ജോസഫച്ചൻ പാസ്പോർട്ട് മാതാവിനെ മുട്ടിച്ച് പ്രാർത്ഥിച്ചപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആത്മധൈര്യം

  Рет қаралды 12,611

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

21 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 148
@josephpanakal9920
@josephpanakal9920 20 күн бұрын
അമ്മേ എൻ്റെ ഈശോയെ,എന്നെ ഇനി ശിക്ഷിക്കല്ലെ.എൻ്റെ ഹൃദയത്തിലെ ദുഷ്ടത നീക്കി എന്നെ രക്ഷിക്കണമേ 😢
@sarithasaritha649
@sarithasaritha649 20 күн бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ക്യാൻസർ രോഗം പൂർണ്ണം മായി മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@vimalamathew676
@vimalamathew676 19 күн бұрын
എന്റെ അമ്മേ ഐ. സി. കൂവിൽ കിടക്കുന്ന എന്റെ മമ്മിയുടെ ശ്വാസം മുട്ടൽ മാറ്റി തരണേ അമ്മേ വേഗം വന്ന് മമ്മിയെ സ്പർശിക്കണമേ😭😭😭😭😭🙏🙏🙏🙏🙏
@clarammasimon1112
@clarammasimon1112 20 күн бұрын
അമ്മേ മാതാവേ വിദേശത്ത് ജോലി ആഗ്രഹിക്കുന്ന ഒത്തിരി മക്കളെ അമ്മ മാതാവ് ടെ സന്നതയിൽ കടന്നുവരുന്ന എല്ലാം മക്കളെ അവരുടെ തടസം മാറ്റി അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കണേ.. അവരെ അമ്മ മാതാവ് ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏
@jainjosephl690
@jainjosephl690 20 күн бұрын
Parisudha amme mathave 4years ayi ente joli poyittu ente ella thadasam mattitharaname joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen
@sharlykoshy3102
@sharlykoshy3102 19 күн бұрын
🙏🙏
@jessytomy8642
@jessytomy8642 18 күн бұрын
Amme mathave Ella makkaleyum anugrahikeneme.🙏
@vanisaju2042
@vanisaju2042 17 күн бұрын
Amma mathave yante sister uropin country pokan prossaing nadathunnu Amma kuday poye kathukollanamy 🙏🌹
@jijo_joy
@jijo_joy 20 күн бұрын
മനുഷ്യനു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്.. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🙏🙏🙏🤍🤍🤍
@sajithabj3024
@sajithabj3024 20 күн бұрын
അമ്മേ മാതാവേ കനിയേണമേ അമ്മേ 🙏🙏🙏🕯️🕯️അമ്മേ എല്ലാമക്കളുടെമേൽ കരുണയായിരിക്കേണമേ അമ്മേ എന്നെ അങ്ങേമേൽ കൃപയാൽ നിറക്കേണമേ അമ്മേ 🙏🙏🙏🙏
@lukajoseph8264
@lukajoseph8264 20 күн бұрын
അമ്മേ, എന്റെ മോൾക്ക് ഇപ്പോൾ താമസിക്കുന്ന മുറിയിൽ തന്നെ തുടർന്നും താമസിക്കാൻ അനുഗ്രഹിക്കണമേ.
@kavithakabitha5388
@kavithakabitha5388 20 күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു 🙏🙏🙏
@BINDHURAJEEV-cm5qk
@BINDHURAJEEV-cm5qk 20 күн бұрын
അമ്മേ മാതാവേ എനിക്കു ഉടനെ സാക്ഷ്യം പറയാൻ സാധിക്കണം അമ്മേ
@rajugeevarghese8784
@rajugeevarghese8784 20 күн бұрын
അമ്മേ ഞങ്ങളെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കേണമേ.... ആമേൻ..
@vidyav.v5237
@vidyav.v5237 20 күн бұрын
മാതാവേ, ഉടമ്പടി കാശ് രൂപം ഞാൻ തൊട്ട് പ്രാർത്ഥിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഞങ്ങളെ കൊണ്ട് സാധിക്കും പോലെ ചെയ്തു. ഇനിയെല്ലാം കർത്താവിന്റെ ഇഷ്ടം പോലെ..... 🙏🏻🙏🏻🙏🏻
@ABHIBRO286
@ABHIBRO286 20 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ കയ്യ്‌വിടരുതേ
@sobhanar.p9330
@sobhanar.p9330 20 күн бұрын
അമ്മേ ഞങ്ങളുടെ പ്രശ്നങ്ങൾ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മയുടെ സാമീപ്യം കൂടെ ഉണ്ടായിരിക്കണമേ. ഞാൻ ഉറച്ചു വിശ്വസിക്കുന്നു❤❤❤🙏🙏🙏
@kavithakabitha5388
@kavithakabitha5388 20 күн бұрын
അമ്മേ എനിക്കും അമ്മയുടെ മുന്നിൽ വന്നു സാക്ഷ്യം പറയാനും അമ്മയെ മഹത്ത പെടുത്താനും അനുഗ്രഹിക്കേണമേ 🙏🙏🙏
@user-gk3yc4fw7b
@user-gk3yc4fw7b 20 күн бұрын
അമ്മേ മാതാവേ അറിവില്ലത്ത മക്കളാണ് അമ്മേ ഞങ്ങൾ എവരും അമ്മേ അപ്പാ നന്ദി അപ്പാ🙏🙏🙏🙏😭😭😭🌹🌹🌹❣️
@lukajoseph8264
@lukajoseph8264 20 күн бұрын
അമ്മേ, എന്റെ മോൾക്ക് എല്ലാം നന്മയ്ക്കായി വന്നു ഭവിക്കണമെ.
@wilsranimathew3764
@wilsranimathew3764 20 күн бұрын
🙏🏻🙏🏻🙏🏻അമ്മേ.. എന്റെ അമ്മേ... എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻
@RRRRRRRRR-xk4pg
@RRRRRRRRR-xk4pg 19 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ❤❤❤❤
@lukajoseph8264
@lukajoseph8264 20 күн бұрын
അമ്മേ, തിരുരക്തത്താൽ എന്റെ മകനെ സൗഖ്യപ്പെടുത്തിയനുഗ്രഹിക്കണമെ.
@bindu5158
@bindu5158 20 күн бұрын
എല്ലാരുടെയും പ്രാർത്ഥന കേൾക്കുന്ന പരി. അമ്മേ എന്റെ നിയോഗം നാളെ തന്നെ ഒന്ന് സാധിച്ചു തരണേ അമ്മേ എന്റെ കുറവുകൾ നോക്കാതെ എന്റെ നിയോഗം സാധിച്ചു തരണേ കൈവിടല്ലേ
@sherlyrajan6812
@sherlyrajan6812 19 күн бұрын
22 വയസുള്ള എന്റെ മകൻ ഒരു ജോലി അന്വേഷിച്ചു അസമിലേക്ക് പോയി. അവിടെ ത്തെ ഒന്നും അറിയില്ല. എന്റെ അമ്മയും ഈശോ യും കൂട്ടായി അവനെ വഴി നടത്തി സാക്ഷി ആക്കണേ അമ്മേ
@wilsranimathew3764
@wilsranimathew3764 20 күн бұрын
🙏🏻🙏🏻🙏🏻അമ്മേ.... എന്റെ അമ്മേ... എന്റെ ഇശോയുടെ അമ്മേ 🙏🏻🙏🏻🙏🏻
@SarithaSaritha-ex3sv
@SarithaSaritha-ex3sv 18 күн бұрын
അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ ആമീൻ
@NesiyaJoji
@NesiyaJoji 4 күн бұрын
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂 എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂 ആമേന്‍ ❤
@anitharatheesh7631
@anitharatheesh7631 16 күн бұрын
അമ്മേ മാതാവേ എന്റെ മോനു പഠിക്കാനുള്ള മനസ്സ് കൊടുക്കണേ അവന്റെ മടി മാറ്റികൊടുക്കണേ 🙏🙏🙏🙏
@ArronLijo
@ArronLijo 19 күн бұрын
അമ്മേ മാതാവേ എനിക്കും മകനും മകളുടെ ഗ്രാജുവേഷൻ പോകുവാനുള്ള വിസ കിട്ടാൻ അനുഗ്രഹിക്കണമേ ആമേൻ ❤
@LittlestarsLittile-cj7zz
@LittlestarsLittile-cj7zz 20 күн бұрын
പരിശുദ്ധ അമ്മേ സുനിലിന് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണേ
@ammusivadas865
@ammusivadas865 19 күн бұрын
അമ്മേ എന്റെ അനിയത്തിയ്ക് എല്ലാ തടസങ്ങളെയും അതിജീവിച്ചു നല്ല സാലറിയിൽ വിദേശത്ത് പോകാൻ കഴിയണേ 🙏🏻അതിന്റെ പേരിൽ ഒരു കടങ്ങളും ഉണ്ടാകരുതേ 🙏🏻🙏🏻
@smithathoppil9378
@smithathoppil9378 19 күн бұрын
അമ്മേ എന്നെയും സാക്ഷി ആയി നിർത്തണമേ 🙏🌹❤🙏🌹❤
@jessyjohnson8468
@jessyjohnson8468 19 күн бұрын
എൻറെ അമ്മ മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഇടപെടണം എൻറെ ഉടമ്പടി അമ്മ ഓർക്കണമേ
@soumyas4608
@soumyas4608 13 күн бұрын
നന്ദി... അമ്മേ.. 👏🏻 ഈ കുടുംബത്തെ... എക്കാലവും ഉടമ്പടിയിൽ... നിലനിർത്തണേ... 👏🏻
@akhilajoseph2707
@akhilajoseph2707 19 күн бұрын
മാതാവേ 20 തിയ്യതി നടക്കുന്ന പരീക്ഷയെ സമർപ്പിക്കുന്നു കൂടെ ഉണ്ടാകണേ അമ്മേ
@2568312
@2568312 17 күн бұрын
അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ അമ്മയുട അൾത്താരയിൽ വിസ അടിച്ച പാസ്സ്പോര്ട്ടും ആയെ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏
@vironyxavier9219
@vironyxavier9219 19 күн бұрын
അമ്മേ എൻ്റെ അമ്മേ നല്ല റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കളുടെയും പരീക്ഷ പേപ്പർ അമ്മ നോക്കി മക്കളെ അനുഗ്രഹിക്കണെ പ്രത്യേകിച്ച് സ്നേഹ മോളെയും സമർപ്പിക്കുന്നു.
@Resmi-d4d
@Resmi-d4d 19 күн бұрын
അമ്മേ എന്നെ അജിത എന്ന സ്ത്രീയുടെ പീഡനത്തിൽ നിന്ന് എന്നെ രക്ഷിക്കേണമേ
@bijumangalan7008
@bijumangalan7008 20 күн бұрын
അമ്മേ മാതാവേ ഞാൻ ആഗ്രഹിക്കുന്ന ജോലി തന്നെ കിട്ടണമെ🙏🙏🙏
@jinivlogss
@jinivlogss 20 күн бұрын
Oru part time job vacancy indu
@user-so7cd6zd1s
@user-so7cd6zd1s 4 күн бұрын
അമ്മേ മാതാവേ നീ തുനെ OET വിജയിപ്പിക്കണമേ
@antonydevasia6403
@antonydevasia6403 19 күн бұрын
Amen ❤❤❤
@rezinsoichen1385
@rezinsoichen1385 20 күн бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@sujithts8253
@sujithts8253 19 күн бұрын
Praise the lord thank you mathave 🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏
@antonydevasia6403
@antonydevasia6403 19 күн бұрын
Amme sahayikane anugrahikane
@elsyvarkey5906
@elsyvarkey5906 17 күн бұрын
ആമേൻ
@josmisebastian139
@josmisebastian139 19 күн бұрын
Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏
@jobyjohny3267
@jobyjohny3267 20 күн бұрын
Amen🙏
@jainjosephl690
@jainjosephl690 20 күн бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen
@2658anju
@2658anju 20 күн бұрын
ammyude anugrahathall oet pass ayi ukyil work cheyan sahayichathinn ammykum thirukumaranum orupad nanniii ....Sanchari mathave ellavareyum sahayikanee
@jainjosephl690
@jainjosephl690 20 күн бұрын
Parisudha amme mathave amma sanchari mathavanu amma enikku vendi samsarikaname ente poya joli thirichu kittane merit illatha enne sahayikaname amen 🙏
@alicegeorge4692
@alicegeorge4692 20 күн бұрын
Amen❤Praise the Lord ❤
@aryamathew1573
@aryamathew1573 20 күн бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏
@libymathew9817
@libymathew9817 13 күн бұрын
Amme, ente ichayanoru joli sariyakki tharaname 🙏
@MANUT-ke6ds
@MANUT-ke6ds 18 күн бұрын
Amen amma mathave enyum aviduthe prethishikaranathinte sakshiyakkaname
@user-vg5et5ib7d
@user-vg5et5ib7d 20 күн бұрын
Amma mathave njalk oru kunjne njalk anugrahikane 🙏
@bindhuanto140
@bindhuanto140 19 күн бұрын
Amme mathave🙏🙏🙏
@user-qm7uy1ry3h
@user-qm7uy1ry3h 20 күн бұрын
Ammeee entea makanu sthiramayi nalla oru joli nalki anugrahikenamea ammea 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
@philominaeuby4229
@philominaeuby4229 17 күн бұрын
Amma mathave karuna thonane 🙏
@NesiyaJoji
@NesiyaJoji 4 күн бұрын
ആവേ മരിയ🥹♥️🫂
@mariammaluka403
@mariammaluka403 19 күн бұрын
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉
@gijoabraham7449
@gijoabraham7449 19 күн бұрын
Amen
@Swararagam777
@Swararagam777 13 күн бұрын
അമ്മ മാതാവേ പിതാവേ എനിക്ക് ദുബായിൽ പോകാൻ ഭയങ്കര ആഗ്രഹമാണ് ജോലി ഒന്നും കിട്ടില്ല എനിക്ക് അതിനുള്ള പഠിപ്പില്ല എനിക്ക് പ്രായവുമായി എങ്കിലും വല്ലാത്തൊരു ആഗ്രഹമാണ് അതിമോഹമാണോ എന്നെനിക്കറിയില്ല ഞാൻ വിശ്വസിക്കുന്നു ഒന്നിനും എനിക്ക് കഴിവില്ല എങ്കിലും അമ്മ എന്റെ ആഗ്രഹം സാധിപ്പിച്ചു തരും എന്ന് ഞാൻ വിശ്വസിക്കുന്നു
@nimmymathews2741
@nimmymathews2741 20 күн бұрын
Amma mathave muthinte joliyil avale veendum niyamikkaname.easowyode apeshikkaname.
@DeepthtDeepthy
@DeepthtDeepthy 20 күн бұрын
Amen 🙏🙏🙏
@yanathibeats
@yanathibeats 20 күн бұрын
Ammeeeee ente aswasthathaye eduthu mattaname ammeee
@abhilashijo2798
@abhilashijo2798 19 күн бұрын
Amma mathavinte krupayal kudumbathodoppam orumich eadhenkilum oru European countryilek familyodoppam jeevikkan Ella makkalumareum anugrahikkaname ammae
@sunitham386
@sunitham386 19 күн бұрын
Ammae mathavae Ashiuda viduthalinu, jobnalkiyathinu sakshyam kripaeil parayan Anugrahikkanamae 🙏❤️🙏
@ashalbert9465
@ashalbert9465 20 күн бұрын
Amme maathave Johny ye samarpikunnu, amma poornamayi sowkhyam nalkane amme
@suryamg2407
@suryamg2407 20 күн бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤
@davistp9543
@davistp9543 17 күн бұрын
എന്റെ അമ്മേ സഞ്ചാരി മാതാവേ... ചിന്നുമോൾ ഹോസ്പിറ്റലിൽ പോവുകയാണ്.. മുന്നത്തെ പോലെ തന്നെ അമ്മ ഈശോ അപ്പായെയും കൂട്ടി അവർക്ക് മുന്നേ അവിടെ എത്തണേ പ്ലീസ് 🙏🙏🙏 അവിടെയുള്ള എല്ലാ മക്കളെയും കൂടി അമ്മ ഒന്ന് കാണണേ പ്ലീസ് 🙏🙏🙏
@valsammavarghese5689
@valsammavarghese5689 20 күн бұрын
