മിമിക്രിയോ നാണ് പ്രിത്വിരാജ് അനുപ്മേനോൻ ഉണ്ണിമുകുന്ദൻ...
@anoopgeorge94832 жыл бұрын
വിശ്വാസി പൊട്ടന്മാരെ ഇങ്ങനെ പഞ്ഞിക്കിടല്ലേ ചേട്ടാ 🙏😁
@manojk24082 жыл бұрын
എന്റെ ചോദ്യത്തിന് മറുപടി നൽകിയതിന് നന്ദി 👍🏼
@ManeeshFishhuntingchannel2 жыл бұрын
*ഇതിനെപ്പറ്റി വായിച്ചിട്ടുണ്ട് വീഡിയോ കണ്ടപ്പോൾ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു നല്ലൊരു അറിവായിരുന്നു*
@Deepthijk2 жыл бұрын
Innathe club house discussion valare interesting aayirunu. Thank you for your valuable time♥️♥️♥️
@jrjtoons7612 жыл бұрын
മാട്രാൻ സിനിമയുടെ പത്താം വാർഷികം പ്രമാണിച്ച് genetic design experiments നെ കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു 😀. എന്നാലും multiple talented persons ന്റെ DNA വച്ച് ഉണ്ടാവുന്ന കുട്ടികൾ 🤔
@roshanthomas20002 жыл бұрын
Human nu alle *smile* cheyan pattu....? Athinu pinnil ulla parinamam onnu parayamo
@desperador36722 жыл бұрын
ഈശ്വര വിശ്വാസി അല്ലാത്ത എനിക്ക് പോലും comfusion ഉണ്ടായിട്ടുണ്ട് ലീഫ് ഇൻസെക്റ്റ് നെ ഒക്കെ കാണുമ്പോൾ. പിന്നിൽ ഒരു ബോധം ഉള്ള ഡിസൈനർ ഉണ്ടാവുമോ അല്ലെങ്കിൽ പ്രകൃതി ക് ബോധം ഉണ്ടോ എന്നൊക്കെ. 100മില്യൺ years തന്നെ ആണ് ഉത്തരം. താങ്ക്സ്
@octamagus10952 жыл бұрын
Bio mimicking എന്ന് പഠിച്ചിട്ടുണ്ട്... 👍👍👍
@binudinakarlal2 жыл бұрын
സർ, ഈ ഭൂമിയിൽ വേദന അനുഭവിക്കാത്ത ജീവനുള്ള വസ്തുക്കൾ ഏതൊക്കെ ആണ്? മരങ്ങൾ, മുട്ടകൾ എന്നിവയ്ക്കു pain അറിയുമോ?
@aslrp2 жыл бұрын
ഉറുമ്പുകൾ, ചിതലുകൾ പോലെയുള്ളവയ്ക്ക് വരെ വേദന അറിയുന്ന റെസപ്റ്റേഴ്സ് കുറവാണ്
@binudinakarlal2 жыл бұрын
@@aslrp thank you
@LUCYmalayalam2 жыл бұрын
good question. It is hard to list out. One's that doesn't have a neural network to communicate pain. I know the answer is too simple. But for the time being it will do
@binudinakarlal2 жыл бұрын
@@LUCYmalayalam 👍
@josephrojar50602 жыл бұрын
ഇത്തരം ചോദ്യങ്ങൾ മനുഷ്യന്റെ അറിവിന്റെ പരിമിതിയെയും നിസ്സഹായതയും പുറത്തുകൊണ്ടുവരും
@agneljobin2 жыл бұрын
Thanks for the information... 😍
@Nandini92302 жыл бұрын
Thank you so much sir..!😊
@sudeeppm34342 жыл бұрын
Thank you Chandrashekhar 🙏
@MovieManiaMalayalam2 жыл бұрын
Very Useful and Informative Video😍😍😍
@LUCYmalayalam2 жыл бұрын
Glad you liked it
@MovieManiaMalayalam2 жыл бұрын
@@LUCYmalayalam മിക്ക വിഡിയോയും കാണാറുണ്ട്. 👍👍👍
@skjaivin23382 жыл бұрын
ee Butterfly okke ee puvinte then kudikilke ,avar avde vabnirikkarundallo athinte udhesham mate cheyyan nano
@betterlife_malayalam24612 жыл бұрын
Ee pampine pole mimicry kaatti varaanaangilum, pala tharathilulla colour okke varende shareerathil.. Athokke enganeyaanavo vannath
@ansaria41132 жыл бұрын
Same snake inte pattern ulloru giant sized aayitulla butterfly ee orikkal tour poyappo kanditund.
@sajnafiroz28932 жыл бұрын
Thank you sir 🙂
@Nived-mt3nw3 ай бұрын
Ith ente veetil vannn innn
@preejasiv21842 жыл бұрын
Really useful for me. 👏👏There is a little about chemical mimicry in one of the lessons in the English text for plus two.
@akshayskumar28392 жыл бұрын
Eucharistic miracle in buenos aires ne patti vedio cheyamoo
@sathyajithm982 жыл бұрын
Well explained....👍👍👍
@00badsha2 жыл бұрын
Thanks CR❤
@teslamyhero85812 жыл бұрын
🙆♂️🙆♂️🙆♂️ഇതിന്റെ നോട്ടിഫിക്കേഷൻ വന്നില്ലല്ലോ
@LUCYmalayalam2 жыл бұрын
pavam ente channel
@sanjaysreedhar66252 жыл бұрын
Naturel ellaam golden ratio follow cheyyaan ulla reason explain cheyyaamo sir ?
@LUCYmalayalam2 жыл бұрын
ellam golden ration follow cheyyunilla !
@aryaamayaworld485 Жыл бұрын
👍👍👍
@prasadmadathil2 жыл бұрын
Super
@freedos22202 жыл бұрын
പരിണാമ സിദ്ധാന്തം ഇത്രയും പുരോഗമിച്ച സ്ഥിതിക്ക് മനുഷ്യപരിണാമത്തിന്റെ ഇനിയുള്ള ഘട്ടങ്ങൾ എങ്ങനെയെന്ന് പ്രവചിക്കാൻ സാധ്യമാണൊ ?
@familyspecialever2 жыл бұрын
മനുഷ്യൻ മനുഷ്യത്വം ഉള്ളവനായതുകൊണ്ട് അവൻ എല്ലാ ബലഹീനരെയും സംരക്ഷിക്കും. അതുകൊണ്ട് ഒരു survival of the fittest/ natural selection സ്കോപ്പില്ല. അങ്ങനെ വരുമ്പോൾ ഇന്ന് കാണപ്പെടുന്ന മനുഷ്യൻ തന്നെയായിരിക്കും കുറേക്കാലം കഴിഞ്ഞാലും ഉണ്ടാവുക.
@freedos22202 жыл бұрын
@@familyspecialever ഷെരി ഉസ്താദെ.
@familyspecialever2 жыл бұрын
@@freedos2220 ക്ഷമിക്കൂ സഹോദരാ. ലൂസി മലയാളം പോലുള്ള ചാനലുകളും വായനയും വഴി കിട്ടിയിട്ടുള്ള എന്റെ പരിമിതമായ അറിവുകൾ വച്ച് ഞാൻ തന്ന മറുപടി താങ്കളെ എങ്ങനെയാണ് വേദനിപ്പിക്കുകയോ ചൊടിപ്പിക്കുകയോ ചെയ്തതെന്ന് മനസിലാവുന്നില്ല. എങ്കിലും പറയട്ടെ, അത്തരത്തിൽ ഒരു ഉദ്ദേശവും എനിക്കില്ലായിരുന്നു. 🙏
@LUCYmalayalam2 жыл бұрын
It is hard to predict
@freedos22202 жыл бұрын
@@LUCYmalayalam thank you
@aseemal2 жыл бұрын
1.Methuselah ബിഗ് ബാങ് സിദ്ധാന്തത്തെ നിരകരിക്കാൻ പോന്ന തെളിവാണോ? 2. അവഗാഡ്രോ നമ്പർ എങ്ങനെ വന്നു?
@LUCYmalayalam2 жыл бұрын
nge ? ithumayi bandhamulla chodyam ano ithokke ?
@aseemal2 жыл бұрын
അല്ല .. പുതിയ വീഡിയോ ചെയ്യുമ്പോ പരിഗണിക്കാമോ ?
@ASANoop2 жыл бұрын
♥️🔥👍🏼
@harikuttan81312 жыл бұрын
👌👍👌👍
@vaishnavprasad77892 жыл бұрын
CRISPR നെ സംബന്ധിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു👍🏻❤️
@bestomathew81062 жыл бұрын
nice
@jamespfrancis7762 жыл бұрын
👍🌷❤👍
@ushapc27472 жыл бұрын
👌👌👌👌👌👌👌👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@ushapc27472 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼👌🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@sujithopenmind86852 жыл бұрын
👍
@georgepaul74562 жыл бұрын
👌👌👌
@jango25542 жыл бұрын
Subscribed
@suny.s2 жыл бұрын
🙏❤️❤️
@sebinvarghese58832 жыл бұрын
❤❤❤❤
@arunmohan362 жыл бұрын
CR❤
@vysakhsasikumar2 жыл бұрын
പാമ്പുകൾക്ക് കാഴ്ചയുണ്ടോ? 🤔
@Hamsterkombat2_242 жыл бұрын
ഉണ്ട്. നിഴൽ പോലെ കാണാം
@LUCYmalayalam2 жыл бұрын
yes they have IR vision as well. I have explained it in a video about thermal imaging
@markklinsingh77842 жыл бұрын
Dear brother when will all humans shed superstitious belief. When will all humans deny God. As of now athiest are very less in number. Some people say all humans will never dessert god because there is an area in brain called God area. Is it true. Please do a video about God area in brain.
@LUCYmalayalam2 жыл бұрын
No but there is an area for agency seeking
@rasheedpm10632 жыл бұрын
👍❤️🆒
@sajeevkurupuzha25492 жыл бұрын
1👍
@josephrojar50602 жыл бұрын
ഇത്തരം ഡിസൈനുകൾക്ക് പിന്നിൽ ഒരു അതിമാനുഷ ബുദ്ധി ഇല്ല എന്ന് പറയുന്നത് യുക്തിയാണോ?
@LUCYmalayalam2 жыл бұрын
angane matrame parayan pattu
@josephrojar50602 жыл бұрын
@@LUCYmalayalam ശാസ്ത്രം പറയുന്നത് മനുഷ്യനടക്കമുള്ള പ്രപഞ്ചം യാദൃശ്ചികമായി ഉണ്ടായി എന്നാണ് എങ്കിൽ ഒരു സൂപ്പർ ബ്രെയിൻ താങ്കൾ തള്ളിക്കളയുന്നത് യുക്തിയാണോ എന്നാണ് ഞാൻ ചോദിച്ചത് ഈ ലോകത്തിൽ എത്ര ബുദ്ധി കേന്ദ്രങ്ങൾ ഉണ്ടോ അത്രയും സാധ്യത അതിനുമുണ്ട് ഇല്ല എന്ന് പറയുന്നതിന്റെ യുക്തി എന്താണ്???????
@srikanthpp872 жыл бұрын
എന്തു പറ്റി ഒരു കിതപ്പ് ഉള്ളതുപോലെ തോന്നുന്നു സുഖമില്ലേ🙄🙄