@@sincerelyLp : പിശാചിന്റെ ആൾക്കാർ എല്ലായിടത്തും ഉണ്ട് ബ്രോ ..... അവർ സംഘിയായോ ക്രിസംഘിയായോ മുസംഘിയായോ എമുവായിട്ടോ, തുടങ്ങി എന്തെങ്കിലും കോലത്തിലോ വേഷത്തിലോ ഉണ്ടാകുമെന്ന് സാരം
@ukkasak2429 Жыл бұрын
P Pp
@mzkgamingshamshad7340 Жыл бұрын
പടച്ചവനെ ആരോഗ്യ മുള്ള പ്പോൾ ഹജ്ജ് ചെയ്യാൻ തൗഫീഖ് നൽക് അല്ലാഹ്
@alsabithabdullatheef3144 Жыл бұрын
എത്രയും വേഗം പോകാനും ചെയ്യാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@abdulnizar9415 Жыл бұрын
എനിക്കും പോകാൻ തൗഫീക്ക് നൽകണേ നാഥാ
@Oruvan620 Жыл бұрын
ഏകനായ ദൈവത്തെ ആരാധിക്കാനായി ഭൂമിയിൽ ആദ്യം ഉണ്ടായ ഭവനം! എബ്രഹാമിന്റെയും മകന്റെയും കൈകളാൽ നിർമ്മിക്കപ്പെട്ട " ബക്ക" ദേശത്തിലെ ചരിത്ര ഗേഹം! ദേശഭാഷാ വർണ്ണ ഭേദമോ കൂടാതെ ലോക ജനതയെ ഒരേ ചിന്തയിൽ ഒരേ ദിശയിൽ ഒരേമനസ്സോടെ ഒരുമിപ്പിക്കുന്ന അദ്ഭുത ദേശം!.. --
@siraj236 Жыл бұрын
AllahuAkbar
@sakkeerhussain1681 Жыл бұрын
ഹജ്ജ് ചെയ്യാന്‍ നമുക്കും കുടുംബത്തിലെ എല്ലാവര്‍ക്കും അള്ളാഹു അനുഗ്രഹം നല്‍കട്ടേ?
@fourbrothershorts4222 Жыл бұрын
AMEEN
@AS-AS4me Жыл бұрын
ആമീൻ 🤲
@Arabi___Calligraphy Жыл бұрын
ആമീൻ
@adhnannisar5597 Жыл бұрын
ആമീൻ
@footballtech6785 Жыл бұрын
Ameen
@abdulrasheedbabu6474 Жыл бұрын
കൊതിയുണ്ട് റബ്ബേ അവിടെ പോകുവാൻ ഇന്ഷാ അല്ലാഹ തൗഫിക്ക് നൽകണേ ആമീൻ
@thabshiih Жыл бұрын
ഹജ്ജിന്റെ ഓരോ കർമങ്ങൾ കാണുമ്പോഴും സങ്കട കണ്ണീരാണ് നാഥാ വിധി യേകണേ ഞങ്ങൾക്കും. ആ പുണ്യ ഭൂമിയിൽ എത്തിപ്പെടാൻ ഉറ്റവരുടെ കൂടെ നീ തൗഫീഖ് നൽകണേ റബ്ബേ... 🤲
@kadeejapk4318 Жыл бұрын
Subhanallahi Valhamdulillahi VaLailahaillallahu Vallahuakbar. ഈ വര്‍ഷത്തെ ഹജ്ജ് നു പോയ എല്ലാവരുടെയും ഹജ്ജ് ഉം ഉംറയും സ്വീകരിക്കണമേ Allahu വേ. ആമീന്‍ യാ റബ്ബല്‍ ആലമീന്‍. Alhamdhulillah.
@sumayyaabu5146 Жыл бұрын
ആമീൻ
@jafnasahir9898 Жыл бұрын
Aameen
@ayshaabdulla8810 Жыл бұрын
ആമീൻ
@tasris1778 Жыл бұрын
Aameen 🤲🏻
@shameerkpoyil3474 Жыл бұрын
Islam സമത്വം സുന്ദരം ഈ ഉമ്മത്തിന് നാഥൻ സംരക്ഷണം നൽകും തീർച്ച.
@Sumayya-x1d5 ай бұрын
ഈ പുണ്യ ഭൂമിയിൽ എത്താനും കർമ്മങ്ങൾ ചെയ്യാനും ഭാഗ്യം നൽകണേ നാഥാ ആമീൻ
@jameelamuhammed7139 Жыл бұрын
അല്ലാഹുവേ ഞങളെയും ആ പുണ്ണിയാ മണ്ണിൽ ഹജ്ജ് ചെയ്യാൻ തൗഫീഖ് ചെയ്യണേ നാഥാ കാണുമ്പോൾ നെഞ്ചിൽ വേദന യുണ്ട് ദുആ വസിയ്യത്തോടെ ഇന്ഷാ അള്ള 🤲🤲🤲
@jaleeljaleel7 Жыл бұрын
ഇൻഷാ അള്ളാ ആ പുണ്യമായ സ്ഥലത്ത് പോയി ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്ക് തൗഫീഖ് ചെയ്യണേ അള്ളാ
ഇത് കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്ദോഷം നങ്ങൾക്കും വിധി നൽകട്ടെ
@HarisHaris-jk6mz Жыл бұрын
അല്ഹമ്ദുലില്ല ന്റെ ഉമ്മാന്റെ കൈ പിടിച്ചു ഉംറ ചെയ്യാൻ സാധിച്ചു ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ❤
@shafnanaseer2009 Жыл бұрын
Bagyavan
@sanasharafu123 Жыл бұрын
Inshaallah, നാഥാ പരിശുദ്ധ ഹജ്ജ് കർമത്തിന് ഞങ്ങൾക്ക് വിധി നൽകണേ നാഥാ 🤲🤲🤲🤲
@sumayyaabu5146 Жыл бұрын
ആമീൻ 🤲
@muhabbath384 Жыл бұрын
ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്കും തോഫീകേകണേ 🤲
@Indianctz Жыл бұрын
You are doing a great job aftab @ Media one . 💚💚💚
@naseemashihab9059 Жыл бұрын
അല്ലാഹ് തൗഫീഖ് നൽകണേ
@jasiyarasheed6967 Жыл бұрын
അല്ലാഹു വേ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആചെയ്യണേ 🤲🤲🤲 ഭാഗ്യം തരണേ അല്ലാഹ് 🤲🤲🤲🤲
@sahadmp323 Жыл бұрын
يا الله....😢😢😢😢😢 തൗഫീഖ് നൽകണെامين ❤❤❤
@sameerchidalmannil2371 Жыл бұрын
ഹജ്ജും ഉംറയും നിർവഹിക്കാൻ വിധി യേകണേ അല്ലാഹ്
@abdulkhader7714 Жыл бұрын
മുസ്‌ലിം അല്ലത്ത മറ്റു മതസ്തർ video കാണുന്നവർ ഉണ്ടേ😊😊❤❤
@shamsudeenth51135 ай бұрын
"ALHAMDU-LILLA" Please be shown and continuedThanks.
@yosafyosaf9814 Жыл бұрын
മ്യൂസിക് ഒഴിവാക്കി തൽബിയത്ത് കൊടുത്താൽ വളരെ നന്നായിരുന്നു -
@fathimaali1115 Жыл бұрын
അൽഹംദുലില്ലാഹ് ആയിരം സ്വലാത്ത് ചൊല്ലി അല്ലാഹുവേ കബൂൽ അക്കെണേ അല്ലഹ്....
@haneefa-re8or Жыл бұрын
ഇസ്രായേൽ ജനതയുടെ ദൈവ മാർഗ്ഗത്തോടുള്ള ധിക്കാരം കാരണം അവരെ ഒഴിവാക്കിക്കൊണ്ട് ഇബ്രാഹിം (അ)മക്കയിൽ സ്ഥാപിച്ച പ്രാർഥനാലയത്തിന് പ്രത്യേക പ്രാധാന്യം നൽകി ആദരിച്ചു അല്ലാഹു.
@basheerkung-fu8787 Жыл бұрын
@@28-Januaryവിഡ്ഢീ.... ഖുറൈശികൾ ഉടലെടുത്തത് എന്നാണ് 😅. കഅ്ബ ആദ്യമായി നിർമ്മിച്ചത് ജിബ്രീൽ എന്ന മലക്കിൻ്റെ നേതൃത്വത്തിൽ മലക്കുകൾ ആണ്. അല്ലാഹ് കൽപിച്ചപ്രകാരം! ശേഷം ആദം നബി കഅ്ബ പുനർ നിർമ്മിച്ചു. പിന്നീട് ഇബ്രാഹിം നബി പുനർ നിർമ്മിച്ചു. കാലാന്തരത്തിൽ അതിൽ വിഗ്രഹങ്ങൾ വന്ന് ചേർന്നു. വളരെ കുറച്ച് നാൾ മാത്രം ആണ് വിഗ്രഹങ്ങൾ അവിടെ നാട്ടാൻ ബഹുദൈവ വിശ്വാസികൾക്ക് കഴിഞ്ഞുള്ളൂ!
@basheerkung-fu8787 Жыл бұрын
@@Awaken1008-gy7wu ക്ഷേത്രം ഉണ്ടെങ്കിൽ അല്ലേ അതിന് വലയം വയ്ക്കുക. ക്ഷേത്രം ഇല്ലല്ലോ അവിടെ! അവിടെ ഉള്ളത് കഅ്ബാലയം മാത്രം ആണ്. അത് കേന്ദ്രബിന്ദു ആണ്. സർവ്വ ലോകവും വലയം വച്ച് കൊണ്ട് ഇരിക്കുന്നു. എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും വലയം വയ്ക്കുന്നു. ഭൂമി കറങ്ങുന്ന അതേ പൊസിഷനിൽ ആണ് അവിടെ ആ കേന്ദ്രബിന്ദുവിൽ കറങ്ങുന്നത്. അതായത് ആൻ്റിക്ലോക്ക് വൈസ് രീതിയിൽ!!!! ആയിരത്തി നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് ഭൂമി ആൻ്റിക്ലോക്ക്വൈസിലാണ് കറങ്ങുന്നത് എന്ന് എങ്ങനെ കണ്ട് പിടിച്ചു!!! അത് സൃഷ്ടാവ് പഠിപ്പിച്ചു തന്നതാണ്. ഭൂമിയുടെ ഭൂപടം നിവർത്തി വെച്ചു നോക്കുക. ഒത്ത മധ്യത്തിൽ ആണ് മക്ക- കഅ്ബ. മക്കയുടെ നേരെ മുകളിൽ മലക്കുകളുടെ ലോകത്ത് ഇതേപോലെ അവർക്ക് ഒരു കഅ്ബ ഉണ്ട്. ഒരു നിമിഷം പോലും ഒഴിവില്ലാതെ ഇതേ രീതിയിൽ അവിടം മലക്കുകളും ചുറ്റുന്നു!!! ഭൂമി ക്ഷേത്രം ആയത് കൊണ്ടാണോ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്??? സൂര്യൻ ക്ഷേത്രം ആയത് കൊണ്ടാണോ ഭൂമി സൂര്യനെ ചുറ്റുന്നത്??? ഗ്യാലക്സി ചുറ്റിക്കൊണ്ട് ഇരിക്കുന്നത് ക്ഷേത്രാരാധനയാണോ???
@ayshoos6352 Жыл бұрын
Masha allah ellavarkkum avide pokanulla baghyam undakatte. Ameen
@ebrahimabdulvahab3168 Жыл бұрын
ഹജ്ജിനും ഉംറയും എത്തിയ എലാപേർകും അള്ളാഹു അർഹികുനന പൃതിഫലം നൽകി അനുഗൃഹികുമാറാകടേ .ആമീൻ ആമീൻ ആമീൻ*****.
@meharajkareem72326 ай бұрын
നങ്ങൾക് ഭാഗ്യം തരണേ അല്ലാഹ്. Ameen
@faisalthazhekode2452 Жыл бұрын
Allah njanghalkellam arogyathode hajj cheyyaan thoufeeq nalkane nadhaa
@muneerazubair4123 Жыл бұрын
മാഷാ അല്ലാഹ്... ഇസ്ലാം മനോഹരം 👌👌👌
@nadirshanizam7751 Жыл бұрын
💚മാഷാഅല്ലാഹ് 💚
@nadeerph Жыл бұрын
കാണുമ്പോൾ സങ്കടം വരുന്നു. എന്നാണ് അവിടെ എത്തുക...
@cliwer Жыл бұрын
Masha Allah ❤❤
@saffadakkaraummer7088 Жыл бұрын
Big Salute Aftab bro & team👏🏼👍🏼✌🏼 Well done
@ahyannoufal3510 Жыл бұрын
Allah aaa punniya boomiyil ethi Hajj cheyyan sadikane🤲🏾🤲🏾ellavarkum aa punniya boomiyil ethi Hajjum ummrayum cheyyan sadikane🤲🏾🤲🏾
@lueurmedia Жыл бұрын
ഹജ്ജ് കഴിഞ്ഞോ മുൻപോ ഹബീബിനെ കാണാൻ പോകാത്തവർ എത്ര സങ്കടകരം
@Cute-craft-world Жыл бұрын
ഭാഗ്യം നൽകണേ അള്ളാഹ് 🥲🤲🏻🤲🏻
@nabhannabu9343 Жыл бұрын
അവിടെ എത്താൻ duhachayyaney 🤲🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢
@arifaev6324 Жыл бұрын
ഞാൻ ഹജ്ജ് ചെയ്തിട്ടുണ്ട് 🕋☪️
@attabipandari1675 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👏
@FasalFizee Жыл бұрын
ഈ ജനബാഹുല്യത്തിൽ ഒരാളാവാൻ ഞങ്ങൾക്ക് നീ ഭാഗ്യം നൽകണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
"ALHAMDU-LIA" Please be shown & continued.Oky.Thanks[✓
@najidm7818 Жыл бұрын
Allahuva Nabiye sallakkahu alaihivasallam kakkename allah ameen ya rabhal alameen🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋
@vinayaclimber7874 Жыл бұрын
കരുതുക... 🙏🙏🙏...പെരുന്നാ ൾ ആശംസകൾ.....
@muhammadalithekkuveetil9644 Жыл бұрын
Aameen🤲🤲🤲
@rashidashajeer78875 ай бұрын
എന്റെ ഹബീബിന്റെ കാൽപാദം പതിഞ്ഞ ആ മണ്ണിൽ എത്തി എന്റെ ഹബീബിനെ ചാരത് പോയി ഒരു സലാം പറയണം. പൊട്ടിക്കരഞ്ഞു പാപങ്ങൾ ഒക്കെ കഴുകി കളയണം. എന്നാണ് എന്നിലേക്ക് ആ ദിനം എത്തുക. അതിനു മുന്നേ നീ എന്നെ തിരിച്ചു വിളിക്കല്ലേ നാഥാ 😢😢എന്റെ പുന്നാര ഹബീബ് കൽപ്പദം വെച്ച മണ്ണിൽ ഹബീബിന്റെ ചാരത് അന്തി ഉറങ്ങണം
@afunichuthoppil4702 Жыл бұрын
Allah ..njangalkum kudumbathinum bagyam nalganam
@ahammedkuttykc950 Жыл бұрын
Labbaikallhahumma labbaik
@sakeenamoidu4659 ай бұрын
ആമീൻ
@alfiyakathija5289 Жыл бұрын
Alhamdhulliah Subhanallah
@rashidanajeeb9781 Жыл бұрын
Mashaallaah 🤲🏻🤲🏻🤲🏻🤲🏻😢
@muhammadshadil1589 Жыл бұрын
Alhamdulillah
@fathimaali1233 Жыл бұрын
അസ്സലാമു അലൈക്കും., നമ്മുടെ ബഷീർ മുഹ്‌യിദ്ദീൻ ഉസ്താദ്. വളരെ സന്തോഷം.