ഇവിടെയാണോ അള്ളാഹുവിന്റെ റസൂൽ ജനിച്ചത് ?

  Рет қаралды 173,610

faisu madeena

faisu madeena

2 жыл бұрын

Пікірлер: 460
@faisumadeena
@faisumadeena 2 жыл бұрын
قال الأزرقي: مولد النبي (صلى الله عليه وآله) أي البيت الذي ولد فيه النبي (صلى الله عليه وآله) وهو في دار محمد بن يوسف أخي الحجاج بن يوسف، كان عقيل بن أبي طالب أخذه حين هاجر النبي(صلى الله عليه وآله) وفيه وفي غيره يقول رسول الله (صلى الله عليه وآله) عام حجة الوداع حين قيل له: أين ننزل يا رسول الله؟ وهل ترك لنا عقيل من ظل؟ فلم يزل بيده وبيد ولده حتّى باعه ولده من محمد بن يوسف، فأدخله في داره التي يقال لها البيضاء، وتعرف اليوم بابن يوسف، فلم يزل ذلك البيت في الدار حتّى حجّت الخيزران أمُّ الخليفتين موسى وهارون فجعلته مسجداً يصلى فيه، وأخرجته من الدار وأشرعته في الزقاق الذي في أصل تلك الدّار يقال له: زقاق المولد11، وهذا الشعب يُعرف اليوم بشعب بني هاشم وشعب علي، ويتّصل بالسّوق المسمّى بسوق الليل
@shailanasar3824
@shailanasar3824 2 жыл бұрын
Alhamdulillah
@thasniajith8753
@thasniajith8753 2 жыл бұрын
MashaAllah
@basheerk2877
@basheerk2877 2 жыл бұрын
Und
@basheerk2877
@basheerk2877 2 жыл бұрын
Ma sha Allah
@rassiarassia3980
@rassiarassia3980 2 жыл бұрын
Masha allah Allahuakbar 🕋🕋🕋
@madhinamedia..687
@madhinamedia..687 2 жыл бұрын
മുത്ത് നബിയെ ഇഷ്ട്ടമുള്ളവർ ലൈക്‌ അടി ❤❤
@majeedup8981
@majeedup8981 2 жыл бұрын
Enikumkudumbathinnum,avideyveendumkananulla,thaufeeqtharanamey
@anuaryaanuarya4010
@anuaryaanuarya4010 2 жыл бұрын
💓
@muhammadvellila3230
@muhammadvellila3230 2 жыл бұрын
എപ്പോഴും മക്കയിലുടെയും മദീനയിലും ആയിരിക്കുന്ന നിങ്ങൾ എത്ര ഭാഗ്യവാനാണ്. എനിക്കും എൻ്റെ ഫാമിലി ക്കും അവിടെ വരാനും ഹജ്ജും ഉംറയും ചെയ്യാനും ഹബീബിൻ ചാരത്ത് എത്താനും പ്രത്യകം ദുആ ചെയ്യണെ
@habbanhijaan8910
@habbanhijaan8910 2 жыл бұрын
മാഷാ അല്ലാഹ്...... കണ്ടപ്പോൾ ആ പഴയ കാലത്തേക്ക് പോയി.... അറിയാതെ കണ്ണ് നിറഞ്ഞു പോയി.... റബീഉൽ അവ്വൽ ഒന്നിന് തന്നെ ഈ വിഡീയോ ഞങ്ങളിൽ എത്തിച്ചു തന്ന നിങ്ങളെയും കുടുംബത്തെയും അല്ലാഹ് രണ്ടുലോകത്തും വിജയികളിൽ ഉൾപെടുത്തട്ടെ.... ആമീൻ
@anjoomafrasva2055
@anjoomafrasva2055 2 жыл бұрын
Aameen yaa rabbal aalameen
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@lilanazer839
@lilanazer839 2 жыл бұрын
امين امين امين يارب العالمين
@saleeme3952
@saleeme3952 2 жыл бұрын
ആമീൻ
@radinmuhammad3874
@radinmuhammad3874 2 жыл бұрын
ആമീൻ 🤲
@kingstarmalayalam1517
@kingstarmalayalam1517 2 жыл бұрын
പ്രാർത്ഥനയിൽ ജങ്ങളെയും ഉൾപ്പെടുത്തണം മറക്കരുത് ഫൈസുകാ ഏറെ സന്തോഷം തരുന്ന ചാനൽ അൽഹംദുലില്ലാഹ്
@gireshvasu8378
@gireshvasu8378 2 жыл бұрын
ചരിത്ര വഴികളിലൂടെയുള്ള യാത്ര ഇനി ഒരുപാട് ഉണ്ടാവട്ടെ. എന്നും ആകാംഷയോടെ നോക്കികാണുന്ന ഒരു വ്യക്തിത്വമാണ് മുഹമ്മദ്‌ നബി. അറിഞ്ഞപ്പോൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു നബിയുടെ ചരിത്രങ്ങൾ
@hridyaprincess2168
@hridyaprincess2168 2 жыл бұрын
അത് താങ്കൾ ഒരു മനുഷ്യൻ ആയത് കൊണ്ടാണ് ❤
@lulujamal905
@lulujamal905 2 жыл бұрын
ഞങ്ങൾക്കും അവിടെ ഓക്കേ പോകാനും ഉംറ ചെയ്യാനും ഹജ് ചെയ്യാനും എല്ലാം വല്ലാത്ത ആഗ്രഹമാണ് അതു നിറവേറൻ ഒന്ന് ദുആ ചെയ്യണേ ..
@online1601
@online1601 2 жыл бұрын
ആമീൻ
@mohammadthamlu5918
@mohammadthamlu5918 2 жыл бұрын
Aameen
@shefeerhamza1
@shefeerhamza1 2 жыл бұрын
ആമീൻ
@harshadkoori1124
@harshadkoori1124 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@bichaamina4624
@bichaamina4624 Жыл бұрын
Aameen
@mohammedkutty1352
@mohammedkutty1352 2 жыл бұрын
മാഷാ അള്ളാ എത്ര സുന്ദരമാണ് ഹബീബിനെ നാട് ഒരുവട്ടം പോയിട്ടുണ്ട് ഇതിനേക്കാൾ എത്രയോ പുരോഗതി വന്നിരിക്കുന്നു പടച്ച റബ്ബ് ഇനിയും കാണാൻ തൗഫീഖ് ചെയ്യട്ടെ
@riyask7189
@riyask7189 2 жыл бұрын
masha allah
@noushadcheerangan5911
@noushadcheerangan5911 2 жыл бұрын
💞💞 എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ചരിത്ര സത്യങ്ങൾ💖💖💖👍🏻👍🏻🌝
@swalihbeypore1584
@swalihbeypore1584 2 жыл бұрын
ഷുക്റൻ ഇന്നലെ ഞാൻ ഈ ഷിഅബു കുറച്ച് തിരഞ്ഞു , ഖദീജ ബീവിയുടെ ചരിത്രം വായിച്ചപ്പോൾ ഈ ഭാഗം എത്തിയപ്പോൾ കണ്ണ് നിറഞ്ഞു പോയി
@cmali3131
@cmali3131 2 жыл бұрын
നിങ്ങളുടെ വിവരണം മനസ്സിന്ന് വല്ലാത്ത കുളിർമ... അൽഹംദുലില്ലാഹ്
@alavithuppilikkatt801
@alavithuppilikkatt801 2 жыл бұрын
arivinnilaavi
@alavithuppilikkatt801
@alavithuppilikkatt801 2 жыл бұрын
arevenñelav
@user-mi8rd5lz5v
@user-mi8rd5lz5v 2 жыл бұрын
ഞാൻ ഗർഭിണി യാണ് ഒരു സ്വാലിയാതായ പെണ്ണ് കുഞ്ഞ് പ്രസവിക്കാൻ ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲🤲💚💚💚💚
@online1601
@online1601 2 жыл бұрын
ആമീൻ
@harshadkoori1124
@harshadkoori1124 2 жыл бұрын
ആമീൻ
@mariyammariyam4070
@mariyammariyam4070 2 жыл бұрын
മക്കൾ സ്വാലിഹ് ആവാൻ ദുആ ചെയ്യണേ
@user-gt6ks8kz3g
@user-gt6ks8kz3g 2 жыл бұрын
. നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
@hayanvlogsmamma1030
@hayanvlogsmamma1030 2 жыл бұрын
Yaa allah മക്ക കണ്ട് മരിക്കാൻ എല്ലാവർക്കും ഭാഗ്യം നൽകട്ടെ.... 🤲🤲🤲😢😢😢
@ilovemyfamily766
@ilovemyfamily766 2 жыл бұрын
Aameen
@Hibaax_
@Hibaax_ 2 жыл бұрын
Ameen
@SalmaSalma-eg8vo
@SalmaSalma-eg8vo 2 жыл бұрын
Ameen
@mariyammisbanoori3220
@mariyammisbanoori3220 2 жыл бұрын
Aaameen
@hayanvlogsmamma1030
@hayanvlogsmamma1030 2 жыл бұрын
ആമീൻ
@user-dm5wy1mh5v
@user-dm5wy1mh5v 2 жыл бұрын
അസ്സലാമു അലൈക്കും, അല്ലാഹുവിന്റെ റസൂൽ 53 വർഷത്തോളം ജീവിച്ച ആ നാടും, നടന്ന വഴികളും അവിടുത്തെ ചരിത്രവും എല്ലാം കാണുവാൻ താങ്കളുടെ വീഡിയോസിനായി കാത്തിരിക്കുന്നു,, എത്രയും വേഗം അപ്‌ലോഡ് ചെയ്യണേ ഫൈസു,♥️
@muhammadishan8889
@muhammadishan8889 2 жыл бұрын
ദുആ യിൽ ഉൾപെടുത്തണേ. ഞങ്ങൾക്കും അവിടെ ഇനിയും എത്താനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@nejafathima__1755
@nejafathima__1755 2 жыл бұрын
ആമീൻ
@mohammadthamlu5918
@mohammadthamlu5918 2 жыл бұрын
Aameen
@hibajishni2852
@hibajishni2852 2 жыл бұрын
Aameen
@alhidayaupdates
@alhidayaupdates 2 жыл бұрын
അൽഹംദുലില്ലാഹ്... ഫൈസുക്ക 💖... മക്കയിലും ഇത് പോലെ ഇടക്കിടക്ക് വന്നു പോയാൽ ഞങ്ങൾക്ക് ഇത്തിരി അറിവൊക്കെ കിട്ടും.. 🌷
@subairmohamed1781
@subairmohamed1781 2 жыл бұрын
സഹോദരാ അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ . പയയ ഒരുകൾതേക്ക് ഞങ്ങളെ കൊണ്ടുപോയത് സന്തോഷം നൽകി ഒപ്പം സങ്കടവും കണ്ണ് നിറഞ്ഞു ഒപ്പം മനസ്സും
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@saidalavi2507
@saidalavi2507 2 жыл бұрын
Yes
@muhammadvellila3230
@muhammadvellila3230 2 жыл бұрын
മക്കയിലും മദീനയിലും വരാനുള്ള ഭാഗ്യത്തിന് വേണ്ടി ദുആ യിൽ ഉൾപെടുത്തണസഹോദര
@abdullakuttypoovamullathil5021
@abdullakuttypoovamullathil5021 2 жыл бұрын
നിങ്ങളുടെ എല്ലാ ദുആകളിലും ഞങ്ങളെ ഉൾപെടുത്തണേ നിങ്ങളെ അല്ലാഹു ഇരു ലോകത്തും വിചയിപ്പിക്കട്ടെ🤲🤲🤲
@shamnasherinek2447
@shamnasherinek2447 2 жыл бұрын
Aameeen🤲🤲
@cmali3131
@cmali3131 2 жыл бұрын
നല്ല അവതരണം, ചരിത്രം വളരെ ആധികാരികതയും,,,, റബീഉൽ അവ്വൽ മാസത്തിൽ യഥാർത്ഥ മായ ദീൻ ഉൾക്കൊണ്ട്‌ ജീവിക്കാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ......
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@NoorIslamicWorldOfficial
@NoorIslamicWorldOfficial 2 жыл бұрын
امين امين يا رب العالمين 🤲🤲🤲
@alivadakkekkara1263
@alivadakkekkara1263 2 жыл бұрын
Alhamdulillah ആ... പഴയ കാലം സ്വപ്നത്തിൽ എങ്കിലും കാണിച്ചു തരണേ അല്ലാഹ് 🤲🤲
@suharamk1361
@suharamk1361 2 жыл бұрын
എവിടെ പോയാലും ദുആയിൽ ഉൾപെടുത്തുമെന്നറിയാം എന്നാലും വീണ്ടും ഓർമിപ്പിക്കുന്നു ദുആയിൽ ഉൾപ്പെടുത്തേനേ
@freezone2030
@freezone2030 2 жыл бұрын
മാഷാ അല്ലാഹ്, നല്ല അവതരണം ഉസ്താദേ, കുടുംബ ജീവിതം സന്തോഷമാകാനും ഈമാൻ കാമിൽ ആയി മരിക്കാനും ദുആ ചെയ്യണം
@raufmhd1345
@raufmhd1345 2 жыл бұрын
Masha Allah 🤲 അവിടെ കാണാനും ഹജ്ജ് ഉംറ ചെയ്യാ ന്. ദുആ cheyyanam എപ്പോഴും നിങ്ങള്‍ക്ക് കാണാൻ ഭാഗ്യം ലഭിച്ച ല്ലോ alhamdulillah
@ebinumer_stories
@ebinumer_stories 2 жыл бұрын
കണ്ണുനിറഞ്ഞുപോയി 😍❤️ ന്റെ ഹബീബ്
@aseeskca9419
@aseeskca9419 2 жыл бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വലല്ലാഹു അലൈഹിവസല്ലം. 🌹ഒരുപാട് അറിവ് പകർന്നു നൽകിയ ഒരു വീഡിയോ ❤
@rashidyamanirashid2435
@rashidyamanirashid2435 2 жыл бұрын
ഈ റബീഉൽ അവ്വൽ മാസത്തിൽ നല്ല മലയാളത്തിലുള്ള മൗലിദ് 🌹🌷 അല്ലാഹു അനുഗ്രഹിക്കട്ടെ
@rahoofrahoof5228
@rahoofrahoof5228 2 жыл бұрын
ജനിച്ച സ്ഥലത്ത് ചെന്ന് പരസ്യ മായി മൗലിത് നടത്താൻ ധൈര്യം ഉണ്ടോ
@sahoshorts
@sahoshorts 2 жыл бұрын
റസൂൽ ജനിച്ചു വളർന്ന മദീനയും. മക്കയുംകാണാൻ. തൗഫീഖ്. നൽകല്ലാഹ് 🤲🤲🤲🤲🤲🤲
@sahad8035
@sahad8035 2 жыл бұрын
ഫൈസു എത്ര മനോഹരം മായി മക്ക ഈ റാബിയുലവ്വൽ ഈത് കാണാൻ ഫൈസു വിന് എല്ലവിഡ നീക് മാത്ത് ബർക്കത്‌ അള്ള തര്മർ ആകട്ട് ആമീൻ ഇത് ഒക്കെ കാണുമ്പോൾ കണ്ണ് നീർ വരുന്ന് ഒന്ന് കാണാൻ ഫൈസു ദുആ ചെയ്യണ്ണാം ഫൈസുവിന് കുടുബാതിന് ഞാൻ ദുആ ചെയ്യും ഇൻശ അള്ള
@jameelsvlog2986
@jameelsvlog2986 2 жыл бұрын
എന്റെ ഹബീബിനെ പരിചയപ്പെടുത്തിയ ഫൈസു നിങ്ങളോടും ഒരു വലിയ ഇഷ്ടം തോന്നുന്നു.جزاك الله خيرا
@barzoonfarm2151
@barzoonfarm2151 2 жыл бұрын
Masha alla pazhaya ormagal മനസില്‍ വരുന്നു nhan araminte അടുത്ത് മൂന്ന് വര്‍ഷം ജോലി ചെയ്തിട്ടുണ്ട് alamdhulilla
@anthukkax2994
@anthukkax2994 2 жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അല്ലാഹുവിന്റെഹബീബിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈറാബീയൂലവ്വളിൽത്തന്നെ കാണാൻ കഴിഞ്ഞതിൽ അല്ലാഹുവിനു സ്തുതി
@afra8473
@afra8473 2 жыл бұрын
ഉംറക്ക് പോകാൻ പ്രതേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@mrs...........3302
@mrs...........3302 2 жыл бұрын
മനോഹരമായ വീഡിയോ. വളരെ നല്ല അവതരണം. റസൂലുള്ളാ ന്റെ ആ കാലഘട്ടത്തെ കുറിച്ച് വിവരിക്കുമ്പോൾ കണ്ണ് നിറയാതെ കണ്ടിരിക്കാൻ കഴിഞ്ഞില്ല. 1400വർഷം മുമ്പുള്ള ആ കാലഘട്ടം ആയിരുന്നു മനസ്സിൽ നിറയെ
@shihabmohd907
@shihabmohd907 2 жыл бұрын
ഫൈസുവിൻ ഇനിയും ഒരു പാട് ചരിത്രങ്ങൾ പറഞ്ഞു തരാൻ അള്ളാഹു ആയുസ്സും ആരോഗ്യം നൽകട്ടെ ആമീൻ ആമീൻ ആമീൻ
@sufiyanbaqavi3591
@sufiyanbaqavi3591 2 жыл бұрын
അൽഹംദുലില്ലാഹ്
@shemeesmeeran
@shemeesmeeran 2 жыл бұрын
ഞങ്ങളെയും ദുആയിൽ ഓർമിക്കണെ..
@rukhiyak5478
@rukhiyak5478 2 жыл бұрын
👍🏻
@mohammedalik2275
@mohammedalik2275 2 жыл бұрын
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. ഈ വിവരണം ചരിത്രപഠനത്തിന് കൂടി ഏറെ സഹായകം
@ramlaashraf1242
@ramlaashraf1242 2 жыл бұрын
അവിടെ കാണാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ
@rubiismail3781
@rubiismail3781 2 жыл бұрын
Masha allah.....എന്തോരു ആനന്ദമാണ് ഈ ചാനൽ കാണുമ്പോൾ..faisukkane അള്ളാഹ് ഒരുപാട് ഉയരങ്ങളിലെത്തിക്കട്ടെ......ameen
@mohammadriyas7144
@mohammadriyas7144 Жыл бұрын
താങ്കളെ സത്യവിശ്വാസികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ ഒരു പുതു വിശ്വാസിയായ എനിക്ക് കൂടുതൽ പഠിക്കാൻ കഴിയും
@dilshadkp457
@dilshadkp457 2 жыл бұрын
ഇവിടെ ഒക്കെ പോവാൻ അല്ലാഹുവേ ഞങ്ങക്കും തൗഫീഖ് ചെയ്യണേ 😭😭😭😭
@afnanash4407
@afnanash4407 2 жыл бұрын
ما شاءالله جزاك الله خير ഒരിക്കൽ കൂടി അവിടെ കൊണ്ട് പോയ നിങ്ങൾക്ക് നന്ദി ഇനിയും ഒരു പാട് തവണ വരാനും കാണാനും തൗഫീക്ക് നൽകട്ടെ ആമീൻ
@rafeequesameera6770
@rafeequesameera6770 2 жыл бұрын
Valiya vishamathil aanu duaa cheyyane 😭
@faisumadeena
@faisumadeena 2 жыл бұрын
റബ്ബ് പ്രയാസങ്ങളെ നീക്കി തരട്ടെ..സ്വലാത്ത് ധാരാളം ചൊല്ലി നോക്കൂ..!
@yasid.khan0505
@yasid.khan0505 2 жыл бұрын
@@faisumadeena soudiyil.varanum..madeena.kananum..intrestundu..joli...visa.labikkumo..ikka...
@rafeequesameera6770
@rafeequesameera6770 2 жыл бұрын
@@faisumadeena insha'Allah
@ramlashajahan3619
@ramlashajahan3619 2 жыл бұрын
അസ്സലാമു അലൈകും ഞങ്ങൾക്ക് വേണ്ടിയും ദുഹാ ചെയ്യണേ മരിക്കുന്നത്തിന് മുൻപ് ഒരു ഉംറ എങ്കിലും ചെയ്യാൻ 😭😭😭
@bilalpk9485
@bilalpk9485 2 жыл бұрын
ദുആയിൽ ഉൾപ്പെടുത്തനെ . 🙌
@usainusain4077
@usainusain4077 2 жыл бұрын
അല്ലാഹു വേ.. മക്ക. മദീ ന കാണാൻ വധി നൽ ക് അല്ലാഹ്.പോവാൻ ഉള്ള സാബത്തി കമായകഴി വ് നൽ കണേ.. അല്ലാഹ്.. 🤲🤲😭
@ummarfarooq2455
@ummarfarooq2455 2 жыл бұрын
നബി (സ്വ)യുടെ ജനമദിനമാസത്തിൽ റസൂലിൻ്റെ ജനനത്തിന് മുമ്പുള്ള വിവരണം ഒരുപാട് അറിവ് തന്നു നദി
@bismimedia492
@bismimedia492 2 жыл бұрын
നിങ്ങളുടെ dua yil എന്നെയും കുടുംബത്തെയും ulpeduthane,,
@anasnk218
@anasnk218 2 жыл бұрын
Mashaallah 😍
@paathupaathu644
@paathupaathu644 2 жыл бұрын
Masha Allah! Ente bharthavinte khabaridam vishalamakkanum swarghathil njangale orumichukootanum dua cheyyane🤲😥yatheemaya 3 kuttikalundu avar swalihaya makkalakan dual cheyyane! 😭
@ismailparamban8719
@ismailparamban8719 2 жыл бұрын
Ma sha allah 😍😍😍
@hayatashrafhayat7588
@hayatashrafhayat7588 2 жыл бұрын
അല്ലാ കണ്ണ് നിറഞ്ഞ് കേട്ടിട്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് വിവരണങ്ങൾ നൽകാൻ നാഥൻ തുണക്കട്ടെ കണ്ണ് നിറയാതെ കേൾക്കാനാകില്ല ഒരു പാട് വീഡിയോ കാണുന്നുണ്ടങ്കിലും വളരെ വ്യക്തമായ വിവരണം ആണ് നിങ്ങളുടെത് എന്താ പറയ ഒന്നു പറയാനില്ല
@uvibes4242
@uvibes4242 2 жыл бұрын
Masha allah #alhamdulillah❤️❤️
@mariamvlogs5802
@mariamvlogs5802 2 жыл бұрын
MashaAllah 🌹🌹🌹
@nadeerbinrazak673
@nadeerbinrazak673 2 жыл бұрын
Masha allah.. 🤲🏻.. ഒരിക്കൽക്കൂടി ആ വഴികളിലൂടെ നടന്ന ഒരു പ്രതീതി 🌹🌹🌹 മക്കയുടെ ബാക്കി വീഡിയോ പ്രതീക്ഷിക്കുന്നു,
@Nace282
@Nace282 2 жыл бұрын
സുബ്ഹാന അള്ളാ മുത്ത് നബി (സ്വല്ലള്ളാഹു അലൈഹി വ സല്ലം)യുടെ ചെറുപ്പകാലവും സിദ്ദീഖ് (റ)വിനെയും കുറിച്ച് പറഞ്ഞപ്പോൾ മനസ്സിൽ ഒരു നൊമ്പരമായി കരഞ്ഞു പോയി അള്ളാഹു നമുക്ക്മുത്ത് നബി (സ്വല്ലള്ളാഹു അലൈഹി വസല്ലം) യെ സിയാറത്ത് ചെയ്യാനും നേരിൽ കാണാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@sirajudheenmachingal6396
@sirajudheenmachingal6396 2 жыл бұрын
Masha allah❤
@shiffutech8973
@shiffutech8973 2 жыл бұрын
മാഷാ അല്ലാഹ് ഒരുപാട് ഉപകാരം
@asnaarshad98
@asnaarshad98 2 жыл бұрын
മക്കയിലെ യാത്രയുടേ തുടക്കത്തിലെ വ്ലോഗ് തന്നെ ഹബീബിന്റെ ജനനാസ്ഥലം അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌
@hakeemkkd2060
@hakeemkkd2060 2 жыл бұрын
മാഷാ അള്ളാഹ് 🌹അൽഹംദുലില്ലാഹ് 🌹🕋🕋🕋🕋😭😭😭😭😭😭😭😭😭😭വിധി നൽകണെ അള്ളാഹ് ഞങ്ങൾക്കും 🤲🤲🤲😭😭😭🕋🕋🕋🌹🌹
@mohammedbasheermarakkaraka7870
@mohammedbasheermarakkaraka7870 2 жыл бұрын
Masha allah
@saifunneesarasheed610
@saifunneesarasheed610 2 жыл бұрын
Masha allah neril kanan allahu anugrahikkatte. Prarthanayil ulpeduthane,
@khadeejap6689
@khadeejap6689 Жыл бұрын
ഞങ്ങൾ അവിടെ നിന്ന് 28നാണ് നാട്ടിൽ എത്തിയത്. വരാൻ മനസ്സീല്ലിയിരുന്നൂ.അല്ലാഹു ഇനിയും അവിടെ എത്താൻ തൗഫീഖ് ചെയ്യട്ടെ
@user-xv5yj2cq8f
@user-xv5yj2cq8f 2 жыл бұрын
صلى الله على محمد صلى الله عليه وسلم 🤍🌹ലോകത് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള ആൾ ആരാണ് എന്ന് പറയാമോ ??ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ അല്ല ജനങ്ങളുടെ മനസ്സിൽ 💎🔥🤍
@shajara6361
@shajara6361 2 жыл бұрын
Sahodhara... ka'abayude munnil ninn kond papiyaya Enikk vendi onn allahuvinod duaa cheyyumo???? Oru kunjin vendi. Irupathanj varshathil koodudhalayi . Kuttikalilla...rabeeul.1... jumua dhinam.. duaa cheyyane.. inshaallah....
@safiya___3081
@safiya___3081 2 жыл бұрын
Nigalude duayil njagaleyum ulpeduthane Aameen 🤲🤲
@abdulkhadermusthafavm1012
@abdulkhadermusthafavm1012 2 жыл бұрын
Maashaallah. നല്ലൊരു പഠനം
@rafeequesameera6770
@rafeequesameera6770 2 жыл бұрын
Duaail ulpeduthane ... mashaallaah alhamdulillaah
@nazeemas8638
@nazeemas8638 2 жыл бұрын
മാഷാ അല്ലാഹ്
@ayshak.kayzafathimak.k2044
@ayshak.kayzafathimak.k2044 2 жыл бұрын
Duayil njangaleyum cherkane.
@yoosufpayyil5702
@yoosufpayyil5702 2 жыл бұрын
മറക്കാനാവാത്ത കാഴ്ചകൾ
@thajudheenra5981
@thajudheenra5981 2 жыл бұрын
Njagalude കുടുംബത്തിന് വേണ്ടി ദുആ cheyyane
@ashrafk922
@ashrafk922 2 жыл бұрын
അവിടെ എത്താൻ ദുആ ചെയ്യണേ
@jaleelali6971
@jaleelali6971 2 жыл бұрын
وَ ءليكم مُسّلآم وَ رَحمةُ اللهِ تَأٓل وَبَرَكٓةُحُ
@harisbabu9995
@harisbabu9995 2 жыл бұрын
അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ് ഫൈസൂ.. മാശാഅല്ലാഹ്.നിങ്ങളുടെ വീഡിയോ അവിടെ കണ്ടവർക്കും കാണാത്തവർക്കും ഒരു പോലെ ഗുണമാണ്.جزاك الله خيرا പവിത്രമായ ഈമാസത്തിൽ മുത്ത് നബി (സ)യുടെ പിറന്ന നാടിനെ കുറിച്ചുള്ള അറിവുകൾ ക്ക് പവിത്രദയേറെ ,ദുആയിൽ ഉൾപെടുത്തണേ
@abdulkaderav9818
@abdulkaderav9818 2 жыл бұрын
ഒരുപാട് ഇഷ്ടം തോന്നുന്നു ഫൈസുക്കാ. മക്കമദീന സന്ദർശിക്കാൻ വിധി ഉണ്ടാകാൻ പ്രാർത്ഥിക്കണേ. അങ്ങേക്ക് എല്ലാവിധ ആരോഗ്യവും നിലനിർത്തി തരാൻ റബ്ബ് സഹായിക്കട്ടെ. ആമീൻ. ഒരു സംശയം ചോദിക്കട്ടെ ഫൈസുക്ക. താങ്കൾ ഒരുപാട് കാലം മദീന യിൽ കഴിയാൻ ഭാഗ്യം ലഭിച്ച ഭാഗ്യവാനാണ്. മദീനയിലും മക്കത്തും മീലാദ്ന്നബി (നബിദിനത്തിൽ )ആഘോഷങ്ങളോ ഭക്ഷണ വിതരണങ്ങളോ നടത്തുന്നില്ലെന്ന് പുതിയ ആശയക്കാരായ പണ്ഡിതൻ മാർ പറയുന്നത് ശരിയാണോ? നബിദിനറാലി ഒരുപക്ഷെ അവിടെ നടത്താൻ പറ്റി യില്ല എന്ന് വരാം. പക്ഷെ ആഘോഷവും അന്നദാനവും നടത്താതെ വരുമോ. അങ്ങയുടെ അനുഭവ ത്തിൽ കണ്ടിട്ടുള്ള കാര്യങ്ങൾ പങ്കുവയ്ക്കുമോ. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
@muhammedrafi399
@muhammedrafi399 2 жыл бұрын
Masha Allah
@MuhammadshafifaiziTvm
@MuhammadshafifaiziTvm 2 жыл бұрын
الصلاة والسلام عليك ياسيدي يارسول الله.......
@ibbinoosemi3228
@ibbinoosemi3228 2 жыл бұрын
താങ്കളുടെ അവതരണം കണ്ണുകൾ ഈരം അണിയുന്നു.
@safiyakh6392
@safiyakh6392 2 жыл бұрын
Kandappol karanjupoyi !! Hajjum Umrayum cheyyanum Eemankittimarikkanum Ihaparavijayathinayum prarthikkanea Aameen Aameen yaRabbal Aalameen
@naseemanasi6312
@naseemanasi6312 Жыл бұрын
നിങ്ങളുടെ ദുഹായിൽ ഞങ്ങളെയും ഉൾപ്പെടുത്തനെ ആമീൻ 🤲😭
@JasnaJasi-vy6kx
@JasnaJasi-vy6kx 5 ай бұрын
@shahanajamshi2646
@shahanajamshi2646 2 жыл бұрын
Masha Allah 🤲🏻
@nas_riyacv738
@nas_riyacv738 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലഹ് ദുആ ചെയ്യണേ അവിടെ എ താൻ ഹജ്ജ്ഉം ഉംറയും ചെയ്യാൻ
@suhaibthadikkaran4040
@suhaibthadikkaran4040 2 жыл бұрын
Swallallahu alaa muhammed swallallahu alihi vasallam
@suharamk1361
@suharamk1361 2 жыл бұрын
Masha allah അടുത്ത വീഡിയോസിനായി katthirikkunnu
@haseenamajeed5564
@haseenamajeed5564 2 жыл бұрын
Maasha allah,
@subaidamohamed3751
@subaidamohamed3751 2 жыл бұрын
മാഷാഅല്ലാഹ്‌,,, അൽഹംദുലില്ലാഹ്,,, ❤❤❤
@voice4985
@voice4985 2 жыл бұрын
പുതിയ അറിവുകൾ 🌹🌹 Jazakallah
@rashafathimarasha9256
@rashafathimarasha9256 2 жыл бұрын
Iniyumnalla Nalla vidiose pratheekshikkunu allahu anugrahikate prarthanayil njagale ellavreym ulpeduthanee
@MuhammadshafifaiziTvm
@MuhammadshafifaiziTvm 2 жыл бұрын
الحمد لله..... جزاك الله خيرا
@SalsabeelMedia
@SalsabeelMedia 2 жыл бұрын
masha allah
@faisalrahman5584
@faisalrahman5584 2 жыл бұрын
ماشاء الله جزاكم الله خيرا Manasil thatti paranju poya صلى الله عليه وسلم thangaludey charithram... وعليكم السلام ورحمة الله
@fathimahaya2494
@fathimahaya2494 2 жыл бұрын
Masha allah. 💐💐💐
@shadhiyasamad170
@shadhiyasamad170 2 жыл бұрын
Masha allah....iniyum orupaad videos pratheekshikkunnu
@majeedarakkal9215
@majeedarakkal9215 2 жыл бұрын
ماشاء الله ... جزاك الله خيرا
@fathimathulshahanas5319
@fathimathulshahanas5319 2 жыл бұрын
Mashallah jazakallahu khair 💖🤲🏻
@rashidyamanirashid2435
@rashidyamanirashid2435 2 жыл бұрын
الحمدلله جزاك الله
🤔Какой Орган самый длинный ? #shorts
00:42
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
🤔Какой Орган самый длинный ? #shorts
00:42