തെങ്ക്‌സ് 🙏🙏🙏... Ente മുന്നേയുള്ള mattu videos കൂടി കണ്ടിരുന്നേൽ 😬😬😬 നിരാശപ്പെടുത്തില്ല... ഉറപ്പ്...
@sushmavidyadharan742512 күн бұрын
@JinusreeEditor Sure😀 ഞാൻ കാണാം, ട്ടോ..👍
@adharshsv158312 күн бұрын
പണ്ട് വിവേകാനന്ദൻ കേരളത്തെ നോക്കി ഭ്രാന്താലയം എന്ന് പറഞ്ഞത് എത്രമാത്രം ശരിയാണ് . ഇതുപോലത്തെ എത്ര ജനുസുകൾ അക്കാലത്ത് ഉണ്ടാവും 😅
@RajappanThengummoodu12 күн бұрын
ശിവൻ : - ഇതിപ്പോ എല്ലാം എന്റെ തലേലാവുമല്ലോ കർത്താവെ 🤣🤣🤣🤣
@NoushadAli-i9y12 күн бұрын
😂😂😂😂😂
@littleorange749812 күн бұрын
Le karthave: nammalee nattekaranalleeeh....😂😂
@swami-prahalanandhaa-vanayaha12 күн бұрын
എന്റെ പൊന്നടാവേ ഇജ്ജാതി troll എത്ര സമയം എടുത്തു... ഇജ്ജാതി effort 🔥🔥
@JinusreeEditor12 күн бұрын
തെങ്ക്‌സ് 🙏🙏🙏... ഏകദേശം 7 hr... 3 days okke eduth cheitha videos und... Pakshe no views...Ente മുന്നേയുള്ള mattu videos കൂടി കണ്ടിരുന്നേൽ 😬😬😬 നിരാശപ്പെടുത്തില്ല... ഉറപ്പ്...
@BinuPattambi12 күн бұрын
"പിടിക്കേണ്ട... എന്നെ പിടിക്കാൻ ശിവനുണ്ട്" 😂😂😂😂😂
@zahraizraworld70610 күн бұрын
ഏറ്റവും വിറ്റായിട്ട് തോന്നിയത് അമ്മയുടെ സംസാരം 😂😂😂
@thekingoffirefairise910813 күн бұрын
അമ്മയ്ക്ക് പറ്റില്ല സമാധി...സമാധി..സമാധി.... മൂന്നു വട്ടം😮😮😂😂😂😂
@RajappanThengummoodu12 күн бұрын
🤣🤣
@rafeequech6 күн бұрын
ലേലം ഉറപ്പിച്ചത് 3 വട്ടം സമാധി
@MovieVox-malayalam12 күн бұрын
0:47 പിള്ളേര് 2 ും ശരിയല്ല typical നാട്ടുകാരൻ അമ്മാവൻ 😂😂
@janvijanvi87522 күн бұрын
🤣🤣കൊള്ളാം spr. നല്ല vdo ആണ് ട്ടോ ഇഷ്ടപ്പെട്ടു അമ്മാമ്മയുടെ സംസാരം കേട്ടപ്പോൾ കഷായം ഗ്രീഷ്മയെ ഓർമ്മ വന്നു 🤣🤣
@JinusreeEditor2 күн бұрын
സമയം കിട്ടുമ്പോൾ മാറ്റ് വീഡിയോസ് കൂടി കാണണേ... നന്ദി
@adimalispicy442513 күн бұрын
അടിപൊളി എഡിറ്റിംഗ് 👍സമാധി സമാധി സമാധി..... സമാധി ഒരു തരം, സമാധി രണ്ടു തരം, സമാധി മൂന്ന് തരം
@JinusreeEditor12 күн бұрын
തെങ്ക്‌സ് 🙏🙏🙏... Ente മുന്നേയുള്ള mattu videos കൂടി കണ്ടിരുന്നേൽ 😬😬😬 നിരാശപ്പെടുത്തില്ല... ഉറപ്പ്...
@aksahr490413 күн бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു മരണം കേട്ടിട്ട് ഇത്രേം ചിരിക്കുന്നത് 😂😂😂
@ajiths353313 күн бұрын
ആ അമ്മ അവസാനം പറഞ്ഞപോലെ ഞാനും ഇരിക്കാറുണ്ട് ഡെയിലി രാവിലെ ഒരു 5മിനിറ്റ്😊😊😊
@littleorange749812 күн бұрын
Meditation???
@suneeshsoman883612 күн бұрын
😂😂😂😂
@അമ്പിളിപൊന്ന്12 күн бұрын
😅
@Moonie_123412 күн бұрын
Nthinn kakkoosi povano 😂
@mithraanddayana.117910 күн бұрын
വിഷമങ്ങൾ. ഉള്ളപ്പോൾ ഇത്. കേട്ടാൽ മതി 😂😂
@MrGirishcb13 күн бұрын
ആ മരുമോൾക്ക് ഒരു പേടി ഉള്ളത് പോലെ. No.1 ദൃസാക്ഷിയാ.
@Molly-kv9be13 күн бұрын
അമ്മക്ക് question പേപ്പർ വേണം 😂😂
@anusk94312 күн бұрын
😂😂😂😂😂
@aneeshb989712 күн бұрын
ട്രോളൻ you did good വർക്ക്.. മറ്റ് famous ട്രോളന്മാരുടെ പോലെ വെറുതെ സീനുകൾ തിരുകികേറ്റുന്ന തരം ട്രോളിൽ നിന്ന് എത്രയോ മികച്ചതായി തോന്നി.👍🏼👍🏼👍🏼
@JinusreeEditor12 күн бұрын
തെങ്ക്‌സ് 🙏🙏🙏... Ente മുന്നേയുള്ള mattu videos കൂടി കണ്ടിരുന്നേൽ 😬😬😬 നിരാശപ്പെടുത്തില്ല... ഉറപ്പ്...
@thalamalymedia12 күн бұрын
ട്രോൾ ആയാൽ ഇങ്ങനെ വേണം.. ഒരു മരണ വാർത്ത അറിഞ്ഞു ആദ്യമായിട്ടാ ഇങ്ങനെ ചിരിക്കുന്നത് 😂😂😂
@ny13798 күн бұрын
സൂപ്പർ ട്രോൾ ഈ അടുത്തകാലത്തൊന്നും ഇത്രയും നല്ല ട്രോൾ ഞാൻ കണ്ടിട്ടില്ല. ചിരിച്ചു ചിരിച്ചു ആരും സമാധി ആകാതിരുന്നാൽ മതിയായിരുന്നു.
@shinyshinyk.r33066 күн бұрын
കല്യാണത്തിന് മുമ്പേ അവർക്ക് ധ്യാനമാണ്. എന്റെ ശിവനെ 🤣🤣🤣
@captainjacksparrow974113 күн бұрын
1:57 ini question paper venam.. alla pinne 😂
@Sreehari98-u1t13 күн бұрын
😂😂
@Vishnu8634Vishnu7 күн бұрын
ഇത്രയും നേരം question ഇല്ലാതെ ആൻസർ പറഞ്ഞോണ്ടിരുന്നു 🤣🤣🤣
@manju276913 күн бұрын
ആ തലയിലെ അനുഗ്രഹവും ഒന്ന് കാണിച്ച 2025ലെ ബെസ്റ്റ് കോമഡി😂😂😂
@jamalponnani165113 күн бұрын
ചോദ്യം പേപ്പറ് കൊട്😂😂😂😂
@lyssajaison852011 күн бұрын
😂..😂😂😂😂😂😂
@DivsIndru12 күн бұрын
ഒരാള് മരിച്ച താണ് ഇതിന്റെ base എന്നു ഓർക്കണം 😂😂😂😂🤦🏼🤦🏼🤦🏼
@saranyageorge5198 күн бұрын
😂😂😂
@Capeofgudhope12 күн бұрын
കല്യാണത്തിന് മുന്നേ ധ്യാനമാണത്രെ. ധ്യാനത്തിൽ ലഭിച്ച രണ്ട് മക്കൾ😂😂
@DONX0-nv2wj13 күн бұрын
എന്നാണ് un boxing വീഡിയോ ഉണ്ടാവുക അതറിഞ്ഞാൽ മതി 😂😂😂
@OctaBrainComputer13 күн бұрын
നാളെയാണ് unboxing 😀
@dreamgirl416813 күн бұрын
Ente molum chothichuu .. unbox ennanavo ennuu😂😂😂
@manumohandas563913 күн бұрын
😂
@Kukku91412 күн бұрын
😂😂
@mithunkuriakose36013 күн бұрын
ഈ സീനൊക്കെ സിനിമയിലാണെങ്കിൽ ഒരു ലോജിക്കില്ലാത്ത സിനിമ😂 ഇതിപ്പൊ ജീവിതത്തിൽ ആയത് കൊണ്ട് നല്ല ലോജിക്കുണ്ട്🤣🙏
@adorna49128 күн бұрын
Ee trollenmaare കൊണ്ട് തോറ്റു ..😂😂😂😂 പോ അവിടുന്ന്😂😂😂
@SuhailaSulu-w8h6 күн бұрын
ചിരിച്ചു സമാധിയായി
@SafiyaSafins8 күн бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂😂😂😂
@sansirasanzz95088 күн бұрын
Hooo😂😂😂. പൊളിച്ചു. ഇങ്ങനെയിം എഡിറ്റ് cheyyan കഴിയോ. എവിടേം ഒരു പൊടിക്ക് വിട്ടു kodthilla🤣🤣🤣🤣
@udayanudayan598712 күн бұрын
സൂപ്പർ 😂😂സൂപ്പർ.. ചിരിച്ച് ചിരിച്ച് ഞാനും ഇപ്പോൾ സമാധിയാനേ..... 😄
@JinusreeEditor12 күн бұрын
തെങ്ക്‌സ് 🙏🙏🙏... Ente മുന്നേയുള്ള mattu videos കൂടി കണ്ടിരുന്നേൽ 😬😬😬 നിരാശപ്പെടുത്തില്ല... ഉറപ്പ്...
@udayanudayan598712 күн бұрын
@@JinusreeEditor 💗
@ummachikutty79013 күн бұрын
ഇതുപോലെയൊരു Unboxing Frist ആണ്. നാളെ രാവിലത്തന്നെ ടീവി ഇടണം😅
@jayakrishnanpv-zf5hh7 күн бұрын
കൊല്ലത്തിന്റെ തുടക്കത്തിൽ തന്നെ ബമ്പർ ചിരി തന്നെയാണല്ലോ ശിവനേ..... 😂🙏 ചിരിച്ച് മണ്ണ് കപ്പി 😂
@joysmaker413711 күн бұрын
എൻ്റെ പൊന്നൊ എജ്ഞാതി എഡിറ്റിംഗ്😂😂😂😂😂 ചിരിച്ചു ഒരു വഴിയായി😂😂😂😂😂😂😂
@JinusreeEditor11 күн бұрын
നന്ദിയുണ്ട് ..🙏.. സമയം കിട്ടുമ്പോൾ എൻ്റെ മറ്റു വീഡിയോസ് കൂടി ഒന്ന് കണ്ടേക്കണേ ... നിരാശപ്പെടുത്തില്ല ഉറപ്പ്...👍👍👍
@lyssajaison852011 күн бұрын
😂😂😂😂😂😂😂😂
@joysmaker413711 күн бұрын
@@JinusreeEditor 💗💞💖
@PraveenPranav-hy2ou12 күн бұрын
Jinu you are so talented enghineyodu thanikku inghane, njan kanda Ella comody moviesum onnum alla chirichu karanju poyi iniyum ithu pole troll idane😂😂😂❤❤❤
@JinusreeEditor12 күн бұрын
Sure... Anyway thanks Broi....👍👍🙏🙏 ഇതിനെക്കാളും effort eduthu cheitha mattu videos koodi und... അത് കൂടി കണ്ടിരുന്നേൽ 😬😬😬 നിരാശപ്പെടുത്തില്ല... ഉറപ്പ്...
@PraveenPranav-hy2ou12 күн бұрын
@JinusreeEditor not bro me praveena Praveen lady 😁😁
@cdanil13 күн бұрын
😂😂😂Ubaid ന്റെ work നേക്കാൾ super
@JinusreeEditor12 күн бұрын
തെങ്ക്‌സ് 🙏🙏🙏... Ente മുന്നേയുള്ള mattu videos കൂടി കണ്ടിരുന്നേൽ 😬😬😬 നിരാശപ്പെടുത്തില്ല... ഉറപ്പ്...
@saranyageorge5198 күн бұрын
എൻ്റെ കർത്താവേ എനിക് ചിരിക്കാൻ വയ്യ😂😂
@beenavenugopal655413 күн бұрын
എന്തായാലും പുതിയ വർഷം തുടങ്ങി യപ്പോൾ.. തന്നെ ഇത്രേം വല്ല്യ കോമഡി... ഈ വർഷം മുഴുവൻ എല്ലാർക്കും ചിരിക്കാൻ ഇടയാവട്ടെ 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜q😜qqqqqq😂😂😂😂😂😂😂😂
@Brightarrow-i8x13 күн бұрын
😁😁😝🤣🤣🤣
@JinusreeEditor12 күн бұрын
തെങ്ക്‌സ് 🙏🙏🙏... Ente മുന്നേയുള്ള mattu videos കൂടി കണ്ടിരുന്നേൽ 😬😬😬 നിരാശപ്പെടുത്തില്ല... ഉറപ്പ്...
@bennymongeorge433612 күн бұрын
ഈ വർഷമല്ല, ജീവിതകാലം മുഴുവൻ ചിരിക്കാനുള്ള വകയായി...😊
@sabeenanaushad351812 күн бұрын
എന്റെ പൊന്നെ സമ്മതിച്ചു 😂😂😂 chirichu ചിരിച്ചു വയ്യ 😂😂😂
@JinusreeEditor12 күн бұрын
തെങ്ക്‌സ് 🙏🙏🙏... Ente മുന്നേയുള്ള mattu videos കൂടി കണ്ടിരുന്നേൽ 😬😬😬 നിരാശപ്പെടുത്തില്ല... ഉറപ്പ്...
@rajinair323113 күн бұрын
Reporter kolllammm 😂😂😂😂😂 super
@AzharAli-yt1eb9 күн бұрын
ഒരു രക്ഷേം ഇല്ല.. ഇത് പൊളിച്ചു എന്ന് പറഞ്ഞാ കുറഞ്ഞു പോകും 🤣
@Human444-t8v13 күн бұрын
Shivan MBBS, samadhiyologist, 🙂ലെ ശിവൻ : ഞാൻ മനസ വാചാ കർണാടക അറിയാത്ത കാര്യങ്ങൾ ആണ് ഈ പെണുമ്പുള്ള പറയുന്നെ 🙂.. ""
@Shamlashibu11 күн бұрын
🤭🤭
@harikrishnanharikrishnan992412 күн бұрын
Super editting bro 🙆♂️👌🔥
@JinusreeEditor12 күн бұрын
തെങ്ക്‌സ് 🙏🙏🙏... Ente മുന്നേയുള്ള mattu videos കൂടി കണ്ടിരുന്നേൽ 😬😬😬 നിരാശപ്പെടുത്തില്ല... ഉറപ്പ്...
@Sini-w3s8 күн бұрын
വീഡിയോ ഇടുമ്പോ കളക്ട്രെ കൂടെ കാണിക്കാരുന്നു... നമുക്കും ഒരു മനസുഗം കിട്ടിയേനെ 😁😂
@ramlafalgunan85628 күн бұрын
ജീവനോടെ കുഴിച്ചിട്ട ഈ അമ്മയെയും മക്കളെയും ഒരു കാരണവശാലും വെറുതെ വിടരുത് ജനം വെറുതെ വിടരുത്
@Excellentwz6li12 күн бұрын
വീട്ടിലേതു പോലെ ജയിലിലും കുടുംബമായി അടിച്ചു പൊളിച്ചു കഴിയാം എന്നുള്ളതാണ് ഇവരുടെ മാത്രം ഹൈലൈറ്റ് ഒറ്റപ്പെടൽ അറിയില്ല നെയ്യാറ്റിൻകരയിലെ വീട് വേണൽ വാടകക്കും കൊടുക്കാം 😂😂