തോമസ് ചേട്ടാ കാര്യങ്ങൾ ശരി തന്നെ... വില ആയിരം അൽപ്പം കൂടുതൽ ആണ്. ഈ തനി സ്വർണം കൊണ്ട് സ്വർഗത്തിൽ പോകുന്നു ണ്ടോ.. ഇതുപോലുള്ള മികച്ച ഇനങ്ങൾ ധാരാളം ഉണ്ട്. നൂറുകണക്കിന് തൈ കൾ കൊടുക്കുമ്പോൾ നിങ്ങൾക്ക് ജാതി സ്വർണം തരും. കൊണ്ടുപോവുന്ന പാവം കർഷക നെ ക്കൂടി ഓർക്കുക
@MP-kt7bn3 жыл бұрын
E. V Thomas ചേട്ടൻ്റെ വിജയരഹസ്യം സ്വാർത്ഥതയില്ലാത്ത തുറന്ന ഹൃദയമാണ്... ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@KL06farm3 жыл бұрын
True
@matwekm53793 жыл бұрын
0)7
@MaltaMaippan3 жыл бұрын
ഇത് എൻറെ നാട്ടിലുള്ള എല്ലാ കർഷകർക്കും ഉപകാരപ്പെടും ഞാൻ ഇത് ഷെയർ ചെയ്യുന്നു
ചേട്ടാ ജാതി പത്രി യുടെ ഒരു ഫോട്ടോ കാണിച്ചെങ്കിൽ നന്നായിരുന്നു
@anthonykavalakat54893 жыл бұрын
Unable to figure out the size being mentioned in the video. Maze not shown at all. Only shown 1 tree not the plantation. Price for a sapling @ 1000/- very high.
@JobyVithayathilVlogs3 жыл бұрын
Good Information
@samprasad90043 жыл бұрын
1000rs icherrrri kuduthal allea??
@polymathew1993 Жыл бұрын
Hai
@georgekunnel7640Ай бұрын
Mughengeluday poop nalla valem annu yennu parenju nadakunnu ? Manushentai poop nammal oupayogikilla.? Pashey tamil nattukar authu oupayogikunnundu.😁
@aneeshpayyanoor14773 жыл бұрын
10 thyude Vila alla chodichath. Chetta nta arivu super thanne weldone
@success99633 жыл бұрын
Golden jathi vedeo eviday
@KL06farm3 жыл бұрын
April or may
@KL06farm3 жыл бұрын
Ipol session ala
@NadanModernChirikkoott3 жыл бұрын
👍🤩🤩🤩🤩Wow good info
@KL06farm3 жыл бұрын
Thanks bro
@johankizhakkuden30223 жыл бұрын
April off season analle appo season etu masama
@KL06farm3 жыл бұрын
June
@448893 жыл бұрын
good
@leopaul30393 жыл бұрын
തൈ കാണി ക്കാത്തത് എന്ത്?? 🤔🤔🤔 അപൂർണമായ വീഡിയോ...
@bharathudayakumar-m7l2 жыл бұрын
Hi Sir, If you could add English subtitles, it will be very helpful for people outside kerala as well. I watched many videos of yours and tried to understand, but was able to get very little and was blank most of the times 😊
@KL06farm2 жыл бұрын
Next week starting English chanel
@TURBOVLOGS4WD3 жыл бұрын
തോമസ് ഏട്ടൻ ഒരു കില്ലാടി തന്നെ 🔥🔥
@KL06farm3 жыл бұрын
True
@JoseVlathankara Жыл бұрын
🙏🙏🙏🙏🙏
@ajipaul253 жыл бұрын
Kaya full coverd Aya pathtri undu Kanno?
@KL06farm3 жыл бұрын
Yes ,srilanken ano ,my Whatapp no 8744807234
@ajipaul253 жыл бұрын
Yes ,20 years back bud
@IdukkiMirror3 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@surendrannair45863 жыл бұрын
തോമസ് ചേട്ടന്റെ സ്ഥലം, ജില്ലാ പറയാമോ
@KL06farm3 жыл бұрын
idukki ,ponmudi
@ahmedkaidal4863 жыл бұрын
@@KL06farm Don't make interfere him, let him explain.
@premdebbarma68233 жыл бұрын
Sir I am from Tripura, I am seeking for mentor to guide me in this cultivation. Sir can u help me.
@KL06farm3 жыл бұрын
Yes plz call
@sandeepbaby73143 жыл бұрын
Good 🙏🙏🙏
@KL06farm3 жыл бұрын
Thanks
@jj-ik7py3 жыл бұрын
Award koduthel oru thettum illa.Ariyunna karyam share cheyyethenu big salute
@ummerpk32663 жыл бұрын
ജാതിക്ക, വളർന്നതെങ്ങുകൾക്കിടയിൽ പറ്റുമോ? പറ്റ പറ്റ വെള്ളം നിന്നാൽ പ്രശനമുണ്ടോ, അതോ നീർവാർച്ച വേണോ?
@KL06farm3 жыл бұрын
Thegu kuzapam illa nalatha, but vellam ketti nikan padila
@bijuk.m.13913 жыл бұрын
പത്രി എന്താ കണികത്തെ. മോശം പത്രിയാണെന് ഞാൻ പറഞ്ഞാൽ...
@rajuambatt20273 жыл бұрын
അടുത്ത വീഡിയോയിൽ OK കുറച് കുറയ്ക്കണോട്ടൊ
@KL06farm3 жыл бұрын
Sure
@sunilkumararickattu18452 жыл бұрын
എവിടെയാണ് സ്ഥലം, ജില്ല?! 😡
@KL06farm2 жыл бұрын
Vidieo il details paraunu undu avarude number koduthittu undu
@babunavas24813 жыл бұрын
Which jathi is good for low range ?
@KL06farm3 жыл бұрын
Sindusree and kerala sree
@mebinninan3 жыл бұрын
ഇതാണോ ഈ golden nutmeg എന്ന് പറയുന്ന ഇനം..?????
@KL06farm3 жыл бұрын
No
@bmaikkara58603 жыл бұрын
Great,,,
@SA..INDIAN2 жыл бұрын
ഏപ്രിൽ ജാതിക്യു off season ആണോ?...... അപ്പൊ season തുടങ്ങുന്നത് എപ്പോഴാണ്?
@KL06farm2 жыл бұрын
Depands climate
@SA..INDIAN2 жыл бұрын
😁
@kunjoostravelvlog30863 жыл бұрын
👍👍👍👍
@sajusaimonn13663 жыл бұрын
KL06 Farm,,,, Ente thottathil ithilum valiya kuruvulla inangal undu,,, oru vedio Cheyyamo ?
താങ്കളോട് ഒരു ചോദ്യം. description ൽ കൃഷിക്കാരന്റെ / വിൽപന ക്കാന്റെ ഫോൺ നമ്പർ കൊടുത്തതല്ലാതെ ഏത് ജില്ല എന്ന് കൂടി എഴുതിയാൽ വലിയ നഷ്ടം സംഭവിക്കുമോ? കഷ്ടം തന്നെ.
@KL06farm3 жыл бұрын
Vidieo muzuvanum kandittu parau,vidieoil ela details parunu undu ,mobile number last koduthittu undu ,pinea entha Cheatta
@anulalvmanoj3333 жыл бұрын
👍
@aliaskuriakose14093 жыл бұрын
Location parayamo
@KL06farm3 жыл бұрын
Ponmudi idukki.vidieoil number undu viliku
@ajaijoseph15713 жыл бұрын
1000/- രൂപക്ക് എത്ര തട്ട് ഉള്ള തൈ ആണ് കിട്ടുക?
@KL06farm3 жыл бұрын
Plz call
@shinepj0013 жыл бұрын
🙏🙏👌👌🌹👍
@contactbipineb3 жыл бұрын
Ipol 7 year olla treeyil ninne ethra yield kittum
@KL06farm3 жыл бұрын
Call mentioned number
@josephkv78562 жыл бұрын
ജാതിപത്രി കാണിച്ചില്ല. കായ് വലുതാണെങ്കിൽ പത്രി ചെറുതായിരിക്കും. ഇതു രണ്ടും വലുതാണെങ്കിൽ വിളവ് കുറവായിരിക്കും.
@KL06farm2 жыл бұрын
Ipol aganea Ala highbreed varaity elam mikachathu anu
@polymechery63413 жыл бұрын
ത്ട്ടിപ്പണ് ഒരു തയിക്ക് ആയീരം രൂപാ. രാഷ്ട്രപതി യുട അവാർഡ് കണ്ടെല്ലെ? PH ന്റെ ഫുൾ ഫോം ?
@KL06farm3 жыл бұрын
Nala vishamam undu alea
@markosemv80283 жыл бұрын
നല്ല സാധനത്തിനു നല്ല കാശു മുടക്കണം ചെട്ടാ.
@ufo66323 жыл бұрын
ജാതി ചോദിക്കാൻ പാടില്ല 😁
@mrstraight35323 жыл бұрын
ഒരു കിലോ പത്രിക്ക് എത്ര കായ് വേണം?
@manichacko33203 жыл бұрын
👌 nice
@muhsinakabeer23363 жыл бұрын
ആൺ ജാതി മരം കായ് വെക്കാൻ വല്ല മാർഗവും ഉണ്ടോ....വലിയ മരം ആയിരിക്കുന്നു ഇനി കായ് വരോ.
@KL06farm3 жыл бұрын
Do buding
@muhsinakabeer23363 жыл бұрын
@@KL06farm എങ്ങനെ ചെയ്യും അറിയില്ല എനിക്ക്
@KL06farm3 жыл бұрын
@@muhsinakabeer2336 place evida
@muhsinakabeer23363 жыл бұрын
@@KL06farm മലപ്പുറം ജില്ല യിൽ പെരുമ്പടപ്പു
@haseebhaseeb55833 жыл бұрын
ഒരു തയ്ക്ക് 1000 രൂപ 🙄 തോമസ് ചേട്ടാ ഒടുക്കത്തെ അറവാണല്ലോ 😭😭
@abdurahimanthekkethodi84473 жыл бұрын
കുറഞ്ഞ വിലയിൽ വേറെ എവിടെയെങ്കിലും കിട്ടാനുണ്ടോ ചേട്ടാ?
@bijeeshgopi86943 жыл бұрын
Chalakoodi
@shaijulalm.s31603 жыл бұрын
മിക്കയിടത്തും ഇതേ rate ആണ്
@georgepv1309 Жыл бұрын
ബട്ട് തൈ 350.400ആണ് നിലവിൽ
@lijopoulose80813 жыл бұрын
Jadhiyil ninnum elayalla pozhiyunna
@moosakarthakandi9991 Жыл бұрын
1000ropa
@mathachankuruvillap9573 жыл бұрын
Ithrayum thalle vendayirunu, nanjangalum ariyaharam anu kazhikunnathe.
@KL06farm3 жыл бұрын
🤔
@abii24943 жыл бұрын
സുഹൃത്തേ ഒന്നും ചെയ്യാതെ നട്ടിട്ട് വെള്ളം മാത്രം ഒഴിക്കാറുള്ളൂ .എന്നിട്ടും ഇത് പോലെ കായ്ക്കുന്നു.
@eliaskillian49443 жыл бұрын
pro tip: watch movies at flixzone. I've been using it for watching loads of movies during the lockdown.
@sonnyelliot1063 жыл бұрын
@Elias Killian Yup, I've been watching on flixzone for since november myself =)
@missionwithvision382 жыл бұрын
ജാതി ചോദിക്കരുത് പറയരുത്
@rejogeorge79633 жыл бұрын
തൈ 1000 കുഴപ്പം ഇല്ല...2 കൊല്ലം ആയ തൈ ആണോ ☝️☝️☝️അല്ലെങ്കിൽ ഞങ്ങൾക്ക് നഷ്ടം അല്ലേ സേട്ടാ ☝️☝️☝️