ഇവർ മക്കളാണോ..? 🤬🤬കാഴ്ചയില്ലാത്ത അച്ഛനോടും അമ്മയോടും മക്കൾ ചെയ്തത്...🥲🥲🥲

  Рет қаралды 131,027

Anshaworld

Anshaworld

2 ай бұрын

ഈ അച്ഛനെയും അമ്മയെയും സഹായിക്കാൻ താല്പര്യം ഉള്ളവർക്ക്
RETNAMMA. S R
Account No:40585101017584
IFSC:KLGB0040585
Kerala Gramin Bank
Branch:pathanapuram
Phone :9061712871

Пікірлер: 92
@Anshaworld
@Anshaworld 2 ай бұрын
RETNAMMA. S R Account No:40585101017584 IFSC:KLGB0040585 Kerala Gramin Bank Branch:pathanapuram Phone :9061712871
@Paru-amma
@Paru-amma Ай бұрын
അമ്മേ..... കരയല്ലേ... ഞാനും കൂടെ ഉണ്ട്.... എന്നാൽ കഴിയുന്ന ത് ചെയ്യും 🥰
@remanikp487
@remanikp487 Ай бұрын
You
@Anshaworld
@Anshaworld Ай бұрын
@@remanikp487?
@MarykuttyJoseph-fo1cz
@MarykuttyJoseph-fo1cz Ай бұрын
😮😮​@@Paru-amma
@Thakduzzzworld
@Thakduzzzworld Ай бұрын
അവിടത്തെ മെമ്പർ ഇവർ ഇത്രെയും കഷ്ടപെടുന്നത് കണ്ടില്ലേ. അവരെ രണ്ടുപേരെയും ഗാന്ധി ഭവനിൽ കൊണ്ടാക്കികൂടെ.....
@sobhamenon7017
@sobhamenon7017 2 ай бұрын
പുനലൂർ ഗാന്ധിഭവനുമായി ബന്ധപ്പെടുക. ഇങ്ങനെയുള്ളവർക്ക് അഭയവും ആശ്രയവും ആണ്. എത്രയും വേഗം അവരെ ബന്ധപ്പെടുക.
@user-tu4le9kw3x
@user-tu4le9kw3x 7 күн бұрын
അമ്മേ acha 🙏🏻 എനിക്കും ഉണ്ട് ഇതുപോലെ പ്രായമായ എന്റെ സ്വന്തം അച്ചാച്ചനും അമ്മച്ചിയും പാവങ്ങള ഇതുപോലെ ഉള്ളതൊക്കെ കാണുമ്പോൾ സങ്കടമ 🙏🏻
@lathika5955
@lathika5955 2 ай бұрын
പത്തനാപുരം ഗാന്ധി ഭവൻ അവിടെ പോകുക അവിടത്തെ sir നല്ലമന്സിന്റ ഉടമയാണ് ആ sir കയ്യിവിടില്ല നല്ല ട്രീറ്റ് മീൻറ്റു കിടടും 🙏🙏🙏 അല്ലാതെ മക്കൾ നോക്കുകയില്ല 🙏🙏🙏
@subaithapksubaitha5190
@subaithapksubaitha5190 Ай бұрын
എല്ലാവരുടെയും സഹായം ഉണ്ടാവും അച്ഛാ അമ്മ 🙏🙏🙏🙏🥰🥰🥰🥰
@sreedevim6827
@sreedevim6827 2 ай бұрын
ആരും ഇല്ലാത്തവർക്ക് അഭയം കൊടുക്കുന്ന ഒരുപാട് കേന്ദ്രങ്ങൾ ഉണ്ട് .മക്കൾ നോക്കാതത് അവർകുംകഴിവില്ലതത് കൊണ്ടാവും ഇവർക്ക് പണമല്ല ആവശ്യം സംരക്ഷണമാണ് വേണ്ടത് കണ്ണ് കണത്തവരം നടക്കാനും പഠില്ലത്തവർക് പണംകിട്ടിയിട്ട് എന്ത് ചെയ്യാൻ
@shivanyavineeth1998
@shivanyavineeth1998 Ай бұрын
അച്ഛനും അമ്മയും നോക്കിയിലെ മക്കളെ ഒരുപാടു ബുദ്ധിമുട്ട് സഹിച്ചു നോക്കിയിലെ അവര് ഉപേക്ഷിച്ചോ ഇല്ലാലോ മക്കൾക്കു അവരുടെ മക്കളിലൂടെ കിട്ടിക്കോളും
@sajinap5265
@sajinap5265 Ай бұрын
ഞമമക് എത്ര കഷ്ടപ്പാടു വേദന ഒക്കെ ആയാലു അച്ഛനെയൂ അമ്മയെയൂ പെ൬് പോലെ നേകണം എന്നാണ് ദൈവം പറയുന്നത് എന്നാൽ മക്കൾക്കു ഈ ഭൂമിയിൽ ആയുസ്സു അരേഗൃതേടെ ജിവിക്കാം
@gracy3912
@gracy3912 Ай бұрын
ദൈവമേ രക്ഷിക്കണേ നാഥാ 🙏🙏🙏
@sobhanakumari4608
@sobhanakumari4608 2 ай бұрын
അമ്മേ..ആലപുഴയിൽ.കൃപാസനംഉണ്ട്.അവിടെപോ.അവര്.നോക്കും...😢
@sajinap5265
@sajinap5265 Ай бұрын
അമ്മ സഘടഠ പെടരുത് അമ്മയുടെ കാല് മുറിച്ച് മാറ്റെട ദൈവമായ യേശുവിനെ ഹൃദയം പൂർവ്വം വിശ്വാസിച് പ്രാർതികു ദൈവം അൽഭുതം പ്രവർത്തിച്ചു കാണികു ഇപ്പോൾ തന്നെ യേശുവിനെ പ്രാർത്ഥിക്കു ഉറപ്പായൂ വിടുതൽ തരം
@mollymani8895
@mollymani8895 Ай бұрын
സങ്കടഠ, മാറ്റേണ്ട, വിശ്വസിച്ച് പ്രാർത്ഥിക്കൂ
@umaibiaumaibia8375
@umaibiaumaibia8375 Ай бұрын
നമ്മുടെ സഹായം ഒറ്റയ്ക്ക് പോര അവർ ശരീരികമായി ബുദ്ധിമുട്ടുന്നവരാണ് അത് കൊണ്ട് ഒന്നുകിൽ ഗാന്ധി ഭവൻ ഇവരെ ഏറ്റെടുക്കുക അല്ലെങ്കിൽ ഗാന്ധിഭാവനുമായി ബന്ധപ്പെടുക എങ്കിലേ ഇവരുടെ ജീവിതം മെച്ചപ്പെടുകയുള്ളൂ
@sasikalasvlogs
@sasikalasvlogs Ай бұрын
ഗാന്ധിഭവനെ അറിയിക്കൂ... പത്തനാപുരം
@arafafathima1857
@arafafathima1857 Ай бұрын
കരയണ്ട എല്ലാം ശരിയാവും
@leelamathew4681
@leelamathew4681 2 ай бұрын
Ask Ganesh Kumar to help this people.❤️🙏
@user-nw7gq1pk7v
@user-nw7gq1pk7v 2 ай бұрын
ആ മക്കളും ഇദുപോലെ അനുഭവിച്ചിട്ടേ ഈ ഭൂമിയിൽ നിന്ന് പോവുകയൊള്ളൂ
@mollymani8895
@mollymani8895 2 ай бұрын
ഇതുപോലെ
@SakeenaSharafu-zt6mt
@SakeenaSharafu-zt6mt Ай бұрын
Crct
@lillygeorge8788
@lillygeorge8788 Ай бұрын
Chilapol Avarude Geevithavum Durithamayirikkum Enganoke Parayathe
@manjumanjula1610
@manjumanjula1610 25 күн бұрын
Avarude avasta ottu nannalla avar nivarthikedukonda nokkathe
@johnmathai8720
@johnmathai8720 Ай бұрын
ബാല്യത്തിലും വാർദ്ധക്യത്തിലും ആണ് പരസഹായം ആവശ്യമാകുന്നത് നിഷേധിച്ചാൽ നീയെത്ര പുണ്യപ്രവർത്തി ചെയ്താലും ആ ശാപം നിൻറെ തലമുറയെ വിട്ടുമാറുകയില്ല
@q-oi2eb
@q-oi2eb Ай бұрын
ദൈവത്തോടു പ്ര)ർത്ഥിക്കാ
@leelamathew4681
@leelamathew4681 2 ай бұрын
Please be kind to the makkal, their son is helpless, thanks to his wife and family for their support to him 🙏🙏🙏🙏🙏. When next time you go to Punalur hospital ask them to call Gandhi Bhavan.
@radhaa275
@radhaa275 2 ай бұрын
Can't blame them for their conditions. But they should come and help them in what ever way they can. Even keeping their home clean washing clothes and giving them a bath. More over their love also they need.
@leelamathew4681
@leelamathew4681 2 ай бұрын
Aa Nattil aarumillae evarkku aharam ethichu kodukkan 🙏
@lakshmis6956
@lakshmis6956 Ай бұрын
Amma ,achaa ❤️❤️❤️❤️
@neerajeevtftf5354
@neerajeevtftf5354 Ай бұрын
മകളുടെ വിവരം എന്താ പറയാത്തത് അവർക്ക് സ്വന്തമായി സ്വത്തുക്കള്‍ ഇവിടേയും തൊടാതെ കാരൃം പറഞ്ഞാലോ
@patricrock5576
@patricrock5576 2 ай бұрын
Please help this poor father an mother please
@user-qn1fi4bq5k
@user-qn1fi4bq5k 4 күн бұрын
ആരേലും സഹായിച്ചി രുന്നേൽ മതിയായിരുന്നു
@leelamathew4681
@leelamathew4681 2 ай бұрын
Please help them to get in the Gandhi Bhavan 🙏
@SuniSunu-zu1fb
@SuniSunu-zu1fb 2 ай бұрын
😊
@sajithasabir5811
@sajithasabir5811 Ай бұрын
Welfare Associstiom Trust, Aluva.
@naseerabeevi4027
@naseerabeevi4027 Ай бұрын
ഇപ്പോളത്തെ മക്കൾ എന്തു കഷ്ടം
@sherinjasmin4072
@sherinjasmin4072 2 ай бұрын
Kayeyunnavar sahaayekanee
@Abishek-mv7fv
@Abishek-mv7fv Ай бұрын
എൻ്റെ അമ്മായിയമ്മ സ്നേഹിച്ച മക്കൾ വീട് വെച്ചപ്പോ ആർക്കും അമ്മയെ കിടത്താൻ സ്ഥലമില്ല എന്നുപറഞ്ഞ്. ഇറക്കി വിട്ടു എന്നെ ഇഷ്ടമില്ല. കാരണം ഇവിടെ അച്ഛൻ്റെ സഹോദരി ഉണ്ടായിരുന്നു അമ്മായിക്ക്. ഒന്നും കൊടുക്കാൻ സമ്മധികില്ല. ഞാൻ അനുസരിക്കാതെ. അവരെ കൂട്ടി ഇപ്പൊ അമ്മായി ഇല്ല അമ്മയെ കൂടെ കൂട്ടി...😊
@umaibiaumaibia8375
@umaibiaumaibia8375 Ай бұрын
നമ്മൾ പ്രായമായവരെ നോക്കിയാൽ നമ്മളും ഇതേ അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ നമ്മുടെ മക്കളും നമ്മളെ കൈ ഒഴിയില്ല ഉറപ്പാണ്
@krnair454
@krnair454 Ай бұрын
​@@umaibiaumaibia8375apo ee achanum ammayum avarude parents ne nokkanjitano
@manjumanjula1610
@manjumanjula1610 25 күн бұрын
Aru paranju athonnu sathyamalla
@sruthilakshmi8k861
@sruthilakshmi8k861 2 ай бұрын
ഗാന്ധിഭവൻ ഭാരവാഹികൾ ഈ വീഡിയോ ശ്രദ്ധിക്കണേ
@mariespv513
@mariespv513 Ай бұрын
Pondicherry jipmer ഹോസ്പിറ്റലിൽ ഫ്രീ ട്രീറ്റ്മെന്റ് കിട്ടും. വിഷമിക്കല്ലേ.. ദൈവം സഹായിക്കും
@ayzalameen3061
@ayzalameen3061 2 ай бұрын
Njanum Ayoor aanu😊
@CHICHINICHA
@CHICHINICHA Ай бұрын
🙏
@user-rr8kp7wo7f
@user-rr8kp7wo7f 17 күн бұрын
Eshoya evaruda kannunir kannatha pokarutha❤😭
@girijaks2415
@girijaks2415 Ай бұрын
ഈശ്വരൻ ഒരു വഴികാണിക്കട്ടെ പാവം
@shruthybrs1611
@shruthybrs1611 Ай бұрын
😥🙏
@ramanisuresh1487
@ramanisuresh1487 Ай бұрын
🙏🙏😪😪♥️♥️
@MonuRizvan
@MonuRizvan Ай бұрын
ക്കുടുംബാസൂത്ര തിൽ പോയി പറഞ്ഞാ മതി അവിടെ നിന്ന് 2 കുട്ടികളെ വിട്ട് തരും നിങ്ങളെ നോക്കാൻ + നമ്മൾ ഒന്ന് നമുക്ക് ഒന്ന അത് മതിയല്ലോ ഉള്ളവരെ കുറ്റം പറയുംബൊ മനസിലാക്കണം ഇങ്ങിനെ ഒക്കെ ഒരു കാലം വരാനുണ്ട്
@MyArt-cf8mc
@MyArt-cf8mc Ай бұрын
പത്തനാപുരം മന്ത്രി എവിടെ
@divyanair9858
@divyanair9858 Ай бұрын
Nammal ellavarum avde po ivde po enu parayum. Nammal anel nmmude veed upekshich povila... Marikuanel avde kidanu marikum ennale nammal vijarikune
@krishnammamd1533
@krishnammamd1533 Ай бұрын
അവടുത്തപഛയത്തു.എം.ൽ.എയും.ആരടാ....മററവൻമാരെ......
@krnair454
@krnair454 Ай бұрын
Makkale blind ayit kuttam parayaruth avarkk paisakku nivruthi illarikkum .. but joli illatha samayath sareeram kondu patunnath cheyyamayirunnu..
@user-lr1wk9lj5n
@user-lr1wk9lj5n 2 ай бұрын
Epavam ammaneum achhaneum reshikku😢😢
@minimanual9027
@minimanual9027 Ай бұрын
Udane yeepavangalku kazhchakittanulladu cheyanam
@SAOODPls
@SAOODPls Ай бұрын
5000❤
@suharalatheef700
@suharalatheef700 Ай бұрын
അളളാ... വലലാതത. അവസ്ത.... നീകാണുനനിലേല😢😢
@mollymani8895
@mollymani8895 Ай бұрын
വല്ലതും, അവസ്ഥ
@shyjushyju1604
@shyjushyju1604 13 күн бұрын
ദൈവമേ കാത്തു രക്ഷികണേ
@mollymani8895
@mollymani8895 13 күн бұрын
വല്ലാത്ത അവസ്ഥ
@mollymani8895
@mollymani8895 13 күн бұрын
@@shyjushyju1604 രക്ഷിക്കണേ
@rosilycyriac6845
@rosilycyriac6845 Ай бұрын
മാഡം nammude നല്ല institutions ഉണ്ടല്ലോ..വന്നു കൊണ്ടുപോകും ghandhibhavan...😊
@sukumaribabu6960
@sukumaribabu6960 Ай бұрын
ഇവിടുത്തെ ഭരണാധികാരികൾ എവിടെ ആണ്? നാടിന്റെ 90% സ്വത്തും അവന്മാരുടെ കൈയിൽ ആണ്. പാവങ്ങൾ എന്ത് ചെയ്യും. ആ വീട് കണ്ടോ. വോട്ട് കുത്താൻ വേണ്ടി ഈ പാവങ്ങളെ ഇങ്ങനെ ഇട്ടിരിക്കുകയാണ്.
@lissyjames9823
@lissyjames9823 Ай бұрын
Evane nokan Gandhi bhavanam pole olla orupad place ond avide kond aaku.
@shinyshiny2412
@shinyshiny2412 2 ай бұрын
കാൽ മുറിക്കണ്ട ആവശ്യം വരണ്ടിവരത്തില്ലാ. ഒരു ഉസ്താദ് ഉണ്ട് KZbin നോക്കിയാൽ അറിയാം. അതല്ലെങ്കിൽ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ടാക്കണം അൻഷാ അതിനുള്ള ആദ്യം ആ ഉസ്താദ് എവിടെയാണന്ന് അന്വേഷിച്ച് ഇവരേ സഹായിക്കണം
@user-xp9xu7yz9j
@user-xp9xu7yz9j Ай бұрын
ithu pathanabhapuram somarajanu sahayichu koode
@miniprakash3983
@miniprakash3983 2 ай бұрын
😢😢😢😢
@user-ts5sr8kp9c
@user-ts5sr8kp9c Ай бұрын
Makal help les what they can do
@divyanair9858
@divyanair9858 Ай бұрын
Nammide nadinte avastha.. Vikasanam.. Evde vikasanam
@ranimathew6938
@ranimathew6938 2 ай бұрын
Enikum arum ella
@andrewsvarughese9670
@andrewsvarughese9670 2 ай бұрын
Hai
@augustine2399
@augustine2399 Ай бұрын
ഗണേശൻ സഹായിക്കും
@murukanhomenetwork7851
@murukanhomenetwork7851 Ай бұрын
Please contact punaloor Gandhi bhavan
@gireeshkumarviswambaran7837
@gireeshkumarviswambaran7837 2 ай бұрын
ഈ മക്കൾ ഒക്കെ ഒരു കാലത്തും ഗതി പിടിക്കില്ല
@Anshaworld
@Anshaworld 2 ай бұрын
👍👍
@jennythankachy
@jennythankachy 2 ай бұрын
Ningal avar paranjathukettille...makan vayyaandu kedappanu.makalkkum gethiyilla..pinnenthu cheyyum
@augustine2399
@augustine2399 Ай бұрын
MLA ഇല്ലേ
@user-kz4nc3jv9b
@user-kz4nc3jv9b Ай бұрын
ഗുണം പിടിക്കാത്ത മക്കൾ
@kumarp-ux4te
@kumarp-ux4te Ай бұрын
🙏🙏
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 17 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 81 МЛН