ജീവിതത്തിന്റെ തീച്ചുളയിൽ കൂടി കടന്നുപോയപ്പോൾ വിശ്വാസത്തിൽ ഉറച്ചു നിന്ന ഈ സഹോദരിയെയും കുടുംബത്തെയും അനുഗ്രഹിച്ച മാതാവിനും ഈശോയ്ക്കും നന്ദി പറയുന്നു 🙏🙏🙏🙏
@Sarakutty-Carolsong4 ай бұрын
യേശുവേ ഈ മകൾക്ക് പൂർണ്ണ സൗഖ്യം കൊടുക്കണമേ യേശുവേ മാനസികമായും🙏🙏🙏 ശാരീരികമായും തളർന്നു കഴിയുന്ന
@priyaroyroshan4 ай бұрын
ദാവീദ് ഭവനത്തിന്റെ താക്കോൽ അവന്റെ തോളിൽ ഞാൻ വച്ചു കൊടുക്കും അവൻ തുറന്നാൽ ആരും അടയ്ക്കുകയോ അവൻ അടച്ചാൽ ആരും തുറക്കുകയോ ഇല്ല... ( ഏശയ്യാ.. 22-22).. എന്റെ ഈശോയെ അങ്ങയുടെ ഈ വചനത്തിൽ ഈ കുടുംബത്തെ മൊത്തമായി ഞാൻ സമർപ്പിക്കുന്നു .. 🙏🙏🙏 ആലപ്പുഴയിൽ ഇത്രയും അടുത്ത് പോയി വരാൻ സൗകര്യത്തിൽ ഞങ്ങൾക്ക് കൃപാസനം മാതാവിനെ തന്ന ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏......
@user-jd3ob7th3x4 ай бұрын
ഈശോയെ നിന്റെ കുരിശിനോട് ചേർത്ത് ഈ മോൾടെ ദുഖങ്ങളെ സമർപ്പിക്കുന്നു... ഇനി ഒരിക്കലും രോഗം അവളെ തൊടാൻ നീ അനുവദിക്കരുതേ 🙏
@mayamaushaija95534 ай бұрын
അമ്മേ മാതാവേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു.അമ്മേ അവർക്ക് പൂർണ സൗഖ്യം കൊടിക്കേണമേ❤❤
@ABINVINOVS4 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@SalomiReetha4 ай бұрын
Amen
@jinititus94804 ай бұрын
അമ്മേ എന്റെ കുടെയുണ്ടായിരിക്കണമേ 🙏🙏🙏🙏😭🙏🙏🙏പാപിയായ എന്റെ കുടുംബത്തോടെ കുടെയുണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏കാത്തുകൊള്ളണമേ അമ്മേ ആമീൻ
അമ്മക്കും തിരുകുമാരനും ഇഷ്ടമുണ്ടെങ്കിൽ എന്നെ സുഖപെടുത്തണമേ
@lintoncl89894 ай бұрын
AMME കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏കാത്തു സംരക്ഷിക്കണമേ അമ്മേ 🙏🙏🙏
@ABINVINOVS4 ай бұрын
അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ
@rosilymanoj16734 ай бұрын
അമ്മേ എന്റെ മോൻ അഖിൽ ഉറക്കത്തിൽ ദുസ്വപ്നം കാണുന്നു അമ്മേ മോനു ഉറങ്ങാൻ കഴിയുന്നില്ല ആ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ എന്നും എപ്പോഴും കുടെയുണ്ടാകണേ ആമേൻ 🙏🙏🙏
@allyc5404 ай бұрын
അമ്മേ, അവരെ രണ്ടു പേരെ യും കാത്തോളണേ അമ്മേ 🙏🙏🙏🌹🌹🌹🌹🌹
@ABINVINOVS4 ай бұрын
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.
@makkumalu324 ай бұрын
Madhvea unninte kai vedhna mattanmeaaa 🤲🤲🤲🤲🤲
@Sarakutty-Carolsong4 ай бұрын
ഈശോയെ ഈ മകളുടെ സാക്ഷ്യം കേൾക്കുമ്പോൾ തന്നെ ഹൃദയം പൊട്ടുന്നു പൂർണ്ണ സൗഖ്യമാക്ക് കൊടുക്കണം മക്കളെ എനിക്ക് എന്റെ ഇളയ മകന്റെ കുഞ്ഞിന് പ പത്തു വയസ്സേ ആയിട്ടുള്ളൂ അവൻ ആള്‍ച്ചറാണ് നിങ്ങളെല്ലാവരും ഒന്ന് പ്രാർത്ഥിക്കണമേ🙏🙏🙏
@suryasujith12324 ай бұрын
❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️
@ABINVINOVS4 ай бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@ABINVINOVS4 ай бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@annliyajose38794 ай бұрын
അമ്മേ എന്റെ മോളുടെ എക്സാം വിജയം തന്നതിന് നന്ദി ഈശോയെ ആവേ മരിയ ആവേ മരിയ
@ABINVINOVS4 ай бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@allyc5404 ай бұрын
നല്ല നാത്തൂൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰ദെയി വം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🥰🥰🥰🥰🥰
@rajaniamloo80004 ай бұрын
മാതാവേ എന്നെ പരീക്ഷിക്കുന്നോ എനിക്ക് അബുദാബി പോകാൻ അമ്മ സാധിച്ചു തരണമേ
@lijibaiju63424 ай бұрын
കൃപാസന മാതേ, എനിക്കും എൻ്റെ ഓഫീസിനും നല്ല രീതിയിൽ യോജിക്കുന്ന ഒരു സഹപ്രവർത്തകനെ എത്രയും പെട്ടെന്ന് ലഭിക്കണമെ അമ്മേ ഇന്ന് എന്നെ മുഴുവനായി സമർപ്പിക്കുന്നു
@ABINVINOVS4 ай бұрын
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@FoRYoU-cn4zz4 ай бұрын
Mathav anugrahikkum
@NishaBinoy-fo7zx4 ай бұрын
അമ്മേ മാതാവേ ഈ ചേച്ചിയെയും കുടുബത്തേയും എത്ര മാത്രം നീ കൊണ്ട് നടന്നതിനു നന്ദി
@arjunt79774 ай бұрын
പരിശുദ്ധ അമ്മേ എന്റെ സഹോദരൻ എന്നെ വിളിച്ചു സഹായി ക്കാമെന്നു പറഞ്ഞു വിളിക്കണമെ. അവന്റെ മനസ് മാറി വിളിപ്പിക്കണമേ. മാതാവേ 🙏🏿
@jeenajerry84044 ай бұрын
Praise the Lord Jesus Christ 🙏🙏🙏🙏Amen
@anjuthomas69054 ай бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@FoRYoU-cn4zz4 ай бұрын
പ്രിയമുള്ളവരേ, എല്ലാവരും ഇനി ഉടമ്പടി പുതുക്കുമ്പോൾ ക്യാൻസർ എന്ന മാരക രോഗം ഈ ലോകത്ത് നിന്ന് തന്നെ തുടച്ച് മാറ്റാനായി ഒരു നിയോഗം സമർപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.
@SeemaKerla-hy4wl4 ай бұрын
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏❤️
@THOMASTHOMAS-m9c4 ай бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@ABINVINOVS4 ай бұрын
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@ArronLijo4 ай бұрын
അമ്മേ മാതാവേ എൻ്റെ ബ്രദർ shoulder pain operation ഇല്ലാതെ ഫിസിയോതെറാപ്പി ചെയ്തു വേദന പൂർണമായി നീക്കം ചെയ്യണമേ ആമേൻ
പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ വിശ്വാസം വർധിപ്പിക്കേണമേ. എന്നെയും അമ്മയുടെ പ്രത്യഷികരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ. മകളെ തൊട്ട് സുഖപ്പെടുത്തേണമേ
@JG-ub2tf4 ай бұрын
പ്രിയപ്പെട്ട ഈശോയ്ക്ക് എല്ലാത്തിനും ആരാധനയും സ്തുതിയും മഹത്വവും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@rimnaelsa5994 ай бұрын
അമ്മ മാതാവേ തീരാ രോഗത്തിൽ കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ കൊടുക്കേണമേ
@angalangaljose76904 ай бұрын
അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ....,,
@ABINVINOVS4 ай бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@leenajoseph61094 ай бұрын
അമ്മേ എന്നും കൂടെയുണ്ടാകേണമേ 🙏🙏🙏അമ്മേ എന്നും കൂടെയുണ്ടാകേണമേ 🙏🙏🙏അമ്മേ എന്നും കൂടെയുണ്ടാകേണമേ 🙏🙏🙏
@deepajibi34744 ай бұрын
Amma mathave njangalude aarogyam samarppickunnu amme kathukollane
@bijuthoppil14744 ай бұрын
Amen amen amen amen amen ❤❤❤❤
@raji63954 ай бұрын
Kreupasanam amme nangalku vendi apekshikaname 🙏
@ABINVINOVS4 ай бұрын
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
@femymathew56864 ай бұрын
ഇത്രയും ശക്തമായ ഒരു സാക്ഷ്യം കേൾക്കാൻ തന്ന കൃപക്ക് ആയിരം ആയിരം നന്ദി.
@alinababy92474 ай бұрын
"At the right time, I, the Lord, will make it happen. " - Isaiah 60 : 22
@mercyjohn8854 ай бұрын
Amme eekunjine kakkaname ennum
@leenasiju94124 ай бұрын
അമ്മേ മാതാവേ ഒത്തിരി ഒത്തിരി നന്ദി
@valsammamathew98764 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
@smithadileep9803 ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@ABINVINOVS4 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@sreekala90384 ай бұрын
Amma avidunnu Nee oro makkaleyum reshikkaname anugrehikkaname amen Amma oru makkalkkum Nee e rogam kodukkaruthe Amma oro cancer rongikaleyum Nee poyi sugapeduthaname anugrehikkaname amen koode undakaname Amma 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😘🔥😔😭😭😭🤲🏻🙏😔
@sujajustin85444 ай бұрын
അമ്മേ കുടെയുണ്ടങ്കിൽ ന്തങ്ങളുടെ കടം ഒന്നും അല്ല 20 - ലക്ഷം രൂപയുടെ കടഭാരവും മായി രണ്ട് വർഷം കൊണ്ട് മാനസ്സികമായി ഓരോ ദിവസവും തളരുകയാണ് അമ്മേ🙏🙏🙏🙏
@sarithasaritha6494 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)
@ABINVINOVS4 ай бұрын
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ എല്ലാ തടിപ്പുകളും ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ. Test ചെയ്യുമ്പോൾ എല്ലാം Negative ആയിരിക്കണമെ
@ryanjobin75983 ай бұрын
Ente mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname
@tinujohn59174 ай бұрын
അമ്മേ ഞങ്ങളുടെ ബാഗ്ലൂരിന്റെ flatന്റെ registration നടത്താൻ ഉള്ള തടസങ്ങൾ മാറ്റി registration ജൂലൈ 1 ന് മുൻപ് 2024 നടത്തി തരണേ. ഞങ്ങൾ വിചാരിക്കുന്ന അത്ര പണചിലവ് ഉണ്ടാവരുതേ.
@sunitham3864 ай бұрын
Ammae mathavae ella Csncer patientsnaum Ammauda neelankikkullil kathollanae 🙏❤️🙏
Amme mathave ente chettane joli cheyumbol onnum cheyan patunilla oru varshathe gyap ollond ellam marannu poi amme mathave amma koode irunne ella workum nallapole cheyan ente chetane anugrahikane krepasanamamme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@julitjoby85714 ай бұрын
Eshoye roghi ayaa ellavarem bless cheyane
@AsviniJose4 ай бұрын
Amma mathavay enna sugapaduthi ennaum oru shakshiya mathanumay
@joshijoseph44564 ай бұрын
Amme parishudhamadhave cure my teeth problems and save my teeth.