No video

'ഇവിടെ ഇനി ആരും വരാനില്ല, കൊറ്റന്‍കര പഞ്ചായത്ത് സെക്രട്ടറി മിടുക്കനാണ്...' | REPORTER LIVATHON

  Рет қаралды 12,528

REPORTER LIVE

REPORTER LIVE

Күн бұрын

'ഇവിടെ ഇനി ആരും വരാനില്ല, കൊറ്റന്‍കര പഞ്ചായത്ത് സെക്രട്ടറി മിടുക്കനാണ്...' | Kollam | REPORTER LIVATHON | Kollam | Panchayath Office
#kollam #panchayathoffice #reporterlivathon
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 52
@happytime2793
@happytime2793 Ай бұрын
വീട്ടിലെത്തിയാൽ രാത്രി സമയങ്ങളിൽ പോലും പണിതീർക്കാൻ ശ്രമം നടത്തുന്നവരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ. ആവശ്യമായ ജീവനക്കാരുടെ പത്തിലൊന്നു പോലും ഇല്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി തന്നെ പറഞ്ഞ വിവരം പത്രമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. തദ്ദേശ സ്ഥാപനങ്ങളിൽ ജോലിഭാരം പരിഗണിച്ചാൽ ജീവനക്കാർക്ക് നിശ്ചയിക്കപ്പെട്ട ജോലിസമയം എന്നൊന്നില്ല. മറ്റു വകുപ്പിലെ ജീവനക്കാരുടെ അവസ്ഥയല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നില നിൽക്കുന്നത്. ഒരുപാട് പേർ ആത്മഹത്യ ചെയ്തു നിരവധിപേർ രോഗികളായി.
@SanthoshKumar-pr8nl
@SanthoshKumar-pr8nl Ай бұрын
ഒരുപാട് നന്ദിയുണ്ട് ജനങ്ങൾക്കൊപ്പം വേണം ചാനൽ ഇതാണ് യഥാർത്ഥ ജനകീയ ചാനൽ❤❤❤❤❤❤❤❤❤
@musthafaktmusthafa6973
@musthafaktmusthafa6973 Ай бұрын
സൂപ്പർ👌👌👌 ഇത് പോലെ കാര്യഗൗരവത്തോടെ ചിലരെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ ഉണ്ടായാൽ തന്നെ സാധാരണ കാരുടെ പ്രശ്നത്തിന് പരിഹാര മാകും റിപ്പോർട്ടർ ചാനലിന് അഭിനന് ന്ദനം💞👍👍
@laughtoday7774
@laughtoday7774 Ай бұрын
10 വർഷം ആയി സെക്രട്ടേറിയറ്റിന്റെ മുൻപിൽ സമരം ചെയുന്ന ഒരു സഹോദരൻ ഉണ്ട്... അവന്റെ കാര്യത്തിൽ ഇതിന്റെ 1/1000 ശുഷ്‌കാന്തി എങ്കിലും കാണിക്കണം
@Rithika-jq6hu
@Rithika-jq6hu Ай бұрын
മാപ്രകളോട് വിശദീകരിക്കേണ്ട കാര്യം ഉദ്യോഗസ്ഥർത്തില്ല
@mytech9525
@mytech9525 Ай бұрын
പോടാ നാറി
@turbovlog9566
@turbovlog9566 Ай бұрын
സുജയ്യ...... Well done... അമ്മയുടെ പരാതിയിൽ ഉടൻ പരിഹാരം
@SanthoshKumar-pr8nl
@SanthoshKumar-pr8nl Ай бұрын
സുജയ്യ മാഡത്തിനെപ്പോലുള്ളവർ ചാനലിന് ആവശ്യം സാധാരണ ജനങ്ങൾക്കാവശ്യം ❤❤❤❤❤❤🙏🙏🙏🙏🙏👍👍👍👍👍👍
@SanthoshKumar-pr8nl
@SanthoshKumar-pr8nl Ай бұрын
സുജയ്യ പോലുള്ള ആൾക്കാർ ചാനലിന്റെ വിജയം🙏🙏🙏🙏🙏
@gameingwithathulchannel6063
@gameingwithathulchannel6063 Ай бұрын
നല്ല നടപടി തുടർന്നും ഉണ്ടാവണം
@apnewsriverinland5911
@apnewsriverinland5911 Ай бұрын
സുജയാ സൂപ്പർ കിടിലം ദീപക് രാജേന്ദ്രൻ ആറ്റിങ്ങൽ
@m-tlac7913
@m-tlac7913 Ай бұрын
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി!!!
@prathyushshaijan3169
@prathyushshaijan3169 Ай бұрын
Well done👍
@nitheeshs8224
@nitheeshs8224 Ай бұрын
റിപ്പോർട്ടർ കെ അഭിനന്ദനങ്ങൾ 🌹🌹
@aneeshkk924
@aneeshkk924 Ай бұрын
കരുനാഗപ്പള്ളി താലൂക്ക് തഴവ പഞ്ചായത്ത് കൂടി നോക്കണേ 🙏
@jojibismy4398
@jojibismy4398 Ай бұрын
നല്ല ഒരു തുടക്കം
@anilthankachan5502
@anilthankachan5502 Ай бұрын
എന്തിനാ പ്രശംസിക്കുന്നത് ജോലിക്ക് കറക്റ്റ് സമയത്ത് വരേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. പഞ്ചിങ് സിസ്റ്റം നല്ല രീതിയിൽ വന്നാൽ തീരാവുന്നതേയുള്ളൂ എല്ലാ പ്രശ്നങ്ങളും
@priyesha5519
@priyesha5519 Ай бұрын
👍👍 good job igbeyoke news cheynm.. Anale ivrk pedi undavuu...
@turbovlog9566
@turbovlog9566 Ай бұрын
ആലപ്പുഴ ജില്ലയിലെ.. Mancombu താലൂക്കാഫീസിലും പല കാര്യങ്ങൾക്കു ചെന്നാലും ഒരു ജീവനക്കാരും കാണില്ല.. എപ്പോൾ ചോദിച്ചാലും ഫീൽഡിൽ ആണെന്നാണ് മറുപടി...
@amanichu9007
@amanichu9007 Ай бұрын
കൊല്ലം വടക്കെവിള സോനലിൽ എത്തുവാൻ പറ്റുമോ അനധികൃത നിർമാണങ്ങൾ ഉൾപ്പടെ നിരവധി പരാതികൾ
@ckrarichan5507
@ckrarichan5507 Ай бұрын
റാന്നി. കൊറ്റനാട് (വൃന്ദവനം) പഞ്ചായത്തിൽ... ഉടൻ വരണം 🙏
@turbovlog9566
@turbovlog9566 Ай бұрын
പ്രേക്ഷകരും കൂടെ ഉണ്ട്
@aryabalan2551
@aryabalan2551 Ай бұрын
Vereum department kal indallo avideum koode onnu poyal nannairikkum
@sa-admuhammed
@sa-admuhammed Ай бұрын
വലിയ കാര്യമായിപോയി....
@priyankasreekumar2122
@priyankasreekumar2122 Ай бұрын
Super sujaya madam
@arathiajeeh
@arathiajeeh Ай бұрын
Madam, keralathil ellaGrama Panchayathilum life bhavana padhathiyil application kodukkumbol athinu age limit undo ennu nokkuka
@sumeshanimon
@sumeshanimon Ай бұрын
മാപ്രകളെ ജീവനക്കാർ അവരുടെ ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം കൊടുക്കാൻ ബാധ്യസ്ഥരാണ്. നിങ്ങളോട് വിശദീകരിക്കേണ്ടതില്ല .
@sonu-we3vy
@sonu-we3vy Ай бұрын
Ningal aaranu udhyogastharea chodhyam cheiyan avarude meludhyogasthar undallo chodhyam cheyan athallayenkil bharana samithiyundallo
@user-rd6xj4sh4h
@user-rd6xj4sh4h Ай бұрын
വർഷങ്ങൾ കഴിഞ്ഞു കൊല്ലം അഞ്ചൽ പഞ്ചായത്തിൽ സമരം നടത്തിയ താണ്
@REJILC-j1s
@REJILC-j1s Ай бұрын
👍👍👍
@binojabdulbasheer8137
@binojabdulbasheer8137 Ай бұрын
Ellaaam sheriyaaakum ennu paranjee ithaaanuuu😂😂😂😂😂😂😂.....twooooooophhhh
@AbdulBasheerParathod
@AbdulBasheerParathod Ай бұрын
അവധിയിലുള്ള ജീവനക്കാരന് പകരം ആളുകളെ ഇറക്കൽ സർക്കാർ സംവിധാനത്തിൽ ഇല്ലെന്ന് ചേച്ചിക്കറിയാത്തതാണോ? പഞ്ചായത്തുകാർ ഉള്ളവരെ വെച്ച് അഡ്ജസ്റ്റ് ചെയ്യും. നാലു സീറ്റുകളുടെ ചുമതല വരെ വഹിക്കുന്നവരുണ്ട്. ചേച്ചി വേണമെങ്കിൽ ഒന്ന് അന്വേഷിച്ചാൽ മതി.
@anilkumarn.m3252
@anilkumarn.m3252 Ай бұрын
പഞ്ചായത്തിലെ കാര്യം നോക്കാൻ ഈ മാപ്റകൾക്ക് എന്തധികാര൦?
@Vrinda3-re2ho
@Vrinda3-re2ho Ай бұрын
ഇനി night കൂടെ ഒന്നിറങ്ങണം റോഡിലൊക്കെ waste കൊണ്ട് ഇടുന്നവരെ പൊക്കണം 👍🏽👍🏽
@panchamika4908
@panchamika4908 Ай бұрын
Leave eduthu poyal ah staffinde duty veroru staff nu extra charge kodukkum….allathe leave eduthu poyathinde peril krithya nirvahanam onnum thadassapedilla …..
@fibercheck
@fibercheck Ай бұрын
Ningal ithpole Kasaragod district l ulla office galil varanam
@rejithar4247
@rejithar4247 Ай бұрын
ജീവനക്കാരുടെ കസേരകൾ ആണെങ്കിൽ ഫയലോ,കമ്പ്യൂട്ടറോ എങ്കിലും കാണില്ലേ.ഒഴിഞ്ഞു കിടക്കുന്ന കസേരകൾ ജീവനക്കാരുടെതാണോ എന്ന് മനസിലാക്കാൻ ഉള്ള യുക്തി പോലും ചാനലുകാർക്ക് ഇല്ലാതെ പോയല്ലോ
@maneshkumarc786
@maneshkumarc786 Ай бұрын
ഒഴിഞ്ഞു കിടക്കുന്ന കസേരകൾ ജീവനക്കാരുടേത് തന്നയാകും ,കാരണം കം‌പ്യൂട്ടർ ഒക്കെ ഉണ്ട് ,പിന്നെ അവധി ഉള്ളവർക്ക് പകരം ആള് പൊതുവേ വയ്ക്കാറില്ല,ദീർഘകാല അവധി ആണെങ്കിൽ ചിലപ്പോൾ പകരം ആളു വരും.
@jayasrees3018
@jayasrees3018 Ай бұрын
ബാക്കി എല്ലാ ഓഫീസുകളും നോക്കുന്നുണ്ടോ
@user-jl3pv5wh6m
@user-jl3pv5wh6m Ай бұрын
Dhanuchapuram. Kollayilvaranam
@Vrinda3-re2ho
@Vrinda3-re2ho Ай бұрын
👍🏽👍🏽👍🏽👍🏽👍🏽👍🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@OLYM12
@OLYM12 Ай бұрын
എൽഡിഎഫ് വരും എല്ലാം ശരിയാകും, 2 എം പി മാരുണ്ട് 😂
@AmeerAli-ld5jd
@AmeerAli-ld5jd Ай бұрын
Sujaya neram vezhukixanu ethiyath
@kiddoshub
@kiddoshub Ай бұрын
Sujayya aunty ividuthe kodathi aanoo...
@saransalim7035
@saransalim7035 Ай бұрын
Sujaya madam kasera kalillanulla kasera avide undenkilum manushyanu irikkan pattillennu maatram 😂
@minis519
@minis519 Ай бұрын
Sarkar jeevanakarod asooya
@apnewsriverinland5911
@apnewsriverinland5911 Ай бұрын
സുജയാ സൂപ്പർ കിടിലം ദീപക് രാജേന്ദ്രൻ ആറ്റിങ്ങൽ
@sureshkumar.5670
@sureshkumar.5670 Ай бұрын
ജീവനക്കാർക് എത്ര DA കുടിശിക ഉണ്ട് എന്ന് കു‌ടി പറയണം. ഓരോ ജീവനക്കാരനും എത്ര രൂപ നഷ്ടം ഉണ്ടായി 😯😯😯😯😯💜
@arathiajeeh
@arathiajeeh Ай бұрын
Madam, keralathil ellaGrama Panchayathilum life bhavana padhathiyil application kodukkumbol athinu age limit undo ennu nokkuka
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 27 МЛН
കേസ് എടുക്കണ്ടേ? | MEET THE EDITORS
35:01
REPORTER LIVE
Рет қаралды 1,2 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН