ഏറ്റവും കഷ്ടമായ കാര്യം പരാതി നൽകിയ നടിമാർ നടന്മാരുടെ ഫാൻസിൽ നിന്നും രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വരുന്നു എന്നതാണ് പീഡിപ്പിച്ച നടന്മാർ മാസ് വല്ലാത്തൊരു നാട് തന്നെ നമ്മുടേത് 😢😢😢
@athira16462 ай бұрын
You can see such cybermobsters even in this comment section.sad
@aavi.2 ай бұрын
anaswara prithviraj inu handshake kodukunna oru video kandu.. athinte thazhe oru chettan "ini kaiyil keri pidich peedipichu enn paranjond varumo aavo" enn oru mass comment ittekunnath kandu🙂
@Manu-gw2lw2 ай бұрын
Full ലക്ഷം വീട് കോളനികൾ ആണ് 🤣
@arunp22142 ай бұрын
കാരണം, ആരോപണം ഉന്നയിക്കുന്നവർ പോലും ജനാധിപത്യത്തിന് അനുസരിച്ച് അല്ല ജീവിക്കുന്നത്. അവരുടെ താൽപര്യങ്ങൾ വരുമ്പോൾ മാത്രം ജനാധിപത്യ നിയമങ്ങൾ പൊക്കിപ്പിച്ചു വരുന്നു. ജനാധിപത്യത്തിൻ്റെ ഗുണങ്ങളും അവസ്ഥകളും ഇല്ലാത്ത സമൂഹത്തിൽ അതിന് അനുസരിച്ച് ശിക്ഷിക്കുന്നത് ശരിയല്ല.
@arunp22142 ай бұрын
ഇവരും അങ്ങനെ പരസ്പര സമ്മതത്തോടെ ചെയ്തത് ആണെങ്കിലോ? പിന്നെ പ്രശസ്തരായ ആളുകൾ പറയില്ല എന്ന് എങ്ങനെയാണ് നിങൾ പറയുന്നത്? ലോകത്ത് ഒരുപാട് ആളുകൾ വിളിച്ചു പറഞ്ഞിട്ടുണ്ട്. ശരിക്കും ചൂഷണം ഉണ്ടെങ്കിൽ അതിൽ പ്രശസ്തരായ ആളുകളും പെടുമല്ലോ? ഇപ്പൊൾ ആരോപണം ഉന്നയിക്കുന്ന ആളുകൾക്ക് നഷ്ടപ്പെടാത്ത എന്താണ് അവർക്ക് നഷ്ടമാകുന്നത്? ശരിക്കും പറഞാൽ പ്രശസ്തരായ, അവസരങ്ങൾ ധാരാളം കിട്ടിയ ആളുകൾക്ക് അല്ലേ പറയാൻ സൗകര്യവും അവസ്ഥയും കൂടുതൽ ഉള്ളത്? അവർക്ക് ഇതൊക്കെ പറയാൻ എളുപ്പമാണ്. അവർ പറയുന്നില്ല എങ്കിൽ ചൂഷണം ഇല്ല എന്നല്ലേ അതിന് അർത്ഥം? ആഗ്രഹിച്ചത് കിട്ടാതെ വന്നപ്പോൾ കള്ളകേസ് കൊടുത്തത് ആയിക്കൂടെ? കഴിവുള്ള ആളുകൾക്ക് വീണ്ടും അവസരങ്ങൾ കിട്ടും. അല്ലാത്തവർ നിരാശപ്പെടും.
@smn38872 ай бұрын
Mammootty: ലാലേ നീ രാജിവച്ചു നമ്മുടെ പേര് കളയരുത്.. പ്രതികരിക്കണം Mohanlal: എങ്കിൽ ഇക്ക ഇങ്ങോട്ട് വാ നമുക്കൊരുമിച്ചു പ്രതികരിക്കാം Mammootty : വേണ്ട നീ രാജിവച്ചോ...
@hoonigan14232 ай бұрын
😂😂
@SJ-zo3lz2 ай бұрын
Very true.. Mammootty as a person has proven to be very shrewd and cunning. Looks like he is playing behind the back for decades!
@sajanSharjah2 ай бұрын
😂
@subins.a23782 ай бұрын
ഇക്കയോട് ചോദിച്ചിട്ടാണ് രാജി വച്ചതു
@tiyaanpsy41302 ай бұрын
@kinholpNo that's mohanlal during flash movie time....working on puzhu was comfortable for Parvathy
@smilodont50132 ай бұрын
Mammootty and Mohanlal are in the same boat, their calculated rivalry just a façade. While they fool you with their so-called competition, they live luxurious lives. Meanwhile, you fight over them, live miserably, and spend your hard-earned money on their movies.
@rb4832 ай бұрын
💯
@jeorgj94912 ай бұрын
How are they spending our hard earned money
@WaveRider19892 ай бұрын
@@jeorgj9491mamootyy valye communist anallo enntittu luxury car collection onnum Oru koravum illa. Atleast prtiviraj says he likes to make money and loves buying cars etc and not out up a fake idealism.
@unnirajac86172 ай бұрын
I spent on cinema and for my entertainment not for them
@WaveRider19892 ай бұрын
@@smilodont5013 I mean I guess there are people who live miserably and fight over stars on cinema but not too many I would think. Most go about their day, making a living and choose movies as part of their many entertainments in life.
@aleenamariya31662 ай бұрын
ഇത്രയും ആരോപണങ്ങൾ വന്നിട്ടും, ഞങ്ങൾക്കൊന്നും അറിയില്ല എന്നുപറഞ്ഞ് പഴം വിഴുങ്ങിയിരിക്കുന്ന സൂപ്പർ സ്ററാറുകളോട് പുച്ഛം തോന്നുന്നു, സിനിമയിൽ മാത്രമേ മാസ്സ് കാണിക്കൂ 😊
@View_finderr2 ай бұрын
സിനിമയിൽ മാസ്സ് കാണിക്കുന്നവർ ജീവിതത്തിലും മാസ്സ് കാണിക്കണം എന്ന് നിർബന്ധം ഉണ്ടോ
@vineetha69422 ай бұрын
@@View_finderr athallallo ividuthe vishayam. Maryaada kaanikkunnilla ennullathaanu prashnam. The "mass" you talked about is absolute crap in real life.
ഓർമ ഇല്ലാത്ത മുകേഷ് ആണല്ലോ മുകേഷ് സ്പീകിംഗ് പഴയ കഥ പറയുന്നത്😂😂
@linithaathish26132 ай бұрын
Super comment 😂
@devus70822 ай бұрын
😂😂
@Winkler122 ай бұрын
😂
@EdwardMichelangelo2 ай бұрын
ഓർമ വരണമെങ്കിൽ ബഡായി ബംഗ്ലാവിൽ കൊണ്ട് പോയാൽ മതി.
@unnikrishnang63672 ай бұрын
😂😅 What a comment👏
@lucyjose57522 ай бұрын
Hemacommity report is just a tip of the iceberg I am pretty much sure there are so many posco cases happening in film industry. Just wondering why 40 year old hero needs a 14 year old heroine An actress from “for sale “ movie disclosed so many truths but didn’t get much publicity because no “pramugha nadanmaar” was involved. Media and audience are only after its sensational element nobody wants to know the real problem and solution
@weirdasff2 ай бұрын
Athum thanne alla, anikha surendran 15 or 16 vayas ollappo oru interview ondarunnu etho magazinil athil choichekkua secxy aayttola role chyyuo enn, enk appol avlde same prayam appo njn aloich interviewil ingne ahnel, casting samayath okke entharikkm enn. Chummathe yalla chela actorsinte makkal onnm film fieldil varathath🥲
@rj00naabi2 ай бұрын
@@weirdasff wth she's just minor, that kinda question is just disgusting.
@User-mncbjlfjrebxkl2 ай бұрын
@@rj00naabi nah man...kurach koodi wait cheyy. adutha school kuttykal varum kurach varsham kazhinju, ennu ullathinekkal kooduthal progressive aayirkum- woke. Annu ee chodhyam aarengilum choicha "athinentha kuzhappam?" - enna dialogue undavum. We haven't reached the third wave of progrssiveness yet.
@dhanurs80852 ай бұрын
Exactly 💯
@ananthankrishnan18342 ай бұрын
Posco cases o💥😄
@അണ്ടിക്കണ്ണൻ2 ай бұрын
Toilet/Harpic star - jayasurya Adjustment star - Break Babu Resort Star - Baburaj Bengali star - Ranjith Chiling star - Shine Tom Hemantham Star - Siddique Hide&Seek star- V K പ്രകാശ് Position star - Riyas khan Picnic star - കിണ്ടി sudheesh Mukesh - എല്ലാ സ്റ്റാറുകളുടെയും star
@dasstrange44372 ай бұрын
കിണ്ടി കാണിക്കൽ star- ശ്രീജിത്ത് രവി
@Cp-qg3uc2 ай бұрын
മെഴുകുതിരി സ്റ്റാർ = മുകേഷ് 😂😂😂
@അണ്ടിക്കണ്ണൻ2 ай бұрын
@@dasstrange4437 അതൊക്കെ old. അവൻ ഇവമാരേക്കാളും ഡീസന്റ് ആണ് എന്നാണ് എന്റെ ഒരു ഇത്
@dasstrange44372 ай бұрын
@@അണ്ടിക്കണ്ണൻ പൊടി കുഞ്ഞുങ്ങളെ അണ്ടി കാണിക്കുന്നത് decent enn പറഞ്ഞ് കളയരുത് ബ്രോ...
@exgod12 ай бұрын
Baburaj case fake annu ennu reporter TV Dr Arun Parayunnu??
@libinlibin7332 ай бұрын
നിന്നെ കണ്ടാൽ പീഡിപ്പിക്കാൻ തോന്നുന്നു എന്ന ജയൻ ചേർത്തല നടത്തിയ പരാമർശം സ്വന്തം അമ്മയുടെ മുമ്പിൽ പറയുമോ
Badai Bungalow il Mukesh parayunna mikka karyangalum Jesus nu munne ullath aan. Aa alu aan ippo "orma illa" enn parayunnath😂
@RikasPuliyakuth2 ай бұрын
😂
@wanderingdoctor362 ай бұрын
😂😂
@geethu12 ай бұрын
😂😂😂
@unnikrishnan61682 ай бұрын
ഇനി അവിടേം ഇതുപോലെ ?
@Ma____chell-f22 ай бұрын
😂😂
@sabi25492 ай бұрын
നമ്മുടെ നാട്ടിലെ സ്ത്രീകൾ തന്നെ ഈ പരാതി ഉന്നയിച്ച ആൾക്കാരെ മോശം പറയുന്നതാണ് സഹിക്കാന്‍ പറ്റാത്തത്.
@jissebastian64592 ай бұрын
അവർ convinced victims of patriarchy ആണ്. Sadly അവർക്ക് അതേ അറിയൂ !
@thulasibai61362 ай бұрын
@@jissebastian6459Exactly
@arunp22142 ай бұрын
ചൂഷണം ചെയ്യപ്പെട്ട് ഒരുപാട് അവസരങ്ങളും പ്രശസ്തിയും ലഭിച്ച ആളുകൾ ആരോപണം ഉന്നയിച്ചാൽ അതിന് കുറച്ചുകൂടി വിശ്വാസ്യത ഉണ്ടാകും. അവസരങ്ങൾ അധികം കിട്ടാത്ത പ്രശസ്തരല്ലാത്ത ആളുകളെയാണ് ഞാൻ ഇതുവരെ കണ്ടത്. ഇവർ ഇതൊക്കെ ആരോപിക്കുന്നതിന് പിന്നിൽ ചൂഷണത്തിന് നിന്നു കൊടുത്തിട്ടും ആഗ്രഹിച്ചത് നടക്കാതെ പോയതിലെ നിരാശയും, വിഷമവും, വൈരാഗ്യവും, മറ്റൊരാളുടെ മേൽ കുറ്റം ചാർത്തി സ്വയം നല്ലവരാണെന്ന് വരുത്തി തീർക്കുന്ന, അങ്ങനെ സ്വയം വിശ്വസിക്കാൻ ആഗ്രഹിക്കുന്ന കാരണങ്ങളും ആകാം. അന്വേഷിക്കട്ടെ എന്ന് വെച്ചാൽ ഇതൊക്കെ ഒരുപാട് കാലം മുൻപത്തെ സംഭവങ്ങൾ ആണ്. അതിനും പരിമിതികൾ ഉണ്ട്. സംഭവം നടക്കുന്ന സമയത്ത് നിങൾ അനുവാദം കൊടുത്തിട്ടുണ്ട് എങ്കിൽ അതിനു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അത് നിങ്ങളുടെ ഉത്തരവാദിത്തം ആണ്. ഇപ്പോഴത്തെ നിങ്ങളുടെ കുറ്റബോധം കാരണം അവരെ ശിക്ഷിക്കുന്നത് തീർത്തും തെറ്റാണ്. ഇന്ത്യയിലെ സംസ്കാരവും അവസ്ഥകളും ഇവിടുത്തെ ആളുകളെ വ്യക്തിത്വം ഇല്ലാത്ത ആളുകളാക്കി മാറ്റുന്നു. അത് നിങ്ങളുടെ കുറവാണ് അതിന് മറ്റുള്ളവരെ ശിക്ഷിക്കരുത്. ആരോപണം ഇപ്പൊൾ ഉന്നയിക്കുന്നവരും വേട്ടക്കാരുടെ ബോധമാണ് കാണിക്കുന്നത്. നിങൾ എല്ലാവരും വേട്ടക്കാർ തന്നെ എന്ന് സാരം.
@lightyagami50772 ай бұрын
Ithellam “Shettante” heroism aayitt kaanunna kore ennam ippazhum und
@Laplacesdemonxo2 ай бұрын
Mukesh oru chetta anu
@sharannyaksharannyak79812 ай бұрын
എപ്പോഴും ഭവനയ്യോട് ഒപ്പം 👍❤ഭവന ആക്രമിക്കപ്പെട്ടത് അറിഞ്ഞത് മുതൽ ❤ അവളോട് ഒപ്പം ആണ് ❤ നിങ്ങൽ സത്യത്തിൻ്റെ പക്ഷം നിന്ന് സംസാരിക്കുന്നതിൽ,👏👏👏❤ വളരെ കുറച്ച് പേരെ കാണു അധികത്തിൻ്റെ പക്ഷം പിടികാത്താവർ ❤ ഭരണ പക്ഷത്തിൻ്റെ..ഇരട്ടത്താപ്പ് വളരെ പ്രകടമാണ്🙏 സൂപ്പർ സ്റ്റാർ കളുടെ അടുത്ത് നിന്നും ഒന്നും പ്രതീക്ഷിക്കുന്നു ഇല്ല..നിലപാട് ഇല്ലാത്തവർ ...പൃഥ്വിരാജിനെ പോലെ ഉള്ള നിലപാട് ഉള്ളവരെ കാണാതെ പറയുന്നത് അല്ല...
@Guhannnn2 ай бұрын
P3ttanoppam ❤️🔥🔥
@itsmegopikavasudev2 ай бұрын
Hema committee report വന്നതിനു ശേഷം ചില നടന്മാരുടെ പേരെടുത്ത് പറഞ്ഞ് complaint ആയി കുറച്ച് പേര് വന്നതോടെ ഒരുമാതിരി sambar pole ആയി ethilokeyo സത്യം ഉണ്ട് അത്പോലെ കള്ളം അതുകൊണ്ട് ഓരോ നടീനടന്മാർ അന്തമായി ആരാധികത്തെ ക്ഷമയോടെ കാത്തിരിക്കുക ഓരോ വാർത്ത കണ്ട് എടുത്തുചാടി ആരെയും cyber bulling നടത്തുകയോ സപ്പോർട്ട് ചെയ്യതെയോ ഇരികുക എല്ലാം കലങ്ങി കറക്റ്റ് ആകുന്നത് vare namml ജനങ്ങൾ മറ്റ്യൂരിറ്റി ode കര്യങ്ങൾ കേള്ക് അതേ ഓപ്ഷൻ ഉള്ള് സിനിമ il work chaiyunnavr normal ഹ്യൂമൺ being അണ് enn ഇനി എങ്കിലും manasilak അതില്ലാലോ കേരളത്തിലെ ഇങ്ങനെ appo hema committee pole oke tollywood, Kollywood, sandalwood, bollywood il വന്നാൽ എന്തായിരിക്കും അവസ്ഥ ദേവിയെ
@chinnup48042 ай бұрын
People today are even trolling sexual assault victims. Sad to see all those. There should be some laws 😢 I saw one for sidhique rape victim and even for parvathy thiruvothu. Troll pages swayam content undaki marikunu
@Lookingforward-z3fАй бұрын
Nannayi🤣 kara
@StudyFocus-th7wv2 ай бұрын
കൊൽക്കത്തയിലെ കേസ് വന്നപ്പോൾ കുറെ പേരെങ്കിലും ചിന്തിച്ചു കാണും നിർഭയ കേസ് കഴിഞ്ഞു 12 വർഷം കഴിഞ്ഞും ഇതുപോലൊരു കാര്യം എന്തുകൊണ്ട് നമ്മുടെ നാട്ടിൽ നടക്കുന്നു എന്ന്? മോഹൻലാലിൻറെ ഗാന്ധർവ്വം സിനിമയിലെ ഒരു ഡയലോഗ് ഓർക്കാം "പുരുഷത്വം തെളിയിച്ചു എന്ന് ഒരാണിന് വീമ്പിളക്കാം പക്ഷേ സ്ത്രീത്വം നശിച്ചു എന്ന് ഒരു പെണ്ണും പറയാൻ പാടില്ല" It's important to know that this scene occurs then the girl wrongly acusses mohanlal's character of raping her. Which was obviously wrong but his response loosely translates into a man can proudly boast about how he raped a woman but a woman should never speak about how she was soiled. മലയാള സംസ്കാരത്തിൻറെ ന**** വഴികളെ മായ്ച്ചു കളയാനാവില്ല മലയാള സിനിമയിൽ അതെല്ലാം പ്രതിഫലിച്ചിട്ടുണ്ട്. അതിനൊരു വലിയ തുറന്ന കാട്ടൽ ആണ് ഈ സംഭവങ്ങൾ. റിപ്പോർട്ട് പുറത്തുവന്നപ്പോൾ : ഓ സിനിമാക്കാർ എല്ലാം മോശമാണ്, കിടന്ന് കൊടുത്തിട്ട് ഇവളൊക്കെ സിനിമയിൽ വന്നത്. വേറെ ഒരു പരിപാടിയും ഇല്ലേ ലോകത്ത് ചെയ്യാൻ? പഴയ സംഭവങ്ങൾ ആണെന്ന് അറിഞ്ഞപ്പോൾ : പറയണമെങ്കിൽ അന്ന് പറയണമായിരുന്നു പേരൊന്നുമില്ലേ പ്രമുഖൻ മാത്രമേയുള്ളൂ? അപ്പൊ പറഞ്ഞവരും പരാതി കൊടുത്തവരും പേര് പറഞ്ഞവരുടെ ഒക്കെ അവസ്ഥ പിന്നീട് തുറന്നു കാണിച്ചപ്പോൾ : ഇവളൊക്കെ ഏതു നടി ഇവിടെ ഒന്നും നമ്മൾ കണ്ടിട്ടില്ല. പുരുഷന്മാരും ഇത്തരത്തിലുള്ള ആരോപണങ്ങൾ പുറത്തുവന്നപ്പോൾ : ഒരു പുരുഷനെ ആരെങ്കിലും ചെയ്യണമെങ്കിൽ അവൻറെ അനുവാദം വേണം, ഓ അവന്റെയൊക്കെ യോഗമേ ഇതുപോലൊരു ജോലി എനിക്കും വേണമായിരുന്നു. ഇത്തരത്തിലാണ് സ്ത്രീസുരക്ഷയെപ്പറ്റി സംസാരിക്കുമ്പോൾ താഴെ വന്ന് പുരുഷനും ആക്രമിക്കപ്പെടുന്നുണ്ട് എന്ന് പറഞ്ഞ് കരയുന്നവന്മാരുടെ ശരിക്കുള്ള മുഖം കാണാൻ കഴിയുന്നത്. മുകളിൽ പറഞ്ഞ പോലെ സ്ത്രീ ആകുമ്പോൾ ചീത്തയാകുന്നു പുരുഷനാകുമ്പോൾ യോഗമുള്ളവനും. ഇങ്ങനെയാവുമ്പോൾ റേപ്പ് ചെയ്യുന്നതിൽ എന്താണ് തെറ്റ് വീമ്പിളക്കാലോ പക്ഷേ സ്ത്രീ മിണ്ടാതിരിക്കണം കാരണം അവൾ ചീത്തയായി പോയില്ലേ? എന്നിട്ടും ഈ സ്ട്രക്ചർ നിലനിർത്തി കൊണ്ടുതന്നെ നാണമില്ലാതെ എന്തുകൊണ്ട് ബസ്സിൽ സീറ്റ്, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതെങ്ങനെ? എന്നുള്ള മണ്ടൻ ചോദ്യങ്ങളുമായി നാണവും ഉളുപ്പുമില്ലാതെ ഇവന്മാർ ഇങ്ങനെ അലഞ്ഞു തിരിയുന്നു. Sex is not a promise. എന്നൊരു പെണ്ണ് പറഞ്ഞപ്പോൾ ഇവന്മാർ അന്ന് മുതൽ തുടങ്ങിയ ബഹളം ഒന്ന് കാണണം. എന്നിട്ട് പിന്നീട് ചോദിക്കും ഓ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് കേസ് കൊടുക്കാമോ? നീയൊക്കെ തന്നെയല്ലേ മൊറാലിറ്റിയുടെ ഫുൾ കോൺട്രാക്ട് സ്ത്രീക്ക് മാത്രം കൊടുത്തിരിക്കുന്നത് എവിടെങ്കിലും ഒരിടത്ത് ഉറച്ചു നിൽക്ക്.
@nainas34392 ай бұрын
wish those intended has the endurance to read this full comment and capability to think
@AmithK-n9e2 ай бұрын
മൊറാലിറ്റി സ്ത്രീകൾക്ക് കൊടുത്തു എങ്കിൽ എന്തിനാണ് മണ്ട Ladies First എന്ന് പറയുന്നത് ? ലൈംഗികത പ്രോമിസ് അല്ല എന്ന് സ്ത്രീ പറയുമ്പോൾ സ്ത്രീകൾ തന്നെ കൈ അടിക്കുകയും ആണുങ്ങൾ പറയുമ്പോൾ എന്റെ മാനം എന്റെ ചാരിത്ര്യം പോയെ എന്നും പറഞ്ഞു മോങ്ങുന്നത് പിന്നെ ആണുങ്ങൾ ആയിരിക്കും ? ഇജ്ജാതി മലവാണം ആണ് ആണുങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ സ്ത്രീകളുടെ പ്രശ്നങ്ങളും ആയിട്ട് താരതമ്യം ചെയ്യാൻ നടക്കുന്നത്. ആണുങ്ങൾ സ്ത്രീകളുടെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചാൽ വരും നിനക്കും അമ്മയും പെങ്ങളും ഇല്ലേ ? അവർക്ക് വല്ലതും വന്നാൽ നീ ഇത് തന്നെ പറയുമോ എന്ന്..😂😂 സെക്സും പീഡനവും എന്താണ് എന്ന് തിരിച്ചറിഞ്ഞ് വളർന്നത് കൊണ്ട് അവർക്ക് എന്തായാലും വ്യത്യാസം മനസ്സിലാകും. സ്ത്രീകൾക്ക് നീ പറയുന്ന റിസർവേഷൻ ബസിന്റെ സീറ്റിൽ മാത്രം അല്ല ഇങ്ങനെ അവർക്ക് മാത്രമായി നിയമങ്ങളും ആനുകൂല്യങ്ങളും വേറെയും ഉണ്ട്. എന്നിട്ട് ഇക്വാളിറ്റി കിട്ടുന്നില്ല എന്ന കരച്ചിലും 😹 എന്നാൽ ഇതൊക്കെ എത്ര ആണുങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് ഈ പറയുന്ന സ്ത്രീകൾക്ക് അറിയേണ്ട താനും.. ആണുങ്ങൾ പ്രതികരിക്കും അവർ സ്ത്രീകൾ കാരണം വിവേചനം നേരിടുമ്പോൾ നവോത്ഥാനം സ്ത്രീകൾക്ക് എതിരെയും നടത്താം. സാമൂഹിക സുരക്ഷയിൽ ആണും പെണ്ണും പെടും അതിൽ നീ ഈ പറയുന്ന “സ്ത്രീ” സുരക്ഷ എന്നത് പ്രേത്യേകം ആയി കാണാൻ സ്ത്രീകൾ ആണോ ആണും പെണ്ണും ഉള്ള സമൂഹത്തിൽ ഏറ്റവും കൂടുതൽ അതിക്രമം നേരിടുന്നത് ? അല്ലല്ലോ.. ആണുങ്ങൾ തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്നതും അതിക്രമം നേരിടുന്നതും അതിൽ സ്ത്രീകളും പങ്കാളികളാണ്.
@godfatherrobb2 ай бұрын
After 77 years of independence, Nobody (government and society) wants to create a safe environment for women instead they'll impose restrictions on women so the women can live constantly on fear and alert.
@StudyFocus-th7wv2 ай бұрын
@@nainas3439They won't I know. I just wished to note it down somewhere the audacity is sickening 😢
@nivyapaul8294Ай бұрын
🙌🤝 finally someone said.innu unicef inte report prakaaram 18il 8 sthreekalum peedipikkapedunnu.aa reportinu thaazhe nirachum aanungal njagangaleyum peedipikkunnu ennu paranju karayunnundu.They are literally compensating rapes with playing victim 😢
@Chiyaan7142 ай бұрын
Ranjith : നടനാകണമെങ്കിൽ തുണി അഴിക്കണം😂😁😢
@rishikeshvasanth98912 ай бұрын
രേവതി : അത് Approve ആക്കുന്നത് ഞാനും 🤝🏼🙂
@ageeshunni16042 ай бұрын
😂
@arunlankaop122 ай бұрын
i think he's homosexual
@Vineeth_Prasannakumar2 ай бұрын
Mam and Lal are not just actors, they are the most loved people in Kerala. They are the brand ambasidors of various govt initiatives. So they are much more than actors and enjoying lot of privilages becoz of the status we gave them out of love. They are called the pillers of this industry. So when something big like this happens in their industry they must respond to this and take some responsibility. If they do that, it can make a huge difference. But they choose to remain silent becoz of their selfish reasons and image concerns. Movie lovers including me are the fools who give them such a huge status in society. We should start considering them as just actors who are just doing their job and making money and nothing else.
@ananthan28312 ай бұрын
കുറെ പേർ രേവതിയുടെ വിഷയം പറയുന്നണ്ടല്ലോ?? എന്താണ് അതു?? Someone please explain
രഞ്ജിത് ഒരു പയ്യന്റെ സുനയുട ഫോട്ടം പിടിച്ചു അയച്ചുകൊടുത്തു 😂😂😂
@figh7612 ай бұрын
@@Cp-qg3uc athu aeppo news evidae
@unnikrishnang63672 ай бұрын
ഇന്നലെ തൊട്ടുള്ള ന്യൂസ് ക്ലിപ്പിംഗ്സ് നോക്കിയാൽ മതി. രേവതിയോ WCC യോ ഇത് വരെ പ്രതികരിച്ചു കണ്ടിട്ടില്ല
@aavi.2 ай бұрын
@@unnikrishnang6367 pullikaride side il mistake undengil she should be held liable.. ente pedi angane aayal ath kond mathram ini baaki cases okke fake aanenn aalukal paranjond nadakumallo ennullath aanu🙂🙂
@sonymohan73392 ай бұрын
Mallu analyst istam❤
@akhilatr57362 ай бұрын
സിനിമ മേഖലയിലെ ചൂഷണങ്ങളെ പറ്റിയുള്ള അന്വേഷണം പിന്നീട് രാഷ്ട്രീയക്കാരുടെ ഇടയിലേക്കും നീണ്ടുപോയാലോ എന്ന പേടികാണും. ഇവിടം കൊണ്ട് തടയിട്ടാൽ എല്ലാവർക്കും safe ആയി ഇരിക്കാലോ. അല്ലെങ്കിലും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനേക്കാൾ എളുപ്പം അതിനെ അടിച്ചമർത്തുന്നതാണല്ലോ.
@Balram__2 ай бұрын
ഇൻസ്റ്റാഗ്രാം റീൽ അടിമകൾ എന്ന വിഷയത്തിൽ ഒരു video ചെയ്യുമോ bro??
@VildBlomst2 ай бұрын
പുര കത്തുമ്പോൾ വാഴ വെട്ടാൻ വരുന്നവരും ഉണ്ടോ എന്ന് കൂടി അന്വേഷിക്കണം
@user-tj8lz3rt8o2 ай бұрын
💯💯😂
@theunspoken41022 ай бұрын
പ്രിത്വിരാജ്, പാർവതി, ടോവിനോ തുടങ്ങിയവരെ പോലെ യുക്തിപരമായ നിലപാടുകളും കാഴ്ചപാടും ഉള്ള വ്യക്തിത്വങ്ങളാണ് നേതൃസ്ഥാനങ്ങളിൽ വരേണ്ടത്. അല്ലാതെ സംഘടനയെ ഒരു 'കുടുംബം' ആക്കി 'കുടുംബനാഥൻ' കളിക്കുന്ന 'പേട്ടന്മാരെയല്ല'. സ്വന്തം image കാത്തുസൂക്ഷിക്കാൻ ഒരക്ഷരം മിണ്ടാതിരിക്കുന്നവർ ഒരിക്കലും സ്ഥാനങ്ങളിൽ വരരുത്. അവരുടെ കഴിവുകൾ അവർ ചെയ്യുന്ന ജോലിയിൽ മാത്രം ആണ്. അവർക്ക് അവിടെ മാത്രം അംഗീകാരം നൽകുക. അത്രതന്നെ.
@evilspyro352 ай бұрын
എന്ത് നേതൃത്വം,അതൊരു സർകാർ ബോർഡ് ഓ ഭരണഘടന സ്ഥാപനമോ ഒന്നുമല്ല അതൊരു പ്രൈവറ്റ് ക്ലബ് ആണ്, അതിനു പ്രവർത്തിക്കാൻ ഫണ്ട് വേണം, ജനാധിപത്യ രീതിയിൽ വോട്ട് ചെയ്ത് തലപ്പത്തെത്താൻ പറ്റുന്നെ kerate, മമ്മൂട്ടി or mohanlal ഇല്ലാതെ അവര്ക് ഫണ്ട് ഉണ്ടാക്കാൻ പറ്റില്ല, അവര്ക് ആണേൽ ഇതുകൊണ്ട് ഒരു നെറ്റവുമില്ല ഫുൾ ചീതപ്പേരും,
@rethishgopalpoyellathu78702 ай бұрын
ജനാതിപത്യ ബോധമില്ലാത്തവന്റെ ഏറ്റവും വലിയ ആയുധമാണ് "കുടുംബമഹിമ "
@GeorgeBibin-gn9ly2 ай бұрын
ജഗതീഷ്
@user-tj8lz3rt8o2 ай бұрын
പാർവതിക്ക് യുക്തിയോ...!!😂😂
@nainas34392 ай бұрын
@@user-tj8lz3rt8odo you have an example which suggests otherwise than some movie selection?
@mirshadclt2 ай бұрын
ഇതിൽ ഒരു നടന്റെ മോട്ടിവേഷൻ വീഡിയോ ഒക്കെ സ്റ്റാറ്റസ്ഇൽ കാണാറുണ്ട്, പറച്ചിൽ കണ്ടാൽ തോന്നും വേറൊരു നന്മ മരം ഇല്ലന്ന്
@dreamersparadise61222 ай бұрын
Aaraan aavo😂??
@Manu-gw2lw2 ай бұрын
J10 കു ണ്ണ
@srkcreations83842 ай бұрын
Media നല്ലോം മുതൽ ആക്കുന്നുണ്ട്.. Trp..📈🔥
@liajacob58882 ай бұрын
Was waiting for your reaction video.
@SreevidyaViswanathan2 ай бұрын
Well said ❤️
@lenajoseph19252 ай бұрын
Opening up about physical and emotional trauma from sexual assault is a courageous act, often requiring survivors to revisit deeply buried wounds. Despite the countless women who endure these horrors, those who bravely speak out are met with a society that often ridicules them. It's heartbreaking to see Malayalis turn these confessions into masala entertainment, mocking and teasing survivors.. I challenge them to consider: what if this assault happened to you?
@koko_koshy2 ай бұрын
“അമ്മയിലെ അംഗങ്ങൾ ദിലീപിനെതിരെ കോടതിയിൽ കൊടുത്ത മൊഴികൾ പുറത്ത് വന്നല്ലോ? അതിനെകുറിച്ച് എന്താണ് പറയാൻ ഉള്ളത്?” “അത് നിങ്ങൾ മീഡിയ പറഞ്ഞ കാര്യമല്ലേ. മീഡിയയിൽ വരുന്നത് എല്ലാം വിശ്വസിക്കാമോ? എനിക്ക് നേരിട്ട് അറിയാത്ത കാര്യത്തിൽ ഞാനെങ്ങനെ പ്രതികരിക്കും?” ദേ പിന്നേം മാസ്സ്.. നല്ല നട്ടെല്ലുള്ള മാസ്സ് 😮👏🏼🎉
pulli nalla anthassayi vishayam mattiyathanu😂 ath polum manasilavathe fans um😂
@anumtz27152 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് മലയാള സിനിമയെ താങ്ങി നിർത്തുന്നവർ എന്ന് പറഞ്ഞ ആ രണ്ട് സൂപ്പർസ്റ്റാറുകൾ പറ്റിയും ഒരു വിവരവും ഇല്ല... ഭയങ്കര തിരക്കയതുകൊണ്ടായിരിക്കും..ഇവർ എന്ത് ചെയ്താലും മാസ്സ് ക്ലാസ് എന്നൊക്കെ പറയാൻ ഇവിടെ ആളുകൾ ഉള്ളപ്പോൾ ഇതൊന്നും അവർക്ക് ഒരു പുത്തരിയല്ല😂
@devanandmk19512 ай бұрын
❤
@sachink64532 ай бұрын
💯💯💯
@sabeenaas15202 ай бұрын
Sir.. khader committee report anusarich aided school niyamanam psc kk vidanam ennoru theerumaanam und. But ath nadappilaakkilla. Oru video cheyyamo
ഹേമ കമ്മിറ്റിയിൽ ഈ പറയുന്ന കുത്സിത വാർത്തകൾ മാത്രമല്ല. വത്സലകുമാരി, ശാരദാ, പിന്നെ ഹേമ; ഇവർ 3 പേരും തറപ്പിച്ചു പറയുന്നു മലയാള സിനിമയിൽ വ്യാപകമായി drug use ചെയ്യുന്നുണ്ട് എന്ന്.അതാണ് ഇതിനേക്കാൾ ഭീകരം.അതിനെ കുറിച്ച് ഇവർ ആരും മിണ്ടുന്നില്ല.
@unnikrishnang63672 ай бұрын
ഇതിലെ ഏറ്റവും സംശയസ്പദമയ കാര്യം ഡ്രഗ് abuse -നെക്കുറിച്ചുള്ള ഹേമ കമ്മിറ്റി കമന്റ് -നെക്കുറിച്ച് മീഡിയകൾ ഒരക്ഷരം പറയുന്നില്ല എന്നതാണ്
@sharafalims38592 ай бұрын
അത് പറയാൻ ഇവർക്കൊന്നും ധൈര്യം ഇല്ല, അതെ പോലെ കുൽസിത കഥകൾക്ക് കിട്ടുന്ന മാർക്കറ്റും കിട്ടില്ല
@nevilch6762 ай бұрын
Big M's a.k.a മിണ്ടാട്ടം സൂപ്പർസ്റ്റാർ
@Master806442 ай бұрын
സിനിമയിൽ ഉള്ളവർ ദൈവങ്ങളാണ് ഞങൾ അവരെ ആരാധിക്കും പൂജിക്കും 🙏🙏🙏🙏 കാരണം ഞങൾ 100% ചാചരതയുള്ളവർ ആണ് 💪
@JJThoughts-JJThoughts2 ай бұрын
Full report ഇപ്പോഴും പുറത്ത് വന്നിട്ടില്ല 😮
@GopiNenmara2 ай бұрын
ലെ രഞ്ജിത്ത് : "മോഹൻ നിങ്ങൾ നടൻ ആകണമെന്ന് ആഗ്രഹിക്കുന്നു എങ്കിൽ കുനിഞ്ഞു തന്നെ പറ്റു"
@captain17972 ай бұрын
Kalki 2898 ad analysis onum ille
@akhil__042 ай бұрын
ബ്രോ wcc ടെ ആദ്യ വിക്കെറ്റ് പോയിട്ടുണ്ട് അതിനെ പറ്റി കൂടെ പറ 😆
@pluto-rixw92 ай бұрын
Man, lost respect to mamooty and mohan lal.
@Sumit-ok5fu2 ай бұрын
Lol what...they have nothing to do with this...why should blame them for mistakes of others.. nirthi podei
@pluto-rixw92 ай бұрын
@@Sumit-ok5fu why they keep being silent? They have high influence on industry. So its their responsibility to respond to this. They are trying to hide themselves.
@muhammedraashid36672 ай бұрын
@pluto-rixw9 What are they supposed to say? Defend the accused? Blame the accused? Or wait for something more concrete to come out other than some accusations?
@Endurance123-p5h2 ай бұрын
Women never get justice in cases of sexual abuse, regardless of the situation. First, the judicial system needs to improve. Because of this, many are afraid to file complaints. This is an encouragement for the perpetrators to continue. Since they are powerful, no cases are filed against them. Women have to endure everything and live with it. Kerala is a very bad place to live for women.
@user-tj8lz3rt8o2 ай бұрын
Bullshit... Check out the rise of false allegations and me too and missuse or "legal terrosrism" of 498a Women can easily destroy a mans life with a mere allegation.... Only people in powerfull positions and connections may escape... But an average man which is the most out there are pretty screwed 🙌💯
Hey Doc, I think you should make a video on parasociality cuz that is imo one of the driving forces of our "fan" culture which is screwing up everything from cinema to politics.
@nripenpsudheer31892 ай бұрын
❤❤❤❤
@editorboy80872 ай бұрын
Yes... True...
@varsha376512 ай бұрын
Evaru chelaru anungalkedire Vannu kalla paradi kodukkunnadavum nnokke parayanorodu serikkum pucham thonnunu..arengilum okke chelapo koduthu kanum..ennu karuthi ellarum angane ano..Adyam kolapathakam nadannu ennu kelkumbo Adyam thanne pakshe cheladu verde parathi nalkanorum ndavum evarkedire ennano adyathe vayil paraya ..allandu pala anungalum endo anungale patti parayumbo nyayeekaranam matre ullu..edokke oru emotionally evolved allatha malayali male mentality anu kanikkne .. Mallu analyst clearly explained this properly 👏🏻👏🏻..ur comment section gives hope except for some bad comments
@MSPHOTOGRAPHY-ep8by2 ай бұрын
HemaChandran report koodi veranam 😂
@Think_and_Reflect2 ай бұрын
ചുരുക്കിപ്പറഞ്ഞാൽ ആധുനിക പുരോഗമന സമൂഹത്തിൽ സ്ത്രീ ഒട്ടും സുരക്ഷിതയല്ല! No Solution at all!
@anaghasudheep30952 ай бұрын
പിന്നെ അധോഗമന സമൂഹത്തിൽ ആണോ സുരക്ഷിതർ??
@Think_and_Reflect2 ай бұрын
@@anaghasudheep3095 അതു എന്തു സമൂഹം ആണ്?
@anaghasudheep30952 ай бұрын
@@Think_and_Reflect പുരോഗമനത്തിന്റെ വിപരീതം പോലും അറിഞ്ഞൂട ല്ലേ.... അതിന് മിനിമം വിദ്യാഭ്യാസം എങ്കിലും വേണം....
@Think_and_Reflect2 ай бұрын
@@anaghasudheep3095 ആണോ
@Sajithmon-iz5sn2 ай бұрын
ഇത് വ്യക്തമല്ല പവർ ഗ്രൂപ്പ് ഉണ്ടെന്നുള്ളത് തന്നെ സത്യമല്ലേ കാരണം അവർ തന്നെയാണ് ഈ സർക്കാരിനെ നിയന്ത്രിക്കുന്നത് പ്രത്യേകിച്ച് ഈ ഒരു വിഷയത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ നാലു വർഷത്തിൽ കൂടുതൽ പഴുത്തി വെച്ചത്, എന്നിട്ടും അതിലെ പല പേജുകളുടെ വിവരങ്ങളും പുറത്തു വന്നിട്ടില്ല. ഈ പവർ ഗ്രൂപ്പ് ഉള്ളതുകൊണ്ടല്ലേ ഈ പേജുകളും റിപ്പോർട്ടും ഇത്രയും കാലം പൂഴ്ത്തി വെച്ചത്.
@Balram__2 ай бұрын
കമ്മ്യൂണിസത്തിൽ അടിയുറച്ചു വിശ്വസിച്ച് നാട്ടിൽ ഊ$# തിരിഞ്ഞു നടക്കുന്ന യുവ SFI, dyfi ധീര സഖാക്കളേ ഒന്ന് analyse ചെയ്യുമോ bro??
@nikhila78552 ай бұрын
അയിന് നീ ഏതിലാ വിശ്വസിക്കുന്നത് ❓ലീഗിലോ, SDPI ലോ
@athul81572 ай бұрын
അവര് ആക്രിയോക്കെ പെറുക്കി വയനാട്ടിലെ ദുരിത ബാധിതരെ സഹയിക്കുവാ. നിന്നെപോലെയല്ല
@SaranKrishnaMk2 ай бұрын
എന്നു കമാന്‍ ചാണ്ടി യുടെയും പീഡന വീരന്‍ ഇൽദൊചായന്റ പാര്‍ടി കാരന്‍
@Balram__2 ай бұрын
@@nikhila7855ആരാഷ്ട്രീയ വാദത്തിൽ ആണെങ്കിലോ?
@Elodie123132 ай бұрын
सयाद अब हम कह सकते है पूरा भारत ही Unsafe है For Women. जब तक हम इस पर कोई कड़ा कानून न बनाए...😢😢
@niyas14192 ай бұрын
😍😍😍😍😍😍
@nainas34392 ай бұрын
its very difficult to apply critical thinking on object of our worship, thats why we still have organized religions,cults and dictators
@sanvi19972 ай бұрын
സിദ്ദിഖ് പീഡിപ്പിച്ചു എന്ന് നടി മൊഴി നൽകിയിട്ടുള്ളത് 2018 ലല്ലേ? ഇത്രയും വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വൈദ്യ പരിശോധന നടത്തുന്നതു കൊണ്ടു കാര്യമുണ്ടോ?
@athullal74382 ай бұрын
തെളിവ് വേണ്ടേ അല്ലെങ്കിൽ ആരോപണം മാത്രം
@vishnur65562 ай бұрын
2016 il ആണ്
@_Annraj_2 ай бұрын
@@athullal7438 വൈദ്യപരിശോധന കൊണ്ട് എങ്ങനെ തെളിവ് കിട്ടും?
നിങ്ങൾ എന്തായാലും പ്രതികരിക്കും എന്നറിയാം കാരണം എപ്പോഴും നിങ്ങൾ സ്ത്രീ പക്ഷം മാത്രമേ video ചെയ്യാറുള്ളു
@nainas34392 ай бұрын
what other pov is there? the committe itself was to address work situation of women ,do you know any non female worker complained of abuse to committe and was ignored?
@xann5202 ай бұрын
@@nainas3439 bro i will agree this statements i will say not this statements. Consider the previous incident for men's.
@ajkuttan2 ай бұрын
To him this is also a content thumbnail thanne kandille
@xann5202 ай бұрын
@@ajkuttan yes bro, പലരും contetin വേണ്ടിയാ ചെയ്യുന്നേ
@rinipappachan1062 ай бұрын
Every one in Kerala responsible for this , if an actress come for an inauguration in a temptations dress, majority of the people go there so see her half naked, so everyone just reflect on your own thought process and see how much time you waisting to watch skin reveal shows
@dilshad48852 ай бұрын
Why those actress coming in public in half naked glamorous dress!? To show case their body right
@Shuhadtheexplorer2 ай бұрын
WCC യിലെ അംഗം യുവാവിന്റെ നഗ്ന ചിത്രം എടുത്തത് കൂടി പറയാമോ
It’s unfortunate Our system encourages rape culture. It looks like the people also do. You can see that from all the comments below all these videos. I know the comments don’t represent the entire population. However the data is generally collected from a section of the society along with incidents to understand the culture. It’s high time people give priority to safety and freedom that pride.
@godfatherrobb2 ай бұрын
Unfortunately Indians give priority to Religion and Caste, they don't care about anything else
@zainulabid24532 ай бұрын
എല്ലാത്തിനും ജയിലിൽ ഇടണം.
@muhammedraashid36672 ай бұрын
Yes, if they are guilty.
@iamnotahuman41502 ай бұрын
By law, commitee and commission is different both are not same, the report submitted by committee and commission have different procedures, committee report need not submitted in parliament or legislative assembly , but commission report should be submitted legislative assembly.
Please don't use ai art, it isn't ethical and it steals hard earned art by real artists. Try to either edit photos or actually hire people to draw it
@jovin612312 ай бұрын
The saddest part is AMMA president LIEUTENANT COLONEL Padmasree mOHANLAL didn't have anything to say.... he just ran away.... what a person 👏👏🤡🤡🤡🤡
@shra31p972 ай бұрын
സിനിമയിലെ ലഹരി ഉപയോഗം പോലെ റിപ്പോർട്ടിലെ മറ്റു കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല
@Harekrishna17672 ай бұрын
ദ്രൗപദി ശാപം: ദുര്യോധനന് തീർച്ചയായും സ്വന്തം അപരാധത്തിന്റെ ശിക്ഷ ലഭിച്ചിരിക്കും,എന്നാൽ അതിനേക്കാൾമുമ്പ് ഈ സഭയിൽ നിശബ്ദത പാലിച്ചിരിന്നവർക്ക് തീർച്ചയായും ശിക്ഷ ലഭിച്ചിരിക്കും..
@Harekrishna17672 ай бұрын
ശിക്ഷ സംഭവിക്കാൻ വർഷങ്ങളെടുത്തു പക്ഷേ ശാപം ഫലിച്ചു..
@akhil27702 ай бұрын
👍👍👌👌
@_abhilashm972 ай бұрын
Please do an analysis on how the media is making use of these issues. I don't find them genuine. I lost trust in our news channels. Doing everything for rating. No genuine concern.
ഇതിലെ ഏറ്റവും വലിയ വാഴകൾ ഏട്ടനും ഇക്കയും ആണ്... 😂😂 സിനിമയിൽ പല ഡയലോഗ് ഉം അടിക്കുന്നവർ തങ്ങളുടെ സഹ പ്രവർത്തകർക്ക് ഒരു പ്രശ്നം വന്നപ്പോൾ ഓടി ഒളിച്ചു... ഇവന്മാരാണോ സൂപ്പർ സ്റ്റാർസ് 💩💩💩
@ajaysaju9872 ай бұрын
Sathyam
@dr.aryasayurveda2 ай бұрын
ആളുകൾ ഇവരുടെ സിനിമ ബഹിഷ്‌കരിക്കണം.. അല്ലാതെ ഗവണ്മെൻ്റ് നെ മാത്രം depend ചെയ്യരുത്
@lentech8512 ай бұрын
Mullaperiyarinte subject nice ayittu angu Matti kalanju