ഇവനാണ് പയ്യൻ, ഞാൻ മണവാളൻ....|| Jayasurya , Kavya Madhavan, Harisree Asokan, Salim Kumar

  Рет қаралды 796,288

manoramaMAX

manoramaMAX

Күн бұрын

#Mazhavilmanorama #ManoramaMAX #Jayasurya #KavyaMadhavan
പൈസക്ക് വേണ്ടി ഹരിയെ പെണ്ണുകാണിക്കാൻ കൊണ്ടുപോയതാണ്, പക്ഷെ പെൺകുട്ടി വളഞ്ഞത് മണവാളന്....|| Jayasurya , Kavya Madhavan, Harisree Asokan, Salim Kumar, Cochin Hanifa, Jagathi Sreekumar, Lal, Pulival Kalyanam Malayalam Movie
Click to watch the full movie on Manorama Max : bit.ly/3mhMIyT
Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series and ManoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the ManoramaMAX KZbin Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today!
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manorama...
For Mobile/web browsers: www.manoramama...
Show your support for ManoramaMAX on all our Social Media:
Facebook: bit.ly/manorama...
Instagram: www.instagram....
Twitter: / manorama_max
KZbin: bit.ly/manorama...
#Mazhavilmanorama #ManoramaMAX #Matineemovie #mazhavilmatineemovie #PulivalKalyanam #Viralcuts #Jayasurya #KavyaMadhavan #LaluAlex #HarisreeAsokan #SalimKumar #CochinHanifa #JagathiSreekumar #Lal
**Happy Viewing!***

Пікірлер: 413
@vishnuraj7880
@vishnuraj7880 2 жыл бұрын
ധർമ്മേന്ദ്രയും മണവാളനും തമ്മിലുള്ള ഓരോ സംഭാഷണ ശകലങ്ങളും ചരിത്രതാളുകളിൽ തങ്കലിപികളാൽ രേഖപെടുത്തേണ്ടതാണ് 😍😍😍
@gafooredm
@gafooredm 2 жыл бұрын
😃
@machumadani5494
@machumadani5494 2 жыл бұрын
varnnana apaaram
@vishnuraj7880
@vishnuraj7880 2 жыл бұрын
@@machumadani5494 😜
@amalpmamalpm7767
@amalpmamalpm7767 2 жыл бұрын
👍👍👍👍👍👍
@midhunmidhunmr2083
@midhunmidhunmr2083 2 жыл бұрын
Mr. ധരം
@thalhamahamood6756
@thalhamahamood6756 2 жыл бұрын
സിനിമ:പുലിവാൽ കല്യാണം നടൻ:സലിം കുമാർ. സഹനടൻ:കൊച്ചിൻ ഹനീഫ. ഇതാണ് കറക്റ്റ് ❤️❤️
@shareenapk19
@shareenapk19 2 жыл бұрын
First hero:Salim Kumar Second hero:kochin haneefa
@Keraleeyan-v4l
@Keraleeyan-v4l 2 жыл бұрын
അതെ സഹോദരാ
@sarathandsyamm8905
@sarathandsyamm8905 2 жыл бұрын
അപ്പൊ ജയസൂര്യ
@Vkeeey53
@Vkeeey53 2 жыл бұрын
🤣💯
@user-re7yy8bb7k
@user-re7yy8bb7k 2 жыл бұрын
💯
@adhilazeez3192
@adhilazeez3192 2 жыл бұрын
ചിരിച്ചു ചിരിച്ചു മടുത്ത പടം മണവാളനും ഡെർമേദ്രനും നല്ല ഒരു കോമഡി കോമ്പിനേഷൻ...... ഇവർ പൊളിയാണ്
@jinshadmuhammed456
@jinshadmuhammed456 2 жыл бұрын
പെണ്ണിന്റെ അമ്മയെ കണ്ടപ്പോൾ ഉള്ള ഹനീഫ്ക്കയുടെ ആലോചന 😂😂😂😂😂😂😂😂😂
@vaishakhveedu1642
@vaishakhveedu1642 2 жыл бұрын
സൂ്രധാരൻ മൂവി refrence!!
@arunkumarks2096
@arunkumarks2096 2 жыл бұрын
@@thebobbysisters Rajeev Menon Serial Peythozhiyathe. Thilakan Jayabharathi Maya Moushmi Poornima Indrajith
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
ധാരാവിയും റെഡ് സ്ട്രീററും തമ്മിൽ അഭേദ്യമായ ബന്ധമാണ് ധർമേൻദ്രയ്ക്ക് തമ്മിൽ ഉള്ളത്.
@sureshtv9645
@sureshtv9645 2 жыл бұрын
@@thebobbysisters jjejdjjdjcjjbdjdjdjcjjj
@sureshtv9645
@sureshtv9645 2 жыл бұрын
@@thebobbysisters cj
@Abhi_Amigo25
@Abhi_Amigo25 2 жыл бұрын
ധർമ്മേന്ദ്രയും മണവാളനും ഇല്ലായിരുന്നെങ്കിൽ ഈ പടം എപ്പോഴേ പൊട്ടിപ്പാളീസായേനെ എത്ര കണ്ടാലും മതിവരാത്ത കോമഡി സീൻസ് 😂😂✌️✌️
@noufikaraatt2192
@noufikaraatt2192 2 жыл бұрын
ഹനീഫക്ക സലീം ഏട്ടൻ കട്ടക് സ്കോർ ചെയ്ത പടം❤️ വേറെ ലെവൽ ആയിരുന്നു😍
@Valuevideos369
@Valuevideos369 2 жыл бұрын
ലെ എഞ്ചിനീയറിംഗ് 1 st റാങ്കൊണ്ടേ പാസ്സ്‌ ആയിട്ടും ജോലിക്ക് പോകാത്ത ജയസൂര്യയുടെ roll 😌
@hizbunasri
@hizbunasri 2 жыл бұрын
'ദർമേന്ത്രാ, തത്വമസി...🤫😌' ഇജ്ജാതി ...😂😂😂
@harisanth8599
@harisanth8599 2 жыл бұрын
ഹനീഫക്കാ :ധാരാവിയിൽ ഇന്നാള് ഒരുത്തൻ. സലിംഏട്ടൻ :ധർമേന്ത്രാ തത്വമസി 😂😂
@rizachimbru
@rizachimbru 2 жыл бұрын
🤣🤣🤣🤣🤣🤣
@kiranmurali1792
@kiranmurali1792 2 жыл бұрын
😆😆😆
@Thomasmullerthegoat
@Thomasmullerthegoat 2 жыл бұрын
🤣🤣🤣🤣
@rithin1893
@rithin1893 2 жыл бұрын
😂
@shafeeqrahman7921
@shafeeqrahman7921 2 жыл бұрын
👌👌👌😀
@johnwick9884
@johnwick9884 2 жыл бұрын
Life ൽ ടെൻഷൻ വരുബോൾ ഇതൊക്കെ കണ്ടാൽ മതി,,,, relax and enjoy 😊😊😊
@mychoice228
@mychoice228 2 жыл бұрын
Njaan tention tymil ithokeyaa kaanaar
@13Humanbeing
@13Humanbeing 2 жыл бұрын
@@mychoice228 എനിക്കിതൊക്കെ കാണാപ്പാഠമായി ... 😂
@itzmeadi666
@itzmeadi666 2 жыл бұрын
ദൈവമേ ഇതിലേ കൗണ്ടർ ഒക്കെ ഉണ്ടാക്കിയവൻ ആരാണാവോ 🔥🤣
@parissbound8535
@parissbound8535 2 жыл бұрын
ഉദയകൃഷണ സിബി കെ തോമസ്
@mobilphon6677
@mobilphon6677 2 жыл бұрын
സലീം കുമാറും കൊച്ചിൻ ഹനീഫക്കയും ഒക്കെ വളരെ കഴിവുള്ള നടൻമാർ ആണ് അവർ സ്വയം കൌണ്ടർ അടിക്കും
@Kooberan5573
@Kooberan5573 6 ай бұрын
സിബി k തോമസ് udayakishna
@riyazboss8918
@riyazboss8918 2 жыл бұрын
ഉദയകൃഷ്ണയെ സമ്മതിക്കണം ഇങ്ങനെ ഒരു കിടിലൻ കോമഡി സ്ക്രിപ്റ്റ് എഴുതാൻ ഇവർക്കേ കഴിയു 🥰🥰🥰🥰🥰🥰
@irshadkurikkal9029
@irshadkurikkal9029 2 жыл бұрын
എഴുതിയാൽ മാത്രം പോരാ... അത് ഫലിപ്പുക്കുന്ന നടൻമാർ മലയാളത്തിലെ ഒള്ളു....
@siyadcs2014
@siyadcs2014 2 жыл бұрын
and most of these characters came from shafi and rafi mecartin direction...... darmendra manavaalan dashamoolam ramanan sraaaank😂😂😂😂😂
@noobgaming5451
@noobgaming5451 2 жыл бұрын
അമ്മയെ സഹായിക്കുന്നു 😂😂😂😂 ഈ ഡയലോഗ് കഴിഞ്ഞുള്ള ഓ.... ഓ... ഓ... ഇപ്പോഴല്ലേ മനസ്സിലാക്കുന്നത്😄
@amiramir996
@amiramir996 2 жыл бұрын
👍
@makkumak4955
@makkumak4955 2 жыл бұрын
പണ്ട് മനസ്സിലായില്ല അല്ലേ
@noobgaming5451
@noobgaming5451 2 жыл бұрын
@@makkumak4955 ഇല്ലാ ആന്ന് കുഞ്ഞല്ലേ 😂😂
@makkumak4955
@makkumak4955 2 жыл бұрын
@@noobgaming5451 പാവം കുഞ്ഞാവ
@noobgaming5451
@noobgaming5451 2 жыл бұрын
@@makkumak4955 😄
@sajeeshpoovathi4403
@sajeeshpoovathi4403 2 жыл бұрын
ചുമ്മാ കൂടെ കൊണ്ടു നടക്കാൻ ഇവൻ തന്നെ ധാരാളം😂😂😂😂
@vyomvs9025
@vyomvs9025 2 жыл бұрын
"ഒഴിവുസമയം കിട്ടാറില്ല"🤣🤣😝😝😜
@midhunmidhunmr2083
@midhunmidhunmr2083 2 жыл бұрын
ഓഓഓഓ
@SameerSameer-se3hc
@SameerSameer-se3hc 2 жыл бұрын
അപ്പൊ അമ്മയെ സഹായിക്കുന്ന തൊ? ഓ ഓ ഓ
@kozhikkodebeach5084
@kozhikkodebeach5084 2 жыл бұрын
ഒഴിവു സമയം കിട്ടാറില്ല...🤣😁😂😁.. ഇതിനുള്ളിലെ logic ഇപ്പോഴാണ് മനസ്സിലായത്.
@sajjantn9728
@sajjantn9728 2 жыл бұрын
മിസ്റ്റർ ധരം & മൺവാൾ ജീ 🤩🤩🤩🤩
@akhilarajeev8895
@akhilarajeev8895 2 жыл бұрын
🤣🤣🤣
@django6323
@django6323 2 жыл бұрын
ആർക്കും വാരി കോരി കൊടുക്കുന്നവളാണെന്ന്: ഇജ്ജാതി🔥🤣
@arunkumarks2096
@arunkumarks2096 2 жыл бұрын
Angine Kudilil ninnum kottarathilekku
@cipherthecreator
@cipherthecreator 2 жыл бұрын
ഹനീഫിക്ക ഉണ്ടായിരുന്നെങ്കിൽ മണവാളൻ ധർമേന്ദ്ര comboyil ഒരു Spin off ഇറങ്ങിയേനെ... അത്രക്ക് ഇഷ്ടമാണ് ♥️♥️♥️♥️
@asifras6241
@asifras6241 2 жыл бұрын
Nostalgia ...5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം
@Vpr2255
@Vpr2255 2 жыл бұрын
Double Meaning Dialogues ഒന്നും കുട്ടികാലത്തെ കത്തി യില്ല 😂😂😂
@anirudhk181
@anirudhk181 2 жыл бұрын
Eth
@Vpr2255
@Vpr2255 2 жыл бұрын
@@anirudhk181 😂
@akhilarajeev8895
@akhilarajeev8895 2 жыл бұрын
സത്യം 🤣🤣
@rima886
@rima886 2 жыл бұрын
Sathyam 😂😂
@ardraaravind2466
@ardraaravind2466 Жыл бұрын
🤣
@Narain-jc5zb
@Narain-jc5zb 2 жыл бұрын
ഈ കോമഡി കണ്ടിട്ട് ഇപ്പോഴത്തെ കോമഡി കാണുമ്പോഴുള്ള അവസ്‌ഥ 😊😊😊
@thejus3955
@thejus3955 2 жыл бұрын
Kazhikkuu kazhikkuu....lilebiyum ladduvum kazhikkuuuu.....🤣🤣🤣🤣 Legends😍😍😍😍
@manilachaba6982
@manilachaba6982 2 жыл бұрын
സലിം kumar മത്രം ee പടം വിജയിക്കാന്‍ കാരണം
@nikhilachayan1558
@nikhilachayan1558 2 жыл бұрын
ധർമ്മേന്ദ്ര തത്വമസി
@jayalakshmir1289
@jayalakshmir1289 2 жыл бұрын
🤣
@rafimc1974
@rafimc1974 2 жыл бұрын
😃😃
@muhammedaslam.
@muhammedaslam. 2 жыл бұрын
😜😜🤩🤩
@ashrafolongal148
@ashrafolongal148 2 жыл бұрын
😄😄😄
@rahulradakrishnan6260
@rahulradakrishnan6260 2 жыл бұрын
😂😂😂😂😂
@ajayakumarajai2221
@ajayakumarajai2221 2 жыл бұрын
മണവാളൻ ഫാൻസ് ഉണ്ടോ
@rashid4547
@rashid4547 2 жыл бұрын
ഈ സിനിമയിൽ ഒരുപാട് ട്രോളന്മാരുടെ അന്നം ഉണ്ട് 😂
@nishanthsurendran7721
@nishanthsurendran7721 2 жыл бұрын
ആധാരം വരെയുണ്ട്. കംപ്ലീറ്റ് കൗണ്ടറല്ലേ.. 😂😂
@rashid4547
@rashid4547 2 жыл бұрын
@@nishanthsurendran7721 😛
@rjohn987
@rjohn987 2 жыл бұрын
ഇതിൽ മണവാളനും ധർമേന്ദ്രയും തകർത്തു വാരി...
@cpbharath7205
@cpbharath7205 2 жыл бұрын
Salim ettan and Cochin haneefa sir... They make the best combo 🔥😂😂
@shervinjames8081
@shervinjames8081 2 жыл бұрын
Salim kumar - cochin haneefa - harisree asokan combination🔥🔥🔥
@joppan7830
@joppan7830 2 жыл бұрын
ഈ സിനിമയുടെ തിരകഥകൃത്തിനെ സമ്മതിച്ചിരിക്കുന്നു '
@sajeeshpoovathi4403
@sajeeshpoovathi4403 2 жыл бұрын
ആ നടുക്ക് ഇരിക്കുന്ന ആളാ മണവാളൻ....അവസാനം സലിം കുമാറിന് തന്നെ ആ പെണ്ണിനെ കിട്ടും ...ഹ..ഹ...😁😁😁😁
@ABDULLATHEEF-yg6tn
@ABDULLATHEEF-yg6tn 2 жыл бұрын
ഇവൻ സ്നേഹമുള്ളവനാണ് തരന്നെങ്കിലും പറന്നില്ലേ ...
@In_Can
@In_Can 2 жыл бұрын
പെണ്ണുകാണല്‍ scene മനസിലാക്കാന്‍ പ്രായപൂര്‍ത്തി ആകേണ്ടി വന്നു.
@josephmathew6613
@josephmathew6613 2 жыл бұрын
കഴിക്കൂ ലിലെഫിയും ലഡുവും കഴിക്കൂ🤣
@unaisunuunaisunu2932
@unaisunuunaisunu2932 2 жыл бұрын
😀
@deepakm.n7625
@deepakm.n7625 2 жыл бұрын
അന്വേഷിച്ചു വന്ന കമന്റ്‌... 😂👌👌
@AmalnathMJ
@AmalnathMJ 2 жыл бұрын
" നിന്റെ മരിച്ച പോയ അച്ഛന്മാരെ കരുതി.... " 😆😆😆😆
@user-lk4ud1vc9o
@user-lk4ud1vc9o 2 жыл бұрын
ആ ധറം കഴിക്കൂ ലിലേബിയും ലഡ്ഡുവും കഴിക്കൂ. 😂😂
@user-mj1dj3qx2z
@user-mj1dj3qx2z 2 жыл бұрын
മഞ്ഞ് കൊണ്ട് വല്ല ഡെങ്കിപനി പിടിച്ചാലോ മോനേ 😂
@renjithbennyraghav4187
@renjithbennyraghav4187 2 жыл бұрын
സലിമേട്ടൻ ഹനീഫ്ക്കാ 🔥
@Deancorso-r6o
@Deancorso-r6o 2 жыл бұрын
സലീമേട്ടന്റെ ചിരി😂😂
@surjiththalassery1792
@surjiththalassery1792 2 жыл бұрын
കൊച്ചിൻ ഹനീഫ് ക്കയും സലീം കുമാറും ബെസ്റ്റ് കോമ്പോ🥰🥰🥰
@nikhilkerala5599
@nikhilkerala5599 2 жыл бұрын
0:10 *ധർമേന്ദ്ര.... തത്വമസി* 😁😁
@Suresh-gl5tj
@Suresh-gl5tj 2 жыл бұрын
ഹമ്മം വീടാണല്ലോ ! ഖുടിലിൽ നിന്നും ഘൊട്ടാരത്തിലേയ്ക്ക്....!! 🤣
@sudheerkhan7192
@sudheerkhan7192 2 жыл бұрын
ഹർമ്യം വീട്
@akhilarajeev8895
@akhilarajeev8895 2 жыл бұрын
🤣🤣🤣🤣
@villagevlogger4579
@villagevlogger4579 2 жыл бұрын
🤣🤣🤣
@In_Can
@In_Can 2 жыл бұрын
@@sudheerkhan7192 എടാ ഭീകര, അങ്ങന ഒരു വാക്ക് ഉണ്ടെന്ന് ഇപ്പോൾ ആ അറിഞ്ഞത്.
@user-pl2sj5tf1m
@user-pl2sj5tf1m 2 жыл бұрын
🤣🤣🤣🤣🤣🤣🤣
@jomalabraham3254
@jomalabraham3254 2 жыл бұрын
ഒന്ന് പോ ന്നെ.... And then that epic expression😂😂🔥
@ajeeshabhinav4794
@ajeeshabhinav4794 2 жыл бұрын
അതേ....സൂപ്പർ
@parissbound8535
@parissbound8535 2 жыл бұрын
സലിം കുമാറിന്റെ നാണം 🤣
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
മണവാളൻ ദശമൂലം രമണൻ എപിക് കഥാപാത്രങ്ങൾ ♥️♥️♥️
@abhijitho8324
@abhijitho8324 2 жыл бұрын
@@nazeerabdulazeez8896 but മണവാളന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥😌
@vikingsfc6615
@vikingsfc6615 2 жыл бұрын
എന്റെ മോനെ ഡെഡ്ലി കോമ്പോ ധർമെന്ദ്ര &മണവാളൻ 😂. അതെന്താ പെണ്ണ് നീഗ്രോ ano🤣
@ranneshmm8659
@ranneshmm8659 2 жыл бұрын
മണവാളൻ, ധർമേന്ദ്ര ജോഡി മലയാള സിനിമയിലെ ചരിത്ര ജോഡി.all time ഹിറ്റ്‌
@vishnuvijayan2708
@vishnuvijayan2708 2 жыл бұрын
ഒഴിവ് സമയം കിട്ടാറില്ല ഓ ഓ ഓ 😂😂
@arunbalakrishnan8605
@arunbalakrishnan8605 2 жыл бұрын
3:44 best part 😂
@adhilazeez3192
@adhilazeez3192 2 жыл бұрын
പെണ്ണ് നിഗ്രോ ആണോ 😂😂😂 3:46 ഒന്ന് പൊന്നെ 😂😂😂😂
@abdulrahman-nk5cr
@abdulrahman-nk5cr 2 жыл бұрын
തുര് തുരാ കൌണ്ടർ ഹനീഫ്‌ക against മണവാളൻ 😂😂✌️
@proudatheist9423
@proudatheist9423 2 жыл бұрын
Hamman veedu annelooo..😁Salim kumar , Kochin haneefa kidu combo...
@rahultnnambiar9251
@rahultnnambiar9251 2 жыл бұрын
Priyanka valare underrated actress aanu. 🙂🙂
@athul2090
@athul2090 2 жыл бұрын
3:03അതെന്താ പെണ്ണ് നീഗ്രോ ആണ്ണോ 😂
@sajithsaji5236
@sajithsaji5236 2 жыл бұрын
2:33 മണവാളൻ😁🤣😂
@KripeshKouvai
@KripeshKouvai 2 жыл бұрын
@4:41 സലീമെട്ടൻ്റെ ഓ ഓ ഓ യിൽ മുങ്ങിപ്പോയ ഹനീഫിക്കയുടെ മൂളൽ...👌👌🤣
@aryaps7143
@aryaps7143 Жыл бұрын
Aa seriya ഞാനും ath ipozha sredhikkunne
@smiley568
@smiley568 2 жыл бұрын
Oh ho ho hooooo😂😂😂 Manavalan And Dharmendran oree polii😂😂😂😂
@j.j4701
@j.j4701 2 жыл бұрын
ozhyivu samyaum kittarila
@smiley568
@smiley568 2 жыл бұрын
@@j.j4701 😂
@arshdputhoor
@arshdputhoor 2 жыл бұрын
0:21 മോനെ നിന്നെ ഞങ്ങൾ വാക്കു കൊണ്ടോ നോക്ക് കൊണ്ടോ നാക്ക് കൊണ്ടോ തല്ലി നോവിച്ചിട്ടുണ്ടെങ്കിൽ നിന്റെ മരിച്ചു പോയ അച്ചന്മാരെ പോലെ കരുതി ഞങ്ങൾക് മാപ്പ് തരില്ലേ ഡാ 😂😍 Sk❤
@shebindevasia7341
@shebindevasia7341 2 жыл бұрын
Achanmar😂
@user-ho4mu1sd3r
@user-ho4mu1sd3r 2 жыл бұрын
ന്റെ പൊന്നൂ.... ഇതൊക്കെ ആണ് പടം. നൂറ് കൊല്ലം കഴിഞ്ഞാലും മണവാളൻ എന്നും മലയാളിയുടെ മനസ്സിൽ മണവാളൻ തന്നെയായി വിലസും
@Vkeeey53
@Vkeeey53 2 жыл бұрын
നമ്മുക്കും ഇലേ മോളെ കുറവുകളു 🤣🤣🙏🏾
@sarathbs2923
@sarathbs2923 2 жыл бұрын
Fix Fix ഈ കല്യാണം നമ്മൾ ഉറപ്പിച്ചിരിക്കുന്നു😎😎
@vyshuu1326
@vyshuu1326 2 жыл бұрын
98 unlike.... ഇതൊക്കെ unlike ചെയ്യുന്നവർ ആരാണാവോ 🤔
@johnempire5988
@johnempire5988 2 жыл бұрын
പൊട്ടന്മാര്....
@ne.poliyanu.man7
@ne.poliyanu.man7 2 жыл бұрын
ഞ്യാൻ മണവാളൻ😂🤣
@im.krish.
@im.krish. 2 жыл бұрын
3:44 ഒന്ന് പോ ന്നെ. ഹു ഹു 😄
@sreekanthss3718
@sreekanthss3718 2 жыл бұрын
2021 il ee scene kaanunna aarenkilum undo
@arafathputhige9658
@arafathputhige9658 2 жыл бұрын
കല്യാണ ദേവിയെ മനസ്സിൽ ധ്യാനിച്ച് കടന്ന് വരിക
@arafathputhige9658
@arafathputhige9658 2 жыл бұрын
😂😂😂😂
@abhichinnu6370
@abhichinnu6370 2 жыл бұрын
കഴിക്കു ലിലേബി ലഡു കഴിക്കു 😂😂😂
@bhai9811
@bhai9811 2 жыл бұрын
ധർമ്മേന്ദ്രനും മണവാളനും !!!!
@sajanshekhars5713
@sajanshekhars5713 2 жыл бұрын
ഒഴിവ് സമയം കിട്ടാറില്ല... 😀🔥
@cjgjjcjg8365
@cjgjjcjg8365 2 жыл бұрын
👌🤣🤣🤣🤣
@Narain-jc5zb
@Narain-jc5zb 2 жыл бұрын
5.04 ഉള്ള ഈ വീഡിയോവിൽ ഓരോ സെക്കൻഡിലും കോമഡി യാ അത്ഭുദം 🙏🙏🙏
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 2 жыл бұрын
വല്ല ഡെങ്കി പനി പിടിക്കില്ലെടാ മോനെ 😂😂😂
@anwar8341
@anwar8341 2 жыл бұрын
Jilebi ye lilefi.... hahaha Salim rocks
@harikrishna8424
@harikrishna8424 2 жыл бұрын
Entha Peru..?bye the bye enthu chyyunnu..?
@vipink5233
@vipink5233 2 жыл бұрын
ലിലേഫി യും ലഡ്ഡു കഴിക്കു😂
@abhichinnu6370
@abhichinnu6370 2 жыл бұрын
എല്ലാം പാട്സും ഒക്കെ ആണ് 😂😂😂😂
@nufaisudeennufais3970
@nufaisudeennufais3970 2 жыл бұрын
സൂപ്പർസ്റ്റാറുകളില്ലാതെ സൂപ്പർ ഹിറ്റായ സിനിമ
@vaisakhtj3948
@vaisakhtj3948 2 жыл бұрын
04:29 why should I 😂
@khalidk9026
@khalidk9026 2 жыл бұрын
ഞാൻ മണവാളൻ 😂😂😂😂😂
@hareeshap5621
@hareeshap5621 2 жыл бұрын
4:32 😂😂😂😂😂
@sarathrajvr8986
@sarathrajvr8986 2 жыл бұрын
ധർമ്മെന്ദ്ര തത്ത്വമസി 👌👌
@300moonman
@300moonman 2 жыл бұрын
Karthikakku pettaanu kavyayude sabdham
@joppan7830
@joppan7830 2 жыл бұрын
When tension comes, I watch it
@vishnukk9620
@vishnukk9620 2 жыл бұрын
4:30 why should I 🤩
@Dragon_lilly22
@Dragon_lilly22 2 жыл бұрын
മഞ്ഞു കൊണ്ട് വല്ല dengue പനി വരില്ലെടാ 🤣🤣🤣
@Safvan11-x7h
@Safvan11-x7h 2 жыл бұрын
സാലിkamar❤❤🤘🤘
@judhan93
@judhan93 2 жыл бұрын
ധര്‍മേന്ദ്രയും മണവാളനുമാണ് ഇതില്‍ ഫാന്‍സ് കൂടുതല്‍
@Itzalihere
@Itzalihere 2 жыл бұрын
Ozhiv samayam kittarillaa.... 🤣Ooo ohoho...😂Fix fix ee kalyanam nammal fix cheythirikunh
@LibinBabykannur
@LibinBabykannur 2 жыл бұрын
🤔😜
@jamalabdu5076
@jamalabdu5076 2 жыл бұрын
കല്യാണദേവിയെ മനസ്സിൽ വിചാരിച്ചു വരൂ 😂
@jithinkrishnaraj8263
@jithinkrishnaraj8263 2 жыл бұрын
ഒഴിവ് സമയം കിട്ടാറില്ല 😆😆🤣
@kiransuresh7948
@kiransuresh7948 2 жыл бұрын
😁ഹനീഫിക്ക സലീംകുമാറിൻ്റെ ചെവിയിൽ എന്തോ പറയുമ്പോൾ സലീം കുമാർ ഒന്ന് പോന്നേ.😁
@pmpmp570
@pmpmp570 2 жыл бұрын
മണവാളൻ ധർമേന്ദ്രൻ 🔥
@DESIBYZ
@DESIBYZ 2 жыл бұрын
ഈ സിനിമ ഒക്കെ ഇപ്പോൾ ഇറങ്ങിയാലേ എല്ലാവരും റെക്കോർഡ് തകർക്കും 😂😂😂
@user-yz6td7ex2u
@user-yz6td7ex2u 2 жыл бұрын
4.16 കഴിക്കു ലിലേഭിം ലെടും കഴിക്കു
@mohamedrafi5612
@mohamedrafi5612 2 жыл бұрын
സലിം കുമാർ ഹനീഫിക്ക പ്രകടനത്തിന് മുന്നിൽ ഈ സിനിമയിലെ നായകൻ പോലും മങ്ങിപ്പോയി.
@seyon440
@seyon440 2 жыл бұрын
മണവാളൻ & ധർമേന്ദ്ര 💥💥💥💥💥💥💥💥💥💥
@rajivt1982
@rajivt1982 2 жыл бұрын
why should I??? Njan samsarikumeda....Ejjathi fast comedy...
@Marcfabio
@Marcfabio 2 жыл бұрын
ആ സ്ത്രീയെ എനിക്കറിയാം...😂 ബോംബെ red സ്ട്രീറ്റ്റിൽ ഉള്ളതാ 🤣
@suneeshpoothadi5509
@suneeshpoothadi5509 2 жыл бұрын
കഴിക്കു ലീലേബിയും ലെഡവും കഴിക്കു..
@mohamedshafeeque662
@mohamedshafeeque662 2 жыл бұрын
Evergreen ....!!!
@habehabe2311
@habehabe2311 2 жыл бұрын
ലിലെബിം ലടും കഴിക്കൂ 😄
@vaisakhvr3375
@vaisakhvr3375 2 жыл бұрын
Ente office nte bus ennum Dharaviyil koodiya pokunne, eppo Dharavi - Bandra link road signal il bus ethumpozjum manasil varunna dialogue "da nee dharavi dharavi ennu kettitundo"😂
@jerinreji5426
@jerinreji5426 2 жыл бұрын
Why should I? 😂😂Njan samsarikumada 😂
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 60 МЛН
Salt Mango Tree | Chlid labour:funny scene |Mazhavil Manorama
10:36
Mazhavil Manorama
Рет қаралды 1,4 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН