"ഇവർക്കുള്ള ശിക്ഷ എൻ്റെ കൈകൾ കൊണ്ട് !!! " | Praja Malayalam Movie Climax | Mohanlal | Biju Menon

  Рет қаралды 1,871,330

Taste Of Mallu

Taste Of Mallu

3 жыл бұрын

Praja (transl. Citizen) is a 2001 Indian Malayalam-language political thriller film directed by Joshiy and written by Renji Panicker. It was also produced by Joshiy and Panicker. The film stars Mohanlal, N. F. Varghese, Anupam Kher, Cochin Haneefa, and Aishwarya. The film's songs were composed by M. G. Radhakrishnan, while C. Rajamani provided the background score.
#Mohanlal #Praja #KochinHaneefa #RanjiPanikkar #Joshiy #Bijumenon #Aiswarya #NFVarghese #ShammiThilakan

Пікірлер: 265
@JM-uw2lf
@JM-uw2lf Жыл бұрын
ഇന്നാണ് ഈ സിനിമ ഇരങ്ങേണ്ടിയിരുന്നത്. ഇന്ത്യയിലെ ഓരോ പൗരനും പറയാൻ ആഗ്രഹിച്ച വാക്കുകൾ ആണ് ലാലേട്ടൻ ഈ സിനിമയുടെ അവസാനം പറഞ്ഞു വെക്കുന്നത്. നമ്മുടെ നിയമ സംവിധാനങ്ങളുടെ പരാജയം വ്യക്തമായി കാണിച്ചു തന്ന സിനിമ.
@santhosh2841
@santhosh2841 Жыл бұрын
ചുമ്മാ തല്ലിപ്പൊളി പടം
@atlasatlantic5396
@atlasatlantic5396 Жыл бұрын
@@santhosh2841 but it has a meaning and very relevant im our present governance of corrupt criminal government
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
സുരേഷ് ഗോപി ചെയ്തിരുന്നേൽ ഹിറ്റ്‌ aayene
@KALKI73679
@KALKI73679 11 ай бұрын
@@saayvarthirumeni4326 കിങ് ആൻഡ് കമ്മീഷണർ ഇന്റസ്ട്രി ഹിറ്റ് അടിച്ചതുപോലെ 🤣
@SaliSaleenakks
@SaliSaleenakks 9 ай бұрын
ഇറങ്ങിയ അന്ന് ഈ പടം ഓടിയിട്ടില്ല ഇനിയും റിലീസ് ആക്കിയാൽ 😂 തല്ലിപ്പൊളി സിനിമയാണ്
@amaljith9465
@amaljith9465 3 жыл бұрын
ജാതിയും, മതവും പറഞ്ഞു രാഷ്ട്രീയത്തെയും രാഷ്ട്രത്തെയും വെഭിചരിക്കുന്നവരെ ഇതുപോലെകൊല്ലണം. ലാലേട്ടൻ or സക്കീർ ഹുസൈൻ 🔥🔥🔥
@rjpp4934
@rjpp4934 3 ай бұрын
🙏🙏🙏❤️❤️❤️👌👌👌👍👍👍💪💪💪
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ലാലേട്ടൻ മാസ്സ്...🔥🔥🔥🔥❤️❤️❤️ സക്കീർ ഹുസൈൻ ലാലേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രം ❤️❤️❤️ പ്രജ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ❤️❤️❤️ സംവിധാനം: ജോഷി സംഗീതം: M G രാധാകൃഷ്ണൻ
@babupazhampilly1991
@babupazhampilly1991 Жыл бұрын
Excellent Super
@nasarudheennasarudheen611
@nasarudheennasarudheen611 Жыл бұрын
Potti polinja oola movie fansukar vare renjipanikare theri paranjitund Venel adichu nok yotubil kittum
@vidhyavasanth6906
@vidhyavasanth6906 Жыл бұрын
But film potty
@natureindian88
@natureindian88 Жыл бұрын
@@vidhyavasanth6906 yes...over acting
@ShahilHameed-wo5cv
@ShahilHameed-wo5cv 2 ай бұрын
​@@babupazhampilly1991❤
@Jackdsparrow123
@Jackdsparrow123 4 ай бұрын
Pinarayiyumayi saamyam thpnoyavar ivide vaa
