ജോസഫ് അച്ചന്റെ സംസ്കാര ശുശ്രൂഷയിൽ ഇടറുന്ന വാക്കുകളോടെ അഭി. ജോർജ് പിതാവ് " സ്നേഹനിധിയായ ജോസഫച്ചൻ "

  Рет қаралды 35,860

IFI MISSION

IFI MISSION

Күн бұрын

Пікірлер: 63
@subashkeelath3735
@subashkeelath3735 2 ай бұрын
ആദരണീയനായ ജോസച്ചൻ്റെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ🙏✝️🙏🌹
@gcmediakerala1981
@gcmediakerala1981 2 ай бұрын
അച്ചൻ്റെ ആന്മാവ് സമധാനത്തിൽയാത്രചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🌹
@vakkachensrampickal3172
@vakkachensrampickal3172 2 ай бұрын
സൗമ്യനും, ശാന്തനുമായിട്ടും, എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? അതു മനസിലാക്കാൻ നാം ശ്രമിക്കണം. ആവശ്യമായ തിരുത്തലുകൾ നടത്തണം 👌ബഹു അച്ചന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം 🙏
@jincybiju7291
@jincybiju7291 2 ай бұрын
Depression ayirunnu... ...rogam undayirunnu
@lillythomas7354
@lillythomas7354 2 ай бұрын
ഏതെങ്കിലും അച്ചന്മാക്ക് ഇതു പോലുള്ള ബുദ്ധിമുട്ടുണ്ടോ എന്നു ദയവു ചെയ്തു അന്വേഷിക്കുക പരിഹാരം കാണുക
@hemajohn9006
@hemajohn9006 2 ай бұрын
🙌 അച്ഛന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏 മാനസിക വിഷമം, തകർച്ച 🤗ആർക്കും സംഭവിക്കാം 🙌
@Heatwave7353
@Heatwave7353 2 ай бұрын
I know this Priest very well from many years. He was well respected, calm and very approachable. It is a very sad news for us. Prayers and condolences from Melbourne.
@babypeter6237
@babypeter6237 2 ай бұрын
The priests Can be divided into minimum 5groups just like ordinary people starting from the poor innocent to gondas or even dons
@jostom9581
@jostom9581 2 ай бұрын
I knew this Father when in Vadavathoor. May the good Lord grant him heavenly reward
@johnsonas9330
@johnsonas9330 2 ай бұрын
ആആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@zachariaschacko413
@zachariaschacko413 2 ай бұрын
ഒരു വൈദീകൻ ആത്മഹത്യ ചെയ്യുക എന്നത് സാമാന്യ ബുദ്ധിക്ക്‌ ഉൾകൊള്ളാൻ കഴിയുന്നില്ല. സഭ കൃത്യമായി ഒരു അന്വേഷണം നടത്തണം. ദുരൂഹത സഭ സമൂഹത്തിൽ കളങ്കമാകാതിരിക്കട്ടെ.
@lennister5682
@lennister5682 2 ай бұрын
അതെന്താ ആത്മഹത്യ ചെയ്താൽ?? കന്യാസ്ത്രീകളും അച്ചന്മാരും ഒക്കെ മനുഷ്യന്മാർ തന്നെ ആണ്.. അവർക്കും മാനസിക ബുദ്ധിമുട്ടുകള് ഉണ്ടാകാം
@alphonsareji143
@alphonsareji143 2 ай бұрын
Our lord sent your angel to all the priest and sisters and also those who are feeling alone.
@realtruth942
@realtruth942 2 ай бұрын
ഇടറിയിട്ടെന്താ കാര്യം വൈദികരെ മനസ്സിലാക്കാത്ത ജനങ്ങളും സഭാനേതൃത്വവും.
@daisyaugustine8360
@daisyaugustine8360 2 ай бұрын
🙏🙏🙏🙏🙏
@pius3162
@pius3162 2 ай бұрын
May his soul find rest in His eternal abode! Jesus You are our Hope and our Salvation!
@rajuantony2709
@rajuantony2709 2 ай бұрын
May the Lord give eternal glory to Achan.
@maryjoeasmi2654
@maryjoeasmi2654 2 ай бұрын
Lord Jesus Christ grant Him Eternal Rest.
@joncytd8131
@joncytd8131 2 ай бұрын
Rest in Peace 🙏🙏🙏
@marykuttyjose1502
@marykuttyjose1502 2 ай бұрын
Prayerful condolences 🙏🙏🙏
@annalisavezhampassery9139
@annalisavezhampassery9139 2 ай бұрын
😂 prayerful condolence from Italy🙏🙏🙏🌹
@KAURAVAN
@KAURAVAN 2 ай бұрын
With greatful heart let's remember our dear Rev Fr Jose for all his sincere services to the church and faithful. Thank you dear father for all that you have done for us. We ask your pardon for whatever that caused this tragedy. May the merciful lord grant eternal rest unto your noble soul in heaven.
@jeenasebi297
@jeenasebi297 2 ай бұрын
May the Almighty God grant eternal peace to departed soul of father.,,
@alexiouschacko3106
@alexiouschacko3106 2 ай бұрын
വെളിപാട് പുസ്തകത്തിൽ വൈദീകരെ കർത്താവ് സംബോധന ചെയ്യുന്നത് ഇങ്ങനെയാണ് ഇവരാണ് ഈ ശു ഭ്ര വസ്ത്ര ധാരികൾ ആണ് ഒരു പാട് ഞരുക്കത്തിൽ നിന്ന് വരുന്നവർ.... കുഞ്ഞാടിന്റെ രക്ത ത്തിൽ വസ്ത്രം കഴുകിയവർ.... ഈശോ യോടുള്ള സ്നേഹത്തെ മറ്റെല്ലാ റ്റിനെക്കാളും ഉപരിയായി കരുതിയ അച്ചൻ പ്രചോദ നവും മാതൃകയുമാണ് മരണം എങ്ങനെ ആണെങ്കിലും അച്ചൻ സ്വർഗ്ഗത്തിൽ ഈശോ യോടൊപ്പം ഉണ്ടാകും എന്നകാര്യത്തിൽ സംശയമില്ല അച്ചന് നിത്യശാന്തി നേരുന്നു 🙏🙏
@sibythomassibythomas1032
@sibythomassibythomas1032 2 ай бұрын
അച്ചൻ മാരുടെ ഗതി ഇതാണ് അവസ്ഥ സഭ കാര്യം ങ്ങൾ ശരി ആയി മനസ്സിൽ ആക്കുന്നില്ല 🙏🙏🙏🙏
@kunjiammababu733
@kunjiammababu733 2 ай бұрын
Support this dedicated people
@rosammathomas9029
@rosammathomas9029 2 ай бұрын
Prayer full Condolence
@thresiammageorge9882
@thresiammageorge9882 2 ай бұрын
prayers
@silvyantony92
@silvyantony92 2 ай бұрын
അധികാരികൾ അച്ചൻ്റെ അനാരോഗ്യത്തിൽ കരുതൽ കാണിക്കണമായിരുന്നു. ഇനിയും എത്ര എത്ര നല്ല അച്ചന്മാർ സഹിച്ച് ജീവിക്കുന്നു തലപ്പത്തിരിക്കുന്നവർക്കാണ് തെറ്റ്.
@sheenaalbert9515
@sheenaalbert9515 2 ай бұрын
Prayerful condolences
@bijimolmathew995
@bijimolmathew995 2 ай бұрын
Rest in peace
@sherlyanil6318
@sherlyanil6318 2 ай бұрын
🙏🙏🙏
@josept2464
@josept2464 2 ай бұрын
God is love and compassion. It's inside human beings. Destiny cannot be changed by anybody. Prayer is giving self releaf. We have to suffer all pains. Outside God is not hearing any prayers of human beings.
