|| हरि: 🕉 || Will try to do it. Many thanks for your suggestion.
@geethakumari7718 ай бұрын
Namasthe swamiji
@GuruParampara8 ай бұрын
|| हरि: 🕉 ||
@ushadevis68668 ай бұрын
🙏ഓം ശിവായ നമഃ 🙏🙏🙏🙏🙏
@GuruParampara8 ай бұрын
ഓം നമഃ ശിവായ
@sreedevisreenivasan31938 ай бұрын
Om Namah Shivaya 🙏🙏🙏🙏🙏
@GuruParampara8 ай бұрын
|| 🕉 നമഃശിവായ||
@Vasuki-t6p8 ай бұрын
അങ്ങയുടെ ഈ തേജസ്വിന്റെ രഹസ്യം ജപിക്കുന്ന മന്ത്രങ്ങളുടെതാണോ 🙏❤❤
@GuruParampara8 ай бұрын
|| 🕉 नम: शिवाय || ഭഗവാനേ... അങ്ങനെ ഒന്നുമില്ല....വെറും തോന്നലാണ്... ഗുരുക്കന്മാർ പറഞ്ഞത് മറ്റുള്ളവരിലേക്കെത്തിക്കുന്നു, അത്രമാത്രം!
@jithinram66548 ай бұрын
@GuruParampara
@sukanyaullas16148 ай бұрын
❤❤❤❤❤
@Vasuki-t6p8 ай бұрын
@@GuruParampara നിങ്ങളെ പോലുള്ളവർ ദീർഘ ആയുരാരോഗ്യ സൗഖ്യത്തോട് കൂടി ഭൂമിയിൽ അനവധിക്കാലം ജീവിക്കട്ടെ.... നിഗ്രാനുഗ്രഹ ശക്തരാം ബ്രാഹ്മണ മുഖ്യർ അത്രേ സർവ്വവർണികൾക്കാശ്രയം..... താങ്കളുടെ അറിവുകൾ ഞങ്ങളെ പോലുള്ളവർക്ക് പ്രചോദനം ആയിതീരട്ടെ മഹാത്മാവേ.... സത്യയുഗത്തിലോ ദ്വാപരയുഗത്തിലോ... ത്രേതാ യുഗത്തിലോ സ്വർഗ്ഗരോഹണം ചെയ്യ്ത മഹർഷിമാരുടെ പുനർജന്മം ആയിരിക്കും താങ്കളെ പോലുള്ള ബ്രാഹ്മണശ്രേഷ്ടർ.... സത്യത്തിൽ ഈ ചാനൽ കാണാൻ തുടങ്ങിയത് തന്നെ അഗ്നിപോലെ തേജസാർന്ന അങ്ങയെ കണ്ടിട്ടാണ്... 🙏🙏🙏
@vasudevan33798 ай бұрын
Om Nama shivaya ☘️🙏🏻
@GuruParampara8 ай бұрын
|| 🕉 നമഃശിവായ||
@killer-ff-1238 ай бұрын
കേരളം ഒഴികെ എല്ലാ സ്റ്റേറ്റിലും വിഗ്രഹത്തെ തൊട്ട് തൊഴുമല്ലോ ഞാനും ചെയ്തിട്ടുണ്ട് അതിനെ കുറിച്ച് അഭിപ്രായം പറയണം
@yokk87608 ай бұрын
Athu predhishttta egann vekkunu ennu pole erikkum ,,
@GuruParampara8 ай бұрын
|| हरि: 🕉 || ആരാധനാ സമ്പ്രദായത്തിൽ ദേശം കാലം അനുസരിച്ചു മാറ്റം വരും. ജീവിതരീതി പോലെത്തന്നെ! ഇതിനിക്കുറിച്ച് ദയവായി ഒന്ന് ചിന്തിച്ചാൽ മതി! ഏവർക്കും ഉത്തരം ലഭിക്കും.
@vilasinidas98608 ай бұрын
Namaskaram🙏🙏
@GuruParampara8 ай бұрын
|| हरि: 🕉 ||
@madhuritn1578 ай бұрын
👌👌👌👌👌👌👌👌👌👌👌👌
@anilavijayamohanakurup60238 ай бұрын
നമസ്കാരം 🙏🏽🙏🏽🙏🏽
@rugminiamma62178 ай бұрын
🙏🙏🙏🙏🙏
@SurendranNandanam8 ай бұрын
ഓവിൽ നിന്ന് വരുന്ന ജലം എടുത്തു കുടിക്കരുത് എന്ന് ഞാൻ ഒരു ഭക്തയോട് പറഞ്ഞു. അവർ നേരെ ചെന്ന് കഴുത്തിൽ ഒരുപാട് മാലയൊക്കെ ധരിച്ച തിരുമേനിയോട് ചോദിച്ചു. തിരുമേനി പറഞ്ഞു ഒരു കുഴപ്പവുമില്ല ധൈര്യമായി കുടിച്ചോളൂ എന്ന് പറഞ്ഞു. എന്താ പറയുക. 🙏
@GuruParampara8 ай бұрын
|| हरि: 🕉 || Kaliyugam!
@sarasammapkp89418 ай бұрын
🙏🙏
@manjulekshmim.k75858 ай бұрын
Sir if our birthday comes on Tuesday or Saturday it is considered as not good so if our next pakkanal comes on Monday or Thursday then will that Dosham go away or will it be there for one year kindly give a replay
@GuruParampara8 ай бұрын
|| हरि: 🕉 || Not like that. However we can chant respective mantras to eliminate dosham.