No video

ഇത്രയും ഗതികെട്ട അവസ്ഥ ആവുമെന്ന് വിചാരിച്ചില്ല! | Citroen Offers Oct 2023 | Citroen C3 Aircross | C3

  Рет қаралды 5,210

Best Car Picks

Best Car Picks

9 ай бұрын

Hello guys in this video we are going to discuss about the discounts in Citroen Cars in detail, so make sure you watch it till the end.
#citroen
#citroenc3
#citroenc3aircross
#citroenc5aircross
#c3
#c3aircross
#c5aircross
#citroenc3aircross2023

Пікірлер: 32
@MujeebRahman-th6vb
@MujeebRahman-th6vb 9 ай бұрын
ചില കമ്പനികളെ പറ്റി പറയുമ്പോ.... പുച്ഛം ആണ് സ്ഥായിയായ ഭാവം... കാര്യങ്ങൾ അല്പം കൂടി ജനുവിൻ ആയി പറയുക i mean പുച്ഛഭാവം ഒഴിവാക്കിയാൽ നന്നായിരുന്നു 👍🏻
@sreechandvnair8486
@sreechandvnair8486 9 ай бұрын
Citroen deserves it
@arunjohny6639
@arunjohny6639 9 ай бұрын
മാരുതി, ഹ്യൂണ്ടായി , ടാറ്റ , ഇതുകഴിഞ്ഞാൽ ബാക്കി എല്ലാ ബ്രാന്ഡുകളോടും മൂപ്പർക്ക് പുച്ഛമാണ് , ബാക്കിയുള്ള ബ്രാൻഡുകൾ ഇന്ത്യയിൽനിന്ന് കെട്ട് കെട്ടി പോണം അതിലാണ് മൂപ്പരുടെ ഗവേഷണം😂😂
@shebinshebi487
@shebinshebi487 9 ай бұрын
Sathyam evante samsaram orumathiriya
@MujeebRahman-th6vb
@MujeebRahman-th6vb 9 ай бұрын
@@shebinshebi487 😊👍🏻
@harisankarl6292
@harisankarl6292 8 ай бұрын
ഇവന്റെ വർത്താനം കേട്ടിട്ട് ശർദ്ദിക്കാൻ വരുന്നു.
@rafik9183
@rafik9183 9 ай бұрын
Door handle, headlamp units with DRL ഇതിന്റെയൊക്കെ ഡിസൈൻ ഒന്ന് മാറ്റിയാൽ കിക്ക് ആവും. പുറത്തുള്ള ഇവരുടെ ഇതേ മോഡൽസ്ന്റെ ലൈറ്റ് സെറ്റപ്പ് ഒക്കെ കാണാൻ ഭംഗി ഉണ്ട്.
@pianistanon1899
@pianistanon1899 9 ай бұрын
actually citroen sontham sahodarante stellantis companyude underil varunna jeepinte aduthunnnu kurachu part sharing vazhi features kooduthal aakkan pattile pinne enthukondu avar cheyunnila
@reality52408
@reality52408 9 ай бұрын
Paid അസൂയ ക്കാരൻ ശർദിക്കുന്നു മറ്റു കമ്പനി കരാടെ പിഇമ്പ് ബ്രോ 😂😂😂😅. ഞാൻ booked 👍🏼👍🏼👏🏼👏🏼👌👌👌
@shijinp7165
@shijinp7165 9 ай бұрын
This is made in India, very less electronics present. So it's actually sold for a higher price cosidering the manufacturing no.s. They export a very good no and production is happening in decent no.s
@afsalpanangadan1150
@afsalpanangadan1150 9 ай бұрын
Features ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ല
@shibuabraham8098
@shibuabraham8098 9 ай бұрын
Youtber mar ellam kude chernnu nalla company and nalla car ellathe akkum
@anilrchr
@anilrchr 7 ай бұрын
Bought the vehicle....great vehicle..
@motormussetv
@motormussetv 9 ай бұрын
Citroen is selling inferior products in India compared to global markets
@pianistanon1899
@pianistanon1899 9 ай бұрын
citroen indian marketinu entha vende ennu onnum ariyilla athu. tanneyannu preshanam give features with affordable price
@Vimalkumar74771
@Vimalkumar74771 9 ай бұрын
ഞാൻ ഹാരിയർ എക്സ്ചേയ്ഞ്ചു ചെയ്ത് എയർക്രോസ് എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്...
@Alan-jn2qp
@Alan-jn2qp 9 ай бұрын
Vattayo
@Vimalkumar74771
@Vimalkumar74771 9 ай бұрын
@@Alan-jn2qp... Citron വാഹനങ്ങൾ nallathaani
@Alan-jn2qp
@Alan-jn2qp 9 ай бұрын
@@Vimalkumar74771 harrier inu entha kuzhappam?
@Vimalkumar74771
@Vimalkumar74771 9 ай бұрын
@@Alan-jn2qp.. കുഴപ്പം ഒന്നുമില്ല പക്ഷെ ഈ ബഡ്ജറ്റിന് എയർ ക്രോസ് നല്ലതാണ് ആ കമ്പനിയും ഫേമസാണ് നല്ല സസ്പെൻഷൻ ആണ്...
@Hs-sq8mf
@Hs-sq8mf 9 ай бұрын
Oru nalla reviewer vandikale puchikkilla .
@aruna5780
@aruna5780 9 ай бұрын
ഞാനും ഒരെണ്ണം നോക്കാൻ പോകുന്നു ☺️
@ashcreatives9118
@ashcreatives9118 9 ай бұрын
citreon automatic irakkunilla
@vineshpv8134
@vineshpv8134 8 ай бұрын
Njanum book cheythittundu
@souparnikaraj7615
@souparnikaraj7615 8 ай бұрын
ആണോ.. ഞാൻ ബുക്ക്‌ ചെയ്യാൻ ആലോചിക്കുന്നു... ഫുൾ ഓപ്ഷൻ ഫൈനൽ റേറ്റ് എത്ര
@parip-hn7qh
@parip-hn7qh 9 ай бұрын
ഈ സെഗ്മെൻ്റിൽ ഉള്ള ഏത് വാഹനത്തിലാണ് എത്ര നല്ല യാത്രാസുഖം ഡ്രൈവിംഗ് അനുഭൂതിയും ഉള്ളത് മാരുതിയുടെ ഏറ്റവും ടോപ് ആൻഡ് മോഡൽ വരെ എൻജിൻ ശരിയല്ല സേഫ്റ്റി ഇല്ല hyundai യുടെ കാര്യം എടുത്താൽ ക്രീറ്റ ശരിക്കും പറ്റിക്കലാണ് ടാറ്റയുടെ വാഹനങ്ങൾ മോശമല്ല പക്ഷേ സി ട്രോമായി കംപയർ ചെയ്യുമ്പോൾ വരുമ്പോൾ ബ്രാൻഡ് ഒക്കില്ല ശരിക്കും റോൾസ് റോയിസ് സസ്പെൻ കൊടുക്കുന്ന കമ്പനിയായ ഇതിനെ വെറുതെ പുച്ഛിക്കരുത്
@abdullamk3112
@abdullamk3112 9 ай бұрын
Vahanam saspenshan matramano
@parip-hn7qh
@parip-hn7qh 9 ай бұрын
@@abdullamk3112 എന്താ അതിൽ കുറവു സേഫ്റ്റി യൂറോപ്പ് 5 star . Stellantis brand engine , super driveblity reasonable price , ഇല്ലാത്തത് climate controll . പക്ഷേ ac segments super cool , sunroof ഇല്ല അത് ഇന്ത്യൻ climate ന് നല്ലതല്ല , പിന്നെ സർവീസ് 24 7 onsite കിട്ടും ഫ്രീയായി . ഇവരുടെ സഹോദര brands ഏല്ലാം worldwide number ഒന്നാണ് . ഫെരാരി,ആല്‍ഫറോമിയോ, maseraatti ,jeep,ram,pegout,opel,fiat, Lancia ,chryslar ,Dodge .ഇതൊക്കെ അണിനിരക്കുന്ന ഇടത്തേക്ക് ടൊയോട്ട ഹ്യുണ്ടായ് മാരുതി എന്നിവ വന്നാല്‍ തീര്‍ന്നു
@_Funonwheels
@_Funonwheels 9 ай бұрын
​@@abdullamk3112 Suspension engine chassis(dynamics) aan main, pinne alle baki karyangal ?
@maraiyurramesh2717
@maraiyurramesh2717 9 ай бұрын
ഒരു വണ്ടിയെ മൊത്തത്തിൽ അങ്ങ് അധിക്ഷേപിക്കാൻ നിങ്ങൾക്ക് വാഹന ലോകത്തിലുള്ള അറിവ് എന്താണ് എന്ന് ഒന്ന് വിശദമാക്കു. താങ്കൾ ഒരു പ്രൊഫെഷണൽ ആണോ, എൻജിനീയർ ആണോ
@bestcarpicks
@bestcarpicks 9 ай бұрын
Automobile Engineer
Citroen C3 Aircross First Impressions | MotorInc First S02E13
50:58
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 22 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,8 МЛН
Citroen C3 AirCross | Malayalam Review | Content with Cars
11:37
Content With Cars
Рет қаралды 86 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 22 МЛН