@janinebijupaul1435
@janinebijupaul1435 2 ай бұрын
❤❤❤❤❤❤
@JincySiju-k1p
@JincySiju-k1p 2 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾
@rejithomas1778
@rejithomas1778 2 ай бұрын
🌹🌹🌹🌹
@jacobjosephvellathottam9090
@jacobjosephvellathottam9090 2 ай бұрын
സഭ ഇപ്പോൾ സ്ഥാപനങ്ങൾ വളർത്താൻ മാത്രമായി കുറെ ബിഷപ്പും ഇങ്ങനെ രോഗബാധിതരായവരെ ആരും ശ്രദ്ധിക്കില്ല. അവർക്ക് പണം സഭക്ക് ഉണ്ടാക്കാനേ നേരമുള്ളു അല്ലാതെ സുവിശേഷം പ്രചരിപ്പിക്കലല്ല ഇപ്പോൾ സഭക്ക് സ്ഥാപനങ്ങൾ വളർത്തി സഭക്ക് കോടാനു കോടി ഉണ്ടാക്കുക എന്ന ലഷ്യം മാത്രം ബിശപ്പിനും കൂട്ടർക്കും സഭയെ നശിപ്പിക്കുന്ന കുറെ സാത്താൻ വൈദികരും
@ThereseMariacsn
@ThereseMariacsn 2 ай бұрын
🙏🙏🙏
@ShijithomasThomas-s4i
@ShijithomasThomas-s4i 2 ай бұрын
Achante aadmavinu shanty kodukane divame
@manojmathewmzm
@manojmathewmzm 2 ай бұрын
അച്ഛൻ സഹിക്കാവുന്ന മാനസികവും ശരീരികവുമായ പീഡനങ്ങളും അപമാനവും പരമാവധി സഹിച്ചു, എന്നിട്ട് ഒരു മുതലക്കണ്ണീർ നാടകം.
@bettyjose6118
@bettyjose6118 2 ай бұрын
He heals the broken hearted and bind up their wounds.... Then why dear fr..... RIP......
@thresiamma264
@thresiamma264 2 ай бұрын
May his soul rest in peace
@BabuThomas-xu5ir
@BabuThomas-xu5ir 2 ай бұрын
Rip❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@arunxaviour8040
@arunxaviour8040 2 ай бұрын
പറ്റില്ലെന്ന് പറഞ്ഞു എന്ന് കേട്ടു അങ്ങനെയാണ് എങ്കിൽ വിശ്രമം കൊടുക്കേണ്ടതല്ലായിരുന്നോ
@ancyalex1061
@ancyalex1061 2 ай бұрын
May his Soul rest in peace and enjoy the presence of God in heaven.
@marymaliyilmathew5232
@marymaliyilmathew5232 2 ай бұрын
RIP
@user-ok1ml2lq8y
@user-ok1ml2lq8y 2 ай бұрын
Achan enthinu ethu.chaithu
@josephthomas7795
@josephthomas7795 2 ай бұрын
അച്ചൻ ശാരീരികമായി നല്ല അവശതയിൽ ആയിരുന്നു.. ഹെർണിയ കൂടി ക്യാൻസർ ആയ അവസ്ഥ.. സർജറികൾ..കാലുകളിൽ നീര് കാരണം Step കയറാൻ ബുദ്ധിമുട്ട് etc..സ്ഥാനം ഒഴിയാൻ ആവശ്യം ഉന്നയിച്ച് മാസങ്ങൾക്ക് മുമ്പ് ബിഷപ്പിന് കത്ത് അയച്ചതാണ്.. ബിഷപ്പ് അനുവദിച്ചില്ല.. അതിൻ്റെ ഫലമാണ് ഇത്.അച്ചൻ എല്ലാവർക്കും പ്രിയപെട്ടവനായിരുന്നു kzbin.info/www/bejne/jXy7Za1uhcSNh80si=GBHHfYCU7q8_4wx9
@marythomas5619
@marythomas5619 2 ай бұрын
അച്ചൻ ശാരീരികമായി നല്ല അവശതയിൽ ആയിരുന്നു.. ഹെർണിയ കൂടി ക്യാൻസർ ആയ അവസ്ഥ.. സർജറികൾ..കാലുകളിൽ നീര് കാരണം Step കയറാൻ ബുദ്ധിമുട്ട് etc..സ്ഥാനം ഒഴിയാൻ ആവശ്യം ഉന്നയിച്ച് മാസങ്ങൾക്ക് മുമ്പ് ബിഷപ്പിന് കത്ത് അയച്ചതാണ്.. ബിഷപ്പ് അനുവദിച്ചില്ല....ഞാൻ ഈ ഇടവകക്കാരനാണ്..അച്ചൻ എല്ലാവർക്കും പ്രിയപെട്ടവനായിരുന്നു... ബിഷപ്പ് ഇന്ന് ശവസംസ്കാര വേളയിൽ കണ്ണുനീർ വാർത്തത് എല്ലാവരും നേരിട്ട് കാണുകയും ചെയ്തു..
@jomonjohn1
@jomonjohn1 2 ай бұрын
ഈ പറഞ്ഞത് ശരിയെങ്കിൽ ഇത് ചൂഷണമാണ്. ഇത്തരത്തിലുള്ള ചൂഷണങ്ങൾ അരമനയിലും കന്യാസ്ത്രീ മഠത്തിലും നടക്കുന്നുണ്ടാവാം. തിരുത്തലിനെങ്കിലും ഈ സംഭവം കാരണമാകട്ടെ.. നിയമരമായി ബിഷപ്പിനെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ആത്മഹത്യയ്ക്ക് ഇതാണ് കാരണമെങ്കിൽ ബിഷപ്പിനെ പ്രതിയാക്കേണ്ടി വരും. ഇത് മതപരമായ പേശ്നമാക്കാതെ മനുഷ്യത്വപരമായി ഇതിനെ സമീപിക്കുക. ആത്മഹത്യ ചെയ്ത അച്ഛനും ഈപ്പറഞ്ഞ ബിഷപ്പും ക്രിസ്ത്യാനികൾ എന്നതിലുപരി ഇന്ത്യൻ നിയമ വ്യവസ്ഥിതിക്കതിഷ്ടിതമായ മനുഷ്യരാണ്.
@JoTom-j6q
@JoTom-j6q 2 ай бұрын
Are you mary Thomas or Joseph Thomas? Police is coming after you. Same comment under different names you fool.
@minimanual9027
@minimanual9027 2 ай бұрын
Maranathinte pinnil endhenkilum undathurappanu
@ghj-no2mz
@ghj-no2mz 2 ай бұрын
പത്രോസ് സ്ലീഹ വിവാഹിതൻ ആയിരുന്നല്ലോ. പിന്നെന്താ വൈദികന് വിവാഹം കഴിച്ചാൽ......... കാതോലിക്ക സഭ മറുപടി പറയണം
@annalisavezhampassery9139
@annalisavezhampassery9139 2 ай бұрын
🙏🙏🙏🙏🙏🌹😂😂😂😂
@mariammaantony1192
@mariammaantony1192 2 ай бұрын
എന്തായാലും കൊന്നു കെട്ടി തൂക്കിയതായിരിക്കും. ഫ്രാ ങ്കോ പോലും കെട്ടി തൂങ്ങിയില്ല പിന്നെ ഇതു എന്തിനാ കെട്ടി തുളെന്നത്. : ഭയങ്കര അനുതാപ . പ്രസംഗം
@FrancisTJ-bh3uu
@FrancisTJ-bh3uu 2 ай бұрын
നിങൾക്ക് ഒരു പണി ഇല അതാണ് അതിൻ്റെ അടിസ്ഥാനത്തിൽ ആണ് എന്ന് എനിക്ക് തോന്നുന്നു
@bvnedumthakady
@bvnedumthakady 2 ай бұрын
Suicide onninum oru pariharam alla.
@marykuttythomas5231
@marykuttythomas5231 2 ай бұрын
No one does Suicide. It is the mental state that makes a person to do such an act. He might have gone through a lot. May his soul RIP.
@rubyjoy4441
@rubyjoy4441 2 ай бұрын
🙏🙏🙏🙏
@thresiamma264
@thresiamma264 2 ай бұрын
May his soul rest in peace
@BB-ey3ll
@BB-ey3ll 2 ай бұрын
🙏🙏🙏
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 31 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 31 МЛН