ഇസ്രായേലിൽ ഇരുന്ന് ലേബനിൽ പേജർ പൊട്ടിക്കുന്ന കാലത്ത് evm അട്ടിമറിക്കാൻ ആണോ പ്രയാസം 🤔
@Arun2003nk9 сағат бұрын
ബാലറ്റ് അട്ടിമറിക്കാൻ പറ്റില്ലന്നാണോ
@abcdjunctionl74397 сағат бұрын
ഇസ്രായേൽ പെഗാസിസ് സോഫ്റ്റ്‌വെയർ തന്നെ ആണ് മോഡിയും ഷാജിയും ഇവിടെ ഇ വി എം മെഷീനുകൾ അട്ടിമറി നടത്താൻ ഉപയോഗിക്കുന്നത് 😂❤
@muhammedsaheer50167 сағат бұрын
ഇതിൽ കുറ്റക്കാർ പ്രതിപക്ഷമാണ്...എന്തിനാണ് evm ൽ മത്സരിക്കാർ പോകുന്നത്
@jayachandran.p165117 сағат бұрын
കൃത്രിമം നിങ്ങൾ നടത്തി കാണിക്കാൻ ബഹു സു കോടതി പറഞ്ഞില്ലേ... ആരും വന്നില്ല...
@ajmalk567611 сағат бұрын
Evm ഇൽ തൊടരുത്...പിന്നെങ്ങനെ കാണിച് കൊടുക്കും
@saidalavisaid64993 сағат бұрын
തെറ്റിന് കൂട്ട് നിൽക്കുന്ന ആർക്കും അവസാനം മനസ്സാക്ഷിക്കുത്ത് ഉണ്ടാകും
@shaikmhmmd17 сағат бұрын
പല ന്യായങ്ങളും കാണുന്നു തിരഞ്ഞെടുപ്പ് ജനങ്ങൾക്ക് എല്ലാവര്ക്കും വിശ്വാസ യോഗ്യം ആക്കണം അത് നിർബന്ധം ആണ് കാളവണ്ടി ആണെങ്കിൽ അത് .
@VinodNarayanan-jq5zd5 сағат бұрын
അവർക്കു ഏറ്റവും പ്രധാനപ്പെട്ടത് ലോകസഭ 400കിട്ടിയേനെ
@KizhakkeAshraf17 сағат бұрын
ഇത് ഇങ്ങിനെ മുമ്പ് പട്ടർ ചെട്ടിയോട് 100 രൂപ കടം വാങ്ങി അവധി കഴിഞ്ഞ് ചോദിക്കുമ്പോൾ പറയും നാളെ തരാം അവസാനം ചെട്ടി ക്ഷമ കെട്ട് ചെടിയുടെ മുമ്പിൽ ഒരു വര വരച്ചിട്ട് പറഞ്ഞു ഇനി ഈ വര കടക്കണമെങ്കിൽ എന്റെ പൈസ തന്നിട്ട് മതി എന്ന് ഓഹോ ചെട്ടി ആ വര കടന്നു പട്ടർ പിന്നെയും വരച്ചു ചെട്ടി പിന്നെയും വര കടന്നു ഇന്നും ഇവർ ഇങ്ങിനെ വരച്ചും കടന്നും കളിക്കുന്നു ഇത് ഇലക് ഷൻ വരും പോകും നിങ്ങളും ഞമ്മളും പൊട്ടന്മാരെ പോലെ വോട്ട് കുത്തും മഷി പുരട്ടും 😂😂😂😂ഇത് അങ്ങിനെ ഒറ്റ കയ്യിൽ വന്നാൽ ഞമ്മക്ക് പാകിസ്താനിൽ വെച്ച് കാണാം 😂😂😂😂
@Bilala12346 сағат бұрын
2:38 athinu ഇലക്ഷന് കമ്മിഷന്റ siteil പോയി നോക്കിയാൽ മതി
@ibrahimnedumparamban874620 сағат бұрын
Evm ഇല്ലെങ്കിൽ പിന്നെന്തു B ജെപി 😂😂😂 നില നിൽപ്പിന്റെ ഭാഗമാണ്
@RainCoat-x8o19 сағат бұрын
ഇ. വി. എമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉണ്ടെങ്കിൽ മീഡിയ ഫൺ ടിവിയിലെ അജിംസും ദാവൂദും ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾക്ക് പകരം പഴയ ഡയലിംഗ് തരം ലാൻഡ്ലൈൻ ടെലിഫോണുകൾ ഉപയോഗിക്കണം.
@nisaniaansel15 сағат бұрын
EVM കൊണ്ടുവന്നത് കോൺഗ്രസ് അല്ലെ. അന്ന് ആർക്കും സംശയം ഇല്ലാരുന്നോ 😂😂
@Ananya66w620 сағат бұрын
പോസ്ററൽ വോട്ട് ആക്കണം എന്നാണ് എന്റെ അഭിപ്രായം എന്നാൽ BJP ക്ക് കൂടുതൽ വോട്ട് കിട്ടും.
@RainCoat-x8o19 сағат бұрын
ഇ. വി. എമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉണ്ടെങ്കിൽ മീഡിയ ഫൺ ടിവിയിലെ അജിംസും ദാവൂദും ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾക്ക് പകരം പഴയ ഡയലിംഗ് തരം ലാൻഡ്ലൈൻ ടെലിഫോണുകൾ ഉപയോഗിക്കണം.
@mtasharaf377618 сағат бұрын
സ്മാർട്ട് ഫോണ് ഒരു ആളുടെ ആണ് ഇ.വി എം ഇന്ത്യ എന്ന രാജ്യം തിന്റെ ആണ്
@KizhakkeAshraf18 сағат бұрын
ഇവിഎം നിരോധിച്ചാൽ സ്മാർട്ട് ഫോൺ ധൈര്യമായി ഉപയോഗിക്കാം കാരണം മഹാരാഷ്ട്രയിൽ 48 വോട്ട് അട്ടിമറിച്ച് ഭൂരിപക്ഷമാക്കി ഇവിഎം ഓഫാക്കിയത് മൊബൈയിൽ ഉപയോഗിച്ചാണ് 😂
@shaikmhmmd18 сағат бұрын
ഇത് വികസിത രാജ്യങ്ങൾ ബാലറ്റിലേക്കു പോയി അവിടെ ഒന്നും സ്മാർട്ട് ഫോൺ ഒഴിവാക്കിയില്ല തിരഞ്ഞെടുപ്പ് വിശ്വാസ യോഗ്യം ആക്കേണ്ടതുണ്ട്
@Abd-v8z9 сағат бұрын
നിങ്ങൾ തിരിമറി നടത്തുന്നില്ലെങ്കിൽ പിന്നെ ballot പേപ്പർ ആക്കാൻ മടിക്കുന്നത് എന്തിന് 🤔
@abcdjunctionl74397 сағат бұрын
ഒരു സംഘിയെ പറഞ്ഞു മനസ്സിലാക്കുന്നതിലും എളുപ്പം ഒരു മങ്കിയെ പഠിപ്പിച്ച് ഡോക്ടർ ആക്കുന്നതാണ് 😂❤
@suddxb866620 сағат бұрын
മദൂദികൾക്ക് എന്തു ജനാധിപത്യം...എന്തു വോട്ട്...ഞമ്മക്ക് ശരിയത് വേണം...
@mohamedshareef336119 сағат бұрын
എടോ ആ അവതാരക യുവതിയൊക്കെ മൗദൂതിയാണോ സംഘീചാണകാ..ഒരുചാനലിന്അവരുടെ നിരീക്ഷണവും പാടില്ലേ വൃത്തികെട്ട സംഘീഭീകരാ
@1234Akr12 сағат бұрын
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ എനിക്ക് സംശയം തോന്നാൻ ഉണ്ടായ പ്രധാന കാരണം.... വയനാട്ടിൽ രാഹുലിനെയും പ്രിയങ്കയും ഭൂരിപക്ഷമാണ്.... വല്ലപ്പോഴുമേ മണ്ഡലത്തിലേക്ക് വരൂ... എന്നറിഞ്ഞിട്ടും... തങ്ങൾ തെരഞ്ഞെടുക്കുന്ന എംപിയുടെ നേരിട്ട് സംസാരിക്കാനുള്ള സാഹചര്യം അഞ്ചു ശതമാനത്തിൽ താഴെ ഉള്ളു എന്ന് അറിഞ്ഞിട്ടും... വടക്കേ ഇന്ത്യക്കാരായ ആളുകളെ കണ്ണടച്ച് വോട്ട് ചെയ്ത് എത്ര ഭൂരിപക്ഷത്തിൽ വിജയിക്കുന്നു എന്നുള്ളത് അത്ഭുതകരമാണ്... ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തിരുമറി മൂലം സംഭവിക്കുന്നതാണ്... ഞാനാണ് വയനാട്ടിൽ വോട്ട് ചെയ്യുന്നത് എങ്കിൽ... എനിക്ക് നേരിട്ട് കാണാനോ സംസാരിക്കാനോ പറ്റുന്ന ഒരു എംപിക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഞാൻ നോട്ടക്കൊ അല്ലെങ്കിൽ സ്വന്തം വീടിനടുത്തുള്ള ഏതെങ്കിലും സ്വതന്ത്ര സ്ഥാനാർഥിക്ക് മാത്രമേ ഞാൻ വോട്ട് ചെയ്യുകയുള്ളൂ
@alakkathodipmr18 сағат бұрын
Lokasabha therenjeduppil evm nallathayirunno
@najeebmotorwinding20 сағат бұрын
ഇ. വി. എം. വിട്ട് ഒരു കളി ഇല്ല 😂😂
@Arun2003nk9 сағат бұрын
അതാണ് കോൺഗ്രസിന്റെ പ്രശ്നം 😅
@abcdjunctionl74397 сағат бұрын
@@Arun2003nk ഒരു സംഘിയെ പറഞ്ഞു മനസ്സിലാക്കുന്നതിലും എളുപ്പം ഒരു മങ്കിയെ പഠിപ്പിച്ച് ഡോക്ടർ ആക്കുന്നതാണ് 😂❤❤
@abhijithabi374618 сағат бұрын
🙄🙄🙄
@GireeshT-qr4is19 сағат бұрын
തനിക്ക് ഒന്നും ഇന്ത്യയിലെ ഏത് വ്യവസ്ഥകളോടാണ് വിശ്വാസംള്ളത്😂
എന്ത് ചെയ്താലും നിങ്ങൾ വിശ്വസിക്കില്ല. നിങ്ങളുടെ വിശ്വാസം ഇവിടെ ആവശ്യം ഇല്ല
@Indianglobetrotting7 сағат бұрын
ഇപ്പോഴും വോട്ടെടുപ്പ് കഴിഞ്ഞാൽ ബൂത്ത് ഏജൻ്റിന് എത്ര വോട്ട് ചെയ്തു എന്ന details കൊടുക്കുന്നുണ്ട്. നിങൾ ഇങ്ങനെ ഇരുന്നു നുണ പറയരുത്
@abcdjunctionl74397 сағат бұрын
അത് ഇലക്ഷൻ കമ്മിഷൻ പുറത്ത് വിടില്ല എന്നാണ് പറയുന്നത് 😊
@aneeshumarvasudeavnnair11888 сағат бұрын
ബിസ്മയം ഒന്ന്😂😂😂
@muhammadumaibibrahim.kerala19 сағат бұрын
ഹീനമായ മുസ്ലിം വിരോധിയായ മോഡിയുടെ വിജയം 🤣🤣🤣🤣
@sunillalpadmanabhan386518 сағат бұрын
ആരെങ്കിലും കാളവണ്ടി യുഗത്തിൽ പോകുമോ താങ്കളുടെ ചാനൽ ഇൻ്റർനെറ്റ് ഒഴിവാക്കുമോ ലാൻഡ് phonilottu പോകുമോ ആർക്കാണ് അവിശ്വാസം കേരളത്തിൽ എന്തുകൊണ്ട് തെറ്റ് പറ്റിയില്ല എന്തു കൊണ്ട് കൽക്കട്ടയിൽ തെറ്റ് പറ്റുന്നില്ല എന്തു കൊണ്ട് തമിഴ് നാട്ടിൽ തെറ്റ് പറ്റുന്നില്ല എന്ത് കൊണ്ട് കർണ്ണാടകയിൽ തെറ്റുപറ്റുന്നില്ല വയനാട്ടിൽ എന്തു കൊണ്ട് ഭൂരിപക്ഷം കുറക്കാൻ പറ്റിയില്ല.
@sayichaliyam153918 сағат бұрын
ഇവിടെ ഒന്നും തെറ്റ് പറ്റിയില്ല എന്നത് EVM ശരിയാണെന്നതിനുള്ള തെളിവാണോ..... Tampering ചെയ്യുന്നവർ ആരാണോ അവർക്ക് വേണ്ട സംസ്ഥാനം ഏതാണോ അവിടെ മാത്രം set ചയ്താൽ പോരെ.... താൻ പറയാതെപോയ മഹാരാഷ്ട്രയിൽ 112 മണ്ടലങ്ങളിൽ poll ചെയ്ത വോട്ടിനേക്കാൾ 15 ലക്ഷം വോട്ടുകൾ കൂടുതലാണ് ഈ പറഞ്ഞ മണ്ടലങ്ങളിൽ ബൂജേപി ജയിച്ചത് 5000 -10000 വോട്ടുകൾക്കാണ്.....
@basheermd32215 сағат бұрын
നിങ്ങളെക്കാൾ അമേരിക്കകാർ മേലെയാ അവർ ഒഴിവാക്കിയോ EVM? പിന്നെയാ 2 വരി പാതയുള്ള ഈൗ ഇന്ത്യ
@abcdjunctionl74397 сағат бұрын
സത്യം, ഒരു സംഘിയെ പറഞ്ഞു മനസ്സിലാക്കുന്നതിലും എളുപ്പം ഒരു മങ്കിയെ പഠിപ്പിച്ച് ഡോക്ടർ ആക്കുന്നതാണ് 😂❤❤