'ഇത്രയും റെക്കോർഡ് ഭൂരിപക്ഷം ആദ്യമായിട്ടാണ് പാലക്കാട്‌ നൽകിയത്' രാഹുലിനെ പുകഴ്ത്തി ഷാഫി | Palakkad

  Рет қаралды 81,803

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 91
@safiyamk356
@safiyamk356 Ай бұрын
പാലക്കാട് രാഹുലിൻ്റെ വിജയത്തിനായി പ്രയത്നിച്ച എല്ലാ യൂത്ത് കോൺഗ്രസിൻറെ നേതാക്കൾക്കും എൻറെ അഭിനന്ദനങ്ങൾ.... അഭിവാദ്യങ്ങൾ ....പ്രത്യേകിച്ച് പറയാനുള്ളത് ഷാഫി പറമ്പിൽ എം പി , ശ്രീകണ്ഠൻ എംപി, അബിൻ വർക്കി, പികെ ഫിറോസ്...P C വിഷ്ണുനാഥ്
@roshu5622
@roshu5622 Ай бұрын
സോയ ജോസഫ് നുകൂടി നന്ദിപറയണം. അവർ നന്നായി മാധ്യമങ്ങളിൽ വന്നു പാർട്ടിയെ പ്രതിരോധിച്ചു.
@ayshaaysha4209
@ayshaaysha4209 Ай бұрын
നല്ലെ കാര്യങ്ങൾ എല്ലാം ചെയ്യണം ഷാഫിക്ക 👍👍❤
@gopakumarm8240
@gopakumarm8240 Ай бұрын
❤❤❤❤❤❤❤❤❤
@saleenashammas6844
@saleenashammas6844 Ай бұрын
ഷാഫിക്കാ ഇങ്ങള് ചിരി വേറെ ലെവൽ ആണ് ട്ടോ.😊😊😅
@Anseerkmb
@Anseerkmb Ай бұрын
സന്ദീപ് വാര്യരുടെ യും impact പാലക്കാട്‌ കണ്ടു കോൺഗ്രസ്‌ പാർട്ടി യുടെ കാണാൻ സാധിച്ചതിൽ സന്ദീപ് നു ആയിരം ആശംസകൾ 🙏🙏🙏ജയ് കോൺഗ്രസ്‌
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
ഷാഫിയുടെ മീഡിയകർക്കുള്ള മറുപടി കലക്കി
@gopakumarm8240
@gopakumarm8240 Ай бұрын
@muhammedansarikuniyi
@muhammedansarikuniyi Ай бұрын
ഇത് ഷാഫി, വിഡി സതീശൻ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ അഭിമാന പ്രശ്നമായിരുന്നു. ഉജ്ജ്വലമായ വിജയം കൈവരിച്ച യുഡിഎഫിന് അഭിനന്ദനങ്ങൾ.
@abdulrasheedk2720
@abdulrasheedk2720 Ай бұрын
ഷാഫിയുടെ പ്രസംഗം തീരരുതേ എന്ന് ആഗ്രഹിച്ചു പോയി 🥰😍👍🏻👍🏻👍🏻💙💙💙💙
@Midhunrajnk
@Midhunrajnk Ай бұрын
ഷാഫിക്ക തരംഗം രാഹുൽ ❤️❤️❤️
@SirajTkd2
@SirajTkd2 Ай бұрын
SP🥰. SK🥰RM🥰. PK🥰CU🥰KM🥰SV🥰AH🥰..ഇനിയും നീളുന്ന നട്ടെല്ലുള്ള യുവ രത്‌നങ്ങളും തലവനായി VD യും PK യും 💐💐💐💐അത് പോരാളിയാ....
@Salusalini839
@Salusalini839 Ай бұрын
രാഹുൽ ❤❤❤❤🎉
@rizajabishaji
@rizajabishaji Ай бұрын
വാര്യർ... മുത്താണ്...
@gopakumarm8240
@gopakumarm8240 Ай бұрын
@jaseeractk9137
@jaseeractk9137 Ай бұрын
Vadakarayude super hero polichu
@gopakumarm8240
@gopakumarm8240 Ай бұрын
@annievarghese6
@annievarghese6 Ай бұрын
ഷാഫി 🎉🎉🎉🎉 രാഹുൽ 🎉🎉🎉 ഫിറോസ് 🎉🎉🎉🎉 അബിൻ വർക്കി 🎉🎉🎉🎉🎉 ശ്രീ കണ്ഠൻ🎉🎉🎉😢
@MuhammedMuhtasim
@MuhammedMuhtasim Ай бұрын
❤️😂❤️💯💯
@XavierThommasseri
@XavierThommasseri Ай бұрын
ജയം എളുപ്പമാക്കി തന്ന ലുട്ടാപ്പക്കും നീല ബാഗിനും ആശംസകൊടുക്കണം അടുത്ത ഇലക്ഷനിലും ഇതുപോലെ കാണണം എന്ന് ഒരു അപ്രക്ഷ കൂടിയുണ്ട്
@Azeefiyaferfums
@Azeefiyaferfums Ай бұрын
ഫിറോസ് എവിടെ നിന്നാലും സമസ്ത മക്കൾ തോൽപിച്ചിരിക്കും 👍അവൻ നിൽക്കട്ടെ അപ്പൊ കാണാം.. ശാജിയും ഫിറോസും ഇനി ഒരു പഞ്ചായത്ത് മെമ്പർ പോലും ആകില്ല.. ഞങ്ങൾ ഇവിടെ ഉള്ള കാലത്തോളം 💪
@mssaithalvi2533
@mssaithalvi2533 Ай бұрын
രാഹുൽ ഷാഫി സന്ദീപ് ഫിറോസ് ശ്രീ കണ്ഠൻ ശംസുദ്ധീൻ ഇത് UDF വസന്തം ❤❤❤❤❤🎉
@basheerspot4600
@basheerspot4600 Ай бұрын
Vd സതീശൻ വന്ന ശേഷം bjp യെ തുറന്നു എതിർക്കാൻ തുടങ്ങിയതോടെ ല്ട്ഫ് തോറ്റു തുടങ്ങി.
@mohammedriyas7492
@mohammedriyas7492 Ай бұрын
ഈ മുതലിനോട് മുട്ടാൻ സിപിഎമ്മിലും ആളില്ല ബിജെപിയുടെ ആളില്ല ഇത് കേരളം കണ്ട മികച്ച രാഷ്ട്രീയക്കാരൻ
@navavlog1619
@navavlog1619 Ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ കണ്ടു പിടുത്തം 😍ഷാഫി, രാഹുൽ ❤️❤️❤️❤️
@gopakumarm8240
@gopakumarm8240 Ай бұрын
All the best Makkale❤❤❤❤❤❤❤❤❤
@AkhilaCp-ok8dc
@AkhilaCp-ok8dc Ай бұрын
Shafikkaa rahulettaa രണ്ട് പ്രിയ brother's egane randu eattanmare orupad ഇഷ്ട്ടമാണ്❤❤❤❤❤❤
@shyamsundersundersunder2909
@shyamsundersundersunder2909 Ай бұрын
ഫിറോസിനെ എവിടെയെങ്കിലും മത്സരിപ്പിച്ചു ജയിപ്പിക്കണം
@Kgf1234-s
@Kgf1234-s Ай бұрын
അതിനു ലീഗിൻ്റെ കരണവൻമാർ വിട്ടു കൊടുക്കുമോ എന്ന് തോന്നുന്നില്ല
@mustafap6361
@mustafap6361 Ай бұрын
ഉറപ്പായിട്ടും 👍🏻👍🏻👍🏻👍🏻💚💚💚
@Swapnasiby215
@Swapnasiby215 Ай бұрын
നിഷ്കളങ്കമായ ഷാഫിയുടെ സ്നേഹം 🎉🎉🎉
@Midhunrajnk
@Midhunrajnk Ай бұрын
ഷാഫിക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@hakmajiali5495
@hakmajiali5495 Ай бұрын
ഷാഫി ❤️❤️❤️❤️❤️🔥🔥🔥
@JessyLillikuttyLillikutty
@JessyLillikuttyLillikutty Ай бұрын
Rahul❤️
@karunagaranpudhukkai609
@karunagaranpudhukkai609 Ай бұрын
Mr sreekandan you are great
@gopakumarm8240
@gopakumarm8240 Ай бұрын
@stanleythottakath2325
@stanleythottakath2325 Ай бұрын
ജ്യോതികുമാർ ചാമകാല പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. സമയമില്ല ഉള്ളസമയം കൊണ്ട് ഓടിനടന്നു ഒരുപാടുകാര്യം ചെയ്യണം. പറ്റുമെങ്കിൽ മണ്ഡലത്തിലെ ഓരോ വിടും കയറി പരിചയപ്പെടണം.
