ചോറ് 80% വേവിച്ചതിന് ശേഷം ഊറ്റിയെടുത്ത് വെള്ളം മൊത്തം വാർന്നതിന് ശേഷം chicken നിലേക്ക് ഇട്ടുകൊടുക്കുക😊20 to 30 mint കുറഞ്ഞ തീയ്യിൽ വേവിക്കുക😊 ശേഷം തീ off ആക്കി 20 mint മൂടി തുറക്കാതെ വച്ചതിന് ശേഷം തുറന്ന് ഉപയോഗിക്കാം.😊🎉❤ എല്ലാവരും ട്രൈ ചെയ്യുമല്ലോ..😊🎉 Subscribe ചെയ്യാനും ലൈക്ക് അടിക്കാനും മറക്കല്ലേ..🎉🎉❤❤❤
@samad934922 сағат бұрын
നല്ല റെസിപ്പി. കുറെ നീട്ടി വലിച്ച് പറഞ്ഞ് ബോറടിപ്പിക്കാത്ത അവതരണം കണ്ടിട്ട് നന്നായി തോന്നുന്നു. ഇഷ്ടപ്പെട്ടു. ഉണ്ടാക്കി നോക്കണം. ഇനിയും ഇത് പോലുള്ള നല്ല റസിപ്പികൾ പ്രതീക്ഷിക്കുന്നു.
@noushadrecipesperinthalmanna22 сағат бұрын
തീർച്ചയായും☺️ Thanks😍👍🎉
@sandhyaramesh88764 күн бұрын
Super noushad.. 👌എളുപ്പം തയ്യാറാക്കാൻ പറ്റിയ നല്ല ഒരു ചിക്കൻ ബിരിയാണി.. ആദ്യമായ് ആണ് ഇങ്ങനെ ബിരിയാണി ഉണ്ടാക്കുന്നത് കാണുന്നത്. തീർച്ചയായും try ചെയ്ത് നോക്കാം... 👌❤️🥰🥰❤️❤️
@noushadrecipesperinthalmanna4 күн бұрын
Thanks☺️👍❤️🎉
@salmankt941020 сағат бұрын
എനിക്കുണ്ടാക്കി നോക്കണം ഇൻഷാ അള്ളാ
@noushadrecipesperinthalmanna20 сағат бұрын
Thanks😍👍🎉
@Shailaja-l6gКүн бұрын
സൂപ്പർ. ഉണ്ടാക്കി നോക്കും. നല്ല അവതരണം ❤️❤️
@noushadrecipesperinthalmannaКүн бұрын
Thanks😍👍🎉
@preethaunnikrishnan33112 күн бұрын
ഉണ്ടാക്കി നോക്കാം.. കണ്ടാൽ വളരെ നന്നായിട്ടുണ്ട്
@noushadrecipesperinthalmanna2 күн бұрын
Thanks😍👍🎉
@biju-cheloor2 күн бұрын
അതുതന്നെ.. 👍
@AryaUmКүн бұрын
Try ചെയ്യാം 👍
@noushadrecipesperinthalmannaКүн бұрын
Thanks😍👍🎉
@picassodesign81883 күн бұрын
Chor vev erilla water contend illathath kond poliyayirikkum ini indakkumbo theerchachayayum try cheyyum
@noushadrecipesperinthalmanna3 күн бұрын
Currect👍 ധൈര്യമായി Try ചെയ്തോളൂ.. Thanks☺️👍🎉
@SunithaSuni-zt4jnСағат бұрын
സൂപ്പർ
@noushadrecipesperinthalmanna56 минут бұрын
Thanks😍👍🎉
@abhiabhinav2219Күн бұрын
ബിരിയാണി പൊളിയാണ് ട്ടോ..🎉🎉
@noushadrecipesperinthalmannaКүн бұрын
Thanks😍👍🎉
@subaidaparammal1Күн бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ഞാനും മലപ്പുറം കാരി അതേ ഭാഷ മലപ്പുറം ഭാഷ
@noushadrecipesperinthalmannaКүн бұрын
Thanks😍👍🎉
@mariyamhomelyvlogs2 күн бұрын
സത്യം അടിപൊളി ഓക്കേ ഉണ്ടാക്കാം ❤️❤️❤️❤️👍🏻
@noushadrecipesperinthalmanna2 күн бұрын
Thanks😍👍🎉
@Hasil5134 күн бұрын
New friend. ലോങ് വിഡിയോ കണ്ടാ ശേഷം കൂട്ടാക്കണം ബിരിയാണി👌👌👌👌👍👍👍👍
@noushadrecipesperinthalmanna4 күн бұрын
തീർച്ചയായും☺️👍🎉
@somathomas64882 күн бұрын
Very Good video 🌹🌹🌹🌹 Thank you ❤️❤️❤️🌹🌹🌹Waiting fo more videos 🙏🙏🙏❤️❤️❤️🌹🌹🎉💐💐💐💐
@noushadrecipesperinthalmanna2 күн бұрын
Thanks❤️❤️👍😍🎉
@ayaansworld2023Күн бұрын
ചിക്കൻ ബിരിയാണി സൂപ്പർ 👍👍ഞാൻ ഇത് പോലെ ചെയ്തിട്ടുണ്ട് സൂപ്പർ ആണ് ☺️കൈമ റൈസിൽ ആണ് ചെയ്തത്
@noushadrecipesperinthalmannaКүн бұрын
Yes, കൈമ റൈസാണ് ഏറ്റവും നല്ലത് Thanks😍👍🎉
@anoopavanthika4985Күн бұрын
Poli ayitundu
@noushadrecipesperinthalmannaКүн бұрын
Thanks😍👍🎉
@VineeshVineeshk-r2q4 күн бұрын
സൂപ്പർ 👌😋
@noushadrecipesperinthalmanna4 күн бұрын
Thanks☺️👍🎉
@mahijaaravindpalli62552 күн бұрын
Nalla avatharanam super
@noushadrecipesperinthalmanna2 күн бұрын
Thanks😍👍🎉
@RecipesofFathimaRiyas4 күн бұрын
Nice share 🎉🎉ന്യൂ ഫ്രണ്ട്
@noushadrecipesperinthalmanna4 күн бұрын
ok തിരിച്ചും 🤝 Thanks☺️👍🎉
@NuhaNazar-hz1rbКүн бұрын
ഞങ്ങൾ കോഴിക്കോട്ടുകാരാണ് ഞങ്ങൾക്ക് ഹോട്ടലിലെ ബിരിയാണിയെക്കാണ് ഇഷ്ടം വീട്ടിൽ ഉണ്ടാക്കുന്നതാണ് അത്രയും നല്ല ടേസ്റ്റി ഹോട്ടലിൽ ബിരിയാണിക്ക് തോന്നാറില്ല
@sakeenazeki7012Күн бұрын
Satyam
@noushadrecipesperinthalmannaКүн бұрын
Yes, l m understand☺️ Thanks😍👍🎉
@ramyababurajp619322 сағат бұрын
Done 👍
@mariasam26862 күн бұрын
ഇഷ്ടം ഒത്തിരി ഇഷ്ടം ഉണ്ടാക്കും 😂❤
@noushadrecipesperinthalmanna2 күн бұрын
Thanks😍👍🎉
@Unknown-t1g7f3 күн бұрын
Bro ❤️ അപ്പോൾ... മുകളിൽ അമ്മിക്കുട്ടി പോലുള്ള..... സാധനമൊന്നും ദമ്മിടാൻ കേറ്റി വെക്കണ്ടല്ലേ..... 😂😂. വളരെ നല്ല രൂപത്തിൽ പറഞ്ഞു തന്നു. ❤️❤️❤️👍👍👍.
@noushadrecipesperinthalmanna3 күн бұрын
വേണ്ട.😂 Thanks☺️👍🎉
@anjusoman294 күн бұрын
അടിക്കു പിടിക്കില്ലേ വെള്ളം ഒഴിക്കാത്തത്കൊണ്ട്... ബിരിയാണി സൂപ്പർ ഈസി..
@noushadrecipesperinthalmanna4 күн бұрын
ഇല്ല, ചിക്കനിൽ വെള്ളമുണ്ടാകും. കുറച്ച് തീയിൽ വെച്ച് 20-30 mint വേവിക്കുക. Thanks☺️👍🎉
@Hannanesrin4 күн бұрын
ഞാൻ ഉണ്ടാക്കി അടിപൊളി
@noushadrecipesperinthalmanna4 күн бұрын
Thanks☺️👍🎉 l am Happy🤝
@khadeejajabir77944 күн бұрын
Super 🎉
@noushadrecipesperinthalmanna4 күн бұрын
Thanks☺️👍🎉
@ashrafzeena51174 күн бұрын
Sooper
@noushadrecipesperinthalmanna4 күн бұрын
Thanks☺️👍🎉
@anilar78493 күн бұрын
Happy🐔 new year ⭐🎅👍
@jenusworld-t2c2 күн бұрын
അടിപൊളി ബിരിയാണി
@noushadrecipesperinthalmanna2 күн бұрын
Thanks😍👍🎉
@railfankeralaСағат бұрын
Perinthalmanna evde stalam Njanjm perinthalmanna aan
കാണാം. നമുക്ക് നമ്മുടെ രീതിയിൽ ചെയ്യാലോ..😍 Thanks☺️🎉
@judsonjerom86564 күн бұрын
സൂപ്പർ ബിരിയാണി ചോറ് 80 ശതമാനം വെന്തട്ട് വേവിക്കാത്ത ചിക്കന് ഇട്ടു വേവിക്കുമ്പോൾ ചോറ് വെന്തു പോകില്ലേ ചിക്കൻ ദേവാൻ 20 മിനിറ്റ് മതിയോ അടിപൊളിയാണ് ട്ടോ
@noushadrecipesperinthalmanna4 күн бұрын
ചോറ് ഊറ്റി വെച്ച് വെള്ളം നല്ല വണ്ണം വാർത്ത് കളയണം .വെന്ത് പോവില്ല. തീ കുറച്ച് വെച്ച് 20 to 30 mint വേവിക്കാം. ശേഷം തീ ഓഫാക്കി 20 മിനിട്ട് വെക്കാം. ശേഷം ഉപയോഗിക്കുക. Thanks☺️👍🎉🎉
@SuneeshPtk3 күн бұрын
ചേട്ടാ ചിക്കൻ അടിയിൽ പിടിച്ച് പൊകുവോ
@MdRashed-mc8re2 күн бұрын
@@SuneeshPtkതീ കുറച്ചു വച്ചാൽ മതി
@noushadrecipesperinthalmannaКүн бұрын
@@SuneeshPtk ഇല്ല. തീ കുറച്ച് വെക്കുക.
@abdullatheef47783 күн бұрын
തൂക്കം നോക്കാൻ sacale ഇല്ലല്ലോ
@noushadrecipesperinthalmanna3 күн бұрын
അത് കൊണ്ടാണ് പറഞ്ഞ് തന്നത്☺️👍🎉
@sobhanab29683 күн бұрын
20 മിനിറ്റകൊണ്ട ചിക്കൻ വേ പൂല്ല തന്നെയുമല്ല ചോറ് വെന്തതല്ലെ അപ്പോൾ ചേറ്‌വെന്ത് പോകും.
@noushadrecipesperinthalmanna3 күн бұрын
20 mint ശേഷം തീ ഓഫാക്കി മൂടി തുറക്കാതെ 20 mint വെക്കണം. chicken സൂപ്പറായി വേവും. ചോറ് വെന്ത് പോവൂലാ...Try ചെയ്യൂ... Thanks☺️👍🎉
@കട്ടനുംകടിയും4 күн бұрын
👍
@noushadrecipesperinthalmanna4 күн бұрын
Thanks
@ahmedibsherahmedibshermp15234 күн бұрын
Njaniganeya undakar
@noushadrecipesperinthalmanna4 күн бұрын
l am Happy Thanks☺️👍🎉
@Kadeeja.kottakkadT2 күн бұрын
ഉമ്മുൽ
@noushadrecipesperinthalmanna2 күн бұрын
Thanks😍👍🎉
@PriyaSreekumar-nx6tk2 күн бұрын
😂
@bavamk42543 күн бұрын
' ഇത് ഒന്നും കഴുകുന്നില്ലേ ഇഞ്ചി
@noushadrecipesperinthalmanna3 күн бұрын
കഴുകുന്നുണ്ട്.🙄 എല്ലാം പറയുന്നുണ്ടല്ലോ? Thanks🎉
@shibianeeshshibianeesh2 күн бұрын
ഇഞ്ചി കഴുകാത്തതും നോക്കി ഇരുന്നോ.. ഞങ്ങൾ ബിരിയാണി ഉണ്ടാക്കി കഴിച്ചു 😜😋