@sudheeshsudheesh4636
@sudheeshsudheesh4636 2 ай бұрын
Podathayoli
@sivan3189
@sivan3189 Ай бұрын
​@@sudheeshsudheesh4636 nee poda pinuvinte a*di thandi... Antham kammi
@johnv1169
@johnv1169 2 жыл бұрын
ഇതു പോലെ ജനങ്ങൾ കടന്നു വരണം എന്നാലേ e നാട് നന്നാവൂ
@muhamedkunni205
@muhamedkunni205 Жыл бұрын
¹
@anilvr6227
@anilvr6227 Жыл бұрын
@@muhamedkunni205 f
@abdurahmanopk7522
@abdurahmanopk7522 Жыл бұрын
0
@baburaj1498
@baburaj1498 Жыл бұрын
@@anilvr6227 (
@user-tv7uz3tr1b
@user-tv7uz3tr1b Жыл бұрын
ഇത് സിനിമ ആണ് അണ്ണാ..... 👍🏻
@aslu650
@aslu650 Жыл бұрын
എല്ലാ നിയമങ്ങളും എല്ലാ ഭരണാധികാരികളും പ്രജകൾക്ക് വേണ്ടിയാണ് അധികാരങ്ങൾക്ക് വേണ്ടി ജനങ്ങളെ വിഭജിച്ചും കൊന്നൊടുക്കിയും കള്ളക്സ് ചമ്മച്ചും രാജ്യത്തെ നിയമത്തെ നോക്കുത്തിയാക്കുന്നവർക്ക് പ്രജകൾ ക്ഷിക്ഷ വിദിക്കട്ടെ
@satheeshkumar6026
@satheeshkumar6026 3 жыл бұрын
ഇപ്പോഴത്തെ കേരള ഭരണത്തിന് ഇങ്ങനെ ഒരു അന്ത്യം ആണ് വേണ്ടത്. 👌👌👍👍👍😁😁
@marketingtips6184
@marketingtips6184 3 жыл бұрын
അത് കേന്ദ്രഭരണം എന്ന് പറയുന്നതാവും നല്ലത്
@anoopkarikkakom609
@anoopkarikkakom609 3 жыл бұрын
@@marketingtips6184 എന്ന് പാകിസ്ഥാൻ തീട്ടം ഒപ്പ് 🐷🐷🐷
@angamalydiary5058
@angamalydiary5058 3 жыл бұрын
athu annathe khadhar dhaarialkkulla thaanu...innathinarhar vere chilaraannu...thaankal udhessichavarallaaa..
@akhil_joy
@akhil_joy 3 жыл бұрын
@@anoopkarikkakom609 oho apo tanne nee avne Pakistan karan akiyo kollalo monuse
@scariachittarikkal5388
@scariachittarikkal5388 3 жыл бұрын
സ്വപനം കണ്ടാൽ മതി കേട്ടോ കേരളത്തിലെ കാര്യം ഓർത്ത്
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
❤❤🙏🙏 ഇതുപോലെ സംഭവിക്കാൻ പോകുന്നു😂😂😂😂 ഒരുനാൾ അധികം വൈകാതെ കേരള ജനത അഥവാ പ്രജ ❤🙏
@shazzzzvlogs1226
@shazzzzvlogs1226 Жыл бұрын
ഇന്ത്യയിൽ മൊത്തം വേണ്ടിവരും
@athulmohan2364
@athulmohan2364 Жыл бұрын
​@@shazzzzvlogs1226 achoda sudu
@user-rn6rr1hp7c
@user-rn6rr1hp7c 11 ай бұрын
Indian janatha
@deviamma1963
@deviamma1963 2 ай бұрын
FCWA
@ANOKHY772
@ANOKHY772 4 ай бұрын
ഇതുപോലെ നാല് പേര് ഉണ്ടെങ്കിൽ ഈ കൊച്ചു കേരളം രക്ഷപെട്ടേനെ.. എവിടെ... യുവാക്കൾ പകുതിയിൽ അധികം പേരും ലഹരിയിൽ മുങ്ങി..😢 പിന്നെ കുറെ സ്വപ്ന ലോകത്തു ജീവിക്കുന്നു... പിന്നെ കുറേപ്പേര് നാട്ടിൽ എന്ത്‌ നടന്നാലും ഞാൻ ഒന്നും അറിഞ്ഞില്ല.. ഇതാണ് ഇന്നത്തെ കേരളം.. അപ്പോൾ പിന്നെ നേതാക്കൾക്ക് നാട് മുടിപ്പിക്കാം
@rishabhramesh668
@rishabhramesh668 2 ай бұрын
You're right
@keralam5592
@keralam5592 Ай бұрын
പറ്റാത്തോണ്ട് അല്ലടോ. എവടെ കൊറച്ചു gun തരുമോ താൻ. ഞൻ ചെയ്യാം ഇമ്മാതിരി രാഷ്ട്രീയം തൊലിക്കുന്നവനേം നിരത്തി നിർത്തി പൊട്ടികാം. പറ്റുമോ ഒരുത്തൻ എങ്കിലും.
