ഇവർക്ക് വേണ്ടത് യോഗ്യരായ മലയാളികളെ | ഇവിടെ ബേക്കറിയിലും ഹോട്ടലിലും HALAL ബോർഡ് നിർബന്ധം Singapore #2

  Рет қаралды 238,502

shameer DOSTI

shameer DOSTI

Күн бұрын

ഇവിടെ HALAL ബോർഡ് നിർബന്ധം
This video is made for educational purpose only and is not intended to harm or defame any person, association, company, country or anyone else.
This video is based on research and study from media, internet, books etc. Neither Shameer Dosti or the producers are not responsible for the accuracy or liability of this video The Singapore Story#2
ഇവർക്ക് വേണ്ടത് യോഗ്യരായ മലയാളികളെ | ഇവിടെ ബേക്കറിയിലും ഹോട്ടലിലും HALAL ബോർഡ് നിർബന്ധം
#shameerdosti
#singapore
ഈ വീഡിയോ പഠനാവിശ്യത്തിന്ന് മാത്രമായി നിർമിച്ചതാണ്,ഏതെങ്കിലും വ്യക്തിയെയോ അസ്സോസിയേഷനെയോ,കംബനിയെയൊ, രാജ്യത്തെയോ മറ്റാരെങ്കിലെയോ ഉപദ്രവിക്കാനോ അപകീർത്തിപ്പെടുത്തുവാനോ ഉദ്ദേശിച്ചുള്ളതല്ല .
ഈ വീഡിയോ മീഡിയ, ഇന്റർനെറ്റ്, പുസ്തകങ്ങൾ മുതലായവയിൽ നിന്നും ഗവേഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനമാക്കിയാണ് . ഷമീർ ദോസ്റ്റിക്കോ നിര്മാതാക്കൾക്കോ ഈ വീഡിയോയുടെ കൃത്യതയിലൊ ബാധ്യതയിലോ ഉത്തരവാദിത്യം ഉണ്ടായിരിക്കുന്നതല്ല
This video is made for educational purpose only and is not intended to harm or defame any person, association, company, country or anyone else.
This video is based on research and study from media, internet, books etc. Neither Shameer Dosti or the producers are not responsible for the accuracy or liability of this video

Пікірлер: 177
@MahmudMahmudkunnumel
@MahmudMahmudkunnumel 4 ай бұрын
ഇന്ത്യക്ക് മാതൃകയായി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന കേരളം വർഗീയത ഇല്ലാത്ത ഒരു നാടായി മാറ്റാൻ ഓരോ ക്വരളീയനും പരിശ്രമിക്കണം നമ്മൾ ഒന്നാണ് നമ്മൾ കേരളീയർ ❤
@sasidharankn8900
@sasidharankn8900 4 ай бұрын
പണ്ട് അങ്ങിനെ ആയിരുന്നു
@CJ-ud8nf
@CJ-ud8nf 4 ай бұрын
എന്നിട്ടാണ് കണിക്കണ്ട പലസ്തീനിനും മറ്റും ജയ് വിളിച്ചോണ്ട് നടക്കുന്നത്. ആ വക പരിപാടികൾ നിർത്തു ആദ്യം
@v4victory546
@v4victory546 4 ай бұрын
വർഗ്ഗീയത മറയാക്കി അധികാരത്തിൽ വന്നതല്ല. അവിടത്തെ ഭരണാധികാരികൾ. അത് തന്നെയാണ് ആ നാടിൻ്റെ പുരോഗതിയും
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
സിങ്കപ്പൂർ എന്ന രാജ്യം ആദ്യം ചെയ്തത് എല്ലാം വിഭാഗം ജനങ്ങളെയും മിക്സ്‌ ചെയ്തു താമസിപ്പിച്ചു അതോടെ അവിടെ എല്ലാവരും പരസ്പരം സഹായിച്ചു ജീവിക്കുകയല്ലാതെ വേറെ വഴിയില്ലാതായി അതോടെ വർഗ്ഗീയത എന്നെന്നേക്കുമായി പടിക്ക് പുറത്തായി ഒറ്റ സമൂഹമായി, അതാണ് എല്ലാവരും സിങ്കപ്പൂരിൽ നിന്നും കണ്ടു പഠിക്കേണ്ടത്.
@shameerdosti5216
@shameerdosti5216 Жыл бұрын
👍
@aram7117
@aram7117 Жыл бұрын
അതാണ് നരേന്ദ്രമോദിയു ചെയ്യുന്നത്..
@rpk3010
@rpk3010 Жыл бұрын
​@@aram7117😂😂
@uniteddreams4099
@uniteddreams4099 Жыл бұрын
​@@aram7117എവിടെ മൂപ്പരുടെ വീട്ടിലോ
@johnjose3679
@johnjose3679 Жыл бұрын
നിന്റെ പെങ്ങളെ എന്റെ. ജേഷ്ഠൻ ജോയ്ക്ക് കല്യാണം കഴിച്ചു തരുമോ നീ മതം ജാതി നോക്കാത്ത ആളല്ലേ നീ പെട്ടന്ന് മറുപടി തരണം
@MoyduV
@MoyduV Жыл бұрын
ഒരു സിങ്കപ്പുരുകാരൻ ഇവിടെ ബസ് സ്റ്റാന്റിലെ മൂത്രപ്പുരയിൽ മൂത്രമൊഴിക്കാൻ കയറിയാൽ പിന്നെ ജീവിതത്തിൽ അവൻ മൂത്രമൊഴിക്കില്ല
@shameerdosti5216
@shameerdosti5216 Жыл бұрын
🤣🤣👍
@syamaprasadn.k2009
@syamaprasadn.k2009 4 ай бұрын
നമ്മൾ ഉൾകൊള്ളുന്ന സമൂഹമല്ലേ. ഒറ്റയ്ക്ക് ഒറ്റക്ക് ഇരുന്നു പരസ്പരം കുറ്റം പറഞ്ഞു എന്തുകാര്യം? വ്യക്തികൾ നന്നായാൽ സമൂഹം നന്നായി. സമൂഹത്തെ നമ്മൾ കുറ്റപ്പെടുത്തുമ്പോൾ ആ വിരൽ ചൂണ്ടുന്നത് നമുക്ക് നേരെത്തന്നെയാണ്.
@faisalkr5045
@faisalkr5045 5 ай бұрын
മനുഷ്യർ തമ്മിൽ വർഗീയത ഇല്ലെങ്കിൽ രാജ്യം സമ്പന്ന രാഷ്ട്രമാകും
@Lijuliby
@Lijuliby 4 ай бұрын
Kaakkakal onnichu oreriyayil pettuperukiyaal theernnu Singapore
@nishadnashavlog5308
@nishadnashavlog5308 4 ай бұрын
ജനങ്ങൾ നിർബന്ധിക്കപ്പെടുകയാണ് ജനങ്ങൾ പരസ്പരം പേടിപ്പിച്ച് പുലി വരുന്നേ പുലി വരുന്നേ അങ്ങനെയാണ് വർഗീയത ഉണ്ടാക്കിയെടുക്കാൻ പറ്റുക ഉദാഹരണം ഭൂരിപക്ഷം ന്യൂനപക്ഷം ന്യൂനപക്ഷം വളരുന്നു ഭൂരിപക്ഷത്തെ ആക്രമിക്കാൻ വരുന്നു എന്നിങ്ങനെ തെറ്റായ ഇൻഫർമേഷൻ നിരന്തരം കൊടുത്തു വർഗീയത ഉണ്ടാക്കിയെടുത്ത് അതിൽ വിജയിക്കുന്നു
@rameesh531
@rameesh531 3 ай бұрын
appol kashmiri pandittukalo?. ithonnum thettaya information alla. islam evideyundo avide kalabham undavum allanekil undakkum. ella rajyathum.
@moideenk6922
@moideenk6922 Жыл бұрын
അവിടെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വർഗ്ഗിയത ഇല്ല എന്ന് തോന്നുന്നു
@abufathima7121
@abufathima7121 Жыл бұрын
മലായ് ദ്വീപ് ആയ സിംഘപൂര് മേയാറായി ചൈനക്കാരനെ നിയമിച്ചു സുൽതാൻ അങ്ങിനെ അവിടെ ചൈനകാരുടെ മേൽകൊയിമ ആയി അവിടത്തെ ഇപ്പത്തെ പ്രസിഡണ്ട് ചൈനീസ് മലായു മുസ്ലിം വംശജ ആയ ഹലീമയാഖൂബും പ്രധാനമന്ത്രി ചൈനക്കാരൻ നിയമം കർഷനമാണ് തുല്യതാ കാത്ത് സംരക്ഷിക്കുന്നു
@Neshwaram
@Neshwaram Жыл бұрын
അത് ഇന്ത്യക്ക് മാത്രം സ്വാന്തം.
@shakeermaxima
@shakeermaxima Жыл бұрын
​@@Neshwaram💯👌
@simonvarghese8673
@simonvarghese8673 Жыл бұрын
അവിടെ സംഘപരിവാറും നരേന്ദ്രനും ഇല്ലല്ലോ 😂😂😂
@jjj9507
@jjj9507 Жыл бұрын
അവിടെ 56 ഇഞ്ചൻ വർഗീയ ചാണകം അല്ലല്ലോ ഭരിക്കുന്നത്.
