വിജിൻ എന്നാ MLA ഉണ്ടെന്ന് ആ SI ക്ക് അറിയില്ലല്ലോ അത്കൊണ്ടാണ് വിജിനെ നിന്നോട് പേര് ചോദിച്ചത്... 😀😀😀
@rajkiranr3732 Жыл бұрын
സത്യത്തിൽ mla യെ ആർക്കും അറിയത്തില്ല.. അയാളുടെ പേര് ചോദിച്ചത് നാണക്കേട് ആയിപോയി 😂
@itcds Жыл бұрын
പോലീസിൽ എടുത്തത് പിൻവാതിൽ വഴി ആയിരിക്കില്ല... അതുകൊണ്ടു ആയിരിക്കും ഇങ്ങനെ
@soulsoul1110 Жыл бұрын
കേരള പോലീസിനു ഇത് പോലെ വില ഇല്ലാതെ ആയ സമയം ഉണ്ടായിട്ടില്ല
@rishadvt75893 ай бұрын
All time police ingne tenneya vaanangel
@Aaron99949 Жыл бұрын
ഇലക്ഷൻ ആവാറായി ഇതുപോലുള്ള എംഎൽഎമാരും എംപിമാരും ഇനി തലപൊക്കി തുടങ്ങും 🤗
@SULAIMANkvSulaimankizhakkattuv Жыл бұрын
തെരഞ്ഞെടുത്ത mla mp അവരുടെ മണ്ഡലത്തിൽ അവരുടെ ഫണ്ടിൽ നിന്ന് വികസനം ചെയ്തിട്ടുണ്ടോ എന്ന് നോക്ക് ബ്രോ എല്ലാവരെയും ഒരേ പോലെ കുറ്റപെടുത്തല്ലേ
@kuttuuus Жыл бұрын
@@SULAIMANkvSulaimankizhakkattuvഅതെ...ഇങ്ങനൊരു MLA ഉണ്ടായിരുന്നു എന്ന് ഇങ്ങനൊക്കെ അങ്ങ് തെളിയിക്കാലോ
@MohammedKonoth Жыл бұрын
ഈ MLA യെ നാട്ടുകാർക്ക് പരിചയപെടുത്തിയ കേരള പോലീസിന് അഭിനന്ദനം
@kuriakosekuriakose14859 ай бұрын
😂😂😂
@prasanthvk83905 ай бұрын
😂😂
@mayihelpyou4849 Жыл бұрын
MLA യുടെ പേര് ചോദിച്ചതിലെ നാണക്കേട് മറയ്ക്കാൻ MLAയുടെ ശ്രമം 😄😄😄😄
@aquafishlover9655 Жыл бұрын
😂😂😂
@abinjose7252 Жыл бұрын
മ്ളാടെ 😂(MLA) ടെ പേര് പോലും അറിയാതെയാണ് സാർ അവിടെ സാർ ആയത്.
@sarathkachi Жыл бұрын
Sathyam ivan etha🤣
@sreejithnavadhara8198 Жыл бұрын
MLA യുടെ പേര് ചോദിക്കുന്നത് അല്ല സർ അവിടെ വിഷയം ആ പേര് ചോദിക്കുന്നത് എന്തിന് എന്നുള്ളത് ആണ് പോലീസ് അവിടേക്ക് സമരക്കാരെ കയറ്റി വിടാതെ തടയാണമായിരുന്നു അത് ചെയ്തില്ല എന്നിട്ട് ആ പാവങ്ങൾക്ക് എതിരെ കേസും എടുക്കണം അവിടെ പോലീസിന്റെ അനാസ്ഥ മുങ്ങി പൊയ്ക്കോളും.
@nazernazer63179 ай бұрын
@@sarathkachi😊
@dinoopdileep9847 Жыл бұрын
മിടുക്കൻ Si... ഇരട്ട ചങ്കൻ 🔥🔥🔥👌🏻👌🏻👌🏻
@Cichu_kp9 ай бұрын
😂😂
@adarshjanan6796 Жыл бұрын
ഇയാളെ ആരാ എം എൽ എ ആക്കിയത് ?.ആനയെയും ആനപ്പിണ്ടത്തിനെയും പേടിക്കേണ്ട പോലീസ് കാരുടെ ഒരു അവസ്ഥ ...പടിച്ചു ഉദ്യോഗത്തിൽ കയറിയ ഒരു വ്യക്തിയെ ആണ് ആളുകളുടെ വോട്ട് ന്റെ ബലത്തിൽ സ്ഥാനം കിട്ടിയ ഒരുത്തൻ അധികാരം കാണിക്കുന്നത്
@Sigma123-q4n Жыл бұрын
Ethu police a nnu😢
@Rockrak-Rak Жыл бұрын
Edaa potta adhikaram kanikkunnathallaa aviduthe polisukarude veeyicha thurannu kaatukayaa manda shiromani😂😂vartha muzhuvan kete replay para mandaa
@akg2724 Жыл бұрын
😂btw Padichu kittanathinepoole thanne ulla budhimutt janangalde vote kittaanum ille
@KrishnaDas-xg4xz Жыл бұрын
വിജിൽ വിചാരിച്ചു ഗേറ്റിൽ വച്ചു തടയും അവിടെ നിന്ന് ഒരു ഷോ 0:00 ഒക്കെ കാണിച്ചു വിജയന്റെ ഭരണ നേട്ടവും കേന്ദ്ര കുറ്റവും പറഞ്ഞു സ്ഥലം വിടാമെന്ന് കരുതി. അപ്പോൾ ആണ് കളക്ടറെറ്റിനുള്ളിൽ കയറിയതിന് കേസ് എടുക്കുമെന്ന് പോലീസ്. ഉടനെ പിരി ഇളകി. ഇവനെയൊക്കെ ജനപ്രതി നിധിയായി തിരെഞ്ഞെടുക്കേണ്ടി വരുന്നത് ജനത്തിന്റെ ഗതികേട്.
@rohithranju8371 Жыл бұрын
Idhe Kali thanneyaann chathaalum verupp maaratha malamyran pinuvum kalikunnadh.
@flyingmychildren Жыл бұрын
വിജയിച്ചുവിട്ട ജനങ്ങൾക്ക് നടു വിരൽ നമസ്കാരം
@EMANSGROUP971 Жыл бұрын
ഈ പാർട്ടി ഇവിടെ മാത്രമായത് മറ്റു് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭാഗ്യം
@pkbabu108 Жыл бұрын
മറ്റു സംസ്ഥാനങ്ങൾ സ്വർഗമല്ലേ ഒന്ന് പോടേ
@VijayaKumar-dp7jx Жыл бұрын
1:37 1:37 1:37
@tprahim9638 Жыл бұрын
😂😂
@sajan5555 Жыл бұрын
ഇങ്ങനെ ഒരു MLA യുടെ പേര് ആദ്യം കേൾക്കുന്നു.. ശരിയും തെറ്റും തിരിച്ചറിയാൻ പറ്റുന്നില്ല.
@Teysewr Жыл бұрын
ഈ പാർട്ടി ഇവിടെ ഉള്ളത് കൊണ്ട് സമാധാനം ആയിട്ട് ജീവിക്കുന്നു. ഇല്ലെങ്കിൽ മണിപ്പൂർ ആയേനെ
@syama5905 Жыл бұрын
പാർട്ടി അടിമകൾ അല്ലാത്ത കുറച്ച് പോലീസുകാരെ കണ്ടു 🙏
@Cichu_kp9 ай бұрын
😂😂
@maheshknair7927 Жыл бұрын
ഇവനെയാരാണ് പോലീസാക്കിയത് എന്ന് ചോദിച്ചവന് അറിയില്ലല്ലോ പഠിച്ച് എസ്ഐ ആകാനുള്ള കടമ്പകൾ എത്രയാണെന്ന്.
@queequeen681511 ай бұрын
💯💯💯
@LintoVarghese85 Жыл бұрын
കണ്ട DYFI, SFI കാരനെ ഒക്കെ പിടിച്ചു MLA ആക്കിയാൽ ഇതൊക്കെ കാണണം.... അനുഭവിക്കുന്നു..... പ്രബുദ്ധ കേരളം.😂😢😅
@ശ്യാം Жыл бұрын
ഇടതു പക്ഷം ഇല്ലാത്ത സ്ഥലങ്ങൾ മതേതരം ആണ്.. കമ്മ്യൂണിസ്റ്റ് എവിടെ ഉണ്ടോ അവിടെ വിഘടന വാദവും ഭിന്നിപ്പ് ഒള്ളൂ
@moviecollection3426 Жыл бұрын
മതേതരം എവിടാ എല്ലാം ഒരു തണ്ണനിൽ
@balubalanbalan5400 Жыл бұрын
Yas
@FriendlyFrolic Жыл бұрын
ലോക്കൽ സബ് ഇൻസ്പെക്ടർക്കു MLA യെ മനസ്സിലായില്ലെങ്കിൽ ആ MLA ഒരു മരവാഴ ആയിരിക്കും ഉറപ്പ് 100%
@V4Gamer-qk2bo Жыл бұрын
പോലീസിന്റെ ഗതികേട് 🔥
@sandeeptk5047 Жыл бұрын
Inji nna chelakkane
@vvonlinepunnamoodu9745 Жыл бұрын
ഇങ്ങനെ ഒരു MLA ഉണ്ടെന്ന് നാട്ടുകാരെ അറിയിക്കാനുള്ള ഷോ.
@Ralphfitch376 Жыл бұрын
പഠിച്ച് PSC Test എഴുതി പാസ്സായി Physical ടെസ്റ്റും ഇന്റർവ്യൂ കഴിഞ്ഞ് SI ആയവനോട് ഒരു മരവാഴ ചോയ്ക്ക്ന്ന്😂
@user-SHGfvs Жыл бұрын
😂
@mithaliscooking844 Жыл бұрын
😂
@prasobhhari8337 Жыл бұрын
Sathyam
@KL-is9wf Жыл бұрын
pakshe protocol nokkande
@Ralphfitch376 Жыл бұрын
@@KL-is9wf അവന്റെ ചോദ്യം നിന്നെ ആരാ പോലീസ് ആക്കിയേന്ന് . SI അവന്റെ ജോലിയാണ് ചെയ്യുന്നേ അത് മാനിക്കാത്ത ഇവൻ എന്ത് ജനപ്രതിനിധി. ഇവനെ MLA ആക്കിയ ഞങ്ങളെ പറഞ്ഞാ മതി
@sreyassree6766 Жыл бұрын
ഇങ്ങിനെ ഒരു MLA കേരളത്തിൽ ഉള്ളത് ആദ്യമായി അറിയുന്ന ഞാൻ 🤣
@bharathyanoob739011 ай бұрын
😂😂
@srijith983 Жыл бұрын
രാജാവിന് വിലയിലെങ്കിൽ ഭടന് എന്ത് തോന്നിയവാസവും കാണിക്കം 😂😂
@arjunvlogsmedia Жыл бұрын
പിണറായി വിജയൻ്റെ പോലീസെന്ന് പറയുന്നു നാണമില്ലാത്തവൻ. എന്തായാലും si സൂപ്പർ ഒരു കുതിര പവൻ
@thomasgeorge1870 Жыл бұрын
അകത്തു kariyappol പോലീസ് എവിടെ ആയിരുന്നു
@Anil-fg6qh Жыл бұрын
വന്നപ്പോൾ കൊണ്ടുവന്നതാ പുള്ളി തിരികെ പോകുബോൾ പോലീസിനെയും കൊണ്ടുപോകും. ഒരു MLA പറയുന്ന വാക്കുകൾ🙏
@kallusafa5162 Жыл бұрын
പാവം പോലീസുകാരുടെ ഒരു അവസ്ഥ കണ്ട അണ്ടനും അടകോടനും വായിൽ നിന്ന് കേൾക്കാൻ വിധിക്കപ്പെട്ടവർ
@KL-is9wf Жыл бұрын
protocol
@Cichu_kp9 ай бұрын
Enna poyi ubbu 😂
@adwaithblogs1296 Жыл бұрын
Support Kerala police. ❤❤
@MonicaJawan Жыл бұрын
Kalla caseil kudukumbol padicholum
@cuttingman007 Жыл бұрын
പിണറായിയിക്കാൾ വലിയ ആളാണ് mla വിജിൻ.. പേര് ചോദിച്ചത് തന്നെ തപ്പ് ...
@devarajan9881 Жыл бұрын
ഈ പരമനാറി ജയിപ്പിച്ച ജനങ്ങളുടെ അവസ്ഥ
@Terminater1 Жыл бұрын
😂😂😂😂
@jayeshmg4454 Жыл бұрын
😂😂
@mashoodmohammed8 ай бұрын
😂😂😂
@SureshBabu-qj2bv Жыл бұрын
രാഷ്ട്രീയക്കാർ പോലീസിന് വില നൽകുന്നില്ല കഷ്ടം 🙏
@theophine11 Жыл бұрын
ഈ എംഎൽഎ യെ ആദ്യമായി കാണുന്നവർ ഉണ്ടോ
@PRmuralidharan68Gmailcom Жыл бұрын
ആദ്യമായിട്ടും അവസാനമായിട്ടുംആണ് ക്കാണും ന്നത്
@Userk417h68fs Жыл бұрын
Vijin❤
@mohananav4173 Жыл бұрын
ഇവനേതാ😂
@Anil-fg6qh Жыл бұрын
ശരിക്കും ഇയാൾ MLA ആണോ
@leah1142 Жыл бұрын
Aara ithu? Which party?
@vishnuvaloor1518 Жыл бұрын
പോലീസിന് കട്ട സപ്പോർട്ട്
@Cichu_kp9 ай бұрын
😂
@priyavsparus Жыл бұрын
ഏതാ ഈ അവലവലാതി കലപിലാന്ന് കരയുന്നെ
@ArunKumar-pm1cd Жыл бұрын
SI ഷമീൽ സാറിന് നീതിപൂർവ്വം ജോലി ചെയ്യുന്നതിനും അധികാര ഗർവിനെ ഭയക്കാതെ നിലപാട് എടുത്തതിനു അഭിനന്ദനങ്ങൾ.
@ഷേവ്റാഫ..ഹ്ഹഹ Жыл бұрын
താലിബാൻ കഴിഞ്ഞാൽ പോലീസുകാർക്ക് ജോലി ചെയ്യാൻ സാധിക്കാത്ത സംസ്ഥാനം no:1കേരളം
@ramaChandran-zj3zh Жыл бұрын
സതൃ०😊
@PraveenKumar-fy8dj Жыл бұрын
91 ഇല് നിന്നും 99 ആക്ക്കി കൊടുത്ത മരവഴകൾ ഉള്ള മലയാളി ബുദ്ധിമാന്മാർ ആണ്
@youice9865 Жыл бұрын
പിന്നെ ഊംപി ഉണ്ട് 🤣
@ഷേവ്റാഫ..ഹ്ഹഹ Жыл бұрын
@@youice9865 ശവഭോഗി താലിബാൻ കഴിഞ്ഞേ ഉള്ളു
@RmohananAchari4 ай бұрын
@@youice9865മലയാളം പോലും ശെരിക്കും എഴുതാൻ അറിയില്ലെങ്കിൽ അംഗനവാടിയിൽ പോടെ
@ഊക്കൻടിൻ്റു Жыл бұрын
പാവം SI 😅 ചെപ്പ നോക്കി ഒന്ന് പൊട്ടിക്കാനും കഴിയില്ല😂😂😂
@inod628 Жыл бұрын
എസ് ഐ ഷമീലിനെ നേരിട്ട് അറിയാവുന്നതാണ് അദ്ദേഹം ആരെയും അനാവശ്യമായി ദ്രോഹിക്കാൻ പോകില്ല നല്ല മനസ്സുള്ള വ്യക്തിയാണ്
@AnilaniAnilani-z3v Жыл бұрын
😂😂😂😂
@deveshd5880 Жыл бұрын
അതേ വളരെ മാന്യമായാണ് ആ സബ്ഇസ്‌പെക്ടർ ഇടപെട്ടത്... സിവിൽ സ്റ്റേഷനകത്തു സമരം ചെയ്യരുതെന്ന് അറിയില്ലേ.. ഞല്ല mla ഞഞ്ഞായി
@Dizu123 Жыл бұрын
പോലീസ് നല്ല ക്ഷമയോടാണ് കൈകാര്യങ്ങൾ ചെയ്യുന്നത് ചുമ്മാ പോലീസുകാരുടെ മെക്കിട്ട് കേറുന്നതാണ്😂😂😂😂
@786islamfact Жыл бұрын
Camera ഓഫ് ആക്കിയാൽ MLA (mouth looking agent) off aavum
@786islamfact Жыл бұрын
പക്വത ഇല്ലാത്ത എംഎൽഎ
@കാരണഭൂതൻബിജ്യൻ Жыл бұрын
ഒന്ന് കൊടുക്ക് MLA സാർ 😂😂 നമ്മുടെ ഭരണം അല്ലെ
@Cichu_kp9 ай бұрын
Pinna ella💥
@radhakrishnanm2792 Жыл бұрын
ഈ വിവേകം ഇല്ലാത്ത മരവാഴയെ തിരത്തെടുത്ത ജനങ്ങൾക്ക് നമസ്ക്കാരം
@ramaChandran-zj3zh Жыл бұрын
സതൃ०😊😊😊😊😊
@Sigma123-q4n Жыл бұрын
Kannur😂@@ramaChandran-zj3zh
@SULAIMANkvSulaimankizhakkattuv Жыл бұрын
ഏതു സമരം ചെയ്യുമ്പോഴും അതിന് മുൻപ് പോലീസ് സ്റ്റേഷനിൽ റിപ്പോര്ട്ട് കൊടുക്കണം അത് അവർ ചെയ്തു എന്ന് പറയുന്നു സമരക്കാർ വന്നപ്പോൾ ഒരു പോലീസ് പോലും അവിടെ ഇല്ല എന്ന് പറയുന്നു അപ്പോൾ സമരക്കാർ കളക്ട്രറ്റിൽ കൊമ്പോണ്ടിൽ കയറി അത് ഏതു പാർട്ടി കാർ ആയാലും അങ്ങിനെ ചെയ്യും ഇതിന് മുൻപ് പല സമരങ്ങളും കണ്ടിട്ടുള്ളതണ് ഇത് പോലീസിന്റെ അടുത്ത് നിന്ന് വന്ന വീഴ്ചയാണ്
@riyasshereef2724 Жыл бұрын
Bjp mathram kollaam alle😂😂😂
@riyasshereef2724 Жыл бұрын
Mara vazha bharikunna India 😂
@prasadclappana6622 Жыл бұрын
പേര് ചോദിക്കാൻ പാടില്ല. അത് പുറത്ത് പറയാൻ പറ്റാത്ത പേരാണ്.. ഇവരൊക്കെ മന്ത്രി ആയാലുള്ള ഗതി എന്തായിരിക്കും. ആ പോലീസ് ഓഫീസർ നല്ല മര്യാദയോടെയാണ് സംസാരിക്കുന്നത്. ആ എംഎൽഎ പേയ് പിടിച്ചവനെ പോലെ...... ഇവരെ ഒക്കെ വോട്ട് ചെയ്തു തെരഞ്ഞെടെക്കൂന്ന ജനങ്ങൾക്ക് 👍
@psycho9800 Жыл бұрын
MLA കരുതി പിൻവാതിൽ നിയമനം വഴി തിരുകി കയറ്റിയ പാർട്ടിയുടെ അടിമകണ്ണൻ ആകുമെന്ന് 😂😂 good job si sir🎉🎉🎉🎉❤❤❤❤
@thomasjoseph-ow9rr Жыл бұрын
പൊളിച്ചു ചങ്ങാതീ 👌
@bejinkbenny3378 Жыл бұрын
Ningalkk തെറ്റി പോലീസിൽ പിൻവാതിൽ നിയമനം ഇല്ല. പിൻവാതിൽ നിയമനം nadakunnath ബോർഡ് cooperation എന്നിവയിൽ ആണ്.
ഇവനൊക്കെ വോട്ടു ചെയ്തു ജയിപ്പിച്ച മറവഴകൾക്ക് ----നമസ്കാരം.
@Augusta849 Жыл бұрын
തെറ്റ് ആഭ്യന്തരത്തിൻ്റെത് ആണ് .വിജിൻ mla യോട് ചോദിക്കാതെ ആണ് ആ പോലീസിനെ നിയമിച്ചത്😂😂😂
@Sudhi1212 Жыл бұрын
സുരാജ് വെഞ്ഞാറമൂട് ചൂടാവുന്നത് പോലെയാണ് എനിക്ക് തോന്നുന്നത് 😄😄😄😄😄
@KrishnaKumar-sh8cu8 ай бұрын
😊😂😂😂😂
@jereeshbong6980 Жыл бұрын
Kerala police 🔥🔥🔥
@nijeshak9102 Жыл бұрын
MLA യുടെ പേര് ചോദിച്ചു... അത്രക്ക് ഉണ്ട് ആളുടെ പ്രശസ്തി... അതാണ് കുരു പൊട്ടിയത്.... നാണക്കേട് ആയി പാവത്തിന്.... Actually ഇവന്റെ പേര് എന്താ 😅😅😅😅
@vijulavijula788811 ай бұрын
😂😂😂
@lorry-k5z Жыл бұрын
ഇങ്ങനെയുള്ള ഒരു MLA മരവായ ഉള്ളത് ഇപ്പോ അറഞ്ഞ്
@Gypsy29242 Жыл бұрын
ഇവന്മാർക്ക് SG എന്ന് കേട്ടാൽ തന്നെ പേടിയാണ്.....😅😅😅
@sivadasanpk62-fg6ce11 ай бұрын
ഓരോ വ്യക്തികളോട് ഓരോ വിധത്തിൽ പോലീസ് ഇത്തിരി look കുറഞ്ഞവനെ കള്ളകേസിൽ കുടുക്കും 😢
@mymedia4461 Жыл бұрын
പുള്ളി എക്സാം എഴുതി കേറി ആളു തന്നേ si ❤❤
@Cichu_kp9 ай бұрын
😂😂
@highrage87876 ай бұрын
Rip കേരള പോലീസ് 😂
@signscentre9723 Жыл бұрын
പിണറായി വിജയന്റെ പോലീസിന് അപമാനം ആണെന്ന് 🤭🤭🤭.2024 ലെ അദ്യ തമാശ...
@PRmuralidharan68Gmailcom Жыл бұрын
👍👍👍👌
@കാരണഭൂതൻബിജ്യൻ Жыл бұрын
ജനങ്ങളോട് പ്രവർത്തകർ മാന്യമായി പെരുമാറണം :- പി ജയരാജൻ 😂😂 പോലീസിന്റെ നാട്ടിലെ ഇതാണ് അവസ്ഥ 😂
@sree4607 Жыл бұрын
എത്ര കഷ്ടപ്പാട് അനുഭവിച്ചാണ് ഒരു പോലീസ് ജോലിയിലേയ്ക്ക് കേറുന്നത്, എന്നിട്ടോ ഒരു കഷ്ടപ്പാടും ഇല്ലാതെ ജനങ്ങളുടെ വോട്ട് കൊണ്ട് ജയിക്കുന്നവർക്ക് പോലീസിനോട് പുല്ലുവില, ഒന്നും അല്ലെങ്കിലും അയാളൊരു നിയമപാലകൻ ആണ് ആ മര്യാദ പോലീസിന് കൊടുക്കണം, അവരും മനുഷ്യരാണ്, അവർക്കുമുണ്ട് മാനാഭീമാനം, ഇത്രയും ജനങ്ങൾക്കുമുമ്പിൽ വെച്ച് ആ പോലീസുകാരനോട് ഈ രീതിയിൽ പെരുമാറിയാൽ മറ്റുള്ളോരുടെ മുമ്പിൽ എന്ത് വിലയാണ് അവർക്കുള്ളത്, ഈ എം എൽ എ സ്ഥലമൊക്കെ പോയി വെറും ഒരു സാധാരണ മനുഷ്യനാകുന്ന ഒരു കാലമുണ്ട്, അന്ന് കഷ്ടപ്പെട്ട് നേടിയ ഈ പോലീസ് യൂണിഫോം ഈ മനുഷ്യന്റെ കാണുമെന്ന് ഓർക്കുക,
@dailyvlogs7379 Жыл бұрын
Onnu podo.....mla aavan easy alla....police eth pottanum aavam
@sree4607 Жыл бұрын
@@dailyvlogs7379 ഓഓഓ അത് ശരി,, നല്ല വിവരവും ലോകപരിചയവും ആണല്ലോ താങ്കൾക്ക്, അയ്യോ പുറത്തിറങ്ങി നടക്കല്ലേ, വല്ല ശാസ്ത്രജ്ഞന്മാരുറും കണ്ടാൽ പിടിച്ചോണ്ട് പോകും അത്രയ്ക്കും ബുദ്ധിയല്ലേ തല നിറയെ, പിടിച്ചോണ്ടുപോയി പരീക്ഷണം നടത്തും
@prineethap2841 Жыл бұрын
@@dailyvlogs7379 എന്നിട്ട് താങ്കൾക്ക് പോലീസിൽ ജോലി കിട്ടിയോ??? എല്ലാ പൊട്ടൻ മാർക്കും ജോലി കിട്ടുമെങ്കിൽ ഈ പറഞ്ഞ ബുദ്ധിമാനും കിട്ടിണമല്ലോ 😅
@prineethap2841 Жыл бұрын
👍🏻👍🏻
@Santhoshammm11 ай бұрын
പിനുവിന്റ പോലീസ് 🤭🤭🤭. കേരളം പിണുവിന് സ്വന്തം.
@psreenivasan1683 Жыл бұрын
പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുക്കുക. പോലീസിന്റെ അഭിമാനം സംരക്ഷിക്കുക...
@abuyaser5544 Жыл бұрын
അതാ വേണ്ടത് കുറച്ച് കാലം കോടതി കേറി ഇറങ്ങുമ്പോൾ ഇവന്റെ പൂഞ്ഞാറ്റിലെ mla പോയി കിട്ടും
@sujathakv375111 ай бұрын
നാലാള് കൂടിയപ്പോൾ
@shivancm177111 ай бұрын
പൊലിസ് കാർക്ക് ഒരു തരത്തിലു അവരുടെ ജോലി സത്യ സന്ത മാ ഇ ചെയാ സമ്മതിക്കില്ല
പിൻവാതിൽ നിയമനം വഴി പോലീസ് അല്ല എന്ന് തോന്നുന്നു 😂😂😂
@deepup6195 Жыл бұрын
ഈ മര വാഴയെ ഒക്കെ MLA ആക്കിയവര്‍ ഇതൊക്കെ അനുഭവിക്കണം, എന്തായാലും SI ടെസ്റ്റ് എഴുതി പാസ് ആയതു ആണെന്ന് മനസ്സിലായി
@akarshcv6672 Жыл бұрын
പോലീസുകാരന് ബിഗ് സല്യൂട്ട്
@Cichu_kp9 ай бұрын
😂😂
@Venu.Shankar Жыл бұрын
വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസിലായി... മാധ്യമങ്ങൾ ഉള്ളത് കൊണ്ടു ആളാവാൻ നോക്കുന്ന അഹങ്കാരി MLA, പോലീസിനെ ജോലി ചെയ്യാൻ സമ്മതിക്കാത്ത ഈ പ്രസ്ഥാനം കേരളത്തിൽ മാത്രമേ ഉള്ളു.... നാശങ്ങൾ.
@samadadcs3913 Жыл бұрын
എന്റെ പേര് എന്തിനാ ചോദിച്ചത് ഇന്ത്യ യിലെ മുഴുവൻ ജനങ്ങൾക്കും എന്നെ അറിയാം.. 😄
@shafishafi2665 Жыл бұрын
Big സല്യൂട്ട് ആ സബ് ഇൻസ്‌പെക്ടർക്...
@santhoshsanthosh2049 Жыл бұрын
ഇവനെ ആരാ MLA ആക്കിയത് അവിടുത്തെ ജനങ്ങൾളോട് ഇനിയും ഉണ്ടോ ഇതുപോലെ ഒരണും എടുക്കാൻ കഷ്ടം.
@FLYINGTen-Arrows Жыл бұрын
വോട്ട് ചെയ്ത ജനങ്ങൾക്ക് 😁🙏😆😆😆 ഇനി അബദ്ധം പറ്റരുത് 🙏🙏
@jjpmk3114 Жыл бұрын
സ്വന്തം പാർട്ടി ഭരിക്കുമ്പോൾ എതിരെ സമരമോ കഷ്ടം.
@sushilkp6524 Жыл бұрын
പോലീസ് കാരുടെ ഗതികേട്..😂
@Nandhan933 Жыл бұрын
*പേര് ചോദിച്ചോ അയ്യോ.... എൻ്റെ പേരു chodhiche 😂*
@MuneerAm-dw3lb Жыл бұрын
Aa പൊട്ടൻ എംഎൽഎ പേര് അർക് അറിയാം 😂😂😂😂
@rajuvariyar97266 ай бұрын
കേരള പോലീസ് ലെ ചുണ ക്കുട്ടി കൾക്ക് big സല്യൂട്ട് 🥰🥰🥰
@KUNJAMBU Жыл бұрын
ചങ്കൂറ്റമുള്ള ആ പോലീസുകാരന് അഭിനന്ദനങ്ങൾ Le നേതാവ് : നിന്നെയൊക്കെ ആരാ പോലീസിൽ എടുത്തത്. ഞങ്ങളുടെ ലിസ്റ്റിൽ ഇല്ലായിരുന്നല്ലോ 😂
@Cichu_kp9 ай бұрын
😂😂
@sales596 Жыл бұрын
പാവം പോലീസ്. K. S. U. കാരൻ ആണ് എന്നു വിചാരിച്ചു ചെയ്തതാണ്. ഏതായാലും അടി കിട്ടിയില്ലല്ലോ എന്നു സമാധാനിക്കാം. പോലീസിന്റെ ഒരു ഗതികേട്.
@shijith1000 Жыл бұрын
KSU വിൻ്റെയും കോൺഗ്രസിൻ്റെയും കഴിവു കേട് ആണ് ഏറ്റവും വലിയ ശാപം.
@Motivator-Malayalam Жыл бұрын
പോലീസ് ൻറെ ഗതികേട് 😂
@anuinfinity153 Жыл бұрын
തന്നെ ഒക്കെ ആരാ MLA ആക്കിയത് എന്ന് പറയിപ്പിച്ചു 😡😡🤬
@kvshajisamatha1 Жыл бұрын
ചെയ്ത കുറ്റം വെളിപ്പെടുത്തിക്കൊണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പേരും വിലാസവും ചോദിച്ചാൽ പറഞ്ഞു കൊടുക്കാൻ ഏതൊരു പൗരനും പൗരയും ബാധ്യസ്ഥരാണ്.
@thatcinemalover Жыл бұрын
ശെരിക്കും പോലീസ് പണി എന്നത് എത്ര വിഷമം പിടിച്ചത് ആണ് എന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും,എത്ര സിട്യുവേഷൻ ലൂടെ കടന്ന് പോകേണ്ടി വരും.😅
@ajithkumarv6040 Жыл бұрын
പഠിച്ചു ജോലി വാങ്ങിയ SI v/s നാട്ടുകാരെ പറ്റിച്ചു തെരെഞ്ഞെടുക്കപ്പെട്ടവൻ. നാടിന്റെ ഒരു അവസ്ഥയെ
@Cichu_kp9 ай бұрын
😂😂
@saseendranvm1010 Жыл бұрын
അയാള് പോലീസ് ആയത് p.s.c. പരീക്ഷ എഴുതി വിദ്യാഭ്യാസം ഉള്ളത് കൊണ്ട്.അഹങ്കാരം ആർക്കാണെന്ന് ജനത്തിനറിയാം
@Userk417h68fs Жыл бұрын
Police dog
@Cichu_kp9 ай бұрын
😂😂
@JC-vl4gt Жыл бұрын
😄😄😄😄😄😄😄😄😄😄😄😄😄എംഎൽഎയുടെ പേര് ചോദിച്ചത് തെറ്റ് 😂😂😂 പുറത്തുപറയാൻ കൊള്ളാത്ത പല പേരുകളും ഉള്ളവനാ എംഎൽഎ 😄😄😄😄 അത് അവനല്ലേ അറിയൂ 😂😂😂
@Dizu123 Жыл бұрын
ആദ്യം പറഞ്ഞു പിണറായി വിജയന്റെ പോലീസ് എന്ന് പറഞ്ഞു പിന്നെ വീണ്ടും ചോദിക്കുന്നു നിങ്ങൾ അവിടുത്തെ പോലീസ് ആണെന്ന് ഇ ഉണക്കാൻ ഏതാ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@shajahanshajahan37027 ай бұрын
Jeevedathel. Engana. Oru M. L. A. Undannullkaaryam Shokandetu Oru. Maryaadaellaatha.. Manushyan
@ashasasidharan7586 Жыл бұрын
ഇയാൾ mla ആണെന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കണം.എല്ലാ പൊലീസികാരും എല്ലാ mla മാരെയും അറിയണം എന്നില്ല.വിവരം ഇല്ല.
@yakobjose4157 Жыл бұрын
Self respect of പോലീസ് 😢
@Cichu_kp9 ай бұрын
😮
@MidhunMathew5770 Жыл бұрын
വിജയന്റെ ബലത്തിൽ ഇതുപോലെയുള്ള നീർക്കോലികളും തലപ്പൊക്കുന്നു. ഈ പോലീസ് എന്തോ നല്ല കാര്യം ചെയ്തു അതുകൊണ്ടാണ് ഇത് വിജയന്റെ പൊലീസാണ് ഇതുപോലെ നല്ല കാര്യങ്ങളൊന്നും ചെയ്യണ്ടാ എന്നാണ് ഈ കുട്ടി സഖാവ് ഉദ്ദേശിച്ചത് 😂😂😂
@anoopas-fo5wd Жыл бұрын
പാർട്ടി ഓഫീസ് വഴി പോലീസ് സെക്ഷൻ കിട്ടിയ ആൾ അല്ലാന്നു തോന്നുന്നു 😄😄
@gamingwithvibe7587 Жыл бұрын
ഇതാണ് കേരളം
@sivasankaranp37 Жыл бұрын
ഉള്ളതും കൂടി അടുത്തുതന്നെ പോകും 😃😭അന്തം ഡിഫി 😂
@Arthur_Dayne05 Жыл бұрын
"ഇത് പിണറായി വിജയന്റെ പോലീസ്" - M Vijin MLA
@sujith3684 Жыл бұрын
എങ്ങനെ പോലീസായി എന്ന് ഇയാളൊക്കെ ചോദിക്കുന്ന സ്ഥിതിക്ക് നേരെ ചൊവ്വേ ടെസ്റ്റ് എഴുതി പോലീസായതാണെന്നുറപ്പ്.
@AgBa-dg3kr5 ай бұрын
എന്തൊരു അഹങ്കാരം ആണ് MLA മരവാഴക്കു.... 😂😂😂😂😂
@radhakrishnantharakan6149 Жыл бұрын
Mla യോട് പേര് ചോദിച്ചതിന് എന്താ ഇയാൾ ചൂട് ആവുന്നത്..... ആളുകൾക്ക് നിങ്ങൾ mla ആണെന്ന് എങ്ങനെ അറിയാനാ... എപ്പോഴെങ്കിലും ആളുകൾക്കിടയേലേക്കു ഇറങ്ങണം
@nairpnc7836 Жыл бұрын
MLA ക്കു പേരില്ലേ. പറയാൻപറ്റാത്ത പേരാണോ.
@MidhunMathew5770 Жыл бұрын
ഈ മരവാഴയെ ആരാ എംഎൽഎ ആക്കിയത് 😂😂😂
@rajannair1376 Жыл бұрын
ഇങ്ങെനെ ഒരു MLAകേരളത്തിൽ ഉണ്ടെന്നു ആദ്യമായി അറിയുകയാണെ😂😂
@Athoo121 Жыл бұрын
ഇങ്ങനെ ഒരു mla ഉണ്ടോ??
@AnasE.K-ed3ce11 ай бұрын
ഏഷ്യാനെറ്റ് ഭയങ്കര വിങ്ങിപ്പൊട്ടാൽ ആണല്ലോ എന്തിനാ ഏഷ്യാനെറ്റ് ഇങ്ങനെ വിങ്ങുന്ന
@Sabu-rf8tk Жыл бұрын
എന്തായാലും എകെജി സെന്റർ പാസായിട്ടല്ല ഇയാൾ പോലീസ് ആയത്
@Cichu_kp9 ай бұрын
👀 pinne avan ara
@nithinnanthu701 Жыл бұрын
SI ക്ക് അഭിനന്ദനങ്ങൾ
@shemijanardhanan5293 Жыл бұрын
ഇ പോലീസ് ജന്മം ഒരു വല്ലാത്ത ജന്മം ഭരണപക്ഷവും പ്രതിപക്ഷവും താടിക്ക് ഇട്ട് തട്ടുന്നു
@dailyvlogs7379 Жыл бұрын
Ningalkk janangalude thadikk thattamallo😂
@Cichu_kp9 ай бұрын
😂😂
@earthwaves910910 ай бұрын
പഞ്ചായത്ത് മെമ്പറാണെന്ന് തോന്നുന്നു😂😂😂😂😂
@shamnadshahul6084 Жыл бұрын
അവന്റെ പേര് അറിയില്ല എന്ന് പറഞ്ഞതിലുള്ള ദേഷ്യം 😂😂
@MrVishnu17 Жыл бұрын
പേര് ചോദിക്കുന്നത് ഇത്രയും വലിയ തെറ്റാണെന്നറിഞ്ഞില്ല കുഞ്ഞേ..😂
@straightline3192 Жыл бұрын
നിന്നോട് പേര് ചോദിക്കൻ പാടില്ലേ വിജിനേ 🤔
@AgBa-dg3kr5 ай бұрын
വോട്ടു ചോദിക്കാൻ വരുമ്പോൾ ഇങ്ങനെ അലറി ചോദിക്കുമോ.....😂😂😂