അത് പൊളിച്ചു ചില അമ്മായിഅമ്മമാരുടെ സ്ഥിരം പരുപാടി മരുമകൾ 👍🏻
@rakeshshiva3377 Жыл бұрын
ലാസ്റ്റ് മരുമകൾ ചേച്ചിയുടെ ഭക്ഷണം കഴിപ്പ് സൂപ്പർ😂😂😘😘😘
@Sujinasvibes22081995 Жыл бұрын
പിന്നല്ല , വിശന്നു കണ്ണ് കറങ്ങി ഇരിക്കുമ്പോൾ ആണ് ആണുങ്ങൾ കഴിക്കാൻ wait ചെയ്യുന്നേ 😆
@babithababi07 Жыл бұрын
😁
@rajalakshmypv92910 ай бұрын
Athenikkishtaayi വിശന്നാൽ ആണുങ്ങൾ കഴിക്കട്ടെ എന്ന് പറഞ്ഞിരിക്കുന്നത്. കാലത്ത് മുതൽ കെടന്നു പണിയുന്നവൻ സമയത്ത് ആഹാരം എടുത്തു കഴിച്ചോളണം.
@MariasDiaries Жыл бұрын
മോളെ വിളി കേട്ടാൽ പണി ഉറപ്പാണ് 😅😅
@itz_meehh_kukkuzzz Жыл бұрын
സത്യം
@lakshmi8814 Жыл бұрын
കറക്ട്
@divyapr2060 Жыл бұрын
ബബിത ചേച്ചി as usual അടിപൊളി തകർത്തു... പിന്നെ മരുമകൾ ആയ ചേച്ചി പറയാതിരിക്കാൻ പറ്റില്ല സൂപ്പർ അഭിനയം... 🔥ഒരുപാട് ഇഷ്ടമായി... ❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ രണ്ടാളും 🙏
@annavlogsathumon847911 ай бұрын
👍
@sarathnath4991 Жыл бұрын
ഫോൺ call swipe ചെയ്തതാ 🤣🤣🤣🤣... ആ ചേച്ചി സൂപ്പർ ആയിട്ട് ചെയ്തല്ലോ 👏👏👏👏
@babithababi07 Жыл бұрын
😁
@mukeshmurali6910 Жыл бұрын
അമ്മായി അമ്മ സൂപ്പർ ..aa ചേച്ചിയെ ഒരു സ്റ്റാർ ആക്കണെ ബബി👌👌👌
@babithababi07 Жыл бұрын
😁❤️
@veenasreekanth1684 Жыл бұрын
@@babithababi07 എല്ലാ വിഡിയോസും പൊളിയാണ് ട്ടോ ഒന്ന് നേരിൽക്കാണാൻ പറ്റുമോ
@najmanejuriyasriyu3944 Жыл бұрын
Kidiloskiiiii 🥰🥰🥰🥰🥰🥰.... ആണുങ്ങൾ പെണ്ണുങ്ങൾ വേർതിരിവ് ഉണ്ട്... എന്നാലും hus ന്റെ ഉമ്മ ക്ക് ഗസ്റ്റ് നെ സത്കരിക്കാൻ ഭയങ്കര ഇഷ്ടാണ്... Marumakkalue വീട്ടിൽ നിന്ന് ആരു വന്നാലും ഫുഡ് കഴിപ്പിക്കാൻ ഇഷ്ടാണ്.... അത് തന്നെ ഒരു ഭാഗ്യം ☺️
@rejaniradha1480 Жыл бұрын
അമ്മായിഅമ്മയും മരുമോളും പൊളിച്ചു 🥰🥰
@babithababi07 Жыл бұрын
🥰
@shaliniharshu4938 Жыл бұрын
ചേച്ചി 👌👌ഒരുപാട് ഇഷ്ട്ടായി babi ji അഭിനയമൊരുരക്ഷായില്ല 👌👌 സമൂഹത്തിൽ ഇപ്പോഴും ഇതുപോലെ നടക്കുന്ന കുടുംബങ്ങൾ ഉണ്ട് തമാശ രൂപത്തിൽ അവതരിപ്പിച്ച babiji👏👏👏 ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 😍😍😍
@babithababi07 Жыл бұрын
🥰😘
@SeethaRaman403 Жыл бұрын
എന്റെ ദേവിയേ ആ അച്ഛനെ കണ്ടിട്ട് പേടിച്ചു പോയി🤣🤣🤣🤣
@shruthikollapal535 Жыл бұрын
Climax adipoli 👌👌👌👌
@anjuvineeth1911 Жыл бұрын
👍🏻
@rehnashameer4010 Жыл бұрын
Climax പൊളി. അങ്ങനെ തന്നെ വേണം അല്ല പിന്നെ
@babithababi07 Жыл бұрын
😂
@sreelakshmiofficial8157Ай бұрын
കഴിഞ്ഞ ജന്മം അമ്മായി അമ്മ ആയിരുന്നോ.സൂപ്പർ
@fathimasudinsha5077 Жыл бұрын
സത്യം ഇങ്ങനെ പ്രതികരിക്കണം. ഇപ്പൊ കിടന്നു കഷ്ട്ടപെടുവാ 🙏ബബി ചേച്ചി സൂപ്പർ ❤🥰😘രണ്ടു പേരും പൊളിച്ചു 🔥
അമ്മായിഅമ്മയും മരുമോളും പൊളിച്ചു, 👌🏻👌🏻ആ ചേച്ചിയെ കൂടെ നിർത്തിക്കോണേ ബബി 👍🏻
@babithababi07 Жыл бұрын
❤️❤️pinnlla
@jyothimt343111 ай бұрын
സൂപ്പർ..... മോളെ..ലാസ്റ്റ് ഉള്ള ആ ചിരി❤
@firozbabumcbabu3727 Жыл бұрын
അമ്മായി അമ്മ yum മരുമകളും polichu 😂👍👍👍🔥♥️
@ShamsuChaachu11 ай бұрын
😅😅ooooo
@KishoraShahThilakam Жыл бұрын
അവസാനത്തെ ആ ചിരിയാണ് ഇതിന്റെ ഹൈലൈറ്റ്❤️😘😘 രണ്ടാളും തകർത്തു✌️❤️💕💕
@sujaajayakumarsujaajayakum3071 Жыл бұрын
Climax super 👍
@rajirenju2822 Жыл бұрын
ക്ലൈമാക്സ് വറൈറ്റി ആയല്ലോ.. സൂപ്പർ 👍👍👍😍😍😍
@vanithatp8153 Жыл бұрын
അടിപൊളി.... അങ്ങനെ ത്തന്നെ വേണം.... 😂😂
@pyaris7133 Жыл бұрын
ആ കോഴിയെ കൊല്ലുന്നത് ഒഴിവാക്കാരുന്നു... എനിക്ക് anxiety വന്ന്
@girijajyothi6664 Жыл бұрын
Climax polichutto 👌😘
@ashlyshanavas6987 Жыл бұрын
Adipoli. Correct aanu .chechi concept sprb....
@vaigabijuvaigabiju3552 Жыл бұрын
പുതിയ ചേച്ചി പൊളി...... കിടുകാച്ചി വീഡിയോ. ♥️
@BRCreationTech Жыл бұрын
പിന്നല്ലാതെ 🥰🥰🥰👌👌👌
@sujithranjiniranju2244 Жыл бұрын
ചേച്ചിയുടെ എല്ലാം വീഡിയോസും കാണാൻ വൈറ്റിംഗ് ആണ്... 🥰🥰🥰
@babithababi07 Жыл бұрын
😘
@lakshmi8814 Жыл бұрын
ചുമ്മാ അല്ല പരസ്യത്തിൽ പറയുന്നേ വിശന്ന നിങ്ങൾ നിങ്ങളല്ലാതാകും എന്ന് 🤣🤣🤣ലാസ്റ്റ് വിശപ്പു മാറിയപ്പോ ഉള്ള ആ ചിരി അടിപൊളി 😁😁😁പേര് അറിയില്ല ആളുടെ ഈ വീഡിയോന്റെ വിന്നർ മരുമകൾ ആണ് 🤭🤭ബബിയെ വെട്ടിച്ചു 😜
@babithababi07 Жыл бұрын
😁😁😁❤️🥰
@shahana_azwa11 ай бұрын
😂😂അല്ല പിന്നെ ഈ കണ്ട നേരം പണിയെടുത് കഴിക്കണേൽ സമ്മതം kittitt venallo😂
Adipoliii video 😎🔥 You are really an extraordinary person chechi ❤️🥰 Natural acting, how beautifully you present each and every character so neatly with all it's esence🤗🤗You deserve more higher level to boost your talent 🤗❤️Keep going, never give up, all the very best 🥰 Stay blessed always ❤️🥰
@babithababi07 Жыл бұрын
❤️🥰🥰
@user-mb2kj4wm6b Жыл бұрын
.👏👏👏👏climax super
@zeenasubina1920 Жыл бұрын
Polich chechi 🥰
@gopikadastk4019 Жыл бұрын
Adipoliii aaayind chechiiii
@subru7076 Жыл бұрын
Nice ആക്ടിങ് reallly ലവ് u ❤️🔥
@babithababi07 Жыл бұрын
😍😍😍
@sharafiyaasharaf Жыл бұрын
Njan chechide ellam videosum kannarund pakshe cmnt idunath first time annutto ennik chechide ellam videosum ishttamanntto 😘🥰❤️