@vava9100
@vava9100 Жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ ശാപമായ ജാതി മേൽക്കോയ്മയുടെ വക്താക്കളായ സവർണ ഹിന്ദുക്കൾ അവിടെയില്ല എന്നതാണ് സിംഗപ്പൂരിന്റെ ഭാഗ്യം. രാജ്യത്തിൻറെ മൊത്തം സമ്പത്തും അധികാരവും തങ്ങളിലേക്ക് പരിമിതപ്പെടുത്തുകയും ആ കൊള്ള മറക്കാൻ മറ്റുളളവരെ തമ്മിലെ തല്ലിച്ചു വഴി തിരിച്ചു വിടുകയും ചെയ്യുന്ന ഏർപ്പാട് അതുകൊണ്ടു അവിടെയില്ല. സ്വാതന്ത്രത്തിനു മുമ്പ് എൻറെ പിതാവിന്റെ പിതാവിന്റെ സഹോദരിയുംയെ സിംഗപ്പൂരിലേക്കാണ് വിവാഹം ചെയ്തത്. അതിനു ശേഷം അവർ അവിടെ തന്നെയായിരുന്നു പേരമക്കളും മറ്റുള്ളവരും ഒക്കെ സിംഗപ്പൂർ സ്വദേശികൾ ഇടയ്ക്കു വരാറുണ്ട് അങ്ങോട്ട് പോവാറുമുണ്ട് അത് കൊണ്ട് നാലു തലമുറയായി സിംഗപ്പൂർ വളരെ അടുത്ത് അറിയുന്ന നാടാണ്.
@manoharankk8753
@manoharankk8753 Жыл бұрын
ഇവിടെ നിങ്ങൾ പറയുന്ന സവർണ് ഹിന്ദുക്കൾക്ക് എന്താണ് പ്രത്യേകിച്ച് കിട്ടുന്നത്. അവർ ആരെയാണ് ഉപദ്രവിക്കുന്നത്. അവർക്ക് എന്താണ് പ്രത്യേകിച്ചു നൽകുന്നത്. അവർക്ക്‌ പ്രേത്യേകിച്ച് അനുകൂല്യമില്ല എന്ന് മാത്രമല്ല അവർക്ക് വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് മറ്റുള്ളവരെക്കാൾ അവസരം കുറവു മാണ്. ചിന്തിക്കുക എന്താണ എഴുതിയത് എന്നു .😂😂😂
@vava9100
@vava9100 Жыл бұрын
@@manoharankk8753 ഞങ്ങളെ സംബന്ധിച്ച് സവർണനോ അവർണ്ണനോ ഇല്ല ഓരോ വിഭാഗത്തിനും അവർക്ക് അർഹമായത് കിട്ടണം അത് കൊടുക്കുന്നതിനുള്ള അധികാരം ഇന്ത്യയിൽ ഏതായാലൂം മുസ്ലിംകളുടെ കൈയിലല്ല ഒരിക്കലും ആയിട്ടുമില്ല ഇല്ലെങ്കിൽ തന്നെ അത് ചോദിക്കേണ്ടതും ഞങ്ങളോടല്ല. താങ്കൾ പറഞ്ഞത് ശരിയാണെങ്കിൽ പിന്നെ അധികാരവും ആനുകൂല്യങ്ങളും ആരാണ് ഇവിടെ അർഹമായതിലും അധികം കൈടക്കി വെച്ചിരിക്കുന്നത് എന്നതാണ് ചോദ്യം. താങ്കൾക്ക് അറിയുമെങ്കിൽ പറയൂ. ഏറ്റവും കൊട്ടി ഘോഷിക്കുന്ന കേരളത്തിൽ അടക്കം പഞ്ചായത്താഫീസ് മുതൽ നിയമസഭാ എംൽഎമാർ തൊട്ട് സർക്കാർ ജോലിയിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകളുടെ പ്രാതിനിധ്യം ജനസംഖ്യാപരമായി ആ വിഭാഗത്തിന് അർഹമായതിലും താഴെയാണ് എന്ന് ജസ്റ്റിസ് സച്ചാർ കമ്മിറ്റി റിപ്പോർട്ടും അതിനു ശേഷം വന്ന ജസ്റ്റിസ്‌ നരേന്ദ്രനുമൊക്കെ ഔദ്യോഗിക കണക്കുകൾ നമ്മുടെ മുന്നിൽ തന്നെയുണ്ട്. ജീവിത മാർഗത്തിന് ഇവിടെ വഴിയില്ലാതായപ്പോൾ ഗൾഫ് എന്ന ഒരു മേച്ചിൽപ്പുറം തേടിപ്പിടിച്ചതു കൊണ്ട് സമ്പൂർണമായി ഇവിടത്തെ വരുമാനത്തെ ആശ്രയിക്കേണ്ട ഗതികേട് വന്നില്ല അത് കൊണ്ട് അവരും ജീവിച്ചു പോകുന്നു മാത്രമല് ഇവിടത്തെ പോലെ അപവാദം പറഞ്ഞും ഇകഴ്ത്തിയും അതിസാമർഥ്യം കാണിച്ചും അവസരങ്ങൾ നൽകാതെ അട്ടിമറിച്ചും ആട്ടിപ്പായിക്കാതെ പോയപ്പോൾ ആ ഗൾഫിലേക്കും അറബി നാട്ടിലേക്കുമൊക്കെ തങ്ങളെപ്പോലെ തന്നെ കരുതി എല്ലാവരെയും കൂടെ ചേർത്ത് വെച്ചിട്ടുമുണ്ട്. അവർ ജീവിച്ചു പോകുന്നു എന്ന് വെച്ച് അവർക്കു കൊടുക്കാനുള്ളതു കൊടുക്കണ്ട എന്ന് പറയുന്നത് ശരിയല്ല.
@rajgop-vn9fi
@rajgop-vn9fi 11 ай бұрын
Maladwar gold Bismayam Logic 🤣
@jaikishanjayan8905
@jaikishanjayan8905 4 ай бұрын
Avan Hindukale thammil thallikkanulla paripadi oppikkukayane​@@manoharankk8753
@mehbinmpm8366
@mehbinmpm8366 4 ай бұрын
ഇവിടെ നടക്കുന്ന.എല്ലാ കലാപങ്ങളും ആസൂത്രണം ചെയ്യുന്നതും നടപ്പിലാകുന്നതും സവർണരാണ്.താഴ്ന്ന ജാദികരിലൂടെയാണ് അതു നടപ്പിലാക്കുന്നത്.ആർഎസ്എസ് അടക്കം എല്ലാ വർഗീയ സംഘടനകളും നിയന്ത്രിക്കുന്നത് സവർണറാണ്.ഉദാഹരണത്തിന് ഗുജറാത്ത് കലാപത്തിൽ പങ്കെടുത്ത അശോക് മോചി പറഞ്ഞത് കലാപത്തിൽ ധാരാളം കുട്ടികളെ ഉപയോഗിച്ചിരുന്നു.അവരിൽ കൂടുതലും താഴ്ന്ന ജാതിയിൽ പെട്ടവരാണ്.പിന്നീട് ഇവരിൽ അധിക പേരും കൊല്ലപ്പെട്ടു.
@zakariyakm276
@zakariyakm276 Жыл бұрын
സിങ്കപ്പൂർ പോലെ പൊതുഗതാഗതതെ പ്രോത്സാഹിപ്പിച്ചാൽ റോഡ് ബ്ലോക്ക് കേരളത്തിലും ഇല്ലാതാക്കാം
@pramodkumar-yy1sv
@pramodkumar-yy1sv Жыл бұрын
നല്ല കോമഡി 😅😅
@sreejithsreeji7717
@sreejithsreeji7717 Жыл бұрын
അത് ആരു ചെയ്യും പിണറായി ആാാ 😂😂😂😂😂😂😂
@paramhas
@paramhas Жыл бұрын
സ്വതന്ത്രം ആയതിനാൽ രാജ്യം. സത്യത്തിൽ planned city
@johnyv.k3746
@johnyv.k3746 2 ай бұрын
കിട്ടുന്നതെത്രയായാലും പകുതിയോളം ടാക്സ് കൊടുക്കണം. അതറിയാമോ.
@Roving27
@Roving27 Жыл бұрын
ഒരു ഭാഗത്ത് ഹലാലും.. മറു ഭാഗത്ത് ബലാലും..... 😄
@moinudheenksgoodspeechmybr909
@moinudheenksgoodspeechmybr909 Жыл бұрын
അതു നീ പറഞ്ഞതു കൊണ്ടു മുസീബത്തുമായ്. 😂😂😂😂😂
@dkdawood6914
@dkdawood6914 4 ай бұрын
enthayalum sanghikalude chanakamalla
@AdamUduman
@AdamUduman 4 ай бұрын
സിങ്കപ്പൂരിൽ ജോബ് വിസക്ക് എങ്ങിനെ അപ്ലേ ചെയ്യാം? സൂപ്പർ മാർക്കറ്റ്. റെസ്റ്റോറന്റ് ഫീൽഡിൽ
@chembayilshameer8621
@chembayilshameer8621 Жыл бұрын
ഹലാൽ 👍👌
@shameerdosti5216
@shameerdosti5216 Жыл бұрын
❣️
@joymm5900
@joymm5900 Жыл бұрын
തനിക്കൊരു കുടുംബം ഉണ്ടാ😊കുമെന്ന് പ്രതീക്ഷിക്കുന്നു. തലക്കെട്ട് കൊടുക്കുമ്പോൾ അത് കൂടീ ഓർത്താൽ നന്ന്.....
@mannilsnehacreations
@mannilsnehacreations Жыл бұрын
ഓഹോ, കൊള്ളാമല്ലോ ഇവിടം
@AdamUduman
@AdamUduman 4 ай бұрын
സിങ്കപ്പൂരിൽ ജോബ് വിസ കിട്ടുമോ സൂപ്പർ മാർക്കറ്റ്. റെസ്റ്റോറന്റ് ഫീൽഡിൽ
@loveshoremattul
@loveshoremattul 4 ай бұрын
Evide bai Singappor sundharikuttikal
@Assushj
@Assushj 2 ай бұрын
സിങ്കപ്പൂർ സൂപ്പർ മാർകറ്റിൽ job കിട്ടുമോ എക്സ്പിരിയൻസ് ഉണ്ട്
@AdamUduman
@AdamUduman 4 ай бұрын
സിങ്കപ്പൂരിൽ ജോബ് വിസ കിട്ടുമോ സൂപ്പർ മാർക്കറ്റ്. റെസ്റ്റോറന്റ് ഫീൽഡിൽ
@AdamUduman
@AdamUduman 4 ай бұрын
സിങ്കപ്പൂരിൽ ജോബ് വിസ കിട്ടുമോ സൂപ്പർ മാർക്കറ്റ്. റെസ്റ്റോറന്റ് ഫീൽഡിൽ
@shazsheri8266
@shazsheri8266 4 ай бұрын
Masha allah jizakallah khair Aameen ya rabbul Aalameen
@Kcm45
@Kcm45 4 ай бұрын
ചേട്ടൻ ഗേലാങ്ങിലേക്ക് വരുന്നുണ്ടോ
@mollymathaikutty9901
@mollymathaikutty9901 Жыл бұрын
Singapore is Singapore... The clean country... Unlike India....
@SnowLionCub
@SnowLionCub 4 ай бұрын
ഹലീമ യാകൂബ് എന്ന മുസ്ലീഠ ഹിജാബ് ധരിച്ച വനിതയാണ് Singapore President
@anilkumariks9266
@anilkumariks9266 4 ай бұрын
No hindu man
@nishadnoushi690
@nishadnoushi690 Жыл бұрын
അത് ഇന്ത്യയിൽ കാണും വർഗ്ഗീയതയുടെ വിഷം കാരണം ഇവിടെ RSS ഉണ്ട്
@anilkumariks9266
@anilkumariks9266 4 ай бұрын
ജിഹദികള്‍ സിങ്കപൂരിലും പ്രശനം ഉണ്ടാക്കാന്‍ ശ്രമിച്ചു !😔 ഒരാളെ കുത്തികൊന്നു 3മാസം മുന്നേ നടന്ന സംഭവം ! മുസ്ലിം വിഭാഗം കര്‍ശന നിരീക്ഷണത്തിലാണ് പൊതുസ്ഥലങ്ങളില്‍ മുഖം മറക്കുന്ന വസ്ത്രമോ മൈക്കില്‍ കൂടിയുള്ള ബാങ്ക് വിളിയോ അനുവദിക്കില്ല എല്ലാപള്ളികളിലും ക്യാമറകള്‍ നിര്‍ബന്ദ്ധം !
@abdusalam7364
@abdusalam7364 3 ай бұрын
How can get visa ?
@shameerm437
@shameerm437 4 ай бұрын
Bro , avde enth work ann cheyunath.avde job kittan eth agency ye ann contact cheyyendath . Plz reply
@capt.p.b.abdulgafoor4547
@capt.p.b.abdulgafoor4547 Жыл бұрын
ദുബൈ മിക്ക പ്രോജക്ടും സിംഗപ്പൂർ രീതി അനുകരിക്കുന്നതായി കാണാം. നല്ല അടുക്കും ചിട്ടയും, കർശനമായ നിയമവ്യവസ്ഥ, നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന ഭരണം. കറപ്ഷൻ ഇല്ലതന്നെ. അവിടെ കുറച്ചു പുരോഗമനം മാത്രം കാണാൻ പറ്റുന്ന ഏരിയാ.. സെറന്കൂൺ ആണ്.. ആ ഏരിയാ. അറിയപ്പെടുന്നത് "LITTLE INDIA" എന്നാണ്.
@Assushj
@Assushj 2 ай бұрын
അവിടെ ജോലി കിട്ടുമോ വിസ എങ്ങനെ കിട്ടും അവിടെ എനിക്ക് ഒരു ജോലി വേണം
@shuhaibsha8079
@shuhaibsha8079 Жыл бұрын
Enik sigappoor job venamennund plz help
@shajiannanadu7873
@shajiannanadu7873 Жыл бұрын
❤❤❤❤❤❤
@reji4175
@reji4175 Жыл бұрын
Keralathilum igane halal ..non halal section udane undakum
@vava9100
@vava9100 Жыл бұрын
ഹലീമ യാകൂബ് എന്ന ഹിജാബിട്ട മുസ്ലിം വനിതയാണ് സിംഗപ്പൂർ പ്രസിഡന്റ്. അവിടെ ഒരു പ്രശ്‌നവുമില്ല. സ്‌കൂൾ കുട്ടികൾക്ക് വരെ തട്ടം ഇടാൻ സ്വൈരം കൊടുക്കാത്ത മതേതര മഹാഭാരതം. സ്കാർഫിട്ടതിന്റെ പേരിൽ ഒരു മുസ്ലിം പെൺകുട്ടിയെ കൂട്ടം കൂട്ടമായി ഹിന്ദു യുവാക്കൾ വളഞ്ഞിട്ട് തലയിലെ തട്ടം വലിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ തിളക്കം നമ്മൾ കണ്ടു, തട്ടം ധരിച്ച കുട്ടികളെ ഹിന്ദു വനിത അധ്യാപകർ ചങ്ങലയായി നിന്ന് ഗേറ്റിൽ തടയുന്ന ലോകാസമസ്താ നമ്മൾ കണ്ടു. ഹിന്ദുക്കളിലെ ഒരു വിഭാഗത്തിന്റെ ഭക്ഷണ രീതി മാത്രമാണ് മാംസം കഴിക്കാതിരിക്കുക എന്നത് എന്നാൽ അതിന്റെ പേരിൽ രാജ്യം മൊത്തം മാസ നിരോധനം ഒരു കൂട്ടരുടെ വിശ്വാസം മറ്റുള്ളവരെ അടിച്ചേൽപ്പിക്കുക അവരുടെ രീതിക്ക് മറ്റുള്ളവർ കൂടി ജീവിക്കണമെന്ന നിർബന്ധിക്കുക ആ ഭക്ഷണ ഭീകരതയാണ് ബീഫ് നിരോധനം എന്നിട്ട് പറയുന്നത് കേട്ടാൽ സവർണ/ഹിന്ദുക്കൾ എന്തോ വലിയ സമാധാനത്തിൻറെ വെള്ള പ്രാവുകളും. അതാണ് അവിടെയും ഇവിടെയും ഉള്ള വ്യതാസം യഥാർത്ഥ ജനാധിപത്യവും കപട ജനാധിപത്യവും തമ്മിലുള്ള വ്യത്യാസം.
