhanumasa ravukalilonnil..Poem with Lyrics
10:54
Sanup Narain
Рет қаралды 148 М.
Karale Ninn Kai Pidichal Karaoke
6:11
CINE MALAYALAM
Рет қаралды 123 М.
Ithramel Enne Snehikkan # Feat. Binoj Mani, Binoy # New Christian Devotional Song 2020
5:55
NiRaV Creations Christian Songs Malayalam
Рет қаралды 61 М.
BABY Comedy : Gift for baby💔
0:41
BABY Comedy
Рет қаралды 6 МЛН
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 22 МЛН
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 23 МЛН
BABY Comedy : Gift for baby💔
0:41
BABY Comedy
Рет қаралды 6 МЛН