ഈ മല കയറിയാൽ അറിയാം ഒരുപാട് കഥകൾ || നാരായണത്ത് ഭ്രാന്തൻ പാറ

  Рет қаралды 71,018

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

Күн бұрын

Пікірлер: 306
@anurajmohan1962
@anurajmohan1962 Жыл бұрын
കൃഷ്ണദാസ്ചേട്ടൻ 💞 ഇദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം റീൽസ് സ്റ്റോറിസ് എല്ലാം കാണാറുണ്ട് അടിപൊളിയാണ്, നാട്ടിൻപുറവും പച്ചപ്പും അമ്പലകുളവും എല്ലാംചേർന്ന് മനസ്സിന് സന്തോഷംനൽകുന്ന കാഴ്ചകൾ ❤️❤️
@LekshmiNair
@LekshmiNair Жыл бұрын
❤🙏
@seemakannankara8897
@seemakannankara8897 Жыл бұрын
Link please
@sobhal3935
@sobhal3935 Жыл бұрын
നമ്മളൊക്കെയും പല ഹോട്ടലുകളിൽ നിന്നും നല്ല സ്വാദുള്ള ഭക്ഷണം കഴിയ്ക്കാറുണ്ട്. പക്ഷേ അതുണ്ടാക്കിയവരെ ചെന്നുകണ്ട് അഭിനന്ദിക്കാറില്ല. മാമിൻ്റെ ആ മനസ്സ് നമ്മൾ കാണേണ്ടതാണ്. ഓരോ സ്ഥലങ്ങൾ കാണിക്കുന്നതിനോടൊപ്പം അതിനോടു ബന്ധപ്പെട്ട ഐതിഹ്യങ്ങൾ കൂടി പറഞ്ഞുതരുന്നത് ഉപകാരപ്രദമാണ്.
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Athe
@beenas9753
@beenas9753 Жыл бұрын
Beautiful. Video❤രായിരനെല്ലൂർ എത്ര ഭംഗിയുള്ള സ്ഥലം ❤😍
@smilingstars4958
@smilingstars4958 7 ай бұрын
ഹായ് മാം മാഡത്തിൻ്റെ Vlog ൻ്റെ ഒരു വലിയ fan ആണ് ഞാൻ ഇതിൽപ്പറയുന്ന അഴകപ്പുറമന എൻ്റെ വീടാണ് ഞാൻ ജോലി ചെയ്യുന്നതു തന്നെ മാമിൻ്റെ vlog കണ്ടിട്ടാ
@rajanijayan9606
@rajanijayan9606 Жыл бұрын
Nice vlog. കുറെ കാര്യങ്ങളും, naarayanathu ഭ്രാന്തന്റെ ശിലയും എല്ലാം കാണാൻ പറ്റിയത് വളരെ സന്തോഷം.🙏💞🌷👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗
@sanyjos8318
@sanyjos8318 Жыл бұрын
ഈ സ്ഥലം ആദ്യമായി അറിയുന്നു, കാണുകയാണ്. Very beautiful views. 🙋🙌🙆🙏👍👌👌👌💞
@remapraveer8736
@remapraveer8736 Жыл бұрын
Beautiful vlog,😍 ചേച്ചി പറഞ്ഞത് correct ആണ് എല്ലാ നല്ല കാഴ്ചകൾക്കും, അനുഭവങ്ങൾക്കും ഒരു പാട് പടികൾ നമ്മൾക്ക് കയറേണ്ടി വരും. പിന്നെ ഇതിൽ പറയുന്നുണ്ടായിരുന്നു അമ്പലത്തിൽ ദേവിടെ കാൽപാദം പതിഞ്ഞ സ്ഥലത്തെ പറ്റി, അത് കാണാൻ പറ്റിയില്ലല്ലോ, ഏതായാലും കണ്ട കാഴ്ചകൾ മനോഹരം,,🙏❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰🙏
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
I was thinking Mam ithrayum information tharunna Channelil kurachu views.... But veetile sadarana kazhchakalum pongachavum kanikkunna oru contentum illatha chilarude Channelil within 1hr 1to 2 lakhs.. Beautiful scene nd great information... Thanks to Krishnadas
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@jalajaravishankar1258
@jalajaravishankar1258 Жыл бұрын
Very informative episode, proud to be a native of Palakkad ... crystal clear description by Mr.Krishnadas..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🙏
@sreedevipv5144
@sreedevipv5144 Жыл бұрын
Veryverythanks
@sreedevipv5144
@sreedevipv5144 Жыл бұрын
🙏
@nidhijayaprakash1416
@nidhijayaprakash1416 Жыл бұрын
സൂപ്പർ Maam ❤ പാലക്കാട്‌ കാണാൻ ഒരുപാട് ആഗ്രഹിച്ച സ്ഥലം ആണ്.. അത് ഇങ്ങനെ കാണിച് തരുന്നതിൽ വലിയ സന്തോഷം 😍
@thedramarians6276
@thedramarians6276 Жыл бұрын
പാലക്കാടിനെ പറ്റി പറഞ്ഞാൽ, കണ്ട കാഴ്ചകൾ മനോഹരം കാണാനുള്ളവ അതിമനോഹരം. 👌👌👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🙏
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Mana, devi temple,the story of naranathu bhranthan etc.are emotionally touching in mind.Thanks for sharing this historic place and events.❤️🥰❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@vanuprakash282
@vanuprakash282 Жыл бұрын
ചേച്ചിയുടെ സാരിയും മാലയും അടിപൊളി❤️👌പിന്നെ നാറാണത് ഭാന്തൻ്റെ കഥയും ഗംഭീരമായിരിക്കുന്നു എല്ലാം പുതിയ അറിവാണ് ❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@manjubhargavi5656
@manjubhargavi5656 Жыл бұрын
Hai mam 💕💞💕 ഞങ്ങളുടെ palakkad ജില്ലയിലെ വിവിധ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ യാത്ര mam enjoy ചെയ്തു എന്ന് കരുതുന്നു. Mam കാണാൻ സാധിച്ചില്ല😔 Anyway happy journey mam ❣️💞❤️💕❤️
@sinis8480
@sinis8480 Жыл бұрын
Hats off you for climbing the steps Beautiful vlog ❤️👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@ambikanair7026
@ambikanair7026 Жыл бұрын
Hi madam, ethra kashtapettu njangalil video ethichu tharunna madathinte travel vlog super valare happy ayi thanks madam 👍👍❤️❤️
@mohamedhaneefa2228
@mohamedhaneefa2228 Жыл бұрын
വളരെ നൻദി ഈ മനോഹരമായ കാഴ്ചകൾക്കും അത് അവതരിപ്പിക്കാൻ ഇങ്ങേര് എടുത്ത efforts ഉം വളരെ പ്രസംശനീയം തന്നെ. ഇങ്ങേരെ സൗൻദരൃവും ആരോഗ്യവും വേഷങ്ങളും എത്ര വർണിചാലും മതിവരുകയില്ല.💞💞💞💞💞💞💞🙏🙏🙏🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🙏
@sindhukn2535
@sindhukn2535 Жыл бұрын
Your videos are beautiful and I think you are really enjoying it whether it is food or places. I would like to congratulate you on your efforts to show us the places which are not really known to people like me. I have seen you are visiting temples just you are visiting hotels and tourist places and is new to me
@godanz07
@godanz07 Жыл бұрын
Nalla episode chechi..and our Krishnadasettan💚💚
@LekshmiNair
@LekshmiNair Жыл бұрын
😍🙏
@geethamohan3340
@geethamohan3340 Жыл бұрын
Orupadu ishttappedunna... Kadakalum karyaggalum njanum kaddittud... Vishadamayittallaghilum.... ippol valare ishttappettu.. 🙏🙏🙏🙏🙏kanam... Thank you dear🙏🙏🙏🥰👍👍🤝🙋‍♀️🤗♥️♥️♥️♥️♥️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗
@meerameera5887
@meerameera5887 Жыл бұрын
Mam Ella vlogum kanan nalla interesting Anu. Pokan pattathavarkku orarivu koodiyanu. Tamil Nadu district Dharmapuri Theertham Malakovil vlog edumo. Historical Anu.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Will do dear..thank you so much dear for your loving words 🥰🤗
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
Altogether a nice vlog ,happy to ve seen mana ,devi temple, that statue of historical imp.Krishnadas presence adds more info
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much for liking dear 🥰🤗
@deepthit1566
@deepthit1566 Жыл бұрын
ചേച്ചി എന്റെ നാട്ടിൽ. കാടാമ്പുഴ യിൽ നിന്നും എന്റെ വീട്ടിലേക്കു ഈ വഴി ആണ് പോവാറ് 😍😍. ഒരു കുഴപ്പം ഇല്ല കേറുപ്പോൾ മസിൽ പിടുത്തം ഉള്ള വർ ക്ക്‌ ചെറിയ കുഴപ്പം ഉണ്ടാവാസാധ്യത ഉണ്ട്
@mariyahelna9926
@mariyahelna9926 Жыл бұрын
Hi maam. മനോഹരം ആയ കാഴ്ചകൾ പുതിയ അറിവുകൾ 🙏🙏.എത്ര ഉയരത്തിൽ കയറി ക്ഷീണിച്ചാലും അവിടെ നിന്നും കിട്ടുന്ന view കണ്ടാൽ എല്ലാ ക്ഷീണവും മറക്കും love u maam 🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Love you too dear 🥰🤗
@shobhanayar9805
@shobhanayar9805 Жыл бұрын
@@LekshmiNairsTravelVlogs mole ka and I
@sheenapadmakumar7221
@sheenapadmakumar7221 Жыл бұрын
ചേച്ചീ ഞങ്ങളുടെ നാട്ടിലൊക്കെ വന്നതിൽ വളരെ സന്തോഷം
@Dr.jayalatha.m.j
@Dr.jayalatha.m.j Жыл бұрын
AD മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത്. മാഡത്തിന്റെ ഈ സഞ്ചാരം കാണുമ്പോൾ എല്ലാം അനുഭവിച്ചറിയുന്നതു പോലെയുണ്ട് Thanks
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഹായ്.... ചേച്ചി 🙏 ചരിത്രം ഉറങ്ങുന്ന മണ്ണിൽ നമ്മുടെ ചേച്ചിയും 👌👌 🙏
@lalithamenon918
@lalithamenon918 Жыл бұрын
Waiting for next video. Quite interesting! Rayiranellur temple and mana.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰
@meenasanthosh3195
@meenasanthosh3195 Жыл бұрын
Nice and beautiful vlog mam..Thanks for sharing this historic scenic beauty of palakkad..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@Malamal_bro
@Malamal_bro Жыл бұрын
Ohhh God... Chechi njangalde nattilum ethi .... Thank you so much for sharing this history with everyone chechi... Anakkara, panniyoor bhagam okke cover cheythal iniyum orupadu rasakaramaya kazhchakal share cheyyan kittumayirunnu. Anakkara vadakkathu tharavanu, panniyoor vamanmoorthy kshethram, neelathamara viriyunna malamalkkavu sree Ayyappa Temple, MT Vasudevan Nair thamasicha veedu, bharathappuzha, kuttippuram bridge... Angane ethrayo... Angottonnum poyillenkil next time try cheyyu chechi... U will be amazed by the people and their culture.... ❤️❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Will definitely do next time 😍🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much ❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much ❤️
@Malamal_bro
@Malamal_bro Жыл бұрын
​@@LekshmiNairsTravelVlogs thanks you chechi... ❤️❤️❤️
@souravjayan7324
@souravjayan7324 Жыл бұрын
നന്നായിരുന്നു . ഇതൊക്കെ കാണാനും കേൾക്കാനും സാധിച്ചതിൽ സന്തോഷം👌👏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🙏
@sudha2096
@sudha2096 Жыл бұрын
കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തരുന്ന ചേച്ചിക്ക് എത്ര നന്ദി പറഞ്ഞാലും പറ്റില്ല
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Sneham mathram dear 😍
@geethamohan3340
@geethamohan3340 Жыл бұрын
Valare sandhosham... Thank you dear... 🥰🤝🙋‍♀️🤗🙏🙏🙏🙏🙏🙏
@balanmoorkath
@balanmoorkath Жыл бұрын
BeautifulVlog .NiceInformation.ThankYouverymuch.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much 😍 🙏
@sunitanair6753
@sunitanair6753 Жыл бұрын
BC time temple, it's scenic beauty is up to the next level.. it's really tiring to climb up... But u made it Ma'am... God bless you... Excellent vlog 👍💛🧡💚❤️💜🤍💙❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰 🙏
@princyvishwanath3874
@princyvishwanath3874 Жыл бұрын
Though I am from Palakkad, not seen many of these places. Thank you so much for 'taking ' us there.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@bindukrishnamani3998
@bindukrishnamani3998 Жыл бұрын
ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞത് പുണ്യം,ഭാഗ്യം 🙏🙏
@sangeethaprashinth6466
@sangeethaprashinth6466 Жыл бұрын
Krishnadas❤... insta il ulla ettavum happiness samadhanam mathram tharunna account❤athrayum beautiful vlogs..anu
@rubysasikumar153
@rubysasikumar153 Жыл бұрын
പാലക്കാട് കണ്ടിട്ടുണ്ടെങ്കിലും മാം മിന്റെ വീഡിയോ കണ്ടപ്പോഴാണ് ഒരുപാടു കാര്യങ്ങൾ പാലക്കാടിനെ പറ്റിയറിഞ്ഞത് നാറാണത്ത് ഭ്രാന്തനുണ്ടായിരുന്ന സ്ഥലമൊക്കെ കാണിച്ചുതന്നതിന് ഒത്തിരി നന്ദി🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for your loving words ❤️ 🥰🙏
@suruthirameshkumaresan
@suruthirameshkumaresan Жыл бұрын
Hai Mam 🥰🥰 Very historical place,mana,devi temple place r super 👌ambience super 👌 very interesting history 🤓
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@ajeeshca556
@ajeeshca556 11 ай бұрын
നല്ല ബ്യൂട്ടി ആണ് 👌👌👌👌
@premanarayan.8653
@premanarayan.8653 Жыл бұрын
Great. 🙏 Vivaranam ethu kettaalum onnu poyirunnenkil enna thonalundsakkunnu. Lucky Mam.
@NATURE-xv4hx
@NATURE-xv4hx Жыл бұрын
My nearest place that...Nakshatra, advise Ulla schoolil aanu njan work cheyyune but mamine Kanan kazhinjila
@bindujithen2345
@bindujithen2345 Жыл бұрын
എത്രയോ നല്ല അറിവുകൾ കാട്ടി തന്നതിന് നന്ദി
@LekshmiNair
@LekshmiNair Жыл бұрын
🥰🙏
@geethasantosh6694
@geethasantosh6694 Жыл бұрын
Excellent video 👌👌🙏🙏 Happy to see my native place Love you much Chechi 💜💚💖💙🧡
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Love you too dear 🥰🤗
@mollyjose1212
@mollyjose1212 Жыл бұрын
Hai ma'am, very good information. Thank you for sharing the history behind it. Lots of love
@sreevidhya814
@sreevidhya814 Жыл бұрын
Ethane real natural beauty Nalla information paraguthanna aa brokkum nghlil ethich chechikkum big siolute niranga snem love u chechi♥️♥️♥️♥️♥️😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Love you too dear 🥰🤗
@BestChefRecepiesbyAmbika
@BestChefRecepiesbyAmbika Жыл бұрын
സൂപ്പർ ശബരിമല പോയിട്ടുണ്ടോ ?
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
No dear
@sivanandanaa2318
@sivanandanaa2318 Жыл бұрын
💕💕💕💕 palakkad itra naal indarunnitum ithu vare avide poyitilla... njangalkk koodi ithokke katitaran chechi edutha effortsnu 🙏🏻🙏🏻🥰🥰🥰 Chechi ini varumbol Thiruvilwamala vilwadri temple onnu visit chyyu🥰🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thirchayayum next time 😍🙏
@bhageerathypothengil9097
@bhageerathypothengil9097 Жыл бұрын
220 പടികൾ കയറി ഈ കാഴ്ചകൾ കാണിച്ചു തന്നതിന്നു വളരെ നന്ദി
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@binduramadas4654
@binduramadas4654 Жыл бұрын
Nice vlog ethueallam manasilakanpattiyaloTq mam 🙏👏❤️❤️❤️❤️❤️
@gummybear5492
@gummybear5492 Жыл бұрын
Mam, what type of saree you are wearing
@vidhyat1733
@vidhyat1733 Жыл бұрын
So beautiful 👍💖very nice vlog chechi ❤️😍
@leelamanykm1173
@leelamanykm1173 Жыл бұрын
രായിരനല്ലൂർ മല കയറി.. വന്നു അല്ലേ. നല്ലത്. അമ്മയുടെ കൃപാകടാക്ഷം ആവോളം ലഭിക്കട്ടെ!!! Mam🙏🙏👍🌿❤️🌹🥰 PTM - Teacher
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@animohandas4678
@animohandas4678 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻രായിനെല്ലൂർ മല 🙏🙏🙏🙏🙏നാറാണത്ത് ഭ്രാന്തൻ. മഹാവിഷ്ണുവിന്റെ വേറെ ഒരു അവതാരം 🙏🙏🙏🙏🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🙏
@aparna3878
@aparna3878 Жыл бұрын
karkkidamasathil dasapushpangal kindiyum vilakkum basmam kondu alankarichu vekkum..ethine seepothi ennanu parayunnathu. Uzhinja ettu enna kachum..kudathe veru karkkidamasathile aushadhakanjikkedukkum
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for your valuable inputs 🥰🤗🙏
@lailahameedh4380
@lailahameedh4380 Жыл бұрын
Hai deyar Orupad ishttamayi 👍😍😍
@harshagopi4421
@harshagopi4421 Жыл бұрын
Hai chechi sughamano.👌 vlog.👌👌👍👍
@sureshchakkala1134
@sureshchakkala1134 Жыл бұрын
എത്രയൊ ചരിത്രം ഉറങ്ങുന്ന മണ്ണ്. നാരായണത്ത് ഭ്രാന്തൻ , കല്ലു ഉരുട്ടി മലയിൽ കൊണ്ടുപോയ ശേഷം, അത് താഴെക്കിട്ട് കൈ കൊട്ടിച്ചിരിക്കുമായിരുന്നു എന്നതിന് പിന്നിൽ വലിയ ഒരു തത്വമുണ്ടായിരുന്നു എന്ന് പറയുന്നു. എന്ത് അദ്യാനം ചെയ്താണ് ഓരോന്ന് ഉയർത്തി കൊണ്ടുവരുന്നത് , അത് കയ്യിൽ നിന്ന് കളയാൻ ഒരു നിമിഷം മതി എന്നതാണിതിന് പിന്നിൽ വലിയയൊരു സദ്ദേശം കൂടിയാണിത്. ചേച്ചി Super video' എല്ലാവിധ ആശംസകളും.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Vilapetta information thannathinu orupadu nanni..thank you so much 😍 ❤️
@saijaan310
@saijaan310 Жыл бұрын
ഇത്രയും പടിക്കെട്ടു കയറുകയെന്നതു തന്നേയ് ഒരല്പം ആകാംക്ഷയുണ്ടാക്കുന്ന കാര്യമാണ് . മത്സര ബുദ്ധിയോടെ അത് പൂർത്തിയാക്കിയതിനു ഞാനൊരു സമ്മാനം വാങ്ങിവച്ചിട്ടുണ്ട് അതെങ്ങിനെ അങ്ങോട്ടെത്തിക്കണമെന്നു ഒരു ഐഡിയും ഇല്ല.
@baijadas4333
@baijadas4333 Жыл бұрын
Beautiful video👌🥰🥰🥰
@revathyrevu118
@revathyrevu118 Жыл бұрын
Nice mam thanks for sharing the historic beauty of palakkad
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@soorajnarayan
@soorajnarayan Жыл бұрын
ദാസേട്ടൻ ♥️♥️മ്മടെ പാലക്കാട്‌ ♥️
@chandrikakp4534
@chandrikakp4534 Жыл бұрын
ബ്യൂട്ടിഫുൾ വ്ലോഗ് 🙏🏻🙏🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰
@swapnadaniyan1873
@swapnadaniyan1873 Жыл бұрын
Hats off to dear Lekshmi chechee for climbing the steps....for sharing the story of the historical place..Mr.Krishnadas' presentation was also nice....Very very mind touching vlog👌👌👌👌❣️❣️❣️🥰🥰🥰🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰 lots of love 🤗🙏
@jaleelpattambi3008
@jaleelpattambi3008 Жыл бұрын
എന്നെ എന്റെ സ്വന്തം നാട്ടിലേക് കുറച്ചു നേരത്തേക് കൊണ്ടുപോയതിനു 🙏❤
@sarahslittleworld
@sarahslittleworld Жыл бұрын
Thank you for showing me the amazing house and temple with a great history
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🙏
@sunithasunitha.k8569
@sunithasunitha.k8569 7 ай бұрын
👍👍👍🙏
@santhoshp1273
@santhoshp1273 10 ай бұрын
@mercyvarghese5163
@mercyvarghese5163 Жыл бұрын
Beautiful vlog Ma’am
@sangeethaprashinth6466
@sangeethaprashinth6466 Жыл бұрын
Lakshmi mam...❤❤❤❤❤❤❤❤❤❤❤❤❤orupaad ishtam...
@dr.anjudipin8345
@dr.anjudipin8345 Жыл бұрын
Looking pretty today.. In future together we have to explore some hidden gems ❤♥️
@ajithplakatphotography3453
@ajithplakatphotography3453 Жыл бұрын
Krishnadasettan♥️♥️😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍
@vijayanc1082
@vijayanc1082 Жыл бұрын
Manayil ninnum payasam kittiyo
@sriram0923
@sriram0923 Жыл бұрын
A great episode. Lekshmi behn ...you need to improve your stamina to climb hills and walk thru the terrains. You seem to gasp a lot. Do some cardio exercise, and also go for at least 4-5 kms of walk daily OR could be overweight. Please do a health check when time permits.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🙏
@beenarani5928
@beenarani5928 Жыл бұрын
🙏🙏പക്ഷെ കയറുന്നത് കണ്ടപ്പോൾ പാവം തോന്നി കേട്ടോ ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🤩🥰
@deepthys6972
@deepthys6972 Жыл бұрын
Hiii chechiiii Serikkum spr place thanneya palakkad
@kanchanasyamalakumar5214
@kanchanasyamalakumar5214 Жыл бұрын
Proud of namma native palakkad
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🙏
@lintumerinbaby2149
@lintumerinbaby2149 Жыл бұрын
Super vlog Thank you mam
@thomasmathew2614
@thomasmathew2614 Жыл бұрын
Super super 💞👍👍💞
@prasannaep2956
@prasannaep2956 Жыл бұрын
Really great thanks a lot
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰
@mahesh.sir.big.salutekumar3674
@mahesh.sir.big.salutekumar3674 8 ай бұрын
എടി ചരക്കെ സൂപ്പർ എന്താ കൂട്ടി ❤️
@leelamanykm1173
@leelamanykm1173 Жыл бұрын
Krishna Das ന്റെ വീഡിയോസ് കണ്ടിട്ടില്ലല്ലോ. എന്തിനെക്കുറിച്ചാണ് പറയാമോ.🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Krishna Das ntai Instagram page il
@premachandranpottekkat5335
@premachandranpottekkat5335 6 ай бұрын
മലയുടെ മുകളിൽ നിന്ന് പടിഞ്ഞാട്ട് നോക്കിയാൽ എന്റെ തറവാട്( പോട്ടെക്കാട്ട്), കാണാം. മുൻപ് ഈ മനയിൽ താമസിച്ചുരുന്നത് അഷ്ടമൂർതി ഭട്ടത്തിരിപ്പാട് ആയിരുന്നു. അദ്ദേഹത്തിനെ അനുജൻ ആണ് ഇപ്പോൾ അവിടെ ഉള്ളത്. നാരായണമംഗലത് ആമയൂർ മന എന്നാണ് പേര്. അവർ ചേതല്ലൂർ എന്ന് സ്ഥലത്തു നിന്ന് വന്നവർ ആണ്. അവിടെ വെച്ചാണ് ഭ്രാന്തനെ കിട്ടുന്നത്. ഭ്രാന്തന്റെ വേദ പഠനം വേണ്ടി ഒരു ഫാമിലി ചേതല്ലൂരിൽ നിന്ന് റായിരണല്ലൂര്ക്ക് വന്നു എന്നാണ് പറയുന്നത്. അവരുടെ കൂടെ കുറച്ചു നായർ മാരും കൂടെ പൊന്നു എന്നാണ് കഥ. അതിൽ പെട്ട് ഒരു ഫാമിലി ആണ് പൊട്ടേക്കറ്റ് എന്നും പറയുന്നു.
@jollyasokan1224
@jollyasokan1224 Жыл бұрын
Beautiful 👍💕🥰🥰😘
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗
@muralimurali-xs9hq
@muralimurali-xs9hq Жыл бұрын
HAI madam palakkad super anallo tha nk you
@sreejak3753
@sreejak3753 Жыл бұрын
Sooper 👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗
@minjap6302
@minjap6302 Жыл бұрын
Mam nte palakkadau videos kand kand avidomkke pokan thonnunnu 😇❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Must see places dear 🥰
@jessycherian5372
@jessycherian5372 Жыл бұрын
Nice and very beautiful vlog
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@sriram17121957
@sriram17121957 Жыл бұрын
Nice to see the beautiful nature, thanks 🙏.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗
@kmcmedia5346
@kmcmedia5346 Жыл бұрын
കൊള്ളമല്ലോ 😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🙏
@mariyusali3641
@mariyusali3641 Жыл бұрын
Beautifulll..vlog.. well presented 🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗
@binukb1233
@binukb1233 Жыл бұрын
അടിപൊളി 👍👍👍🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰
@lamiyamk-tn7ff
@lamiyamk-tn7ff Жыл бұрын
Super mam
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰
@aswathydas1523
@aswathydas1523 Жыл бұрын
Nice vlog
@paulinejoji2448
@paulinejoji2448 Жыл бұрын
Super
@mythrymithra
@mythrymithra Жыл бұрын
Nice 🙏thanks dear ma’am 😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰
@sindhuradhakrishnan6842
@sindhuradhakrishnan6842 Жыл бұрын
Dear lekshmi madam, അമ്പലങ്ങളും മനയും എല്ലാം കാണാൻ പോകുമ്പോൾ non veg കഴിച്ചിട്ടാണോ പോകുന്നത്?
@unknown-kz5re
@unknown-kz5re Жыл бұрын
Mam veg aanu kayiche
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Chilappol anganeyum sambhavikkarundu..Chilappol sahacharyam anganai akum..shooting ntai bhagamayi pokumbol..oyivakkan pattatha sahacharyamayirikum..bhagyavan nu manasilakum..nammudai sadudesham.🙏manasintai sudhikkanu kooduthal pradhanyam dear 🥰 chila shethrangalil non veg kondulla vazhipadukalum undallo😍🙏
@sindhuradhakrishnan6842
@sindhuradhakrishnan6842 Жыл бұрын
@@unknown-kz5re ലക്ഷ്‌മി മാഡത്തിന്റെ മറുപടി കണ്ടു കാണുമല്ലോ അല്ലേ? മാഡം പോലും കഴിച്ചു എന്ന് വ്യക്തമാക്കുന്നു. വീഡിയോ ക്ലിയർ ആയി ആദ്യം കാണണം. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലേ? ഞാൻ കുറ്റപ്പെടുത്താൻ ആരുമല്ല. എന്റെ suggestion പറഞ്ഞുവെന്നേ ഉള്ളൂ സുഹൃത്തേ.
@anitaraj8767
@anitaraj8767 Жыл бұрын
Hats off to u for climbing the hill n very informative place
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@sajeevmr6102
@sajeevmr6102 Жыл бұрын
Krishnettan........ 💕🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍
Это было очень близко...
00:10
Аришнев
Рет қаралды 4,8 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 160 М.
Это было очень близко...
00:10
Аришнев
Рет қаралды 4,8 МЛН