അവതാരകൻ മുൻ വിധികളോടെ ചോദ്യങ്ങൾ ചോദിക്കുന്നത് പോലെ
@Akhil_vs4 жыл бұрын
തോക്കിൽ കേറി വെടി പൊട്ടിക്കാതെ അവതാരക അദ്ദേഹത്തിനെ പറയാൻ അനുവദിക്കുന്നില്ല
@nhd3074 жыл бұрын
യെസ് അതുതന്നെ അവതാരകൻ അവൻ ആവശ്യം ഉള്ളത് ചോർത്തുന്നു പ്രധാനപ്പെട്ടത് ഹൈഡ് ചെയ്യുന്നു
@anandu97314 жыл бұрын
Correct
@abhijithc20014 жыл бұрын
Sathyam
@malayalamsongs68454 жыл бұрын
Part 4 kzbin.info/www/bejne/bIq8c4Z9eth8ppo
@Vipin_Raveendran4 жыл бұрын
Sathyam
@synergyacademy6494 жыл бұрын
ദാവൂദ് മുസ്ലിങ്ങളെ കൊന്നു എന്നു പറഞ്ഞപ്പോ അവതരകൻ വളിഞ്ഞ ചിരി ചിരിച്ച് പരിഹസിക്കുന്നു.. അതെ സമയം ശിവസേന ക്ക് താല്പര്യങ്ങൾ ഉണ്ടായിരുന്നു എന്നു കേൾക്കുമ്പോൾ അത് താങ്കളുടെ നിരീക്ഷണം അല്ലെ എന്നു ചൊദിച്ച് ആഷങ്കപ്പെട്ട് അവഗണിക്കുന്നു അവതാരകൻ........മനോരമേ ഇത്തരം അവതാരകരെ ഇങ്ങനത്തെ പരിപാടി ഏല്പിക്കരുത്...
അയാൾ തെക്കോട്ടെക് പോകുമ്പോ അവതാരകൻ വടക്കോട്ടു പോണു
@redleafgaming19954 жыл бұрын
രാജൻ പി ദേവിനെ ഓർമ വരുന്നവർ like അടിയ്ക്കുക
@rajuav13352 жыл бұрын
രാജൻ പി ദേവിന്റെ രൂപവും തിലകന്റെ ശബ്ദവും
@muhammadnisar9904Ай бұрын
തൊമ്മനും മക്കളും@@rajuav1335
@സത്യംസൗഖ്യം3 жыл бұрын
ഒന്നും ഓർമയില്ല എന്നത് വലിയ സൈകോൾജിക്കൽ move ആയി
@ambilisankaran43314 жыл бұрын
ചില എപ്പിസോഡുകളിൽ ചില ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ദുരൂഹത കാണുന്നു.. കൃത്യമായ മറുപടികൾ കാണുന്നില്ല
@geonj96414 жыл бұрын
Full edited
@deepaksoman59704 жыл бұрын
തലയിൽ ബുദ്ധിയില്ലാത്ത അവതാരകരെ ചാനലിൽ നിന്ന് ഒഴിവാക്കുക
@saafboi4 жыл бұрын
നല്ല ചൂപ്പർ എഡിറ്റിംഗ്
@mekhakrishnanrs21712 жыл бұрын
Ufff ithar sainathaaaya
@rijasmuhammed56394 жыл бұрын
അവതാരകൻ 🤦♂️ ഇവനെ കൊണ്ട് ഈ പണിക്ക് കൊള്ളില്ല എന്ന് ഇവൻ വീണ്ടും വീണ്ടും തെളിയിക്കുകയാണ്
@HarifsVlogs4 жыл бұрын
വീഡിയോ എഡിറ്റ് ചെയ്യാൻ അറിയുന്ന ആരും ഇല്ലേ ഈ ചാനലിൽ 🤔🙄😬😬😬😬
@thahaumar5464 жыл бұрын
അവതാരകൻ ആഗ്രഹിക്കുന്നത് പോലെ ഉത്തരം കിട്ടുന്നില്ല. ഒരു അണ്ടർ വേൾഡും ഒരു തീവ്രവാദിയും ഒരു മതത്തിന്റെയും വക്താക്കൾ അല്ല ഇത് മനസ്സിലാക്കി ചോദ്യങ്ങൾ ചോദിക്കു സത്യസന്ധമായ ഉത്തരം കിട്ടും
@rrassociates87113 жыл бұрын
ഉവ്വ... പിന്നെന്തിനാണ് ദാവൂദിനെ പാകിസ്ഥാനടക്കമുള്ള മുസ്ളിം രാജ്യങ്ങൾ സംരക്ഷിക്കുന്നത് ? തീവ്രവാദത്തിന് മതമില്ല, പക്ഷേ മതത്തിന് തീവ്രവാദമുണ്ട് . അതാണ് ഇസ്ലാം.
@thahaumar5463 жыл бұрын
@@rrassociates8711 ദവൂദ് ദുബായിൽ ഉണ്ടന്ന് വെക്തമായി ഇന്ത്യൻ ഗവർമെന്റ്ന് നന്നായി അറിയാം. ഇന്ത്യ ദുബായി ബന്ധത്തിൽ കുറ്റവാളികളെ കൈമാറാനുള്ള എഗ്രിമെന്റ് ഒപ്പ് വെച്ചടുണ്ട് ഇപ്പൊ ഭരിക്കുന്നത് മോദിജിയും എന്ത് കൊണ്ട് ദാവൂദ്നെ ഇന്ത്യയിൽ കൊണ്ട് വന്ന് ശിക്ഷിക്കുന്നില്ല ദാവൂദ് മാത്രം അല്ല അങ്ങനെ പലവരും ഉണ്ട് പോക്കനാണേൽ പക്ഷെ പോക്കില്ല കാരണം ഭരിക്കുന്നവർക് ആവിശ്യം ആണ് ഇങ്ങനെ ഉള്ളവരെ
@moheedtheruvath17324 жыл бұрын
Please don’t break the flow anchor , let him talk .
@malayalamsongs68454 жыл бұрын
Part 4 kzbin.info/www/bejne/bIq8c4Z9eth8ppo
@miracles73524 жыл бұрын
ഇവർ എല്ലാം പുറത്തു വിടുന്നില്ല, എഡിറ്റ് ചെയ്തു
@dennisk15882 жыл бұрын
ഇന്റർവ്യൂർ നെ മാറ്റിനിർത്തിയാൽ, ബാക്കി എല്ലാം കൊള്ളാം ✌️
@crazyboy-ye3po4 жыл бұрын
മുംബൈ ഭീകരക്രമണത്തിൽ ദാവൂതിന് പങ്ക് ഇല്ലായിരുന്നേൽ ഞാൻ അയാളുടെ കട്ട ഫാൻ ആയിരുന്നേനെ😎ദാവൂദ് ഇബ്രാഹിം &ഡി കമ്പനി🔥🔥🔥
@kurukshetrawar66804 жыл бұрын
പങ്കുള്ളത്കൊണ്ട് ഇനി ആ പട്ടി ചാവാൻ പ്രാർത്ഥിക്ക്
@crazyboy-ye3po4 жыл бұрын
@@kurukshetrawar6680 ys
@hashirv42644 жыл бұрын
ഇന്ടർ വ്യൂ ചെയ്യുന്ന ആൾ നല്ല ഒരു കേൾവിക്കാരൻ കൂടി ആയിരിക്കണം. സംസാരിക്കുന്ന ആളെ ഇടക്കിടക്ക് കയറി അലോസരപ്പെടുത്തരുത്...
ഇദ്ദേഹത്തെ " ചരിത്രം എന്നിലൂടെ" എന്ന പ്രോഗ്രാമിൽ കൊണ്ടുവരണം .. അപ്പോഴേ ശെരിക്കും കഥ കേൾക്കാൻ പറ്റുള്ളൂ ..ഇത് ഒരുമാതിരി മറ്റേ പുള്ളി എന്തൊക്കെയോ ചോദിക്കുന്നു , ഉത്തരം പറയാൻ സമയം കൊടുക്കുന്നില്ല ... കോപ്പ്
@navasabdulrehman40724 жыл бұрын
തൊലി
@abdulrouf86424 жыл бұрын
ഇംഗ്ലീഷ് സംസാരിക്കുമ്പോൾ തെറ്റുകണ്ടുപിടിക്കുന്ന മലയാളിയുടെ തനിസ്വഭാവം ഇവിടെയും പ്രതിഫലിച്ചു(വെറുതെയല്ല മലാളിക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തത്)🤣🤣🤣🤣
@mollygeorge58844 жыл бұрын
Itz going gud....keep it up
@synergyacademy6494 жыл бұрын
അവതരകനെ ,വല്ല കൂലിപ്പണിക്കും പോ......
@999pv4 жыл бұрын
Interesting.... waiting for upcoming episodes!!
@muhammadjamsheerap68644 жыл бұрын
Nice words from guest
@nidhinc4 жыл бұрын
എന്തോന്ന് ചീഞ്ഞ ഇന്റർവ്യൂ, ഇയാളെ എടുത്തു കിണറ്റിൽ ഇടാൻ ആരുമില്ലേ
@jabir6774 жыл бұрын
ഇത് കാണുബോ മായാവി സിനിമ ഇലെ സലീം കുമാർ പറയുന്നത് പോലെ ഉണ്ട് 😁😁
@pranilkv8104 жыл бұрын
എഡിറ്റിംഗ് style അങ്ങനെ ആയത് കൊണ്ടാണ് ഇന്റർവ്യൂ ചെയ്യുന്ന ആൾ കൂടെ കൂടെ ഇടയിൽ കേറി പറയുന്നത് പോലെ തോന്നുന്നത് എന്നാണ് എനിക്ക് തോന്നുന്നത്... ഉരുളയ്ക്ക് ഉപ്പേരി എന്ന രീതിയിൽ ആണ് എഡിറ്റിംഗ് ഉം ചോദ്യങ്ങളും
@malayalamsongs68454 жыл бұрын
Gold Smuggling is not illegal Part 4 kzbin.info/www/bejne/bIq8c4Z9eth8ppo
@asafnadapuram54684 жыл бұрын
true
@ambilisankaran43314 жыл бұрын
Part 4 link ഉണ്ടോ ???
@Nthngmakesns124 жыл бұрын
Ithindenda ellam cut chythu episode indakuunee
@abhijitabi22034 жыл бұрын
1998 2002 2006 ee timilannu World Cup undayad appol enganeyann 2000thil kandathu ennu paraunn
@hashirv42644 жыл бұрын
ഒരു കാര്യവും പറന്നു മുഴുമിപ്പിക്കാൻ സമ്മതിക്കാത്ത ഒരുത്തൻ ആണല്ലോ ഇന്ടെർ വ്യൂ ചെയ്യുന്നത്..? ആദ്യം ഇന്ടെർ വ്യൂ ചെയ്യാൻ പടിച്ചിട്ട് ഇറങിയാൽ പോരായിരുന്നോടോ.. ? ബെസ്റ്റ് എഡിറ്റിങും.....🤣 നന്നായി ചെയ്യേണ്ടിയിരുന്നത് കൊളമാക്കി
@MrPraveenpp4 жыл бұрын
ഷാനി പ്രഭാകരന്,,, ,, ശ്രീ കണ്ടന് നായരില്‍ ഉണ്ടായ അവതാരകന്....വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ചിറി അടിച്ചു പൊട്ടിക്കുക ചെയ്യും
@Ramu2944 жыл бұрын
Awaited one
@malayalamsongs68454 жыл бұрын
kzbin.info/www/bejne/bIq8c4Z9eth8ppo
@ambilisankaran43314 жыл бұрын
ഇതിന്റെ അടുത്ത പാർട്ട് ലിങ്ക് ഉണ്ടോ ?
@malayalamsongs68454 жыл бұрын
kzbin.info/www/bejne/bIq8c4Z9eth8ppo
@mubimm80154 жыл бұрын
പലതും മറച്ചു വെച്ചുള്ള എഡിറ്റിംഗ് തന്നെ തെളിവാണ് ദാവൂദ് ഇബ്രാഹിം നല്ല പ്രവർത്തികൾ ചെയ്തിട്ടുണ്ടെന്ന്
Thanks. For. The secret s. Of DavoodIbrahim by. UnnikrishnanNair. P
@swafwanbinkammukutty55164 жыл бұрын
ഏതെങ്കിലും 10 പേരെ കൊന്നവനല്ല ദാവൂദ്.. ദാവൂദ് കൊന്നവരെല്ലാം ഡോണാ 😍😍😍
@AbinavAbinav-hz2gt2 жыл бұрын
Ano coloni nayindw mone
@ഇന്ത്യ-റ9ഗ2 жыл бұрын
നിന്റെ വീട്ടുകാരെ സ്ഫോദാനത്തിൽ കൊന്നാലും ni അച്ഛൻ എന്ന് വിളിച്ചാൽ അതിശയിക്കാൻ ഇല്ല 😂
@ABC-je6ek Жыл бұрын
Sadarana janangale bomb vechu konna alle ano Don akunath ,kurachu guts ulla arengilum para
@sahadmuhammad59594 ай бұрын
@@ഇന്ത്യ-റ9ഗ,വേറെ വഴി ഇല്ലായിരുന്നുടോ, ബാബരി കലാപവുമായി ബന്ധപെട്ടു തുടർച്ചയായി മൂന്നുദിവസം മാത്രം 2500ലേറെ പേർ കൊല്ലപ്പെട്ടു, എത്ര കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തു, ഭരണകൂടം എന്തുചെയ്തു, പട്ടാളവും പോലീസും എന്തുചെയ്തു, പക്ഷെ ശിവസേന കേന്ദ്രങ്ങളിൽ 250ലേറെ പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തോടെ കലാപം നിന്നു, ആയിരങ്ങളുടെ ജീവനും മാനവും രക്ഷിക്കാൻ കഴിഞ്ഞു, ഭരണകൂടങ്ങൾ ശരിയായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു, താൻ വെറുതെ തന്തയ്ക്കു വിളിച്ചിട്ട് ഒരു കാര്യവുമില്ല, 250പേരുടെ മാത്രമല്ല ജീവൻ അന്നു അവിടെ ശിവസേന കൊന്നൊടുക്കിയ 2500ജീവൻ തന്നെയാണടോ
@ambaan.1234 жыл бұрын
ഏതാ ഈ മൊയന്ത് അവതാരകൻ.....അവതാരകൻ ശ്രീ ദാമോദർജിയെ ഒന്ന് ഇന്റർവ്യൂചെയ്യണം
@mfd54784 жыл бұрын
തുടരും...... Episode 3
@midland74054 жыл бұрын
It was in Deira - Dubai, near Old Khaleej Hotel.
@jinsonalijose66704 жыл бұрын
90കളിൽ നടന്ന കാര്യം എല്ലാം അറിയാം ദാവുദ് പറഞ്ഞ കാര്യം ഒന്നും ഓർക്കുന്നില്ല 😂😂
@abdurahiman10774 жыл бұрын
ഇവർക്കെല്ലാം എന്ത് പറ്റി. പരിസരബോധമില്ലാതെ എന്തൊക്കെ വിളിച്ചു പറയുന്നു. അതിന് പബ്ളിസിറ്റി കൊടുത്ത് നിഷ്പക്ഷനിരീക്ഷകനായ വകീലും. കേരളം എങ്ങോട്ട്.
@ysakhynad63364 жыл бұрын
Enth editing ahhdo ith
@prathapds4 жыл бұрын
ഇതുപോലെയുള്ള വീഡിയോകൾ നാടിന് ഇന്ന് തെറ്റായ സന്ദേശം നൽകും
@rahulramesh52664 жыл бұрын
what a story ......
@FOOTBALLSTUDIO18563 жыл бұрын
Ee avadhargan edhaaa
@swafwanbinkammukutty55164 жыл бұрын
ദാവൂദ്.. കി ജയ്😍😍😍 ദാവൂദ് കി ജയ്...😘😘😘😘
@maranathetholpichasulthan23274 жыл бұрын
Dawood .:- nigal ellarum kudi enne hero akkuvoo 😂😂
@abdulhaditp45644 жыл бұрын
Ayalll hero anadooo
@libinfancis95714 жыл бұрын
ഇയാളെ ദാവൂദ് കണ്ട്ഉണ്ടോ. ആവോ എനിക്ക് തോന്നും ഇല്ല
@jimalampuzha99164 жыл бұрын
04:05 kanu
@malayalamsongs68454 жыл бұрын
Gold Smuggling is not illegal Part 4 kzbin.info/www/bejne/bIq8c4Z9eth8ppo
@kamalNair4 жыл бұрын
ഇന്റർവ്യൂ ചെയ്യുന്നവൻ നിസാരക്കാരല്ല...he well prepared and we'll known
@afthabaslam4y4 жыл бұрын
enthonu interview aade ?
@ajvlog19954 жыл бұрын
Part 4എവിടെ
@salihsalih50004 жыл бұрын
Kurachukoode samayam koottikoode
@needforspeed95214 жыл бұрын
Editing simham aanalo.. 😅
@amvichu4 жыл бұрын
Sound mixing entho oru sugam ella
@abhirajashokan8884 жыл бұрын
ഒരു കാര്യം പറഞ്ഞു കൊണ്ടിരിക്കുബോൾ അയാളെ ക്കാളും വലിയ ആള് ഞാനാണ് എന്ന് വരുത്തി തീർക്കാൻ ഇടയിൽ കേറി വലിയ ആളാവാൻ നോക്കിയതാ അവതാരകൻ
@malayalamsongs68454 жыл бұрын
Gold Smuggling is not illegal Part 4 kzbin.info/www/bejne/bIq8c4Z9eth8ppo
@elvin7614 жыл бұрын
നല്ല മൂജിയ അവതാരകൻ !
@പച്ചമാങ്ങ-മ8ധ4 жыл бұрын
ഇതിന്റെ original വിട് -edit ചെയ്യാത്തത്
@muhammedshahin724 жыл бұрын
*പണ്ട് ബോംബെയിൽ ശിവസേനയുടെ വക കലാപങ്ങൾ പതിവായിരുന്നു ഇരയാക്കപെടുന്നത് മറാഠികൾ അല്ലാത്തവരും മുസ്ലിങ്ങളും. ബാബരി മസ്ജിദ് തകർത്ത സന്തോഷം മുസ്ലിങ്ങളെ കൊന്ന് ആഘോഷിക്കാൻ ശിവസേന തീരുമാനിച്ചു പോലീസും ഗവണ്മെന്റും കണ്ടു നിന്നു ഒടുവിൽ ദാവൂദിന്റെ തീരുമാനം ശിവജി ഭക്തൻമാരായ പട്ടികളുടെ അണ്ണാക്കിൽ നിരത്തി പൊട്ടിക്കാൻ ആയിരുന്നു. അതോടു കൂടി ഒതുങ്ങി. ബോംബെ പിന്നേ കലാപങ്ങൾ ഉണ്ടായില്ല*
@vishnubalakrishnapillai55244 жыл бұрын
@Manoj manoj bro ee myren etho theevravadhi anu.
@ameersulthan46374 жыл бұрын
ദാവൂദ് ഡോൺ കാ ഡോൺ "സ്വന്തമായി ഒരു ഗാങ് ഇല്ല ഉള്ള ഗാങ്നെ അങ്ങ് സ്വന്തമാക്കി ""
@sabarinadh97044 жыл бұрын
Bad anchor and editing 🥴
@goutham87934 жыл бұрын
ഇങ്ങനെ കട്ട് ചെയ്യല്ലേ
@sinsarulhaque49224 жыл бұрын
ഇന്റർ നാഷണൽ വിടലാണല്ലോ 🙄
@inevitablemab88354 жыл бұрын
Pettennu pettannu upload chey
@arun_radhakrishnan_arun4 жыл бұрын
ഇന്റർവ്യൂ ചെയ്യുന്നവന് ഒരു വിവരവും ഇല്ല എന്ന് മനസിലായി.
@shameemudheenkk264 жыл бұрын
അങ്ങനെയല്ല.. വലിയ വിവരം ഉള്ളവനെ പോലെ ആക്ട് ചെയ്യുന്നത് പോലെ ഫീൽ ചെയ്യുന്നു. സംസാരത്തിൽ.. അഹങ്കാരം ഉള്ള ആളെ പോലെ
ഇതിനേക്കാൾ നല്ലത് ആ അവതാരകനെ ഇന്റർവ്യൂ ചെയ്താൽ പോരെ ? ഒരു കാര്യവും പൂർത്തിയാക്കാനോ അല്ലെങ്കിൽ പറയുന്ന വിഷയത്തിലുള്ള തുടർ ചോദ്യമോ ചോദിക്കാൻ അറിയാത്ത തല്ലി പൊളി ഇന്റർവ്യൂ - ഒരു നല്ല മൊതലിനെ കിട്ടിയപ്പോൾ അത് എങ്ങിനെ ഉപയോഗിക്കാൻ അറിയാത്ത ഒരാളായി ഇന്റർവ്യൂ ചെയ്തത് - സഫാരിയിൽ ഇഗ്‌നേഷ്യസ് സാർ വന്നാൽ എത്ര നന്നായേനെ
@krishnakumarmantharathil6240 Жыл бұрын
Davoodh was not pakka criminal Indian n maharashtra politicians also involved many gang wars
@Salman-sp3kr4 жыл бұрын
ഇയാൾ ഇതെല്ലാം പറയുന്നു ... തെളിവ് എന്തുണ്ട് ?? ദാവൂദ് എന്തായാലും വന്ന് പറയില്ല ഇങ്ങനെ സംസാരിച്ചു എന്ന് ... ഇയാൾ ഒരു ആളാവാൻ വേണ്ടി പറയുകയാണെങ്കിലോ ??!!! something wrong in his dialogue delivery 🧐🧐🧐🧐
@hashirka2434 жыл бұрын
Ippolanu santhosh kulagare poovitu poojikan thonunnath,His Story
@muhamkedadil64194 жыл бұрын
മറ്റേടത്തെ അവതാരകൻ
@ajaskizhakkambilli71734 жыл бұрын
ദവൂദ് ഇബ്രാഹിംമിനെ മനോരമ പ്രെസ്സിൽ ജോലിക്കെടുക്കാനാണോ ഇന്റർവ്യൂനു പോയ്തു 😄😄😂ഒന്നുടെ ആഞ്ഞു തള്ളി
@sujiths18224 жыл бұрын
Part 5
@Ramu2944 жыл бұрын
Veendum Suspense....
@krishnaprasadunni64283 жыл бұрын
ഇവന് ഇന്റർവ്യൂ ചെയ്യാൻ അറിയില്ല come to other channel sir