'ഇത്തരം ക്രൂരകൊല ചെയ്യുന്നവരെ തൂക്കമരത്തിലേറ്റുക തന്നെ ചെയ്യണം' | Kolkata doctor | Protest | CBI

  Рет қаралды 6,707

asianetnews

asianetnews

Күн бұрын

Пікірлер: 27
@sreelekshmi675
@sreelekshmi675 2 ай бұрын
ക്ഷമ ohh🙄 അവർക്ക് പകരം വിവരവും, വിവേകവും ഉള്ള ആരെയെങ്കിലും കൊണ്ടുവന്നൂടെ.. 🤦‍♀️🤦‍♀️
@jimmychazhoor548
@jimmychazhoor548 2 ай бұрын
ഈ വിവരമില്ലാത്ത സ്ത്രീ എങ്ങിനെ ഡോക്ടറായി
@shijojosephjoseph5848
@shijojosephjoseph5848 2 ай бұрын
ഒരു കുട്ടിക്ക് നേരെ മമതയുടെ നാട്ടിൽ നടന്ന പ്രശ്നത്തെ ചോദിക്കുമ്പോൾ പല വിഷയങ്ങളിലേക്ക് ഓടി മാറുന്ന ക്ഷേമ മുഹമ്മദ്ഈ സ്ത്രീയെ കേരളത്തിൽ ഒരു സ്ഥലത്തും ജനങ്ങൾ വിശ്വസിക്കുകയോ വോട്ട് കൊടുത്ത് ജയിപ്പിക്കുക ചെയ്യരുത് കാരണം ഇവർക്ക് മാനുഷികമായ മനുഷ്യൻറെ വ്യക്തിത്വവും സ്ത്രീകളോടുള്ളസ്ത്രീ എന്ന ബഹുമാനവും ഇല്ലാതെ രാഷ്ട്രീയം മാത്രം എന്ന നിലയിൽ ഈ സ്ത്രീ ചുരുങ്ങിയിരിക്കുന്നു ഈ സ്ത്രീയെ കേരളത്തിൽ ഒറ്റപ്പെടുത്തേണ്ടത് അവസ്ഥയായി ഇതാണോ കോൺഗ്രസിൻറെ രാഷ്ട്രീയം ഇതാണോ കോൺഗ്രസിൻറെ ഈ വിഷയത്തിൻ മേലുള്ളന്യായീകരണംനിലപാട്
@sunnyvarghese9652
@sunnyvarghese9652 2 ай бұрын
Boycott Asianet...evarepolulla substandard aaya orale charchakku vilikkunnu...
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 2 ай бұрын
ഈ വിവരമില്ലാത്ത ഈ സ്ത്രീയെ ചാനൽ ചർച്ചയ്ക്ക് ചാനൽ വിളിക്കുകയാണെങ്കിൽ ചാനൽ തന്നെ കാണാതിരിക്കുകയാണ് നല്ലത്
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 2 ай бұрын
ക്ഷമ മുഹമ്മദിന് പകരം വേറെയും വിവരമുള്ള ആളുകളെ കോൺഗ്രസുകാരെ നിങ്ങൾക്ക് ചാനൽ ചർച്ചയിൽ വിട്ടൂടെ ഇത് കോൺഗ്രസിന്റെ വില തന്നെ കളയാനുള്ള അവതരിച്ച ഒരു സാധനമാണ്
@shijojosephjoseph5848
@shijojosephjoseph5848 2 ай бұрын
ഏഷ്യാനെറ്റ് ചെയ്തത്മോശമായിപ്പോയി ബിജെപിയെ കുറ്റം പറയാൻ വേണ്ടി ഏകപക്ഷീയമായി കോൺഗ്രസിൻറെ കൊണ്ടുവരികയും ബിജെപിയുടെ മറുപടി കേൾക്കാൻ കഴിയാത്ത വിധം ബിജെപിയുടെ ആൾക്കാരെ ഈ ചർച്ചയിൽ ക്ഷണിക്കാനുളമര്യാദ ഏഷ്യാനെറ്റ് കാണിക്കേണ്ടതായിരുന്നു ഇത് ഏഷ്യാനെറ്റിനെ അജണ്ടയാണ് ബിജെപിയോട് ഏഷ്യാനെറ്റിന് ഉള്ള വിരോധമായി ഇത് കാണേണ്ട വരും ഒരു ചാനൽ ഏകപക്ഷീയമായി ഇങ്ങനെ ഒരു പാർട്ടിയോട് അത് ഇന്ന് രാജ്യം ഭരിക്കുന്ന പാർട്ടിയോട് ഇപ്രകാരം പെരുമാറുന്നത് മോശമാണ് ഏഷ്യാനെറ്റിന് പ്രത്യേകിച്ച്
@Whattahuman
@Whattahuman 2 ай бұрын
Shama muhammed എങ്ങനെ ആണ് പേരിൻ്റെ കൂടെ Dr കിട്ടിയത്?
@pradeepkarimbil5251
@pradeepkarimbil5251 2 ай бұрын
പല്ല് Dr ആണ്. മാനേജ്മെൻ്റ് സീറ്റിൽ അഡ്മിഷൻ കിട്ടയതായിരിക്കും
@nishilkv7247
@nishilkv7247 2 ай бұрын
ക്ഷമയില്ല ഇ ചാനൽ കാണാൻ
@raba4055
@raba4055 2 ай бұрын
What she's saying is correct. Why are the culprits going on parole. Why is this happening again and again? Good question . Don't make it political
@ChrisSamuel-l4z
@ChrisSamuel-l4z 2 ай бұрын
ഇവര് പറയുന്ന logic എന്തുവാ ആ പാർട്ടി അങ്ങനെ ചെയ്തു അതു കൊണ്ട് ഞങ്ങൾ ഇങ്ങനെ ചെയ്യും അവരും കോൺഗ്രസ്‌ തമ്മിൽ എന്താ വെത്യാസം 🤧🤧
@sebastiankoikkara7471
@sebastiankoikkara7471 2 ай бұрын
This very sorrowful moments this under developed lady bring politics in the debate very bad
@shijojosephjoseph5848
@shijojosephjoseph5848 2 ай бұрын
നിങ്ങളുടെ കോൺഗ്രസിൻറെ കാലത്ത് അങ്ങനെ ചെയ്തെങ്കിൽ ഇന്നും നിങ്ങളുടെ സഖ്യത്തിലെ ഉൾപ്പെട്ട ഒരാളാണ് മമതയും ഇന്ത്യാ സത്യത്തിൽ അതുകൊണ്ട് കോൺഗ്രസിനും നിങ്ങൾക്കും ഇതിൽ പൂർണ ഉത്തരവാദിത്വം ഉണ്ട് അപ്പോൾ നിങ്ങൾ ഇത് ചെയ്യാണ്ട് ബിജെപിയെ കുറ്റം,പറയുന്നത് ശരിയല്ല ശരിയല്ല
@Davidnivas
@Davidnivas 2 ай бұрын
Create alarm band for women that can send message to nearest police station in emergency situation ( connected with mobile)
@rohan-dz2nn
@rohan-dz2nn 2 ай бұрын
ijjatho oru vanam kshama mammu
@vijeshkm3731
@vijeshkm3731 2 ай бұрын
6:17 sishyapeduthano???
@Davidnivas
@Davidnivas 2 ай бұрын
Create some electronic device that can make fear in society, law is not enough to protect women
@sarath8053
@sarath8053 2 ай бұрын
ingane okke cheyyunnavane Nattukkarkku vittu koodukkanam enn aanu ente abhiprayam alle Gulf pole ulla rajiyakkuldey shesha vidhi ivideyum varanam 😢
@Meghna7891
@Meghna7891 2 ай бұрын
Ivaru, chumma irunnu politics parayuva.....eee penninod chodichath enthuva, parayunnath enthuva
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 75 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 3 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН