ഇവിടെ എത്ര വറൈറ്റി Fruit plant ഉണ്ട് എന്ന് ചോദിച്ചാൽ ഇദ്ദേഹത്തിന് പോലും അറിയില്ല

  Рет қаралды 55,115

shafeer official

shafeer official

Күн бұрын

ചെടികൾക്കായി വിളിക്കാം :
CHS TROPICAL FRUIT FARM - Shamsudheen
Nayadippara, Chinakkal,Malappuram Dist, Kerala 676510
Ph: +91 97464 44668
Location Map:
www.google.com...
#drumgardening #fruitplant #exoticfruitplant
Join this channel to get access to perks:
/ @shafeerofficial

Пікірлер: 71
@Truthteller-v3n
@Truthteller-v3n Жыл бұрын
ഇത്തരം വിലകൊടുത്ത് ഒക്കെ വാങ്ങിയിട്ട്, ഒന്നോ രണ്ടോ പഴങ്ങൾ ഉണ്ടാവും അതിലും നല്ലത് വീട്ടിലുള്ള ചക്കയും മാങ്ങയും പേരയും കറുമൂസം സുഭിക്ഷമായി കഴിച്ച് അൽഹംദുലില്ല എന്ന് പറയുക🙏
@shafeerofficial
@shafeerofficial Жыл бұрын
😲😲😲😲😲🙏🙏
@anvarsaid686
@anvarsaid686 10 ай бұрын
😅😅😅😅 aaru paranju ,, ee lokath onnum Alle jeevikunnadh
@Rasheedkallengal
@Rasheedkallengal 10 ай бұрын
Ningal പഴയ ലോകത്താണ് 😂😂
@aminakuttyamina6852
@aminakuttyamina6852 4 ай бұрын
Abiyu grafto layaro budo enthenkilum cheyan pattumo.
@shafeerofficial
@shafeerofficial 4 ай бұрын
Ella. abiyu ethu vare angine erangiyittilla . only seed
@ShamnaA-x6n
@ShamnaA-x6n Жыл бұрын
ഫല വൃക്ഷം ചെടിച്ചട്ടിയിൽ വളർത്താൻ പറ്റിയ ഏതൊക്കെയുണ്ട് ഒന്ന് പറയോ 🤔
@shafeerofficial
@shafeerofficial Жыл бұрын
Onnu vilikku. number video description l undu. Thanks 🙏🙏
@Nirmal20001
@Nirmal20001 Жыл бұрын
He is a genuine man. Nalla manushyanum koodi anu. Highly recommended nursery. Do visit..
@shafeerofficial
@shafeerofficial Жыл бұрын
Thanks sir 🙏🙏🙏🙏
@paulsonkk7376
@paulsonkk7376 5 ай бұрын
😮Japan pera enthaa rate please reply 🙏
@shafeerofficial
@shafeerofficial 5 ай бұрын
Please check video description. number is there just call . Thanks ❤❤🙏
@SameerSameer-fs7li
@SameerSameer-fs7li Жыл бұрын
Nalla villa..... Aruppp
@shafeerofficial
@shafeerofficial Жыл бұрын
😲😲😲🙄
@kalagopalakrishnan8733
@kalagopalakrishnan8733 4 ай бұрын
Seedless lemon il dharalam lemon undayitunde pakshe kaykalude tholi karuthu varunnath enthukondande.... Pazhukunnum illa... Athinayi enthane cheyandath... Pls advice
@shafeerofficial
@shafeerofficial 4 ай бұрын
Onnu vilikku . number video description l undu. Thanks 🙏🙏
@sabiranazer3373
@sabiranazer3373 Жыл бұрын
Avokkada ethra varsham kond kaykkum..??
@shafeerofficial
@shafeerofficial Жыл бұрын
Min 3 years. Please call number video description l undu Thanks 🙏
@sabiranazer3373
@sabiranazer3373 Жыл бұрын
Kottakkal evidenu
@shafeerofficial
@shafeerofficial Жыл бұрын
Please check video description. location map undu. 🙏
@RayeesRayeesvallil
@RayeesRayeesvallil 4 ай бұрын
10000.ram.15000 koduth oru chedi vaku nnelkaa lum .oru vaad chedikal vagunnath aan
@shafeerofficial
@shafeerofficial 4 ай бұрын
cheriya chedi akumbol Valuthayi fruit akan kure time edukkum
@faslabasheer49
@faslabasheer49 Жыл бұрын
Liya garden ന്റെ വീഡിയോ ചെയ്യാമോ.. മലപ്പുറം നൗഷാദ് ക്ക ന്റെ... വലുത് മീഡിയം plants ന്റെ കൂടെ rate പറഞ്ഞു കൊണ്ട്...
@shafeerofficial
@shafeerofficial Жыл бұрын
Sure cheyyam . Thanks 🙏🙏🙏🙏
@HameedU-y9r
@HameedU-y9r Жыл бұрын
Np liyagarden മാന്യമായ വിലയുള്ള നെയ്സറി യാണ്
@faslabasheer49
@faslabasheer49 Жыл бұрын
@@HameedU-y9r അതെ അത് കൊണ്ട് ആണ് ആ nursery യുടെ vdo ചെയ്യാമോ ന് ചോദിച്ചേ 😊
@shajutechpets8902
@shajutechpets8902 2 ай бұрын
Rate കൂടുതൽ
@shafeerofficial
@shafeerofficial 2 ай бұрын
😲😲😲🙏🙏🙏
@memmeme8806
@memmeme8806 Жыл бұрын
Experience
@shafeerofficial
@shafeerofficial Жыл бұрын
❤❤🙏🙏🙏
@AhammedKoya-p5r
@AhammedKoya-p5r Жыл бұрын
NIGALUDE. GARDEN. KAANAN AGRAHAMUND PLANDU. VAGUVAANUM. NEUMBR. KITTUMO
@shafeerofficial
@shafeerofficial Жыл бұрын
Video description onnu nokku. full details um number um undu. Thanks 🙏🙏
@binu.c1843
@binu.c1843 Жыл бұрын
ഭയങ്കര വില യാണ് ഇവിടെ
@ashraftntchr
@ashraftntchr Жыл бұрын
ഏതൊക്കെ പ്ലാന്റിനാണ് വില കൂടുതൽ
@salamtk1826
@salamtk1826 Жыл бұрын
Visvasichu vaangaan👍👍👍👍👍👍
@shafeerofficial
@shafeerofficial Жыл бұрын
Athe 🙏🙏
@shafeerofficial
@shafeerofficial Жыл бұрын
🙄🙄
@shafeerofficial
@shafeerofficial Жыл бұрын
Fruit plant nte valippam koodunnathinanusarichu athinte vilayum koodum 🙏🙏🙏
@musthafaep8787
@musthafaep8787 10 ай бұрын
❤❤❤❤❤❤❤
@shafeerofficial
@shafeerofficial 9 ай бұрын
Thank you so much 🙏🙏🙏
@100shabeeb
@100shabeeb 10 ай бұрын
Vila kooduthal aanu . Aarum pokaruth
@shafeerofficial
@shafeerofficial 10 ай бұрын
😲😲😲😲🙏
@karuvelilgardens
@karuvelilgardens Жыл бұрын
👍🏻
@shafeerofficial
@shafeerofficial Жыл бұрын
❤❤❤🙏
@nihadnfl2541
@nihadnfl2541 7 ай бұрын
ഞാനും സബ്സ്ക്രൈബ് ചെയ്തുട്ടോ എല്ലാം വാങ്ങണം എന്നുണ്ട്. ഹസ്ബെന്റിനുഈ കാര്യത്തിൽ സപ്പോർട്ട് ഇല്ല. എന്നാലും കുറച്ചൊക്കെ ഫ്രൂട്സ് തൈകൾ ഞാനും നാട്ടിട്ടുണ്ട്. പഴങ്ങൾ കിട്ടുമ്പോൾ സപ്പോർട്ട് ഉണ്ടാവും എന്നു കരുതുന്നു.
@shafeerofficial
@shafeerofficial 7 ай бұрын
Thanks lot 🙏🙏 ജൂൺ 30 മുതൽ ജൂലൈ 10 വരെ ഫ്രീ തൈകൾ കൊടുക്കുന്നുണ്ട് . കമന്റ് ബോക്സ് ൽ മുകളിൽ ഒരു മെസ്സേജ് പിൻ ചെയ്തിട്ടുണ്ട് . ശ്രദ്ധിക്കുമല്ലോ ?
@ShuhaibShoib-oj9sc
@ShuhaibShoib-oj9sc 5 ай бұрын
കൊള്ള വില
@shafeerofficial
@shafeerofficial 5 ай бұрын
🙄🙄😲
@seena8623
@seena8623 10 ай бұрын
പ്രത്വി രാജേന്ടെ ശബ്ദം
@shafeerofficial
@shafeerofficial 10 ай бұрын
Ha hahah . Thanks . Prithwiraj kelkkenda 😎😎😎
@roadrunnermedia5001
