ചോദ്യകർത്താവ് ഇടയ്ക്കു കയറാതിരിക്കുക.. അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക, മനസിലാക്കുക..നിങ്ങൾ ഇടയ്ക്ക് കയറി ചോദ്യം ചോദിക്കുന്നത് കൊണ്ട് അദ്ദേഹത്തെ ശ്രദ്ധിച്ചു കേട്ട് കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു... അതുകൊണ്ട്... പ്ലീസ്...
@babuts8165 Жыл бұрын
എങ്കിൽ പിന്നെ മൈത്രേയൻ ഒറ്റക്കിരുന്ന് പറഞ്ഞാൽ പോരെ ?
@vs.rajeev Жыл бұрын
മൈത്രേയനെ കേൾക്കാൻ ആണല്ലോ നമ്മൾ കാത്തിരിക്കുന്നത്.. interviewer ഇടയ്ക്കിടെ ഇടപെട്ട് ആശയം മുറിക്കുന്നു...യുക്തി വിശ്വാസത്തിൽ മാത്രം മതിയെന്നാണോ
@MaheshMahi-cd3cq Жыл бұрын
🤣🤣🤣👌
@surabalavg7685 Жыл бұрын
Sathyam 👏👏👏👏👏🙏..mithrean
@cloudsandstreets Жыл бұрын
Vinod , please let maitrayen speak, please don’t interrupt.
@prasadmk7591 Жыл бұрын
Very good, relevant & informative speach!!!
@dogtrainingsuraksha2129 Жыл бұрын
🌹
@Hari-wi3kw Жыл бұрын
👌👌👌
@majeedkm1652 Жыл бұрын
👍👍👍
@shibishaju8743 Жыл бұрын
❤️❤️
@rasheedpm1063 Жыл бұрын
👍❤️🤝
@Drvishnuveda Жыл бұрын
12.14 il idaykku keri aa vanna point angu kalanju kulichappo samadhanamayille.. plz don’t disturb him when he talk..some people here for listening him..
@Ram-mohan-1992. Жыл бұрын
To be precise; We are here only for the words of Maithreyan not any other one...
@mmmmmmm2229 Жыл бұрын
ഇത് ഞാൻ കാണുന്ന സമയത്ത് 3500 പേർ ഈ വീഡിയോ കണ്ടു. പക്ഷേ ലൈക്ക് ചെയ്യതത് 131 പേർ . എന്തുകൊണ്ടാണ് എന്ന് പറഞ്ഞാൽ കണ്ടവരിൽ 3369 പേരും സവർണ്ണ ബോധം പേറുന്നവർ ആണ്. അതുകൊണ്ട് മാത്രം ആണ്. അതായത് ഇവിടെ കേരളത്തിൽ ആകെ ഉള്ള സവർണ്ണർ കൂടിയാൽ 20% വരും ബാക്കി വരുന്ന ജനങ്ങളിൽ 40% അധികവും അവർണ്ണദളിത് മനുഷൃർ ആണ് പക്ഷേ അവർക്ക് 75 കൊല്ലം മുമ്പ് നിലനിന്നിരുന്ന ജാതി വ്യവസ്ഥ മൂലം ഇന്നും ബോധം വെക്കാത്തതുകൊണ്ടാണ് കണ്ടവരിൽ ആകെ 4% അവർണ്ണദളിത് മനുഷ്യർ മാത്രം ആണ് ഇത് കണ്ടത് എന്നതാണ് മനസ്സിലാക്കേണ്ടത് ബാക്കി 96% പേരും സവർണ്ണർ ആണ് കണ്ടത് 😭😭😭 സ്വതന്ത്ര്യം കിട്ടിയിട്ട് 75 വർഷമായിട്ടും അവർണ്ണദളിത് മനുഷൃരുടെ ബോധം ഇതാണെങ്കിൽ 75 കൊല്ലം മുമ്പ് അംബേദ്കർ ഒക്കെ എത്രമാത്രം കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും അവർക്ക് വേണ്ടി പറയുമ്പോൾ 😭😭😭
@MaheshMahi-cd3cq Жыл бұрын
ചേട്ടാ നിങ്ങൾ പറഞ്ഞത് 100% കറക്റ്റ് നമിച്ചു 🙏🙏🙏🙏👌
@Drvishnuveda Жыл бұрын
Idheham parayunna karyangal manasilavunna Kalam varum.. annu maithreyane daivavum aakkum…😂😂
@Kmkozr Жыл бұрын
കുലത്തൊഴിൽ നിലനിൽക്കുന്നില്ലെങ്കിൽ പിന്നെ എന്തിന് ജാതി പേറി നടക്കണം
@aravindmk4073 Жыл бұрын
Jathiyum mathavum indakkan nammlum planum carum kandupidikkan vere aalukkalum
@ababu9862 Жыл бұрын
Vinod chup raho
@radhakrishnantp3876 Жыл бұрын
മത വിശ്വാസം വ്യക്തികളിൽ ഒരുങ്ങുന്ന പോലെ ജാതി ബോധം കുടുംബത്തിൽ ഒതുക്കുന്നതിൽ എന്താണ് പ്രശ്നം ?? വ്യക്തി/ കുടുംബ ബന്ധങ്ങൾ, ഭക്ഷണശീലം, ആരാധനാ രീതികൾ എല്ലാം പരിഗണിക്കുമ്പോൾ എന്തെങ്കിലും തെറ്റില്ല .... പൊതു ഇടങ്ങളിലെ വിവേചനം ഇല്ലല്ലൊ ... പിന്നെ എന്റെ ജാതിയെക്കാൾ മോശമെന്നു (പണ്ട്) കരുതുന്ന ജാതിയിൽ പെട്ടവർ ആയാലും സമ്പത്തും സെലിബ്രിറ്റി സ്റ്റാറ്റസും ഉണ്ടെങ്കിൽ ഓ... കെ ... അതാണ് പ്രായോഗികമായി നടക്കുന്നത് ....