ഈ സഹോദരന് എത്രയും പെട്ടെന്ന് നടക്കാനുള്ള കഴിവ് കൊടുക്കണേ അള്ളാഹ്.. 😭
@minisivadas769Күн бұрын
ഉറപ്പായിട്ടും എത്രയും വേഗം മോൻ നടക്കട്ടെ എന്റെ പൊന്നുണ്ണിക്കണ്ണനോട് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏
@naveenas424218 сағат бұрын
വല്ലാത്തൊരു ഇഷ്ടം. വല്ലാത്തൊരു സ്നേഹ നിങ്ങളോടു. ഭാഗ്യമുള്ള മോൾ, ദിവസം ഒരു പാട് തവണ നിങ്ങളെ ഇന്റർവ്യു കാണും. നിങ്ങളുടെ സംസാരം കേൾക്കാൻ വല്ലാത്തൊരു സുഖം . രണ്ടു കാലും കൈ ഉള്ളു ആളെ കല്യാണം കഴിച്ചുകൊണ്ടി ഒരിക്കലും ഒരു നല്ല ജീവിതം കിട്ടില്ല. നല്ല മനസ്സിന്റെ ഉടമ ഒരിക്കലും വിഷമിക്കരുത്. എന്നും പ്രാർത്ഥിക്കാറുണ്ട് വേഗം നടക്കാൻ കഴിയും വിഷമിക്കരുത് ഒരിക്കലും ❤❤❤❤❤
@PksomanSoman6 сағат бұрын
പൊന്നുമോൾക്കും പൊന്നുമോനും നൂറായിരം ആശംസകൾ. പൊന്നുമോളേ മോൻ നിന്നോടൊപ്പം നടന്നു വരും അന്നു നിങ്ങൾ രണ്ടു പേരെയും നിങ്ങൾ ഏതു ലോകത്തായാലും ഞാൻ വന്നു കാണും അതു വിദൂരമല്ല. എന്നാൽ ചോതിക്കും ഇപ്പോൾ വന്നു കൂടേ എന്ന് ഈ ഇൻ്റർവ്യൂകൾ കാണുമ്പോൾ സഹിക്കാൻ വയ്യാത്ത വേദനയാണ് 'ഈശ്വരൻ ഉണ്ടെന്നും ഇതൊക്കെ അദ്ദേഹം കാണുന്നു എന്നും വിശ്വസിക്കുന്നതികഞ്ഞ ഈശ്വരവിശ്വാസിയാണു മക്കളേ ഞാൻ ഈ പവിത്രമായ സ്നേത്തിനു മുന്നിൽ ഈശ്വരൻ കണ്ണു തുറക്കും പൊന്നുമോനേ നടത്തിക്കും ഉറപ്പാണ് പ്രാർത്ഥനയോടെ ഒരച്ഛൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@TMMathaiКүн бұрын
ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതം പ്രാർത്ഥനാപൂർവം മക്കളെ ഒരു പിതാവിന്റെ വാത്സല്യത്തോടെ ❤❤🎉🎉
@meenacheriyan27572 күн бұрын
Mol നല്ല സുന്ദരി ആണ്. നിങ്ങൾ രണ്ടും നല്ല ജോടികൾ ആണ്
@minidevasia5937Күн бұрын
മോളു നിന്റെ മനസ്സിന് ഒത്തിരി നന്ദി.... അഖിൽ നല്ല മനസിന്റെ ഉടമ ആണ്.. അത് സംസാരം കണ്ടാൽ അറിയാം.... അഖിലിന് എഴുനേറ്റ് നടക്കാൻ കഴിയും... അഖിലയെ പോലുള്ള ഒരു ജീവിത പങ്കാളി ഉണ്ടെങ്കിൽ എന്തിനാ വിഷമിക്കുന്നത്..... നിങ്ങളുടെ ലൈഫ് നല്ല സുന്ദരനും, ഭംഗിയും, ഒരുപാട് അനുഗ്രഹവും ഉള്ളതാവട്ടെ...... ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏
@jeynjose911517 сағат бұрын
സത്യം 🙏🏻
@AjithaAjitha-pd9ve8 сағат бұрын
മോനു എത്രയും പെട്ടന്ന് നടക്കാൻ കഴിയട്ടെ... God bless you..
@mayadevimr36572 күн бұрын
ഇവരുടെ എല്ലാ ഇന്റർവ്യൂവും ഞാൻ കാണാറുണ്ട്…അതിൽ നിന്ന് വ്യത്യസ്തചോദ്യങ്ങളും,കാഴ്ചകളും ഉള്ള നല്ലൊരുഅഭിമുഖം…🙏🏻😍
@jeynjose911517 сағат бұрын
correct 🙏🏻
@KonamipesmasterКүн бұрын
വല്ലാത്തൊരു സുന്ദരജോടികൾ ഒരുപാട് ഇഷ്ടം നിങ്ങൾ സന്തോഷമായി മുന്നോട്ട് പോവുക
ജീവിതം എല്ലാത്തരത്തിലും സുഖം മാത്രം തരുന്നതല്ല.. സുഖദുഃഖസമ്മിശ്രമാണ്.. നിങ്ങളിൽ സ്നേഹം ഉണ്ടെങ്കിൽ ജീവിതം മധുരം ഉള്ളത് ആയിരിക്കും. കാരണം സ്നേഹം ദൈവം ആണ്.. ദൈവത്തെ കൂട്ടാളി ആക്കി മുന്നോട്ടു പോവുക.. സ്‌നേഹത്തിന്റെ ആഴം സംസാരിച്ചു മനസിലാക്കികൊടുക്കാൻ പറ്റില്ല.. ആശ്വദിച്ചു ജീവിക്കുക.. All the best..
@Ashru505611 сағат бұрын
രണ്ടുപേരും സൂപ്പർ ജോഡി ഒരുപാട് ഇഷ്ടായി 👍👍അടിച്ചുപൊളിച്ചു ജീവിക്കൂ god bless you 🤲🤲
@archuachu948515 сағат бұрын
ഞാനും ഒരു പട്ടാളക്കാരന്റെ ഭാര്യയാണ്. ആരേം തിരുത്താൻ നിൽക്കണ്ട മോളെ... എത്രേം പെട്ടന്ന് എണീറ്റ് നടക്കാൻ പറ്റട്ടെ... പട്ടാളക്കാരന്റെ ഭാര്യ ഒരിക്കലും വഴിയാധാരം ആകില്ല 🥰
@chandrikamu20608 сағат бұрын
🥰🥰🙏🙏എത്രയും പെട്ടെന്ന് മോന് നടക്കാൻ സാധിക്കട്ടെ 🙏🙏
@umaibiaumaibia8375Күн бұрын
നിങ്ങൾ രണ്ട് പേരും നല്ല ജോഡിയാണ് സന്തോഷത്തോടെ അടിച്ചു പൊളിച്ചു ജീവിക്കൂ എന്തായാലും പെട്ടന്ന് നടക്കാൻ സാധിക്കട്ടെ
@HairuVadakkumbadКүн бұрын
നടക്കും ദൈവം സഹായിക്കട്ടെ
@Beenamohan1216 сағат бұрын
. മക്കളെ സംന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥനയും നിങ്ങളുടെ കൂടെ ഉണ്ട്
@deepakumarypreamraj2446Күн бұрын
അടിപൊളി ജോഡിയാണ് രണ്ടുപേരും👌❤️സന്തോഷത്തോടെ ജീവിക്കുക.നിങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുക. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും നിങ്ങൾക്കുണ്ടാകട്ടെ. അഖിലിന് വേഗം നടക്കാൻ കഴിയട്ടെ. ജഗദീശ്വരനോട് പ്രാർഥിക്കുന്നു.❤️❤️❤️
@kiyara30818 сағат бұрын
വിശദമായി എല്ലാം വിവരിച്ചു പറഞ്ഞ് അഖിൽ തോൽക്കാതെ പൊരുതുന്ന soldier . ശരിക്കും ചിന്തകൾ പ്രശംസനിയം . പ്രണയം ഇക്കിളി തന്നെ അളിപിടിക്കാതെ നല്ല anchoring ആയി മാറി നിങ്ങളുടെ 👌🏼👌🏼👌🏼👌🏼👌🏼👌🏼. ഒരുപാട് പേർക് മാറി ചിന്ദികാൻ സാധിക്കട്ടെ .
@leelavathikuttappan7635Күн бұрын
ഈശ്വര ന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കട്ടെ മക്കളെ ❤️❤️❤️❤️👍🥰🥰
@sajeev6389Күн бұрын
ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരേയും❤❤❤
@sunithakwt4205Күн бұрын
മോനെ ആരെന്തു പറഞ്ഞാലും പറയട്ടെ മോളെ വിഷമപ്പെടുത്തരുത് മോനു മോളെ നോക്കുവാൻ പറ്റും എന്നുള്ള ഒരു ഉറപ്പുമോൻ ഉണ്ടല്ലോ ആ ഒരു വിശ്വാസം ആത്മാർത്ഥത ഇതു മതി മോനെ ജീവിതം മുന്നോട്ടു പോകുവാൻ ഒപ്പം രണ്ടുപേരുടെയും കുടുംബങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് നിങ്ങളുടെ സ്വപ്നങ്ങളും ഇഷ്ടങ്ങളും നടക്കുവാൻ യൂണിവേഴ്സിനോടും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു മോളെ മോനെ ഇനി ഒറ്റപ്പെടൽ ജീവിതത്തിൽ ഉണ്ടാവരുത് ഐ ലവ് യു ഐ ലവ് യു ഐ ലവ് യു 🙏🙏🙏💋💋💋💋❤️❤️❤️❤️
@jeynjose911517 сағат бұрын
സത്യം 👍🏻
@ShaminaSudarsanКүн бұрын
ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@sumathip6879Күн бұрын
മോനെ അഖിൽ.നെഗറ്റീവ് കമന്റുകൾ ഒന്നും കണ്ടില്ലെന്ന് വെക്കൂ. മോൻ ഒന്നുമില്ലെങ്കിൽ ഒരു ആർമി അല്ലേ. അറിവുണ്ടല്ലോ. മോന്റെ അസുഖമൊക്കെ മാറും . ജീവിതം പടുത്തുയർത്തും. ധൈര്യത്തോടെ മുന്നേറൂ. രണ്ടുപേരും നല്ല ജോഡികൾ ആണ്. നല്ല ഒരു ജീവിതം മോന് ഉണ്ടാവട്ടെ. ദൈവം കണിയാതിരിക്കില്ല. നമുക്ക് ഒന്നായി പ്രാർത്ഥിക്കാം
@anjay1984-n8v17 сағат бұрын
Broo നിങ്ങൾ ഈ ഇന്റർവ്യൂ കൊടുക്കുന്നത് നിർത്തു എന്നിട്ടു ജീവിതം ആഘോഷിക്കു.. അല്ലാതെ നിങ്ങളെ വിറ്റു കാശക്കുന്നവരെ പിന്നാലെ പോകാതെ
@lethageorge499814 сағат бұрын
God Bless you both. ❤❤
@sumathip6879Күн бұрын
മോനെയും മോളെയും നേരിട്ട് കാണാൻ ഒരുപാട് കൊതിയുണ്ട്. നടക്കില്ലെന്നറിയാം. ആഗ്രഹം പറഞ്ഞെന്ന് മാത്രം
@lylabeevi5133Күн бұрын
God bless you both ❤❤
@shobhamk7692Күн бұрын
❤🎉gd bless you molu and akhilsir
@SyamVs-rz4cc20 сағат бұрын
ഏറ്റവും നല്ല മനസ്സുള്ള ഏറ്റവും നല്ല ഇന്ത്യൻ സഹോദരി
@AbhijithS-b3b16 сағат бұрын
ഇതൊക്കെ ആണ് സ്നേഹം എന്നഹ് പറയുന്നേ ❤എൻന്റെ ഒരു ഫ്രണ്ട് അവളെ ഒരു പട്ടാളക്കാരൻ അഭിരാജ് പുറകിന് നടന്നു പ്രണയം നടിച്ചു എന്നിട്ട് അവന്റെ സ്റ്റാറ്റസ് ചേരില്ല എന്നു തോന്നിയപോലെ അവൻ നട്ടാൽ നുണകത നുണകൾ പറഞ്ഞു അവളെ ഒഴിവാക്കി അവനെ ആർമി ജയിൽ പിടിച്ചു ഇടും എന്നു അത് കൊണ്ട് അവൾ വിഷമിക്കും എന്നു എന്നിട്ട് അവനു അവന്റ സ്റ്റാറ്റസ് പറ്റിയത് കണ്ടത്തി ഇപ്പോൾ സുഖം ആയിട്ട് ജീവിക്കുണ്ട് അവൻ കർമ്മ എന്നു പറയുന്നേ ഒരു നാൾ ഉണ്ടാകും അന്ന് അവൻ പഠിക്കും 💯ഏത് കണ്ടപ്പോൾ ആണ് പറയണം എന്നു തോന്നിയേ
@sheelavijayan54477 сағат бұрын
Guruvayurappan nadathum... Praying for his speedy recovery...
@bindhu9162Күн бұрын
Super jodikal❤
@ShivadhamVlogs-jy2tdКүн бұрын
God bless you dears ❤❤❤❤
@ushakumary8987Күн бұрын
Wonderful pairs may God shower beautiful colourful days throughout your life
@rincy7159Күн бұрын
God bless you makkale❤❤
@sureshr8722 күн бұрын
ആളുകൾ പലതും പറയും നിങ്ങൾ നന്നായി ജീവിക്കു ❤❤❤❤❤❤ ശരീരത്തിന് കേടുപാടുകൾ ഇല്ലാത്ത വരെല്ലാം സ്വർഗ്ഗതുല്യമായ ജീവിതമാണല്ലൊ പെൺകുട്ടികൾക്ക് നൽകുന്നത്😂
@SajithaMuhammed-wp5ym10 сағат бұрын
Ethrayam vegam nadakan kazhiyum
@saranyaperuvila1379Күн бұрын
God bless you brother,live long with full happiness and joy❤❤
@kpshamsukoyilandy8 сағат бұрын
എന്ത് തന്നെ പറഞ്ഞാലും അവൾ പ്രൊപ്പോസൽ ചെയ്യുന്നതു വരെ ഉള്ള സമയങ്ങളിൽ പറയാതെ മറച്ചു വെച്ച് അവൾ അങ്ങയിൽ ലയിച്ചതിനു ശേഷം പറഞ്ഞത് തെറ്റ് .
Parayunnavar parayatte kurach kazij madukkum. Saaramilla. Njanum oru army karane ishttapedunnud but entte family sammadhikkilla. Leavin vannekkuva vtl vann chothikkum eni. 7 years akuva njanum renjithyettanum ishttam ayitt
@kottakkalummu9164Күн бұрын
നിങ്ങളുടെ അഛനമ്മമാർ ഭാഗ്യവാൻമാരാണ് കാരണം എന്റെ വിശേഷം പറയാം. എനിക്ക് ഒരു മോന 20 വയസ്സായി ഒന്നും ചെയ്യില്ല. കഴുത്തുറച്ചില്ല നടക്കില്ല സംസാരിക്കില്ല പക്ഷേ നല്ല ബുദ്ധിയുണ്ട് എല്ലാം അവൻക്കറിയും. ഞാനെപ്പഴും അവനോട് പറയും നിനക്ക് പെണ്ണ് കെട്ടാൻ സമയാകുമ്പോ നിനക്ക് പെണ്ണ് കെട്ടണ്ടട എനിക്കൊരു മരുമോൾ കൊണ്ടെ രൂലെട എന്ന്. എന്റെ സ്വപ്നം 😢😅😅😅
@blackbird4074Күн бұрын
❤❤
@dp5030Күн бұрын
May god bless your son and give him health and happiness
@Sakeenasakeena-g3bКүн бұрын
❤🥰
@radhakrishnannair920118 сағат бұрын
Mole ..mone all the best ♥️
@rajisamrokckzz734719 сағат бұрын
Evar adikakalam jeevikilla ennu parayan nammal okke ethara kalam jeevichirikkum ennu nighalkk valla urappum undo adiyam evar onnich jivichalum illakilum evar vijayichavar annu ee jivithathil all the best and big salute sis and brother 🇮🇳🇮🇳🇮🇳
Nalla sundariyaaya oru mol maranam vare Mole nallonam nokkanam
@mahiii....2502Күн бұрын
നിങ്ങടെ എല്ലാ vdos കാണാറുണ്ട്..ഭയങ്കര സന്തോഷം ആണ് നിങ്ങടെ കാര്യങ്ങൾ അറിയാൻ ❤️മോളുടെ കുസൃതി നിറഞ്ഞതും മോന്റെ സംസാരം ഓക്കെ കേൾക്കാൻ....ഒരായിരം ആശംസകൾ നേരുന്നു മക്കളെ 👍പിന്നെ എല്ലാ interviws മോൾടെ black t shirtil ആണ് കണ്ടിരുന്നത്..വേറെ കളറിൽ കണ്ടപ്പോ അതിലേറെ happy 😄ഇതിലുമുണ്ട് black...😍
@dp5030Күн бұрын
Idhil oke endaanu mattullavarku vimarshikan ulladhu? Akhila aare marry cheyanam ennadhu her choice… if she loves him and want to live with him.. why wld ppl bother?
@rajeeshtbabuКүн бұрын
🎉🎉🎉🎉
@kmcdavood41652 күн бұрын
Nalloru mon
@MluosMpКүн бұрын
Army level
@RemyaN-fe9pfКүн бұрын
കുറെ ആൾക്കാർ ഉണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ വെറുതെ അനാവശ്യ കമന്റ് ഇട്ടു വേദനിപ്പിക്കാൻ. എന്തൊരു മനുഷ്യർ ആണോ എന്തോ.ആ സമയം സ്വന്തം ജീവിതം നന്നായി നോക്ക്.
@JayasreeVn-z8kКүн бұрын
Kripasanathil onnupoyinokoo mone
@SaliniAnand-e5t11 сағат бұрын
സത്യം. തീർച്ചയായും മാറ്റമുണ്ടാകും 🙏
@KunjuSalamКүн бұрын
Rndalkkum oraayiram nanmakal nerunnu
@jilsharatheesh9609Күн бұрын
Muthumanikal
@Sree-sj6unКүн бұрын
education continue cheyyunnille
@christosebastian69432 күн бұрын
🎉
@Abhi-pu2el2 күн бұрын
👍
@RajeevPKPandarathil2 күн бұрын
❤🙏❤🌹🌹🌹
@NifudinuDinunifuКүн бұрын
അവർ സന്തോഷത്തോട് ജീവിക്കുന്നു..പിന്നെന്തിന നമുക്ക് പ്രശ്നം..നബിയുടെ ജീവിതവും അങ്ങനെ.. അവർ സന്തോഷത്തോട് കഴിഞ്ഞു..
@oldisgold197719 сағат бұрын
ഏതു നബി എന്ത് നബി. അയാളോരു കാട്ടറബി. ആറു വയസ്സുള്ള കുഞ്ഞിനെ പോലും.. ഒൻപതു വയസ്സിൽ കെട്ടിയവനോ. 😂😂😂. നല്ല സാമ്യം. ഒന്നുപോട. വേണ്ടിടത്തും വേണ്ടാതിടത്തും. ആ കട്ടറബിയെ കൊണ്ടു തിരുകൻ. ഉളുപ്പ് വേണ്ടേ ഒരിത്തിരി. കഷ്ടം. പത്തിലധികം ഭാര്യമാരും അതിന്റെ നാല് ഇരട്ടി അടിമകളെയും. കൂടെ കിടത്തിയവൻ. ഒരുബല്ലാത്ത. ബിസ്മയം തന്നള്ളാ. 😂😂😂😂
@sumathip6879Күн бұрын
എനിക്കുമുണ്ട് അഖിലിനെ പോലൊരു മോൻ.
@ChristoSebastian-m2z2 күн бұрын
❤
@BushraNoushad-b9tКүн бұрын
😅😅😅
@DileepNair-d3cКүн бұрын
വണ്ടി ഓടിക്കുമ്പോൾ ഹെൽമെറ്റ് കൂടെ വയ്ക്കണം, ചക്രം കൂടുതൽ ഉണ്ട് എന്ന ജ്ഞായം പറയണ്ട😂 സൂക്ഷിച്ചാൽ ദുഖി ക്കേണ്ട എന്ന പഴ മൊഴി വെറുതെയല്ലാട്ടോ👋