@Kiran-ox8jo
@Kiran-ox8jo Ай бұрын
താൻ ഇതിൽ ഏതിൽ പെടും?😂😂
@ashilbaby7782
@ashilbaby7782 Жыл бұрын
6:43.. pinarai reference💪.. കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ ❤️
@alestin8067
@alestin8067 3 жыл бұрын
ഏത് നിയമത്തെ അനുസരിക്കണം ഈ നിക്കുന്ന പ്രജകൾ 🔥🔥🔥
@dqfan8121
@dqfan8121 3 жыл бұрын
Innathe samakaaaleena niyamagalukkukaa thirichadi.
@abdulshukoor3049
@abdulshukoor3049 2 жыл бұрын
L
@shivadasan7167
@shivadasan7167 2 жыл бұрын
1
@sanduhiran
@sanduhiran 11 ай бұрын
12:45 ദേ ഡമ്മി...😂
@sobharajkr2750
@sobharajkr2750 3 жыл бұрын
Kidukkachi clymax.
@AbdulRasheed-gn2rk
@AbdulRasheed-gn2rk 3 жыл бұрын
V
@sharmilamondal9982
@sharmilamondal9982 2 жыл бұрын
Excellent beautiful darun merveles mind blowing acting of all actor and actres
@rishalrichoos3394
@rishalrichoos3394 3 жыл бұрын
eppozhulla raashtreeya kolla thozhil aakiya ellaathineyum eth pole 🔥🔥💣💣💣💣💣💣cheyyanam
@arunsathyan6598
@arunsathyan6598 Жыл бұрын
ആ റിമോട്ടിൽ ചവിട്ടിയവന്റെ സുകൃതം 🙏🔥🔥🔥
@rishiraj2005
@rishiraj2005 5 ай бұрын
ദേശീയ പതാകയിൽ അശോക ചക്രം ഇല്ല😮
@sudhar889
@sudhar889 3 жыл бұрын
Well no words to say. Ithanney da kali climax. Katti tholpichu. Lalettas etto valliya climax. Karthave
@tomykeecheril1023
@tomykeecheril1023 3 жыл бұрын
Super👌👌 poli
@tomykeecheril1023
@tomykeecheril1023 3 жыл бұрын
Adipoli 👌👌
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
Devan : David, come on leave him ! Manoj K Jayan : Get lost you bloody 😆🤣😆🤣
@blackcats192
@blackcats192 3 жыл бұрын
😁😁😁
@manupious2874
@manupious2874 3 жыл бұрын
Amazing climax
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
4:25 that was the moment Lahel Vakkachan knew he fucked up when he saw Zakir Bhai 😂😆😂😆😂😆
@mallumanorama6438
@mallumanorama6438 3 жыл бұрын
2020 ഈ സിനിമയ്ക്ക് യൂ ട്യൂബിൽ ഭയങ്കര റീച്ചാണ് കാരണം ഭരിക്കുന്നവർ പരസ്യമായി ചെയ്യുന്ന അഴിമതിയും സ്വജനപക്ഷപാതവും വൃത്തികേടും തന്നെ ,എന്തൊരു നാടാണ് നമ്മുടെ ?
@kattapost4520
@kattapost4520 2 жыл бұрын
Ni theleechina
@pkprathapankalavoor
@pkprathapankalavoor 2 жыл бұрын
പിന്നെ കോപ്പാണ്
@radhakrishnannair2010
@radhakrishnannair2010 10 ай бұрын
Ee sinima eppol erangandathairunnu bharanakoodathinorupadam laletta polichu
@artist_KochuZ
@artist_KochuZ 2 ай бұрын
ഓരോ ഡയലോഗ് 5 ടൺ ഭാരം 🔥🔥🔥🔥 ലാലേട്ടൻ 🔥🔥🔥🔥🔥
@shibuthadathilsreedharan4389
@shibuthadathilsreedharan4389 3 жыл бұрын
Lalettan superb👍👍👌👌👌
@devil5727
@devil5727 2 жыл бұрын
Climax💥
@jeevanbabu4144
@jeevanbabu4144 3 жыл бұрын
13:55 min of lalettan skill ... his powerful dialogues are kill n it
@abysebastian2597
@abysebastian2597 2 жыл бұрын
ഈ സിനിമയുടെ climax കണ്ടിട്ട്, മമ്മൂക്ക fan ആയ എന്റെ സുഹൃത്ത്‌, എന്നോട് കളിയാക്കി ചോദിക്കുമായിരുന്നു, ഒരിക്കലും നടക്കാത്ത climax എന്ന്... പക്ഷെ ആ സുഹൃത്ത്‌, "ദാദ സാഹിബ്‌ " സിനിമയുടെ climax കണ്ടതോടു കൂടി ആ ചോദ്യം അവസാനിപ്പിച്ചു... 😂😂
@dreamgirl3475
@dreamgirl3475 Жыл бұрын
സിനിമയെ സിനിമയായി കാണാണം... അതിൽ ലോജിക് തിരയരുത്
@abysebastian2597
@abysebastian2597 Жыл бұрын
@@dreamgirl3475പിന്നെ എന്തിന്റെയൊക്കെ അടിസ്ഥാനത്തിലാണ്, സിനിമകൾ പരാജയപ്പെടുന്നത്. സിനിമ എന്നാൽ അത് ബാലരമ ചിത്രകഥ വായിക്കുന്ന ലാഘവത്തോടെ കാണേണ്ട ഒന്നല്ല..
@dreamgirl3475
@dreamgirl3475 Жыл бұрын
@@abysebastian2597 എല്ലാം സിനിമയും റിയലിസ്റ്റിക് ആയാൽ ഒരു രസവുമുണ്ടാവില്ല..... കുറച്ചൊക്കെ ഇത്തരം ഫിലിംസ് ഇറങ്ങണം..... ഫിലിം എന്നാൽ എന്റർടൈൻമെന്റ് ആണ്
@abysebastian2597
@abysebastian2597 Жыл бұрын
@@dreamgirl3475 പ്രജയിൽ റിയലിസ്റ്റിക്കാവിഷ്ക്കരണം കൂടിപ്പോയതാണ്, ക്ലൈമാക്സിൽ കാണുന്ന ഈ മണ്ടത്തരങ്ങൾ. ഇതിലെ ഷമ്മിതിലകൻ, NF വര്ഗീസ്, തുടങ്ങിയവരുടെ മുഴുനീളൻ ഡയലോഗ്കളിൽ ഒരു തവണ പോലും വിരസദ തോന്നാറില്ലെങ്കിലും, മോഹൻലാലിൻറെ ചില നെടുനീളൻ ഡയലോഗുകൾ ബോറായും തോന്നിയിരുന്നു... എന്റർടൈൻമെന്റ് എന്നാൽ എന്തെങ്കിലും കാണിച്ചു കൂട്ടൽ അല്ലല്ലോ
@muhammedot4847
@muhammedot4847 4 ай бұрын
പോലീസ് എപ്പോഴും ജനങ്ങൾ കൂടെ ആയിരിക്കണം
@aravindsasidharan8113
@aravindsasidharan8113 Жыл бұрын
PRAJA IS THE BEST ONE OF US MOVIE
@the_jovial_boy
@the_jovial_boy 3 ай бұрын
Another socially relevant movie from Ranji sir ❤
@lijinjl2828
@lijinjl2828 3 жыл бұрын
Now come on face them. Face the people..... സമകാലിക പ്രസക്തി ഉള്ള സംഭാഷണം... 👌👌👌
@unnikrishnan3494
@unnikrishnan3494 Жыл бұрын
Gd moovie i like it 😁😁❤️❤️🙏👍
@iamthebest2442
@iamthebest2442 Жыл бұрын
എജ്ജാതി രോമാഞ്ചമൂവി......💥🥰
@jamsheersulthan9144
@jamsheersulthan9144 2 жыл бұрын
Vakkachan🔥🔥
@tvs9078
@tvs9078 Жыл бұрын
Ee cinema ennu release aayal wow super duper hit
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
ഇല്ലാ.. മോഹൻ ലാലിനെ കൊണ്ട് പറ്റാത്ത റോൾ
@anilkumargopalan508
@anilkumargopalan508 Жыл бұрын
Mohanlal super climax
@Susmiboselin
@Susmiboselin Жыл бұрын
அருமையான படம்
@sudhisvp9027
@sudhisvp9027 Жыл бұрын
കിടിലൻ പടം 🌞
@geojose1419
@geojose1419 2 жыл бұрын
7:00 വെടി വെച്ച ആള് ശെരിക്കും ഞെട്ടി 🤷🏻‍♂️
@maneeshdevms9488
@maneeshdevms9488 Жыл бұрын
Athe🥲
@Pushpamangalam
@Pushpamangalam 4 ай бұрын
ഇതിനപ്പുറത്തേക്കൊരു ഞെട്ടൽ സ്വപ്നങ്ങളിൽ മാത്രം 😂😂😂
@mohammedbahsin4077
@mohammedbahsin4077 10 ай бұрын
Devjiii❤❤
@eapenthomas8446
@eapenthomas8446 2 жыл бұрын
In like Mohan lal 's act as I hate corrupted politicians, blade mafias n Munsiff n magistates who fertile them to satisfy their greed.
@user-ny3el5ys8b
@user-ny3el5ys8b 6 ай бұрын
Godsuper❤❤❤❤❤
@swarajswargam7889
@swarajswargam7889 2 ай бұрын
ഇതുപോലൊരു ശിക്ഷ എന്റെ ശത്രുക്കൾക് കിട്ടണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്.ആ നരഥമന്മാർക്
@roby-v5o
@roby-v5o 2 жыл бұрын
*ലാലേട്ടന്റെ മരണമാസ്സ് അഭിനയവും ഡയലോഗുംകൊണ്ട് വേറെ ലെവൽ ആണ് പ്രജ എന്ന സിനിമ*
@shamilck5602
@shamilck5602 3 ай бұрын
💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻🔥🔥🔥🔥
@ShinaRajan-yw5to
@ShinaRajan-yw5to 10 ай бұрын
ലാൽ ഏട്ടൻ ❤❤
@naveenunninavi4491
@naveenunninavi4491 2 жыл бұрын
🔥🔥🥰🔥
@nikhilmuralidharan5702
@nikhilmuralidharan5702 9 ай бұрын
9:23 😂😂😂 super firing
@sharmilamondal9982
@sharmilamondal9982 2 жыл бұрын
Excellent performance of mohonlal hat's of
@Thangaraj-wl8hy
@Thangaraj-wl8hy Ай бұрын
We love mohanlal
@Susmiboselin
@Susmiboselin 11 ай бұрын
அருமை
@orualappuzhakkaran8761
@orualappuzhakkaran8761 3 жыл бұрын
1:59 renji panikar voice
@shafeequeali6603
@shafeequeali6603 3 жыл бұрын
happy
@nithinouseph-qy5ld
@nithinouseph-qy5ld Жыл бұрын
🔥🔥😍😍😍😍🔥🔥
@user-wz3tz7zz1t
@user-wz3tz7zz1t 13 сағат бұрын
❤❤❤❤
@sreejithraju4815
@sreejithraju4815 Жыл бұрын
12:45 0.25 x speedil kandal dummy kaanam
@ARUNKUMARPD
@ARUNKUMARPD 3 ай бұрын
N F Vargees ❤❤❤❤
@ViscaElBarca19
@ViscaElBarca19 Жыл бұрын
Movie 💥🔥🔥💥🔥...but.... പൊട്ടിയ ബോംബുകൾ വീണ്ടും പൊട്ടുന്നു🥲
@hellboy8672
@hellboy8672 Жыл бұрын
What a movie💥
@rashidtkh7676
@rashidtkh7676 7 ай бұрын
ഇന്നത്തെ വൃത്തികെട്ട നിയമം കയ്യിലെടുത്താലേ എല്ലാം ശെരിയാകൂ....
@GeoMarian
@GeoMarian Жыл бұрын
what a dialog delivery!!! we need Re-release in theatres for this movie
@neo3823
@neo3823 8 ай бұрын
Crinje pro maximum 😂
@Kannan684
@Kannan684 Жыл бұрын
2023 avasthak pattiya flim ann ith igane avanam ivide
@ullasullas4084
@ullasullas4084 3 жыл бұрын
🙏🙏
@mohanakumaran4635
@mohanakumaran4635 Жыл бұрын
Sakheer Ali Hussain ❤ ♥
@sajeevanmenon4235
@sajeevanmenon4235 3 ай бұрын
❤❤❤❤❤❤❤❤❤❤🎉🎉🎉🎉
@DeepumukhathalaDeepu
@DeepumukhathalaDeepu 5 ай бұрын
@jithinajaydev6663
@jithinajaydev6663 2 ай бұрын
🔥🔥🔥🔥
@muhammedfaisalfaisal7974
@muhammedfaisalfaisal7974 3 жыл бұрын
Lalettan❤️❤️❤️
@akshaykumar4467
@akshaykumar4467 8 ай бұрын
തുറങ്കിൽ അടക്കപെട്ടതിനു ശേഷം..വർഷങ്ങൾക്കിപ്പുറം ☺️ David, Hameed,Achu and the great Sakeer Ali hussain ഇവരുടെ ഒക്കെ ഒരു തിരിച്ചു വരവ് ഉണ്ടാവിലാല്ലേ ...
@wildlifeandnature2638
@wildlifeandnature2638 3 ай бұрын
ഹമീദ് ഇക്ക ഇല്ലാതെ poyi😢😢😢
@mchonline1604
@mchonline1604 Жыл бұрын
ചേട്ടന്റെ ഫിലിം തന്നെ... ഇന്ത്യൻ... പാതകയിൽ അശോക ചിഹ്നനം ഇല്ലാലോ എന്ത് പറ്റിയതാ
@suryagi2201
@suryagi2201 10 ай бұрын
സത്യം ഇന്നത്തെ സത്യമാണ് ഈ സിനിമ കേരളത്തിൽ
@user-dh4el2mk7h
@user-dh4el2mk7h 5 ай бұрын
keralathil mathram alla. Indiayilu
@devassykuttypt1534
@devassykuttypt1534 2 ай бұрын
indiayilum
@maheenabubakker5386
@maheenabubakker5386 2 жыл бұрын
alhamdulillah ❣️👏👌🌹🎊🎉💐💞
@abdurahimkolleth9235
@abdurahimkolleth9235 Жыл бұрын
❤🇮🇳
@mylordshiva3394
@mylordshiva3394 Жыл бұрын
ബലരാമൻ കൊണർക്കു ഡിസ്റ്റലിറീസ് ഷിമോഹ 😂
@nandunarayanpanikker488
@nandunarayanpanikker488 Ай бұрын
4:25 sudden brake 😂😂
@dradityasuresh4126
@dradityasuresh4126 Жыл бұрын
Zakir Hussain ❤️❤️❤️
@anilkumargopalan508
@anilkumargopalan508 Жыл бұрын
Praja
@akhilvineeth3572
@akhilvineeth3572 7 ай бұрын
🔥L🔥
@Abhinandmk-xx4ve
@Abhinandmk-xx4ve 4 ай бұрын
Please upload full movie
@MrArtist555
@MrArtist555 8 ай бұрын
Shammi Thilakan should not dare mess with Lalettan
@hassankoya6187
@hassankoya6187 Жыл бұрын
😊😊😊
@SreekumarKm-pr4or
@SreekumarKm-pr4or 3 ай бұрын
Adhithi devo bhava 🎉 ariyilalo padikkaam pathukke pathukke etapetumpol onnu orkkuka avanavanumaayi....
@radhakrishnannair2010
@radhakrishnannair2010 10 ай бұрын
Haigh laletta asnmargha vadhikale theerthaikku
@riswanriswan5573
@riswanriswan5573 3 жыл бұрын
Poli
@glennjerome9552
@glennjerome9552 2 жыл бұрын
Last virunna ah flag I'll askoka chakaram illa, arakka ithu srathichu 😜😂🙄🙄🤔
@jobinchacko23
@jobinchacko23 Жыл бұрын
അങ്ങനെ ചെയ്താൽ അകത്ത ആണ്
@radhakrishnannair2010
@radhakrishnannair2010 10 ай бұрын
Ente makkale ithanu lalettan mase
@vishnuvr2010
@vishnuvr2010 2 жыл бұрын
❤️❤️❤️
@sanojsatheesan6837
@sanojsatheesan6837 Жыл бұрын
12:41 slowmo itt nokk 😁
@donjosephsaji9227
@donjosephsaji9227 4 ай бұрын
DON JOSEPH SAJI
@user-fl4gs7zx7o
@user-fl4gs7zx7o 4 ай бұрын
😮
@vaibhav_unni.2407
@vaibhav_unni.2407 11 ай бұрын
See, there is a continuity mistake at 6:21. At 6:19, Mohanlal holds the gun in his right hand, but at 6:21, it's shown as he's holding the gun in his left hand. Athengane vannu?🤔 അതോ, എനിക്ക് തെറ്റി തൊന്നിയതാണോ?
@bennyveliyath4974
@bennyveliyath4974 6 ай бұрын
കേരളത്തിൽ അനിവാര്യമായി നടക്കേണ്ടത് ഇതാണ്.
@Youranish
@Youranish 2 жыл бұрын
😁😁😁
@harisrishu3641
@harisrishu3641 2 жыл бұрын
77
@sirajk.v2977
@sirajk.v2977 3 жыл бұрын
😅😅😅
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
സുരേഷ് ഗോപി ചെയ്തിരുന്നേൽ ഇതിലും പൊളിച്ചേനെ 🔥🔥
@KALKI73679
@KALKI73679 Жыл бұрын
Tholichene 🤣🤣🤣
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
@@KALKI73679 ഒരുത്തൻ കിടന്നു വളി വിട്ട് തൊലിക്കുന്നത് മോളിൽ കാണുന്നില്ലേ 😂😂😂😂അത്രയ്ക്ക് ബോറാകില്ല..
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
@@KALKI73679 ഓരോരുത്തർക്കു ഓരോന്ന് പറഞ്ഞിട്ടുണ്ട് അവര് ചെയ്താലേ എറിക്കു... അല്ലാണ്ട് ഇവനൊക്കെ കിടന്നു കൊറച്ചാൽ പൊങ്ങില്ല മോനെ..
@godofwar9325
@godofwar9325 10 ай бұрын
🤣🤣🤣🤣
@godofwar9325
@godofwar9325 10 ай бұрын
​@@saayvarthirumeni4326mohhemed ok aano🤣
@shyamalaprabakaran2151
@shyamalaprabakaran2151 2 жыл бұрын
Ethavanam janaghal.....Keralathil...!!!
@midlajrishu6581
@midlajrishu6581 2 жыл бұрын
Flagil Ashoka chakra illa
Женская драка в Кызылорде
00:53
AIRAN
Рет қаралды 361 М.
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Mohanlal Movie Scene | Narasimham Movie Scene | Mohanlal | Aishwarya
11:38
Aashirvad Cinemas
Рет қаралды 4,7 МЛН
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 8 МЛН
This or That 🛍️
0:52
A4
Рет қаралды 11 МЛН