@psalim2772
@psalim2772 Ай бұрын
Wonderful performance Keep it up do for people 2026 we will catch the KERALA BHARANAM
@Haris-d5k
@Haris-d5k Ай бұрын
Thanks ❤
@iqbalk6915
@iqbalk6915 Ай бұрын
congratulations rahul shafi sandeep sreekandan ❤❤❤❤
@jahf494
@jahf494 Ай бұрын
ഈ തിരഞ്ഞെടുപ്പിൽ ഇത്രയും ഭൂരിപക്ഷത്തിന് കാരണമായ "ട്രോളി"ക്കു താങ്ക്സ് പറഞ്ഞില്ലാലോ, 😄ഖേതിക്കുന്നു 😄🎉🎉🎉🎉
@anithakabeer1460
@anithakabeer1460 Ай бұрын
Enth u rasamanu ellavreyum orumichu kaanan❤
@Midhunrajnk
@Midhunrajnk Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഷാഫിക്ക വിജയം ഷാഫി തരംഗം
@mohammedibrahim7677
@mohammedibrahim7677 Ай бұрын
❤S❤H❤A❤F❤I❤❤❤Congrats Dear R❤️A❤️H❤️U❤️L ❤️❤️❤️
@sheebas2647
@sheebas2647 Ай бұрын
രാഹുൽ മാങ്കുട്ടം❤❤❤❤
@abdulsaheerabdulrahiman5503
@abdulsaheerabdulrahiman5503 Ай бұрын
Keep it up and serve the people very sincerely
@ajinzajin3071
@ajinzajin3071 Ай бұрын
rahul mankootam ❤❤❤❤❤❤
@babyjayan7449
@babyjayan7449 Ай бұрын
ഇനി ജനങ്ങൾ ക്ക് ഒപ്പം കൂടി നിന്നാൽ അടുത്ത ഇലക്ഷൻ കൂടി നമ്മൾ തന്നെ വരും
@mathewjose5678
@mathewjose5678 Ай бұрын
💪🏼💪🏼💪🏼👌🏼👌🏼👌🏼💪🏼💪🏼rahul shafi srikandan 💪🏼💪🏼💪🏼👌🏼👌🏼💪🏼💪🏼
@gopakumarm8240
@gopakumarm8240 Ай бұрын
@toirshad
@toirshad Ай бұрын
@sibybaby7564
@sibybaby7564 Ай бұрын
UDF❤❤❤
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് Ай бұрын
NANUM PIRAYIRIKKARAN.....................................💯💯💢💢
@ABDULRAHIM-gx1kn
@ABDULRAHIM-gx1kn Ай бұрын
Pirayiriyum ethode famous ayi
@Midhunrajnk
@Midhunrajnk Ай бұрын
🙏👍
@Midhunrajnk
@Midhunrajnk Ай бұрын
❤❤❤❤❤❤❤
@MeeraDas-w6c
@MeeraDas-w6c Ай бұрын
❤❤❤
@ABDULRAHIM-gx1kn
@ABDULRAHIM-gx1kn Ай бұрын
Shafi rahul abhi sreekandan firoz sandeep varrier evarudeyellam niswarthamaya pravarthanam thanneyanu palakkadinde e,minnum vijayam
@ayisharinshina9681
@ayisharinshina9681 Ай бұрын
❤❤❤❤❤❤❤❤❤👍
@shibukumarp2271
@shibukumarp2271 Ай бұрын
ഇവരുടെ കൂടെ ചാണ്ടിയും ഉമ്മനും കാണേണ്ടതല്ലേ ചാണ്ടി കുമ്മൻ എന്താണ് ഉദ്ദേശിക്കുന്നത്
@naseeraralam4750
@naseeraralam4750 Ай бұрын
ചാണ്ടി ഉമ്മൻ ഇപ്പോൾ വിദേശത്ത് ആണ്
@abdullatheefkanjery9651
@abdullatheefkanjery9651 Ай бұрын
ചാണ്ടി കുമ്മൻ ഒരു ക്ലീൻ ഇമേജ് അല്ല, കള്ളലക്ഷണമാണ്
@ansammapv4390
@ansammapv4390 Ай бұрын
Thank God
@kaderchoori7733
@kaderchoori7733 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
@SirajTkd2
@SirajTkd2 Ай бұрын
ഈ കളർ ആണ് പ്രശ്നം 💚🤍🧡നമ്മുടെ ഹൃദയം ഇതാണ് 🎉🎉🎉
@revvtkurian4566
@revvtkurian4566 Ай бұрын
SARIN, ADUTHA THAVANAYUM PALAKKAD MALSARIKKANAM
@kmd4957
@kmd4957 Ай бұрын
ശ്രീ കണ്ടൻ എംപി ഷാഫി എംപി നന്നായി പ്രവർത്തിച്ചു
@prameelaak960
@prameelaak960 Ай бұрын
👏👏👏
@kalapilaabu564
@kalapilaabu564 Ай бұрын
ഷാഫിക്ക സരിൻ ഒഫീസിൽ എത്തിയോ ഇനി രാഹുൽ നോക്കിക്കോളും സരിനെ
@MuhammedMuhtasim
@MuhammedMuhtasim Ай бұрын
❤️😂
@sajeevanek9414
@sajeevanek9414 Ай бұрын
വർഗീയ ശക്തികളുടെ വിജയം
@SakeerVa
@SakeerVa Ай бұрын
അയ്യട: 00മ്പി....000മ്പി.......00000000mbi
@hamzaap2063
@hamzaap2063 Ай бұрын
Atheenu CJP thottille sanki sakaave 😂
@Lijojhose
@Lijojhose Ай бұрын
വർഗിയ പാർട്ടി ബിജെപി അല്ലെ
@ravindranpm4655
@ravindranpm4655 Ай бұрын
ലോകം ഒരു വിജയം കൊണ്ട് അവസാനിക്കുന്നില്ല. എന്ന ഓർമ വേണം
@viewsandinfo1899
@viewsandinfo1899 Ай бұрын
സരിൻ തിരിച്ചു വരും.
@mariaorchestra2106
@mariaorchestra2106 Ай бұрын
Udfil
@ShameerDreeams
@ShameerDreeams Ай бұрын
നമ്മുടെ ചാണ്ടി ഉമ്മൻ എവിടെ പോയി
@Saidalavisaidalavi-xj6ds
@Saidalavisaidalavi-xj6ds Ай бұрын
ബാലേട്ടൻ മാത്രമല്ല രാജേഷും എവിടെ സ്ഥാനമാനങ്ങൾക്കും മറ്റും നിരക്കാത്തവിധത്തിൽ തള്ളിപ്പൊളിച്ചു നടന്നിരുന്നത് അവരൊക്കെ എവിടെ പോയി
@SiddikSiddikthoovvakkatt
@SiddikSiddikthoovvakkatt Ай бұрын
🧡🤍💚💙🇨🇮
@baijumathew5826
@baijumathew5826 Ай бұрын
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН