സോളാർ ആയിട്ടുള്ള എന്ത് കാര്യങ്ങൾക്കും സംശയങ്ങൾക്കും എൻറെ പ്രിയ സുഹൃത്തായ ഷെഫീക്കിനെ നിങ്ങൾക്ക് വിളിക്കാവുന്നതാണ് ഇതാണ് ഷെഫീക്കിന്റെ നമ്പർ CONTACT: 9037255917
@hashimpallath7 сағат бұрын
സോളാർ ലാഭകരം ആകാൻ വേറെ 1-2 കാര്യങ്ങൾ. Induction cooker വെച്ച് ഗ്യാസ് ഉപയോഗം കുറക്കുക. Electric vehicles ഉപയോഗിക്കുക
@ebadurahmantech5 сағат бұрын
Okk good advice
@pramodthaniam3 сағат бұрын
Correct
@alanpvlСағат бұрын
ചേട്ടാ cassettes AC നെ കുറിച് ഒരു എപ്പിസോഡ് ചെയ്യാവോ.... എത്രയും പെട്ടെന്ന്, ഒരുപാട് നോക്കി but informative ആയ videos ഒന്നും കണ്ടില്ല...
@ebadurahmantechСағат бұрын
Sure
@alanpvlСағат бұрын
@@ebadurahmantechtnku....
@JoleanJol28 минут бұрын
എന്താണു സംശയം ചോതി ക്കൂ പറഞ്ഞു തരാം , 0.8 Ton inverter Ac mitsubishi ആണ് എന്റെ ത്. 160 Ah രണ്ട് Bat ഞാൻ ഉപയോഗി ക്കുന്നു 2 വർഷമായി. 4000 w inverter ഉം , 10 വർഷമായി Pv ( സോളാർ പാനൽ ) ഞാൻ ഉപയോഗിക്കുന്നു. രാത്രി 3 മണിക്ക് ശേഷം ചിലപ്പോൾ കറന്റ് വേണ്ടി വരും. ഫ്രിഡ്ജും ഓടുന്നു. 6 stage മോട്ടോ ർ 1/ 2 hp 35 m തള്ളും. പകലും ഉപയോഗിക്കുന്നു. 180/- 2 മാസം ബില്ല് വരും വേറേ വരില്ല. വേറേ പണിയും ഉള്ളത് കൊണ്ട് ബില്ല് ഇത്ര വരുന്നത്.
@anoopm6204Сағат бұрын
2000 രൂപ താഴെ bill വരാറുള്ളൂ.ഞാൻ 1 kv off grid വച്ചു.ലാഭം നോക്കിട്ടല്ല. പണം പോയി power വരട്ടെ.. 24 hours ഉം power available 🎉
@ebadurahmantechСағат бұрын
🤝
@salimusafir796437 минут бұрын
Bro engne mansilaillla
@thameemyousuf81944 сағат бұрын
Sensible installer 👍👍
@muhammedameen767919 сағат бұрын
Informative video❤
@ebadurahmantech19 сағат бұрын
Thanks
@gafoorgk4 сағат бұрын
Yes, വളരെ ശരിയാണ്. ഇതിൽ പറഞ്ഞത് പോലെ തന്നെ calculate ചെയ്തു നോക്കിയത് കൊണ്ട് തന്നെ ഞാൻ സോളാർ വയ്ക്കാൻ തയ്യാറായില്ല. എനിക്ക് avg 3200 ആണ് 2 മാസം കൂടുമ്പോൾ ബിൽ വരുന്നത് വീട്ടിലെ electrical use optimize ചെയ്‌തതിനു ശേഷം. സോളാർ വച്ചാൽ ഏകദേശം 4-5 വർഷം പിടിക്കും എനിക്ക് സബ്‌സിഡി കഴിഞ്ഞുള്ള പൈസ തിരിച്ചു കിട്ടാൻ. ഇനി ആ പൈസ ഞാൻ invest ചെയ്തു 4 വർഷം കൊണ്ടുള്ള return നോക്കുകയാണെങ്കിൽ 4-5 വർഷം എന്നുള്ളത് 6-7 വർഷം എന്നാവും.
@jishnaichu75273 сағат бұрын
👍
@abdulmuhsin92719 сағат бұрын
Apo solar 1 year guarantee ollu
@MohamedShaffeeq5 сағат бұрын
@@abdulmuhsin927 solar panels - 12 years product warranty and 25 performance warranty. Total system - 5 years Annual maintenance contract.
@Shihab7665 сағат бұрын
3500 ൽ കുറവ് കറന്റ് ബില്ല് ഉള്ളവർക് KSEB ക് വിറ്റാൽ പോരേ
@jerinjain2 сағат бұрын
KSEB ക്ക് കൊടുത്തിട്ട് ഒന്നും കിട്ടാനില്ല വളരെ തുച്ഛം ആയ പൈസ ആണ് കൊടുക്കുന്ന കറൻ്റിന് കിട്ടുക
@vipinm.b71394 сағат бұрын
രണ്ട് മാസത്തെ ബില്ല് 3500 എന്നാണോ ഉദ്ദേശിച്ചത്. അതോ ഒരു മാസത്തെയോ
@ebadurahmantech4 сағат бұрын
2 months
@vipinm.b71394 сағат бұрын
@ebadurahmantech thanks 👍
@youtuber6442 сағат бұрын
അയാൾ പറുന്നത് 6000 രൂപ രണ്ട് മാസത്തിന് അതായത് മാസം 3000 തിന് മുകളിൽ 6 ബിൽ 6 x 6000 = 36000
@youtuber6442 сағат бұрын
@@ebadurahmantechഅയാൾ പറുന്നത് 6000 രൂപ രണ്ട് മാസത്തിന് അതായത് മാസം 3000 തിന് മുകളിൽ 6 ബിൽ 6 x 6000 = 36000. 2 മാസത്തിന് 3500 അല്ല താങ്കൾ തെറ്റായ ഒരു കാര്യമാണ് പറുന്നത്