ഞാൻ എന്നെന്നും സ്മരിക്കുന്ന ഒരു സoഘ ടനയാണ് KMCC. കാരണം ഞാൻ കുടുംബ സമേതം 2016 ൽ ഹജ്ജിനു പോകുമ്പോൾ തവാഫിന് ശേഷം ഭാര്യയും ഭാര്യ മാതാവും കൈവിട്ടു പോയി. ഞാൻ ഹോസ്പിറ്റലുമായും പലപ്രാവശ്യം കഅബ പരിസരത്തും അന്യൂവേഷണം നടത്തി. യാതൊരു വിവരവും ഇല്ല രാവിലെയാണ് ഈ സംഭവം രാത്രി പത്തുമണിയായിട്ടും യാതൊരു വിവരവും കിട്ടി ഇല്ല. അങ്ങിനെഞാൻ മുറിയിൽ വന്നു ദുഃഖിതനായി ദുആ ചെയ്തിരിക്കുമ്പോൾ താമസിച്ചിരുന്ന ഹോട്ടലിന്റെ ഡോറിൽ ഒരു മുട്ട്.... ഞാൻ ഡോർ തുറന്നു... നോക്കിയപ്പോൾ ഭാര്യയും മാതാവും രണ്ടു KMCC പ്രവർത്തകരും..... അവർക്കു അല്ലാഹു ഹിദായത്തു നൽകുമാറാകട്ടെ..... ഭാര്യ മാതാവ് കഴിഞ്ഞ വർഷം മരണപ്പെട്ടു.... Allahumma gafar laha.......
@sherjinahakim1588 Жыл бұрын
ഹജ്ജിനു പോവുന്ന എല്ലാവറുടെയും കർമങ്ങളെ നീ സ്വീകരിച്ചു, അവരുടെ ദുആകളെ നീ സ്വീകരിക്കണമേ നാഥാ. അവർ ആഗ്രഹിച്ച രീതിയിൽ ആ കർമം പൂർത്തിയാക്കാനും അനുഗ്രഹിക്കണമേ അല്ലാഹ്.
@abi.1994 Жыл бұрын
Aameen ya allah.....
@younasyounas1493 Жыл бұрын
Aameen
@shahidaak5568 Жыл бұрын
Alhamdhullilla alhamdhullilla
@Ayshaahh.... Жыл бұрын
@jumailathu12367 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@RaihAnnn-ji1jl9 ай бұрын
അല്ലാഹുവേ ബാക്യംതരണം അല്ലാഹ് 🤲🏻❤❤❤
@rukkiya91707 ай бұрын
ദുആവസിയ്യതോടെ. അളളാഹുഅക്ബർ
@noufals2126 Жыл бұрын
വളരെ സ്പെഷ്ടമായി കാര്യങ്ങൾ പറഞ്ഞു.. കൺഫ്യൂഷൻ ഉണ്ടാവാത്ത രീതിയിൽ...
Allahu akbar... Allah hajj cheyanulla bhagyam thartte
@althafalthu3427 Жыл бұрын
❤❤
@ashifhassan1148 Жыл бұрын
Comment ബോക്സിൽ വെറുപ്പ് പ്രചരിപ്പിക്കുന്നവരുമായി സംഭാഷണത്തിൽ ഏർപ്പെടാതിരിക്കുക. ഇത്തരം ഒരു video യുടെ താഴെ വന്ന് വിദ്വേഷം വിളമ്പുന്നവരുടെയൊക്കെ വിശ്വാസവും മഹത്വവുമൊക്കെ എത്രത്തോളം ഉണ്ടാകുമെന്ന് സാമാന്യ ബോധമുള്ളവർക്ക് ഊഹിക്കാവുന്നതേയുള്ളൂ.