ഇവരെ സൂക്ഷിക്കുക ; പകൽ വീട് നോക്കിവയ്ക്കും, രാത്രി കവർച്ച | Kasaragod Theft Case

  Рет қаралды 5,639

News18 Kerala

News18 Kerala

4 күн бұрын

റെൻഡ് എ കാറിൽ കറങ്ങി നടന്ന് പകൽ സമയം വീടുകൾ നിരീക്ഷിക്കും, രാത്രിയിൽ കവര്‍ച്ച. Kasaragod ജില്ലയിലെ കവർച്ചാ സംഘങ്ങളുടെ ഇപ്പോഴത്തെ രീതിയാണിത്. ഇങ്ങനെ ബേക്കൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കുമ്പള സ്വദേശി അശ്‌റഫ് അലിയാണ് പിടിയിലായത്. വാടകക്കെടുത്ത കാറിൽ തന്നെയാണ് സംഘം രാത്രിയില്‍ കവര്‍ച്ചയ്ക്കിറങ്ങുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ കൂട്ടാളികളായ നാലു പേർ കൂടി ഇനി പിടിയിലാകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
#kasaragodtheft #theft #theftcasekasaragod #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 9
@mohikoya6346
@mohikoya6346 2 күн бұрын
""Insha Allah"",,two week he will release and join the same duty@ kerala police..😂
@vidhiyakv6128
@vidhiyakv6128 2 күн бұрын
Njammante oro വിസ്മയങ്ങൾ.
@Harithabanghi
@Harithabanghi 2 күн бұрын
നിന്റെ ആൾക്കാർ കുറെ ഉണ്ടല്ലോ ഹമുക്കേ, അന്നേരം നീ കാണുന്നില്ലേ കുണ്ടാ
@josephmj7814
@josephmj7814 Күн бұрын
Njammante dhybam kollamuthal kathirikunnu
@user-ov8xw4bu7e
@user-ov8xw4bu7e 16 сағат бұрын
ആരെങ്കിലും ജീവിക്കട്ടെന്നേ
@basheerbasheer1679
@basheerbasheer1679 2 күн бұрын
Appol moshanam jihad.
@ymansar8600
@ymansar8600 7 сағат бұрын
Adaa new gean kalla
@quraanhadees4874
@quraanhadees4874 3 сағат бұрын
Muslim but no islam their life
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 111 МЛН