No video

ഡിവൈൻ ആഫ്രിക്കയിൽ നിന്ന് ആൻറണിയച്ചൻ അമേരിക്കയിൽ വന്നപ്പോൾ എന്നോട് പറഞ്ഞു:

  Рет қаралды 10,201

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 167
@saumya4608
@saumya4608 Ай бұрын
അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ സഹോദരങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏🙏
@PrincyThomas-oq8kr
@PrincyThomas-oq8kr Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anchuanchucr6257
@anchuanchucr6257 Ай бұрын
അമ്മേ മാതാവേ എന്റെ exam റിസൾട്ടിനെ അമ്മക്ക് ഞാൻ സമർപ്പിക്കുന്നു അമ്മേ മാതാവേ എന്നെ full പാസ്സ് ആകണമേ അമ്മേ. 🕯️🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🕯️🕯️🕯️
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Ай бұрын
അമ്മേ മാതാവേ 🥹🥹🙏എന്റെ യേശുവിന്റെയും കൃപയിൽ മാതാവ് അനുഗ്രഹിച്ചു 🥹🥹🥹🙏🙏🙏എന്നെയും ഫുൾ പാസ്സ് ആക്കി തരണമേ അമ്മേ 🥹🥹🥹🙏🙏
@jessyjohnson8468
@jessyjohnson8468 Ай бұрын
എൻറെ കൃപാസനം മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഇടപെടണം ആവേ മരിയ
@user-gy2nw9df7l
@user-gy2nw9df7l Ай бұрын
അമ്മേ മാതാവേ എന്റെ മോളെ യുകെ ജോലി വിസ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏
@pravithamurali1617
@pravithamurali1617 Ай бұрын
അമ്മേ എന്റെ മകൻ നവീൻ കൃഷ്ണയ്ക്ക് ഇന്ന് mid term എക്സാം തുടങ്ങുകയാണ് ഇന്ന് മലയാളം, സോഷ്യൽ, ഹിന്ദി അമ്മേ എന്റെ മകൻ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ സഹായിക്കണമേ
@BinojGeorge-f5x
@BinojGeorge-f5x Ай бұрын
അമ്മ വരും
@sreejasuresh4530
@sreejasuresh4530 Ай бұрын
അമ്മേ മാതാവേ എന്റെയും എന്റെ മോളുടെയും എല്ലാ നിയോഗങ്ങളും എളുപ്പം സാധിച്ചു തരണേ അമ്മേ അമ്മേ
@achammageorge7761
@achammageorge7761 Ай бұрын
എൻ്റെ ഈശോയെ അമ്മേ മാതാവേ എൻ്റെ മോന് നല്ല ഒരു കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കണമേ.
@ancychrispin8950
@ancychrispin8950 Ай бұрын
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9ന് മുൻപ് തന്നെ വരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എന്റെ തലയെ കുനിപ്പിക്കരിത്വ എന്റെ വിശ്വാസം എന്നെ രക്ഷിക്കും
@sreelekshmis3068
@sreelekshmis3068 Ай бұрын
യേശുപ്പാ കൃപാസനം മാതാവേ 🙏🙏🙏
@user-sd7ib8qp3r
@user-sd7ib8qp3r Ай бұрын
അമ്മേ മാതാവ് നിന്റെ കൃപയാൽ എന്റെ മകൾക്ക് പുറo രാജ്യത്തിത് ഒരു ഉയർന്ന ജോലിയും ഉയർന്ന ശബളവും നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
@ArronLijo
@ArronLijo Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤
@priyaelizabethcherian5177
@priyaelizabethcherian5177 Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@daniel.hmaintenanceking5272
@daniel.hmaintenanceking5272 Ай бұрын
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@DivyaSuresh-r2c
@DivyaSuresh-r2c Ай бұрын
അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏
@soumyas4608
@soumyas4608 Ай бұрын
അമ്മേ... നന്ദി. ഈ... സഹോദരനെ.... എക്കാലവും.. ഉടമ്പടിയിൽ... നിലനിർത്തണേ. 👏🏻👏🏻ഗന്ധം അറിയാനുള്ള.... ശക്തി പൂർണമായും.... കൊടുക്കണേ 👏🏻
@user-lr4pp2zg6d
@user-lr4pp2zg6d Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ ലോൺ കടം തീർത്തു തരണമേ അമ്മാതാവേ
@kavithakabitha5388
@kavithakabitha5388 Ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു 🙏🙏
@manojkumarcvUnni
@manojkumarcvUnni Ай бұрын
. ഞങ്ങളേയും അടുത്ത മാസം സാക്ഷ്യം പറയാൻ മാതാവിന്റെ പരിശു ഡ അൾത്താരയിൽ എത്തിയ്ക്കണേ ..... മാതാവേ🙏❤️
@prebhathankachan3738
@prebhathankachan3738 Ай бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏😭😭
@MariaJose-je7tx
@MariaJose-je7tx Ай бұрын
അമ്മേ mathavae കൃപ നല്ലകി അനുഗ്രഹിക്കണ്മേ 🙏🙏
@aidanpaul6352
@aidanpaul6352 Ай бұрын
Amme mathave nandhi
@sreekuttyrk8346
@sreekuttyrk8346 Ай бұрын
അമ്മേ എന്റെ കൃപാവരം വീട് കേറി താമസം നടത്തി തരണേ 🙏🙏🙏🙏
@shajiakm3999
@shajiakm3999 Ай бұрын
അമ്മേ എന്റെ മകളുടെ വിവാഹo സെപ്റ്റംബർ 4നു ആണ്, അമ്മേ എന്റെ കൈയ്യിൽ സാമ്പത്തികം ഒന്നും ഇല്ലാ വേണ്ടത് നീ ചെയ്യണം, പിന്നെ ഇതും എന്റെ നിയോഗമാണ് വീടിന്റെ കടം അമ്മേ ഇതും നടക്കണം ഉടമ്പടിൽ ഞാൻ ഇരുപത്തി രണ്ടു ലെഷം രൂപ വച്ചിരുന്നു, ഇതു എനിക്കു അമ്മ തരേണമേ, ഞങ്ങൾ എല്ലാവരും വന്നു സാഷ്യം പറഞ്ഞു കൊള്ളാം, ഈശോയെ കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻🙇‍♂️🙇‍♂️🛐💒👏🔥🔥🔥
@anchuanchucr6257
@anchuanchucr6257 Ай бұрын
പപ്പയെയും അമ്മയെയും അണ്ണനെയും എന്നെയും അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു. കാത്തുകൊള്ളണം അമ്മേ മാതാവേ 🕯️🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🕯️🙏
@sarithasaritha649
@sarithasaritha649 Ай бұрын
ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@clarammasimon1112
@clarammasimon1112 Ай бұрын
അമ്മ മാതാവേ എന്റെ പങ്കാളി ടെ യൂറിക് ആസിഡ് ടെ സന്ധികളിൽ ഉള്ള ശക്തമായ വേദന ഇൽ പൂർണ്ണരോഗശാന്തി നല്കി അമ്മ മാതാവ് അനുഗ്രഹം തരണേ.. ഞങ്ങളെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏😊😊
@binur3749
@binur3749 Ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ അടുത്ത ലീവ് വരുമ്പോൾ ദീപയെക്കൂടെ അമ്മയുടെ സന്നിധിയിൽ കൊണ്ടുവന്നു ഉടമ്പടി എടുക്കാൻ അവളെ സഹായിക്കണേ.. അമ്മയില്ലേ വിശ്വാസം ഊട്ടി ഉറപ്പിക്കാൻ അവളുടെ വയറുവേദന മാറ്റികൊടുക്കേണ
@Meera.1445
@Meera.1445 Ай бұрын
ഈശോയെ ആദി മോന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻കൃപ ചൊരിയണമേ 🙏🏻😭ഈശോയെ ഈശോയെ 😭😭😭
@beenajoseph3552
@beenajoseph3552 Ай бұрын
Amme mathave നന്ദി സ്തുതി
@sherly_j
@sherly_j Ай бұрын
അമ്മേ ജോലി അനിശ്ച്ചിത്തത്വത്തിൽ ആയ എൻ്റെ മക്കളെ പഠിച്ചത്തിന് അനുസരിച്ച് ജോലി കൊടുക്കാനെ
@Sinsu520
@Sinsu520 Ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Ай бұрын
അമ്മേ.. എന്റെ മാതാവേ 🥹🙏🥹എന്റെ യേശുവേ 🥹🥹🥹🙏🙏🙏🙏അമ്മേ മാതാവേ എന്റെ 1st sem Bsc Nursing പരീക്ഷ എനിക്ക് നാലുo പാടായിരുന്നു അമ്മേ 🥹🥹🥹🙏🙏🥹🥹ഞാൻ ആക്കെ വിഷമിച്ച എഴുതി വന്നേ അമ്മേ 🥹🥹എന്റെ ദൈവമേ അമ്മേ മാതാവേ എന്നെ ഉത്തരകടല്ലാസ് യേശുവിന്റെയും ammde☹️കൃപയിൽ മാതാവേ നോക്കിയാൽ മാതാവേ 🥹🥹🥹🥹🥹🥹🥹🙏🙏🙏🙏🥹🥹🙏🙏🙏എന്നെ എല്ലാവിഷയങ്ങളും മാതാവേ അനുഗ്രഹിച്ചു യേശുവിന്റ നാമത്തിൽ എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🥹🥹🙏🙏☹️☹️🥹🥹ജസ്റ്റ്‌ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🥹🥹🙏ഞാൻ നല്ലപോലെ എഴുതിയില അമ്മേ എനിക്ക് ആക്കെ നല്ല പേടി ആവുവ അമ്മേ വിഷമാവും 🥹🥹🥹🥹🙏🙏❤️🥹🥹🥹🥹എന്റെ ദൈവമേ എന്നെ പാസ് ആക്കി തരണമേ ഫുൾ 🥹🥹🥹🥹🥹🙏🙏☹️☹️☹️🙏🥹🥹🥹🙏🙏🙏🙏🙏🙏
@NishaBinoy-fo7zx
@NishaBinoy-fo7zx Ай бұрын
അടുത്ത ചൊവ്വ മാതാവിന്റെ അത്ഭുതം എന്റെ കുടുബത്തിൽ കാണിച്ചു തരണേ 😢
@coltonw4214
@coltonw4214 Ай бұрын
Parisudha Amme kaniyename..Amen.❤❤❤❤❤
@arunjoypallithara8541
@arunjoypallithara8541 Ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
@bindud3715
@bindud3715 26 күн бұрын
അമ്മേ ഞങ്ങളുടെ കുറവുകൾ നിറവുകൾ ആക്കി തരേണമേ പരിശുദ്ധത്മാവിന്റെ നിറവ് എപ്പോഴും ഞങ്ങളുടെ ഭവനത്തിൽ ചൊരിയേണമേ 🙏
@96333.
@96333. Ай бұрын
അമ്മേ അമ്മയുടെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണെ
@kavithakabitha5388
@kavithakabitha5388 Ай бұрын
എന്റെ മകനെ സമർപ്പിക്കുന്നു 🙏🙏🙏
@anchuanchucr6257
@anchuanchucr6257 Ай бұрын
അമ്മേ മാതാവേ ഇന്നേ ദിവസം ഞാൻ ജെബാമലയിൽ വച്ച എല്ലാ നിയോഗവും സാധിച്ചു തരണമേ അമ്മേ. എന്നെയും എന്റെ കുടുംബത്തെയും സംരഷിക്കണമേ അമ്മേ മാതാവേ 🕯️🙏🙏🕯️🕯️🙏🕯️🙏🙏
@jishabiju6027
@jishabiju6027 Ай бұрын
അമ്മ മാതാവേ എൻ്റെ കുഞ്ഞിനെ ഇന്നു നന്നായി വഴക്കില്ലാതെ ഉറക്കി തരണമേ
@aidanpaul6352
@aidanpaul6352 Ай бұрын
Ethra month ayi
@sojanpd-ij4ej
@sojanpd-ij4ej Ай бұрын
ആവേ മരിയ ❤️🙏
@patrickjoseph519
@patrickjoseph519 Ай бұрын
THANK YOU JESUS🙏🙏🙏THANK YOU MOTHER MARY🙏🙏🙏
@SajimolBiju-of6zb
@SajimolBiju-of6zb Ай бұрын
ഒരു വീട് തരണമേ അമ്മേ 🙏🙏🙏
@anchuanchucr6257
@anchuanchucr6257 Ай бұрын
അമ്മേ മാതാവേ അടുത്ത മാസം വന്നു അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ ഉള്ള കൃപ എനിക്ക് നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🕯️🙏🙏🙏🕯️🙏🙏🙏🙏🙏
@akhilajolly4854
@akhilajolly4854 Ай бұрын
Mathave, ente negative thoughts Matti tharanam amme. Mathave ente ammade vedhanagal asosthatagaalum Matti tharanam amme pappa samarpikunu. Mathave ellavareyum kathukolanam amme mathave
@SeemaKerla-hy4wl
@SeemaKerla-hy4wl Ай бұрын
❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️
@joshibindu312
@joshibindu312 Ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ സെൽമ മോൾക്ക് ഇന്നും നാളെയും എക്സാം ആണ്. അവൾക്ക് കൂട്ടായിരിക്കണേ. ഓഗസ്റ്റ് 16 അമ്മ തന്നെ എല്ലാം നടത്തി കൊടുക്കണേ 🙏
@sudheeshkumar2390
@sudheeshkumar2390 Ай бұрын
ആമേൻ.
@nixonjoseph7068
@nixonjoseph7068 Ай бұрын
എന്റെ ജീവിതം മാറി മറിഞ്ഞു എന്നു സാക്ഷ്യം പറയുവാൻ ,എന്നെ അനുഗ്രഹിക്കണേ❤
@bindud3715
@bindud3715 26 күн бұрын
അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ അമ്മ എപ്പോഴും എന്റെ കൂടെ ഉള്ളത് എനിക്ക് ഒത്തിരി സന്തോഷം ആശ്വാസം നൽകുന്നു അമ്മക്ക് അറിയാമല്ലോ എനിക്ക് സഹായത്തിനു അമ്മയല്ലാതെ വേറെ ആരും ഇല്ലെന്നു നന്ദി പറയുന്നു അമ്മേ എനിക്ക് സാമ്പത്തിക ബാധ്യത ഇല്ലാതെ എന്റെ ലീവിന്റെ ദിവസ വേതനം പാസാക്കി തരേണമേ 🙏
@JainyBiju-g9n
@JainyBiju-g9n Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഇന്ന് ഒരു അനുഗ്രഹം ചൊരിഞ്ഞ് njagale anugrhikkanname
@Meera.1445
@Meera.1445 Ай бұрын
അമ്മേ മാതാവേ കൃപസനം അമ്മേ എന്നെ kay😭വിടല്ലേ കുഞ്ഞ് സംസാരിക്കാൻ ഇടയ്ക്കണമേ ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ ഈശോയോട് par👍🏻എന്റെ ആദി മോനെ ഒട്ടീസം മാറ്റി സുഖപെടുത്തണമേ 🙏🏻😭😭 മാതാവേ എന്റെ മോന്റെ കൂടെ ഉണ്ടായിരിക്കണമേ 😭🙏🏻🙏🏻🙏🏻ഈശോയെ എന്നെ കൈ വിടല്ലേ 🙏🏻😭😭
@user-jp2ed1mn5t
@user-jp2ed1mn5t Ай бұрын
എന്റെ അമ്മേ,, എനിക്കും എന്റെ ചേട്ടനും,, അനിലക്കുംഷീജക്കും,, സജിതക്കും ഓരോ ഗവർമെന്റ് ജോലി നൽകി അനുഗ്രഹിക്കാൻ ഈശോയോട് ഒന്ന് പറയണേ,,, ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏ഞങ്ങൾക്ക് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആകാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@rejifrancis8971
@rejifrancis8971 Ай бұрын
❤❤❤❤❤ AVE MARIA ❤❤❤❤ Alleluia ❤❤❤❤ Thank you Jesus❤❤❤❤❤
@stephenbinu1528
@stephenbinu1528 Ай бұрын
ആമേൻ
@shinujennis6191
@shinujennis6191 Ай бұрын
അമ്മേ എല്ലാവരേയും കാത്തോളണേ അമ്മേ മാതാവേ 🙏❤️
@ashalbert9465
@ashalbert9465 Ай бұрын
Amme maathave kaniyane naathe, amme ente aasrayame ente sahayame ente koode undavane amme
@antonysai1747
@antonysai1747 Ай бұрын
🙏🏻🙏🏻അമ്മേ ജോലി നൽകി അനുഗ്രഹിക്കണേ 😥😥😥🙏🏻🙏🏻🙏🏻
@valsajoy2671
@valsajoy2671 Ай бұрын
ആമേൻ അമ്മേ
@suryamg2407
@suryamg2407 Ай бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤
@rosemariathomas8369
@rosemariathomas8369 Ай бұрын
Ente amma ellam anugrahikanee Enik thanna anugrahagalk orupad nandhi njn parayunu amma. Ente parents njn samsarikan avark enik ith vare onum cheyt kodukan avilla. Avark njn oru proud daughter avan saadikane ath pole avarude health ente veed sthalam oke nine elpikunu pinne ente Febyde kaazhiyam njn samarpikunu. Enik santhosham and samadanam tharanee amma enik kittan ulla cash kittane. Ente kude undavane amma. Amen❤
@kanakaraj1471
@kanakaraj1471 Ай бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@aryamathew1573
@aryamathew1573 Ай бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏
@Meera.1445
@Meera.1445 Ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ കൂടെ ഉണ്ടായിരിക്കണേ കാത്തോളണേ കൈ വിടല്ലേ 😭🙏🏻🙏🏻😭ആദി മോന്റെ കാര്യം ഈശോയോട് പറയണേ 😭😭😭
@rezinsoichen1385
@rezinsoichen1385 Ай бұрын
Ninte daivamaya karthavu ninku vijayam nalkunna yodhavu amen
@jimishatony
@jimishatony Ай бұрын
Amme chettanu oru joli shariyakane..
@96333.
@96333. Ай бұрын
അമ്മേ edwinu അവൻ പഠിച്ച feeld thanne ജോലി ലഭിക്കണേ
@ashrayakiran8563
@ashrayakiran8563 Ай бұрын
Thank you mathave for blessings this family, mathave please give us humbleness like this son.let this testimony be a eye opener for everyone 🙏
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Ай бұрын
🙏ആമേൻ 🙏
@lalykuruvilla1440
@lalykuruvilla1440 Ай бұрын
Mathave pray for Ashly job success and good future 🙏🙏🙏🙏
@sreekala9038
@sreekala9038 Ай бұрын
Ente Amma Kreupasanam parisutha deivamathave kodanu kodiii Nanni aradhana amen ave ave ave Maria 🙏🙏🙏🙏🙏❤❤❤❤❤🕯🛐🔥😘✝️🌹✨
@Sajan-hh5xb
@Sajan-hh5xb Ай бұрын
Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏 amen 🙏
@josephkm2100
@josephkm2100 Ай бұрын
🙏🏾🌹ആമേൻ 🙏🏾🌹
@NelgyLijo
@NelgyLijo Ай бұрын
Amma mathave endey makkaley anugrahikanammey Amma mathave samayathinte mell athikaramulla amme endey niyoghajalum parthanakalum sathiychu tharanamey mathave anugrahikanammey 🙏🙏🙏
@Neha-t6r
@Neha-t6r Ай бұрын
Amme Delshya unni anugrahikkaneee
@nirmalakaruna4006
@nirmalakaruna4006 Ай бұрын
Ammae mathave vazhinadathanamme. Udambadi complete cheyythittu puthukkan thonnathirikkunna enneyum family-yeyum kakkaname. Kaividale. LAR
@akhilajoseph2707
@akhilajoseph2707 Ай бұрын
മാതാവേ എനിയ്ക്ക് ഒരു ജോലി വേണം. അതിനിനുള്ള അർഹത എനിയ്ക്ക് ഉണ്ടല്ലോ മാതാവേ.....മാതാവേ എൻ്റെ അവസ്ഥകൾ നിനയ്ക്ക് അറിയാലോ. ഇരുപതാം തിയ്യതി നടക്കുന്ന പരീക്ഷയിൽ എൻ്റെ കൂടെ ഉണ്ടാകണേ
@raji6395
@raji6395 Ай бұрын
Kreupasanam amme nangalku vendi apekshikaname
@beenajoseph3552
@beenajoseph3552 Ай бұрын
Amme, ente udambadi 2 and half months aayi. Dhaivam ente prardhana kettu.Amme നന്ദി സ്തുതി
@BinduKt-f2t
@BinduKt-f2t Ай бұрын
Amen❤❤❤❤❤
@lisammamathew5810
@lisammamathew5810 Ай бұрын
Amme anugrahikane
@AneeshaAnee-xb1vw
@AneeshaAnee-xb1vw Ай бұрын
AVE Mariya 🌹🌹🌹🌹
@mariammaluka403
@mariammaluka403 Ай бұрын
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉
@Smitha2276
@Smitha2276 29 күн бұрын
Amma mathave njangalude kude uddakaname. Amma mathave Karuna kanikkaname njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave kaividalle
@Arun-oy1og
@Arun-oy1og Ай бұрын
Ammay. Hendryku. Nalla. Job .koduthu. Anugrahikkanamay
@christophera7525
@christophera7525 Ай бұрын
Ammay Mathavay ജോലി ജോലിയില്ലാതെ വിഷമിക്കുന്നവർക്ക് അവരുടെ വിദ്യാഭ്യാസം അനുസരിച്ചുള്ള ജോലി നൽകി അനുഗ്രഹിക്കണമേ
@ajithathankachan6180
@ajithathankachan6180 Ай бұрын
Amma mathave ente jeevithaile thadasam ellam mattithannu anugrahikkane 🙏🏻
@aneetascaria6503
@aneetascaria6503 Ай бұрын
Amme🙏🙏
@sony8707
@sony8707 Ай бұрын
Amme mathave udambady edutha makkale anugrahikane madhyastam prarthikane
@jijojoy9036
@jijojoy9036 Ай бұрын
Praise the lord🙏🙏🙏
@Sulin9207
@Sulin9207 Ай бұрын
അമ്മേ 🙏🙏🙏🙏
@shibythankachan8474
@shibythankachan8474 Ай бұрын
Amme joli kittate manasu vedhanichu kazhiyunna ella makkalodum karunathonnane.🙏🙏
@Nova_Michael
@Nova_Michael Ай бұрын
അമ്മേ എന്നെ ഈ മാസം 26 നടക്കുന്ന ജർമ്മൻ B2 എക്സാം പാസ്സാകിതരണേ അമ്മേ 🤍 സാക്ഷിയാകണേ അമ്മേ 🥺
@annmariajojy1810
@annmariajojy1810 Ай бұрын
അമ്മേ ഞാൻ നാളെ എക്സാം ഉണ്ട് എക്സാം ഈസി ആയി എഴുതാനും പാസ്സ് ആകാനും അനുഗ്രഹിക്കണമേ
@annmolshaju2442
@annmolshaju2442 Ай бұрын
Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 Hail Holy Spirit 🙏🙏🙏🙏🙏🙏🙏 ദൈവഭക്തിയാണ് ജ്ഞാനത്തിന്‍റെ ഉറവിടം; പരിശുദ്ധനായവനെ അറിയുന്നതാണ് അറിവ്. സുഭാഷിതങ്ങള്‍ 9 : 10
@stephis331
@stephis331 Ай бұрын
Ellavrkkumm hourss nalki anugrahikkaney ammeyyy
@user-dc8sb5pf3d
@user-dc8sb5pf3d Ай бұрын
hallijuall hallijuall❤amen❤amen❤ bless jesus❤ ente amma my son sanal rona royal bless ente ava ava maria❤ praise the lord❤pray for me❤
@joep6566
@joep6566 Ай бұрын
Amma maathave kaniyaname
@shelbybabu2919
@shelbybabu2919 Ай бұрын
ആമീൻ
@jomiyajoseph2192
@jomiyajoseph2192 Ай бұрын
Amme mathave inte hitham niravetti tharane
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 28 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
Night Vigil August 29, 8 pm to 12 am
MOUNT CARMEL RETREAT CENTRE Trivandrum
Рет қаралды 2,5 М.
DAILY BLESSING 2024 AUGUST 29/FR.MATHEW VAYALAMANNIL CST
13:17
Sanoop Kanjamala
Рет қаралды 396 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 28 МЛН