@roadrunnermedia5001 6 ай бұрын
@@shafeerofficialshiju wilson shabdam pole thonniyavar undo
@alfeenaali
@alfeenaali 7 ай бұрын
വില കുറച്ചു കുറക്കണം
@shafeerofficial
@shafeerofficial 7 ай бұрын
😲😲😲😁🙏🙏
@sidhiblog
@sidhiblog Жыл бұрын
സ്വന്ധം വീട്ടുവളപ്പിൽ ഉണ്ടാക്കി വിൽക്കുന്ന തൈ കൾക്ക് ഇത്ര അധിക വില... ഒരു മാന്യമായി വില പറഞ്ഞൂടെ മാഷേ 😄.. ആരു വാങ്ങാൻ ഇതൊക്കെ 😄
@shafeerofficial
@shafeerofficial Жыл бұрын
😲😲😲😲🙏
@dhanyamohan9717
@dhanyamohan9717 Жыл бұрын
Corona vakabedham veendum thudagi kittiya avasaram muthalakatte 😂
@abdulKadher-l8n
@abdulKadher-l8n 4 ай бұрын
മനുഷ്യനു അത്യാഗ്രഹം കൂടി കൂടി വരും അതു ലോക സത്യം.. ആ അത്യാഗ്രഹിക്ക് അറിയില്ല എനിക്ക് ഇത് ഉപയോഗിക്കാനുള്ള സമയം കിട്ടില്ലാന്നുള്ളത്.. അവനു പുതപ്പിച്ചു കിടത്താനുള്ള വസ്ത്രം ആരുടെയോ കടയിൽ ആണെന്ന്.. അത് ആരാ വാങ്ങിച്ചു തരിക എന്നു പോലും അറിയില്ല.. സത്യം
@moidunniunni
@moidunniunni 5 күн бұрын
😃😃😛​@@abdulKadher-l8n
@sureshunninayar4832
@sureshunninayar4832 Жыл бұрын
ഇയാൾ മര്യാദക്ക് മറുപടി പോലും തരില്ല. ഇങ്ങനെയുള്ളവരുടെ ദയവു ചെയ്തു ഇടരുത്
@Nirmal20001
@Nirmal20001 Жыл бұрын
He is a genuine man. Nalla manushyanum koodi anu. Oru ale manasilakathe veruthe nonsense comment edallu..
@sureshunninayar4832
@sureshunninayar4832 Жыл бұрын
നോൺസെൻസ് കമന്റ്‌ ഇടാൻ ഞാൻ ഒരു കൊച്ചു കുട്ടി അല്ല. Whatsup ചെയ്തു. അതിനു അയാൾ തന്ന മറുപടി courior ഇല്ല എന്നതാണ്. അതിനുമറുപടി courior അല്ല ആവശ്യപ്പെട്ടത്, സ്‌ഥലം എവിടെയാണ്, എന്തൊക്കെ vareity ഉണ്ട്‌ എന്നാണ്. മറുപടി ഇല്ലാത്തതുകൊണ്ട് രണ്ടു പ്രാവശ്യം വിളിച്ചിരുന്നു. ഒരുപ്രാവശ്യം അദ്ദേഹത്തിന്റെ ഭാര്യ എടുത്തു പള്ളിയിൽ പോയിരിക്കുകയാണ് എന്ന് പറഞ്ഞു.പിന്നീട് വിളിച്ചിട്ട് എടുത്തുമില്ല. മര്യാദയുള്ളവനാണെങ്കിൽ തിരിച്ചു വിളിക്കുമല്ലോ. അല്ലാതെ കമന്റ്‌ ചെയ്തു ചോദിച്ചതും നോൺസ്‌സ് കമന്റ്‌ ഇട്ടതും അല്ല.
@salamtk1826
@salamtk1826 Жыл бұрын
Pulli Oru bc men aanutto 👍👍👍adaavum
@brasilserv1281
@brasilserv1281 Жыл бұрын
@@sureshunninayar4832 ഇയാളെ ഞാൻ പലതവണ വിളിച്ചിട്ടുണ്ട്. എനിക്കും പലതവണ വിളിച്ചിട്ടും കിട്ടാതെ വരുമ്പോൾ ഞാൻ വീണ്ടും വീണ്ടും വിളിക്കും.അതിനു കാരണം കാര്യം നമ്മുടേതാണല്ലോ.ഇയാൾക്ക് എപ്പോഴും ബിസി ആയിരിക്കും.അപ്പോൾ ആവശ്യമുണ്ടെങ്കിൽ എടുക്കുന്നത് വരെ വിളിക്കുക. പിന്നെ എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ചോദിച്ചാൽ പറഞ്ഞുതരും എന്നൊന്നും ഇയാൾ ആർക്കും വാക്ക് കൊടുത്തിട്ടില്ല. അങ്ങനെയുള്ളവർ അവിടെ ചെന്ന് സംശയങ്ങൾ തീർക്കുകയോ ചെയ്യാൻ മാർഗം ഉള്ളൂ.അല്ലാതെ അയാളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കൂടുതൽ തിരക്കുള്ള ആളുകൾക്ക് നമ്മൾ വിളിക്കുമ്പോൾ തന്നെ ഫോൺ എടുക്കാൻ കഴിഞ്ഞോണമെന്നില്ല.
@subinet1428
@subinet1428 Жыл бұрын
ഞാൻ ഇന്നും വിളിച്ചിരുന്നു നല്ല മനുഷ്യനാണ് ഷംസുക്ക
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН