ഇത്തരം എളുപ്പരീതികൾ ബിരിയാണി തയ്യാറാക്കാൻ കൂടുതൽ നല്ലതാണ് | Kerala style easy chicken biryani

  Рет қаралды 751,170

Chitroos recipes

Chitroos recipes

Күн бұрын

!!!!!!!Continuation of my mother's recipes!!!!!!!!!
chitroosrecipes7@gmail.com
Find us on facebook at - / chitroosrecipes

Пікірлер: 630
@sinishajeersinishajeer2690
@sinishajeersinishajeer2690 3 жыл бұрын
ഞാനും ഉണ്ടാക്കി.... super chechiii..... 😍..... thank... u...... 🤩🤩🤩
@chitroosrecipes594
@chitroosrecipes594 3 жыл бұрын
😁👍😍
@manjusundar7513
@manjusundar7513 3 жыл бұрын
Kannubol thanaa areyamm Nala rugii super 🥰🥰👌👌👍🤝
@nasiyaassenkutty1185
@nasiyaassenkutty1185 3 жыл бұрын
@@chitroosrecipes594 a
@sajinisabu7993
@sajinisabu7993 3 жыл бұрын
Super Thanku
@kanchanavalli1158
@kanchanavalli1158 3 жыл бұрын
@@chitroosrecipes594 i
@rajinandhu5209
@rajinandhu5209 3 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് പ്രത്യേകിച്ച് ആ ബുള്‌ബുംളും, തള്ള കൈലി Such a cute voice 👍👍👍👍 Boar അടിപ്പിച്ചില്ല വേഗം കഴിഞ്ഞു
@shihabm5021
@shihabm5021 3 жыл бұрын
ചേച്ചിയാണോ എന്ന് എനിക്കറിയില്ല,, ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എന്റെ രുചിയിൽ ഇതുവരെ യുട്യൂബിൽ ഞാൻ ഇങ്ങനെ ഒരു ബിരിയാണി റെസിപ്പി കണ്ടിട്ടില്ല... അടിപൊളി കേൾക്കുമ്പോഴും, കാണുമ്പോഴും,, എന്റെ അതേ ഇഷ്ടങ്ങളാണ് ബിരിയാണിയിൽ ചേച്ചിക്കും.. എല്ലാം,,, എല്ലാം ഞാൻ ഒന്ന് ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് അറീക്കെട്ടോ 😍😍😍👌👌👌👌
@chitroosrecipes594
@chitroosrecipes594 3 жыл бұрын
Thankyou 😍😍
@nishabinu9861
@nishabinu9861 3 жыл бұрын
ഞാൻ first time ആണ് വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ടം ആയി സംസാരം. എന്തായാലും ഇതു വെച്ചു നോക്കിട്ട് പറയാം dear😍
@manjuhariharan7800
@manjuhariharan7800 3 жыл бұрын
ആദ്യം ആയിട്ട് ആണ് സംസാരം കൊണ്ട് ബോർ അടിപ്പിക്കാത്ത ഒരു പ്രസന്റേഷൻ കാണുന്നത്.... റെസിപി supprrrrr.... ❤️❤️❤️❤️❤️❤️❤️❤️❤️❤️💥💥💥
@salimyousef2304
@salimyousef2304 3 жыл бұрын
Adipoly gluglu&bulublu. Suoooopppper.,.
@christinarodriguez6103
@christinarodriguez6103 3 жыл бұрын
ബുള്‌, ബുള്, ഗുളു, ഗുളു,മുരു, മുരു - so sweet. എന്തായാലും ഉണ്ടാക്കി നോക്കാം.
@ayeshashehzin5343
@ayeshashehzin5343 3 жыл бұрын
Bull bullu😂😂🤣🤣
@UshaKumari-te1hp
@UshaKumari-te1hp 3 жыл бұрын
ബുള് ബുള് ബിരിയാണി എന്ന് പേരിടാം നമുക്ക്
@treesajohnson1259
@treesajohnson1259 3 жыл бұрын
Entha ee bulu bulu🤔
@Simplysillythingsbyreshma
@Simplysillythingsbyreshma 3 жыл бұрын
ബിരിയാണി lovers ivde commoonnnm🥰💞🤤🤤🤤
@chitroosrecipes594
@chitroosrecipes594 3 жыл бұрын
😁👍
@sajumjohn2630
@sajumjohn2630 3 жыл бұрын
🔥🔥🔥🔥🔥
@sajumjohn2630
@sajumjohn2630 3 жыл бұрын
😋😋😋😋😋😋
@seemakkannottil1447
@seemakkannottil1447 3 жыл бұрын
ബിരിയാണി my favourite 😋😋😋തീർച്ചയായും ഉണ്ടാക്കും.....
@ammaluanoop8583
@ammaluanoop8583 3 жыл бұрын
Je suis désolé de 5èmes avec ggtjhffggfgh6yyyrgvjkkgglgghjffgghghhhjdffggjkiuuufuu7yggccggggggģgggjioiokhghjjurfhjjvvxuuklklkkkkttyuuuytyyyuujkkktgghhhhj6
@aswathyachu716
@aswathyachu716 2 жыл бұрын
Adipowwliiii aanu....ithrem simple ayi ,taste ayit njn biriyani undakkinnu enik thanne viswasikkn pattunnilla tnk u soo much 👍❤️
@sheejavk1499
@sheejavk1499 2 жыл бұрын
സാധാരണ ഇങ്ങനെ യുള്ള വീഡിയോ ഞാൻ skip ചെയ്‌തിട്ടാണ് കാണാറുള്ളു, but ഇതു ഞാൻ 2 തവണ ഫുൾ ആയി കണ്ടു, നല്ല അവതരണം, keep it up👍🙏
@chitroosrecipes594
@chitroosrecipes594 2 жыл бұрын
Thankyou
@kanchanakp1856
@kanchanakp1856 3 жыл бұрын
അങ്ങനെ ഞാനും ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ തുടങ്ങി ചിത്ര ഉണ്ടായതോണ്ട്. അടിപൊളി ആയിട്ടുണ്ട് ട്ടോ.😍😍😍 thank you 💖
@seemakkannottil1447
@seemakkannottil1447 3 жыл бұрын
👏🏻👏🏻👏🏻👏🏻
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
ചേച്ചിയുടെ ബുള് ബുളു സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്. അപ്പോൾ ബിരിയാണിയുടെ രുചി എന്തായിരിക്കും. അടിപൊളി ആയിട്ടുണ്ട് 👏👏👏👏👏👏👏
@seemakkannottil1447
@seemakkannottil1447 2 жыл бұрын
ഓരോ തവണ ഈ ബിരിയാണി ഉണ്ടാക്കുമ്പോഴും ചേച്ചിയോട് നൂറു thanks പറയാൻ തോന്നുന്നു 😍👏🏻👌👌👌😋😋😋മക്കൾ പിന്നെയും പിന്നെയും ചോദിച്ചു വാങ്ങുന്നു 💃🏼💃🏼💃🏼
@seemakkannottil1447
@seemakkannottil1447 3 жыл бұрын
ചേച്ചീ.... ഇന്നുണ്ടാക്കി ട്ടോ 👌👌😋😋ഇത്രേം ടേസ്റ്റ് ഇതുവരെ എനിക്കു തോന്നീട്ടില്ല.... 😃അതും so easy.... ഗരം മസാല ഇതിൽ പറയുന്നില്ല ല്ലോ... അപ്പൊ ടേസ്റ്റ് correct ആവുമോ എന്ന് സംശയം ഉണ്ടായിരുന്നു....no prblm..... 😊..... പിന്നെ pineapple കിട്ടിയില്ല ട്ടോ..... എന്നാലും ഞാൻ ഉണ്ടാക്കാം ന്ന് വെച്ചു..... പക്ഷേ അടിപൊളി ബിരിയാണി..... ആയിപ്പോയി ചേച്ചീ 😄😍😍... ഇനി എനിക്ക് guests ന് ധൈര്യമായി ഉണ്ടാക്കി കൊടുക്കാം.. 🙏🏻🙏🏻💃🏼💃🏼..... ചേച്ചീടെ സംസാരവും രസികൻ 👏🏻😂...അധികം പാത്രവും വേണ്ട 😊അധികം time ഉം വേണ്ട..... 😊ആ.... മൂടി വെക്കാ..... തുറക്കാ.... മൂടിവെക്കാ തുറക്കാ..., 😂😂😂കലക്കി 👏🏻👏🏻👏🏻...... ആ ചിക്കൻ മസാല ചേർക്കുന്ന കാര്യം വേറൊരു ബിരിയാണി recipe യിലും ഞാൻ കണ്ടിട്ടില്ല. 🤭..... But അതുകൊണ്ട് കൂടി ആയിരിക്കും ഇത്രേം taste.... ല്ലേ.....
@renjukrishnarenjukrishna5154
@renjukrishnarenjukrishna5154 3 жыл бұрын
ചേച്ചിടെ സംസാരം പൊളി ശെരിക്കും നാച്ചുറൽ
@subashknair5594
@subashknair5594 3 жыл бұрын
ഞാനും ഉണ്ടാക്കിട്ടോ.... സൂപ്പർ സൂപ്പർ ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും നല്ലത്.. Thanks
@seenathomas6755
@seenathomas6755 5 ай бұрын
Yippazha kandathu..bulu bulu.. biriyani..but mallipodi yidilla.chatii adkuva thurakkuvs cheythal .super ayi ...try cheyum sure..
@shijushan3230
@shijushan3230 3 жыл бұрын
ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ടായിരുന്നു..... തള്ളി മറച്ചത് അല്ല..... Super
@bineesharajesh7485
@bineesharajesh7485 2 жыл бұрын
ഞാൻ ഇന്ന് ഇതുണ്ടാക്കി. Super👍👍 Thank you dear😘💕
@teena6989
@teena6989 2 жыл бұрын
ഒത്തിരി നന്ദി🤝 എളുപ്പ ബിരിയാണി തന്ന ചിത്രക്ക്👍
@RekhaSatheesh-y1f
@RekhaSatheesh-y1f 5 ай бұрын
Biriyani undakkunenkil chechide recipe cheyyu.... Super aa ❤❤
@sulaimanjasmin1557
@sulaimanjasmin1557 3 жыл бұрын
എനിക്ക് ചേച്ചിയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു
@vismaya1685
@vismaya1685 3 жыл бұрын
ഞാൻ ഉണ്ടാക്കി... അടിപൊളി ആയിട്ടുണ്ട്... എല്ലാരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞു ... താങ്ക്സ് ചേച്ചി.. ഇനിയും ഇതുപോലത്തെ റെസിപ്പി പ്രതീക്ഷിക്കുന്നു.. once again thnks
@muhammedyasir2838
@muhammedyasir2838 3 жыл бұрын
ഹായ് ബുള് ബുള്... സുഖമാണോ സൂപ്പർ ആയിട്ടുണ്ട് ബിരിയാണി ഞാൻ ഇന്ഷാ അല്ലാഹ് തീർച്ചയായും ട്രൈ ചെയ്യും ബുള് ബുള് ആക്കണം മസാല അല്ലെ ?😄 സൂപ്പർ അവതരണം എനിക്ക് ഇഷ്ട്ടം ആയി 😍 എന്റെ മോൻ യാസിർ ഇപ്പോഴും ബുള് ബുള് പോലെ ഉണ്ടാകണം എന്ന് പറഞ്ഞു നടക്കുന്നു മോൻ 11വയസ്സ് ആണ് ട്ടോ
@rajithakarayath7370
@rajithakarayath7370 3 жыл бұрын
ഒരു easy ബിരിയാണി കിട്ടി..... ഉറപ്പായും ഉണ്ടാക്കി നോക്കും 👍👍
@vismaya1685
@vismaya1685 3 жыл бұрын
Undaki nokyo...
@izakuttanworld
@izakuttanworld 3 жыл бұрын
പാചകത്തിലെ സംസാരം അടിപൊളി 😁😁😁😁ഗുളു ഗുളു പൊത പൊത.. മൊരു മൊരു 😁😁
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
😂😂😂😂😂..yeaa..true
@Mariam-ne9gc
@Mariam-ne9gc 3 жыл бұрын
Gulu gulu gulu
@sajeenabadhusha1710
@sajeenabadhusha1710 3 жыл бұрын
@@Mariam-ne9gc beAutiful
@twinglegirls9064
@twinglegirls9064 3 жыл бұрын
😅😅LAKSHMI NAKSHATHRAYUDE VOICE POOLE SEIM AAN 🥰
@muneerashakeer1784
@muneerashakeer1784 3 жыл бұрын
Shuwer 😘😘😘
@sheelaav5415
@sheelaav5415 3 жыл бұрын
Enthoka parayana papadathinu thopadanam no.amo.. biriyaani estapetilengilum cheachi da varthamanam ketondu erunu njanum ammayum.amma cheachi fan ayi mari....
@VyshakVasudevan
@VyshakVasudevan 3 жыл бұрын
അടിപൊളി ഈ frdy ന്തായാലും try ചെയ്യും 😍 എന്നിട്ട് പറയാം
@monuttansworld8590
@monuttansworld8590 3 жыл бұрын
ഹായ്‌ ചേച്ചി ഞാനും ഈ രീതിയിൽ വെച്ചു കലക്കി ഇന്നാണ് എന്റെ ബിരിയാണി സൂപ്പർ ആയത് താങ്ക്സ്
@kausalyakuttappan2655
@kausalyakuttappan2655 3 жыл бұрын
ബിരിയാണിയും ഉണ്ടാക്കിയ ആ കൈകളും സൂപ്പർ 👌👍
@seemakkannottil1447
@seemakkannottil1447 3 жыл бұрын
എത്ര easy ബിരിയാണി 😊😊👌👌👌👌എന്തായാലും ഉണ്ടാക്കും......
@rakeshctk7460
@rakeshctk7460 3 жыл бұрын
ഈ വീഡിയോ ഞാൻ കണ്ടു ഇഷ്ട്ടപെട്ടു അടിപൊളി എന്തായാലും ഇത് ഞാൻ ഉണ്ടാക്കും. പിന്നെ ആദ്യമായിട്ടാണ് ഞാൻ റിസപ്പീ വീഡിയോ കണ്ടു ചിരിക്കുന്നത്. ചേച്ചി എന്നെ ചിരിപ്പിച്ചു.😂😂😂😂😂😂😂
@divyavs3303
@divyavs3303 3 жыл бұрын
Recipe ellam pwolii aanuttoo.. pakshe chilla measurement correct aayittu parayathathukondu frst timer aaya nammalkh try chaiyaan oru pedi.. kulamaavo enn.. plz measurement roughly engilum paranju tharanne 🙏
@zeenuniza7372
@zeenuniza7372 3 жыл бұрын
സംസാരം അടിപൊളി ... ബിരിയാണിയും സൂപ്പർ
@sharafkana
@sharafkana 3 жыл бұрын
Yes
@anumathew8840
@anumathew8840 Жыл бұрын
Super cooking and commands, very good and delicious food
@aminaasamina2210
@aminaasamina2210 2 жыл бұрын
നല്ല അവതരണം സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@AnithaAnitha-cx9uj
@AnithaAnitha-cx9uj 2 жыл бұрын
S njan undakki. Very simple and good taste. Time save
@sajusajusaju1332
@sajusajusaju1332 3 жыл бұрын
നല്ല അവതരണം.... വ്യക്തമായി മനസ്സിലാക്കി തന്നു നന്ദി ✨️
@prajithacp2310
@prajithacp2310 Жыл бұрын
Undakki nokki Super Thank you dear
@angelbexxyvlog1215
@angelbexxyvlog1215 3 жыл бұрын
Thank you ചേച്ചി എളുപ്പം vekyan പറഞ്ഞു തന്നതിന്.... ഇ വരുന്ന sunday ഞങ്ങൾക്കും ബിരിയാണി യാണ്.....
@sarigarenjish3896
@sarigarenjish3896 3 жыл бұрын
Oh ചേച്ചി ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ ടേസ്റ്റ് ആയിരുന്നു
@saidutanalursaidu6929
@saidutanalursaidu6929 3 жыл бұрын
എൻ്റെപൊന്നേ ഒരു രെക്ഷയില്ല എന്ത് ടേസ്റ്റാണ് അരി ജീരക സാല തന്നെ വേണം ഈ ബിരിയാണി യുടെ പ്രേത്തേ ഗത മസാല ഉണ്ടാക്കൽ ഉൾട്ടയായത് കൊണ്ടാണ് (NB) ഉണ്ടാക്കുമ്പോൾ അടുത്ത റൂമ് കാര്ക്ക്ക്കൂടി ഉണ്ടാക്കുക ഇല്ലങ്കിൽ 🤔😋
@Jamshi983
@Jamshi983 2 жыл бұрын
ഞാൻ രണ്ടു പ്രാവശ്യം ഉണ്ടാക്കി Super 👌🌹👌🌹👌🌹Thank you 🌹
@rathirajan3150
@rathirajan3150 10 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 😊
@joandthekids7560
@joandthekids7560 3 жыл бұрын
Next time try cheyanam,👍👍 .ബുൾ ബുൾ ...moru moru... Appadam ..thoppadam...Puthu putha... വേറെ ലെവൽ vocabulary anallo...
@jasnajaleel4311
@jasnajaleel4311 3 жыл бұрын
Chachiyuda samsaram kelkkan nalla rasam 😍😍 andayalum try chayyum 🖒🖒
@nimanishanth1295
@nimanishanth1295 2 жыл бұрын
Adipoli presentation ..... Aarum undaakipokum samsaaram kettal 👍🏻👍🏻👍🏻
@sahlabathool2631
@sahlabathool2631 3 жыл бұрын
അടുത്ത എന്റെ ചിക്കൻ ബിരിയാണി ഇങ്ങനെ ഉണ്ടാക്കി നോക്കാം 👌👌
@MuhsinaAziz
@MuhsinaAziz 3 жыл бұрын
ചേച്ചി ബിരിയാണി ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാർക്കും ഇഷ്ടം ആയി അടിപൊളി ബിരിയാണി 👍🏻👍🏻😍🥰🥰🥰
@susansabu8688
@susansabu8688 2 жыл бұрын
Suuuuuper biriyani ആണ് കേട്ടോ , ഞാനുണ്ടാക്കി , thank U sooooooo much ❤❤❤❤👌👌👌👌
@sameerathoufeeq484
@sameerathoufeeq484 3 жыл бұрын
Chechi....avadharana shaili ishtaaaayi.....
@mrvloger909
@mrvloger909 3 жыл бұрын
Njan ആദ്യായിട്ടാ ഈ ചാനൽ kaanunne സൂപ്പർ language... 🤣🤣🤣🤣🤣🤣🤣
@shipsbbps
@shipsbbps 3 жыл бұрын
Super biriyani chechi........ But your presentation.....adakum mele💯👌
@gladypeters8942
@gladypeters8942 3 жыл бұрын
Chithroos nte commentry kettal kazhicha pole thanne.
@chitroosrecipes594
@chitroosrecipes594 3 жыл бұрын
Thank you 😄
@shahidha1575
@shahidha1575 2 жыл бұрын
Kanditu superayitund ini kazhichu nokkanm
@g.nidhin2908
@g.nidhin2908 3 жыл бұрын
ഞാൻ ഇന്നലെയാണ് ഈ video കണ്ടത്, ഇന്ന് ട്രൈ ചെയ്‌തു നോക്കി, super ആയിട്ടുണ്ട്, my kutties very happy.😋😘😘❤️
@g.nidhin2908
@g.nidhin2908 3 жыл бұрын
ഞാൻ ഇതേ രീതിയിൽ തന്നെ mutton ബിരിയാണി ഉണ്ടാക്കി😜
@neethupramodpramod3270
@neethupramodpramod3270 3 жыл бұрын
@@g.nidhin2908 ⁶ĺlll
@sunilkumar-ns5bz
@sunilkumar-ns5bz 3 жыл бұрын
Nalla avatharanam bulubula kalakki rasakaramayirunnu
@anuvinod4996
@anuvinod4996 3 жыл бұрын
ഞാൻ ആദ്യായിട്ടാ ഈ vdo കാണുന്നത്... ഒരുപാടിഷ്ടായി... സാധാരണ വീഡിയോ ചെയ്യുന്നവർ വലിച്ചു നീട്ടി വെറുപ്പിക്കൽ നടത്താറുണ്ട് ബട്ട് ഇവിടെ ഞാൻ ചിരിച്ചു ചത്തു... നല്ല സംസാരവും അതുപോലെതന്നെ സിമ്പിൾ ആയിട്ടുള്ള റെസിപ്പിയും.... കൊള്ളാം... സൂപ്പർ 😍
@swapnaraj3939
@swapnaraj3939 3 жыл бұрын
ചിത്രൂ എവിടാരുന്നു കുറെ മാസങ്ങൾ ആയല്ലോ കണ്ടിട്ട് 🤔.. അതോ എനിക്കു മാത്രം ആണോ വീഡിയോ ഒന്നും കാണാതെ വന്നത്... 😍😍😍😍
@simmieb3635
@simmieb3635 3 жыл бұрын
I was also thinking the same. Even i was not getting notifications
@aminaasamina2210
@aminaasamina2210 2 жыл бұрын
സവാള ബുളു ബുളു ചോറു പുതു പുതു കേൾക്കാൻ നല്ല രസമുണ്ട്
@alenadhil7743
@alenadhil7743 3 жыл бұрын
അടിപൊളി 👌🏻👌🏻 New subscriber ❤‍🔥 കേട്ടിരിക്കാൻ നല്ല രസം ❣️ ഉണ്ടാക്കി നോക്കാം 💪🏻🥰
@shaijuanisa
@shaijuanisa 3 жыл бұрын
ഞാൻ ഉണ്ടാക്കി ചിത്രു... നല്ല ബിരിയാണി. അരിക്ക് 1/2 cup കൂടുതൽ വെള്ളം വേണ്ടി വന്നു. . otherwise super and easy recipie. 😍
@divya-lp4nj
@divya-lp4nj 3 жыл бұрын
Chithroose innu lunch ne ee biriyani udaki tto adipoli aayirunu tto 😍😍😍 nalla taste biriyani udakan oru budhimuttilathapole thonni thanks chithroose♥️♥️♥️
@sheelajoseph5070
@sheelajoseph5070 3 жыл бұрын
ബുളു ബുളു biriyani adipoli. Next time try cheyum😄👌
@chitroosrecipes594
@chitroosrecipes594 3 жыл бұрын
Thank you 😄
@shimavlog4111
@shimavlog4111 3 жыл бұрын
Samsarm Kelkan super . Biriyani endayalum undaki noknm
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
Eni ee style onnu pareeshikm so simple d tasty ayirikumnu kandal ariyam
@susansabu8688
@susansabu8688 2 жыл бұрын
ഇതുപോലെ ഈസി & ടേയ്സ്റ്റി ബീഫ് ബിരിയാണി കൂടെ കാണിക്കാമോ
@CRAFT-13-j9k
@CRAFT-13-j9k 3 жыл бұрын
Easy method thanks my fav food chicken biriyani good presentation and your voice super🙏🏻👍🏻😍
@aishwaryamanoharan3700
@aishwaryamanoharan3700 3 жыл бұрын
Notice the difference between മൊരു മൊരു മസാല and ഗുളു ഗുളു മസാല😂 Chithru chechi ishtam❤️
@chitroosrecipes594
@chitroosrecipes594 3 жыл бұрын
😁Thankyou😄😄
@munavarvp958
@munavarvp958 3 жыл бұрын
HBD very z87lji
@sithuhaya8097
@sithuhaya8097 3 жыл бұрын
ഹ ഹ ചരിച്ചു പോയി
@HASHIRS-hp7og
@HASHIRS-hp7og 2 жыл бұрын
@@chitroosrecipes594 😆😆😆
@reshmaraj5595
@reshmaraj5595 3 жыл бұрын
Enikkaa bulubulu ishttapettu...first.. Time ahnu kanunnathu...adipoli chechiiii
@seejabosco1
@seejabosco1 3 жыл бұрын
മട്ടൺ ബിരിയാണി ടെ receipe ഇടാമോ
@sheelaparthan3862
@sheelaparthan3862 3 жыл бұрын
Thalla kyil ishtayi😀biriyaniyum kidu
@swathy1111
@swathy1111 3 жыл бұрын
Chitroos recipe ennu paranjal guaranteed anu.. Ellarum dairyam ayi try cheyyu.. Njan ottumikka recipesum try cheythu success aya aal anu.... 👍🏼👍🏼👍🏼
@lailasworld5148
@lailasworld5148 3 жыл бұрын
അ വർത്താനം എനിക്ക് അങ്ങ് പിടിച്ചുട്ടാ
@namrithaaneesh5580
@namrithaaneesh5580 3 жыл бұрын
Anno
@susyreji1260
@susyreji1260 3 жыл бұрын
Vegetable. Oil ano or coconut oil ano
@suhailk7097
@suhailk7097 3 жыл бұрын
Aa pine apple nthe trick ishattappettu❤😍👍👍👍👍👍👍👍
@reshmashainu713
@reshmashainu713 3 жыл бұрын
Njan undakki supper ayi
@sathidevithrayambakam9434
@sathidevithrayambakam9434 3 жыл бұрын
I already tried your recipes all very very nice .
@NCR_02
@NCR_02 3 жыл бұрын
ഇതൊന്നും ഞാൻ ഉണ്ടാക്കില്ല എന്നാലും എല്ലാം വെറുതെ കണ്ടിരിക്കും ഒരു മനസുഖം 😌🤗
@ABCD-sx3un
@ABCD-sx3un 3 жыл бұрын
ഞാൻ എല്ലാ ബിരിയാണി റെസിപ്പി കാണും ഒരു മനസുഖം എന്നിട്ട് ഞാൻ ഉണ്ടാകാറുള്ളതുപോലെ തന്നെ ഉണ്ടാകും 🤣
@treesajohnson1259
@treesajohnson1259 3 жыл бұрын
@@ABCD-sx3un 😄same
@footbollplayars9074
@footbollplayars9074 2 жыл бұрын
@@ABCD-sx3un njanum
@jishap5943
@jishap5943 3 жыл бұрын
Chechi samsaram sooopperrrr... nammal cherum.... 😜😍😍😍
@chandinirs9921
@chandinirs9921 3 жыл бұрын
സൂപ്പർ അവതരണം കേട്ടോ 👌🏻,
@mridulamridula8683
@mridulamridula8683 3 жыл бұрын
ഞാനും ഉണ്ടാക്കി ചേച്ചി, അല്ലെങ്കിൽ ഉണ്ടാക്കിയൽ ശരി ആവില്ല, eannu എല്ലാം കറക്റ്റ് പാകത്തിന് കിട്ടി, താങ്ക്സ് ചേച്ചി
@shaminibinoy810
@shaminibinoy810 3 жыл бұрын
ബിരിയാണി യും ചിക്കൻ ഇണ്ടാക്കിയ പാത്രം also super
@dreamcatcher5129
@dreamcatcher5129 3 жыл бұрын
ചേച്ചി ഞാൻ ചേച്ചിയുടെ സബ്സ്ക്രൈബ്ർ ആണ്..... എനിക്ക് 28 വയസ്സുണ്ട് കല്യാണം കഴിഞ്ഞിട്ട് 5 കൊല്ലം കഴിഞ്ഞു കുട്ടികൾ ഇല്ല ട്രീറ്റ്മെന്റ് ഒത്തിരി ചെയ്തു ഇപ്പൊ കഴിഞ്ഞകൊല്ലം ivf ചെയ്തു പോസിറ്റീവ് ആയി but അത് അബോർഷൻ ആയി ഇനി 6 എംബ്രിയോസ് ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്....ഇനി ഒരു ivf കൂടി ചെയ്യാൻ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ല പക്ഷെ ഇനി രണ്ടുത്തവണ ivf ചെയ്യാനുള്ള എംബ്രിയോസ് ഉണ്ട്..... വളരെ സാമ്പത്തികo കുറഞ്ഞ കുടുംബമാണ് എന്റേത് ഉണ്ടായിരുന്നു പൈസ എല്ലാം ട്രീറ്റ്മെന്റ് ചെയ്തു തീർന്നു..... ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം ഉപേക്ഷിക്കാൻ സാധിക്കുന്നില്ല അതുകൊണ്ടാണ് സഹായം അഭ്യർത്ഥിക്കുന്നതു..... സഹിക്കാൻ സാധിക്കുമെങ്കിൽ സഹായിക്കുമോ ചേച്ചി....പ്ലീസ് 🙏🙏🙏
@chitroosrecipes594
@chitroosrecipes594 3 жыл бұрын
Mail id തരൂ...
@dreamcatcher5129
@dreamcatcher5129 3 жыл бұрын
@@chitroosrecipes594 ചേച്ചി mail id ഒന്ന് നോക്കണേ ഇട്ടിട്ടുണ്ട്
@palakkadkitchen7568
@palakkadkitchen7568 3 жыл бұрын
❤🌹👍 എനിക്കി ഇഷ്ടമാണ് ബിരിയാണി വായിൽ വെള്ളം വന്നു
@PriyaPriya-ql4vs
@PriyaPriya-ql4vs 3 жыл бұрын
മൂടിവെക്കുക തുറക്കുക😄 സൂപ്പർ സംസാരം ❤💞
@racheljohn99
@racheljohn99 3 жыл бұрын
വലിച്ചുനീട്ടാതെയുള്ള നല്ല അവതരണം. 👍👍
@sheebakantony2805
@sheebakantony2805 3 жыл бұрын
Nice narration, I am also from Thrissur. I will try, sure...
@rasikkukku7256
@rasikkukku7256 3 жыл бұрын
മോൾടെ b'day ആണ്, coming sunday, i will try it....., then, feed back അറിയിക്കാം.....
@nasirav7350
@nasirav7350 3 жыл бұрын
Nannayittund
@liyana6388
@liyana6388 3 жыл бұрын
എവിടെ നിന്ന് പഠിച്ചു ഇത്?👍😍
@sobhanas2759
@sobhanas2759 3 жыл бұрын
വളരെ എളുപ്പത്തിൽ ഒരു അടിപൊളി ബിരിയാണി. വീഡിയോ ഒത്തിരി ഇഷ്ടമായി. ഇതു പോലെ നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു ❤
@lathap7983
@lathap7983 3 жыл бұрын
Super.
@sulaimanjasmin1557
@sulaimanjasmin1557 3 жыл бұрын
Super
@dibujoy9459
@dibujoy9459 3 жыл бұрын
Super presentation
@victorianicholas7855
@victorianicholas7855 3 жыл бұрын
Chithroos super, pinne nalla snehathode pachakam cheyyunnu. Very good commendary also. Good luck.
@bindhugopi8484
@bindhugopi8484 3 жыл бұрын
അവതരണം സൂപ്പർ
@reshmasprettyworld
@reshmasprettyworld 3 жыл бұрын
കേൾക്കാൻ നല്ലരസം.... ബിരിയാണി ഉണ്ടാക്കി നോക്കാം 👍🏻👍🏻👍🏻👍🏻👍🏻
@husnachrchr9017
@husnachrchr9017 3 жыл бұрын
Nchan undakki...super aanuttooo....hus nu chicken biriyani athra ishtamilla...but ingane undakkiyappo ishtayi...😊😊😊
@Neemaproopesh
@Neemaproopesh 3 жыл бұрын
ചേച്ചീ ഞൻ ഓർക്കാറുണ്ട് avidarunnu എനിക്കിഷ്ടനെ chechede racepes 😍🌹🌹
@mariammajohn2771
@mariammajohn2771 3 жыл бұрын
Avida aanu sthalam.
@sugithaus8027
@sugithaus8027 3 жыл бұрын
മൂടി വക്കുക തുറക്ക ബ്ലു ബ്ലു ഒക്കെ ചേച്ചി സൂപ്പർ
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 17 МЛН
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН