ജോസഫച്ചൻ പറഞ്ഞത് ശരിയാണ് ഒരു ഐഡിയയും ഇല്ലാത്തവന്റെ ഐഡിയ ആണ് ഉടമ്പടി.യൂത്തിന്റെ അടിപൊളി സാക്ഷ്യം!

  Рет қаралды 81,878

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 638
@Rosmyjino
@Rosmyjino Ай бұрын
എന്റെ പൊന്ന് അമ്മേ എന്റെ കുഞ്ഞിന് വയറുവേദന കുറവുണ്ട് സ്കൂളിൽ നിന്നും വിളിച്ചു...നീ പോയി അവനെ തൊട്ടതിന് ഒരായിരം നന്ദിയും പിതാവിനും പുത്രനും പരിശുദ്ധൽമാവിനും ഒരായിരം സ്തുതിയും....സാക്ഷ്യപ്പെടുത്തുകയും അർപ്പിക്കുകയും ചെയ്യുന്നു 🙏🙏🙏😘😘😘😘
@GodUniverse111
@GodUniverse111 22 күн бұрын
🙏
@Siby2434
@Siby2434 Ай бұрын
അമ്മേ ഈ പരിശുദ്ധമായ അൾ ത്താരയിൽ സാക്ഷ്യം പറയാൻ എനിക്കും എന്റെ കുടുംബത്തിനും കൃപ നൽകണേ 🙏
@SonaDavis13
@SonaDavis13 Ай бұрын
"ദൈവമായ കര്‍ത്താവിന്റെ ശക്‌തമായ പ്രവൃത്തികളുടെ സാക്‌ഷ്യമായി ഞാന്‍ വരും; ഞാന്‍ അങ്ങയുടെ മാത്രം നീതിയെ പ്രകീര്‍ത്തിക്കും." സങ്കീര്‍ത്തനങ്ങള്‍ 71 : 16 പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തിയതിന് ദൈവത്തിന് നന്ദി. Praise be to God 🤌🤍✝️
@Siby2434
@Siby2434 Ай бұрын
അമ്മേ, സഞ്ചാരി മാതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും വിശ്വാസത്തെ ആഴപെടുത്തണമേ, സ്ഥിരപ്പെടുത്തണമേ🙏
@jayamalus2340
@jayamalus2340 Ай бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏
@RenyMathew-wt3yh
@RenyMathew-wt3yh Ай бұрын
Amen🙏
@mr.buttler2222
@mr.buttler2222 Ай бұрын
Amen🙏
@saranyapala3287
@saranyapala3287 Ай бұрын
Amen
@HappyDrum-oj7wg
@HappyDrum-oj7wg Ай бұрын
🙏😭🤲🎚️😭🤲🙏🎚️😭🤲🙏🎚️
@deepthyjoseph9428
@deepthyjoseph9428 Ай бұрын
ഓരോ ദിവസവും കൈപിടിച്ച് നടത്തുന്ന എന്റെ അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി
@JinsammaThomas
@JinsammaThomas Ай бұрын
അമേ ഈ ശേയുടെ സാക്ഷിയാക്കി ഞങ്ങളുടെകുടുംബത്തെഉയർത്തണേ
@anjups2345
@anjups2345 Ай бұрын
പരിശുദ്ധ യമ്മേ എൻ്റെ ഈശോയപ്പച്ചാ ഞാൻ അനുഭവിക്കുന്ന മാനസിക ക്ലേശങ്ങളും ടെൻഷനും നെഗറ്റീവ് തോന്നലും ചിന്തയും എല്ലാം തന്നെ മാറ്റി തരേണമേ
@mariyajoseph6376
@mariyajoseph6376 Ай бұрын
മാതാവേ എൻ്റെ B2 (Reading, hearing ) പാസാക്കി തരണമേ🙏🏻 വീടുപണി ഭംഗിയായി പൂർത്തിരികാനുള്ള അനുഗ്രഹം നൽകണമേ🥺🙏🏻🕯️
@kittysebastian7365
@kittysebastian7365 Ай бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ എനിക്കും, sister num , appakum ജോലി നൽകി അനുഗ്രഹിച്ചതിനേ ഒരായിരം സ്തുതി നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന
@libiyabinu9030
@libiyabinu9030 Ай бұрын
അമ്മേ എനിക്ക് എന്തെ ഒന്നിനും കഴിയാത്തത് എന്നെ ഒന്ന് ഒരുക്കണമേ ഒരു പുതിയ സൃഷ്ടി ആയി എന്നെ മാറ്റാണമേ
@JinsammaThomas
@JinsammaThomas Ай бұрын
അമ്മേ നമ്മുടെ മക്കളുടെ വിദ്യാഭ്യസത്തിന്റെ തടസ്സങ്ങളെല്ലാം മാറ്റിതരണേ പഠിക്കുമ്പോൾ ഉറങ്ങി പോകുവാ അമ്മേ സുഖപ്പെടുത്തണേ.
@bijireji7450
@bijireji7450 Ай бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ നൽകിയ എല്ലാ അനുഗ്രഹത്തിന് ഒരായിരം നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏🙏
@sujithts8253
@sujithts8253 Ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏
@sherlyvarghese8265
@sherlyvarghese8265 Ай бұрын
പരിശുദ്ധ അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി ഏശുവേ നന്ദി ഏശുവേ സ്തുതി :🙏🙏🙏🙏
@SobhaSobhasteephan
@SobhaSobhasteephan Ай бұрын
അമ്മേ ഉടമ്പടി ഹൃദയത്തിൽ ഏറ്റെടുത്ത് ആത്മധൈര്യം തന്നു എന്നെ പ്രത്ഥക്കാൻ പഠിപ്പിക്കണമേ❤❤❤❤🙏🙏🙏🙏 ആമേൻ
@alansuresh5468
@alansuresh5468 Ай бұрын
അമ്മേ, ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എന്റെ മകളെ ഓർക്കണമേ.. അവൾക്കു നല്ല ഭാവി ജീവിതം കൊടുത്ത് അനുഗ്രഹിക്കണേ... അമ്മേ എന്റെ മകനെയും അനുഗ്രഹിക്കണേ ആമേൻ
@sumijohnson5531
@sumijohnson5531 Ай бұрын
അമ്മേ മാതാവേ എന്റെ വിശ്വാസം നഷ്ടപ്പെട്ടു പോവാൻ അനുവദിക്കല്ലേ അമ്മേ 🙏🙏🙏അമ്മേ നിന്റെ കൈയിൽ ഞാൻ മുറുകെ പിടിക്കുന്നു അമ്മേ കൈ വിടല്ലേ എന്നെ 🙏🙏
@greeshma7344
@greeshma7344 Ай бұрын
മാതാവേ എൻ്റെ മകനെ തെറ്റായ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കണമെ
@sephaniyafrancis6943
@sephaniyafrancis6943 Ай бұрын
ജീവിക്കുന്ന ദൈവത്തിന്റെ പുന്ത്രനായ ഏശുനാഥ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയാൽ ഈ ലോകത്തിലുള്ള എല്ലാ മാനസിക രോഗികളെയും സ്പർശിച്ചു സുഹപ്പെടുത്തുകയും അവർക്കു ശാന്തമായി ഉറങ്ങാനും അവർക്ക് അനനുള്ള ആഹാരം നൽകുകയും നല്ല വസ്ത്രങ്ങൾ നൽകുകയും അവരെ ചേർത്ത് നിർത്തുകയും ചെയ്യണമേ ഞങ്ങളുടെ ഈശോയെ ആമേൻ
@Mary-zd3rm
@Mary-zd3rm Ай бұрын
മാതാവേ പരിശുദ്ധ അമ്മേ എൻ്റെ മോൻ അവൻ്റെ പപ്പയെ സ്നേഹത്തോടെ വിളിച്ച് നാളെ സംസരിക്കണേ
@sherlyfrancis3906
@sherlyfrancis3906 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്റെ മകന്റെ german study visa യുടെ കാലാവധി തീരാറായി എത്രയും പെട്ടെന്നു അപ്പോയ്ന്റ്മെന്റ് കിട്ടി റെസിഡൻസ് പെർമിറ്റ്‌ കിട്ടണമേ ആമ്മേൻ
@anjalihari1483
@anjalihari1483 Ай бұрын
Amme... Ammayude pretheekshikaranathinte sakshi aaki ammayude ella makkaleyum uyarthaname 🙏🏻🙏🏻🙏🏻
@Pubg-uc6cx
@Pubg-uc6cx Ай бұрын
Amen🙏🙏🙏
@mariyajoseph6376
@mariyajoseph6376 Ай бұрын
Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺❤️ എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️
@alen4176
@alen4176 Ай бұрын
അമ്മേ മാതാവേ 🙏ഈശോയെ 🙏എന്റെ മക്കളെ രണ്ടാളെയും സമർപ്പിക്കുന്നു 🙏അവരുടെ പഠനമേഖലെയെ അനുഗഹിക്കണമേ 🙏പരീക്ഷയിൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ 🙏🌹🙏
@ArronLijo
@ArronLijo Ай бұрын
അമ്മേ മാതാവേ ഒരുപാട് നന്ദി പറയുന്നു. ഇന്നു വൈകിട്ട് എനിക്ക് മയവില്ല് കാണാൻ സാധിച്ചു അതും 2 മഴവില്ല് 😊 Garden clean ചെയ്യുന്ന സമയം എന്നെ help ചെയ്യാൻ ആരും ഇല്ലല്ലോ എന്ന് ഓർത്തു Kripasana അമ്മയോട് പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുന്ന സമയം ആണ് മഴവില്ല് കാണുന്നത്.അമ്മേ മാതാവേ നന്ദി പറയുന്നു ആമേൻ ❤❤എൻ്റെ കൂടെ എപ്പോഴും അമ്മ കൂടെ ഉണ്ട് എന്ന ഒരു തെളിവാണ് മഴവില്ല് ❤
@JoicyMariya
@JoicyMariya Ай бұрын
Amme. 🥹🙏🙏🙏🙏🙏
@sumalvlog3489
@sumalvlog3489 Ай бұрын
എന്റെ മാതാവേ എന്റെ italy ക്ക് പോകാനുള്ള visa papper 15-11-24 പുതുക്കുവാണേ എനിക്ക് വേഗം visa അടിച്ചു തരേണമേ ആമേൻ 🙏🏻🙏🏻✨
@thomaskollamala9526
@thomaskollamala9526 Ай бұрын
🙏
@kunjumolkoshy209
@kunjumolkoshy209 Ай бұрын
ആമേൻ 🙏🏻🙏🏻
@kreupasamshrine
@kreupasamshrine Ай бұрын
Visa kittiyo
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo Ай бұрын
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@dhanyamanoj9966
@dhanyamanoj9966 Ай бұрын
സോന😍 All the best dear ... ദൈവസാനിധ്യം എന്നും കൂടെ ഉണ്ടാവട്ടെ മോളെ...🥰
@SonaDavis13
@SonaDavis13 Ай бұрын
Thank you so much ❤
@shantysabu7103
@shantysabu7103 Ай бұрын
ഈ സാക്ഷ്യം കേട്ട് orupad കരഞ്ഞുപോയി. മാതാവ് കൂടെ നിന്ന് സഹായിക്കുന്നല്ലോ. ദൈവത്തിന് നന്ദി 🙏
@kunjumolkoshy209
@kunjumolkoshy209 Ай бұрын
അമ്മേ ഉടമ്പടി പാലിക്കാൻ കൃപ തന്ന് സഹായിക്കണേ 🙏🏻🙏🏻സ്വസ്തി മാതാവേ 🙏🏻🙏🏻
@laliShiju
@laliShiju Ай бұрын
അമ്മേ മാതാവേ എനിക്കൊരു വഴി കാണിച്ചു തരണമേ അമ്മേ എന്നെ കൈവിടരുത്
@jonathshijan
@jonathshijan Ай бұрын
Sona is my friend. Whatever she said is true. Thank you God for your love and blessings. All the best Sona😇✨
@shinychithra3123
@shinychithra3123 Ай бұрын
Can you guide me to take udanbadi via online, im shiny frm Kanyakumari district, i can understand malayalam but i cant read and write in Malayalam, last two weeks im trying to reach kreupasanam but i can't. Can you guide me.
@SonaDavis13
@SonaDavis13 Ай бұрын
Thank you🥹
@JoicyMariya
@JoicyMariya Ай бұрын
​@@SonaDavis13nalla super saksyam ahnutto. Enikum pettenn thanne saksyam parayan vendi prarthikane
@SonaDavis13
@SonaDavis13 Ай бұрын
@@JoicyMariya Sure🤍 Thank youu
@sijisaju88
@sijisaju88 Ай бұрын
​@@shinychithra3123 kreupasanam, kalavoor, Alappuzha
@deepthyjoseph9428
@deepthyjoseph9428 Ай бұрын
അമ്മേ മാതാവേ വാഗ്ദാന പേടകത്തിൽ നിക്ഷേപിച്ച എന്റെ ആർ നിയോഗങ്ങളും എനിക്ക് സാധിച്ചു തരണമേ 🙏
@reshma312
@reshma312 Ай бұрын
Amme anugrehikaname amme ellarum enne vazhak parayumbol ellam shemayode kelkn ulla kripa enik nalkaname🙏🏻🙏🏻🙏🏻
@neerajsl8298
@neerajsl8298 Ай бұрын
കർത്താവേ ഞങ്ങൾക്ക് കഴിവില്ല അങ്ങയുടെ കൃപ തരണെ
@namithachemparathy
@namithachemparathy Ай бұрын
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. (ഫിലിപ്പി 4:13)
@namithachemparathy
@namithachemparathy Ай бұрын
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. (ഫിലിപ്പി 4:13)
@VismayaSvijayan
@VismayaSvijayan Ай бұрын
Amme ഞാൻ examunu പോകുകയാണ് കൂടെ വരണേ 🙏🏻ഓർമ്മ ശക്തിയും ഭാവനശക്തിയും നൽകി അനുഗ്രഹിക്കേണമേ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ കഴിയണേ 💕
@elsammakuriachan6050
@elsammakuriachan6050 Ай бұрын
എന്റെ പൊന്നമ്മേ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കന്നമെ ഈശോയെ............. അമ്മേൻ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤.🙏🏻
@Remya720
@Remya720 Ай бұрын
എന്റെഈശോയെ അമ്മേ മാതാവേ എനിക്ക് കുടുംബത്തോടെ ഒന്നിച്ചു നില്ക്കാന് ഉള്ള കൃപ നല്കണമേ. എത്രയും പെട്ടന്ന് ഞങ്ങൾക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.
@thomaskollamala9526
@thomaskollamala9526 Ай бұрын
🙏🙏🙏
@aleenaviju7824
@aleenaviju7824 Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ പഠിക്കാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kunjumolkoshy209
@kunjumolkoshy209 Ай бұрын
അമ്മേ എന്റെ മകളെയും ഈ മോളെ അനുഗ്രഹിചതു പോലെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@diniyarocha885
@diniyarocha885 Ай бұрын
മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞുവാവയെ നൽകി അനുഗ്രഹിക്കേണമേ 🙏
@ManjushaS-d7h
@ManjushaS-d7h Ай бұрын
എന്റെ ഇശോയുടെ വചനങ്ങൾ എന്റെ അപ്പകഷണങ്ങൾ ആയി ഞാൻ സ്വീകരിക്കുന്നു 🙏🙏🙏
@tigimolgeorge7773
@tigimolgeorge7773 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളിൽ കരുണ ഉണ്ടാകണമേ അവരുടെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏🙏🙏
@elsammakuriachan6050
@elsammakuriachan6050 Ай бұрын
എന്റെ പ്രിയപ്പെട്ട അമ്മേ ഈ മകൾക്കു കൊടുത്ത മഹാ അത്ഭ J തത്തെ ഓർത്ത് അമ്മക്കു കോടാനുകോടി നന്ദിയും സ്തുതിയും ഈ മകളെപ്പോലെ എല്ലാ മക്കളും വിശ്വസിക്കാൻ കൃപ നൽകണമെ അമ്മേൻ അമ്മേ ആമ്മേൻ🙏🏻🙏🏻.❤️❤️🙏🏻:🙏🏻❤️❤️❤️🙏🏻🙏🏻.🙏🏻🙏🏻🙏🏻
@bindu5024
@bindu5024 Ай бұрын
അമ്മേ ഞങ്ങളുടെ വിശ്വാസ വർദ്ധിപ്പിക്കണേ
@mariammajoshy4271
@mariammajoshy4271 Ай бұрын
Thankyou JESUS. Thankyou mother MARY
@Akashkrishnan-o3p
@Akashkrishnan-o3p Ай бұрын
അമ്മേ ലോകമാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റി തരേണമേ അവിടുത്തെ തിരുസന്നിധിയിൽ എത്താൻ ഒരു വഴികാട്ടി തരേണമേ
@sr.lillynanatcsac7092
@sr.lillynanatcsac7092 Ай бұрын
മാതാവേ വിദേശത്തു പഠിക്കുവാൻ ആഗ്രഹിക്കുന്ന മക്കളെ അനുഗ്രഹിക്കണമെ
@Priyanka.PhilipPriyanka.Philip
@Priyanka.PhilipPriyanka.Philip Ай бұрын
എന്റെ അമ്മേ എന്റെ എക്സാം സമർപ്പിക്കുന്നു. എന്റെ കൂടെ ആയിരിക്കണമേ
@ChristinaS12345
@ChristinaS12345 Ай бұрын
ആമ്മേൻ 🙏🕯️🕯️🕯️
@JinsammaThomas
@JinsammaThomas Ай бұрын
അമ്മേ ഞങ്ങളെ വിശുപരായി സംരക്ഷിക്കണേ
@AnjumolJomesh
@AnjumolJomesh Ай бұрын
Ammae mathave please pray Ella makkaleyum holy spirit kondu nirakkaname
@VincyMC
@VincyMC Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണേ അമ്മയെ മാതാവേ അമ്മയുടെ മധ്യസ്ഥത എന്തെല്ലാ കഷ്ടപ്പാടുകളും അമ്മ നീക്കി തരണേ 🙏🙏🙏🙏
@Umachandrika--
@Umachandrika-- Ай бұрын
Amme sundhareee provide good job good health for my son heal us all sicks Amen
@Habika369
@Habika369 20 күн бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ❤ ബീനിഷക്ക് എത്രയും വേഗം വിസ ലഭിച്ച് ഇവിടെ വന്ന് ജോലിയിൽ പ്രവേശിക്കുവാൻ കൃപ ഉണ്ടാകണമേ🙏🙏 ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണമേ🙏🙏
@AnjumolJomesh
@AnjumolJomesh Ай бұрын
Ammae mathave please pray visa thadasam neridunna Ella makkalude melum karuna ayirikkename
@AnjumolJomesh
@AnjumolJomesh Ай бұрын
Ammae mathave please pray yesuvinte namathil adayalangal albuthangal sambavikkaname
@AnjumolJomesh
@AnjumolJomesh Ай бұрын
Ammae mathave please pray job ellatha Ella makkalude melum karuna ayirikkename
@ThressiammaThomas-n2p
@ThressiammaThomas-n2p Ай бұрын
മാതാവേ ഇന്നുമുതൽ തുടങ്ങുന്ന ആയുർവേദ treatment സമർപ്പിക്കുന്നു. അമ്മ കൂടെയുണ്ടാകേണമേ 🙏🏻
@AnnieAntony-ho5vv
@AnnieAntony-ho5vv Ай бұрын
Ente Eessoye njanglude makkalk nalla Daiva viswasum nalki anugrahikane essoye nanny Amme nanny.
@sharlykoshy3102
@sharlykoshy3102 Ай бұрын
സഞ്ചാരി മാതാവേ റോഷന് പോലിസിൽ ജോലി നൽകി അനുഗ്രഹിക്കണമേ🙏
@RadhikaRadhika-h8b
@RadhikaRadhika-h8b Ай бұрын
അമ്മേ പരിശുദ്ധഅമ്മേ ഈ അൽത്താരയിൽ സാക്ഷ്യം പറയാൻ എനിക്കും എന്റെ കുടുംബത്തിനും കൃപ നൽകണേ 🙏🏽🙏🏽🙏🏽
@AnjumolJomesh
@AnjumolJomesh Ай бұрын
Ammae mathave please pray Ella makkaleyum anugrahikkaname yesoyodu parayane
@AnnieAntony-ho5vv
@AnnieAntony-ho5vv Ай бұрын
Eessoye kunjungal valarcha ellatha kunjungal nsttapetta ellavarkum kunjine nalki anugrahikane Essoye nanny Amme nanny nanny.
@sreejithr182
@sreejithr182 Ай бұрын
അമ്മേ എനിക്ക് സ്ഥിരനിയമനം നൽകണേ 🙏🙏🙏🙏🙏
@AnnieAntony-ho5vv
@AnnieAntony-ho5vv Ай бұрын
Ente Eessoye njangluk ellavarkum nalla arogyavum nalki anugrahikane amme essoyod prarthikane amme nanny Eessoye nanny nanny nanny nanny.
@Habika369
@Habika369 20 күн бұрын
അമ്മേ മാതാവേ❤ നാളിതു വരെ ഞങ്ങളൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി🙏🙏
@minimudanattu9731
@minimudanattu9731 Ай бұрын
അമ്മേ എന്റെ അമ്മു മോൾക്ക്‌ തുടർ പഠനം ജർമനി ആണെങ്കിൽ അമ്മ എന്റെ അമ്മുമോൾക്ക് അതിന് വേണ്ട കാര്യങ്ങൾ ഭാഷയുടെ പഠനം എല്ലാം easy ആക്കി കൊടുത്ത് മനസിന്‌ full confidence കൊടുക്കണം മാതാവേ 😭😭😭യീശോയും അമ്മ മാതാവും കുഞ്ഞുങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️
@leenajoseph6109
@leenajoseph6109 Ай бұрын
മാതാവേ കൂടെ ഉണ്ടായിരികേണമെ😊
@bindu5024
@bindu5024 Ай бұрын
സഞ്ചാരി മാതാവേ എൻ്റെ ഭർത്താവിന് നീ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ഒരു നുഭവം കൊടുക്കണമേ പനി കുറച്ചു കൊടുക്കണമേ
@jessypaulose9624
@jessypaulose9624 Ай бұрын
അമ്മേ... മാതാവേ celine മോൾ കു സ്ഥിരം ജോലി ലഭിക്കണമേ. സെബിക് വിവാഹം ശരിയാകണമേ. കൃപയാക്കണമേ.
@maryjj9502
@maryjj9502 Ай бұрын
Amme ammede prethkshikarnthinte sakshiyaki amme enne mataname amme ❤
@sanithabenny4004
@sanithabenny4004 Ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധിയോടെ പാനം പഠിച്ചതെല്ലാം ഓർമ്മയിൽ വരുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@MiniJosey
@MiniJosey Ай бұрын
❤Amma mathave ella makalum exam nallath pole ezhuthaan sanchaari mathave anugrahikkaname kathukolane amen ❤🙏❤️🙏❤️🙏❤️🙏
@layamartin9434
@layamartin9434 Ай бұрын
എന്റെ ഈശോയേ മാതാവേ🙏🏻❤️✨
@stephenbinu1528
@stephenbinu1528 Ай бұрын
ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@JOBEL-AKZ
@JOBEL-AKZ Ай бұрын
അമ്മ ഞങ്ങളുടെ സ്ഥലത്തിന്റെ കേസ് എത്രയും പെട്ടന്ന് തീർത്തു തരണമേ
@AnjumolJomesh
@AnjumolJomesh Ай бұрын
Ammae mathave please pray padikkuvan buthimuttu ulla Ella makkalude melum karuna ayirikkename
@bijubijups1504
@bijubijups1504 Ай бұрын
അമ്മെ എൻ്റെ തിരുകുമാരൻ്റെ മാതാവ് അവിടുന്ന് ഇപ്പോൾ വിശ്വാസികളായ ഞങ്ങളുടെയും അമ്മയല്ലൊ എൻ്റെ പൊന്നമ്മെ കൃപാസനമാതാവ് ജോസഫ് അച്ഛനു ആയസ്സും ആരോഗ്യവും നൽകണമെ ആമെൻ
@josekuttyantony7490
@josekuttyantony7490 Ай бұрын
നന്ദി ഈശോയെ നന്ദി മാതാവേ. ഈശോ എന്നെയും എന്റെ കുടുംബത്തെയും ഈശോ കും മാതാവിനും അർപ്പിക്കുന്നു.
@bincyreneesbincyrenees9960
@bincyreneesbincyrenees9960 Ай бұрын
എന്നെ ആല്മിയ മാറ്റം വരുത്താൻ അമ്മയ്ക്കും ഈശോയ്ക്കും മാത്രം പറ്റുള്ളൂ 😢🙏 എന്റെ ചേട്ടായിയുടെ മനസ് മാറ്റാൻ എന്നെ സഹായിക്കണേ അമ്മേ 🙏🙏🙏🙏🙏🙏
@AnjumolJomesh
@AnjumolJomesh Ай бұрын
Ammae mathave please pray interview ulla Ella makkalude melum karuna ayirikkename
@JOBEL-AKZ
@JOBEL-AKZ Ай бұрын
അമ്മേ എന്റെ കട നിറച്ച് സതനം മേടിച്ചു വച്ച് നല്ല രീതിയിൽ കച്ചവടം നടത്താൻ എന്നെ സഹായിക്കണമേ
@pearlyjosey194
@pearlyjosey194 Ай бұрын
എന്റെ അമ്മേ,എന്നെയും പ്രത്രീക്ഷീകരണത്തിന്റ🙏🙏🙏🙏🙏 സാക്ഷിയാക്കി മാറ്റണേ
@AnnieAntony-ho5vv
@AnnieAntony-ho5vv Ай бұрын
Ente Eessoye njanglude niyogangal sadichu thannu njangale anugrahikane Essoye nanny Amme nanny nanny nanny.
@donamoljomon9830
@donamoljomon9830 Ай бұрын
Amme mathave anugrehikaname 🙏🙏🙏
@MariyaMoncy
@MariyaMoncy Ай бұрын
Amme mathave ente kudumbathil Ulla ellarkum ayusum arogyom nalki anugrahikane krepasanaamme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ANSUVarghese-m7e
@ANSUVarghese-m7e Ай бұрын
അമ്മേ മാതാവേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറണമേ 🙏🏻
@BinduJoy-q5q
@BinduJoy-q5q Ай бұрын
അമ്മേ എൻ്റെ മകൾ ഇന്ന് check up ന് Hospitalൽ പോയിരിക്ക കൂടെയുണ്ടാകണെ ശക്തിപെടുത്തത്തെ
@robincr2686
@robincr2686 Ай бұрын
Esho Aradhana mahathwam nanni eshoye Hosanna
@JulieJijo-qt9ls
@JulieJijo-qt9ls Ай бұрын
Amma mathavee entta kudubhathinu sathooshavum samadhavum undakanee ammee mathaveee 🙏🙏🙏 anugrahikanne kripayudakane 🙏🙏🙏
@TelmaNunez-l8v
@TelmaNunez-l8v Ай бұрын
യേശുവേ നന്ദി🙏 യേശുവേ സ്തുതി🙏യേശുവേ ആരാധാന 🙏യേശുവേ നന്ദി🙏 യേശുവേ സ്തുതി🙏 യേശുവേ ആരാധാന🙏 യേശുവേ നന്ദി🙏യേശുവേ സ്തുതി🙏യേശുവേ ആരാധാന 🙏🙏🙏🙏🙏🙏🙏🙏🙏
@patrickjoseph519
@patrickjoseph519 Ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@alicejose7933
@alicejose7933 Ай бұрын
Amme ente makalku oru joli nalki anugrahikkane🙏🙏🙏❤️❤️❤️
@IsabellaRose-kw8fw
@IsabellaRose-kw8fw Ай бұрын
Amme ente makkalke maddy cudathe padykanulla manase kodukaname Amme Amen
@nijibibinbibin1142
@nijibibinbibin1142 Ай бұрын
മാതാവേ ചെയ്യേണ്ടേ നല്ല കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് എന്നെ കൊണ്ട് ചെയ്യിച്ചേക്കണേ. 🙏🙏🙏
@joya.v9412
@joya.v9412 Ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ ഡൽഹിക്ക് ഇന്ന് ജോലിക്ക് കയറിയിരിക്കുകയാണ് പോകുന്നതിനു വേണ്ടിയിട്ട് അവൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യാത്ര ട്രെയിൻ പോകുന്നു അമ്മ മാതാവേ അവനെ എപ്പോഴും അവന്റെ കൂടെ സംരക്ഷിക്കേണമേ
@laliShiju
@laliShiju Ай бұрын
മാതാവേ എനിക്കൊരു വഴി കാണിച്ചു തരണമേ
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റ യോഗൃത ആയാൽ ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 💐💐💐💐💐💐🌹🌹🌹🌹😭
@AnnieAntony-ho5vv
@AnnieAntony-ho5vv Ай бұрын
Eessoye gulfil joly cheyunna moneyum kunjineyum moleyum Daivam samruthamayi anugrahikane essoye avante yathrayilum jolyilum avante kudeyundakaname amme nanny Eessoye nanny nanny.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН