ഇങ്ങനെ ഒരു കുടുംബം സ്വപ്നങ്ങളിൽ മാത്രം😂😂 എല്ലാം തികഞ്ഞ ഒരു കുടുംബം എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു കുറച്ചു കഴിയുമ്പോൾ അടിയാവല്ലേ എന്ന് മനസ്സിൽ വിചാരിച്ചാണ് കണ്ടത് 😍😍 നല്ല vdo 👌👍👏❤️
@Nandhusfamily555 Жыл бұрын
Thanks Dear 🥰💖
@akkuakkuduakkuakkudu1871 Жыл бұрын
അടിപൊളി എല്ലാ കുടുംബവും ഇതുപോലെ ആയിരുന്നെങ്കിൽ 😔😔😔
@Nandhusfamily555 Жыл бұрын
♥️♥️♥️
@JamelaKv Жыл бұрын
Njan akrahichad edupoleyavanayirunu
@vlogs5387 Жыл бұрын
NsjamMnvxjms MI ziMMMNzjznMMMziMNzbzjzmskzkzzbzjhjikknzbzi
@sandhyaramesh8876 Жыл бұрын
എന്റെ ഭർത്താവിന്റെ അമ്മയും ഈ അമ്മയെ പോലെ തന്നെയാണ്... പക്ഷെ അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 8 വർഷം ആയി. ഇത് കണ്ടപ്പോ അമ്മയെ ഓർത്തു പോയി 😢. ഒരുപാട് miss ചെയ്യുന്നു അമ്മയെ 😢... Super വീഡിയോ ആയിരുന്നുട്ടോ...
@remajnair4682 Жыл бұрын
ഇങ്ങനെ സമാധാനപരമായ ഒരു കുടംബജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത് . കാണുന്നവർക്കും സമാധാനം . നന്ദൂസ്സിനും ഇരിക്കട്ടെ ഒരു സമാധാനലൈക്ക്♥️♥️♥️♥️♥️♥️♥️☝️☝️☝️
@kusumakumarianthergenem5424 Жыл бұрын
സ്വന്തം മോളെ പോലെ അമ്മ കാണുമ്പോൾ മോളും സ്വന്തം അമ്മ ആയി കണ്ടാൽ ആ കുടുംബം ഹാപ്പി ആകും ❤️👍🙏
@Nandhusfamily555 Жыл бұрын
Thank you 🥰💖
@lakshmi8814 Жыл бұрын
ഇത് പോലെ ഉള്ള ഒരു കുടുംബം സ്വപ്നങ്ങളിൽ മാത്രം 😌😌
@Nandhusfamily555 Жыл бұрын
🥰♥️
@ram_siyapkd4300 Жыл бұрын
ഇങ്ങനെ ഉള്ള ഒരു ജീവിതം ആണ് ഞാനും ആഗ്രയിക്കുന്നത് 💗🫂😊
@Paurnami Жыл бұрын
ശെരിക്കും നല്ല ഫാമിലി ആണ് ഇങ്ങനെ ആയാൽ..കണ്ണുകൾ നിറഞ്ഞു പോയി സന്തോഷം കൊണ്ട്. ഇതു നിങ്ങളുടെ തന്നെ മാതൃക ആണെന്നാണ് മനസ്സിലായത്. May god always bless you and family❤
@Nandhusfamily555 Жыл бұрын
Thank you 🥰💖
@ambikadas65 Жыл бұрын
കണ്ടപ്പോൾ തന്നെ മനസ്സിനൊരു സുഖം ❤️
@Nandhusfamily555 Жыл бұрын
Thanks Dear 🥰💖
@sheelamanik2860 Жыл бұрын
ഇത് നല്ല ജീവിതമാണ് 🥰🥰🥰🥰👍👍👍👍
@naseeravkktm5221 Жыл бұрын
വളരെ നല്ലത് 👍👍👍എല്ലാവരും ഇങ്ങനാണെങ്കിൽ എത്ര നന്നായിരുന്നു
@ramlathm6014 Жыл бұрын
👍👍👍👍👍👍👍എല്ലാർക്കും അങ്ങനെ ചെയ്യാൻ കഴിയട്ടെ 😊
@sajeenapk3135 Жыл бұрын
👌🏻നന്നായിട്ടുണ്ട് ഇതുപോലെ ആയിരുന്നെങ്കിൽ ഓരോ കുടുംബവും ❤️
@Nandhusfamily555 Жыл бұрын
Thank you 🥰💖
@habeebasalim Жыл бұрын
Hi my dears families ella videos um super anu super very good videos um messages um anu ulla thu amma molu super ella families ilum eathu polea ulla marumakkal.undayal family jeevethom happy yum santhoshom ulla thum ai ttherum bhariya veetu karea yum.swanthom vettu karea yum oru polea snehe kunna mon super very good messages um ulla thanu e families ella varum super anu parasparom snehom ulla varum anu eni e families nodu otthi rri eshtom anu videos um otthi rri eshtom ai congrats dears vachamma makkal sughom ano god bless you.
@Nandhusfamily555 Жыл бұрын
Thank you 🥰💖
@zainabmaryam7542 Жыл бұрын
എല്ലാവരും ഇതുപോലെ ആയിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമാകും ആയിരുന്നു!!!!