@CJ-ud8nf
@CJ-ud8nf 4 ай бұрын
ഇറാനിൽ മുടി കണ്ടതിനു പെൺപിള്ളേരെ ചവിട്ടി കൂട്ടുന്നതും അവരെ സ്വർഗത്തിലേക്ക് പറഞ്ഞയക്കുന്നതും കണ്ടു. അവിടത്തെ പെണുങ്ങൾ പ്രോടീസ്റ് ചെയ്യുന്നതും കണ്ടു.
@anilkumariks9266
@anilkumariks9266 4 ай бұрын
ജിഹദികള്‍ സിങ്കപൂരിലും പ്രശനം ഉണ്ടാക്കാന്‍ ശ്രമിച്ചു ഒരാളെ കുത്തികൊന്നു ! മാസം മുന്നേ നടന്ന സംഭവം മുസ്ലിം വിഭാഗം കര്‍ശന നിരീക്ഷണത്തിലാണ് പൊതുസ്ഥലങ്ങളില്‍ മുഖം മറക്കുന്ന വസ്ത്രമോ മൈക്കില്‍ കൂടിയുള്ള ബാങ്ക് വിളിയോ അനുവദിക്കില്ല ! എല്ലാപള്ളികളിലും ക്യാമറകള്‍ നിര്‍ ബന്ദ്ധം !
@anilkumariks9266
@anilkumariks9266 4 ай бұрын
ഇപ്പോള്‍ സിങ്കപൂര്‍ പ്രസിഡന്റ് ധര്‍മ്മന്‍ ഷണ്‍മുഖരതനം എന്ന തമിഴ് വംശജനാണ് സിങ്കപൂര്‍ പ്രസിഡന്റ് ! (തമിഴ് ബ്രാമ്ണ്‍ )
@Sebastian-u-j70
@Sebastian-u-j70 4 ай бұрын
അള്ളാഹു അക്ബർ എന്ന് വിളിച്ചു കൂവി ആളുകളെ കൊല്ലുകയും കൂട്ട ബലാൽ സംഗം ചെയ്തതിനെപ്പറ്റി നിനക്ക് ഈ എന്താ പറയാനുള്ളത് കോയെ
@vava9100
@vava9100 3 ай бұрын
@@anilkumariks9266 9 August 1965-23 November 1970: Yusof bin Ishak 2 January 1971-12 May 1981: Benjamin Henry Sheares 24 October 1981-28 March 1985: Devan Nair 2 September 1985-1 September 1993: Wee Kim Wee 1 September 1993-31 August 1999: Ong Teng Cheong 1 September 1999-31 August 2011: S. R. Nathan 1 September 2011-31 August 2017: Tony Tan Keng Yam 14 September 2017-13 September 2023: Halimah Yacob 14 September 2023-: Tharman Shanmugaratnam
@shanbafakhy7890
@shanbafakhy7890 Жыл бұрын
Singapore Kk. Visa kittumo
@shameerdosti5216
@shameerdosti5216 Жыл бұрын
കിട്ടും ...
@alitanur5784
@alitanur5784 Жыл бұрын
😮
@Shajahan-vj5sh
@Shajahan-vj5sh Жыл бұрын
നിങ്ങളെട no ഉണ്ടോ
@maksachu7765
@maksachu7765 Жыл бұрын
​@@shameerdosti5216🙄🤔🙄🤔
@sameersoopi5581
@sameersoopi5581 Жыл бұрын
അവിടെ ജോലികിട്ടുമോ. വിസക്ക് എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്.
@shameerdosti5216
@shameerdosti5216 Жыл бұрын
ഒന്നുകിൽ അക്ബർ ട്രാവൽസ് പോലോത്തവർ വഴി വിസിറ്റ് പോവുക or online search ചെയ്ത് apply ചെയ്യുക നല്ല professionilanu chances
@aameenc296
@aameenc296 Жыл бұрын
🎉MALAYALIYUDE CHINTHA ATHANU ....joli...
@AbdulRasheed-iq2wi
@AbdulRasheed-iq2wi Жыл бұрын
Nalla. Cliar. Vidio
@shameerdosti5216
@shameerdosti5216 Жыл бұрын
❣️
@faizalrehman858
@faizalrehman858 4 ай бұрын
How can I apply for a job in there
@dubai2.07
@dubai2.07 Жыл бұрын
നിങ്ങ ഇപ്പൊ അവിടെ ആണോ ?
@Jaleelsafvana
@Jaleelsafvana 3 ай бұрын
Bro job vacancies undo
@indianindian187
@indianindian187 Жыл бұрын
എനിക് ബേക്കറി ജോബ് ആണ് 15 വർഷം ആയിട്ട് ദുബായിൽ.. എനിക് സിങ്കപ്പൂരിലേക് ബേക്കറി ജോബ് വിസ കിട്ടുമോ ഞാൻ എന്തല്ലാം ചെയ്യണം നല്ല ബേക്കറി ജോബ് കിട്ടുവാൻ..
@faisalrahman3336
@faisalrahman3336 Жыл бұрын
Hi, nigal bakery ano, number tharo
@shameerdosti5216
@shameerdosti5216 Жыл бұрын
Bakery almost Chinese Karanu .. visit poitt search cheyyendivarum
@subairkty1408
@subairkty1408 Жыл бұрын
​@@faisalrahman3336ചാൻസ് ഉണ്ടോ
@kabeerkalathil9221
@kabeerkalathil9221 4 ай бұрын
എന്തൊക്കെ ഉണ്ടാക്കും
@indianindian187
@indianindian187 4 ай бұрын
@@kabeerkalathil9221 bread croissant puff Puff special breads extra...
@yoosufnc98
@yoosufnc98 4 ай бұрын
7.43.മജീദ് കാക്കയാണോ കൂടെയുള്ളത്. കണ്ണൂർ മാട്ടൂൽ ഉള്ള 'അദ്ദേഹത്തോട് അരിക്കോട് നിന്നും യൂസുഫ് ഹാജി അന്യോഷണവും 'സലാമും പറഞ്ഞു. പറയുക. അസ്സലാമു അലൈക്കും പറ്റുമെങ്കിൽ വിളിക്കാനും പറയു
@SajeerRs
@SajeerRs Жыл бұрын
Oh ! Kerala RTC pole.....ellaam undu
@faisalkr5045
@faisalkr5045 5 ай бұрын
Masha allha
@HasnulbannaKaringappara
@HasnulbannaKaringappara 3 ай бұрын
Mic kurachu akalathil pidikkooo
@shameerdosti5216
@shameerdosti5216 3 ай бұрын
👍❤️
@arar5283
@arar5283 4 ай бұрын
അപ്പൊ അവിടെ ക്രി സന്ഘികളും ഇല്ലേ? ഹലാൽ ബോർഡ്‌ കണ്ടാൽ എങ്ങനെ സഹിക്കും 😂
@anilkumariks9266
@anilkumariks9266 4 ай бұрын
ഇപ്പോള്‍ സിങ്കപൂര്‍ പ്രസിഡന്റ് ധര്‍മ്മന്‍ ഷണ്‍മുഖരതനം എന്ന തമിഴ് വംശജനാണ് സിങ്കപൂര്‍ പ്രസിഡന്റ് ! (തമിഴ് ബ്രാമ്ണ്‍ ) ജിഹദികള്‍ സിങ്കപൂരിലും പ്രശനം ഉണ്ടാക്കാന്‍ ശ്രമിച്ചു !😔 ഒരാളെ കുത്തികൊന്നു 3മാസം മുന്നേ നടന്ന സംഭവം ! മുസ്ലിം വിഭാഗം കര്‍ശന നിരീക്ഷണത്തിലാണ് പൊതുസ്ഥലങ്ങളില്‍ മുഖം മറക്കുന്ന വസ്ത്രമോ മൈക്കില്‍ കൂടിയുള്ള ബാങ്ക് വിളിയോ അനുവദിക്കില്ല എല്ലാപള്ളികളിലും ക്യാമറകള്‍ നിര്‍ബന്ദ്ധം !
@SEC12345-y
@SEC12345-y Жыл бұрын
Nursing job kitumo
@shameerdosti5216
@shameerdosti5216 Жыл бұрын
Kittum 👍
@Shajahan-vj5sh
@Shajahan-vj5sh Жыл бұрын
വിസ കിട്ടാൻ മാർഗം ഉണ്ടോ
@shameerdosti5216
@shameerdosti5216 Жыл бұрын
Online search if your professional or skilled worker ❣️
@babuzionbabuzion2639
@babuzionbabuzion2639 Жыл бұрын
എന്ത് സാധനം ആണ് ഈ കസാല.
@Abdulkaderabdulkader-yi1bk
@Abdulkaderabdulkader-yi1bk 4 ай бұрын
Évidé sngi ethiyittilla ellavarum Bay bay
@jjj9507
@jjj9507 Жыл бұрын
ഗൾഫിലെ പോലെ ചങ്ങലയില്ലാതെ കെട്ടിയിടുന്ന കഫാല സിസ്റ്റം ആണോ അവിടെ.
@businessmagnates711
@businessmagnates711 Жыл бұрын
10:15...INGANE MOHIPIKALLE 😢
@azuuteck2579
@azuuteck2579 Жыл бұрын
Eandhra chellnne
@daniyaldani3429
@daniyaldani3429 Жыл бұрын
❤❤❤❤
@subhashts2574
@subhashts2574 2 ай бұрын
Minimise ur thallu First say populstion and area of this country.I think Its area is equalent to a district of kerala.
@anaspulayankudiyil3515
@anaspulayankudiyil3515 Жыл бұрын
10 cent plot kodukanundo
@nkumaran
@nkumaran 3 ай бұрын
ഒരു വർഗത്തിന് വേണ്ടി വാദിക്കുന്നുവർ വർഗീയവാദികൾ
@sameerkpuram
@sameerkpuram Жыл бұрын
Very good video
@shameerdosti5216
@shameerdosti5216 Жыл бұрын
Thanks 🥰
@babumallu3879
@babumallu3879 Жыл бұрын
Namuk avide oru work kittumo?
@hamzaksa5093
@hamzaksa5093 3 ай бұрын
Hamzkutty
@minhasanhatk4144
@minhasanhatk4144 Жыл бұрын
ഹിന്ദു ക്രിസ്ത്യൻ വർഗീയത ഇല്ലാത്ത നാട്...
@AnilKumar-in9cx
@AnilKumar-in9cx 4 ай бұрын
Only fools will compare a street in India called cshingapoor compared to a continent nation called India Arkum oriyidamallo .
@lemongrass8692
@lemongrass8692 Жыл бұрын
പണ്ട് സിങ്കപ്പൂരിന്റെ പേര് സങ്കിപ്പുര എന്നായിരുന്നു...
@hasanhassan7360
@hasanhassan7360 Жыл бұрын
😄😄
@thulasidharannairbhaskaran1698
@thulasidharannairbhaskaran1698 Жыл бұрын
Haukar centres hv halal and nonhalal food we can sit together and eat.only muslim restarant serve halal food ok. Anhcor pls dont mislead our great food culture ok😊😊😊😊😊
@shameerdosti5216
@shameerdosti5216 Жыл бұрын
Never.. there is (hawker center)halal food separate sections but u can site any ware Mr nair ..now u got clear ?
@mahmoodvaliyaparambath7303
@mahmoodvaliyaparambath7303 Жыл бұрын
മാമ ഷോപ്പ് കാസറഗോഡ്
@shameerdosti5216
@shameerdosti5216 Жыл бұрын
👍❤️
@abdulkabeerabdulkabeer9631
@abdulkabeerabdulkabeer9631 Жыл бұрын
ഒരു visa റെഡിയാക്കി തരുമോ
@abdulkabeerabdulkabeer9631
@abdulkabeerabdulkabeer9631 Жыл бұрын
ഒരു visa റെഡിയാക്കി തരുമോ
@shameerdosti5216
@shameerdosti5216 Жыл бұрын
@@abdulkabeerabdulkabeer9631 വയസ്സത്ര ? സ്കിൽ ഉണ്ടോ
@abdulkabeerabdulkabeer9631
@abdulkabeerabdulkabeer9631 Жыл бұрын
@@shameerdosti5216 Ag 35 ഞാൻ 4 year ദുബായിൽ ഹൈപ്പർ മാർക്കറ്റിൽ വർക്ക്‌ ചെയ്തിട്ടുണ്ട്
@888------
@888------ Жыл бұрын
പെണ്ണ് ഒപ്പിക്കാൻ ഉള്ള വായി പറയൂ
@abdussama49k
@abdussama49k Жыл бұрын
Halal allathath thinnaane padilla.....enthaan halal..... swantham paise upayogichu vangunna sadanam halal. Kattedutha paise kond vangunnath halal alla.....do not divert briefing....only business mind..
@exploringtheworld2023
@exploringtheworld2023 Жыл бұрын
താങ്കൾക് തെറ്റ് പറ്റി...വെറും മോഷ്ടിക്കലും കട്ടെടുക്കുന്നതും മാത്രമല്ല ഹലാലിന്റെ വിവക്ഷ,ഭക്ഷണ കാര്യത്തിൽ അറുത്ത മൃഗവും തലക്ക് അടിച്ചു കൊന്ന മൃഗവും ഉണ്ടാവും,അറുത്ത മൃഗം ഹലാൽ...
@abdussama49k
@abdussama49k Жыл бұрын
@@exploringtheworld2023 athu shari, mnpu njaan choondiyath engine manassilakkum
@yaseenak981
@yaseenak981 3 ай бұрын
Job kittumo arabic and Indian chef
@mohammedmohammedkunhi7752
@mohammedmohammedkunhi7752 Жыл бұрын
Kudunganda makkale .ummaneyum uppaneyum naadum kaanoola..
@shameerdosti5216
@shameerdosti5216 Жыл бұрын
അതെന്താ നോക്കിക്കോ സെറ്റാകും 😄 നല്ല ദീനീ ഫാമിലി ഒരുപാടുണ്ട്
@riyasdhilu
@riyasdhilu Жыл бұрын
Nalla deeni family ey parijayappeduthi tharumo..
@pavithrans8180
@pavithrans8180 4 ай бұрын
അവതരണം ഒട്ടും ശരിയല്ല.
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 7 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН