ജോസഫച്ചനെ കണ്ട് ബസ്സിൽ തിരിച്ചു കയറിയപ്പോൾ എനിക്ക് സുഗന്ധാഭിഷേകം ലഭിച്ചു . പിന്നീട് നടന്നത്!കണ്ണൂർ

  Рет қаралды 10,684

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 139
@binusebastianbinusebastian1669
@binusebastianbinusebastian1669 2 ай бұрын
എന്റെ ഈശോയെ കരുണ തോന്നി b2 pass ആക്കി തരേണമേ🙏🏿🙏🏿🙏🏿🙏🏿🙏🏿 അമ്മ വഴിയായി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ജോലി, സ്ഥലം, വീട് 😭😭😭😭സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿
@shybysunny9661
@shybysunny9661 2 ай бұрын
Prayers
@josephpanakal9920
@josephpanakal9920 2 ай бұрын
അമ്മേ ഞാൻ ജൂലൈ 7 ഒരുപാട് പ്രതീക്ഷിക്കുന്ന ദിവസം ആണ്.എന്നെ കൈവെടിയല്ലേ🙏
@shantyjacob5421
@shantyjacob5421 2 ай бұрын
🙏🙏
@sarithasaritha649
@sarithasaritha649 2 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@shijivarghese8475
@shijivarghese8475 2 ай бұрын
അമ്മേ വീതേശത്തു ഉള്ള രണ്ട് മക്കളെയും ആപത്തൊന്നും കൂടാതെ സംരെക്ഷിക്കേണമേ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@dishadinesh9306
@dishadinesh9306 2 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@rimnaelsa599
@rimnaelsa599 2 ай бұрын
അമ്മ മാതാവേ കാവലായിരിക്കണമേ
@jinushaji3477
@jinushaji3477 2 ай бұрын
🙏🙏🙏
@bbjamespunnakkal6794
@bbjamespunnakkal6794 2 ай бұрын
അമ്മ മാതാവേ നിഹമോൾക്ക് ആഗസ്റ്റ് 12 ന് പരീക്ഷയാ ന്ന് നമ്മളടെത്താകണമ🙏🙏🙏
@snehat.p9311
@snehat.p9311 2 ай бұрын
ഈശോയെ ഞാൻ ആഗ്രഹിച്ചതുപോലെയുള്ള ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ
@DevumolBiju
@DevumolBiju 2 ай бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤🙏🏻🙏🏻
@jinujohnson6343
@jinujohnson6343 2 ай бұрын
എന്റെ ഈശോയെ കരുണ തോന്നണേ
@bbjamespunnakkal6794
@bbjamespunnakkal6794 2 ай бұрын
അമ്മ മാതാവേ നിയ, നിഹ, റിമ , റിസ നാലുമക്കൾക്കു നല്ലപോ ലെ പഠിക്കാനുള്ള കൃപകൊടുക്കണമേ🙏🙏🙏
@leelaarjunan6426
@leelaarjunan6426 2 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ ജോലി യ്ക്ക് ടാഗ് ഈടാനുളള ഒരു ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 🙏🙏 😢😢😢
@valsammamathew9876
@valsammamathew9876 2 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@bindud3715
@bindud3715 Ай бұрын
അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ അമ്മേ എന്റെ മരണം വരെ ഉടമ്പടി ജീവി തത്തിൽ ആയിരിക്കുവാൻ അനുഗ്രഹിക്കേണമേ അമ്മേ ഇനിയും ഒത്തിരി വേദനിക്കുന്ന മക്കളെ ഈശോക്ക് നൽകാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
@kavithakabitha5388
@kavithakabitha5388 2 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു 🙏🙏🙏
@jessymolmathew9239
@jessymolmathew9239 2 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@jinujohnson6343
@jinujohnson6343 2 ай бұрын
അമ്മേ ഞങ്ങള്ക്ക് വേണ്ടി madyastham വഹിക്കണേ 🙏🙏🙏🙏
@AneeshaRejan-bt5rs
@AneeshaRejan-bt5rs 2 ай бұрын
Ammayoum eshoyoum ennavare enikum kudumbathinum nalkiya valuthum charuthumaya ella anugrahagalkum Kodi Kodi nadhi 🙏🙏🙏🙏🙏
@ANIMEBOT3.0
@ANIMEBOT3.0 2 ай бұрын
അമ്മേ മാതാവേ എന്റെ മകനെ പാലക്കാട് പോളിടെക്നിക് കോളേജിൽ അഡ്മിഷൻ വാങ്ങി തരണേ ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുത് മാതാവേ
@bindud3715
@bindud3715 Ай бұрын
അമ്മേ എബിയും ഞാനും സാമ്പത്തിക മിതത്വം ഭക്ഷണ മിതത്വം പാലിക്കാൻ ഫെബി മൊബൈൽ ഉപയോഗം കുറച്ച് നന്നായി പഠിക്കാൻ പ്രാർ ത്ഥിക്കുന്നു അമ്മേ എന്റെ ലീവിന്റ ദിവസ വേതനം പാസാക്കി തരണേ എനിക്ക് സാമ്പത്തിക ബാധ്യത ഇല്ലാതെ അമ്മ കാത്തു കൊള്ളേണമേ 🙏
@ajithathankachan6180
@ajithathankachan6180 2 ай бұрын
Amma mathave ente nigoyangalde mel karuna ayirikaname 🙏🏻
@ANIMEBOT3.0
@ANIMEBOT3.0 2 ай бұрын
അമ്മേ മാതാവേ എന്റെ മകനെ പാലക്കാട് പോലത്തെ കോളേജിൽ അഡ്മിഷൻ വാങ്ങി തരണേ ഞങ്ങളെ തളർത്തരുത് ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുത് മാതാവേ
@SeemaKerla-hy4wl
@SeemaKerla-hy4wl 2 ай бұрын
❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ അബദ്ധങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ എന്നും കൂട്ടായിരിക്കണമേ🙏🙏🙏❤️
@clarammasimon1112
@clarammasimon1112 2 ай бұрын
അമ്മ മാതാവേ സാമ്പത്തിക കടങ്ങൾ മാറാൻ ഒരു മാർഗം തുറന്നു തരണേ... അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏
@bincypriya2759
@bincypriya2759 2 ай бұрын
Ente bharthavine vishudhikkarikkaname mathave...ente bharthavine mathavinte vishwasathil nirakkaname mathave
@leelaarjunan6426
@leelaarjunan6426 2 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ മരിയ 😢😢😢
@shinujennis6191
@shinujennis6191 2 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയം 🙏🙏
@jinisujo9121
@jinisujo9121 2 ай бұрын
അമ്മേ എന്നോട് കരുണ തോന്നണേ അമ്മേ
@suryasujith1232
@suryasujith1232 2 ай бұрын
❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️
@rejikuriakose7636
@rejikuriakose7636 2 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🙏
@binujoseph8206
@binujoseph8206 2 ай бұрын
അമ്മയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ🙏🏾🌹
@jainjosephl690
@jainjosephl690 2 ай бұрын
Parisudha amme mathave amma ente jeevithathe uyarthaname amen amme ammaykku ariyam ente prayasam amme mathave enne sahayikaname amen 🙏
@MariaJose-je7tx
@MariaJose-je7tx 2 ай бұрын
അമ്മേ mathavae അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കണ്മേ 🙏🙏🙏
@jainjosephl690
@jainjosephl690 2 ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@rosemariasebastian9301
@rosemariasebastian9301 2 ай бұрын
Amme mathave ente niyogangalude mel karunayayirikkaname
@user-vd2gv3dr1j
@user-vd2gv3dr1j 2 ай бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹💙💙💙💙💙💙💙ente amme ente makkale kaividalle amme 💚💚💚💚
@greeshmaaneesh007
@greeshmaaneesh007 2 ай бұрын
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏💙🤍💚✝️🤍💚💙🙏🕯️🕯️🤍💚💙🙏🕯️🙏
@rajaniamloo8000
@rajaniamloo8000 2 ай бұрын
മാതാവേ സാറ്റർഡേ രാത്രി മുൻപ്പ് എനിക്ക് അബുദാബി പോകാൻ അമ്മ sahayikanm
@sreekala9038
@sreekala9038 2 ай бұрын
Amma avidunnu oro makkaleyum reshikkaname anugrehikkaname amen koode ente makkaleyum avidunnu reshikkaname anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🔥😘🙏😔😭
@vinudenny3273
@vinudenny3273 2 ай бұрын
മാതാവേ എന്നെയും ഒരു സാക്ഷിയായി നിർത്തണേ 🙏
@aryamathew1573
@aryamathew1573 2 ай бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏
@user-ks6tk1uz9q
@user-ks6tk1uz9q 2 ай бұрын
Yesuve Amma mathave Bl exam passaki tharaname
@remyalachu9846
@remyalachu9846 2 ай бұрын
ന്റെ അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏🙏
@julitjoby8571
@julitjoby8571 2 ай бұрын
Eshoye Amme orupad nanni ……… ammade prakshekarana Sakshi akkiyathinu nanni parayunnuuu
@myworld-xk3sk
@myworld-xk3sk 2 ай бұрын
Ave mariya🙏🏻
@chippyantony3627
@chippyantony3627 2 ай бұрын
Amme kreupasana mathave kathukollaname purathakapedalle mathavee amen
@AneeshaPrathish
@AneeshaPrathish 2 ай бұрын
Aavee mariaaaaaaaaaaa🙏🙏🙏
@BincySabu-hh3vs
@BincySabu-hh3vs 2 ай бұрын
Amme ellavardeyum klwshangal amma maati ammayude makal aayi uyertheneme😊
@badriprasadprasad5843
@badriprasadprasad5843 2 ай бұрын
Amme mathave sahaikkaname Samrekhikkanane Amen
@rosammajoseph8430
@rosammajoseph8430 2 ай бұрын
Amme ente sharerathil e arimpara yum mattitharaname🙏🙏🙏🙏🙏❤️
@sudheeshkumar2390
@sudheeshkumar2390 2 ай бұрын
ആമേൻ.
@sandras8584
@sandras8584 2 ай бұрын
ഈശോയെ നന്ദി, amen
@anjuthomas6905
@anjuthomas6905 2 ай бұрын
Ave Maria 😍 Ave Maria 😍 Ave Maria 🙏 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@soumyas4608
@soumyas4608 2 ай бұрын
നന്ദി... അമ്മേ..... 👏🏻
@rezinsoichen1385
@rezinsoichen1385 2 ай бұрын
Amma mathave ente niyogangale anugrehikkaname
@vrindavanify
@vrindavanify 2 ай бұрын
Praise The Lord Ave Maria
@nirmalajacob9240
@nirmalajacob9240 2 ай бұрын
Eshoye mathave
@daisymathew3088
@daisymathew3088 2 ай бұрын
Amma Matha ve ente aashr Amma yilanu
@daisymathew3088
@daisymathew3088 2 ай бұрын
Amma Matha ve ellavarkum samadhanam nalgi anugrahikkane
@bindhuanto140
@bindhuanto140 2 ай бұрын
Amme mathave🙏🙏🙏
@thamburattiarts7633
@thamburattiarts7633 2 ай бұрын
God bless us 🙏🙏🙏
@suryamg2407
@suryamg2407 2 ай бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤
@chippyantony3627
@chippyantony3627 2 ай бұрын
Amme kreupasana mathave kathukollaname anugrahikaname koodeundakaname prithyekich ente duty samayath amen Ella prethisandhiyil ninnum ene rakshikaname nannayit perform cheyan anugrahikaname
@sunitham386
@sunitham386 2 ай бұрын
Ammae mathavae enta familieil Appanta kripaum Ammauda sanidhyam kondu nirach Anugrahikkanamae 🙏
@jaimoldevasia1530
@jaimoldevasia1530 2 ай бұрын
Amme mathave ente ammachiyude Naduvedana sugapeduthename
@renjumejo5232
@renjumejo5232 2 ай бұрын
Amme mathave sahayikkane anugrahikkane kaividaruthe kudeyayirikkaname
@anjuthomas6905
@anjuthomas6905 2 ай бұрын
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏
@neenucvarghese711
@neenucvarghese711 2 ай бұрын
Amen
@anjuthomas6905
@anjuthomas6905 2 ай бұрын
Parisudha amme 🥰 amma njagalkkayi ente udharathil dhanam thanna njagalude Gabriel aayi nanniyode sthuthichu prarthikkunnu parisudha amme 🥰 Ave Maria 😍
@user-ks6tk1uz9q
@user-ks6tk1uz9q 2 ай бұрын
Amme anugrahikename
@raji6395
@raji6395 2 ай бұрын
Ave Maria..kreupasanam amme nangalku vendi apekshikaname
@remyashijo4554
@remyashijo4554 2 ай бұрын
Amme thanna kudupagivitham eni mupode udakil janakal parihasam doctor sathitha ella13varsham kunjkal uduvan Thadasam' matti amma enike oru kunjne utharapalam thanne sanhadam matti samathanam kudupagivitham thanne amme anughikanam 😭🙏
@mollyvarghese1759
@mollyvarghese1759 2 ай бұрын
Njanjale ellavareum parisundhatmavinal nirakkuvan ammaude thirukkumaranodu madhiyastham vahikkename
@user-ks6tk1uz9q
@user-ks6tk1uz9q 2 ай бұрын
Amme kripasana mathave marakarute
@aryamathew1573
@aryamathew1573 2 ай бұрын
Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏
@daisymathew3088
@daisymathew3088 2 ай бұрын
Amma Matha ve Mathew amen
@ryanjobin7598
@ryanjobin7598 2 ай бұрын
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname
@myworld-xk3sk
@myworld-xk3sk 2 ай бұрын
Ammae ammachiku sawkyam nalkanae. Biopsy il oru kuzhpavum undakallae
@rosemariasebastian9301
@rosemariasebastian9301 2 ай бұрын
Amme mathave ente vayattile vishamam matti tharane
@aneeshps8917
@aneeshps8917 2 ай бұрын
Eesoye kripa nalki anugrahikkaname🙏
@josephpanakal9920
@josephpanakal9920 2 ай бұрын
❤❤❤ കൊളോസോസ് 3:11❤❤❤
@coltonw4214
@coltonw4214 2 ай бұрын
Amme kaniyename.Amen.❤❤❤❤❤
@daisymathew3088
@daisymathew3088 2 ай бұрын
Amma Matha ve magnate talamudi valerian sahayikkane
@user-uf9hh2er4y
@user-uf9hh2er4y 2 ай бұрын
Tinamole kakkanamme amme eshoya
@rejithaarunrejitha535
@rejithaarunrejitha535 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-vo6in3oj5r
@user-vo6in3oj5r 2 ай бұрын
God bless
@yanathibeats
@yanathibeats 2 ай бұрын
Amme mathave ente ee repeated ayit cheyunna sobavatheyum thuppunna sobavatheyum polanbunna sobavatheyum eduthu mattaname ammeeeeeeee🙏🙏🙏
@nivyasjose8908
@nivyasjose8908 2 ай бұрын
Eshoye ellaraum kakkaname elarudaum niyogam swekarkaname kaividelle
@seemanorbin8932
@seemanorbin8932 2 ай бұрын
Amma madhav enikuthramthrnam
@annmariaalex9944
@annmariaalex9944 2 ай бұрын
കൃപാസനം മാതാവേ 3rd sem എക്സാം പാസ് ആകാനുള്ള അനുഗ്രഹം തന്ന് ഞങ്ങളെ അനുഗ്രഹികണമേ അങ്ങ്.. 🙏🙏🙏
@MiniMukesh-xy7lf
@MiniMukesh-xy7lf 2 ай бұрын
Anjune kattukollenamay mathave
@anjuaneesh2363
@anjuaneesh2363 2 ай бұрын
Amme madave ente sisterin nalloru kunjine nalkaname enn ammayude aduth udambadai eduthath prathichsthinte falam ayi ente aniyathik 7yrsin sasham naloru penn kunjine nalki anugrachichathin orayeriam nanni madave....
@viniraphel6903
@viniraphel6903 2 ай бұрын
Amme ❤
@chithrasreedhar1964
@chithrasreedhar1964 2 ай бұрын
Eshoyae krepasanam prasaadhavara maathavae sancharimaathavallo ammae njangaludae japamala maathavae entae kerala registration renewal ethrayum pettannu cheythu kittanae... amen
@Shalu-k7j
@Shalu-k7j 2 ай бұрын
🙏🙏🙏
@agneljothomas4354
@agneljothomas4354 2 ай бұрын
❤❤❤❤
@communist2392
@communist2392 2 ай бұрын
അമ്മേഭർത്താവ് കാലിന് വേദന കുറച്ചു തരണം
@rosemariasebastian9301
@rosemariasebastian9301 2 ай бұрын
Amme mathave Govt collegel admission nalki Anna Rosene anugrahikkaname
@bindu5158
@bindu5158 2 ай бұрын
അമ്മേ 3/7/24 ന് ഞാൻ അമ്മേടെ മുന്നിൽ വെച്ച ഡേറ്റ് കാണണേ എനിക്കിന്ന് തന്നെ പൈസ കിട്ടനെ കൈവിടല്ലേ കാര്യങ്ങൾ എല്ലാം അമ്മക്ക് അറിയാല്ലോ
@jayapaul5914
@jayapaul5914 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН