ഇതുപോലെ ഒരു യാത്ര ഞങ്ങളുടെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാ😨😧പോയ വഴിക്ക് സംഭവിച്ചത് ഇതൊക്കെ 🙏

  Рет қаралды 139,075

Oru adaar family

Oru adaar family

Күн бұрын

FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
.
.
instagram link- shino ms
...
.
instagram link- sneha mol
...
.
facebook page link :- / shinoms03
.
.
അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
.
#azheekal #familytrip #familyvlog #mustwatch #oruadaarfamily #comedyvideo

Пікірлер: 352
@deepavs8688
@deepavs8688 2 жыл бұрын
ഈ കാലത്ത് വയസ്സായവർ ഭാരമായി കാണുന്ന മരുമക്കളുടെ ലോകത്ത് ഷിനോയുടെ അമ്മയെ പോലൊരു മരുമകൾ : ! ബിഗ് സല്യൂട്ട് സുനു .. അതുപോലെ കൊച്ചുമക്കൾ ...സന്തോഷം.
@sinibiju4054
@sinibiju4054 2 жыл бұрын
Aa appachanum ammachikum makkal enthu cheythaalum kusumpilla athukondaa. 😃😅
@leelammapanicker3848
@leelammapanicker3848 2 жыл бұрын
Exactly. Appachen and Ammachi helping them as much they can . They are blessed and also Shino is special. God Bless them.
@leelammapanicker3848
@leelammapanicker3848 2 жыл бұрын
Shibu also supporting for everything. He is a great guy
@annmariya2491
@annmariya2491 2 жыл бұрын
ഇന്നത്തെ കാലത്ത് പ്രായമുള്ളവരെ വീട്ടിൽ കാവൽ നിർതിയിട്ട് മറ്റുള്ളവർ അടിച്ചു പൊളിക്കും... Well done adar family❤️❤️❤️❤️
@b4u132
@b4u132 2 жыл бұрын
സത്യം
@rajeevkadampattu
@rajeevkadampattu 2 жыл бұрын
ഒരുമ ആണ് ഈ കുടുംബം അതാണ് അവരുടെ വിജയവും ❤️❤️❤️ ഞാൻ ഉൾപ്പെടെ ഇപ്പോഴത്തെ തലമുറ കണ്ടുപഠിക്കണം ഈ കുടുംബത്തിലെ സ്നേഹം ❤️❤️❤️Love you 🥰🥰
@hajarahaju1313
@hajarahaju1313 2 жыл бұрын
എനിക്ക് ഈ... ഫാമിലിയെ ഭയങ്കര ഇഷ്ട്ടാ ♥️... സ്നേഹമോളെയാ കൂടുതലും ഇഷ്ട്ടം ♥️😍👍🏻
@luttapigamingyt16
@luttapigamingyt16 2 жыл бұрын
☝🏻onuu ee channel sub chayumo ,oru 6 alu koodi ayal 110 aakum plzz support 😊☺️
@cvkfamily906
@cvkfamily906 2 жыл бұрын
Hlw frnd CVK Family enna entey makkaludey chanel aanu.Onnu subscribe cheythu support cheyyumo.Plss
@sreeranjinib6176
@sreeranjinib6176 2 жыл бұрын
പ്രായമായ അപ്പച്ചനും അമ്മച്ചിയുടേയും സന്തോഷം അതാണ് ഏറ്റവും വലുത് , നിങ്ങളുടെ family ഇഷ്ടം, അപ്പച്ചൻ ആണ് ഭയങ്കര തമാശ
@godislove608
@godislove608 2 жыл бұрын
പാവം അപ്പൻ രണ്ടു ദിവസം കഴിഞ്ഞ് പോവാ അല്ലേ.. ഇനി എത്ര നാൾ കഴിഞ്ഞ് ആണ് നാട്ടിലോട്ട് വരാൻ കഴിയുന്നത് .. അപ്പന് മുഖത്ത് ഒരു വിഷമം ഉണ്ടോ എന്ന് ഒരു സംശയം .. അപ്പനെ ഹാപ്പിയായിട്ട് അയക്കണെ 🥺
@benjaminkurien
@benjaminkurien 2 жыл бұрын
അപ്പച്ചന്റെ കൂട്ടുകാരെ കണ്ടതിൽ സന്തോഷം.
@PrathulSanthosh
@PrathulSanthosh 2 жыл бұрын
Inste സ്റ്റോറി കണ്ടപ്പോൾ തൊട്ടു വെയിറ്റിംഗ് ആയിരുന്നു പൊളി. ആഡർ ഫാമിലി ഉയിർ ❤️❤️❤️
@luttapigamingyt16
@luttapigamingyt16 2 жыл бұрын
☝🏻onuu ee channel sub chayumo ,oru 6 alu koodi ayal 110 aakum plzz support 😊☺️
@cvkfamily906
@cvkfamily906 2 жыл бұрын
Hlw, CVK Family enna entey makkaludey chanel aanu.Onnu subscribe cheythu support cheyyumo.Plss
@_sijith_uttumadathil
@_sijith_uttumadathil 2 жыл бұрын
ലൈഫ് എൻജോയ് ചെയ്യുന്ന മച്ചാനും കുടുംബവും വേറെ ലെവലാണ് 🥰 ഒത്തിരി സന്തോഷത്തോടെ അങ്ങ് ദൂരെ നിന്നും ഒരു ചങ്ക് 🥰♥️🥰♥️🥰♥️🥰
@luttapigamingyt16
@luttapigamingyt16 2 жыл бұрын
☝🏻onuu ee channel sub chayumo ,oru 6 alu koodi ayal 110 aakum plzz support 😊☺️
@cvkfamily906
@cvkfamily906 2 жыл бұрын
Hlw ,Cvkfamily enna entey makkaludey chanel onnu subscribe cheythu support cheyyumo plss
@sreelekhavs7932
@sreelekhavs7932 2 жыл бұрын
സ്നേഹമോളെ നിന്റ കണ്ണ് ആണു എനിക്ക് ഏറെ ഇഷ്ടം. എനിക്ക് ഈ കുടുംബത്തെ ഒത്തിരി ഒത്തിരി ഇഷ്ടം ആണു
@anilalbert902
@anilalbert902 2 жыл бұрын
എന്തായാലും എല്ലാവരും കൂടെ പോയി ഒത്തിരി സന്തോഷം അപ്പച്ചനും അമ്മച്ചിക്കും ഒരുപാട് സന്തോഷമായിക്കാണും
@Harikayamkulam
@Harikayamkulam 2 жыл бұрын
എന്റെ അപ്പച്ചാ ചെട്ടികുളങ്ങര അമ്മയുടെ കൊഞ്ചും മാങ്ങാ കഥ സൂപ്പർ........ കണ്ണ് നിറഞ്ഞു പോയി.
@PeterMDavid
@PeterMDavid 2 жыл бұрын
ഒരു പക്ഷെ അപ്പച്ചനും അമ്മച്ചിയും ആഗ്രഹിച്ച യാത്ര തന്നെ ആയിരിക്കും ഇത് കാരണം അത് അവരുടെ മുഖത്ത് കാണാനുണ്ടായിരുന്നു. അതുതന്നെയാണ് അദാർ ഫാമിലിയുടെ പ്രത്യേകത ആ ഐക്യം കണ്ട് കുറെ കുടുംബങ്ങൾ പഠിക്കാൻ ഇടയാകെട്ടെ 🙏🏻🙏🏻🙏🏻
@magicworldkerala
@magicworldkerala 2 жыл бұрын
ഒത്തിരി സന്തോഷം ഉണ്ട് നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ അതിൽ ഉപരി നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ കുറച്ചു relax ആകാനും പറ്റുന്നു 🤭
@bathoolbathu4533
@bathoolbathu4533 2 жыл бұрын
ഈ ഫാമിലി യുടെ ഹൈ ലൈറ്റ്, അപ്പച്ചനു൦, അമ്മച്ചിയുമാണ്😍😍 എല്ലാവരും പൊളി, അപ്പൻ, സുനു,സ്നേഹ,ഷിനോ 👌👌 പിന്നെ അപ്പൻ ഒരേ പൊളി വേറെ ലെവൽ🔥🔥🔥🔥
@sanirasalam570
@sanirasalam570 2 жыл бұрын
അപ്പച്ചനും അമ്മച്ചിയും കളർ ഡ്രസ്സിൽ സുപ്പർ 👍👍👍👍🥰🥰🥰
@suharasamil76
@suharasamil76 2 жыл бұрын
എനിക്ക് അപ്പച്ച നേവയങ്കര ഇഷ്ടാ പിന്നെ സുനു ചേചിയുടെ ചിരിയും വയങ്കര ഇഷ്ടാ
@rejeenareju1827
@rejeenareju1827 2 жыл бұрын
ഞാൻ എന്റെ മനസ്സിൽ ചിന്തിച്ചു എവിടെ നോക്കിയാലും😂 അത് correct ആയി ഷിനോ പറഞ്ഞു 😂 എല്ലാവരും enjoy ചെയ്തു അല്ലേ 👌 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@sindhumol1516
@sindhumol1516 2 жыл бұрын
Appachan othiri happy aai❤
@malinimalini3747
@malinimalini3747 2 жыл бұрын
എനിക്ക് നിങ്ങളുട വീഡിയോ ഭയങ്കര ഇഷ്ടം ആണ് പ്രേത്യേകിച്ചു സ്‌നേഹ❤️ you എല്ലാവരും അടിപൊളി ആണ് 🥰🥰🥰🥰
@anithasatheesh4056
@anithasatheesh4056 2 жыл бұрын
Shinomon super aayettuddu.enekku orupadu eshtam aannu videos kanan.evedepoyalum appachanum ammachuyum ellathe oru yatra niggakkilla.God bless you & your family.
@mollygeorge7091
@mollygeorge7091 2 жыл бұрын
എന്ത് നല്ല ഫാമിലി ആണ് സുനു സ്നേഹ നല്ല ക്യൂട്ട് ആണ്
@sanirasalam570
@sanirasalam570 2 жыл бұрын
അപ്പച്ചനും അമ്മച്ചിയും കളർ ഡ്രസ്സിൽ സുപ്പർ 👍👍👍👍🥰🥰🥰
@luttapigamingyt16
@luttapigamingyt16 2 жыл бұрын
☝🏻onuu ee channel sub chayumo ,oru 6 alu koodi ayal 110 aakum plzz support 😊☺️
@jissmonjose4572
@jissmonjose4572 2 жыл бұрын
അപ്പച്ചനെ മുൻസീറ്റിൽ ഇരുത്താൻ മേലായിരുന്നോ..... അപ്പച്ചന് പുറകിൽ തിങ്ങി ഇരിക്കാൻ പാടാണ്..... ശ്വാസം മുട്ടൽ ഉള്ള മനുഷ്യൻ അല്ലേ......
@Oruadaarfamily
@Oruadaarfamily 2 жыл бұрын
seat belt ittal swasam muttum😊athan karanam
@Gokulkayamkulam
@Gokulkayamkulam 2 жыл бұрын
ഞങ്ങൾ ചെട്ടികുളങ്ങര കാർക്ക് എപ്പോഴും പ്രിയം തന്നെ ആണ് കൊഞ്ചും മാങ്ങാ 🥰😘💕
@mohammedanshad7068
@mohammedanshad7068 2 жыл бұрын
നല്ല കുടുംബം... എന്നും നിലനിൽക്കട്ടെ ഈ സ്നേഹം....
@samaj878
@samaj878 2 жыл бұрын
മച്ചാനെ മച്ചാനെ യും ഈ കുടുംബത്തെയും ഒരുപാട് ഒരുപാട് ഇഷ്ടമാണ്. മച്ചാനെ കുറച്ചുകൂടി പൈസ ആയാൽ 6 പേർക്ക് പോകാൻ പറ്റുന്ന ഒരു വണ്ടി വാങ്ങണം എങ്കിൽ എല്ലാവർക്കും സുഖമായി യാത്ര ചെയ്യാലോ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@jancybiju9045
@jancybiju9045 2 жыл бұрын
Aa kudumbathinde oru santhoshama shino ellvarum Hppy auittirikuka .njangalumhappy
@shemeemnoushad6966
@shemeemnoushad6966 2 жыл бұрын
Nalla interesting viedeio adutha bhagam udene edanne thank you very much sheno,, sneha amma ammmchi pappa, appachan God bless your family every time appozhum snehathode happy ayiriku
@jibirajeevrajeev2311
@jibirajeevrajeev2311 2 жыл бұрын
Shino appachanum ammachicumeviday pokan anay eshttam ulla sthalathay kondupoye kanicanam ketto
@godsgirl7024
@godsgirl7024 2 жыл бұрын
Appan pokunnathinte vshamam Sunuvinu nerathe thudagyy pavamm🥰🥰
@bencymathew7605
@bencymathew7605 2 жыл бұрын
Appanulla vlog verelevala ellarude mugath ariyanonde💞
@faisymanavam6774
@faisymanavam6774 2 жыл бұрын
അമ്മച്ചിയെ മടിയിലിരുത്തി കൊണ്ടു പോവുന്ന സുനു ആന്റിയാണ് താരം..
@preethimathew1785
@preethimathew1785 2 жыл бұрын
കുറവുകൾ മാത്രം നോക്കുന്ന മനുഷര്, സുനു ponnu പോലെ ആണ് നോക്കുന്നത് അവരെ ❤
@nihalakpnihala194
@nihalakpnihala194 2 жыл бұрын
സുനു 👍👍
@Realupdatesceleb
@Realupdatesceleb 2 жыл бұрын
Ninghal pokumbol ninghade koode varunna feel aahnu ❤️❤️❤️❤️❤️
@Realupdatesceleb
@Realupdatesceleb 2 жыл бұрын
Athaanu Adar family
@sisibinu1390
@sisibinu1390 2 жыл бұрын
ഏയ് adar family ഞങളുടെ നാട്ടിൽ എത്തിയെ. സന്തോഷം. Welcome 🙏🙏
@girijamd6496
@girijamd6496 2 жыл бұрын
അപ്പാപനെ കാണുമ്പോൾ എൻ്റെ വെല്ലിയചനെ ഓർമ്മവരുന്നു ha ha ഹ happy jorny👌✌️👏
@sujasuja3614
@sujasuja3614 2 жыл бұрын
നല്ല family, ഇവരുടെ കാണുന്നതിന് വേണ്ടിയാണ് ഇതു കാണുന്നത്
@Jisin2353
@Jisin2353 2 жыл бұрын
Bro oru family kk pattiya valiya vandi vaguu
@AzLaM_7
@AzLaM_7 2 жыл бұрын
THAR coming soon
@gracymathew2090
@gracymathew2090 2 жыл бұрын
നല്ല അപ്പച്ചനും കൊച്ചുമോനും👍
@nihalakpnihala194
@nihalakpnihala194 2 жыл бұрын
👍👍
@bijumathew5601
@bijumathew5601 2 жыл бұрын
Apachan enna cute aanne.... 😍😍😍enik bhayanghara ishttamann
@cvkfamily906
@cvkfamily906 2 жыл бұрын
Hlw,CVK Family enna entey makkaludey chanel aanu onnu subscribe cheythu support cheyyumo.Plss
@pinkuusp4
@pinkuusp4 2 жыл бұрын
അമ്മച്ചി കുഞ്ഞു കൊച്ചിന്റെ പോലെയാ മടിയിൽ കേറി ഇരിക്കുന്നെ 😁😁😁👍👍
@gigibosco7040
@gigibosco7040 2 жыл бұрын
Happy to see you all together. Enjoy your trip 😍😍
@shinyvinod6334
@shinyvinod6334 2 жыл бұрын
വണ്ടി വാങ്ങ്യപ്പോൾ എല്ലാവർക്കും നന്നായി ഇരിക്കാൻ പറ്റുന്ന ഒരെണ്ണം വാങ്ങിക്കണ്ടുന്നത് ആയിരുന്നു
@sreedeviram2667
@sreedeviram2667 2 жыл бұрын
അപ്പച്ചൻ ഞങ്ങടുടെ ചെട്ടികുളങ്ങര രയെ പ്പറ്റി നല്ല അറിവാണല്ലോ 👌🥰😍
@jollysureshbabu4243
@jollysureshbabu4243 2 жыл бұрын
വീട്ടുകാരുമൊത്തു ഒരു യാത്ര അടിപൊളി 👍🏻👌🏻👌🏻
@natureloving2748
@natureloving2748 2 жыл бұрын
Manasu nirayum vedeo kandal ningade....... Ennum ingane santhoshaayirikkattee
@kuwaitstar9153
@kuwaitstar9153 2 жыл бұрын
നമ്മൾ ഒരു advice കൊടുത്താൽ കേൾക്കാൻ മടിയില്ലാത്ത മോനാണ് 💕💕❤❤❤കുടുംബത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻❤❤❤
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
Ente mone 🌝🌺
@sarathlallal2318
@sarathlallal2318 2 жыл бұрын
Azheekal beachil vannittu kadal machanee kandillee 🙂
@akshai_ii
@akshai_ii 2 жыл бұрын
Appchnte frnds ine kanichath cute ayit ond🥰aww
@ajithasha9293
@ajithasha9293 2 жыл бұрын
ചെട്ടികുളങ്ങര പവർ വരട്ടെ🙏🙏🙏🙏🙏
@ushanarayagopan3392
@ushanarayagopan3392 2 жыл бұрын
എല്ലാവരും സൂപ്പർ അമ്മച്ചി ഡബിൾ സൂപ്പർ 🌹
@geethaprasannan9994
@geethaprasannan9994 2 жыл бұрын
Appachane friend il iruthiyitt pappaye back il iruthu appol ammachikk nannayitt irikkan pattum
@jessyshaji6085
@jessyshaji6085 2 жыл бұрын
അപ്പച്ചന്റെ കഥകൾ ഒക്കെ ഒരു vedeo ആക്കണം. ഒത്തിരി അനുഭവങ്ങൾ അവർക്കുണ്ട്.
@shyladavid2163
@shyladavid2163 2 жыл бұрын
Sneha ude comment kalakki…” Kurninjuoru pak polum edukkatha allu champan kachavadam nadathiyennu”
@Benzennnn777
@Benzennnn777 2 жыл бұрын
അഡ്മിഷൻ കിട്ടിയ സ്കൂളിനെ പറ്റി പറഞ്ഞപ്പോൾ വളരെ സന്ദോഷം മറ്റം ❤😊
@godsgirl7024
@godsgirl7024 2 жыл бұрын
Soman maari sasi ayannu..njde appachan 💞💞❤
@srivinlx4835
@srivinlx4835 2 жыл бұрын
Ammede chiri kaanumbo enik ntho oru sandoshama♥️♥️♥️
@heavenlyworld776
@heavenlyworld776 2 жыл бұрын
Ee appachanum ammachiyum bagyam ullavara🥰🥰🥰🥰
@kuwaitstar9153
@kuwaitstar9153 2 жыл бұрын
മറ്റുള്ള ചാനൽ കണ്ടാലും ഇതാണ് മനസിൽ നിൽക്കുന്നത് ❤❤❤💕💕🤲🏻🤲🏻
@amithappu7501
@amithappu7501 2 жыл бұрын
Shino bro i phone 13 pro max ill shoot cheytha kurach kuddi nallath ayyirikum quality
@snehaz_vlogz707
@snehaz_vlogz707 2 жыл бұрын
Happy birthday 🥳🎉 shino 🤣🤣🤣
@vijayakumarithulasidharan9859
@vijayakumarithulasidharan9859 2 жыл бұрын
മിനിയുടെ വീട് പനച്ച മൂഡ്‌ ആണോ.എന്റെ വീട് അവിടെ ആണ് അപ്പച്ചാ.അതെ കൊഞ്ചും മാങ്ങയും അമ്മ വന്നു വാങ്ങി വെച്ചു എന്നാണ് ഞങ്ങളുടെ വിശ്വാസം 🙏
@Anjana-ls6hi
@Anjana-ls6hi 2 жыл бұрын
ഞങ്ങടെ നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ ചേട്ടാ 😔😔 സ്നേഹമോളെ 😍😍
@deepthiprasad6843
@deepthiprasad6843 2 жыл бұрын
വിവാഹ വാർഷിക ആശംസകൾ ഷിബുച്ചായനും സുനു ചേച്ചിക്കും
@sujageorge2579
@sujageorge2579 2 жыл бұрын
Enikkum valiya ishtamane enikke ivarude veettil onnu ponam
@clajojohny
@clajojohny 2 жыл бұрын
ഞാൻ നിങ്ങളുടെ ഒരു subcb ആണ്.. എനിക്ക് നിങ്ങളുടെ ഫാമിലി വീഡിയോ വളരെ ഇഷ്ടം ആണ്. ഞാൻ വീഡിയോ ഉള്ളപ്പോൾ കാണും... ഈ വീഡിയോ എനിക്ക് വലിയ സന്തോഷം ഉണ്ടായി കാരണം The whole family members gatherd together with happy... Negative അല്ല. സൂക്ഷിക്കുക boating കണ്ടു നിങ്ങൾക് safe jack coats ഉണ്ട്..പക്ഷെ കുട്ടിക്കില്ല. നമ്മളുടെ breathing capacity കിട്ടില്ല കുട്ടിക്ക്.. നമ്മൾ കരുതു0 ഒന്നും സംഭവിക്കും ഇല്ല പക്ഷേ its comes to reality. So carefully do whole videos if u published before whole check
@sophyvijay6963
@sophyvijay6963 2 жыл бұрын
Ammachykku adukkikuthunnathanu nallath 👍
@animathew1309
@animathew1309 2 жыл бұрын
Freedom sneham parspara bahumanm...EPO.ethilla..very good
@sherlyphilip9199
@sherlyphilip9199 2 жыл бұрын
Appachen ammachi super
@abhinandhufamilyvlog6664
@abhinandhufamilyvlog6664 2 жыл бұрын
ഷിനോ
@amritacprakasan2634
@amritacprakasan2634 2 жыл бұрын
Kuri thottu sundaranayallo shino.Advance Happy Wedding Anniversary Uncle& Aunty 🎉🥰
@luttapigamingyt16
@luttapigamingyt16 2 жыл бұрын
☝🏻onuu ee channel sub chayumo ,oru 6 alu koodi ayal 110 aakum plzz support 😊☺️
@mariyammashibu8110
@mariyammashibu8110 2 жыл бұрын
Happy family
@elizabethjose2288
@elizabethjose2288 2 жыл бұрын
ചെട്ടികുളങ്ങര ക്കാർ ആണ് ഞങ്ങൾ ഇപ്പൊ U A E ൽ ആണ് നിങ്ങളുടെ യാത്ര mattom വഴി ചെട്ടികുളങ്ങര ഓക്ക് കാട്ടി തന്നതിൽ സന്തോഷം mattom പള്ളി pathrichira st. Johns orotdox പള്ളി ആണ് mattom st. Johns H. S chool ആണ്
@adithya__Raj
@adithya__Raj 2 жыл бұрын
Poliiii ning. Oru rakshayumilla chirich chirich chaavum😚♥️♥️
@mpkhadar7420
@mpkhadar7420 2 жыл бұрын
സൂപ്പർ അരിക്കൻ ബീച്ച് നാട്ടിൽ വന്നിട്ട് ഒന്ന് വരണം മച്ചാൻ നല്ല മൂടിൽ ആണല്ലേ.
@luttapigamingyt16
@luttapigamingyt16 2 жыл бұрын
☝🏻onuu ee channel sub chayumo ,oru 6 alu koodi ayal 110 aakum plzz support 😊☺️
@RT-uq9uz
@RT-uq9uz 2 жыл бұрын
Shinoo super. Eniku ningalde family orupadu eshtam anu. Appchaneyum ammachiye yum nannay nokkunnathinu oru big 😍😍😍😍🌹🌹🌹🌹
@luttapigamingyt16
@luttapigamingyt16 2 жыл бұрын
☝🏻onuu ee channel sub chayumo ,oru 6 alu koodi ayal 110 aakum plzz support 😊☺️
@PrathulSanthosh
@PrathulSanthosh 2 жыл бұрын
മച്ചാനെ എന്റെ വീട് അർത്തുങ്കൽ ആഹ് ഞങ്ങടെ ബീച്ചിലേക്കും വരുവോ
@alphonsafrancis1839
@alphonsafrancis1839 2 жыл бұрын
Enikk appachana bhayankara ishttamaaaa ingane nalla sneham ulla appachan
@susanmathew1248
@susanmathew1248 2 жыл бұрын
Good grandson
@vinayak9916
@vinayak9916 2 жыл бұрын
Chettikulagara karre undooo❤️
@a_mxl_dev
@a_mxl_dev 2 жыл бұрын
Alloys black ak...headlight aftermarket kett⚡️
@Thoombungal
@Thoombungal 2 жыл бұрын
Hey nigle poliyatto 😌😌Oru rakshayilla kidilam🖤✨
@godsgirl7024
@godsgirl7024 2 жыл бұрын
Orupadd Eshtavayyy shinooooo🥰🥰
@anakhamohan3970
@anakhamohan3970 2 жыл бұрын
Ith njangalude place aanu azheekkal..kadal machane kando
@leemajose7202
@leemajose7202 2 жыл бұрын
Innathe thalamura prayamayavare kondu kalayumbol ee family ye kanumbol santhosham
@babyroy2743
@babyroy2743 2 жыл бұрын
Ellaverum super
@nidhin5438
@nidhin5438 2 жыл бұрын
Aahaaaa⚡️ Full colouraayiitundd😍 Part 2 vegam porattee
@jiyooshjibu7621
@jiyooshjibu7621 2 жыл бұрын
Thaadi black adicha nalla pola ariyaam
@anujoy5497
@anujoy5497 2 жыл бұрын
Love you adar family❤️Happy Wedding Anniversary Uncle and Aunty 🥰stay blessed,healthy and long....god bless all💕💕💕
@aliyaasiya6831
@aliyaasiya6831 2 жыл бұрын
Ochirakkar indoo😹🖐🖐
@vidyaunnimaya1673
@vidyaunnimaya1673 2 жыл бұрын
Evide vannittu kanan pattiyillallo🙂🥺
@saranyapurushu2755
@saranyapurushu2755 2 жыл бұрын
സൂപ്പർ ഷിനോ
@sindhumol1516
@sindhumol1516 2 жыл бұрын
Snehamol hai❤❤❤❤❤
@sreekanth_pb
@sreekanth_pb 2 жыл бұрын
വണ്ടി മാറ്റണം ബ്രോ എല്ലാരും ഞെങ്ങി ആണ് പോണേ
@jenijenni1694
@jenijenni1694 2 жыл бұрын
ഷിനോ പൊളിച്ചു
@sreelathap6239
@sreelathap6239 2 жыл бұрын
നമസ്കാരം അടാ ർ ഫാമിലി 🙏
@thedazzlequeen7461
@thedazzlequeen7461 2 жыл бұрын
Njngl ippo snehaeyum snehayudey papayem kandayirunu... 😊
@rejilroy2625
@rejilroy2625 2 жыл бұрын
Love from Chettikulangra ❤
@vinithajames7199
@vinithajames7199 2 жыл бұрын
Happy to see you all in your family trip god bless you adaar fmly ❤️❤️
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН