ഏതു plant drum/container ൽ നടുമ്പോഴും plant വളർന്നു കുറച്ചു പൊക്കം വെക്കുന്നവരെയും ഘട്ടം ഘട്ടമായി pot/grow bag വലുതാക്കി കൊടുത്തു.. എന്നിട്ട് drum ൽ നടുക... ചെറിയ plant വലിയ pot ൽ നടുമ്പോൾ ഒട്ടിപ്പു മൂടിപോകാതെ ഇരിക്കണമെങ്കിൽ pot ൽ 3/4 മീതെ വരെ മണ്ണിടേണ്ടി വരും... നിറയെ വേര് തിങ്ങും.. മണ്ണ് jam ആകും.. പിന്നീട് വളങ്ങൾ കൊടുക്കുവാൻ space ഇല്ലാതെ ആകും.. only slury കൊടുക്കുവാനെ പറ്റുകയുള്ളു. ബെർ ആപ്പിൾനു കമ്പ് വാട്ട രോഗമുണ്ട്. കാലക്രാമേണ മാത്രമേ fruit വലിപ്പം, രുചി ഉണ്ടാകു.♥️🥰
ടീച്ചർ, വീഡിയോ കണ്ടു. ഒരു പ്ളാന്റ് selection മുതൽ വിളവെടുപ്പ് വരെയുള്ള ഒരു ക്ളാസ് വീഡിയോയിലൂടെ കിട്ടിയാൽ ഏറെ ഉപകാരപൄദമായിരിക്കുമെന്ന് തോന്നുന്നു. പൄതീക്ഷയോടെ.... നന്ദി.......തുടരുക.
@pushpalathavm-id5zv9 ай бұрын
Green ber apple plant kittumo
@providencejose5864 Жыл бұрын
Bear apple plant what i have is having thrones (mullaae) and soo much flowers are there but not yeilding fruits.What should you recommend for this.plant will have thrones???
@sankarankuttythattat88102 жыл бұрын
👍👍👍, homegrown plant evidayanu
@manupaul2647 Жыл бұрын
ഈ ചെടിയിൽ മുള്ളുണ്ടോ ?
@jayachandranm60532 жыл бұрын
Video is well Beer aple ethra valiya jaril plant cheyyenda avasyamundo Jaril Holes undakendathu 4 inch sidewise alle nallathu Beer aple nilathu kaykunnilla,Onnu reason paranhutharamo?
@lissnawithsiblings33432 жыл бұрын
Nda nilattu vechad ber apple pidikunilla
@nusrathk007311 ай бұрын
Ee drum cleaning onn parrayumo
@Nace282 Жыл бұрын
എന്താണ് ജൈവസ്ളറി
@ipodbadar8992 жыл бұрын
ബെർ ആ പിൾ പ്ലാൻ്റ് എവിടെ കിട്ടും.
@sinn_0079 ай бұрын
Plant undo😊
@Nace282 Жыл бұрын
ചേച്ചീ എൻ്റെ വീടിൻ്റെ മുറ്റം പാറയാണ് അതിൻ്റെ മേലെ ഈ പാത്രം വെക്കാമോ പ്ലീസ്replay
@riverbreeze86 Жыл бұрын
ഇതിൻ്റെ വലിയ fruits പിടിക്കുന്നത് ഉണ്ടോ
@sumikrishna36492 жыл бұрын
വീഡിയോ ഇഷ്ടായി. Green bare ആപ്പിൾ പാകമായെന്നു എങ്ങനെ അറിയാം.
@rhithunanda9402 жыл бұрын
ഒരു greenish yellow color വരുമ്പോൾ വിളഞ്ഞെന്നു മനസ്സിലാക്കാം
@sumikrishna36492 жыл бұрын
@@rhithunanda940 kk. Thanku 🙏🏻
@naseebaabdulla58602 жыл бұрын
കാശ്മീരി റെഡ് ബെർ ആപ്പിൾ ട്രോപ്പിക്കൽ ഫ്രൂട്ട് ആണോ
@saris425 Жыл бұрын
നിറയെ കായ് പിടിക്കുന്നുണ്ട് ഗോലി വലുപ്പോം ആകുമ്പോൾ വളർച്ച നിൽക്കുന്നു എന്താണ് കാരണം
@muhammadsherief17722 жыл бұрын
Dram. Prec. Ettara
@sandeepmoochikkal92932 жыл бұрын
Kompodyan jack enthayi
@johnsonmathew83002 жыл бұрын
Useful information. Congratulations Anit Thomas teacher.
@anitthomas98992 жыл бұрын
Thank you Sir.
@johnsonmathew83002 жыл бұрын
@@anitthomas9899 🙏
@sayedkp3690 Жыл бұрын
മഴ കാലം റമ്മിൽ വെള്ളം നിറയില്ലേ.
@mallupetsworldpetlovers7822 Жыл бұрын
പൂവിടുന്നുണ്ട് പക്ഷേ കായപിടിക്കുന്നില്ല
@shahana16762 жыл бұрын
ഞാൻ നട്ടിട്ടുണ്ട്. കായ് പിടിച്ചു തുടങ്ങി.6മാസം ആയതേ ഉള്ളൂ. ✨️
@faseelat68982 жыл бұрын
എന്തൊക്കെ വളമാണ് കൊടുത്തത് . എന്റെത് പൂവിടുന്നുണ്ട് കായ പിടിക്കുന്നില്ല
@shamilaasharaf77682 жыл бұрын
എന്താ ബേർ ആപിൾ
@faseelat68982 жыл бұрын
@@shamilaasharaf7768 ഇലന്തപഴം
@shamilaasharaf77682 жыл бұрын
@@faseelat6898 ഇതല്ലേ സ്വർഗ്ഗത്തിലെ ഇലന്തമരം
@abdurahman1620 Жыл бұрын
ഇത് വലുതായോ
@susyrenjith65992 жыл бұрын
Bearaple thai വെച്ചു.1വർഷം ആകുന്നു നിറയെ പൂക്കുന്നു 3,4, കായ ഉണ്ടായി കരുത്തു പോയി. വീണ്ടും നിറയെ പൂ പിടിച്ചു കായ് ഇല്ല എന്ത് ചെയ്യണം? പറയാമോ please.
@shineysunil537 Жыл бұрын
Ennekilum fruit undakum wait cheyanam
@thomasmathew26142 жыл бұрын
Nalla video 🌹👍🌹
@dollypaul38832 жыл бұрын
വീഡിയോ ഇഷ്ടമായി. ഈ plant ന് വില എത്രയായി മാഡം.എത്ര ദിവസം വേണം ഈ fruit വിളവ് എടുക്കാൻ.
@dennyjacob33772 жыл бұрын
price 120/- homegrown plant
@rugminip2661 Жыл бұрын
@@dennyjacob3377 |
@abygeorge7457 Жыл бұрын
Homegrown ഇൽ നിന്ന് ഞാനും വാങ്ങി ഇന്നലെ
@jeffyfrancis18782 жыл бұрын
Hai. Good video. 👍😍💕
@harisay7941 Жыл бұрын
RESPECTED TEACHER, thank you.
@Livekerala Жыл бұрын
You are welcome
@sijojacobthomas24052 ай бұрын
Oru taste ilatha fruit..verum waste eath
@wlisonjohn60222 жыл бұрын
ഞാനും നാട്ടു ബട്ട് ഇല എല്ലാം പൊഴ്ജു പോകുവാ അത് എന്താ
@yoonusat38412 жыл бұрын
Vishamikkanda athu thalirthu varum
@shajipj1772 жыл бұрын
🤗
@jafarsharif31612 жыл бұрын
👍👍👍
@ckpadmanabhan91632 жыл бұрын
ഹായ്
@anniegeorge52692 жыл бұрын
Taste ottum illatha ber
@rasheedakambadath8822 жыл бұрын
💞💞💞👍
@ameenahakeem42652 жыл бұрын
👍 nalla vidio
@shineysunil537 Жыл бұрын
Ber apple😁
@radicle256_698 ай бұрын
കഴിയുന്നതും ആരും, ചകിരി ഇടരുത്.. വേര് ഇതിൽ തട്ടിയാൽ ഗ്രോത്ത് നിന്ന് പോകും..