അമ്മ മാതാവേഈശോ എന്നെയും എന്റെ നിയോഗ ണ്ടും സാദിച്ചു തരണം
@PreethySuresh-jx9rv
@PreethySuresh-jx9rv 19 күн бұрын
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@siniratheesh7583
@siniratheesh7583 16 күн бұрын
അമ്മേ ഷഫീലച്ചേച്ചിയുടെ വയറിലെ fibroid എടുത്ത് മാറ്റി കൊടുക്കണേ..... Fibroid ഇല്ലെന്നൊരു result നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@annajoseph8250
@annajoseph8250 19 күн бұрын
Ente amma mathave ente eshoye ente ausepithave ente hitham alla aghayude hitham ennil niraveratte Manushyanu asaadhyamaayath dhaivathinu saadhymaanu
@jincymol2930
@jincymol2930 18 күн бұрын
അമ്മേ ഇപ്പോൾ ഞാൻ സങ്കടപെടുന്ന അവസ്ഥ അമ്മക്ക് അറിയാം.. അത് എത്രയും പെട്ടെന്ന് maattitharanamae🙏🙏
@sumasobin3034
@sumasobin3034 19 күн бұрын
Àmme kudayayirikanne 🙏
@chikus123
@chikus123 20 күн бұрын
Amea. Alla. Makaleayum anugrahikayanamea
@philominaeuby4229
@philominaeuby4229 17 күн бұрын
Bless my family members 💕🙏💕
@AnuRoy-br8of
@AnuRoy-br8of 18 күн бұрын
Ammee💞🙏🙏🙏🙏
@sreekala9038
@sreekala9038 19 күн бұрын
Amma avidunnu udambady Edith poya oro makkaleyum ente Amma poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯🛐❤❤❤❤❤❤❤😔😭
@lissybaby6963
@lissybaby6963 20 күн бұрын
Amme 🙏🏻
@daisypaulose696
@daisypaulose696 20 күн бұрын
Ammea eshoyea kaneyanea Aacha entea monum vende pray cheyanam avanu visa varanulla krupa kittan pray cheyanam praise the lord Ammean 🙏 🌹 🙏
@MollyFrancis-x1z
@MollyFrancis-x1z 20 күн бұрын
Amme mathavea entea maganu oru nalla job tharanamea
@Sinimol-li5vj
@Sinimol-li5vj 20 күн бұрын
Amean hallaluya
@aryaammu3907
@aryaammu3907 20 күн бұрын
S karthavaya deiva me ange namathil ange ude sannedtheel julle sakshym parayunnthu pole eneke m ende adarsh num ange namathil mahathuya peduthename abeshegam cheyanname adarsh ne ange namathil varuvanulla manass kodukkenname ange yahovayude karaggallel samarpekkunnu adarsh ende jjevane ange ke samarpekkunnu deiva ange namathil mahathuya peduthename oru albbutham pravarthekenname oru vazi thurannu tharename oru vazi kaneche tharename amma appa esoye ✝️✝️🙏🏼🙏🏼🙏🏼🙏🏼🙏🏼❤
@remyashijo4554
@remyashijo4554 19 күн бұрын
Amme ennte udapady niyoham karunnathonne nadathi thanne njnkale asvastha ninne mochanam naliki njnkale onneche ammude sashiaki njnkale amme anughikanam 😭🙏
@user-xp3lf4bl6w
@user-xp3lf4bl6w 17 күн бұрын
Amme ente mathave sahayikkane
@annmolshaju2442
@annmolshaju2442 18 күн бұрын
Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 Hail Holy Spirit 🙏🙏🙏🙏🙏🙏🙏 നീ എന്‍റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്‍റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകള്‍പോലെ ഉയരുമായിരുന്നു; നിന്‍റെ സന്തതികള്‍ മണല്‍പോലെയും വംശം മണല്‍ത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്‍റെ മുന്‍പില്‍ നിന്ന് ഒരിക്കലും വിച്ഛേദിക്കപ്പെടുകയോ നശിക്കുകയോ ഇല്ലായിരുന്നു. ഏശയ്യാ 48 : 18-19
@robinsonp.s8561
@robinsonp.s8561 20 күн бұрын
Ave Maria ❤
@renijamary
@renijamary 20 күн бұрын
அம்மா என் மகன் ரஜோவை ஆசீர்வதியுங்கள் அம்மா
@MariaJose-je7tx
@MariaJose-je7tx 19 күн бұрын
അമ്മേ mathavae നിനക്ക് അറിയാല്ലോ എന്റെ അവസ്ഥ.... എനിക്ക് ഒരു meritoo or കഴിവ് ഇല്ല.. എന്റെ ജീവിത്തിൽ ഉള്ള തടസം മാറ്റിത്തരാംമേ 🙏എനിക്ക് oet എക്സാം book ചെയ്യാൻ പെട്ടന്ന് kazhinjanmae🙏🙏ഓഗസ്റ്റ് 17 ഡേറ്റ് എടുക്കാൻ പറ്റാമേ 🙏🙏🙏ഇത് ലാസ്റ്റ് oet എക്സാം ആണ്.. എന്നെ pass ആക്കംമേ 🙏🙏🙏എന്നെയും എന്റെ കുടുംബത്തിൽ ഉല്ലാവേരയും കാത്തുകൊള്ളണമേ 🙏🙏Uk nhs നേഴ്സ് ayei work ചെയുള്ള കൃപ നല്ലകാമേ.... അമ്മേ mathavae njan ഈ എക്സാം pass ആയെനിക്കിലും എന്റെ വീട്ടുകാരെയും നാട്ടുകാരും മുമ്പിൽ നാണം കെടുത്തില്ല... ഇപ്പോൾ എല്ലവരെയും enna കളിയാക്കുവാഹന്നു 🙏q
@blesiajoseph9669
@blesiajoseph9669 18 күн бұрын
Mathave, enikum ,friendsum enta bescheidung kittan
@marythomas1938
@marythomas1938 19 күн бұрын
Please pray for everyone 🙏🙏🙏
@remyav.a9903
@remyav.a9903 19 күн бұрын
Amma mathavae enikke support ayitte arumilla Amma thannae enikke july 15 th job nalgi anugrahikkanae.Ammen
@nidhi876
@nidhi876 18 күн бұрын
ഞാനും പ്രായം കഴിഞ്ഞ് നിക്കുവാ ☹️☹️☹️ അമ്മേ എന്റെ വിസ പെട്ടെന്ന് seriyakki തരണേ 🙏🏻🙏🏻🙏🏻 mca ക്കാരി ആയിട്ടും ഒരു ജോലിയും കിട്ടുന്നില്ല 😭😭😭😭😭😭😭😭😭😭😭😭😭😭
@tissamaryanil3534
@tissamaryanil3534 20 күн бұрын
Amma mathavaee nalathe ente examine samarpikkunu nalla reethyill athu ezhuthan pattane
@user-pb5mq8zh4f
@user-pb5mq8zh4f 19 күн бұрын
Essoye I failed totally.please restore me and all around us with your grace and mercy
@PRIYAANILKANNUR
@PRIYAANILKANNUR 17 күн бұрын
Ammea emmuvinta tension mattanum padikkan krepa kodukkanum
@aryamathew1573
@aryamathew1573 20 күн бұрын
Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏
@mariyaroy9734
@mariyaroy9734 19 күн бұрын
Amma ude aduthu vannu udambadi edukan anugrahikane
@user-pb5mq8zh4f
@user-pb5mq8zh4f 19 күн бұрын
Amme please pray for me and my brother Simon and khunjepe to get complete healing from mental health problems
@VasuDev-zz2vw
@VasuDev-zz2vw 20 күн бұрын
🙏🏻🙏🏻🙏🏻
@josephpanakal9920
@josephpanakal9920 20 күн бұрын
❤❤❤ സങ്കീർത്തനങ്ങൾ 34:8❤❤❤
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН