നല്ല വീഡിയോ 👍🏻.. ഇതുപോലെ.. ശ്രീലങ്കൻ, gold, വിശ്വശ്രീ ജാതി തോട്ടം ഒക്കെ ചെയ്യുമോ
@abymathew37362 жыл бұрын
ഈ പോസ്റ്റ് പൂർണ്ണമായില്ല എന്ന് മാത്രമല്ല. പോസ്റ്റിന് ഒരു കടപ്പാട് എനിക്ക് തരാവുന്നതാണ്. ഇത് ഞാൻ Fb യിൽ എഴുതി പോസ്റ്റ് ചെയ്തതാണ്
@josephmathewpanackal2 жыл бұрын
അതെ, എബിയുടെ പോസ്റ്റ് ഞാനും വായിച്ചതാണ്. കോപ്പി അടിക്കുമ്പോൾ അല്പം മാന്യത ആകാം .
@voiceofpublicvoiceofpublic88242 жыл бұрын
അതിന് മുൻപ് ദീപിക, കേരള കർഷകൻ /കർഷക ശ്രീ എന്നിവയിൽ 2016 ടൈമിൽ വന്നിരുന്നു
@jobinjose27332 жыл бұрын
താങ്കളും കോപ്പി-പേസ്റ്റ് ചെയ്തതല്ലേ ?? താങ്കൾ ഇത് എഫ്ബിയിൽ ഇടുന്നതിനു മുമ്പ് പലയിടത്തും ഞാൻ വായിച്ചിട്ടുണ്ട്😊
@abymathew37362 жыл бұрын
@@voiceofpublicvoiceofpublic8824 എനിക്ക് ആ പണി ഇല്ല സുഹൃത്തേ. നിങ്ങൾ വായിച്ചതിൻ്റെ ഒരു കോപ്പി ഇവടെ ഇടുക തെളിവിനായി
@jobinjose27332 жыл бұрын
കേരള സർവ്വകലാശാല മണ്ണുത്തി പ്രസിദ്ധീകരിച്ച ജാതി കൃഷിയും സംസ്കരണവും എന്ന ലേഖനത്തിൽ ഈ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇത് തയ്യാറാക്കിയത്, ഡോ. മിനി രാജ; ഡോ. സാലി ഡോ. നഇബി ഈ ലേഖനം പ്രസിദ്ധീകരിച്ചത് നവംബർ 2012 ലാണ്… അതിനുശേഷം പുനഃപ്രസിദ്ധീകരണം നടത്തിയിരിക്കുന്നത് നവംബർ 2014ലാണ് വീണ്ടും പുനഃപ്രസിദ്ധീകരണം നടത്തിയിട്ടുണ്ട് മെയ് 2015. ഈ ലേഖനങ്ങളിൽ എല്ലാം തന്നെ താങ്കൾ പറഞ്ഞതും അതിലുപരി യുമായി പല അറിവുകളും കർഷകരിലേക്ക് എത്തിക്കാനായി ഇവർ ശ്രമിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം കോപ്പികൾ എൻറെ കൈവശമുണ്ട്.
@prajwalkajjodi22522 жыл бұрын
Which,,, price single piece
@De-tw7by2 жыл бұрын
Good information
@JJV..2 жыл бұрын
Superb
@tomsvarkey3552 жыл бұрын
മറുനാടൻ വിട്ടോ?
@karshakaratnam2 жыл бұрын
s
@njjohn46422 жыл бұрын
@@karshakaratnam Any research experience in Nutmeg?