Hi friends now completed 10 numbers thank you all of our viewers
@muhammedsidheeque91243 жыл бұрын
👍
@mercyjacobc69825 ай бұрын
ഞാൻ ഇലന്തപ്പഴം വാങ്ങാൻ ആലോചിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നതാണ്, താങ്ക് യു.
@ibrahimsaeedali94203 жыл бұрын
Provides updated information- highly recommend 👍
@appi10412 жыл бұрын
ഇലന്തപ്പഴം ത്തിന്റെ ഒരു തൈ ഓൺലൈനിൽ നിന്ന് വാങ്ങിയ ശേഷം താങ്കളുടെ വീഡിയോ കാണുന്ന ഞാൻ ഒരുപാട് കാര്യങ്ങൾ ഇതിൽനിന്ന് പഠിച്ചു താങ്കൾ ചെയ്ത വീഡിയോയ്ക്ക് വളരെ നന്ദി
@rsworld6362 Жыл бұрын
ഞങളുടെ വീട്ടില് ഉണ്ട് 2 വർഷം ആയി പക്ഷേ 1 തവണ കായ്ച്ചു പിന്നീട് നന്നായി പൂക്കും ഒറ്റ കായ് പോലും പിടിക്കില്ല എന്താ അതിൻ്റെ കാരണം ഒന്ന് പറയുമോ
@IMK786 Жыл бұрын
പരാഗണം നടക്കുന്നുണ്ടോ?
@srank3373 жыл бұрын
Kadala podi alle sir
@baskaransubramani20972 жыл бұрын
Very happy to see your videos..thank you sir
@kochubaby20052 жыл бұрын
How is the taste
@elcaresystems2 жыл бұрын
Which is the prooning time
@navassulfath39143 жыл бұрын
കടലമാവ് വീഡിയോ സൂപ്പർ നല്ല വിവരണം
@hussaineledath98142 жыл бұрын
ഇന്നലെ10 k ആയിരുന്നു ഇന്ന് 10.2k ആയി.. അഭിനന്ദനങ്ങൾ
@razzgarden2 жыл бұрын
🌹
@aneesanpt79679 ай бұрын
വീട്ടിലുണ്ട് പക്ഷേ കായ് ഒന്ന് രണ്ട് ഉണ്ടാവുന്നുള്ളൂ പൂവ് കുറെ ഉണ്ട് കായ്പിടിക്കുന്നില്ല എന്താ കാരണം
@sudhakarank97803 жыл бұрын
Which variety apple ber is good👍 to plant
@sudhakarank97803 жыл бұрын
Please say a good variety
@sivaramankumaran72892 жыл бұрын
Pathivekkan pattumo sir
@fathimanavas22483 жыл бұрын
ഉപകാര പ്രദമായ വീഡിയോ ഇതിൽ ഒരു ചെറിയ മുള്ളു പോലും ഉണ്ടാവില്ലേ? എന്റെ വീട്ടിലുള്ളത് ചെറിയ മുള്ളുകളുണ്ട് നിറയെ പൂവുണ്ട് ഇതുവരെ കായ്ച്ചില്ല ഒരുവർഷമായി നട്ടിട്ട്
@razzgarden3 жыл бұрын
Cheriya mullundaakum
@salmaabdulkader453 Жыл бұрын
എന്റെ ഇലന്ത മരത്തിനു ആറു വർഷമായി കായ തീരെ കുറവാണ് കൊമ്പ് എപ്പോഴും ഉന്നങ്ങും ഞാൻ നന്നായി വളം ചെയുന്നുണ്ട് പരിഹാരം എന്താണ് റസാക്ക് ബായി
@bijeshvp25922 жыл бұрын
Ber Apple ന്റെ തൈ എവിടെ നിന്നാണ് വാങ്ങിയത് എനിക്കും ഒരു തൈ വേണമായിരുന്നു
@sudheesham72123 жыл бұрын
ഇത് എവിടെയാണ് സ്ഥലം തൈ വില്പനയുണ്ടോ
@aboobackerkutty77843 жыл бұрын
വളരെ നല്ല ഒരു വീഡിയോ.
@razzgarden3 жыл бұрын
Tku Aboobacker sahib
@kitchentaste12492 жыл бұрын
ബഡ്ഡ് തൈ നട്ടാൽ എത്ര വർഷം എടുക്കും കായ ഉണ്ടാവാൻ.
@sijilajyothish49072 жыл бұрын
തൈകൾ താങ്കൾ ഏത് നഴ്സറി യിൽനിന്നാണ് വാങ്ങാറ് ഒന്നു പറഞ്ഞു തരോ plz
@fahadkarumbil57283 жыл бұрын
Masha allah👌👌👌👌super 👌👌👌👌👌👌
@TheultimateGardnerJK4 ай бұрын
ഇത് എൻ്റെ വീട്ടിൽ ഉണ്ട്, നല്ലവണ്ണം പൂ ഉണ്ടാവുന്നുണ്ട്. പക്ഷേ കായ പിടിക്കുന്നില്ല
@rajanpk3941 Жыл бұрын
ഏതാനും മാസം പ്രായമായ എന്റെ ബെയർ ആപ്പിൾ ചെടി 2 അടി ഉയരമുണ്ട്. ആദ്യമായി ഇപ്പോൾ പൂക്കാൻ തുടങ്ങിയിട്ടുണ്ട്. ആദ്യത്തെ പ്രാവശ്യം പൂക്കൾ നുള്ളിക്കളയേണ്ടതുണ്ടോ ?. അതു പോലെ ദി ദിവസേന വെള്ളമൊഴിക്കാമോ?
കമ്പുകൾ കൂട്ടി പിടിച്ചു കുലുക്കി നോക്കി. ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു. വെള്ളം സ്പ്രേ ചെയ്തു... എല്ലാദിവസവും പുതിയ പുതിയ പൂക്കൾ ഉണ്ടാകുന്നു. ഒരു കായ പോലും പിടിക്കുന്നില്ല. കഴിഞ്ഞകൊല്ലം 5 കായകൾ പിടിച്ചിരുന്നു. ഇക്കൊല്ലം ഒരുപാട് തവണ പൂത്തെങ്കിലും.ഒരു കായ പോലും പിടിച്ചില്ല... വേറെ മാർഗം ഉണ്ടോ
@arunnair96303 жыл бұрын
Adiyil nine mullu Ulla kattu elatha podichu vannal ethu cheyanam
@razzgarden3 жыл бұрын
Bedinu adiyil ullaa ellaam cut cheyyanam
@abdulgafoor37402 жыл бұрын
ഇതിന്റെ തയ്യ് ൻ എത്രെ
@asotecly64102 жыл бұрын
ബയോ ബൂസ്റ്ററിൽ അല്പംമണ്ണ് ഇടേണ്ടേ?
@razzgarden2 жыл бұрын
Enthinu?
@philipvarghese65972 жыл бұрын
Sir Green, yellow, red ber apple any method to idetyfy leaf difference?
@razzgarden2 жыл бұрын
No chance avare viswosikkuka
@JeswinJohnp2 жыл бұрын
only flowering, not became fruit why?
@jayasreetr79253 жыл бұрын
Nalla video.
@razzgarden3 жыл бұрын
Tks
@shaznamol24033 жыл бұрын
Kadalamavu
@abdulgafoor63362 жыл бұрын
Kayapidichittund. Komb unangunnu. Ini yenthu cheyyum. Kaya moopayittilla
@razzgarden2 жыл бұрын
Fungicide adikku kanbil
@uthamanutham52322 жыл бұрын
Njan nattath poov varunnund kaay aavunnilla
@lissnawithsiblings33433 жыл бұрын
Kadala maavu. I am from kasaragod.ningal giveaway tannillangil Nhaan panam swaropichitt insha Allah vangum.
@razzgarden3 жыл бұрын
Angine parayaruthu answer adicha first 10 perkku njyan WhatsApp number koduthu details tharaan paranchirunnu first thanna 10 perude answer njyan deleet akki mattullaver answer copy cheyyandirikkanaa delete akkiyathu
@lissnawithsiblings33433 жыл бұрын
@@razzgarden nhan 350 kk flower ulla red ber apple vangichu.insha Allah nokaam
@sharafuleosharafu13092 жыл бұрын
Thailand alle ikka??
@razzgarden2 жыл бұрын
Yes
@janakichandrangadan65612 жыл бұрын
ഈ ചെടി എത്ര വർഷം പ്രായമുണ്ട്?
@razzgarden2 жыл бұрын
3 years
@srank3373 жыл бұрын
Give away winner aarokkeyan
@razzgarden3 жыл бұрын
Avarude reply hide akkiyittundu vintnersinu all ready reply poyittundu WhatsApp details ayakkanulla 12 perkku reply koduthittundu secondukalude vityasathil 3 per ripely thannathu kondu 10 ennullathu 12 akkittundu hidakkan karananam answer copy adi ozhivakkan vendi yaayirunnu
@sheebatravels48883 жыл бұрын
Baiomrtham
@razzgarden3 жыл бұрын
12 peril oraal mathram anu thai vangiyathu bakki alukal thai vangiyttu bill ayachaa pay chithu kodukkum avarude WhatsApp details mathram ollu name onnum ariyilla enne WhatsApp contact chithavarkku njyan reply koduthittundu
@anilkumarcg22393 жыл бұрын
@@razzgarden മണ്ണ് ഒരു പിടി
@saleemsalu55072 жыл бұрын
Masha Allaha
@Honey123673 жыл бұрын
എവിടെ കിട്ടും ഇലന്തച്ചെടി
@razzgarden3 жыл бұрын
Oru vidam ellaa Nursory yilum kittum
@jahanarahashim56043 жыл бұрын
Ande veettil und but niraye poovidnnu pinne leaf muyuvan kaychu poyi veendum vannu..kure kayiecha varunnu anda pradhyvid..kay akunnilla
@faisalmeenadathoor35323 жыл бұрын
കടലമാവ്
@subinet14282 жыл бұрын
ഇലന്ത പഴം തൈ നിങ്ങൾ വിൽക്കുന്നുണ്ടൊ ?
@razzgarden2 жыл бұрын
Yes
@hyderaliali64602 жыл бұрын
Address plese
@dipint84333 жыл бұрын
Super
@shahithafasal69263 жыл бұрын
Ide anda kayil und poov und Maya karichupokunnu
@shamilmuhammad75953 жыл бұрын
കടല മാവ്
@jofrancis18222 жыл бұрын
I have a ber apple tree at home. It has fruits that are very small and do not grow big. I have given the required manures etc. Is it because I have planted wrong tree ?
@noushade16732 жыл бұрын
Same issue here
@noushade16732 жыл бұрын
തേനീച്ച ഇല്ലാത്തതാകാം കാരണം
@sabirahibrahim84353 жыл бұрын
Mashaallah. 👍👌👏👏👏
@razzgarden3 жыл бұрын
Tku ummuthathaa
@rafeeqcp29363 жыл бұрын
Hi ithinte thai kitty I?
@razzgarden3 жыл бұрын
Oru vidam ellaa major Nursory yilum kittum ente aduthundu courier facility ella
@amarishnadh15672 жыл бұрын
5 6 ദിവസം വെള്ളത്തിൽ നിന്നാൽ ചീഞ്ഞു പോകുമോ
@razzgarden2 жыл бұрын
😀
@abhilashk54933 жыл бұрын
എനിക്ക് ഒരു തൈയ്യ് തരുമോ , ഇതിന് മുള്ള് ഉണ്ടോ . രണ്ട് എണ്ണം വാങ്ങിയതും മുള്ള് ഉണ്ടായിരുന്നു ഇത് വാങ്ങുബോൾ എന്ത് ഒക്കെ ശ്രദ്ധിയ്ക്കണം
@razzgarden3 жыл бұрын
Cheriya mullundaakum
@shajisha75652 жыл бұрын
റസാക്ക് മാഷ് ഞാൻ ആലപ്പുഴയിൽ ഉള്ളതാണ് ഞാൻ നാളെ 26 /2/ 22 മലപ്പുറത്തു മങ്കട എന്നാ. സ്ഥലത്തു ഒരു ഫങ്ക്ഷന് വരുന്നു അപ്പോൾ അവിടെ വരും എനിക്കു ആപ്പിൾ ബിയർന്റർ തൈ തരണം ഞാൻ മാഷിനെ പലപ്പോഴും ഫോണിൽ വിളിക്കാറുണ്ട് മാഷിന്റെ എപ്പിസോഡ് എല്ലാം എപ്പോഴും കാണാറുണ്ട്.. യുവർസ് ഷാജിഷ
@muhammadsherief17723 жыл бұрын
Damil vekan pattumo
@razzgarden3 жыл бұрын
Enthaa dout njyan Drummilaanu vechathu
@muhammadsherief17723 жыл бұрын
@@razzgarden ok
@vaisakhp.g54303 жыл бұрын
@@razzgarden എത്ര litre drum ആണ്.... താങ്കൾ use ചെയ്യുന്ന cylindrical pot എവിടുന്നു വാങ്ങുന്നതു ആണ്...v shape garden potil വെച്ചാൽ plant വലുതാകുമ്പോള്‍ മറിഞ്ഞ് വീഴും.. അതുകൊണ്ടa chodikkunne
@razzgarden3 жыл бұрын
@@vaisakhp.g5430 130 liter drum vilkunna kadayilundaakum 750 to 800 rate
@vaisakhp.g54303 жыл бұрын
@@razzgarden k.. Thank u
@asifksd96662 жыл бұрын
Pls chetta enik ithinte plants evide kittum ningalude vidio kanarund ethichu tharum Kasaragod anu
@razzgarden2 жыл бұрын
Major Nursory yilellam kittum
@nightingalestichingworld5403 жыл бұрын
കടലമാവ് or കറുത്ത ശർക്കര
@razzgarden3 жыл бұрын
One answer only
@nightingalestichingworld5403 жыл бұрын
@@razzgarden കടലമാവ്
@nightingalestichingworld5403 жыл бұрын
കറുത്ത ശർക്കര യും കിട്ടിയില്ല എന്നുപറഞ്ഞിരുന്നു വിഡിയോയിൽ അതാണ്........ 😄
@razzgarden3 жыл бұрын
Send your details with screenshot of answer to my WhatsApp 9605600777
@razzgarden3 жыл бұрын
Sharkkara athil add chithittundello 😀
@sujumon80292 жыл бұрын
Thai Jujubi venam
@najilsp14423 жыл бұрын
Enik oru thy veenam
@thomasbijubiju1823 жыл бұрын
വളം എത്ര നാൾ കേടുകുടതെ സൂക്ഷിക്കാം
@razzgarden3 жыл бұрын
Maximum 3 days outside
@thomasbijubiju1823 жыл бұрын
@@razzgarden മേൽ മണ്ണ് ആണോ വളത്തിൽ ഇടാൻ മറന്നു പോയത്?
@razzgarden3 жыл бұрын
No
@razzgarden3 жыл бұрын
Video yoyil njyan paranchittundu undakkunnavarodu cherthu kodukkaan
@bijur25233 жыл бұрын
സൂപ്പർ വീ ഡി യോ റസാഖ് ഭായി
@subairkk77103 жыл бұрын
ഞാൻ ബേർ ആപ്പിൾ നട്ടിട്ട് ഒരു വർഷമായി. അതിന്റെ ഒരു കൊമ്പിലെ ഇല അല്പം വീതി കൂടുതലാണ്. ഇല എല്ലാ കൊമ്പിലെയും ഒരു പോലെയാണെങ്കിലും ഒരു കൊമ്പിലേതിന് വീതി കൂടുതലാണ്. അതിന് കൂടുതൽ വളർച്ചയുമുണ്ട്. വീതി അല്പം കൂടിയ ഇല ബഡായിരിക്കുമോ?
@razzgarden3 жыл бұрын
Angine sambavikkarundu
@abduljaleelthenjery80582 жыл бұрын
കടലപ്പൊടി
@linosebastian46482 жыл бұрын
പൂ കൊഴിഞ്ഞു പോകുന്നു അതിനെന്താ ചെയ്യേണ്ടത്
@rinusreesreejith96452 жыл бұрын
Mottitti thudangumbol Fish amino acid spray cheyyuka 👍
@sabirahibrahim84353 жыл бұрын
👏
@Cocunutcountry3 жыл бұрын
നിങ്ങൾ കൊടുത്ത വാട്സപ്പ് നമ്പറിൽ 9 എണ്ണമേ ഉള്ളൂ...അവസാനം ഒരു 7കൂടി ചേർത്തോട്ടെ?