No video

ഇതുപോലെ ഒരു വീട് സ്വപ്നങ്ങളിൽ മാത്രം.. കൊല്ലംകോടിന്റെ മനോഹാരിത..Ramasherry Idli.. Kollangodu

  Рет қаралды 110,314

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

Жыл бұрын

#palakkad #nature #travel #shootinglocation #heritage #palakkad
Hello Dear Friends,
In this video I take you through the beautiful places in Palakkad. I hope you guys enjoy it.

Пікірлер: 475
@shamsudeenkutty8632
@shamsudeenkutty8632 Ай бұрын
സുന്ദരമായ പ്രകൃതിക്ക് നടുവിൽ സുന്ദരിയായ മാഡം നിൽക്കുമ്പോൾ പ്രകൃതിക്ക് ഇരട്ടി സൗന്ദര്യം. ഗംഭീരം
@anjaliarun4341
@anjaliarun4341 Жыл бұрын
കൊല്ലംകോടും രാമശ്ശേരി ഇഡ്ഡലിയും എന്ത് മനോഹരമായ കാഴ്ചകൾ മാം💟💟കണ്ണും മനസ്സും നിറഞ്ഞു🙏💟
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Othiri othiri santhosham dear 🥰🤗🙏
@meeramenon5517
@meeramenon5517 Жыл бұрын
I am from palakkad. Thankyou for palakkad series!Especially kollengode!I am so excited. ഇങ്ങനത്തെ സ്ഥലത്തു വീട് വച്ചു താമസിക്കാൻ തോന്നുന്നു. എന്റെ വീട് tattamangalam ആണ്.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@jyothi7748
@jyothi7748 Жыл бұрын
Njanum Tattamangalam🥰🥰🥰
@binukb1233
@binukb1233 Жыл бұрын
അടിപൊളി എവിടെ പോയാലും അവിടുത്തെ ആളായി മാറും അടുത്ത വീഡിയോസിനായി കട്ട വെയിറ്റിംഗ് 🥰🥰🥰🥰🥰
@Linsonmathews
@Linsonmathews Жыл бұрын
ഗ്രാമത്തിന്റെ വിശുദ്ധി നിലനിൽക്കുന്ന സുന്ദരമായ കാഴ്ചകൾ ഇപ്പോഴും നമ്മൾക്ക് അന്യമായിട്ടില്ല എന്ന് കാണിച്ചു തരുന്ന വീഡിയോ 👌❣️❣️❣️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much 😍 🙏
@ananthuk3718
@ananthuk3718 Жыл бұрын
Athaanu njangade palakkad 💪
@shylasaraswathy844
@shylasaraswathy844 Жыл бұрын
@@ananthuk3718 എന്തൊരു ഗമ
@mehrusjannat
@mehrusjannat Жыл бұрын
എല്ലാവര്ക്കും ഗ്രാമം ഇഷ്ടമാണ്... അപ്പൊ ഇതൊക്കെ നശിപ്പിച്ചത്‌ ആരാ 🤔ഞങ്ങൾ ജനിച്ചപ്പോയെ വയൽ ഒക്കെ നികത്തി... എല്ലാരും ഗൾഫുകാരും ആയി... സത്യം പറഞ്ഞാൽ കൃഷിയും വയലും നശിപ്പിച്ച തലമുറ തന്നെയാണ് ആാാാ കാലം എത്ര സുന്ദരം എന്നു പറയുന്നതും 😝😝
@girijar646
@girijar646 Жыл бұрын
Y to hu m Yyy
@shamsudeenkutty8632
@shamsudeenkutty8632 Жыл бұрын
വളരെ വളരെ മനോഹരം ഇത്തരം സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന മേഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ. പിന്നെ ഈ ചായക്കട മറ്റു പലരും ബ്ലോഗുകളിൽ കാണിച്ച് ട്ടുണ്ട്.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu santhosham thonunnu..nalla vakkukalku orupadu nanni 😍🙏
@susheelas5043
@susheelas5043 Жыл бұрын
പ്രകൃതി മനോഹരം.. 😍അതിലേറെ മനോഹരി ശ്രീമതി ലക്ഷ്മി നായർ 🥰..... പ്രകൃതിയും സ്ത്രീയും ഗ്രാമ ഭംഗിയും.... ഓരോ പ്രോഗ്രാമും ഗംഭീരം 💞... നന്മകൾ എന്നും എപ്പോഴും
@rubysasikumar153
@rubysasikumar153 Жыл бұрын
എത്ര സുന്ദരമായ ഗ്രാമപ്രദേശം ഇങ്ങനെയുള്ള സ്ഥലത്തിൽ പോയി താമസിയ്ക്കണമെന്ന് പലപ്പോഴു തോന്നും എന്തായാലും ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാൻ പറ്റിയതിൽ നന്ദി മാം🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu Orupadu santhosham thonunnu dear ishtapettu ennu arinjathil 🥰🤗🙏
@sureshchakkala1134
@sureshchakkala1134 Жыл бұрын
കേരളത്തിൽ, ഇന്നും നല്ല ഗ്രാമീണ ഭംഗി നിറഞ്ഞ് നിൽക്കുന്ന ജില്ലകളിലൊന്നാണ് , പാലക്കാട് .ഇന്നിപ്പാൾ ഗ്രാമങ്ങൾ നഗരങ്ങളാകന്ന കാഴ്ചയാണ് എവിടേയും . പാലക്കാടൻ ഗ്രാമീണ ഭംഗി പകർന്നു തന്ന ലഷമി ചേച്ചിക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ള video കൾ പ്രതീക്ഷിക്കുന്നു.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu santhosham..thank you so much 🥰🤗🙏
@deepahari5731
@deepahari5731 Жыл бұрын
ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് ഒരായിരം നന്ദി 🙏😍love you mam 🥰❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Love you too dear 🥰🤗🙏
@geethaprasad9775
@geethaprasad9775 Жыл бұрын
അടിച്ചി പൊളിച്ചു കേട്ടോ, beautiful എന്ന് പറഞ്ഞാൽ പോരാ, അത്രയ്ക്കും മനോഹരം 👌👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu Orupadu santhosham..thank you so much dear for your loving words 🥰🤗🙏
@sobhal3935
@sobhal3935 Жыл бұрын
നല്ല ഭംഗിയുള്ള സാരി. മാമ്പഴമഞ്ഞനിറം. കാഴ്ചകൾ അതിലും ഗംഭീരം. 👍👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ orupadu santhosham..sneham 🥰🤗🙏
@user-wk7vp7qw5h
@user-wk7vp7qw5h 3 ай бұрын
Lachuvina Kananan Enthoru fankiya
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE Ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@vidhyat1733
@vidhyat1733 Жыл бұрын
ഗ്രാമഭംഗി കാണാൻ തന്നെ എന്ത് രസം 💖so beautiful very nice chechi 👍💓💓💓❤️😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ for liking 🥰
@leenasladiesboutique1219
@leenasladiesboutique1219 Жыл бұрын
So beautiful place 👍🤩🥰. very good vlog ❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰🙏
@bachuforever1419
@bachuforever1419 Жыл бұрын
പാലക്കാടൻ കാഴ്ച ഒരു അപാര കാഴ്ച തന്നെ... 🌴 എജ്ജാതി വൈബ് 😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much 😍 🥰 🙏
@shynicv8977
@shynicv8977 Жыл бұрын
വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല❤❤❤ മാം സൂപ്പർ 👍🏻👍🏻👍🏻👍🏻😍😍😍രാമശ്ശേരി ഇഡലി അടിപൊളി 👌👌👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ orupadu santhosham sneham 🥰🤗🙏
@lalilali426
@lalilali426 Жыл бұрын
Hai mam super very beautiful place yummy food👌😋☺👍❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗
@SabariTheTraveller
@SabariTheTraveller Жыл бұрын
വളരെ മനോഹരാമായി ചിത്രീകരിച്ചിട്ടുണ്ട് . ചില ഫ്രയിമുകൾ ക്രോമ ചെയ്തത്തതുപോലെ തോന്നും . വല്ലാത്ത ഒരു പ്രചോദനം ആണ് ലക്ഷ്മി മാം. കാലങ്ങൾ എത്ര കടന്നുപോയി എത്ര യാത്രകൾ ,എത്ര തവണ ഈ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട് പക്ഷെ വീണ്ടും ഓരോ സ്ഥലവും കാണുമ്പോൾ ആദ്യം കണ്ടതുപോലുള്ള ആസ്വദിക്കാനുള്ള മാമിന്റെ കഴിവാണ് ഓരോ കാഴ്ചക്കാരനും ആ സ്ഥലത്തെ പുതുമയായി തോന്നുന്നത് .യാത്രയോടും ആസ്വാദനത്തിനോടും ഉള്ള അടങ്ങാത്ത ആവേശം അത് തുടരട്ടെ .
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much Sabari for your lovely review...othiri othiri santhosham thonunnu ishtapettu ennu arinjathil...😍🙏
@TheRhythmOfCooking
@TheRhythmOfCooking Жыл бұрын
Ramassery idli ethu vare kazhikkan pattiyittilla😍. Vlog🥰👌🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thirchayayum taste cheyyanam dear 🥰🤗
@vasantham6258
@vasantham6258 Жыл бұрын
എങ്ങെനെയെങ്കിലും സമയമുണ്ടക്കി ഒരു പ്രാവശ്യമെങ്കിലും ഇവിടെയെല്ലാം പോകുo മാഡം പരിചയപെടുത്ത നാട്ടിൻപുറക്കാഴ്ചകൾ ഏറെ ആസ്വദിക്കുന്ന ഒരാളാണ് ഞാൻ ഇനിയും ഇത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Valarai Valarai santhosham thonunnu dear ♥️ othiri sneham 🥰🙏
@babuthekkekara2581
@babuthekkekara2581 Жыл бұрын
Very Beautiful Place My Native place Palakkad I Like it God Bless Take Care 👍😘😊💖😘😘😀😊💖😘😊
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lucky person..thank you so much 🙏😍
@leelasdaughter
@leelasdaughter Жыл бұрын
Chechiiii this series is really a visual treat 😍 very beautiful and colourful... chechi your costume colour too matches and turns the video very colourful 💕 enjoying this whole series a lot👌👍 lots of love for taking us along with you there chechi ❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for your loving support and motivating words ❤️ lots of love 🥰🤗🙏
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super വീഡിയോ Beautiful place.....
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much 😍 🙏
@nageshnagesh491
@nageshnagesh491 5 ай бұрын
Hai madem kanadukau.vishumaya.tempal.video.super
@shafinac8886
@shafinac8886 Жыл бұрын
പാലക്കാട്‌ ഇരുന്നിട്ട്പോലും കാണാത്ത സ്ഥലങ്ങൾ കാണിച്ചു തന്നതിന് നന്ദി mam😍🙏🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu santhosham dear ..thank you so much for your loving words 🥰🤗
@madhuthelappurath
@madhuthelappurath Жыл бұрын
Nice video.... പാലക്കാടിന്റെ ഗ്രാമ ഭംഗി മനോഹരമായി ക്യാമറയിൽ പകർത്തി.......കാണിച്ചു തന്നതിന് റൊമ്പ nandri....🙏🙏🙏🙏 Thank you ചേച്ചി......❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu santhosham ishtapettu ennu arinjathil 😍🙏
@sujasara6900
@sujasara6900 Жыл бұрын
Wow such a beautiful place.thank you so much madam for sharing this video
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lots of love dear ♥️ 🥰
@BijuBiju-lg5fq
@BijuBiju-lg5fq 21 күн бұрын
Super.bake
@alphonsajames135
@alphonsajames135 Жыл бұрын
അതി മനോഹരം mam ഇനിയും ഇതു പോലെ ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much ❤️ thirchayayum cheyyam 😍🙏
@blah9095
@blah9095 Жыл бұрын
Dear Lekshmi, thank you for capturing my hometown’s beauty! ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🥰🙏very happy to hear that you liked the video..thank you so much for your kind words ❤️
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഹായ്.... ചേച്ചി 🙏 ഇന്നും സൂപ്പർ കാഴ്ചകൾ സമ്മാനിച്ച ചേച്ചിക്ക്‌ ഒരായിരം നന്ദി ❤️ ❤️ ❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu santhosham dear sneham mathram 🥰🤗🙏
@rajanijayan9606
@rajanijayan9606 Жыл бұрын
അവിടുള്ള ആൾക്കാർക്ക് പോലും ഇത്രയും ഭംഗി ഫീൽ ചെയ്തു കാണില്ല. വീട്ടിലിരുന്ന് ഞാൻ ഇതൊക്കെ കണ്ട് നല്ലതു പോലെ ആസ്വദിച്ചു.nice vlog 👍💞🌷
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu Orupadu santhosham thonunnu dear e comment vayichappol...thank you so much dear for your loving words ❤️ 🥰 lots of love 🥰🤗🙏
@radhikaanand2219
@radhikaanand2219 Жыл бұрын
Amazing beauty. Even though my mother's house is in palakkad I have not seen any of these places. Thanks for the vlog
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Very happy to know that you liked the video dear..lots of love ❤️ 🥰🤗🙏
@thomasmathew2614
@thomasmathew2614 Жыл бұрын
Very Beautiful video 🍍👌👌👌🍍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much 😍🙏
@shafeekbk
@shafeekbk Жыл бұрын
മനോഹരമായ പൊള്ളാച്ചിയുടെ ആവട്ടെ അടുത്ത കാഴ്ചകൾ
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Eppol choodu kooduthal allai..mazhakkalam kazhinju ayirikkum nallathu😍🙏
@ambikanair7026
@ambikanair7026 Жыл бұрын
Hi madam, ithrayum beautiful place kanichu thannathinu valare thanks 👍👍❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu santhosham dear sneham mathram 🥰🤗🙏
@vanuprakash282
@vanuprakash282 Жыл бұрын
മനോഹരമായ സ്ഥലങ്ങൾ ♥️ എന്താ ഭംഗി 👌👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Adipoli anu dear 😍💯
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Beautiful place. Nice to see the paddy cultivation,ramasserry idli👌♥️♥️♥️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@honeyalias844
@honeyalias844 Жыл бұрын
ഗ്രാമീണഭംഗി വർണിക്കാൻ പറ്റാത്തത്ര മനോഹരമാണ് പിന്നെ ആ ചായക്കട കണ്ടപ്പോൾ എന്റെ കുട്ടികാലത്തെ ഓർമ്മ നമ്മുടെ നാട്ടിൽ ഇതെപ്പോലുള്ള ചായക്കടകൾ ഉണ്ടായിരുന്നു സൂപ്പർ മാം 👌👌❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu Orupadu santhosham dear ishtapettu ennu arinjathil ...nalla vakkukalku support num nanni..you are really motivating me to do more dear 🥰🤗🙏lots of love dear ♥️
@SyamaKm
@SyamaKm Жыл бұрын
Wow Well captured the beauty of my home town kollengode . Soft idlys , ulli chammandi, coconut chutney are a must for kollengodians for the BF . Thank you fr sharing this experience and happy that you loved our place 😍
@shailaunnikrishnan
@shailaunnikrishnan Жыл бұрын
Beautiful location Excellent camera work 👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰
@animohandas4678
@animohandas4678 Жыл бұрын
പാലക്കാട്‌ ഇത്രയും മനോഹരിയോ ❤❤❤❤❤. എന്തു ഭംഗി 👍🏻👍🏻👍🏻👍🏻👍🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍💯🙏
@saidalisaidali6287
@saidalisaidali6287 Жыл бұрын
Taamasichaal..kollaam...kalaki
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🤩😍💯🙏
@sarahslittleworld
@sarahslittleworld Жыл бұрын
Very beautiful place and thank you for showing me
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Very happy to know that you liked the video ..thank you 😍❤🙏
@jayalakshmi7620
@jayalakshmi7620 Жыл бұрын
സൂപ്പർ മാം... ഒന്നും പറയാനില്ല.... ❤️❤️ love you so much dear.... ❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu santhosham dear..love you too dear 🥰🤗🙏
@devikashankar1580
@devikashankar1580 3 ай бұрын
ചേച്ചീടെ വട ഫാൻസ്‌ ❤️
@ratheesh0073
@ratheesh0073 Жыл бұрын
പാലക്കാട്‌ സ്വന്തം സ്വതേശമായിട്ട് പോലും മേമിന്റെ വീഡിയോയിലൂടെ ആണ് ഇത്രയും സുന്ദരമായ കാഴ്ചകൾ കാണുന്നത് ❤️💕❤️💕❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Nalla vakkukalku orupadu santhosham..manasu niranju 😍❤🙏
@anjanak5946
@anjanak5946 Жыл бұрын
സത്യം ഞാനും ഒരു പാലക്കാടുകാരിയാണ് 🙂
@pcathira4177
@pcathira4177 Жыл бұрын
It's my place.. Proud to see this video... Thank you mam for these visuals..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Very happy to know that you liked the video dear..happy to see that you are from this beautiful place ❤️ 🥰🙏lots of love dear ❤️
@remyaravindran4846
@remyaravindran4846 Жыл бұрын
സുന്ദരമായ കാഴ്ചകൾ🥰🥰🥰❤️❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗
@mohamedhaneefa2228
@mohamedhaneefa2228 Жыл бұрын
എത്ര നൻദി പ്രകാശിപ്പിച്ചാലും മതിവരുകയില. അധിമനോഹരമായ കാഴ്ചകളും സൗൻദരൃവും. അതിൽ എല്ലാം എൻറെ മനസ്സിൽ ഇയാൾ അതെ ഈ മനോഹരമായ ശരീര പ്രകൃതിയിൽ മാറ്റുരക്കുനന അപാര സൗൻദരൃവും അതിന് അനുയോജ്യമായ വസ്ത്ര വേഷങ്ങളും. ഈ വേഷങ്ങളിലൂടെ കൂടുതൽ വീഡിയോകൾ പ്തീക്ഷികുനനു പ്ളീസ് 💞💞💞💞❤🧡💛💚💙💜🤎🖤💐💐💐💐💐💐🌷🌷🌷🌷🌷🌲🌲🌲🌲🌺🌺🌺🌺🌺
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🙏
@sindhurani6959
@sindhurani6959 Жыл бұрын
Palakkaddinu ethratum bhangiyo beautiful place👌🏿👌🏿👌🏿👌🏿🙌🙌🙌🙌🙌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Yes dear..it's a beautiful place except during summer ☀️ 🥰🙏
@ForbiddenCreationIsomer75
@ForbiddenCreationIsomer75 Жыл бұрын
chechide travel vlogsile aettavum sundaramaya stalam
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much for your lovely words 😍🙏
@thomasjacob2075
@thomasjacob2075 7 ай бұрын
awesome dear❤🎉
@santhoshp1273
@santhoshp1273 8 ай бұрын
❤❤❤
@bindhusuresh9255
@bindhusuresh9255 Жыл бұрын
ചേച്ചി ഇങ്ങനെ യാത്ര പോകുന്നത് കാണുമ്പോൾ കൊതി ആകുന്നു
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Achooda ❤️ lots of love dear 🥰🙏
@athiranair7444
@athiranair7444 Жыл бұрын
Mam ne kannedukkathe nokki erikkan thonnumpole kandirikkan madukkatha places! Love you❤😍🥰😘❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Achooda that's very sweet of you my dear 🥰😍lots of love ❤️ 🥰 othiri santhosham thonunnu 🤗🙏
@jasnadeepk
@jasnadeepk Жыл бұрын
നമ്മളും അവിടെ വന്ന ഒരു feel😍👍🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu santhosham thonunnu 😍🙏
@jk-account
@jk-account Жыл бұрын
Nice..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much 🙏
@rajeshrajesh7337
@rajeshrajesh7337 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് മേടം 👍👍👍👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Orupadu santhosham thonunnu..thank you so much 🙏 ❤️
@nisarkarthiyatt5793
@nisarkarthiyatt5793 Жыл бұрын
മാം സൂപ്പർ കായ്ച്ചകൾ ആയിരുന്നു
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much..orupadu santhosham 😍🙏
@anupamal7693
@anupamal7693 Жыл бұрын
Super video lekshmi chechii 👌🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰
@swapnadaniyan1873
@swapnadaniyan1873 Жыл бұрын
Exploring Palaghat,. ...Oru rakshayumillaaa....Chechee eppozhum parayum pole😄😊🥰🥰🥰🥰🥰🥰🥰🥰🥰🥰❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Sathyam anu dear..oru rakshayum illatha sthalamanu..love the place 🥰🤗💯🙏
@user-ld1tv6lt4v
@user-ld1tv6lt4v 2 ай бұрын
@sujisbabu Love❤u Mam Great to see in this beautiful Saree Super
@rajesh-ec4sp
@rajesh-ec4sp 8 күн бұрын
Kudasuuupar❤❤❤❤❤
@sudheenaps241
@sudheenaps241 Жыл бұрын
ethra manoharamaya kazhchakala chechi👌👌eniku orupadu ishtamulla sthalama palakkadu pokananamennu agrahamulla sthalam.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thirchayayum pokanam dear ..mazhakkalam anu best time..avoid summer ☀️ time 🥰🤗🙏
@sriprabhakrishnan4704
@sriprabhakrishnan4704 Жыл бұрын
Wow!!!my place ..❤❤
@soniajohn5110
@soniajohn5110 Жыл бұрын
മനോഹരമായ കാഴ്ചകൾ
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you dear 🥰🤗🙏
@sureshr8658
@sureshr8658 Жыл бұрын
manoharam
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🙏
@romeofoodandtravel2023
@romeofoodandtravel2023 Жыл бұрын
നല്ല മനോഹരമായ യാത്ര🤩 "കോവിലകങ്ങളുടെ (കൊട്ടാരം) നാട് കൊല്ലങ്കോട് ". ഗ്രാമ ഭംഗിയുടെ സ്വർഗം ആണിവിടെ. വളരെ വലിയ കോവിലകങ്ങൾ ഇവിടെ ഉണ്ട്. രാമശ്ശേരി ഇഡ്ലി ദോശയുടെ വലിപ്പവും ഇഡലിയുടെ രുചിയും ഉള്ള വെറൈറ്റി ഇഡ്ലി. ഇതിനടുത്തു തന്നെ കരിപ്പോട് മുറുക്ക് ഗ്രാമം ഉണ്ട്. നല്ല ടേസ്റ്റി മുറുക്ക് ആണ്.പിന്നെ mango🥭village മുതലാമടയും ഇതിന്റെ അടുത്താണ്.കേരളത്തിന്റെ mango 🥭🥭സിറ്റി.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank for you so much for your valuable information..thirchayayum next time varumbol ividokkai pokam...mango season eppoyanu ennu parayavo ❤🙏
@romeofoodandtravel2023
@romeofoodandtravel2023 Жыл бұрын
@@LekshmiNairsTravelVlogs Thankyou verymuch for your reply ma'am🤩🙏 mango സീസൺ മാർച്ച്‌ മാസം ആണ്.
@beenakishore2959
@beenakishore2959 Жыл бұрын
So beautiful.paddy field,greenery all
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much for liking dear 🥰💯🙏
@SonuNikeshVlog
@SonuNikeshVlog Жыл бұрын
എന്താ രസം കാണാൻ. പാലക്കാട്‌ 💚💚
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Sathyam 👍 Manoharamaya pradesham anu...thank you so much 🙏 ♥️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
സുന്ദരം manoharam
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰🙏
@deepthys6972
@deepthys6972 Жыл бұрын
Hiii chechiiii Palakadu series 4 episodes um onnich kandathu enn . Kurach bc ayakond notification varumbol kanan pattathathinte sangadam undarunnu last week full but eppol kanatha oro vdosum kanuanu. Ethra beautiful place anu. Thank you so much chechiii. Ennum eppozhum othiri othiri sneham mathram.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for your loving support ❤️ orupadu santhosham thonunnu...othiri sneham 🥰🤗🙏
@jollyasokan1224
@jollyasokan1224 Жыл бұрын
, സൂപ്പർ സൂപ്പർ അടിപൊളി 👍🥰🥰🥰😘😘💕
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰🙏
@geethasantosh6694
@geethasantosh6694 Жыл бұрын
Fantastic vlog 👌👌👌 A visual treat to eyes, along with your sweet and efficient narration 👌👌👌 Camera man had a feast day , I think 💭 Love you much dearest Lekshmi Chechi 💖💚💙🧡💜
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for your loving words of appreciation ❤️ 😍 🙏 lots of love ❤️ 🥰
@sajaabbas9000
@sajaabbas9000 Жыл бұрын
എന്റെ നാട് 🥰♥️
@_CAPTAIN__
@_CAPTAIN__ Жыл бұрын
Cooking videoye kal ishttam travel videos aanu♥️♥️♥️🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🙏
@jayasreenair6781
@jayasreenair6781 Жыл бұрын
Aa idli kollaallo..... 😍😍👍👍.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Adipoli taste 😋 anu dear 🥰
@rajmenon573
@rajmenon573 Жыл бұрын
Kollengode my native enshrines the pristine beauty of rural Palakkad .u have missed seetharkund water falls and Chingam chira temple
@jayamenon1279
@jayamenon1279 Жыл бұрын
RAMASSERI EDDALY Super Aanu 👌 Njangalude MEENA CHECHIYUDEYUM HARIYETTANTEYUM SWANTHAM NADU KOLLANKOD Very Nice Place 👍🏽 Ethra Nalla Kazhcha 🤗 Very Nice Vedio 👌👍🏽🙏💙
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰🙏
@praveenl9655
@praveenl9655 Жыл бұрын
This vlog is a visual treat. Beautiful scenery, excellent camera work and sweet narration😊Thank you Lekshmi chechi❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much for your lovely feedbacks 😍🙏
@mayamohan6764
@mayamohan6764 Жыл бұрын
Over all Beauty Queen Lachumaaa...So nice..🥰🥰🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lots of love dear ♥️ 🥰 🙏
@nilalinus1912
@nilalinus1912 Жыл бұрын
A visual treat...thank you chechi🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lots of love dear ♥️ 🥰 thank you for your loving words of appreciation 😍🙏
@ranjithraju7311
@ranjithraju7311 Жыл бұрын
അതിമനോഹരം.. 👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much ❤️
@ranjithraju7311
@ranjithraju7311 Жыл бұрын
Tnks
@user-ov8di2ol3y
@user-ov8di2ol3y Ай бұрын
❤🧡🧡🧡🧡❤
@gafoorgafoor7186
@gafoorgafoor7186 Жыл бұрын
Very beautiful
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🙏
@vayalvisualmedia5195
@vayalvisualmedia5195 Жыл бұрын
ഗംഭീരം
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🙏
@aloysiusedward1557
@aloysiusedward1557 Жыл бұрын
Beautiful scenery. Thanks a lot dear chechi ❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much for liking 😍❤🙏
@sanyjos8318
@sanyjos8318 Жыл бұрын
മനോഹരം....👏👏👏👍👌💞💅
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰
@reenamathew2932
@reenamathew2932 Жыл бұрын
Maminte കഴിഞ്ഞ പാലക്കാടൻ video ക്ക് ഞാൻ ഒരു comment ഇട്ടിരുന്നു. 27 yrs മുൻപ് എനിക്ക് അവിടെ ജോലി കിട്ടിയതിനെക്കുറിച്ച് . ഇപ്പോൾ ദാ വരുന്നു. ആ കൊല്ലങ്കോട് .ഞാൻ work ചെയ്ത സ്ഥലം അവിടെയടുത്ത് എലവഞ്ചേരി. Really a beautiful Place. ഈ സ്ഥലം ഒക്കെ വീണ്ടും കാട്ടിത്തന്ന Mam ന് ഒത്തിരി നന്ദിയും ഇഷ്ടവും .♥️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Njan orkunnu dear your last comment...happy to see that you enjoyed seeing those places again..orupadu sneham dear 🥰🤗❤🙏
@renjithrajendran5980
@renjithrajendran5980 Жыл бұрын
Superrr👌👌👌❤👏👏👏👏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much 😍
@nimishakj8786
@nimishakj8786 Жыл бұрын
💚പാലക്കാട്‌
@roshanravindran4707
@roshanravindran4707 Жыл бұрын
ഇത്രയും ഭംഗിയായി വ്ലോഗ് എടുക്കുന്നത് മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല.....ഗ്രാമത്തിലെ എല്ലാം നല്ലപോലെ ഒപ്പിയെടുത്തു. Special thanks to camera man for this wonderful work behind the screen!
@sarithak9341
@sarithak9341 Жыл бұрын
Our native place is also kollengode
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much for your lovely words...manasu niranju ketto..orupadu santhosham 😍❤🙏
@chithravs4059
@chithravs4059 Жыл бұрын
Beautiful place Thank you Mam 👍💓
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lots of love dear ♥️ 🥰
@sriram17121957
@sriram17121957 Жыл бұрын
Idly super. The village of palakad is awesome and morning vibes are so beautiful and peaceful.❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for liking dear 🥰
@anilmancha4079
@anilmancha4079 Жыл бұрын
The citizens of India is thankfull for showing the beautifull Kollenkod villages and the beautifull paddy fields.Madam the citizens of India is bringing to your kind attention that you should really think the conditions of the poor people of Kerala state. They cannot afford to go and see places like the way madam visits. You are really showing the real beauty of Kerala. We the citizens of India very well know about Ms Lakshmi Madam from an aristocratic orthodox Hindu family. We suggest if you can bring some programs in your channel connected to the poor people of Kerala state who is diprived by the the Financially, politically, socially highly connected rich group. Best wishes for Ms Lakshmi Madam.
@soumyadeepu6132
@soumyadeepu6132 Жыл бұрын
Eanthu beautiful place mam so super 👌👌👌👌👌🥰manasinu kulirma nalkunna kazchakal eanthu rasamanu pokan agrahamundenkilum athinu kazhiyunnilla mam njangalkku vendi ethellam kanichu tharumnathinu orupadu santhosham 🤗🤗🥰 nadan kazchakal my favourite 🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Ishtapettu ennu arinjathil orupadu santhosham dear soumya ...sneham mathram 🙏 🥰 🤗
@mallifa6492
@mallifa6492 Жыл бұрын
Marvelous 👍👍♥️♥️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much ❤️ 🙏
@mohennarayen7158
@mohennarayen7158 Жыл бұрын
A fantastic rural area of palakkad..👍💐
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🙏
@balanmoorkath
@balanmoorkath Жыл бұрын
VeryBeautiful.Congrations.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much 😍🙏
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН