ആരൊക്കെ എങ്ങനെയൊക്കെ തകർക്കുവാനും നശിപ്പിക്കുവാനും ശ്രമിച്ചാലും ദൈവം ചെയ്യേണ്ട അത്ഭുത പ്രവർത്തികൾ ചെയ്തുകൊണ്ടേയിരിക്കും. Hallelujah 🙌🏻🙌🏻🙌🏻
@alwinsalphons8129 Жыл бұрын
Praise the Lord.Amen.
@somarajanks6969 Жыл бұрын
Kalakathiuuuuyyyya😂😂😂😂😂😂
@reenababy8656 Жыл бұрын
സത്യം 🙏❤️
@balarinamarynongrum-ry3ge Жыл бұрын
Praise our Lord Jesus Christ who is full of mercy 🙏
@treesanelson1570 Жыл бұрын
Amen Jesus
@joshyjose16252 ай бұрын
യേശുവേ നന്ദിയേശുവേ ആരാധന ThankyouJesus&Thak you MyGod
@zakhariyasmission Жыл бұрын
അത്ഭുതങ്ങളാലും അടയാളങ്ങളാലും ഇന്നും കരബലം പ്രകടമാക്കുന്ന ജീവിക്കുന്ന ദൈവമായ കർത്താവിന് സ്തുതി... !
@kalpanaturals Жыл бұрын
6:07
@marysebastian3096 Жыл бұрын
@@kalpanaturals Praise the Lord 🙏🏻🙏🏻🙏🏻🙏🏻
@anniesubhash1808 Жыл бұрын
🙏🙏
@anilachandran4626 Жыл бұрын
Amen
@anilachandran4626 Жыл бұрын
Praise the lord
@jeslinjacobm Жыл бұрын
This happened on 05 january 2023. I witnessed this healing. Glory to Jesus Christ, the one and only saviour, our Lord.
@veelacutinha2056 Жыл бұрын
Amen
@gisnathomas5156 Жыл бұрын
എന്റെ ബ്രദർ, എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും ഇശോയുടെ അത്ഭുത നാമത്തിൽ പ്രാർത്ഥിക്കണേ.. എന്റെ ഭർത്താവ് 8 വർഷമായി വിദേശത്തു പോകാൻ പരിശ്രെമിക്കുന്നു. ഒന്നും ശരിയാക്കുന്നില്ല. കടബാധ്യത ഒരുപാട് ഉണ്ട്. എന്റെ ഈശോ എന്നെയും നിന്റെ കരുണയിൽ ചേർക്കന്നെ
ഈശോയെ എന്റെ അണ്ണനെ നടത്തേണമേ കാല് കരിവ് ആകേണമേ അപ്പ 🙏🙏🙏
@santhoshantu4314 Жыл бұрын
ദൈവത്തിന് അസാധ്യമായി ഒന്നുമില്ല... 🙏🙏🙏
@lintojohny6556Ай бұрын
AMEN AMEN AMEN
@rajagopalg8727 Жыл бұрын
Praise tha Lord, Nammale ദൈവം എപ്പോഴും നോക്കികൊണ്ടിരിക്കുന്നു. ദൈവത്തിന്റെ മക്കളാണ് നമ്മൾ നമ്മളെ തക്കസമയത്തു അപ്പനായദൈവം സൗഖ്യമാക്കുക തന്നെ ചെയ്യും......
ഇതാണ് ജീവിക്കുന്ന ദൈവത്തിൻ്റെ കരബലം , നമ്മകളും. അനുഗ്രഹങ്ങളുടെ കലവറ തുറന്നു വിലബുന്ന ഇന്നും ജീവിക്കുന്ന ഈശ്ശോ നാഥൻ. നന്ദി ,സ്തുതി ,ആരാധന❤
@beenavarghese4252 Жыл бұрын
Ente paulose peppante Rogam Maran prarthikane
@sherly_j Жыл бұрын
Ente karthavinu asadyamayittonnumilla.🙏🙏🙏
@Nevin3180 Жыл бұрын
ആകാശം മാറും ഭൂതലവും മാറും മാറാത്തത് നിൻ വചനം മാത്രം 🙏🙏🙏
@DineshKumar-e2o1o Жыл бұрын
ബ്രദർ എല്ലാം വരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@lintojohny6556Ай бұрын
AMEN AMEN AMEN
@SumaSuma-hb8pr Жыл бұрын
യേശുനാഥൻ ഏക രക്ഷകൻ ഈശോയെ അങ്ങേക്ക് മഹത്യം
@jancythomas5474 Жыл бұрын
Karthave enneyum ente kudumbhatheyum Angayude sakshikalaki uyarthename. We praise You Lord and we thank You.Hallelujah 🙏❤️🙏
@angelrosecmathew2625 Жыл бұрын
യേശുവേ അങ്ങയുടെ നാമത്തിനു മഹത്വം ഉണ്ടാകട്ടെ. ഉയരട്ടെ യേശു നാമം...പടരട്ടെ ദൈവ ശക്തി
@watcher4887 Жыл бұрын
അതു വളരെ മഹത്വമുള്ള ഒരു നാമമാണ് അതു നമ്മുടെ പുകഴ്ത്തലിന്റെ കാരണമായി സംഭവിച്ചതല്ല. ഇവിടെ പ്രശ്നം നാം യേശുവിന്റെ പേര് വാഴ്ത്തി പറയുന്നു അതിന്റെ പേരിൽ അഭിമാനിക്കുന്നു പക്ഷേ നമ്മുടെ പ്രവർത്തികൾ യേശുവിന്ന് ഇഷ്ടമാകുമോ വീശിഷ്യാ മദ്യ സേവ പന്നി യിറച്ചി ശാപ്പാട് സ്ത്രീകളുടെ മിടുക്ക് ഉപയോഗിച്ച് ഉപജീവനം ചുരുക്കി പറഞ്ഞാൽ എല്ലാ തോന്നിയാവസവും അതു കഴിഞ്ഞു നേരെ സ്വർഗത്തിൽ പോകുന്നു എന്ന വമ്പ് പറച്ചിലും . അപ്പൊ താങ്കൾ പറയുന്നു താങ്കൾ യേശുവിന്റെ നാമം മഹത്വംപ്പെടുത്തുന്നു യേശു താങ്കളോട് എന്താ പറയുന്നുണ്ടാകുക?
@summacontragentiles Жыл бұрын
@@watcher4887 Muhammd died of Neurosyphilis & CardioVascular Syphilis
@summacontragentiles Жыл бұрын
@@watcher4887 Amina bint Wahab was a Veshyasthree who used to engage in Sawaj Al Raheeth😮
@watcher4887 Жыл бұрын
@@summacontragentilesoh mercenary ! you do not have a fact ro put it across so you bullshit
@angelrosecmathew2625 Жыл бұрын
@@jinishjose8750 eeshoyude naamam eppozhum mahathwappedanam..innathe ee situation il..
@paulsonkd5125 Жыл бұрын
കണ്ണുള്ളവർ കാണട്ടെ ആമ്മേൻ 🙏
@sofiababy6841 Жыл бұрын
ഇദ്ദേഹത്തെ, ദൈവ ദാസ്സന്മാരെ കള്ളന്മാർ എന്ന് വിളിക്കുന്നവർ സത്യാവസ്ഥ അറിഞ്ഞു മനസ്സിലാക്കട്ടെ... ദൈവത്തിന് ഒന്നും അസ്സാധ്യമല്ല... ഇന്നും ജീവിക്കുന്ന ദൈവം ഈശോ... പിതാവായ ദൈവമേ അവിടുത്തെ നാമം മഹത്വപ്പെടട്ടെ.. അവിടുത്തെ അറിയാത്തവർ, ഇനി അറിയട്ടെ...❤
@shajimanelil6772 Жыл бұрын
ക്രിസ്തുവിൽ ഞങ്ങളെ എല്ലായ്പ്പോഴും വിജയത്തിലെത്തിക്കും
@leelathomas2656 Жыл бұрын
ഈശോയെ അങ്ങ് എന്നിൽ എല്ലാം ആകണമേ
@Johnson-tl1zz Жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ മഹത്വം യേശുവേ ആരാധന ഹല്ലേല്ലുയ ആമ്മൻ 🙏 സജിത്ത് ബ്രദർ എന്റെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചിരുന്നു അന്നുമുതൽ എനിക്ക് ഉറക്കമില്ലായ്മ പൂർണമായും മാറികിട്ടി ഇപ്പോ എവിടെ കിടന്നാലും അപ്പോൾത്തന്നെ ഉറങ്ങിപോകും അതിനുമുമ്പ് രാത്രി ഏതാണ്ട് പന്ത്രണ്ട് മണികഴിഞ്ഞാൽ പിന്നെ ഉറക്കം വരില്ലായിരുന്നു ഇപ്പോ വെറുതെ ഇരുന്നാൽ ഉറക്കം തുങ്ങും ... ദൈവത്തിന് നന്ദി....
@rajisunny1416 Жыл бұрын
കർത്താവെ എന്റെ കുടുബത്തിന്റ മേൽ കരുണയുണ്ടാകണമേ 😭😭😭🙏🙏🙏
ബ്രദർ, എത്രയും പെട്ടെന്ന്ഒരു govtജോലി ലഭിക്കും പ്രാർത്ഥിക്കണേ 🙏🙏 ഇ ധ്യാനകേന്ദ്രത്തിൽ വന്ന് ഒരു തവണയെങ്കിലും ആരാധനയിൽ പങ്കെടുക്കാൻ കർത്താവേ അനുഗ്രഹിക്കണമേ 🙏🙏
@vasanthadinesh4363 Жыл бұрын
Thank you jesus for your all blessings 🙏🙏🙏
@JosephKS-jx8qqАй бұрын
Tetelestai tetelestai tetelestai 🙏🙏🙏
@anujames154 Жыл бұрын
Jesus son of David have mercy on us and the whole World.
@molycherian2343 Жыл бұрын
യേശു ഞങ്ങളെ എല്ലായ്പോഴും വിജയത്തിലെത്തിക്കും
@ssvlogs2565 Жыл бұрын
ഈശോയെ എന്റെ പൊന്നിശോയെ. 🙏🙏ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശു നാമത്തിന്റേ അത്ഭുത ശക്തി
യേശു ജീവിക്കുന്നു. കർത്താവിന്റെ നാമത്തിന് മഹത്വമുണ്ടാകട്ടെ.
@sandhyabaiju9199 Жыл бұрын
ഇന്നും ജീവിക്കുന്ന ഈശോ നമ്മോടു കൂടെയുണ്ട്
@kandass1980 Жыл бұрын
Jesus Hallelujah 👏👏👏Praise to Jesus
@seemabinu3099 Жыл бұрын
Husbund palliyil pokan prathikkanum joelne vendi prathikkanum
@dawnsyjoseph3513 Жыл бұрын
2 കോറി 2:14 ക്രിസ്തുവിൽ ഞങ്ങളെ എല്ലായ്പോഴും വിജയത്തിലെത്തിക്കുകയും അവനെ കുറിച്ചുള്ള ജ്ഞാനത്തിന്റെ സൗരഭ്യം ഞങ്ങൾ വഴി എല്ലായിടത്തും പരത്തുകയും ചെയ്യുന്ന ദൈവത്തിന് സതുതി
@remanisathyan5366 Жыл бұрын
Thank you jesus 👏👏🙏🙏
@bigamma6669 Жыл бұрын
യേശുവേ നന്ദി
@tomperumpally6750 Жыл бұрын
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന്, കർത്താവീശോമിശിഹാ വഴി, നമുക്ക് ആവശ്യമുള്ളതെല്ലാം നൽകും... പരമമായ സത്യം... എല്ലാ മഹത്വവും ദൈവത്തിന്..🙏🙏🙏
@kunjumoljoseph9883 Жыл бұрын
Praise the Lord🙏🙏🙏 Hallelujah🙏🙏🙏 Thank you JESUS❤🌹🙏
@ashatgopinath60369 ай бұрын
Brother please pray for me and my family
@cyriacpadinjath3832 Жыл бұрын
Great experience anyone who attends . Miracles do happen