No video

ഇതുപോലൊരു നാറിയ ഭരണം...! | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 316,005

ABC Malayalam News

ABC Malayalam News

Күн бұрын

ഇതുപോലൊരു നാറിയ ഭരണം...! | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 300
@grandpascare7763
@grandpascare7763 4 ай бұрын
ഉഗ്രൻ. ഇത് പറയാൻ ധൈര്യം കാണിച്ച താങ്കൾക്ക് ഒരു സല്യൂട്.
@godsoncountry9202
@godsoncountry9202 4 ай бұрын
സല്യൂട് കൊണ്ട് എന്ത് കാര്യം എലെക്ഷനിൽ കാണിച്ചു കൊടുക്കുക
@jaisammajimmy2731
@jaisammajimmy2731 4 ай бұрын
അങ്ങേരു പണ്ടേ ഇങ്ങനാ, ഒള്ളത് പറയും 💕
@surendrannair2836
@surendrannair2836 4 ай бұрын
ഹേയ് മുക്കിയ വീണ വിജയൻ അതിജീവിതയായിരുന്നെങ്കിൽ നീ എന്ത് ചെയ്യും നീ അനുഭവിക്കും 😊🤥😶
@jainjosejose3794
@jainjosejose3794 4 ай бұрын
👍👍👍😐
@satheeshchandranp6330
@satheeshchandranp6330 4 ай бұрын
കാരണഭൂതന്റേയും ഭൂതഗണങ്ങളുടെയും തെമ്മാടിത്തങ്ങൾക്കെതിരെ ഇത്രയും ശക്തമായി പ്രതികരിക്കുന്ന വക്കീൽ സാറിന് ആയിരമായിരമഭിവാദനങ്ങൾ.
@radhakrishnant7626
@radhakrishnant7626 4 ай бұрын
👌
@vprasanna4906
@vprasanna4906 4 ай бұрын
​@@radhakrishnant7626😊😊
@adhivlog1314
@adhivlog1314 4 ай бұрын
Nariya bharanam avasanikan പ്രാര്തിക്കം.
@godsoncountry9202
@godsoncountry9202 4 ай бұрын
മൊണ്ണകൾ അല്ലാത്തവർ അടുത്ത എലെക്ഷനിൽ ഇതിനെല്ലാം മറുപടി കൊടുക്കും
@sindhuvijayan9938
@sindhuvijayan9938 4 ай бұрын
Ennu vakkilinu 100 👍
@sunnykuriakose2993
@sunnykuriakose2993 4 ай бұрын
രാജാവ് നഗ്നനാണു എന്ന സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച ജയശങ്കർ വക്കീലിന് ഒരു ബിഗ് സല്യൂട്ട്
@pillaithampi9627
@pillaithampi9627 4 ай бұрын
എന്നിട്ടും ഈ പാർട്ടിയെ അനുകൂലിക്കുന്നവർ ഇപ്പോഴുമുണ്ട് എന്നതാണ് അത്യതിശയം !!!!!!
@revikumar3348
@revikumar3348 4 ай бұрын
അതിന് കാരണം വിദ്യാഭാസ കുറവുള്ള പഴയ ആൾകാർ ആണ് പതുകെ പതുകെ അത് നിന്നോളും 🙏🙏🙏
@georgekuttychacko3412
@georgekuttychacko3412 4 ай бұрын
ഇവന്മാർക്കൊന്നും ബുദ്ധിയും ബോധവും ഇല്ല 👍 അതല്ലേ ഇപ്പോഴും ഇവരെ താങ്ങുന്നത് .
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 4 ай бұрын
Ithrayokkeyayittum Oru Meeting, Yogam Vilichal Ethraperanu Bhavane Thullichadipokunnathu ka nam... Enthoru Vivaram ullavar... Murugaaa....
@shimiljohn7644
@shimiljohn7644 4 ай бұрын
😂😂😂😂😂😂😂😂😂😂😂
@manojt.k.6285
@manojt.k.6285 4 ай бұрын
തലച്ചോറ് മരവിച്ചവർ ഉള്ള കാലം കമ്മ്യൂണിസ്റ്റുകാർക്ക് വോട്ട് കിട്ടിക്കൊണ്ടേയിരിക്കും........
@Kaafir916
@Kaafir916 4 ай бұрын
സത്യം വക്കീലേ….ഇതുപോലൊരു നാറിയ ഭരണം കേരളമക്കൾ കണ്ടിട്ടില്ല…. ജനം വോട്ടിലൂടെ ചാമ്പും…😇
@user-zb1os3ks1d
@user-zb1os3ks1d 4 ай бұрын
സ്വതന്ത്രനന്ദരാ കാലത്തേ ഏറ്റവും പ്രബുദ്ധ ജനതയും ബുദ്ധി ജീവികളും ബംഗാളിൽ ആയിരുന്നു ഉണ്ടായിരുന്നത് .. പക്ഷെ മലയാളി പ്രബുദ്ധരുംടായിരുന്നു എങ്കിലും മുഴുവൻ പ്രബുദ്ധർ ആയതു വൈകി ആണല്ലോ ..😂സിങ്കപ്പൂർ പോലെ ബംഗാൾ ആക്കി കേരളത്തെ മാറ്റുമ്പോ പ്രബുദ്ധന്റെ വയറു നിറയും ..😂
@prasadlp9192
@prasadlp9192 4 ай бұрын
ഇനി പാർട്ടിക്ക് സ്വന്തമായി ഒരു ഹൈകോടതിയും വേണം
@jollymani1365
@jollymani1365 4 ай бұрын
​@@user-zb1os3ks1d🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@mohananmsatruthoflife1471
@mohananmsatruthoflife1471 4 ай бұрын
നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല
@user-xyz766-aBclmpq
@user-xyz766-aBclmpq 4 ай бұрын
കേരളം മാത്രമല്ല, ഇന്ത്യ കണ്ടിട്ടില്ല. ഇതിനു മുമ്പ് ലാലുവിൻ്റേതായിരുന്നു ഏറ്റവും മോശം ഭരണം. അദ്ദേഹത്തിനു പോലും പെണ്ണു കേസോ കള്ളക്കടത്ത് കഞ്ചാവ് ഭീകരവാദ കേസോ പിന്തുണയോ ഉണ്ടായിട്ടില്ല.
@sajis2279
@sajis2279 4 ай бұрын
ഹേ മുഖ്യ താങ്കൾക്ക് നാണമില്ലെ ഇങ്ങനെ തുടരാൻ.. പൊതു സമൂഹത്തിൽ ഒരാളുപോലും കാണില്ല താങ്കളെ ചീത്തവിളിക്കാത്തത് കഷ്ട്ടം
@Nandu21950
@Nandu21950 4 ай бұрын
Agerk ath onnum illathath kondanalo inganey nadakunath oru use um illathey angeru manusheynanno alla manusherk alley ithokey ondaku
@Santhu-pc1uo
@Santhu-pc1uo 4 ай бұрын
Mic vechu chetha vilichu
@babumylackal5432
@babumylackal5432 4 ай бұрын
No nanam. Keralam is ashamed of this misrule and dhurbharanam.Thanks.
@aj10007
@aj10007 4 ай бұрын
സത്യം. ഇത്ര വൃത്തികെട്ട ഒരു ഭരണം ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല.കള്ളന്മാർ
@emmanuelmangattu7448
@emmanuelmangattu7448 4 ай бұрын
ഇത്രയും തൻ്റേടത്തോടെയും സത്യസന്ധമായും അഭിപ്രായം പറയുന്നതു കൊണ്ടണ് വക്കീലിനെ മലയാളികൾ അഗീകരിക്കുന്നത് അഭിനന്ദനങ്ങൾ
@gopikrishna-fd8eb
@gopikrishna-fd8eb 4 ай бұрын
കേരള ജനതയുടെ ഇപ്പോഴത്തെ ഗതികെട്ട അവസ്ഥയിൽ കൂടെ നില്ക്കുന്ന താങ്കൾക്ക് ഒരായിരം ചുകപ്പൻ അഭിവാദ്യങ്ങൾ !!
@AS-xb3hu
@AS-xb3hu 4 ай бұрын
പീഡിപ്പിച്ചത് നമ്മുടെ ആളായി പോയി അല്ലേൽ ഇപ്പോ ഫേസ്ബുക്ക് സാംസ്കാരിക നായകരുടെ കവിത കൊണ്ട് നിറഞ്ഞേനെ..
@sreeju68
@sreeju68 4 ай бұрын
Super comment ❤❤❤❤
@Indiaworldpower436
@Indiaworldpower436 4 ай бұрын
👍
@jacksonkj2260
@jacksonkj2260 4 ай бұрын
അതെ 😂
@royjacobphilip1795
@royjacobphilip1795 4 ай бұрын
ആ നായകൾ കാരണഭൂതൻ്റെ ഉച്ഛിഷ്ടം മൂക്കുമുട്ടെ തിന്ന് സുഖ നിന്ദ്രയിലാണ്.
@mathewas6978
@mathewas6978 4 ай бұрын
Sthyamanu kavithakkar mayakkathilanu
@gopakumarn2786
@gopakumarn2786 4 ай бұрын
അഡ്വ.ജയശങ്കർ സാറിന് ബിഗ് സല്യൂട്ട്.
@jacob-fd6th
@jacob-fd6th 4 ай бұрын
സത്യം തുറന്ന് പറയാന്‍ ധെെര്യം കാണിച്ച അഡ്വ- ജയശങ്കരന്‍ സാറിന് ബിഗ് സല്യൂട്ട് ,സൂപ്പര്‍
@user-yh5ws4co8q
@user-yh5ws4co8q 4 ай бұрын
ഇന്ന് ഈ നഴ്സിനെതിരെ മുദ്രാവാക്യം മുഴക്കി ജാഥ നടത്തിയ NGO വൂണിയനിലെ എമ്പോക്കികൾക് നടുവിരൽ നമസ്കാരം 😢
@aniyansvlog2468
@aniyansvlog2468 4 ай бұрын
ആ മുദ്രാവാക്യങ്ങൾ ഏറ്റവും യോജിച്ച സമയം ഇപ്പോൾ ആണ്
@abhijithkss7029
@abhijithkss7029 4 ай бұрын
ഈ തിരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും സിപിഎം ഒറ്റ സീറ്റിൽ പോലും ജയിക്കരുത്
@sivadaspc3015
@sivadaspc3015 4 ай бұрын
Correct
@tcthomas2397
@tcthomas2397 4 ай бұрын
Your statement is very correct
@ancydavis8673
@ancydavis8673 4 ай бұрын
It's wrong... ഒറ്റ ടോക്കൺ പോലും ബിജെപി ക്കു കൊടുക്കരുത്. Max. Communists ഭൂരിപക്ഷം കുറക്കുക..
@Sreerag01
@Sreerag01 4 ай бұрын
Unfortunately there are many people in Kerala blindly supporting this party… many of them enjoying backdoor benefits..
@kvs2014
@kvs2014 4 ай бұрын
@@ancydavis8673...ആമേൻ...😂🤣😅
@somankpillai1789
@somankpillai1789 4 ай бұрын
കേരളത്തിലെ ജനങ്ങളെ കൊഞ്ഞനം കുത്തുന്നവർക്കുള്ള ആദ്യത്തെ മറുപടി കൊടുക്കാൻ നേരമായി.....❤❤താങ്കളുടെ മനസ്സിലെ രോഷം ഞങ്ങളുടെയുമാണ്.. ആരോഗ്യ മന്ത്രി അധികാരമെറ്റപ്പോൾ പറഞ്ഞ സത്യവാചകം പ്രജകൾ ഓർക്കണം.... മന്ത്രി മറന്നാലും....
@ShivaKumar-cn3bt
@ShivaKumar-cn3bt 4 ай бұрын
കേരളത്തിലെ എന്റെ സഹോദരി സഹോദരന്മാരോട് അഭ്യർത്ഥിക്കുന്നു ഈ വൃത്തികെട്ടവന്മാരെ ഇനി ഒരിക്കലും നിയമസഭ കാണിക്കരുത്
@sathyant.a9161
@sathyant.a9161 4 ай бұрын
നിയമസഭയല്ല, ഇവരെ ഈ ഭൂമിയിൽ നിന്നു തന്നെ തിരസ്കരിക്കണം👍👍👍👍👍
@KaleshCn-nz3ie
@KaleshCn-nz3ie 4 ай бұрын
അതിന് അവര് നിയമസഭ കണ്ടിട്ടുണ്ടോ എന്ന് ഒരു സംശയം 😮
@aj10007
@aj10007 4 ай бұрын
സത്യം💯
@omanaroy1635
@omanaroy1635 4 ай бұрын
ഞങ്ങളും ആ മുദ്രാവാക്യം ഏറ്റു വിളിക്കുന്നു സാർ... വളരെ നല്ല ഒരു പോസ്റ്റ് വളരെ നന്ദി സാർ
@sandhyaeappen5362
@sandhyaeappen5362 4 ай бұрын
എനിക്ക് സാറിനോട് ഒരുപാട് ബഹുമാനം തോന്നുന്നു. ❤️❤️
@SOORAJMG777
@SOORAJMG777 4 ай бұрын
ഇത്രയും പച്ചയായി യഥാർത്ഥകാര്യം വിളിച്ച് പറയാൻ നട്ടെല്ലുള്ള , ഒരേയൊരു ജയശങ്കർ സാർ❤❤❤
@manikandanm5964
@manikandanm5964 4 ай бұрын
ഈ തിരെഞ്ഞെടുപ്പ് ഇടതുപക്ഷം എന്ന മുന്നണിയുടെ അന്ത്യം ആയിരിക്കണം
@user-fq8bp3hj4e
@user-fq8bp3hj4e 4 ай бұрын
എത്ര ശരി വക്കീൽ സാറിന് അഭിനന്ദനങ്ങൾ
@premancg9350
@premancg9350 4 ай бұрын
വക്കീലിൻ്റെ പ്രതികരണം ശക്തമെന്ന് എന്നൊന്നും പറഞ്ഞാൽ പോരാ. ഗംഭീരമായിരിക്കുന്നു. നമോവാകം വക്കീലേ.
@maymolwilson5513
@maymolwilson5513 4 ай бұрын
@mathewkj1379
@mathewkj1379 4 ай бұрын
എഴുപതുകളിൽ നടന്ന സമര ആഭാസങ്ങളെ ജനകീയ പോരാട്ടങ്ങളായി കണ്ട ജന ലക്ഷങ്ങളിൽ ഒരാളാണ് ഈ ഞാനും. ഇന്ന് ആലോചിക്കുമ്പോൾ ഞാൻ എത്ര വിഡ്ഢിയായിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു. അന്നത്തെ സമരാഭാസങ്ങളുടെ ഫലമാണ് നാം ഇന്നനുഭവിക്കുന്നത്.
@ssnair4143
@ssnair4143 4 ай бұрын
ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഒരു 6 മാസത്തേക്ക് ജയിലിൽ അടച്ചു കോടതി മാതൃക കാണിക്കാൻ തയ്യാറായാൽ ഒരു തെമ്മാടികളും ഇനി ഇതുപോലെ പെരുമാറുകയില്ല.
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 4 ай бұрын
വേട്ടക്കാർക്ക് പറ്റിയ പാർട്ടി തന്നെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി.ഉള്ള കാര്യം തുറന്ന് പറഞ്ഞ അങ്ങേക്ക് ആശംസകൾ.
@vishnumadhur
@vishnumadhur 4 ай бұрын
എന്ത് വന്നാലും നമ്മൾ ഇവർക്ക് തന്നെ വോട്ട് ചെയ്യും ജയിപിക്കും.കാരണം നമ്മൾ പ്രബുദ്ധരായ മലയാളികളാണ്...അനുഭവിക്കുക അത്രയേ ഉള്ളൂ
@midhunmohan6802
@midhunmohan6802 4 ай бұрын
കിറ്റ് ക്ഷേമ പെൻഷനുകൾ കപട വാഗ്ദാനങ്ങൾ ഒക്കെ കിട്ടിയാൽ പിന്നെ............
@colorguide7047
@colorguide7047 4 ай бұрын
ജാതി ക്കളി
@AnilKumar-uz8ke
@AnilKumar-uz8ke 4 ай бұрын
എന്ത് കോടതി...... വെറും പ്രഹസനം,. ജയശങ്കർ സർ❤❤❤❤❤❤ ആയിരമായിരo അഭിവാദ്യങ്ങൾ
@josephvmathew4250
@josephvmathew4250 4 ай бұрын
ഇനിയും ഇവർക്കു തന്നെ വോട്ട് ചെയ്തു അധികാരം കൊടുക്കണം. 😄😮
@stock7764
@stock7764 4 ай бұрын
ഇപ്പൊൾ പറഞ്ഞില്ല എങ്കിൽ പിന്നെ ഒരിക്കലും പറ്റില്ല..ബിഗ് സല്യൂട്ട് വക്കീൽ
@AS-xb3hu
@AS-xb3hu 4 ай бұрын
ആ സ്ത്രീക്ക് ശരിക്കും ഒരു അവാർഡ് ആണ് കൊടുക്കേണ്ടത്..നൈതികത എന്തെന്നോ നീതി എന്തൊന്നോ അറിയാത്ത കൊണ്ടല്ല..നമ്മടെ ടീം പീഡിപ്പിച്ചാൽ നമ്മൾ പ്രോടെക്ട് ചെയ്യും.. അതിപ്പോ സുപ്രീം കോടതി വരെ പോയാലും ആ നീതിബോധം ഉള്ള സാധു സ്ത്രീയെ ഒരു പാഠം പഠിപിച്ചിരികും..എത്ര കോടി ആയാലും... ചുമ്മാതല്ല വോട്ട് ചോദിയ്ക്കാൻ പോകുന്നവരുടെ ഒക്കെ ദേഹത്ത് തിളച്ച കഞ്ഞി വീഴുന്നെ...
@cousins177
@cousins177 4 ай бұрын
Ithupoloru naariya bharanam by shameless criminals😢😢😢
@user-ph2gd2kw4p
@user-ph2gd2kw4p 4 ай бұрын
മെഡിക്കൽ കോളേജുകളിലെ നഴ്സുമാരുടെ ജോലിഭാരവും കഷ്ടപ്പാടുകളും നേരിട്ട് കണ്ടനുഭവിക്കാനിടവന്നിട്ടുള്ള ഒരാളും ഒരു കാര്യത്തിനും നഴ്സുമാരെ കുറ്റപ്പെടുത്തുകയില്ല. ഇത്രയും ബുദ്ധിമുട്ടിച്ചത് ഒട്ടും നീ തീ കരിക്കാവുന്നതല്ല
@WORLDFESTIVALS-2023
@WORLDFESTIVALS-2023 4 ай бұрын
ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി നടപടിയെടുക്കണം
@truthprevails6463
@truthprevails6463 4 ай бұрын
ഇതാണ് ജയശങ്കർ ധാർമ്മിക ധീരത. തുടരുക മനുഷ്യത്വം, സാമൂഹ്യബോധം, നീതിബോധം, തുടരുക.
@johnmathew8053
@johnmathew8053 4 ай бұрын
തൊലിഞ്ഞ ആരോഗ്യ മന്ത്രി വീണ...
@suseelaraj955
@suseelaraj955 4 ай бұрын
Beauty parlour
@rajeshnair7486
@rajeshnair7486 4 ай бұрын
കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇവരെ തോൽപ്പിക്കണം
@johnkuttygeorge5859
@johnkuttygeorge5859 4 ай бұрын
വളരെ സങ്കടകരമായ ഒരു അവസ്ഥ, ഇത്തരം സംഭവങ്ങൾ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്
@sunukumae
@sunukumae 4 ай бұрын
അതിജീവിതക്കൊപ്പം നിന്നവരെ പീഡിപ്പിക്കുന്നു .. ആരോ​ഗ്യമന്ത്രി വേട്ടക്കാരുടെ വക്താവാകുന്നു... ഇടതുപക്ഷ സർക്കാർ കുറ്റവാളികൾക്കൊപ്പം നിൽക്കുന്നത് അത്യന്തം ദൗർഭാഗ്യകരമാണ് . ഈ സർക്കാർ നികൃഷ്ടമാണ്.
@user-dp9ke3oq4f
@user-dp9ke3oq4f 4 ай бұрын
ഇപ്പോൾ വരും എന്നിട്ടെല്ലാം ശെരിയാക്കും എന്നല്ലേ അന്ന് പറഞ്ഞത്..
@balachandranramakrishnan1421
@balachandranramakrishnan1421 4 ай бұрын
Eviduthe janangal " prabhudhar " ayathu kondanu nammude state ethrayum adhapathichathu. Jharkand, Chatisgarh, Bihar ennie samsthanangalile janangal ethrayo bhudhimanmar aanu.Lajjakaram.😂
@rajeshr-tk4nu
@rajeshr-tk4nu 4 ай бұрын
കാരണഭൂഥൻ അല്ല, മരണ ദൂതൻ - കമ്മ്യൂണിസ്റ്റ് പ്രസ്താ നതിൻ്റെ..
@madhusudhananm7274
@madhusudhananm7274 4 ай бұрын
ഇത്രയൊക്കെ ചെയ്തിട്ടും.......ഇവനെയൊക്കെ ന്യായികരിക്കാനും കൊടി പിടിക്കാനും ഇപ്പോഴും ജനങ്ങളുണ്ട് എന്നതാണ് ഭയപ്പെടുത്തുന്നത്.......
@babumathew2991
@babumathew2991 4 ай бұрын
Excellent comments. Hats off to you Shri. Jayashankar👏👏👏👏
@shebaabraham687
@shebaabraham687 4 ай бұрын
പറയുമ്പോൾ സ്ത്രീ സുരക്ഷ ഇങ്ങനെയാണ് സ്ത്രീകളെ സംരക്ഷിക്കുന്നത് എന്ന് മാത്രം ഐസിയുവിൽ കിടക്കുന്ന ഒരു രോഗിക്ക് പോലും സുരക്ഷിതത്വമല്ല വയറ്റിൽ കത്രിക വെച്ച് ഓപ്പറേഷൻ ചെയ്യുകയും അതിന്റെ ഫലമായി ഒരുപാട് കഷ്ടപ്പെടുകയും ചെയ്ത മറ്റൊരു സ്ത്രീയും നീതിക്കായി അലയുന്നു ഏതായാലും സാക്ഷര കേരളം കൊള്ളാം
@sajimv910
@sajimv910 4 ай бұрын
വക്കീൽ സർ കലക്കി
@balakrishnanchelakkal890
@balakrishnanchelakkal890 4 ай бұрын
കോടതിക്ക്ഒരു വിലയില്ലേ ഇങ്ങനെ യാണെങ്കിൽ എന്തിനാ കോടതി
@enirakkoottu
@enirakkoottu 4 ай бұрын
സാറിനെ പോലുള്ളവർക്കേ ഇതുപോലുള്ള സത്യങ്ങൾ വിളിച്ചു പറയാൻ കഴിയൂ 👍🏻 സാറിന് ഒരു ബിഗ് സല്യൂട്ട് 👍🏻🙏🙏🙏🙏🙏🙏
@shamsudheent95
@shamsudheent95 4 ай бұрын
എല്ലാം കിറ്റ് സർക്കാരിന്റെ ഒരു സൈഡ്എഫക്ട് ആണ്, കേരളത്തിലെ പ്രബുദ്ധ ജനതക് തീർച്ചയായും അർഹതപ്പെട്ടത്......
@Sreerag01
@Sreerag01 4 ай бұрын
True, Kerala people is the culprit…
@jayanelodidevadheyam826
@jayanelodidevadheyam826 4 ай бұрын
ആർക്കെതിരെയും ഞങ്ങളുടെ സ്വന്തം ആൾക്കാർ , പീഡനം നടത്തിയാൽ , അതിന് ദൃക്സാക്ഷികൾ ആയുള്ളവർ അതിജീവിതയോടൊപ്പം നിന്നാൽ , ഞങ്ങൾ അവരെ ക്ഷ, ണ്ണ വരപ്പിക്കും! അത് ദൃക്സാക്ഷിക്ക് അനുകൂലമായി ബഹുമാനപ്പെട്ട കോടതി ഉത്തരവുണ്ടെങ്കിൽ പോലും... പറഞ്ഞില്ലെന്നു വേണ്ട! ക്രഥ സാങ്കൽപ്പികം മാത്രം)
@user-tl7hm2be7w
@user-tl7hm2be7w 4 ай бұрын
അനീതിക്കെതിരെ പ്രതികരിക്കുന്ന ഇതുപോലുള്ള നേതാക്കന്മാർ ഇനിയും ഇനിയും ഉണ്ടാകട്ടെ നമസ്തേ വക്കീൽ സാർ
@vinod3926
@vinod3926 4 ай бұрын
ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ പെരുമാറ്റി ചെകുത്താന്റെ സ്വന്തം നാട് എന്നാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മൾ UP യെ സംസ്കാരമില്ലാത്ത സ്റ്റേറ്റ് ആണെന്ന് എപ്പോഴും കളിയാക്കാറുണ്ട്. ഇങ്ങനെ യൊക്കെ സംഭവിക്കുമ്പോൾ UP യെ കുറ്റം പറയാൻ നമുക്കെന്തു യോഗ്യത? ധൈര്യമായിട്ടു കാര്യം പറഞ്ഞ ജയശങ്കർ സാറിനു ഒരായിരം നന്ദി
@Anti-climax
@Anti-climax 4 ай бұрын
ഇനി ഇങ്ങനെ ഒരു ഭരണം കാണാൻ ഇടവരാതിരിക്കട്ടെ..! 🙏🏻🎉
@sathyavrathannair8898
@sathyavrathannair8898 4 ай бұрын
ബൂർഷ്വാ കോടതി ഉത്തരവുകൾ 'ഞങ്ങൾ'അംഗീകരിക്കുന്ന പ്രശ്നമേയില്ല. അല്ലെങ്കിൽ ശബരിമല വിധിയോ മറ്റോ പോലെയായിരിക്കണം.
@babunp3427
@babunp3427 4 ай бұрын
കേരളത്തിൻ്റെ ഒരു ഗതികേട്
@abdurahiman6702
@abdurahiman6702 4 ай бұрын
ജനം കാത്തിരിക്കുന്നു, ഇലക്ഷൻ തിയ്യതി ആയിക്കിട്ടാൻ 👍
@bhariharan
@bhariharan 4 ай бұрын
ഇങ്ങനെയുള്ള ഭരണം കാണാൻ പറ്റില്ല എന്ന് പറയാറായിട്ടില്ല വക്കീലേ. ഭൂതത്തിന്റെ ഭാഷയിൽ പറഞ്ഞാൽ അതുക്കും മേലെ പോകാൻ സാധ്യത ഇപ്പോഴുമുണ്ട്.
@sh.d3885
@sh.d3885 4 ай бұрын
Thanks, ഈ വീഡിയോ പ്രതീക്ഷിച്ചിരുന്നു 👍🏻
@somadasbk4110
@somadasbk4110 4 ай бұрын
സാർ പറഞ്ഞത് 100%ശരി e😊
@reghugopalan1
@reghugopalan1 4 ай бұрын
വക്കീലിൻ്റെ ഒരു ചങ്കുറപ്പ്..അപാരം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 ай бұрын
കള്ളപണം അനുവദിയമാക്കുമെന്ന് പറയാൻ അത്രക്കും അകപതിച്ചു പോയി
@gopinathan4924
@gopinathan4924 4 ай бұрын
കള്ളപ്പണം മാത്രമല്ല ഭീകരവാദം, ഗുണ്ടായിസം എല്ലാം അനുവദനീയമാക്കും എന്നാണ് പ്രകടന പത്രിക
@santhoshcc5286
@santhoshcc5286 4 ай бұрын
കേരളത്തിലെ ജനങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്...അവസാനം ജനം ഇപ്പോൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചിഹ്നം.."പേപ്പട്ടി" അതു വാങ്ങിക്കുവാൻ കാത്തിരിക്കുക...😢😢😢
@gevargesepaul
@gevargesepaul 4 ай бұрын
കപ്പലിന് ഒരു കപ്പിത്താൻ ഉണ്ട് എന്നല്ലേ ബഹു. ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ആ കപ്പിത്താൻ പ്രവർത്തനം ആണ് നമ്മൾ കാണുന്നത്.
@kumarratna6038
@kumarratna6038 4 ай бұрын
സാർ ചെറിയ ഒരു തിരുത്തുണ്ട്.. കേരള മക്കൾ കണ്ടിട്ടില്ല.. എന്നാണ് എന്റെ ഓർമ..
@ittyeapen2271
@ittyeapen2271 4 ай бұрын
ഇവർക്കു തന്നെ വോട്ട് ചെയ്യണം. നല്ല സർക്കാർ.
@RajeshKumar-mp3eu
@RajeshKumar-mp3eu 4 ай бұрын
Jayashankar Sir........👍👍👍💯💯💯💯
@godisgreat3387
@godisgreat3387 4 ай бұрын
മരപ്പട്ടി ചിഹ്നം നമ്മൾ കൊടുത്താൽ ഇവരുടെ അഹങ്കാരം നിൽക്കും 👍
@suseelaraj955
@suseelaraj955 4 ай бұрын
Correct observation of you, advocate sir🎉🎉🎉
@sivakumarkolozhy368
@sivakumarkolozhy368 4 ай бұрын
ഇതില്‍ കൂടുതല്‍ പറഞ്ഞാല്‍ ..... എന്ത് കാര്യം ?ജയിപ്പിച്ച് വിട്ടില്ലേ ? സഹിച്ചോളുക..
@govindannamboothiry
@govindannamboothiry 4 ай бұрын
കോടതി ഉത്തരവ് നടപ്പാക്കാത്ത എല്ലാവരേയും കോടതി പിരിച്ച് വിടുക. ആ സാധു സ്ത്രീയെ കോടതി നേരിട്ട് നിയമിക്കുക.
@kaladharankk8727
@kaladharankk8727 4 ай бұрын
സത്യം വിളിച്ചുപറഞ്ഞ ജയശങ്കർ സാറിന് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👍👍❤🌷🌷🌹🌹🌹🌹🌺❤️❤️❤️
@thekkupant785
@thekkupant785 4 ай бұрын
ജോലി മന്ത്രിപ്പണി ആണെങ്കിലും വ്യഭിചാരം ഇഷ്ടവിനോദം ആക്കിയാൽ ഇങ്ങനെയുള്ള തീരുമാനങ്ങളെ അവരിൽനിന്ന് പ്രതീക്ഷിക്കാൻ പറ്റുകയുള്ളൂ
@user-rs5zf3wg5k
@user-rs5zf3wg5k 4 ай бұрын
ഈ ഹൈക്കോടതി എന്തു തേങ്ങാക്കൊലക്കാ അവിടെ ഇരിക്കുന്നത്.
@swrp124
@swrp124 4 ай бұрын
Avar retire cheyumbol Kerala government job kdlodukum.minimum 2 lakh salary per month.athu kalayano😅
@pramodgg7591
@pramodgg7591 4 ай бұрын
Correct 💯
@user-yc6im7oo1i
@user-yc6im7oo1i 4 ай бұрын
Well said & it worked. A big salute to you ADV. Jayashankar
@drmijul
@drmijul 4 ай бұрын
കോടതി വിധിക്ക് ഒക്കെ ഇവിടെ ഇപ്പോൾ പുല്ല് വിലയാണ്....എനിക്കുമുണ്ട് അനുഭവം😢
@ppgeorge5963
@ppgeorge5963 4 ай бұрын
ഒപ്പമുണ്ട് ഒപ്പമാണ് ഇതു പറയുമ്പോൾതന്നെ അറിയാം ഒപ്പമല്ലെന്ന് ഇതൊരു സ്ഥിരം വാക്കാണെന്ന് ഓർക്കുക പാർട്ടിക്കാരൻ കൊടുംകുറ്റം ചെയ്താൽ അയാളെ രക്ഷിക്കുകയും അതോടൊപ്പം ഇരയ്ക്കൊപ്പമാണെന്ന് പറയുകയും ചെയ്യും
@ajikumar2327
@ajikumar2327 4 ай бұрын
ഹൈക്കോടതിക്ക് മേലേ യായിരിക്കു പോർട്ടി കോടതി കണ്ണുതു റക്കണം
@sreejithbabu423
@sreejithbabu423 4 ай бұрын
Quite true Sri. Jayasankar, may this video reach to Kerala voter fraternity🙏
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 ай бұрын
ഓരോയെതാർത്ഥ സഖാവിന്റെയും തല കുനിയുന്നു
@PradeeshKumarshow
@PradeeshKumarshow 4 ай бұрын
നേഴ്സിംഗ് സൂപ്രണ്ടിൻ്റെ ജാഗ്രതക്കുറവ് ഉണ്ടായത് വക്കീൽ കാണുന്നില്ലേ? കാമറെഡ് ഒരു പെണ്ണിനെ ബലാൽസംഘം ചെയ്യുമ്പോൾ ചൂട്ട് പിടിച്ച് കൊടുക്കുകയല്ലെ വേണ്ടത്??
@sajeevkumar4503
@sajeevkumar4503 4 ай бұрын
വക്കീൽ സാറ് പറഞ്ഞത് നൂറു ശതമാനം ശരി ആണ് ,എനിക്ക് 66 വയസ്സ് ആയി ...ഇത് പോലെ ഒരു നാറിയ ഭരണം ഞാനും കണ്ടിട്ടില്ല
@krishnanko3474
@krishnanko3474 4 ай бұрын
Adv. ജയശങ്കർ താങ്കൾ പറഞ്ഞത് 100%ശരിയാണ്. 👌
@radhakrishnanmk9791
@radhakrishnanmk9791 4 ай бұрын
കേരള ജനത കണ്ടിട്ടില്ല😮
@SP-qo2lr
@SP-qo2lr 4 ай бұрын
INTOLERANCE is their brand
@gopalakrishnankannoth993
@gopalakrishnankannoth993 4 ай бұрын
Hats off Jayashankarki!
@shajip.p356
@shajip.p356 4 ай бұрын
പാർട്ടി കോടതി പറഞ്ഞില്ല അതുകൊണ്ടാണ് നടപ്പാക്കാത്തത്.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 ай бұрын
നാണകേട് സഖാക്കൾക്ക് പിരാന്ത് പിടിച്ചോ
@santhoshp.n.9769
@santhoshp.n.9769 4 ай бұрын
കുടുംബങ്ങളിൽ അമ്മ സഹോദരി, ഭാര്യ, മകൾ എന്നീ നിലകളിൽ പെണ്ണുങ്ങൾ ഉള്ളവർ എല്ലാവരും ഇത്തരം ഭരണാധികാരികൾ ഇനിയും ഉണ്ടാവാതിരിക്കാൻ വോട്ട് എന്ന മഹാ ആയുധം ഉപയോഗിക്കുക.
@mahasambavam
@mahasambavam 4 ай бұрын
കേരളം ഇനിയും ഇവരെ വോട്ട് ചെയ്തു ജയിപ്പിക്കും..... മലയാളികൾക്ക് പറ്റിയ ആളുകൾ ആണ് ഇവർ.
@dineshpr2126
@dineshpr2126 4 ай бұрын
Wonderful. excellent. Amazing a big salute for Adv jaisankarji. Take care stay safe.❤❤❤❤❤❤❤
@subashkj6810
@subashkj6810 4 ай бұрын
100/ correct✅✅✅
@kalathilkunhimon954
@kalathilkunhimon954 4 ай бұрын
ബഹുമാനപ്പെട്ട ജയശങ്കർ സാർ അങ്ങ് പറഞ്ഞത് അക്ഷരംപ്രതി ശരിയാ ഇതുപോലെ ഒരു ന**** ഭരണം ഇതുവരെ കേരളം കണ്ടിട്ടില്ല ഇനി കാണാതിരിക്കട്ടെ ഈ വിഷയം തുറന്നു പറയാൻ മുന്നോട്ടുവന്ന ജയശങ്കർ സാറിന്റെ നൂറ് നൂറ് അഭിനന്ദനങ്ങൾ
@suseelaraj955
@suseelaraj955 4 ай бұрын
Governor venda,ED venda, Police venda , chancellor venda,venda ,Venda onnum venda
@kmthampi1401
@kmthampi1401 4 ай бұрын
Jayasager brother ur telling very right
@balakrishnannambiar9628
@balakrishnannambiar9628 4 ай бұрын
അഭിനന്ദനങ്ങൾ വക്കീൽ സാറെ
@sathideviashokkumar6538
@sathideviashokkumar6538 4 ай бұрын
ഇങ്ങനെ ഓപ്പൺ ആയി സത്യങ്ങൾ പറഞ്ഞതിന്.... Congratulations 🎉🎉🎉
@kavalambalachandran890
@kavalambalachandran890 4 ай бұрын
കോടതിയലക്ഷ്യത്തിന് ഉത്തരവാദപ്പെട്ടവരെ കോടതി ശിക്ഷിക്കുകയില്ലേ?
@midhunmohan6802
@midhunmohan6802 4 ай бұрын
ഒട്ടും എളുപ്പം അല്ല, സാങ്കേതിക തടസ്സം പ്രായോഗിക ബുദ്ധിമുട്ട് മാനുഷിക പരിഗണന , പ്രത്യേക അടിയന്തിര നടപടി ഇവ ഒക്കെ കടക്കണം
@treesapb5330
@treesapb5330 4 ай бұрын
ഞങ്ങൾക്ക് കൊടുക്കാനിതേയുള്ളു സർ വെറു० വാഗ്ദാനം മാത്ര०. ഇതിനേക്കാൾ നാറിയഭരണ० എവിടുണ്ട് 😂😂😂😂
@johnmathew8013
@johnmathew8013 4 ай бұрын
I salute for your courage to tell the truth.
@user-iq2th1ze8f
@user-iq2th1ze8f 4 ай бұрын
Very good speech Jayasankar Sir
@abdulgafoor6146
@abdulgafoor6146 4 ай бұрын
കച്ചവടത്തിന്റെ തിരക്ക് കൊണ്ട് കൈനീട്ടം വിൽക്കാൻ കഴിയുന്നില്ല എന്ന അവസ്ഥയിലാണ് ഇവിടുത്തെ പ്രതിപക്ഷത്തിന്റെ അവസ്ഥ 🙏🏻ഒരു ആരോപണം കഷ്ടപ്പെട്ട് ഉന്നയിക്കാൻ തുടങ്ങുമ്പോൾ നാലെണ്ണം വേറെ നടത്തിയിട്ടുണ്ടാവും 🤩യുഡിഫ് നെ ഇറക്കാൻ സരിതയും ബാർ കോഴyum മാത്രം 😄🙏🏻🙏🏻
@k.vvijayan8749
@k.vvijayan8749 4 ай бұрын
അതൃഗ്രൻ 🎯🎯🎯🎯
@babupanampilly4693
@babupanampilly4693 4 ай бұрын
സത്യം
@unnikrishnanvcunni
@unnikrishnanvcunni 4 ай бұрын
സാറേ എനിക്ക് വയസ്സ് 68. ഞാൻ പഠിച്ചത് സ. കോടിയേരി പഠിച്ച സ്കൂളിൽ . വർഷത്തിൽ ഒരു മാസം പോലും ക്ലാസ് ഉണ്ടായിരുന്നില്ല. ദിവസവും സമരം. സമരം വിജയിപ്പിക്കാൻ അന്ന് ബീഡിത്തൊഴിലാളികൾ സദാ സന്നദ്ധരുമായിരുന്നു. ആയിരക്കണക്കിന് കുട്ടികൾ പഠിച്ചിരുന്ന ആ ഹൈസ്ക്കൂൾ ഇന്ന് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നും ഇല്ലേ എന്നു് ചോദിച്ചാൽ ഇല്ലെന്നും പറയാം.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 79 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 10 МЛН
Putin's speech on the end of the war / AFU attacks on Belarus
13:15
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 79 МЛН