തല താഴ്ത്തി പിടിച്ചു ഒരു ചിന്തയും ഇല്ലാതെ നടന്ന എന്നെ തല ഉയർത്തി പിടിച്ചു പ്രപഞ്ചത്തിൻ്റെ അനന്തതയെ കുറിച്ച് ഒരുപാട് ചിന്തിച്ചു നടക്കാൻ എന്നെ പഠിപ്പിച്ച മനുഷ്യൻ....jr ❤️❤️
@jrstudiomalayalam3 жыл бұрын
❤❤❤❤😇😇😇😇
@manuelps68943 жыл бұрын
Oh mass
@dreamsmedia2.5733 жыл бұрын
Wooow👍👍👍👍☉☉☉ powerful word😱😱😱
@paulsonraphael64043 жыл бұрын
എന്റെ കാര്യത്തിലും ഇതാണ് സത്യം 👍❤❤
@BibinN03 жыл бұрын
Kurachu kanji edukatte
@RkRocky13663 жыл бұрын
കൊള്ളാം നല്ല അറിവുകൾ പകർന്നു തരുന്ന JR ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക് മുഴുവനും ....👍
@bijukoileriyan71873 жыл бұрын
ശാസ്ത്രബോധം വളരുന്നതോടപ്പം സയൻ്റിഫിക് ടെമ്പറും വളർത്തിയെടുക്കാനും എല്ലാവരും ശ്രമിക്കുക.
@mithunpv24533 жыл бұрын
👍
@mhdsiraj32973 жыл бұрын
@@mithunpv2453 AaaaaarplAlaaaaaaaaaaaaa
@abduljaleelpakara64093 жыл бұрын
👍👌💐💐💐😍😍😍❤️❤️❤️
@ddcreation123 жыл бұрын
രണ്ടും ഒന്നല്ലേ... സൈന്റിഫിക് ടെമ്പറിന്റെ മലയാളമാണ് ശാസ്ത്രബോധം..
@mithunpv24533 жыл бұрын
@@ddcreation12 ഉദ്ദേശിചുണ്ടാവുക വിദ്യഭ്യാസം & ശാസ്ത്രബോധം ആയിരിക്കും
@dijojose923 жыл бұрын
ശാസ്ത്രബോധം വളർത്തിയെടുക്കണം. കേരളം പോലുള്ള സംസ്ഥാനത്ത് ജനങ്ങൾ ഇപ്പോഴും ആയിരകണക്കിന് വർഷം മുൻപേ എഴുതപ്പെട്ട ഗോത്ര ജനതയുടെ ഊഹപോഹങ്ങളുടെ നിർമ്മിതികകളെ ഉപേക്ഷിച്ചു ശാസ്ത്രം എന്ന സത്യംത്തിന് കൂടുതൽ പ്രമുഖ്യo കൊടുക്കും എന്നു പ്രതിശിക്കുന്നു.
@karthikmr72973 жыл бұрын
കേരളത്തിൽ സർക്കാർ ചിലവിലല്ലേ ഒരു പ്രത്യേക മതവിഭാഗക്കാരുടെ കുട്ടികളെ മതം പടിപ്പിക്കുന്നത്
@arunrajusivavamsi62652 жыл бұрын
ആ ഗ്രോത്ര ചിന്ത എങ്ങനെയാണ് ഒരു ടെക്നോളജിയും ഇല്ലാത്ത ആ കാലഘട്ടത്തിൽ നവഗ്രഹങ്ങൾ ഉണ്ടന്ന് കണ്ട് പിടിച്ചത്
@Akhil_Red_Vampire8 ай бұрын
@@arunrajusivavamsi6265ഏതു കാലഘട്ടത്തിലാണ് കണ്ടു പിടിച്ചത്
@arunkrishna83233 жыл бұрын
പ്രപഞ്ചം നമ്മൾ കണ്ടത്തിൽ വെച്ച് ഏറ്റവും വിചിത്രം ആയ ഒന്ന് .... ആ പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയ ത് ചേട്ടന്റെ ചാനൽ കണ്ട് തുടങ്ങി പ്പോഴാണ്....❤
@abhinavp5783 жыл бұрын
ഈ ചാനൽ ഒക്കെ million അടിക്കണം 💥💥💥💥💥
@tonystark25763 жыл бұрын
Adikkum💥
@akhilsantoz17363 жыл бұрын
Adikum bro ..but ipo ivide ok support cheyyunath kure waste you tubers ne aanu Ath maranam
@kanarankumbidi85363 жыл бұрын
"നിങ്ങൾ സുഖമായി ഉറങ്ങാൻ ഞങ്ങൾ ഉറങ്ങാതിരിക്കുന്നു" എന്ന് ശരിക്കും പറയേണ്ടത് മനുഷ്യൻ മനുഷ്യനെ പേടിച്ച് കാത്തിരിക്കുന്ന സൈനികരെ പറ്റിയല്ല.. മനുഷ്യരാശിക്ക് തന്നെ വേണ്ടി നിലകൊള്ളുന്ന ശാസ്ത്രഞ്ജരെ പറ്റിയാണ്.. യുദ്ധം മനുഷ്യന് എതിരല്ലാതെ മനുഷ്യരാശിക്ക് വേണ്ടിയാകുന്ന കാലം വരും. അന്ന് ശാസ്ത്രം ജയിക്കും👈👈
@tonystark25763 жыл бұрын
❤️❤️🙌
@prasanthprakasan46243 жыл бұрын
അതിർത്തയിൽ ഉള്ള സൈനികർ ഒന്ന് ഉറങ്ങി നോക്കട്ടെ പിന്നെ ഈ ശാസ്ത്രഞ്ജർ ഒന്നും ജീവനോടെ കാണില്ല അവർക്കാണ് ഈ വാചകം ചേരുക
@sethusethumadhavan72403 жыл бұрын
സൈനികർ സുഖമായുറങ്ങിയാൽ പിന്നെ ശാസ്ത്രഞ്ഞൻ മാരൊന്നും ഉറങ്ങലുണ്ടാവില്ല
@sethusethumadhavan72403 жыл бұрын
ആകാശത്തുള്ളതിനെ തകർക്കാൻ ശാസ്ത്രജ്ഞൻ മാർ ഉറക്കംമൊഴിച്ചാൽ മതി. എന്നാൽ ഭൂമിയിൽ ഇരുന്നു എല്ലാവരെയും തകർക്കാൻ വരുന്നവരെ തകർക്കാൻ സൈനികർ തന്നെ ഉറക്കമൊഴിക്കണം
@kanarankumbidi85363 жыл бұрын
@@sethusethumadhavan7240 പറഞ്ഞത് എന്താണ് എന്ന് ആദ്യം മനസിലാക്കൂ.. സൈനികരെ ഒക്കെ പിരിച്ച് വിട്ട് ശാസ്ത്രഞ്ജരെ ഉണ്ടാക്കണം എന്നല്ല പറഞ്ഞത്.🤭 ഒരു പ്രളയമോ ഭൂകമ്പമോ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായാൽ സൈനിക ശക്തിയില്ലാതെ വേറെ രക്ഷയില്ല.. ഇന്ന് യൂറോപ്പിലെ പോലുള്ള അതിവികസിത രാജ്യങ്ങളിൽ യുദ്ധങ്ങൾ പോയിട്ട് രാജ്യാതിർത്തി പോലും കടലാസിൽ മാത്രമാണ്. അവിടെ സൈനിക ശക്തി ഇല്ലാഞ്ഞിട്ടല്ല.. മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന യുദ്ധങ്ങളൊക്കെ തീർത്ത് സൈനിക ബലവും സാങ്കേതിക മികവും ഭൂമിയെ കാക്കാൻ വിനിയോഗിച്ചാൽ ഒരു ഉൽക്ക വന്ന് വീണാൽ തീരുന്ന ഭൂഗോളവും, മനുഷ്യരാശിയും ദിനോസറുകൾ ജീവിച്ച കാലത്തോളമെങ്കിലും ജീവിക്കും.. 👉 അതിന് ശാസ്ത്രവും ശാസ്ത്രഞ്ജരും തന്നെ മുന്നേറണം. ഇന്ന് നമ്മൾ അനുഭവിക്കുന്ന എല്ലാം, ഈ കമന്റ് ഇടുന്ന യൂട്യൂബ് വരെ ശാസ്ത്രത്തിന്റെ വികസനം സാധ്യമാക്കിയതാണ്. അല്ലാതെ ഏതെങ്കിലും സൈനികർ ഉണ്ടാക്കിയതല്ല.. നാളെ പാക്കിസ്ഥാൻ വന്ന് ബോംബിട്ടാൽ ഇവിടെയിരുന്ന് അങ്ങോട്ട് പത്തെണ്ണം പായിക്കാൻ ഇന്ത്യക്കിന്ന് കഴിയുന്നതും ശാസ്ത്രത്തിന്റെ മാത്രം വളർച്ചയാണ്.🤝
@alexmohan24243 жыл бұрын
Underrated channel ❤️ Let it hit 1M as fast as possible😘
@jrstudiomalayalam3 жыл бұрын
😇
@ranjithnair583 жыл бұрын
Armgeddon കാണുമ്പോൾ ഇത് ഒരിക്കൽ സംഭവിച്ചാൽ എന്ത് ചെയ്യും എന്നാലോചിച്ചിരുന്ന ! തികച്ചും അഭിമാനകരമായ വാർത്ത.
@Angel-el9re3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ?
@skk52893 жыл бұрын
lɐᴉ
@teslamyhero85813 жыл бұрын
🙋♀️
@shijuthomas40743 жыл бұрын
Angel ഉണ്ടേൽ devilum ഉണ്ട്
@sreejithv.r8553 жыл бұрын
Undu
@shadow199463 жыл бұрын
Mm
@shibilp3543 жыл бұрын
ഉൽക്ക യെ പൊട്ടിക്കാൻ ചൈനക്കാർ മുകളിലേക്ക് വിടുന്ന rockets നിയന്ത്രണം വിട്ടു തിരിച്ചു ഭൂമിയെ പൊട്ടിക്കാതിരുന്നാൽ മതി.... ഉൽക്ക ചെലപ്പോ അതിന്റെ വഴിക്ക് പോവുകയും ചെയ്യും 😀🤣😂🤣
ഈ chanel കണ്ട് കൊണ്ട് എനിക്കിപ്പോ പറയാം.. എനിക്കെന്തൊക്കെയോ അറിയാം.. 😻
@Tharajithuuu3 жыл бұрын
Yes😂😌❤️
@pradeeps90743 жыл бұрын
Mr.JR താങ്കളുടെ ചനൽ വളരെയധികം നിലവാരമുള്ളതാണ് നിങ്ങൾ ഓരോ വിഷയങ്ങളും വളരെയധികം ക്യത്യതയോടെയും ആധികാരികമായും അവതരിപ്പിക്കുന്നു അതിൽ നന്ദി പറയട്ടെ
@tbbibin3 жыл бұрын
ഒരുപാട് സംശയങ്ങൾക്ക് ഉള്ള ഉത്തരം താരനും, പുതിയ ചിന്തകളിലേക്ക് നയിക്കാനും ഒരുപാട് സഹായിക്കുന്നുണ്ട് എല്ലാ വീഡിയോയും.... perfect ok...
@thirdeye48713 жыл бұрын
ചേട്ടാ Spotify കുറച്ചൂടെ ഉഷാറാക്കണം... എനിക്ക് ഭയങ്കര ഇഷ്ടം ആയി podcast♥️
@jrstudiomalayalam3 жыл бұрын
😇ok
@adwaith.p65293 жыл бұрын
Podcast evide kittum
@nat_navigator19013 жыл бұрын
@@jrstudiomalayalam podcast yt indamo
@skk52893 жыл бұрын
@@jrstudiomalayalam sǝuluʞᴉp
@youll.voyager3 жыл бұрын
Yes
@anoop00is3 жыл бұрын
അങ്ങ് ബഹിരാകാശത്ത് മി. സ ജോ കുളങ്ങര: അമ്പരചുമ്പിയായ ഒരു ഉൽക്ക അനാവൃതമായി ... പാരമ്പര്യം വിളിച്ചോതുന്ന കൊത്തുപണികൾ ... ശൂന്യാകാത്തിൻ്റെ ചത്വരത്തിൽ നിന്ന് ഞാനാ നിർമിതിയെ സാകൂതം വീക്ഷിച്ച്... നമ്മുടെ നാട്ടിലെ പാതി തകർന്ന PWD നിർമ്മിതികളെ ഇത്തരത്തിൽ സംരക്ഷിക്കുവാൻ നമുക്കെന്ന് പറ്റും?
നമ്മുടെ ബിപ്ലവ് ദേവ്, വല്ല ഗോമൂത്ര ടെക്നോളജി ഉപയോഗിച്ച് ഇതൊക്കെ ഭംഗിയായി കൈകാര്യം ചെയ്യും!😂😂😂😂😂
@bijubiju79543 жыл бұрын
From my heart thanks thanks thanks.
@jrstudiomalayalam3 жыл бұрын
😇😇
@thedarkknight31073 жыл бұрын
15:31 kannirukki kond😉 'pathiye'
@AbdulLatheef-dv7ug3 жыл бұрын
thank you JR. very informative educative and food for thought. Praising the One who created arranged and controls this entire universe.
@sarathap66173 жыл бұрын
2100 ഒക്കെ മനുഷ്യൻ ഉണ്ടെങ്കിൽ ദിവസവും ചൊവ്വയിൽ പോയി വരുന്ന ഒരു ശിലം ആയിരിക്കും മനുഷ്യന് അന്നേരം ഇത് ഒന്നും ഒരു വിഷയമായിരിക്കില്ല മനവ സമൂഹത്തിന്
@500._.a_n3 жыл бұрын
Great presentation.....
@jrstudiomalayalam3 жыл бұрын
Thank youu
@sanal4913 жыл бұрын
നല്ല അടിപൊളി അവതരണം 🙏🙏🙏🙏🙏🙏🙏👍🏻👍🏻❤❤❤❤❤❤💞🥰
@jufranmuhammed43213 жыл бұрын
19:00 International mind👍💯
@jrstudiomalayalam3 жыл бұрын
😇
@nappqatar32573 жыл бұрын
👍..ഇപ്പോൽ നോട്ടിഫിക്കേഷൻ വന്ന ഉടനെ വീഡിയോ കാണാൻ പറ്റാറില്ല .. ഡ്യൂട്ടി ടൈം മാറിയത് കൊണ്ട്..but ലേറ്റ് ആയാലും താങ്കളുടെ വീഡിയോ കാണും..കാരണം ശാസ്ത്രത്തെ അറിയാനും ശാസ്ത്ര സംബന്ധമായ വീഡിയോസ് കൂടുതൽ കാണാനും പഠിക്കാനും തുടങ്ങിയത് താങ്കളുടെ വീഡിയോസ് കണ്ടത് മുതലാണ്... ജോലിയും ഇതും തമ്മിൽ യാതൊരു ബന്ധവും ഇല്ല എങ്കിലും ഇതിനെ പറ്റി കൂടുതൽ അറിയാനും പഠിക്കാനും ശ്രമിക്കാറുണ്ട്
@jrstudiomalayalam3 жыл бұрын
Thanks brooo
@muhammedsalim20063 жыл бұрын
ബെനുവിൻ്റെ കാര്യം വിചാരിച്ചെങ്കിലും ലോക രാജ്യങ്ങൾ യുദ്ധം വെടിഞ്ഞ് ഒന്നിക്കുമെന്ന് പ്രതീക്ഷിക്കാം🌹🌹
@Xploidjoby3 жыл бұрын
ആകാശത്തു കൂടെ പോകുന്നതിനെ ഏണി വച്ചു പിടിക്കുക എന്നതിൽ ചൈന റിസേർച്ച് ചെയ്തുകോണ്ടിരിക്കുകയാണ്...
ചേട്ടൻ പറഞ്ഞ് തന്നത് കൊണ്ട് കുറയെ അറിവ് നേടാൻ കഴിഞ്ഞു.
@jrstudiomalayalam3 жыл бұрын
😇😇😇
@abhijithpnadal50523 жыл бұрын
Notification kandappol thanne oodi vannu❤️
@jrstudiomalayalam3 жыл бұрын
😇😇
@-._._._.-3 жыл бұрын
11:38 ഭൂമിയിൽ ഉൽക്ക വന്നിടിച്ചാൽ അതല്ല വലിയ പ്രശ്‌നം മറിച്ച് ഭൂമിയുടെ പ്രതലത്തിൽ ശക്തിയായി ഇടിച്ചു കയറുന്ന ഉൾക്കക്ക് ഭൂമിയുടെ orbit ഇനെ സൂര്യൻറെ അടുത്തേക്കോ ദൂരെക്കൊ മാറ്റാം...കൂടാതെ ഭൂമിയുടെ അച്യുതണ്ടിന്റെ ദിശയും കോണും മാറാം..അത് ദിവസത്തെയും,,ഋതു ഭേദത്തെയും മറ്റു കാലാവസ്ഥ വ്യതിയാനവും ഉണ്ടാക്കും
@navaneethr96093 жыл бұрын
Bhoomiye Orupaad Asteroidsil ninn Rakshikunath Jupiter alle Jupiterude Gravity karnam alle palapozhum nammale rakshikunath
@sathykrishnan96393 жыл бұрын
ahh explostion cheyan olla misilukale enth kond satlitkalil set chaith ath bhooil nirunnukond operate chaith control chaith ahh astranod thakarkan sadhikille athalle elupam ulla oru 100% susesfull aakutha method
@teslamyhero85813 жыл бұрын
ഇത്രയും വിശദവും, കൃത്യവും ആയി പറഞ്ഞൂ തന്ന JR....സൂപ്പർ 👍👍👍🙏🙏🙏❤❤
Cid മൂസയിലെ ബോംബ് കോമഡി സീൻ ഓർമവന്നു ഇ കമന്റ് വായിച്ചപ്പോൾ 🥰
@thomaskuttypj68473 жыл бұрын
@@udayippanentertainment7051 😁😁
@joepaul99863 жыл бұрын
Interesting Topic🙏👍👍👍
@amalkrishnatr54793 жыл бұрын
ശനിയുടെ ഉപഗ്രഹമായ Enceladus - ൽ Life ഉണ്ടെന്നു കേട്ടു ? Video ചെയ്യുമോ .
@jrstudiomalayalam3 жыл бұрын
Sure
@afmedia12463 жыл бұрын
👍
@mm-rb6ze3 жыл бұрын
അടിപൊളി 😍
@njan.thanne4163 жыл бұрын
Bennu oru killadi thanne😁
@shajisjshajisj87733 жыл бұрын
കോഴിക്കോട് കെെരളി തിയേറ്റര്‍ dts ലേക്ക് മാറ്റിയപ്പോഴത്തെ ഉദ്ഘാടന ചിത്രമാണ് ആര്‍മ്മഗഡ്ഡണ്‍ ...ബ്രൂസ് വില്ലീസ് സ്വയം ഒരു ചാവേറായി ഭൂമിയെ രക്ഷിക്കുന്ന കുടുംബ ബന്ധങ്ങളുടെയും സ്വാര്‍ത്ഥതയുടെയും സമര്‍പ്പണങ്ങളുടെയും കഥ പറയുന്ന സിനിമ 👍👍👍
@Shinojkk-p5f3 жыл бұрын
വർഷം?
@shajisjshajisj87733 жыл бұрын
@@Shinojkk-p5f സോറി... അതിപ്പം അറിയണേല്‍ അത് ഇന്ത്യയില്‍ റിലീസായത് ചെക്ക് ചെയ്യണം
@VINSPPKL3 жыл бұрын
@@Shinojkk-p5f, കേരളത്തിൽ ഇറങ്ങിയത് 1998-ൽ
@harim80123 жыл бұрын
Conclusion il paranjathu Valare correct aanu.
@lyftv...96603 жыл бұрын
Well job... 👍
@abdulbasithvt37453 жыл бұрын
Star ship ന്റെ interior നെ പറ്റി vedio ചയ്യുമോ 🙏🙏🙏
@akshayhari88913 жыл бұрын
JR💥
@sibyraju99333 жыл бұрын
9 thil padikuna aragilum uno😍😍
@vishnuk66233 жыл бұрын
ചേട്ടാ background ബുമിയുടെ photo വെക്കാമോ പോളി യായിരിക്കും black Aya oru matuu ഗ്രഹങ്ങളും നക്ഷത്രങ്ങളും .അപ്പോ video kannumbo oru feel kitum
@tonystark25763 жыл бұрын
Kenjav adich air il keriya pole indavum🥴
@vishnuk66233 жыл бұрын
Kanjav annale arinjilada mone
@prajeeshk79763 жыл бұрын
Hi jr.. Eppo oru video kandu spece ninnuu sanjarikumbol enthu kondu, bhumi neegunnathe( sanjarikunnathe) ariyathathe oru aa pedakavum sanjarikunnathum ariyunnilla ni ll kunnathupole anu kanunnathe..
@jrstudiomalayalam3 жыл бұрын
Najn video cheythirunnu bro.. Search cheyumo
@alexalias10853 жыл бұрын
Good Presentation 👍🏻🔥
@pranavmp47353 жыл бұрын
Good video bro
@arpitha52693 жыл бұрын
jithinraj bro "water bear" anna organisatha kurich explain cheyydh oru video iddammo.......
@radhakrishnnan42233 жыл бұрын
പണ്ട് എന്റെ ചെറുപ്പകാലം ഒരുന്യൂസ് വന്നതോർക്കുന്നു ഭൂമിയേക്കാൾ പതിന്മടങ് വലുപ്പമുള്ള ഗ്രഹം ഭൂമിയിലേക്ക് പതിക്കാൻ പോവുന്നു എന്നന്യൂസ് അന്ന് കരുണാകരൻ പാമോയിൽ കുംഭകോണത്തിൽ പെട്ടുഴലുന്ന കാലം ആ ഗ്രഹം ഇന്നേവരെ ഭൂമിയിൽ പതിച്ചില്ല .കുംഭകോണത്തിൽനിന്ന് ശ്രെദ്ധ തിരിച്ചുവിടാൻ വേണ്ടിയിട്ടായിരുന്നോ അണത്തെ കോലാഹലം എന്ന് സംശയിച്ചുപോവുകയാണ് !
@abdulluhai51793 жыл бұрын
അവതരണം 👌👌
@vineeths15943 жыл бұрын
New information
@krishnank88953 жыл бұрын
Good 👍
@itsmesharath80863 жыл бұрын
ജിതിൻ ഏട്ടാ സബ്ജെക്ട് പറഞ്ഞപ്പോൾ ഇത്രയും പെട്ടന്ന് വീഡിയോ ഇടുമെന്നു വിചാരിച്ചില്ല Thanks ♥♥♥♥♥
@akashsudheerbabu41863 жыл бұрын
1200 megaton sphodanam 💥💥🙄 Oru side il manushyan space tourism nadathunnu .... Maru side il ithu polulla problems ne koodi pariganikkan manushyante kandethalukalkk sadhikkatte ....
@Abhinav_rs3 жыл бұрын
Super😊
@prince----s---12433 жыл бұрын
Ee prepanchathil ithreyum moolakangal undayathu enthinu vendi aanu ennu ethra aalojichittum pidutham kittunnilla.ithokke inna inna kaaryathinu upayogapedanam inna inna productukal undakanam ennokke program chaithu vecha pole work aakunnu.oru ic il data store cheyyumbol athil electricity ude sahayathil eathu formatil aanu data store askunnathu enno ingane arranged aayi store aayi athu pazhaya pole thirichu kittunnathinu pinni athil nadakkunna prevarthanamo formato athinu ee elementine(silican) prapthamakkunnathu enthanu ennu ariyilla.nammude body le rna um dna um aminoacide proten etc kondu roopam kondathu aanu.but avayokke atoms kondum molecule kondum roopam kondathu aanu.athinonnum jeevanilla.pinne eathu stage il vechu aanu onninu jeevanundakunnathu.orupakshe jeevan ennathu ella substance nu different reethiyil ullathu aanengilo.kallinum manninum athintethaaya reethikku jeevan undennu nanukku manacilakathathu aanengilo.kallinum manninum avarude range il substance um avarkku jeevanullathaayi thonnunnundengilo.allengil nammalokke prevarthikkunnathu ee universe il ulla matethengilum kaikalil control cheyyappedunna pole aanengilo.silican chipukalil naam date store cheyyunnu.nammale kondu universe il data store cheyyan work cheyyippikkunnathu aanengilo.illengil namukku use aakaanum use aakkanum ithreyum elements um substance um ee universe il undakkiyathu enthinaayirikkum.?!😕😕
@binujohn1113 жыл бұрын
ചൈനാക്കാരനോട് വെറുതെ ഇരിക്കാൻ പറ ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ തന്നെ നാസ യോട് സഹകരിക്കട്ടെ.
@V_for_vibe3 жыл бұрын
Aarod parayan aaru kelkkan
@binujohn1113 жыл бұрын
@@V_for_vibe yea
@Shinojkk-p5f3 жыл бұрын
നോ ചാൻസ്,
@aneesmeledath73 жыл бұрын
Chinaye ingane kochaaakkandaaa... Chinayk nalla skill und
@jestinthomas79913 жыл бұрын
കൊറേ നാൾ ആയിട്ട് മൂണിന്റെ ചുറ്റും ഒരു റൗണ്ട് കാണുന്നുണ്ടല്ലോ. എന്താ അത്? ആരും ശ്രദ്ദിച്ചു കാണില്ല.
@منالفضاء-غ4م3 жыл бұрын
ചിലപ്പോ മാസ്ക് ഇട്ടത് ആയിരിക്കും😂😂ചന്ദ്രൻ കറങ്ങുന്നത് കൊണ്ട് റൗണ്ട് ആയി തൊന്നുന്നതാവും😂😂😂😂😂😂
പാറകളെ ചെറിയ സമയത്തിനുള്ളിൽ ഉരുകികളയാനുള്ള കെമിക്കൽ കണ്ടെത്തണം
@nancyjoseph99623 жыл бұрын
Intresting and *Informative* Video...Well presented about the threat of being hit by a gigantic asteroid.👌
@jrstudiomalayalam3 жыл бұрын
😇😇😇
@GrishMahadevan2 ай бұрын
ശാസ്ത്രലോകമേ നമ്മുടെ ഈ ഭൂമിയെ രക്ഷിക്കേണമേ ഈ അപകടത്തിൽ നിന്നും ലോകരാജ്യങ്ങളെ ശാസ്ത്രജ്ഞന്മാരെ നമ്മളെ കാത്തുകൊള്ളണേ നമ്മുടെ പ്രപഞ്ചത്തെ രക്ഷിക്കണേ ഗിരീഷ് പുൽപ്പള്ളി 🙏
Asteroids colonize cheythaal avide buildings okke vekkan surface area kanumo? Oru country de surface area kaanumo.
@jrstudiomalayalam3 жыл бұрын
Gravity kanilla broo
@graphmaker31753 жыл бұрын
@@jrstudiomalayalam surface area kaanumo?
@ejplayzgaming75953 жыл бұрын
😂😂😂😂
@ejplayzgaming75953 жыл бұрын
Ninta budhi vimanam thane😂
@Aryan_jith3 жыл бұрын
@@graphmaker3175 when exposed to sun ,the water trapped inside the astroid gets evaporated and gets expelled out in high velocity... So landing on the day side of the astroid is a suicidal attempt...and also It doesn't possess enough gravity,so nothing can land and stay there for long time...