പാവങ്ങളുടെ മെക്കിട്ടു കേറുന്ന പോലീസ് അല്പമൊന്നു താഴുന്നത് രാഷ്ട്രീയ ക്കാരുടെ മുൻപിൽ മാത്രമാണ് .അങ്ങനെയെങ്കിലും ആ മുട്ടൊന്നു വിറക്കട്ടെ .
@christhomas70913 жыл бұрын
Correct
@ashikprakash74003 жыл бұрын
Correct
@artifier80973 жыл бұрын
True
@mohammedfasil58393 жыл бұрын
Correct
@impressivemedia13663 жыл бұрын
But you must remember they are not give value and respect to their opposit person ( police) . i thing there are some security reasons are behind this. Or naturly they can enter to the office
@Dr__sha-h3d4 жыл бұрын
ഇതാണ് നേതാവ് .....എന്റെ പാർട്ടിക്കാരൻ അല്ല എങ്കിലും സല്യൂട്ട്
പോലീസുകാരില് ചിലര്ക്കൊരു വിചാരമുണ്ട്. ഇതൊക്കെ അവരുടെ സ്വകാര്യ സ്വത്താണെന്ന്. പൊതു ബോധമുള്ള എംവി യെ പോലുള്ള ആളുകള്ക്ക് ബിഗ് സല്യൂട്ട്
@ashick46356 жыл бұрын
ഇതു പോലെയുള്ള ഒരുത്തനെയും കൊണ്ടു പോലീസ് സ്റ്റേഷനിൽ എന്തെങ്കിലും ആവശ്യത്തിനു കയറിയാൽ പോലീസകാർ നമ്മളെ തെറി പറയാതെ നമുക്ക് വേണ്ടത് പോലെ കാര്യങ്ങൾ ചെയ്തോളും...Hats of jayarajan
മൂന്നാളല്ല !......... അഞ്ചാള് കയറും! തുറക്കടോ വാതില് !!🔥🔥🔥🔥🔥🔥സ.എം വി ജയരാജൻ🔥🔥🔥🔥🔥
@Mr_sourav_Dxb8 ай бұрын
Pavathine othuki
@Abhijith8148 ай бұрын
@@Mr_sourav_Dxbenne pole ithu ippozhum kaanunnundo😂, we are same bro, depressed personalities in different home, we have to group
@harisp.t91882 ай бұрын
@@Mr_sourav_Dxbഎന്നിട്ട് പിന്നെ ശശീയെ അവിടെ ഇരുത്തി
@purushothamankv57336 жыл бұрын
ഇതാണ് പരനാറി വിജയന്റെ ഉപദേശകൻ ശുംഭൻ ജയരാജൻ.
@sumithpaleri94005 жыл бұрын
ninte achan aane paranaari
@manafmetropalace67705 жыл бұрын
എടോ ചെറ്റേ നീ ഏത് പാര്‍ട്ടി കാരനാണെങ്കിലും നിന്റെയൊക്കെ പാർട്ടിയിൽ ഇത്ര ഉശിരുള്ള നേതാവിനെ നിനക്ക് കാണണമെങ്കിൽ ഒരു ഏഴ് ജന്മം എടുത്തു വരണം നീ സഘിയാണെങ്കി നീമറന്നേക്ക്. കാണാനേ പറ്റില്ല പോലീസ് എന്ന് പറഞാമതി കളസത്തി പ്ട്ക്കും. ഇത് പോലത്തെ ഒരുപാട് പുലികളുണ്ട് നമ്മുടെ ഇരട്ടചങ്കനും ചുറ്റും നിഴൽപോലെ. 😂😂
@amal77375 жыл бұрын
അത് നിന്റെ തന്ത പന്ന poorimone
@aadil51785 жыл бұрын
Ninte ammene poyi ook myre
@arjunsreedhar99895 жыл бұрын
@@manafmetropalace6770 ഇതാണോ ഉശിര്..... ഉളുപ്പ് ഇല്ലേ... സഖാവ് ആണ് പോലും....
@James_Paul_Thomas_Ministries4 жыл бұрын
യതീഷ് ചന്ദ്ര സിർ ഉണ്ട്ടായിരുന്നെൽ..🤩😂😂 കളി വേറെ ആയേനെ..🥰
@gokulcr81144 жыл бұрын
Oru kunthavum illa.. Evide full gundaism anne
@James_Paul_Thomas_Ministries4 жыл бұрын
@@gokulcr8114 എന്തു ചെയ്യാനാ ചേട്ടാ.. രാഷ്ട്രീയം ഉള്ളടുതോളം കാലം ഗുണ്ടായിസം ഉണ്ടാവും, നിയമത്തെ പേടി ഉണ്ടാവില്ല, മാവേലിയുടെ ഭരണം ഓർത്തു ഓണം ആഘോഷിക്കും, മാനുഷർ എല്ലാരും ഒന്ന് പോലെ എന്നും പറഞ്ഞു.., എന്നിട്ട് അതേ മലയാളി തമ്മിൽ വെട്ടിയും കുത്തിയും ചാവും.., പകക്ക് പക ഗുണ്ടകൾ തമ്മിൽ വെട്ടികൊണ്ട്ടെയിരിക്കും അവർ ഒന്നും ഓർക്കുന്നില്ല , പക്ഷേ പാവം അവരുടെ കുടുംബം, വീട്ടിലെ പെണ്ണുങ്ങൾ, മക്കൾ അനാഥരും വിധവമാരും ആവും, പത്തു ദിവസം രാഷ്ട്രീയക്കാർ അ മരണം കൊട്ടിഘോഷി ക്‌കും അതിനു ശേഷം ആരും അവരുടെ കുടുംബങ്ങളെ തിരിഞ്ഞു നോക്കില്ല, ഗുണ്ടായിസം അവസാണികണമാങ്കിൽ അവരെ വളർത്തുന്ന രാഷ്ട്രീയം അവസാണിക്കണം, ഇവന്മാരെ ഒക്കെ പേടിക്കാത്ത നല്ല നട്ടെല്ലുള്ള സിവിൽ സർവീസ് കാർ ഉണ്ട്ടാരുന്നെൽ, നല്ല sp മാരും, collector,judges, ഉണ്ട്ടെങ്കില്ല kore okke naadu നന്നാവും( but athokke സിനിമയിൽ മാത്രേ ഉള്ളൂ ജോസഫ് alexum, ഭരത് ചന്ദ്രൻ ഐപിഎസ് മൊക്കെ) , ആർക്കും നിയമത്തെ പേടിയില്ല അതാണ് പ്രശ്നം, ഇല്ലെങ്കില് അറബികളുടെ നാട്ടിലെ പോലെ കടുത്ത നിയമ മം വേണം, അപ്പോ കൊല്ലാനും , പീഡിപ്പിക്കാനും ഒക്കെ ഒന്ന് വിരക്കും,
@sanithjoy15522 жыл бұрын
Enthu undakkan aanu.
@Believeinloveenjoy2 жыл бұрын
ചിരിപ്പികല്ലേ
@raavan761Ай бұрын
😂😂😂 യതീഷ് ചന്ദ്ര തൂറും
@noufaln65993 жыл бұрын
M V ജയരാജൻ സഖാവ് ❣️
@DileepDileep-lu1nm5 ай бұрын
Nary.
@bilaljohn29673 жыл бұрын
എം വി ജയരാജൻ🔥🔥🔥
@raviprasad80422 жыл бұрын
Com. MV Jayarajan is a dynamic person.
@praveenps44304 жыл бұрын
Scholinte പടി പോലും കാണാത്തവന്മാർ കസ്‌ട്ടപെട്ട പഠിച്ചു പരീക്ഷയെഴുതി ഫിസിക്കൽ ടെസ്റ്റ് പാസ്സ് ആയി വന്ന പൊലീസുകാരോട് ചുടാകുന്നു
@sahadsaleem66204 жыл бұрын
Bayangharam thanne onne podde
@Inovasy_tech4 жыл бұрын
MV Jayarajan janangalude nethavaanu naadan bhashayil samsaarikkunnathu kond adhehathinte vidyabyasam kurachu kaaanda, He is an advocate. Pinne ithu Raja bharanam onnum alla, janapradhindhikalaanu India bharikkunnath
@tylerd82584 жыл бұрын
@praveen ps - Ee kashtappettu exam ezhuthi physicsl test pass aayi varunna mikka police maman’maarum saadharanakkarodu behave cheyyunna reethu thaankal kandittundo.. theri vilikkaathavarum, kaikkooli vaangathavarum , adhikaaram kittiyal paavangalude nenjothottu kerathavrym aayittu viralil ennaavunnavar maathram undaavum police departmentil.. rest all are craps.. so atharam policeukaarodu ingane thanne perumaariye pattu..
@vijayakumark5744 жыл бұрын
വാപൊളന്താൻ ജയരാജൻ
@abhiram.k90004 жыл бұрын
Aliyan poyi political science okke onne padii...😂😂😂 governmentum public servants um enthokke aanennu.pinne enneyum aliyaneyum okke oru aavisham illathe police pidikkumbol ee stationiil ethellum political leader illathe namukk neritt chellan pattumo? Nammal onnu raise cheyith samsarichal vaayil pallu kaanilla. Appol engane okke ollavar nammude naadinu nallath aanu 😏
@safeeroman9423 жыл бұрын
കേറി വാടാ മക്കളെ...💪💪 പ്രദീപ..... നീ എടുത്തോ..
@nalinakshannair58126 жыл бұрын
എന്തൊരു നല്ലൊരു പൊളിറ്റീഷ്യൻ ....പോലീസ് പവറിനെ ചോദ്യം ചെയ്യുന്ന പൊളിറ്റീഷ്യൻ .എങ്ങനെ കേരളം നന്നാവും ...എന്നാ പിന്നെ ലാത്തിയും തോക്കും കൂടെ ആകാം
@ShanEDP_Njk6 жыл бұрын
ഇത് ജനാതിപത്യ രാജ്യം ആണ് പട്ടാള ഭരണം അല്ല
@malabarvoice16615 жыл бұрын
എന്തോന്ന് പോലീസ് ഇതാണ് നമ്മുടെ കണ്ണൂർ
@vipinotp64655 жыл бұрын
@@ShanEDP_Njk British barichaaal ithreyum kuzhapamila.. Janagall Thane naad mudipichu..
കഷ്ടപ്പെട്ട് പഠിച്ചു police ആയി കേറി അവിടെ ഇങ്ങനെ ഓരോ രാഷ്ട്രീയ കാരുടെ തോന്നിവാസം കാരണം നേരെ ജോലി പോലും ചെയ്യാൻ പറ്റാത്ത police കാർ. അവരുടെ ഒരു ഗതി കേട്.
@sajinsaleem717010 ай бұрын
Good ithupole venam nethakal.congres vayakal
@rajazmuhammed66154 жыл бұрын
LDF ജില്ലാ നേതാവ് അല്ലെ അല്ലാതെ പ്രധാന മന്ത്രി അല്ലല്ലോ
L D F ന്റെ നേതാക്കന്മാർ ക് കൊബുണ്ടോ ഹേ..? കടക്ക് പുറത്ത്?
@pranavkrishan98364 жыл бұрын
കോബ അല്ല അണ്ടി നിന്റെ ഒന്നുപോലെ വെപ്പും അല്ല നിന്റെ vആയി ll
@nissamwandoor28434 жыл бұрын
😂😂
@raveesbrahma18344 жыл бұрын
These police also need these kinds . Usually,police are suppressing the poor people. Here just opposite,that's all.
@raveesbrahma18343 жыл бұрын
@SALEEM TT SLM mr Saleem Only Kombu is the previlege our to rule our state? The what would be our coming generations future. Now you have Kombu . What would be the next generation have?Sword? It's a pity you kind of people are ruling our state.
@mobizone38452 жыл бұрын
Mv ജയരാജൻ 🔥🔥🔥❤️❤️❤️❤️
@prasanthk34683 жыл бұрын
ലാൽസലാം സഖാവേ 🚩🚩🚩🔥🔥🔥💪🏻💪🏻💪🏻
@kallusidukki48362 жыл бұрын
എംവി സാർ 🙏🙏🙏🙏🌹🌹🌹🌹🌹
@haneefhane32283 жыл бұрын
പുലി പുലി ലാൽസലാം സഖാവേ
@sangeeth64933 жыл бұрын
കഷ്ടം
@shameejshammus61934 ай бұрын
പോലീസിൻ്റെ അഹങ്കാരത്തിൻ്റെ വേര് അറുത്തു മാറ്റി നേതാവ് ❤
@shinasshukoor4 жыл бұрын
Respect Him
@nibinnelson11842 жыл бұрын
താങ്കളെ പോലെ ഒരായിരം പേർ ഇനിയും ഉദയം ചെയ്യട്ടെ 🥰🥰
@lenjanjishnu2 жыл бұрын
Unda
@kanypadyvoice2112 жыл бұрын
ഇതായിരിക്കണം നേതാവ്..🔥💖
@muhammedhaneefa58602 жыл бұрын
തേങ്ങാ പുണ്ണാക്ക് ഫൂ
@nibinnelson11842 жыл бұрын
@@muhammedhaneefa5860 മാങ്ങാ തൊലി
@sathyanpokkan90575 жыл бұрын
ഇതാണ് ആണത്തം അല്ലാതെ ഇതാണ് തന്റേടം ലാൽസലാം 💪💪💪💪💪💪💪
@statusworld74185 жыл бұрын
പോലീസ് ഇവന്റെ കുടുംബസ്വത് ആണോ
@harikrish52442 жыл бұрын
നിന്റെ വാപ്പാന്റെ ആണോ
@midhunmanmadhan48053 жыл бұрын
സഖാവ് ജയരാജൻ ഒരേ പൊളി ♥️
@കിളികുട്കിളി5 жыл бұрын
പോലിസ് ഹഹഹഹ അങ്ങനെ വേണം
@alameenmedia76985 жыл бұрын
വോട്ടു ചോദിയ്ക്കാൻ വരുമ്പോ ഇങ്ങനല്ലല്ലോ
@Rock-tp1nu4 жыл бұрын
Police station Lana vote chodikan chellanath
@songssongs52394 жыл бұрын
Ni enthra begd parunn
@vadyar100Ай бұрын
ഇത്തരം മാതൃകയാണ് ദിവ്യയെ ഇത്ര അഹങ്കാരിയാക്കിയത്.
@JUNiOR-hb6vf3 жыл бұрын
That man : LDF nte jilla leaders anu ithu ... Pc George as constable : Ayn😁😁😁
@ismailn39392 ай бұрын
ജയരാജൻ ഒരു മൊതലാണ്❤❤❤❤❤
@aneesh12849 ай бұрын
ഇതാണ് ഒരു ലീഡർഷിപ്പിന്റെ ക്വാളിറ്റി🔥💪❤
@HaneefaM-lk7ud8 ай бұрын
P00r
@jkrishnan302 жыл бұрын
ഇവിടെ വന്നു സഖാവിന്റെ രാഷ്ട്രീയ പവർ വാഴ്ത്തുന്നവർ ഇത് ചെയ്തത് കോൺഗ്രസോ ബിജെപിയോ നേതാവ് ആണെങ്കിലും ഇതുതന്നെ പറയണം. ഇയാൾ എന്തു കാര്യമാണ് ചെയ്തത് സ്വന്തം പാർട്ടി പടയ്ക്ക് വേണ്ടി സ്റ്റേഷൻ കയറി. അല്ലാതെ നാട് നന്നാക്കാനല്ല
@jaasiknrjaasiknr13337 жыл бұрын
സഖാക്കൾക്ക് എന്നും അഭിമാനിക്കാം ഈ മനുഷ്യനെ ഓർത്തു....
@Easyotic6 жыл бұрын
Parayundinnu nannamundo sahodarra
@yadhunarayanan42862 жыл бұрын
@@Easyotic ചിന്തിക്കാൻ കൂടി ബുദ്ധിയില്ലാത്തവന്മാരോട് പറഞ്ഞിട്ടെന്താ കാര്യം.... ഇതുപോലുള്ളവന്മാരെയെല്ലാം ആ വഴിക്ക് വിട്ടേക്... 😂😂😂😂
@saneeshvr61473 жыл бұрын
Double alla adhukkum mele ....💪
@mirshamujeeb49463 жыл бұрын
Ldf ഇന്റ നേതാക്കൾ ആര് ഉവ്വ ദേവേന്ത്രന്റെ അച്ഛൻ മുതുപട്ടരോ....
@ashinashokkm8223 жыл бұрын
അതേ.. തനിക്കെന്തേലും ഛേദമുണ്ടോ അതിൽ?
@murshidulhaqueullus20214 жыл бұрын
വിദ്യാഭ്യാസം ഉള്ളവൻ സ്കൂളിന്റെ പടി കേറാത്തവരെ സല്യൂട്ട് ചെയ്യുന്ന ഒരു പ്രവണത,,,,,,,,,, ഇതാണ് നമ്മുടെ പോലീസ് ന്റെ അവസ്ഥ,,,, ഒരു പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ തൊട്ടുപിന്നാലെ ഇതുപോലുള്ള രാഷ്ട്രീയ പ്രതിനിധി കൾ വന്നു നിയമത്തിനു പുല്ലുവില നൽകി അവരെ ഇറക്കി കൊണ്ടുപോകുന്നു
@Naveen-ut4ft3 жыл бұрын
P Jayarajan ❤️🔥 MV Jayarajan ❤️🔥
@Ath19948 ай бұрын
EP?
@rinsvarghese5 ай бұрын
ലാൽസലാം സഖാവേ 👍💪💪💪❤️❤️
@Tcsdghhh7 жыл бұрын
I respect him
@tamiolson4 жыл бұрын
Sarath Hari Me too. As a leader, you should not behave like a kid when there is problem in your party.
@praveens49464 жыл бұрын
I also respect him
@alpha_fx_77719 күн бұрын
Mv jayarajan 🔥✊🏻
@arjunkoba37265 жыл бұрын
ജയരാജേട്ട നിങ്ങൾ മുത്താണ്.
@rahulleo90442 жыл бұрын
0:45 uff എന്താ അല്ലെ MV😌💥
@sahadsaleem66204 жыл бұрын
Mass daaaa🔥🔥
@arnoldboniface20553 жыл бұрын
Big salute 💪
@habzzzkc64013 жыл бұрын
Idhanu changutam 💥💥💥💥
@jithinpulpally17683 жыл бұрын
പിന്നെന്ത് പുല്ല് പോലീസെടോ mvj പൊളി
@mohamedrishabvv89954 жыл бұрын
MASS DA.....
@praveens49464 жыл бұрын
Mv jayarajan super
@rajarammohanroyrrr18588 ай бұрын
Mass of the year
@sreejithcp81265 жыл бұрын
മലയാള ഭാഷ നിഘണ്ടു എഴുതിയ ഹെർമൻ ഗുണ്ടർത്തിന് പോലും അറിയാത്ത അർത്ഥങ്ങൾ കണ്ടുപിടിക്കുന്ന മഹാനാണ് അദ്ദേഹം , ഇപ്പോ തന്നെ സംസാരം ഒന്ന് കേൾക്കു എന്തൊരു സംസ്കാരം ആഹാ..
@noufalphnoufal99374 жыл бұрын
സഗാവേ ഞാൻ ഒരു കോമോനിസ്റ്റല്ല നിങ്ങളാണ് യഥാർത്ഥ സഗാവ് ചില പോലീസുകാരുണ്ട് യൂണിഫോമ് കിട്ടിയാൽ പിന്നെ എല്ലാമായി എന്നുകരുതുന്നവർ നീതിബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവർ അവരുടെ നെഞ്ചിൽച്ചവിട്ടിയാണ് താങ്കൾ അവിടെ പ്രവേശിച്ചത് ഇതായിരിക്കണം ഒരു ജനപ്രതിനിധി ലാൽസലാം സഗാവേ
@NikeshCUsuper5 жыл бұрын
Kalakki
@dollarsworld99085 жыл бұрын
Ldf nte tharavadano ith,,,, Lejjikunnu police
@Shiji-r1v2 ай бұрын
ഇതാവണം ഇങ്ങനെ ആവണം ജനം
@aswathyart72875 жыл бұрын
ഇനിയുള്ള കാലങ്ങളിൽ പോലിസ് ജോലി സ്വികരിക്കരുത് കുടുംബത്തിന് വേണ്ടി ത്യാഗം അനുഭവിക്കേണ്ടിവരും പട്ടികളുടെ ഓരിയിടൽ ഉണ്ടാവും ഇതുപോലെ..?
@Avengers_475 жыл бұрын
അങ്ങനെ ഒന്നുമില്ല.. എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സുണ്ട്.. പോലീസ് ന്റെ ജോബ് ജനസേവനമാണ്.. അത് നന്നായി ചെയ്യുന്നവരുമുണ്ട്
@rahuls53574 жыл бұрын
@@Avengers_47 ethupolulla oolakal varum
@salimhyderaliАй бұрын
Is anyone watching today?
@vishnunarayan88503 жыл бұрын
Power of politician...Khakee can never win against khadi...
@smartplusinternational4 жыл бұрын
Very good 👍 ankutty
@gaimingwitefayis507 жыл бұрын
good performance
@afsaltuvvur6332 ай бұрын
ആഹ്.... ഇതൊക്കെ ഒരു കാലം.... ഇപോള്‍ ഇങ്ങനെ പറഞ്ഞാല്‍ അപോള്‍ വരും പോലീസ് ന്റെ മനോവീര്യം കളഞ്ഞൂ എന്ന് പറഞ്ഞ്.....
@farseenfarsu33556 жыл бұрын
Super aye
@samadchoolur12678 ай бұрын
ഇവർക്കൊക്കെ ഭയങ്കര പ്രിവിലേജാണ്. ഇത്തരം രാഷ്ട്രീയക്കാരാണ് കേരളത്തിൻ്റെ ശാപം.
@ddvlogs98583 жыл бұрын
ഇതാണ് രാഷ്ട്രീയം ഇതാണ് ldf👍👍👍👍
@afsarav5359 Жыл бұрын
മൂന്നല്ല അഞ്ചു കയറും 😃👍
@ajithpattoth46943 жыл бұрын
🔥🔥
@junaijunai63 жыл бұрын
ഇത്തരം സന്ദർഭങ്ങളിൽ ആണ് പോലീസ് കഴിവ് തെളിയിക്കേണ്ടത്!
@viralsvision846 Жыл бұрын
എന്ത് കഴിവ് 😂😂, അന്ന് പോലീസ് കഴിവ് തെളിയിച്ചിരുന്നേൽ 10 വർഷം പിന്നെ അവന് സുഖമായി
@AnnuHassan-dz3djАй бұрын
എന്ന് എൽഡിഎഫ് നു സത്യം ഉണ്ടായിരുന്നു ഇന്നത് ഇല്ല ❤
@trendcityvlog70993 жыл бұрын
ലാൽസലാം പ്രിയ സഖാവെ 🥰
@salimbhai13114 жыл бұрын
സഗാവേ നിങ്ങ ഉയിർ
@vipinindhu_8 жыл бұрын
alla pne....kidu
@shajahanshajahan45792 ай бұрын
അതാണ് ചങ്കൂറ്റം പുലികുട്ടി ഇരട്ടചങ്
@Foxbrox-t9j2 жыл бұрын
MV 💥💥
@RanjithRanjith-eh4ls8 ай бұрын
അടിപൊളി 😊
@pranavprasad86385 жыл бұрын
ഇതുപോലെ ഏത് പാർട്ടിക്ക് പറ്റും..... ചെങ്ങൂറ്റം വേറെ ലെവൽ..... ഈ ചെങ്ങൂറ്റം ഉള്ളവർ ഉള്ളഒണ്ടാടോ കേരളം പലതിനും മാതൃക ആവുന്നത്....... CPM💪
Ldf ന്റെ ജില്ലാ നേതാക്കന്മാർക്കെന്താ കൊമ്പുണ്ടോ? ജില്ലാ നേതാക്കളല്ല ആരായാലും തെറ്റുചെയ്താൽ പോലീസ് നടപടി സ്വീകരിക്കും. പിന്നെ കേസ് ന്റെ സ്വഭാവം അനുസരിച്ചാണ് സന്ദർശകരുടെ കാര്യങ്ങൾ പോലീസ് നിചയിക്കുന്നത്. തനിക്ക് വേണമെങ്കിൽ വേണമെങ്കിൽ വെയിറ്റ് ചെയ്ത് അനുവാദം വാങ്ങിയിട്ട് ഇത്തവനെയാണെന്നു വെച്ചാൽ അകത്തുകയറി കാണണം. അല്ലാതെ കിടന്നു കുറക്കരുത്. Idiot 😠