ഇവൻ പെൺ ഗായകർക്കൊരു ഭീഷണി | double voice singer Amal sibi | mimicry

  Рет қаралды 1,492,036

SEE WITH ELIZA

SEE WITH ELIZA

5 ай бұрын

ഇവൻ പെൺ ഗായകർക്കൊരു ഭീഷണി | double voice singer Amal sibi | mimicry
പാലക്കാരനായ അമൽ ചെറുപ്പം മുതലേ സംഗീതം പഠിക്കുന്നുണ്ട്. രണ്ടു സ്വരത്തിൽ പാടാനുള്ള അമലിന്റെ കഴിവ് അപാരമാണ്

Пікірлер: 2 800
@mayadevimr3657
@mayadevimr3657 5 ай бұрын
അയ്യോ... 😮ഈ കുഞ്ഞു ശരിക്കും പാടിയ പാട്ടായിരുന്നോ..😢.🙏 ശോ...😒 ഞാൻ വിചാരിച്ചു വെറുതെ ലിപ് മൂവ് മെന്റ് ആയിരിക്കും എന്നാണ്... 😞🙏🙏എലികുട്ട്യേ❤️ ഞാൻ ഇന്നലെ ഈ കുട്ടീടെ ഒരു വീഡിയോ കണ്ടിരുന്നു...🤔 പക്ഷെ തീരെ വിശ്വസിച്ചില്യ...😒 എന്റെ മോനെ 🤗❤️🤗നീ വല്ല്യ നിലയിൽ എത്തുന്നത് കാണാൻ ഈ അമ്മ ഒരുപാട് പ്രാർത്ഥിക്കാം... 🙏🙏🙏🙏
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
Thank you😍😍😍
@bijuvino8024
@bijuvino8024 5 ай бұрын
Super
@user-ci9fe5df1z
@user-ci9fe5df1z 5 ай бұрын
Mon vere level God anugrehikkatte orupsdu uyaragalil ethatte
@sindhumurali8321
@sindhumurali8321 5 ай бұрын
സൂപ്പർ മോനെ 🥰🥰🥰🥰❤❤❤❤
@rekharaj402
@rekharaj402 5 ай бұрын
Parayan vaakkukal illa super mone❤❤❤
@Rasheeda-bl4ix
@Rasheeda-bl4ix 5 ай бұрын
പെൺ ശബ്ദത്തിൽ പാടുന്നത് കേട്ടിട്ടുണ്ട്.കറക്റ്റായി ഓരോ ഗായികമാരെ അനുകരിക്കുന്നത്. ആദ്യമായികാണുകയാണ്.👍👍👍
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
😍
@sindhum644
@sindhum644 5 ай бұрын
❤❤
@anithaanu6617
@anithaanu6617 5 ай бұрын
Suuuupper
@MumthazMehak-je5fj
@MumthazMehak-je5fj 5 ай бұрын
ഏത് ഗായികമാരെ ആണ് അനുകരിച്ചത് 🤔🤔 ആ കുട്ടി അവരുടേതായ വോയ്‌സൽ മാത്രം ആണ് പാടിയത്
@sivadhamsiva1089
@sivadhamsiva1089 5 ай бұрын
ഒരുപാട് പേർ പാടുന്നത് കേട്ടിട്ടുണ്ട് ഇതാണ് original female voice, ഇത്ര നാളും കേട്ടത് അനുകരണമാണെന്ന് മനസ്സിലാകുമായിരുന്നു, ഇത് 101% perfect 👌
@nish650
@nish650 5 ай бұрын
Yes
@aparnathulaseedharan258
@aparnathulaseedharan258 5 ай бұрын
Yes
@georgelence7056
@georgelence7056 5 ай бұрын
Yes
@rimsiyahameed8733
@rimsiyahameed8733 5 ай бұрын
​@@georgelence7056 yes.. Correct female voice.. Oru മാറ്റവുമില്ല. Orginality ഒരു രക്ഷയും ഇല്ല
@369littlegirl
@369littlegirl 5 ай бұрын
Sathyam
@user-so2bt1zl7g
@user-so2bt1zl7g 5 ай бұрын
മോനേ തകർത്തു.. നീ സംഗീത ലോകത്തിന് ഒരു വലിയ അഭിമാനം തന്നെയാണ്.
@user-cf4bl4ok9j
@user-cf4bl4ok9j 5 ай бұрын
രണ്ട് ശബ്ദത്തിലും പാടാൻ കഴിയുന്ന ഈ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@girijadevi3869
@girijadevi3869 5 ай бұрын
ഒരു വെടിക്ക് രണ്ട് പക്ഷി.... ആൺ പെൺ മധുര ശബ്ദങ്ങൾ❤ ദൈവം അനുഗ്രഹിക്കട്ടെ.... ഒരു സംഗീത ആൽബം ഉണ്ടാക്കി ഞങ്ങൾക്ക് എന്നും കേൾക്കാൻ ഇടവരുത്തുക.. ❤🎉
@beenakt8781
@beenakt8781 5 ай бұрын
അസാദ്ധ്യം
@Shahulhameed-nk8rb
@Shahulhameed-nk8rb 5 ай бұрын
എല്ലാവർക്കും എന്തേ നൽകാതെ ❓ ദൈവം -അവൻ ശരിയല്ല.
@user-sg1zb4xy8h
@user-sg1zb4xy8h 5 ай бұрын
Kann thattadhirikkette
@girijadevi3869
@girijadevi3869 5 ай бұрын
@@user-sg1zb4xy8h അതേ ... അത്രയ്ക്കും നല്ലത്👍👌💯🌹
@sajidvlogger2977
@sajidvlogger2977 5 ай бұрын
​@@Shahulhameed-nk8rbdaivam avan udheshichavarkk kodukkum
@ushakumaricr8256
@ushakumaricr8256 5 ай бұрын
ദൈവത്തിന്റെ വികൃതികൾ ഇങ്ങനെ എന്തെല്ലാം കാണാൻ കിടക്കുന്നു. മോനെ അഭിനന്ദനങ്ങൾ ❤❤❤
@LovelyBlueMackerel-dx5tb
@LovelyBlueMackerel-dx5tb 5 ай бұрын
സാധാരണ ആണുങ്ങൾ പെൺശ്വരത്തിൽ പാടുമ്പോൾ കുറച്ചെങ്കിലും ആൺ ശബ്ദം ഉണ്ടാവാറുണ്ട് ഈ കുട്ടിയുടെ ശബ്ദം ഒറിജിനൽ പെൺ ശബ്ദം തന്നെ കോൺഗ്രാറ്റ്ലഷൻസ് മോനു
@revathyunni1989
@revathyunni1989 5 ай бұрын
പലരും double voice പാടുന്നത് കേട്ടിട്ടുണ്ട് but ഇത്രേം perfect ആയിട്ട് പാടുന്നത് കേൾക്കുന്നത് ഇത് ആദ്യം ഭഗവാൻ അനുഗ്രഹിക്കട്ടെ,..
@369littlegirl
@369littlegirl 5 ай бұрын
Sathyam
@suja1932
@suja1932 5 ай бұрын
നന്ദ പാടും.. സ്റ്റാർ സിങ്ങർ ൽ പാടുന്ന കുട്ടി
@flawinjoseph2023
@flawinjoseph2023 2 ай бұрын
Sathyum
@eldoseelias5966
@eldoseelias5966 5 ай бұрын
2ശബ്ദത്തിലും, പാടിയത് സൂപ്പർ. 👍🏻(Male &female) പക്ഷേ,പാട്ടിനേക്കാൾ എനിയ്ക്കിഷ്ടമായത്, സംസാരിയ്ക്കുമ്പോൾ ഉള്ള ആ ശബ്ദമാണ്..😍❤️🌹
@smithcaravan7194
@smithcaravan7194 5 ай бұрын
എത്ര മനോഹരമായി ഈ മോൻ ഫീമെയിൽ പോയി സിൽ പാടുന്നു.
@anju3747
@anju3747 5 ай бұрын
ഈ കുട്ടിക്ക് സിനിമയിൽ പാടാൻ അവസരം കിട്ടട്ടെ❤
@jencysaji7081
@jencysaji7081 5 ай бұрын
ഈ മോന് സംഗീതത്തിൽ ഒരുപാട് അവസരങ്ങൾ തേടി എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@shihabasajeer5306
@shihabasajeer5306 5 ай бұрын
ഗായകർക്ക് ഒരുപാടവസരങ്ങളുള്ള ഈ കാലത്ത് ഈ അസാധ്യ ഗായകന് ഒരുപാടവസരങ്ങൾ ലഭിക്കട്ടെ
@picture__sque____
@picture__sque____ 5 ай бұрын
എന്റെ പോന്നോ ഇതൊക്കയാണ് God's gift 🤍🔥 female...voice ഒരു രക്ഷയുമ്മില്ല
@HannaFathima-co4rn
@HannaFathima-co4rn 5 ай бұрын
ഒരു കഴിവും ഇല്ലാത്ത ഞാൻ 😢😏
@sheebasivadhasan1642
@sheebasivadhasan1642 5 ай бұрын
ഒരേ സമയം ഒരേ പാട്ടു രണ്ടു ശബ്ദത്തിൽ പാടാൻ കഴിയുന്നത് ഒരു കഴിവ് തെന്നെയാണ് 👌🏻👏🏻👏🏻
@ajithasujith1299
@ajithasujith1299 5 ай бұрын
ദൈവം അനുഗ്രഹിച്ച മോനാണ് തീർച്ചയായും ഈ ലോകം അറിയപ്പെടുന്ന വലിയ പാട്ടുകാരൻ ആവും ദൈവത്തിന്റെ അനുഗ്രഹം മോനെ എന്നും ഉണ്ടാവും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@pushpavathishankupushpam9766
@pushpavathishankupushpam9766 5 ай бұрын
' Suuuper
@merinaanoopkalathottukaran2960
@merinaanoopkalathottukaran2960 5 ай бұрын
@Shahulhameed-nk8rb
@Shahulhameed-nk8rb 5 ай бұрын
എന്തേ എല്ലാവരെയും അനുഗ്രഹിക്കാതെ ❓.
@_Albert_fx_
@_Albert_fx_ 5 ай бұрын
❤️
@_Albert_fx_
@_Albert_fx_ 5 ай бұрын
​@@Shahulhameed-nk8rbellavarkkum daivam kayivu thannittunde but bhooribhagam Aaylkkarakku athu enthil ulla kayivu anu athu anganey anu improve cheythu varenday onnu neeray chovve kandathi manasilakkan ariyilka athanu sathyam 🙃 ariyum anel thannay athu prolsahippikkan alum kanan chance illa 🥲 njan 5,8,9 okke varey athyavishyam nallarithil padam varakku ayirunnu but entay vittukarkku athinodu valiya interest onnulayirunnu 🙃 padam varakku anel korey negative talks mathram kelkkam 🙃 no prolsahanam 🥲
@PrincyMathew1997
@PrincyMathew1997 5 ай бұрын
അടിപൊളി 🥰 നല്ല മധുരമുള്ള കേട്ടിരുന്നു പോകുന്ന ശബ്ദം ഒരേ സമയം ആണിന്റെയും പെണ്ണിന്റെയും ശബ്ദം അങ്ങിനെ പാടാൻ കഴിയുന്നെ തന്നെ എല്ലാർക്കും കിട്ടുന്ന ഒന്നല്ല സ്വന്തം കഴിവിനാൽ നാളെ അറിയപ്പെടുന്ന ഗായകൻ ആയി മാറട്ടെ ❤❤❤❤
@a.g.kshenoy6453
@a.g.kshenoy6453 5 ай бұрын
My god enthaaa talent 😮❤
@GalaxyEsportsOfficial
@GalaxyEsportsOfficial 5 ай бұрын
Male female voice cheyumbo ചില ഇടങ്ങളിൽ നമ്മൾക്ക് മനുസലാക്കാൻ പറ്റും എന്നാൽ ഈ bro yude voice kettit fake ആണെന്ന് വരെ വിചാരിച്ചു. Pure Talent❤🥰🔥
@mohananmm2053
@mohananmm2053 5 ай бұрын
ഈ ലോകത്ത് നമ്മള് ഒരുപാട് ഗായകരെ കണ്ടിട്ടുണ്ട് എന്നാൽ ആണിന്റെ സൗണ്ടും പെണ്ണിന്റെ സൗണ്ടും ഒരു ഗാനത്തിൽ തന്നെ പാടാൻ കഴിയുന്ന ഈ മോനെ ഈ ലോകം അംഗീകരിക്കണം പ്ലീസ്
@shifanashifu5358
@shifanashifu5358 5 ай бұрын
Ok..ok...
@Sana1-2-3
@Sana1-2-3 5 ай бұрын
കൊറേ പേരുണ്ടാകും, ഒന്ന് bb season three fam lakshmi, pattukari
@anandhurkrishnan6048
@anandhurkrishnan6048 5 ай бұрын
ജാനകിയമ്മ എത്ര പഴയ സിനിമയിൽ പാടിയിട്ടുണ്ട്... ഒരേ പാട്ടിൽ 4സ്വരത്തിൽ വരെ അവർ പാടിയിട്ടുണ്ട്
@aleenaaleena492
@aleenaaleena492 5 ай бұрын
W
@mohananmm2053
@mohananmm2053 5 ай бұрын
ഈ മോൻ ഒരു കൊച്ചുകുട്ടിയല്ലേ
@AmusedGuitar-py2wm
@AmusedGuitar-py2wm 5 ай бұрын
Female voice ഹോ ഒരു രക്ഷയും ഇല്ല ഞാൻ ശെരിക്കും albudappettu 🥰🥰🥰🥰🥰👍👍👍👍👌👌👌👌
@lillygaming2691
@lillygaming2691 5 ай бұрын
🥰
@_Albert_fx_
@_Albert_fx_ 5 ай бұрын
Njanum
@user-sv3pg2il8t
@user-sv3pg2il8t 5 ай бұрын
അമൽ ഏട്ടന്റ പാട്ട് അടിപൊളിയാണ് ഒരു സമയം രണ്ട് വോയ്സിൽ പാടാൻ തന്നെ അത് ഒരു കഴിവാണ് ഏട്ടന് നല്ല ഒരു പാട്ട് കാരൻ ആവൻ കഴിയട്ടെ❤❤❤
@manwithmonstervoice1100
@manwithmonstervoice1100 5 ай бұрын
Yeah he mastered falsetto technique to sound like a female!!
@ummarkpkolompadam7325
@ummarkpkolompadam7325 5 ай бұрын
ഇവിടെയുള്ള കമന്റുകളിൽ മുകളിൽ നിൽക്കുന്ന ഒരു വാക്കിന് വേണ്ടി ഒരു പാട് ശ്രമിച്ചു. ഞാൻ പരാജയപ്പെട്ടു.🙏 അത് കൊണ്ട് തന്നെ ഒന്നും പറയുന്നില്ല. വാക്കുകൾ ഇല്ലാത്തത് കൊണ്ട് തന്നെ.!!!😘😘😘😘😘😘
@santhoshsanthu9179
@santhoshsanthu9179 5 ай бұрын
ഇൻസ്റ്റയിൽ കണ്ടു ഈ മിടുക്കന്റെ ഫാൻ ആയതാ.... സൂപ്പർ ദൈവം നേരിട്ടനുഗ്രഹിച്ച കലാകാരൻ.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰❤️
@bijugeorge4144
@bijugeorge4144 5 ай бұрын
നന്നായിട്ടുണ്ട് മോനേ ദൈവം മോനേ സമൃദ്ധിയിൽ അനുഗ്രഹിക്കട്ടെ
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
😍😍
@akhilaanilkumar1582
@akhilaanilkumar1582 5 ай бұрын
Aa monum nammude cinema field l padam oru opportunity kittate❤
@aparnaachuzz7185
@aparnaachuzz7185 5 ай бұрын
Aakashagangele song ente ponnooo 🔥 ks chithra kekkunnundo nthoo eeswara god bless you broo... ❤️🔥
@bijuvaheeda
@bijuvaheeda 5 ай бұрын
അർഹതപ്പെട്ട അംഗീകാരം ഈ കുഞ്ഞു കലാകാരനെ തേടി എത്തട്ടെ....
@user-hs3me5tg5i
@user-hs3me5tg5i 5 ай бұрын
പാലാ പൂവരണി അമൽ സുബീ❤❤❤ ഉയരങ്ങിലെത്തട്ടെ
@DhanyaTigiP
@DhanyaTigiP 5 ай бұрын
Male വോയ്‌സിനെക്കാളും super female വോയിസ്‌ ആണ്... Really talented boy
@anilkumarc.k6354
@anilkumarc.k6354 5 ай бұрын
ദൈവത്തിൻറെ അനുഗ്രഹം ആണെന്ന് പറയാം അടിപൊളി സൂപ്പറായിട്ടുണ്ട്👏👏😍
@smitha.133
@smitha.133 5 ай бұрын
പുതുമഴയായ്...... ആഹാ മലയാളത്തിൻ്റെ അന്തസ് (അമൽ )
@sindhumarkose1853
@sindhumarkose1853 5 ай бұрын
ദൈവം അറിഞ്ഞു അനുഗ്രഹിച്ചു വിശുദ്ധികരിച്ചു കൊടുത്തു ഈ മോനെ ഈ കഴിവ് വാനോളം ഉയരട്ടെ 🙏എല്ലാമക്കളുടെ കഴിവുകളെ ദൈവം പുറം ലോകത്തേതികട്ടെ വാനോളം ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🙏😇😇❤️❤️💪💪💐💐
@bushraemmonuponnu8162
@bushraemmonuponnu8162 5 ай бұрын
സൂപ്പറായിട്ടുണ്ട് മോne🎉ഇനിയും കൂടുതൽ ഉയരങ്ങളിലേക്കെത്താൻ ദൈവം മോനെ അനുഗ്രഹിക്കട്ടെ 🥰🥰🥰
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
Thank you
@shajivs7552
@shajivs7552 5 ай бұрын
സൂപ്പർ. അമൽ സിബി
@gopinadhkupperi6067
@gopinadhkupperi6067 5 ай бұрын
പലരും പെൺ ശബ്ദത്തിൽ പാടുന്നത് കേട്ടിട്ടുണ്ട്, എന്നാൽ ഇടക്ക് ആൺ ശബ്ദം വന്നു പോകാറുണ്ട്. എന്നാൽ ഇത് കണ്ണടച്ചു ഇരുന്ന് കേട്ടാൽ വളരെ പെർഫെക്ട്,,,!!ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ!!🙏🙏
@anjuvinod7381
@anjuvinod7381 5 ай бұрын
Male voice നേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് female voice ആണ് 🥰🥰
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
👍🏻👍🏻🥰
@user-qo4gd3ky7z
@user-qo4gd3ky7z 5 ай бұрын
കിടു 👍👍😍 പലതും സ്ത്രീകളുടെ വോയിസിൽ പാടി കേട്ടിട്ടുണ്ട് പക്ഷെ ഇത് 👍👍👍 പൊളി.... അതുപോലെതന്നെ അവന്റെ സംസാരവും നല്ല രസമുണ്ട് കേൾക്കാൻ 😍😍
@user-qp6ju4hm7g
@user-qp6ju4hm7g 5 ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ എന്ത് പറയാനാ 👍👍👍👍👍👍
@readytolaugh8812
@readytolaugh8812 5 ай бұрын
Kolada... adipoli ❤❤
@Shinuworld8997
@Shinuworld8997 5 ай бұрын
Endha paraya supper 👌🏻👌🏻👌🏻🎉
@sajeevanssjisajeevanssji6036
@sajeevanssjisajeevanssji6036 5 ай бұрын
Super ദൈവാനുഗ്രഹമുള്ള കുട്ടിയാണ്. അവന്റെ ആഗ്രഹം നടക്കട്ടെ 👍👍🙏🏻🙏🏻
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
🙏🙏😇😇😇
@angrybird-VnS
@angrybird-VnS 5 ай бұрын
ഒരു പാട് പേർ സ്ത്രീ ശബ്ദത്തിൽ പാടി കേട്ടിട്ടുണ്ട് പക്ഷെ അവർക്കു പാട്ടിന്റെ ടെക്നിക്കൽ ആയിട്ടുള്ള പ്രോബ്ലെംസ് ഉണ്ടായിരുന്നു... ഇതിപ്പോ സ്ത്രീ ശബ്ദവും അതോടൊപ്പം പാട്ടിന്റെ പെർഫെക്ഷനും 👍👍👍🥰🥰
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
അതേ 😍
@RR-tp5gy
@RR-tp5gy 5 ай бұрын
Ath maathravum alla pala mimicrykaarum female voice imitate cheyumbo S. Janakiyude pole oru sound aanu varunnath. Ithre perfect pitch female voice oru male cheyyunnath aadyaayitt kelkkuaann
@angrybird-VnS
@angrybird-VnS 5 ай бұрын
@@RR-tp5gy correct 👍
@ahmedkozhisseri2571
@ahmedkozhisseri2571 5 ай бұрын
😢അടിപൊളി
@shomidavis1765
@shomidavis1765 5 ай бұрын
Nice monu. God bless you
@musthafa9362
@musthafa9362 5 ай бұрын
Keep going
@veenas.krishnan5992
@veenas.krishnan5992 5 ай бұрын
എത്ര നന്നായി പാടുന്നു. മനോഹരം 💕
@mumthasabdulrasheed5254
@mumthasabdulrasheed5254 5 ай бұрын
രണ്ടു ശബ്ദം സൂപ്പർ കേൾക്കാൻ നല്ല രസമുണ്ട് ♥️♥️♥️♥️
@sivanc.k.4950
@sivanc.k.4950 5 ай бұрын
❤❤❤ ഇനിയും യുഗ്മഗാനങ്ങൾ പാടി ഞങ്ങളുടെ മനസ്സിനെ കുളിരണിയിക്കുമോനേ. അഭിനന്ദനങ്ങൾ. ആശംസകൾ.
@user-np8yb7uw5w
@user-np8yb7uw5w 5 ай бұрын
ഇതൊക്കെ ആണ് ദൈവം അറിഞ്ഞ് നൽകുന്ന കഴിവ് ഉയരങ്ങളിൽ എത്തട്ടെ❤🥰😘
@user_02Hcl672_
@user_02Hcl672_ 5 ай бұрын
ഞാൻ ആദ്യം കണ്ടപ്പോൾ വിചാരിച്ചത് girl ന്റെ voice കൊടുത്ത് lip movement ചെയ്തതാണെന്ന്. But അത് bro പാടുന്നതാണെന്ന് പിന്നീട് മനസ്സിലായി.❤️🔥അടിപൊളിയായി പാടി bro❤️🔥🔥🥰
@SEEWITHELIZA
@SEEWITHELIZA 4 ай бұрын
Thank you🥰
@nourin723
@nourin723 5 ай бұрын
പെൺ ശബ്ദം പൊളിയാണ് ❤️❤️❤️bt എനിക്ക് മോന്റെ ഒർജിനൽ വോയ്‌സിൽ ഉള്ള പാട്ട് വളരെ ഇഷ്ടമായി..... അടിപൊളി voice ❤❤
@josek.t8027
@josek.t8027 5 ай бұрын
മോനെ അമൽ ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ മോന്റെ ആഗ്രഹംപോലെ തന്നെ ഉയരങ്ങളിൽ എത്തും ദൈവം അനുഗ്രഹിക്കുമാറാകട്ടെ
@mariyanosecongrajuletionsb6741
@mariyanosecongrajuletionsb6741 5 ай бұрын
Sooper God pless you 🎉🎉🎉🎉
@ayshaaysha4209
@ayshaaysha4209 5 ай бұрын
എന്റെ പൊന്നെ കണ്ണടച്ചു കേട്ടാൽ പെണ്ണ്ന്റെ വോയിസ്‌ തന്നെ
@basialr1876
@basialr1876 5 ай бұрын
ഒന്നും പറയാനില്ല. Practice, effort 🔥🔥🔥🔥. ഇവിടെ രണ്ട് വരി പാടുമ്പോഴേക്കും ശ്വാസം പോവും
@ArunArun-li6yx
@ArunArun-li6yx 5 ай бұрын
ഇവൻ വെറും പുലിയല്ല പുപ്പുലിയാണ് . അഭിനന്ദനങ്ങൾ . ഞാനും ഫീമേൽ വോയ്സിൽ പാടാറുണ്ട് . മിന്മിനി , സ്വർണ്ണലത , മഞ്ചേരി ഇവരെയൊക്കെ അനുകരിക്കുമായിരുന്നു . കൊച്ചു കുട്ടികളുടെ ശബ്ദത്തിലും പാടാറുണ്ട് . ഇപ്പോൾ ആ ടച്ചൊക്കെ പോയി . പരിശീലിച്ചെങ്കിൽ മാത്രമേ ഇനി സാധിക്കൂ . മിന്മിനിയുടെ ശബ്ദമാണ് എനിക്ക് ഏറ്റവും വഴങ്ങുന്ന ശബ്ദം . ഞാൻ ഒരു വയലിനിസ്റ്റാണ് . പ്രോഗ്രാമുകളും മറ്റും ഉള്ളതുകൊണ്ട് അതിലേക്കായി ശ്രദ്ധ മുഴുവനും . മോനെ ദൈവം അനുഗ്രഹിക്കട്ടേ .
@aswathysr5710
@aswathysr5710 5 ай бұрын
മഞ്ചേരി എന്നോ 😅😅😅😅😅😅😅😅
@fidhafadil2465
@fidhafadil2465 5 ай бұрын
​@@aswathysr5710 മഞ്ചേരി അല്ല മലപ്പുറം
@aswathysr5710
@aswathysr5710 5 ай бұрын
@@fidhafadil2465 അങ്ങോട്ട് ചോദിക്ക്
@niyatimes5411
@niyatimes5411 5 ай бұрын
കേട്ടപ്പോ ഒരുപാട് ഇഷ്ടം തോന്നി, ഉയരങ്ങളിൽ എത്തട്ടേ🙏🙏🙏💐💐💐
@joice3000
@joice3000 5 ай бұрын
മോനു വളരെ. ഗംഭീരം ആയിടുണ്ട്. ഇനിയുമിനിയും ഉയരങ്ങളിൽ. എത്താൻ പ്രാർത്ഥിക്കുന്നു. God bless you.🌹
@rimsiyahameed8733
@rimsiyahameed8733 5 ай бұрын
ഇത്രക്ക് പെർഫെക്ട് കേട്ടിട്ടില്ല ഇതുവരെ. സൂപ്പർ.. Amazing
@britto260
@britto260 5 ай бұрын
നന്നായിരിക്കുന്നു എന്നൊക്കെ പറഞ്ഞാൽ ഒന്നുമല്ല എങ്കിലും പറയാതെ വയ്യ ഒത്തിരി ഒത്തിരി നന്നായിരിക്കുന്നു.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. മോനെ.. 👍👍👍🙏🙏🙏🌹🌹🌹
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
Thank you😍
@gracycherian3528
@gracycherian3528 5 ай бұрын
സൂപ്പർ 👍🥰
@shanilanu8258
@shanilanu8258 5 ай бұрын
സൂപ്പർ ഒരു രക്ഷയില്ല പൊളിച്ചു മോനെ ദൈവം നല്ലപോലെ അനുഗ്രഹിച്ചിട്ടുള്ള കലാകാരൻ
@gmaninathanpillai1961
@gmaninathanpillai1961 5 ай бұрын
Excellent voice performance of Lethaji. Keep it up .My heartiest CONGRATULATIONS.
@KSubash-yy3ki
@KSubash-yy3ki 5 ай бұрын
ശബ്ദം മാത്രമല്ല, നന്നായി പാടാനും കഴിവുണ്ട്.. ആശംസകൾ 🙏
@shimasaras2662
@shimasaras2662 5 ай бұрын
കുഞ്ഞിന് എല്ലാ ആശംസകളും അനുഗ്രഹങ്ങളും... എല്ലാ ആഗ്രഹങ്ങളും നിറവേറട്ടെ 🥰🥰🥰
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
Thank you😍
@sunilsatheeshan2791
@sunilsatheeshan2791 5 ай бұрын
Woww... Kalam maaykathe.... Super....adipoli..... Oraayiram aashamsakal
@geetank1101
@geetank1101 5 ай бұрын
മോൻ പാടിയ പാട്ട് അടിപൊളി ആണ് കെട്ടോ പുതു മഴ ആയി വന്നു നീ ആ പാട്ടാണ് എനിക്ക് ഇഷ്ട മായതു മോൻ ഒരു പാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰
@josephnazareth7947
@josephnazareth7947 5 ай бұрын
പാടാൻ അസാധ്യ കാശിവുള്ള അതിലും ഉപരി സ്ത്രീ ശബ്ദത്തിലും ❤️👍
@subeeshsukumaran6001
@subeeshsukumaran6001 5 ай бұрын
സംഘഗാനം ഒറ്റയ്ക്ക് പാടി എന്നൊക്കെ പറയുന്നത് മുമ്പൊക്കെ തമാശയായിരുന്നു ഇതിപ്പൊ....
@sajidan7172
@sajidan7172 5 ай бұрын
രണ്ട് voice ഉം superb bt ഒരിജിനൽ voice awsome❤
@jefeerarinshad7160
@jefeerarinshad7160 5 ай бұрын
Mashaallah, 🙌realy great
@muhammedbilal765
@muhammedbilal765 5 ай бұрын
Super voice orupaad ishtaayi ❤
@bibinkumarbibin4490
@bibinkumarbibin4490 5 ай бұрын
😮ഇതെവിടെന്ന് വരുന്നു ഈ ശബ്ദം 😮😅😅എന്റെപൊന്നേ.... ഒന്നും പറയാനില്ല ❤️😅കിടു....👌👌👌സംസാരവും സൂപ്പർ ❤️❤️❤️
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
Thank you🥰
@anaswaraprasad1488
@anaswaraprasad1488 5 ай бұрын
Amali...🥰🥰🥰....I am always addicted to your voice... 😊... I really miss you and your swee voice...😊
@lishaprakasan4031
@lishaprakasan4031 5 ай бұрын
Amal super Mone nalla swaram
@muhsinadarvees4895
@muhsinadarvees4895 5 ай бұрын
രണ്ട് voice ഉം അടിപൊളി. കേട്ടോണ്ടിരിക്കാൻ നല്ല രസം 😍
@devdaksha5391
@devdaksha5391 5 ай бұрын
പറയാൻ വാക്കുകളില്ല ❤️🥰മോന് എല്ലാ ഭാവുകങ്ങളും നേരുന്നു 🎼🤍
@anithakishor1705
@anithakishor1705 5 ай бұрын
@sumasatheesh6180
@sumasatheesh6180 5 ай бұрын
Beautiful Amal sibi...God Bless you mone ..Blessed talent..🙌🙏😘💞🏆🏆🏆
@lucyjoseph1962
@lucyjoseph1962 4 ай бұрын
മോനെ നീ ലോകമേബാടും അറിയപ്പെടുന്ന ഒരു ഗായകനായി മാറട്ടെ ഗോഡ് ബ്ലെസ് യൂ ❤❤❤❤❤❤😘😘😘😘😘😘😘😘😘❤❤❤❤❤❤
@shamsudinshamsudin7969
@shamsudinshamsudin7969 5 ай бұрын
ശെരിക്കും അത്ഭുദം!.. Congrats 👍
@akcr0074
@akcr0074 5 ай бұрын
കഴിഞ്ഞ ജന്മത്തിൽ ഇവൻ നല്ല ഒരു ഗായിക ആയിരുന്നു 😂❤.ഈ ജന്മത്തിലും ലിംക വെത്യാസത്തിലൂടെ അതെ ശബ്ദത്തിൽതന്നെ ജനിച്ചു❤😌..insha Allah Padchon kakkatte 🎉
@aneesh1745
@aneesh1745 5 ай бұрын
പലരും ഫിമെയിൽ ശബ്ദം അനുകരികുമ്പോൾ അറിയുവാൻ കഴിയും. But ഇത് വേറെ ലെവൽ crt ഫിമെയിൽ ശബ്ദം 👍👍👍👍👍👍👍👍
@user-mt7fb9oq5d
@user-mt7fb9oq5d 5 ай бұрын
Super
@akku8341
@akku8341 5 ай бұрын
male voice polichu ❤ female too
@naveedahamed102
@naveedahamed102 5 ай бұрын
👍👍
@nagesh.p.rnagesh4608
@nagesh.p.rnagesh4608 5 ай бұрын
മോനെ എന്താ ഇപ്പോ പറയാ 😄❤.... മോനെ പൊളിച്ചു പൊളിച്ചടക്കി ♥️♥️♥️♥️..... മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....❤സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ...😊😊
@AbdulSaleem-xq7en
@AbdulSaleem-xq7en 5 ай бұрын
No MSG
@Anamika_adarsh
@Anamika_adarsh 5 ай бұрын
ഒരു രക്ഷയുമില്ല adipwli... ❤️കൂടുതലായി പറയാൻ വാക്കുകളൊന്നുമില്ല 💞😍🫶..... അത്രക്കും adipwli ആണ്
@RadhikaRadhuRadhikaRadhu
@RadhikaRadhuRadhikaRadhu 5 ай бұрын
Mone adipoli oru rakshayumilla supper ❤🙏🙏
@satheeshbabu7259
@satheeshbabu7259 5 ай бұрын
അനുഗ്രഹീത ഗായകന് എല്ലാവിധ ഭാവുകങ്ങളും 🌹
@adhithholidays3899
@adhithholidays3899 5 ай бұрын
Super voice ❤❤
@fidhajebin2901
@fidhajebin2901 5 ай бұрын
പാട്ട് പൊളിച്ചു gold bless you brother
@HariKumar-xg9pv
@HariKumar-xg9pv 5 ай бұрын
നല്ല ഭാവിയുള്ള കുട്ടി എല്ലാ വിധ ഭാവുകങ്ങളും കൂടാതെ എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും നേരുന്നു മോനെ 🎉
@aswathydevi8245
@aswathydevi8245 5 ай бұрын
Monte samsaaram...adipoli...pattum adipoli...nalla sweet and nishku.....❤❤❤❤
@Nandakumar_ck
@Nandakumar_ck 5 ай бұрын
സ്ത്രീ വോയ്സ് അനുകരിച്ച് പാടിയതിൽ വിജയിച്ചിരിക്കുന്നു .പക്ക ലതാജിയു०, ചിത്രചേച്ചിയു०, ശ്വേതാമോഹനനു०, ഡ്യൂയറ്റു० നന്നായിട്ടുണ്ട് എങ്ങനെസാധിക്കുന്നു ഇതുപോലെസ്ത്രീവോയ്സിൽപാടുന്നഗായകൻ ഉത്തരേന്ത്യയിലു०ഉണ്ട് സ്ത്രീകളുടെസ്വന്ത०ശബ്ദ० കട്ടെടുത്തുല
@sukumaran282
@sukumaran282 5 ай бұрын
നന്നായിട്ടുണ്ട് മോനെ
@asimkhan-np4ec
@asimkhan-np4ec 5 ай бұрын
എന്നുമെന്നും ഇത്തരത്തിൽ നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@LillyJoseph-fu1nx
@LillyJoseph-fu1nx 5 ай бұрын
So beautiful sound ...... Any way so beautiful so elegant Just looking like a WOW......
@sunnyaj4018
@sunnyaj4018 5 ай бұрын
മോനെ എടാ നീ തകർത്തു അടിപൊളി കൊള്ളാം മനോഹരമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ അറിയിക്കുന്നു
@abdulasees9949
@abdulasees9949 5 ай бұрын
ഒന്നും പറയാനില്ല Super God bless you
@chunichuni950
@chunichuni950 5 ай бұрын
യാ മോനെ രക്ഷ ഇല്ല 👌🏻👌🏻👌🏻👌🏻👌🏻ദൈവം അനുഗ്രഹിച്ച കഴിവ് ❤❤❤❤❤
@Cprasanth2
@Cprasanth2 5 ай бұрын
Amazing...keep it up. GOD BLESS
@shahidt3713
@shahidt3713 5 ай бұрын
Excellent more like
@Renju-wu4qo
@Renju-wu4qo 5 ай бұрын
അടിപൊളി കേട്ടോ ജഗദീശ്വരൻ എല്ലാവിധ അനുഗ്രഹവും മോന് തരട്ടെ
@ShahanaAli2023
@ShahanaAli2023 5 ай бұрын
Male n female voice suprb❤️❤️
@trueroutescafe547
@trueroutescafe547 5 ай бұрын
Absolutely talented. Unbelievable control over the voice
@jessyeaso9280
@jessyeaso9280 4 ай бұрын
ദൈവത്തിന്റെ സ്വന്തം കൈയൊപ്പുള്ള കുട്ടി...😇 അപൂർവ പ്രതിഭ.. 😇.. ❤️ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... 🙏🏻 വീടിനും നാടിനും അഭിമാനമാകട്ടെ.. 😎🎉
@SEEWITHELIZA
@SEEWITHELIZA 4 ай бұрын
🤍🤍
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 146 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,4 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 13 МЛН