ശുഭദിനം, ഒപ്പം പ്രാർത്ഥനകളോടെ ശിവരാത്രിയുടെ മംഗളങ്ങളും നേരുന്നു, ആശയ്ക്ക്. 🌹
@abhilashnalukandathil77102 жыл бұрын
നന്ദി, ഇരിങ്ങാലക്കുടക്കാരിക്ക്.
@SId-gb1qr2 жыл бұрын
i thought all Asha Nair are super fraud. finally i saw a talented Asha Nair. how u learn it?.. how long u r learning music? സോപാന sangeetham is disappearing
@haridasanhari32782 жыл бұрын
Molkku nanmma varatte sabho maha debha
@sunilreddy3740 Жыл бұрын
I don't know malayam but lot words connectivity Telugu language Excellent sankerthanamulu
@kvvsatyanarayana8728 Жыл бұрын
Asha ji you are having the divine gift of singing the God's songs. May God bless you. Wish you all the best 👍
@sukumaranbpcl2 жыл бұрын
ennum kelkkan😍😍😍😍
@manjuharikrishnan31162 жыл бұрын
Namasthe
@tijukokkanthara28552 жыл бұрын
edha anu sarikum Aishwaryam nirnja mugam , endha le kannan bhange❤️
@jyothilakshmidevapriya30242 жыл бұрын
നമസ്കാരം ആശ 🙏🌹🙏 ഓം നമഃ ശിവായ ❤️🙏 ശിവശങ്കരാ പാർവ്വതി പതയേ മഹാദേവാ ഉമാ മഹേശ്വരാ ശിവനാമം ഉരുവിടാൻ അടിയനിൽ കനിയേണേ 🙏🙏🙏 ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ❤️❤️❤️🙏🙏
ഓം നമഃശിവായ 😍 മഹാശിവരാത്രി ആശംസകൾ😍 അതിമനോഹരം ആലാപനം😍😘
@prajeeshraju80772 жыл бұрын
ഓം നമഃ ശിവായ 👌👌👍👍
@shibumakaiyran78882 жыл бұрын
മഹാദേവാ........
@krishnasagar42712 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏 എനിക്ക് ശിവാ ഭഗവാനോടും ദേവിയോടും അത്രക്കും ഭക്തി ആണ് ഈ ഗാനം ആലപിച്ചാ മോളെ നിന്നെ എനിക്ക് ഒത്തിരി ഇഷ്ടം ആയി മോൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sudhakaranallukal1682 жыл бұрын
ഇടയ്ക്ക കുറേക്കൂടി പരിചയിക്കണം, ചില്ലക്ഷരങ്ങൾ പുറത്തു കേൾക്കണം - നന്ദി !!!
@satishkumarpillai73122 жыл бұрын
ഭക്തിയുടെ നിറവിൽ നിറയുന്ന ഭക്തിഗാനം 🙏 ശരിക്കും ലയിച്ചു പോയി. ഇനിയും അനേകം ഇത്തരം ഭക്തി ഗാനങ്ങൾ ആലപിക്കാൻ ഭഗവാൻ ശിവൻ അനുഗ്രഹിക്കട്ടെ 🙏
@aneeshkk9242 жыл бұрын
ശിവരാത്രി ആശംസകൾ ❤❤❤❤❤ കുട്ടികൾക്കു ക്ലാസ്സ് എടുക്കുന്നോ ❤
@SinfinityRajan2 жыл бұрын
Beautiful Presentation 🥰💜✨💜✨
@haridaskv92562 жыл бұрын
ചക്കരെ സുപ്പർ കേട്ടിരുന്നു പോകും എല്ലാം മറന്ന് അത്രയ്ക്ക് രസമാണ്
ഓം നമഃ ശിവായ. വളരെ വളരെ നന്നായി ട്ടുണ്ട് മോളുടെ ആലാപനം. ദൈവം അനുഗ്രഹിക്കട്ടെ . ഓം നമഃ ശിവായ 🙏🙏🙏🌷🌹🌹🌷🍁⚘🌼💐⚘
@sunilps38802 жыл бұрын
വളരെ നന്നായിട്ടുണ്ട്👍
@rajeshshaghil51462 жыл бұрын
കലക്കി 👍
@SOORAJMG7772 жыл бұрын
സോപാന സംഗീതം കാണുന്നതാദ്യമായിട്ടല്ല പക്ഷേ ഇതൊരു പ്രത്യേക ഭംഗിയായിട്ടുണ്ട് , അമ്പലത്തിന്റെ പശ്ചാത്തലത്തിലാണേൽ വേറെ ലെവലായേനെ, എന്തായിലും സൂപ്പർ ❤️❤️❤️
@abhinav69562 жыл бұрын
🕉️🕉️🔱🔱ഓം നമഃ ശിവായ. ശിവരാത്രി ആശംസകൾ 🙏🙏🔱🔱🕉️🕉️. 💞💞💞💞💞💞💞
@ramuramu6834 Жыл бұрын
Hara.hara🙏🙏
@vinodvi82862 жыл бұрын
❤️ ഓം ഹ്രീം നമഃ ശിവായ ഓം നമോ നാരായണ. ജയ് ജയ് മഹാദേവ. ഹര ഹര മഹാ ദേവ. ഓം ഹ്രീം പശുപതയെ സ്വാഹാ. ഓം ഹ്രീം പാർവതി സമേത പരമേശ്വരായ സ്വാഹ. ഓം ഹ്രീം പാർവതി പരമേശ്വരാ ശരണം ശരണം. ആശയുടെ ആലാപനത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ മഹാ ശിവരാത്രി ആശംസകൾ നേരുന്നു.💙
@sundaresanpandeeradi8332 жыл бұрын
ആശയുടെ വേറിട്ട ഒരു ആലാപനം. മനോഹരം . അസ്സലായി മോളേ . അ ദിനന്ദനങ്ങളും ആശംസകളും നേരുന്നു.
@jijeshputhukkot38032 жыл бұрын
അടിപൊളിയായിട്ടുണ്ട് മോളെ
@wasel55872 жыл бұрын
എന്റെ മുത്ത് പൊളിച്ചു 🥰
@sasidharanmp86632 жыл бұрын
ഓം നമഃ ശിവായ, ശിവകടാക്ഷം സതാസമയം എപ്പോഴും എവിടെയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🌻
@pramodmk84822 жыл бұрын
നമസ്കാര അസ്സലായി ട്ട
@aneeshkumarps2 жыл бұрын
ഓം നമഃ ശിവായ. ആശക്കു മഹാശിവരാത്രി ആശംസകൾ
@muralidharan40092 жыл бұрын
🌹ശിവ ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ആശക്ക് ഉണ്ടാവട്ടെ ശംഭോ മഹാദേവാ 🌹🙏🌹👍🌹
@soulful49912 жыл бұрын
Om Namashivaya 🙏 Beautiful rendering, such a divine feel🙏🙏🙏 Stay Blessed!
@vishnuprasad.p40712 жыл бұрын
പൊളി 👋👋👋
@raghurajk.p.59202 жыл бұрын
വളരെ മനോഹരമായിരിക്കുന്നു ... ഇനിയും ഒരുപാടു മുന്നേറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ...പ്രാർത്ഥനകളും ഒരുപാടു സ്നേഹത്തോടും കൂടെ ..🙏🏻
ഓം നമഃ ശിവായ.. നമസ്തേ മഹാദേവൻ അനുഗ്രഹിക്കട്ടെ ആശ ജി 🙏
@hippofox83742 жыл бұрын
very good.... sabdavum aalaapanavum daivam anugrahichathu.... 🕉 nama: shivaaya .....🕉🌷🕉🕭🕉
@sujithmahadev6982 жыл бұрын
Bhagavante. Anugrahum udakate. Super. Ae. Padii.
@wondersofkerala49522 жыл бұрын
ശിവരാത്രി ആശംസകൾ🙏ആശയുടെ കീർത്തനങ്ങൾ എല്ലാം വളരെ നല്ലതാണ് , ദൈവം ഇനിയും ഇനിയും അനുഗ്രഹം ചൊരിയട്ടെ............
@anilkumaruthaman25972 жыл бұрын
Ohm nama shivaya🙏
@rajanbhaskarajyothi68572 жыл бұрын
ഓം നമശിവായാ:
@praveenkumar-tm1ov2 жыл бұрын
So nice "Maha shivarathri Aashamsakal" for you and your family
@yamunapanicker90242 жыл бұрын
മോളെ വാക്കുകളില്ല...അത്ര മനോഹരം . ഇന്ന് ശിവരാത്രിയായി സമർപ്പിച്ചതിന് പ്രത്യേകം നന്ദി ...🙏❣️❣️❣️❣️❣️🙏🙏
@giridhar56032 жыл бұрын
Ohm Namashivaya.
@jitheshkj7382 жыл бұрын
ശിവരാത്രി ആശംസകൾ ❤️
@govindhannampoothiri77392 жыл бұрын
ഓം നമ: ശിവായ🙏🙏
@sarathchandrababub79362 жыл бұрын
Ohm Nama shivaya
@girijanair3482 жыл бұрын
So great! Mahadevante anugraham eppozhum molude koode undakan prarthikkunnu.🙏🏾🙏🏾🙏🏾
@sindhumohan25342 жыл бұрын
On namah sivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌
@IdukkiMirror2 жыл бұрын
🙏മഹാ ശിവരാത്രി ആശംസകൾ 🌹🌹🌹🌹
@muraleedharancg67742 жыл бұрын
മഹാ ശിവരാത്രി ദിവസമായ ഇന്ന് സഹോദരിയുടെ ശിവകീർത്തന സോപാനഗീതം യു ട്യൂബിൽ തിരയുമ്പോഴാണ് സഹോദരിയുടെ കീർത്തനം കാണുവാൻ സാധിച്ചത്. മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ...
@venkatesh4315 Жыл бұрын
🙏🙏🙏கடவுள் தனக்காக படைத்த அற்புதம் நீங்கள் 🙏🙏🙏🙏
@baijusivadasan77482 жыл бұрын
നന്നായിട്ടുണ്ട് 👌
@prageeshkpkottupoyilil5212 жыл бұрын
സൂപ്പർ 👌
@sarvadhamananm.k67502 жыл бұрын
Super song sounds good
@beenab92292 жыл бұрын
മനോഹരമായി ആലപിച്ചു, മംഗളം നേരുന്നു 🙏🏻🙏🏻🙏🏻
@anilputhucode2 жыл бұрын
ശുഭദിനം....ശിവരാത്രി ആശംസകൾ പ്രിയപ്പെട്ട സഹോദരി... 🥰🥰🥰