ഹജ്ജിൽ സംഭവിക്കുന്നത് എന്ത്; എങ്ങിനെയാണ് ഇന്ത്യക്കാർ ഹജ്ജ് ചെയ്യുന്നത് | Hajj Story | Saudi Story

  Рет қаралды 455,913

MediaoneTV Live

MediaoneTV Live

Жыл бұрын

ഹജ്ജിൽ സംഭവിക്കുന്നത് എന്ത്; എങ്ങിനെയാണ് ഇന്ത്യക്കാർ ഹജ്ജ് ചെയ്യുന്നത് | Hajj Story | Saudi Story
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 353
@diludilu6235
@diludilu6235 Жыл бұрын
കേൾക്കുമ്പോ കണ്ണിൽ നിന്നുംസങ്കടം കൊണ്ട് കണ്ണീർ വരുന്നു... ഇതിൽ ഒരു അംഗമാവാൻ വിധി ഏകനെ.... 🤲🏻🤲🏻അല്ലാഹ്
@errorgaming884
@errorgaming884 Жыл бұрын
Aameen
@ummuwafa241
@ummuwafa241 Жыл бұрын
آمیـــــــــــــن یارب العالمین🤲
@AS-AS4me
@AS-AS4me Жыл бұрын
ആമീൻ 🤲
@chocoworldbyshamla1649
@chocoworldbyshamla1649 Жыл бұрын
ആമീൻ
@sanihabubakhar3986
@sanihabubakhar3986 Жыл бұрын
Ameen
@user-jz5vo2ii1e
@user-jz5vo2ii1e Жыл бұрын
സമത്വസുന്ദരമായ ലോകം സൃഷ്ടിക്കാൻ ഇസ്ലാമിന് കഴിയും എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹജ്ജ്❤❤
@sincerelyLp
@sincerelyLp Жыл бұрын
😂😂
@sincerelyLp
@sincerelyLp Жыл бұрын
Enter ponnu bro.. evdelum Muslim matham ullidath samadanam Indo..
@emilbaby363
@emilbaby363 Жыл бұрын
@@sincerelyLp lokatinde ella bakatu ninulla janangal engine orumichu koodunatu kanditu asooya talayil kayariya ninakalle samadanam kitatatu.
@premshahmohammed2107
@premshahmohammed2107 Жыл бұрын
@@sincerelyLp : പിശാചിന്റെ ആൾക്കാർ എല്ലായിടത്തും ഉണ്ട് ബ്രോ ..... അവർ സംഘിയായോ ക്രിസംഘിയായോ മുസംഘിയായോ എമുവായിട്ടോ, തുടങ്ങി എന്തെങ്കിലും കോലത്തിലോ വേഷത്തിലോ ഉണ്ടാകുമെന്ന് സാരം
@ukkasak2429
@ukkasak2429 Жыл бұрын
P Pp
@zubairt.v4085
@zubairt.v4085 Жыл бұрын
ലോകത്തുള്ള.. മുഴുവൻ.. മനുഷ്യർക്കും... സന്തോഷവും.. സമാദാനവും ഐ ശ ര്യ വും പടച്ചവൻ നൽകട്ടെ,പ്രകൃതിക്കും.. എല്ലാവിധ.. ജീവജാലകങ്ങൾക്കും..ഉത്തമമായ നിലാനി ൽപ് നൽകട്ടെ... ആമീൻ...
@user-wx6fe7mt7q
@user-wx6fe7mt7q Жыл бұрын
ഈ ഒത്തു ചേരലിൽ ഞങ്ങളെയും പങ്കാളികൾ ആക്കണേ നാഥാ 🤲
@sumi9773
@sumi9773 Жыл бұрын
Ameen
@nasbiyanajeeb7379
@nasbiyanajeeb7379 Жыл бұрын
Ameen
@tpfathimaomy5924
@tpfathimaomy5924 Жыл бұрын
നാഥാ, അവിടെ ഒന്നുകൂടി എത്തിക്കണേ, ആമീൻ 🤲🤲🤲
@basheerlala1006
@basheerlala1006 Жыл бұрын
Ameen ameen ya rabbal alameen
@sumayyaa976
@sumayyaa976 Жыл бұрын
Aameen
@MuhammedAli-eg1is
@MuhammedAli-eg1is Жыл бұрын
ഒരു ഹജ്ജ് ചെയ്യാനെങ്കിലും അനുഗ്രഹിക്കണമേ അല്ലാഹ്
@shanmuhammad4820
@shanmuhammad4820 Жыл бұрын
Alhamdhu lillah ഈ 24 വർഷത്തെ ആയുസിൽ 3 തവണ ഉംറ ചെയ്യാൻ സാധിച്ചു. Insha allah മരിക്കുന്ന മുന്നെ പലതവണ ഹജ്ജ് ചെയ്യാൻ സാധിക്കട്ടെ... ആമീൻ.
@user-jz5vo2ii1e
@user-jz5vo2ii1e Жыл бұрын
ആമീൻ
@sunshine-ds7xd
@sunshine-ds7xd Жыл бұрын
ആമീൻ
@mzkgamingshamshad7340
@mzkgamingshamshad7340 Жыл бұрын
പടച്ചവനെ ആരോഗ്യ മുള്ള പ്പോൾ ഹജ്ജ് ചെയ്യാൻ തൗഫീഖ് നൽക് അല്ലാഹ്
@abdulnizar9415
@abdulnizar9415 Жыл бұрын
എനിക്കും പോകാൻ തൗഫീക്ക് നൽകണേ നാഥാ
@Oruvan620
@Oruvan620 Жыл бұрын
ഏകനായ ദൈവത്തെ ആരാധിക്കാനായി ഭൂമിയിൽ ആദ്യം ഉണ്ടായ ഭവനം! എബ്രഹാമിന്റെയും മകന്റെയും കൈകളാൽ നിർമ്മിക്കപ്പെട്ട " ബക്ക" ദേശത്തിലെ ചരിത്ര ഗേഹം! ദേശഭാഷാ വർണ്ണ ഭേദമോ കൂടാതെ ലോക ജനതയെ ഒരേ ചിന്തയിൽ ഒരേ ദിശയിൽ ഒരേമനസ്സോടെ ഒരുമിപ്പിക്കുന്ന അദ്ഭുത ദേശം!.. --
@siraj236
@siraj236 Жыл бұрын
AllahuAkbar
@alsabithabdullatheef3144
@alsabithabdullatheef3144 Жыл бұрын
എത്രയും വേഗം പോകാനും ചെയ്യാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@abdulrasheedbabu6474
@abdulrasheedbabu6474 Жыл бұрын
കൊതിയുണ്ട് റബ്ബേ അവിടെ പോകുവാൻ ഇന്ഷാ അല്ലാഹ തൗഫിക്ക് നൽകണേ ആമീൻ
@sakkeerhussain1681
@sakkeerhussain1681 Жыл бұрын
ഹജ്ജ് ചെയ്യാന്‍ നമുക്കും കുടുംബത്തിലെ എല്ലാവര്‍ക്കും അള്ളാഹു അനുഗ്രഹം നല്‍കട്ടേ?
@fourbrothershorts4222
@fourbrothershorts4222 Жыл бұрын
AMEEN
@AS-AS4me
@AS-AS4me Жыл бұрын
ആമീൻ 🤲
@Arabi___Calligraphy
@Arabi___Calligraphy Жыл бұрын
ആമീൻ
@adhnannisar5597
@adhnannisar5597 Жыл бұрын
ആമീൻ
@footballtech6785
@footballtech6785 Жыл бұрын
Ameen
@kadeejapk4318
@kadeejapk4318 Жыл бұрын
Subhanallahi Valhamdulillahi VaLailahaillallahu Vallahuakbar. ഈ വര്‍ഷത്തെ ഹജ്ജ് നു പോയ എല്ലാവരുടെയും ഹജ്ജ് ഉം ഉംറയും സ്വീകരിക്കണമേ Allahu വേ. ആമീന്‍ യാ റബ്ബല്‍ ആലമീന്‍. Alhamdhulillah.
@sumayyaabu5146
@sumayyaabu5146 Жыл бұрын
ആമീൻ
@jafnasahir9898
@jafnasahir9898 Жыл бұрын
Aameen
@ayshaabdulla8810
@ayshaabdulla8810 Жыл бұрын
ആമീൻ
@tasris1778
@tasris1778 Жыл бұрын
Aameen 🤲🏻
@thabshiih
@thabshiih Жыл бұрын
ഹജ്ജിന്റെ ഓരോ കർമങ്ങൾ കാണുമ്പോഴും സങ്കട കണ്ണീരാണ് നാഥാ വിധി യേകണേ ഞങ്ങൾക്കും. ആ പുണ്യ ഭൂമിയിൽ എത്തിപ്പെടാൻ ഉറ്റവരുടെ കൂടെ നീ തൗഫീഖ് നൽകണേ റബ്ബേ... 🤲
@jameelamuhammed7139
@jameelamuhammed7139 Жыл бұрын
അല്ലാഹുവേ ഞങളെയും ആ പുണ്ണിയാ മണ്ണിൽ ഹജ്ജ് ചെയ്യാൻ തൗഫീഖ് ചെയ്യണേ നാഥാ കാണുമ്പോൾ നെഞ്ചിൽ വേദന യുണ്ട് ദുആ വസിയ്യത്തോടെ ഇന്ഷാ അള്ള 🤲🤲🤲
@shameerkpoyil3474
@shameerkpoyil3474 Жыл бұрын
Islam സമത്വം സുന്ദരം ഈ ഉമ്മത്തിന് നാഥൻ സംരക്ഷണം നൽകും തീർച്ച.
@user-tm8yk4bm2e
@user-tm8yk4bm2e 10 күн бұрын
ഈ പുണ്യ ഭൂമിയിൽ എത്താനും കർമ്മങ്ങൾ ചെയ്യാനും ഭാഗ്യം നൽകണേ നാഥാ ആമീൻ
@aseelayunus7170
@aseelayunus7170 Жыл бұрын
എനിക്കും ഈ ഭാഗ്യം തരണം allh
@jaleeljaleel7
@jaleeljaleel7 Жыл бұрын
ഇൻഷാ അള്ളാ ആ പുണ്യമായ സ്ഥലത്ത് പോയി ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്ക് തൗഫീഖ് ചെയ്യണേ അള്ളാ
@raihanathmuneer6549
@raihanathmuneer6549 Жыл бұрын
ഇത് കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്ദോഷം നങ്ങൾക്കും വിധി നൽകട്ടെ
@HarisHaris-jk6mz
@HarisHaris-jk6mz Жыл бұрын
അല്ഹമ്ദുലില്ല ന്റെ ഉമ്മാന്റെ കൈ പിടിച്ചു ഉംറ ചെയ്യാൻ സാധിച്ചു ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ❤
@shafnanaseer2009
@shafnanaseer2009 Жыл бұрын
Bagyavan
@hamsadmm1196
@hamsadmm1196 Жыл бұрын
മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് 👌💙💙💙💙💜💙💜💙💙💙
@sanasharafu123
@sanasharafu123 Жыл бұрын
Inshaallah, നാഥാ പരിശുദ്ധ ഹജ്ജ് കർമത്തിന് ഞങ്ങൾക്ക് വിധി നൽകണേ നാഥാ 🤲🤲🤲🤲
@sumayyaabu5146
@sumayyaabu5146 Жыл бұрын
ആമീൻ 🤲
@Indianctz
@Indianctz Жыл бұрын
You are doing a great job aftab @ Media one . 💚💚💚
@yosafyosaf9814
@yosafyosaf9814 Жыл бұрын
മ്യൂസിക്‌ ഒഴിവാക്കി തൽബിയത്ത് കൊടുത്താൽ വളരെ നന്നായിരുന്നു -
@naseemashihab9059
@naseemashihab9059 Жыл бұрын
അല്ലാഹ് തൗഫീഖ് നൽകണേ
@muhabbath384
@muhabbath384 Жыл бұрын
ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്കും തോഫീകേകണേ 🤲
@faisalthazhekode2452
@faisalthazhekode2452 Жыл бұрын
Allah njanghalkellam arogyathode hajj cheyyaan thoufeeq nalkane nadhaa
@jasiyarasheed6967
@jasiyarasheed6967 Жыл бұрын
അല്ലാഹു വേ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആചെയ്യണേ 🤲🤲🤲 ഭാഗ്യം തരണേ അല്ലാഹ് 🤲🤲🤲🤲
@sahadmp323
@sahadmp323 Жыл бұрын
يا الله....😢😢😢😢😢 തൗഫീഖ് നൽകണെامين ❤❤❤
@nadeerph
@nadeerph Жыл бұрын
കാണുമ്പോൾ സങ്കടം വരുന്നു. എന്നാണ് അവിടെ എത്തുക...
@nadirshanizam7751
@nadirshanizam7751 Жыл бұрын
💚മാഷാഅല്ലാഹ്‌ 💚
@fathimaali1115
@fathimaali1115 Жыл бұрын
അൽഹംദുലില്ലാഹ് ആയിരം സ്വലാത്ത്‌ ചൊല്ലി അല്ലാഹുവേ കബൂൽ അക്കെണേ അല്ലഹ്‌....
@cliwer
@cliwer Жыл бұрын
Masha Allah ❤❤
@ayshoos6352
@ayshoos6352 Жыл бұрын
Masha allah ellavarkkum avide pokanulla baghyam undakatte. Ameen
@abdulkhader7714
@abdulkhader7714 Жыл бұрын
മുസ്‌ലിം അല്ലത്ത മറ്റു മതസ്തർ video കാണുന്നവർ ഉണ്ടേ😊😊❤❤
@muneerazubair4123
@muneerazubair4123 Жыл бұрын
മാഷാ അല്ലാഹ്... ഇസ്ലാം മനോഹരം 👌👌👌
@illyasine63
@illyasine63 Жыл бұрын
13:33 അതിനായി മനോഹരമായും ഏറ്റവും വൃത്തിയിലുമാണ് സഊദി അറേബ്യ പുണ്യഭൂമികൾ സംരക്ഷിക്കുന്നത്. note the point☝️
@mkh1267
@mkh1267 Жыл бұрын
Yh
@mkh1267
@mkh1267 Жыл бұрын
Lp
@ahyannoufal3510
@ahyannoufal3510 Жыл бұрын
Allah aaa punniya boomiyil ethi Hajj cheyyan sadikane🤲🏾🤲🏾ellavarkum aa punniya boomiyil ethi Hajjum ummrayum cheyyan sadikane🤲🏾🤲🏾
@Ameenpmna
@Ameenpmna Жыл бұрын
ഭാഗ്യം നൽകണേ അള്ളാഹ് 🥲🤲🏻🤲🏻
@shamas94
@shamas94 Жыл бұрын
Masha allah ❤alhamdulillah
@haneefa-re8or
@haneefa-re8or Жыл бұрын
ഇസ്രായേൽ ജനതയുടെ ദൈവ മാർഗ്ഗത്തോടുള്ള ധിക്കാരം കാരണം അവരെ ഒഴിവാക്കിക്കൊണ്ട് ഇബ്രാഹിം (അ)മക്കയിൽ സ്ഥാപിച്ച പ്രാർഥനാലയത്തിന് പ്രത്യേക പ്രാധാന്യം നൽകി ആദരിച്ചു അല്ലാഹു.
@28-January
@28-January Жыл бұрын
ഖുറേഷികളുടെ ക്ഷേത്രം ആയിരുന്നു കഅബ.
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
​@@28-Januaryവിഡ്ഢീ.... ഖുറൈശികൾ ഉടലെടുത്തത് എന്നാണ് 😅. കഅ്ബ ആദ്യമായി നിർമ്മിച്ചത് ജിബ്രീൽ എന്ന മലക്കിൻ്റെ നേതൃത്വത്തിൽ മലക്കുകൾ ആണ്. അല്ലാഹ് കൽപിച്ചപ്രകാരം! ശേഷം ആദം നബി കഅ്ബ പുനർ നിർമ്മിച്ചു. പിന്നീട് ഇബ്രാഹിം നബി പുനർ നിർമ്മിച്ചു. കാലാന്തരത്തിൽ അതിൽ വിഗ്രഹങ്ങൾ വന്ന് ചേർന്നു. വളരെ കുറച്ച് നാൾ മാത്രം ആണ് വിഗ്രഹങ്ങൾ അവിടെ നാട്ടാൻ ബഹുദൈവ വിശ്വാസികൾക്ക് കഴിഞ്ഞുള്ളൂ!
@28-January
@28-January Жыл бұрын
@@basheerkung-fu8787 6ആം നൂറ്റാണ്ടിന് മുൻപ് സൗദിയിൽ ഖുറേഷി ബഹു ദൈവ വിശ്വാസികൾ ആയിരുന്നു. ഖുരേഷികൾ ആണ് കഅബ നിർമ്മിച്ചത്. ആ കഅബയിലെ 360 ദേവന്മ്മാരിൽ ഒരാൾ ആയിരുന്നു അള്ളാഹു. മുഹമ്മദ്‌ അത് പിടിച്ചെടുത്തു ഇസ്ലാമിന്റെ ആക്കി മാറ്റി.
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
@@Awaken1008-gy7wu ക്ഷേത്രം ഉണ്ടെങ്കിൽ അല്ലേ അതിന് വലയം വയ്ക്കുക. ക്ഷേത്രം ഇല്ലല്ലോ അവിടെ! അവിടെ ഉള്ളത് കഅ്ബാലയം മാത്രം ആണ്. അത് കേന്ദ്രബിന്ദു ആണ്. സർവ്വ ലോകവും വലയം വച്ച് കൊണ്ട് ഇരിക്കുന്നു. എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും വലയം വയ്ക്കുന്നു. ഭൂമി കറങ്ങുന്ന അതേ പൊസിഷനിൽ ആണ് അവിടെ ആ കേന്ദ്രബിന്ദുവിൽ കറങ്ങുന്നത്. അതായത് ആൻ്റിക്ലോക്ക് വൈസ് രീതിയിൽ!!!! ആയിരത്തി നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് ഭൂമി ആൻ്റിക്ലോക്ക്വൈസിലാണ് കറങ്ങുന്നത് എന്ന് എങ്ങനെ കണ്ട് പിടിച്ചു!!! അത് സൃഷ്ടാവ് പഠിപ്പിച്ചു തന്നതാണ്. ഭൂമിയുടെ ഭൂപടം നിവർത്തി വെച്ചു നോക്കുക. ഒത്ത മധ്യത്തിൽ ആണ് മക്ക- കഅ്ബ. മക്കയുടെ നേരെ മുകളിൽ മലക്കുകളുടെ ലോകത്ത് ഇതേപോലെ അവർക്ക് ഒരു കഅ്ബ ഉണ്ട്. ഒരു നിമിഷം പോലും ഒഴിവില്ലാതെ ഇതേ രീതിയിൽ അവിടം മലക്കുകളും ചുറ്റുന്നു!!! ഭൂമി ക്ഷേത്രം ആയത് കൊണ്ടാണോ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്??? സൂര്യൻ ക്ഷേത്രം ആയത് കൊണ്ടാണോ ഭൂമി സൂര്യനെ ചുറ്റുന്നത്??? ഗ്യാലക്സി ചുറ്റിക്കൊണ്ട് ഇരിക്കുന്നത് ക്ഷേത്രാരാധനയാണോ???
@mujeeb79875
@mujeeb79875 Жыл бұрын
മാഷാഅല്ലാഹ് ❤️
@mohammedfahis165
@mohammedfahis165 Жыл бұрын
Masha Allhaa 🤲🏻🤲🏻
@thanshamariyam8817
@thanshamariyam8817 Жыл бұрын
Mashallah
@Friendship3333
@Friendship3333 Жыл бұрын
Aameen
@ShymaKp-pe1uq
@ShymaKp-pe1uq Жыл бұрын
Allahuve enikum kudumbathinum Hajjum umrayum cheyan aarorabbegiyavum ayusum nnalkane😢rabbe🤲🤲🤲🤲🤲
@muhammadshakeer7604
@muhammadshakeer7604 Жыл бұрын
Mashaallah Alhamdulillah allahuakbar barakallah mabrook ❤
@sameeramanaf9067
@sameeramanaf9067 Жыл бұрын
Masha Allah
@parambathmahmood4560
@parambathmahmood4560 Жыл бұрын
പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോൾ കൂടെ സലാത്ത് ചൊല്ലണം
@meharajkareem7232
@meharajkareem7232 Ай бұрын
നങ്ങൾക് ഭാഗ്യം തരണേ അല്ലാഹ്. Ameen
@jiyahDiaries2018
@jiyahDiaries2018 Жыл бұрын
Orikkalenkilum cheyyan kazhiyane rabbee 🤲🤲
@nabhannabu9343
@nabhannabu9343 Жыл бұрын
അവിടെ എത്താൻ duhachayyaney 🤲🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢
@ebrahimabdulvahab3168
@ebrahimabdulvahab3168 10 ай бұрын
ഹജ്ജിനും ഉംറയും എത്തിയ എലാപേർകും അള്ളാഹു അർഹികുനന പൃതിഫലം നൽകി അനുഗൃഹികുമാറാകടേ .ആമീൻ ആമീൻ ആമീൻ*****.
@shamsudeenth5113
@shamsudeenth5113 7 күн бұрын
"ALHAMDU-LILLA" Please be shown and continuedThanks.
@ishelx6766
@ishelx6766 Жыл бұрын
MashaAllahhhh... Enikum povandeeni hajjinu
@SanuSameer-qy1er
@SanuSameer-qy1er Жыл бұрын
Mashaallah ❤️❤️
@attabipandari1675
@attabipandari1675 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👏
@saffadakkaraummer7088
@saffadakkaraummer7088 Жыл бұрын
Big Salute Aftab bro & team👏🏼👍🏼✌🏼 Well done
@sabeebabdulla7340
@sabeebabdulla7340 Жыл бұрын
صل الله عليه و سلم
@fayizaanvar
@fayizaanvar Жыл бұрын
Ma sha allah ❤️
@jamsheerjamshi4597
@jamsheerjamshi4597 Жыл бұрын
Insha allah
@arifaev6324
@arifaev6324 Жыл бұрын
ഞാൻ ഹജ്ജ് ചെയ്തിട്ടുണ്ട് 🕋☪️
@shamsishabeer860
@shamsishabeer860 Жыл бұрын
Masha allha 🤲🤲
@fayizaanvar
@fayizaanvar Жыл бұрын
Hajj cheyyanulla bagyam tharanee allah🤲
@user-xs9pv6gt4u
@user-xs9pv6gt4u Жыл бұрын
Masha allah
@jaffarkk3388
@jaffarkk3388 Жыл бұрын
‏لبيك اللهم لبيك لبيك لا شريك لك لبيك أن الحمدا والنعمة لا شريك لك لا شريك لك
@husnanottath
@husnanottath Жыл бұрын
Yethrayum vegham hajjum umrayum cheyyaan thoufeeq nalkane naadhaa 🤲
@user-je8so9sk9g
@user-je8so9sk9g Жыл бұрын
ഈ ജനബാഹുല്യത്തിൽ ഒരാളാവാൻ ഞങ്ങൾക്ക് നീ ഭാഗ്യം നൽകണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@muhammadshadil1589
@muhammadshadil1589 Жыл бұрын
Alhamdulillah
@Seenath-un9wb
@Seenath-un9wb Жыл бұрын
Makboolum maburoorumaya hajjum umrayum cheyyan enikkum vedhynalkane Nada 🤲🤲🤲
@hannathhaan4264
@hannathhaan4264 Жыл бұрын
Masha allah ❤afthab rahman 🔥🔥🔥
@siddeeqsiddeeq2650
@siddeeqsiddeeq2650 Жыл бұрын
Mashaallha
@suneersuneer6245
@suneersuneer6245 Жыл бұрын
ماشءالله⁦❤️⁩
@sologamarmass5052
@sologamarmass5052 Жыл бұрын
മാഷാ അള്ളാ വിധി നൽകണേ അള്ളാ🤲
@suhailaharis2003
@suhailaharis2003 Жыл бұрын
Masha allaah🥰🤲
@ashifnayakkankty
@ashifnayakkankty Жыл бұрын
ماشاء الله
@mappilapattukalpatturumalw8996
@mappilapattukalpatturumalw8996 Жыл бұрын
Sooper അവതരണം
@mohammedkareem246
@mohammedkareem246 Жыл бұрын
മ്യൂസിക് ഒഴിവ | ക്കമായി രു ന്നു
@naazgroup4786
@naazgroup4786 Жыл бұрын
Allahu akber
@drnadishaj606
@drnadishaj606 Жыл бұрын
Maasha Allah
@mohammedrashid5824
@mohammedrashid5824 Жыл бұрын
Allahuakbar
@aslameeyakt5459
@aslameeyakt5459 Жыл бұрын
ماشاءالله
@hajirascookingworldtastysp717
@hajirascookingworldtastysp717 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ
@sameerchidalmannil2371
@sameerchidalmannil2371 Жыл бұрын
ഹജ്ജും ഉംറയും നിർവഹിക്കാൻ വിധി യേകണേ അല്ലാഹ്
@rashidanajeeb9781
@rashidanajeeb9781 Жыл бұрын
Mashaallaah 🤲🏻🤲🏻🤲🏻🤲🏻😢
@aminajabar
@aminajabar Жыл бұрын
കാന്നു ബോൾ വല്ലാത അനു പൂതി ഉണ്ട് അള്ള എന്നെ യു എന്റെ കുടുബ തെയും എത്താന്നു വഴി കണ്ടിച്ചിതാ അള്ള ന്നന്മകളയും അ എത്തി ദുഹ ചെയ്യണം
@sabirsabir3308
@sabirsabir3308 Жыл бұрын
Masha allah.
@user-bt4vt4ci4r
@user-bt4vt4ci4r Жыл бұрын
Mahaallah Masha allah
@ramlahassan7733
@ramlahassan7733 Жыл бұрын
ആമീൻ 🤲🤲🤲🤲🤲
@vaheedams7465
@vaheedams7465 Жыл бұрын
Ya allah namukkum hajj umra nirvahikkan thufeek cheuyatte
@M4target
@M4target Жыл бұрын
Naadha njanghaleyum kudumbatheyum Avidey ethikkaneyy 🤲
@muhammadalithekkuveetil9644
@muhammadalithekkuveetil9644 Жыл бұрын
Aameen🤲🤲🤲
@alfiyakathija5289
@alfiyakathija5289 Жыл бұрын
Alhamdhulliah Subhanallah
@NisharNisar-eh7vs
@NisharNisar-eh7vs Жыл бұрын
അവതരണം..💙
@sakeenamoidu465
@sakeenamoidu465 4 ай бұрын
ആമീൻ
@kareemnalekkar8632
@kareemnalekkar8632 Жыл бұрын
👍
@yaseabdsadrura
@yaseabdsadrura Жыл бұрын
👍🏻👍🏻👍🏻
@aneeshamujeeb4606
@aneeshamujeeb4606 Жыл бұрын
Jeevithathil orikalengilum hajj cheyyaanulla baagyam nalkane Allaaah
@muhammedshemil8882
@muhammedshemil8882 Жыл бұрын
🤲🤲
@afunichuthoppil4702
@afunichuthoppil4702 Жыл бұрын
Allah ..njangalkum kudumbathinum bagyam nalganam
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,6 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 2,1 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,6 МЛН