വളരെ ശ്രദ്ധാപൂർവ്വം കേൾക്കേണ്ട കാര്യങ്ങൾ, പ്രത്യേകിച്ച് 17: 53 , ഭാഗം വളരെ ഇഷ്ടപ്പെട്ടു
@meonearth28096 жыл бұрын
@@dinkan3 rip choot2 thendies
@soorajs68246 жыл бұрын
Very correct
@meonearth28096 жыл бұрын
@@dinkan3 rip Choothiran party bjp
@prabhupk75456 жыл бұрын
സർ, വളരെ ലളിതമായി അവതരിപ്പിച്ചത് നന്ദി.
@mr.bean12236 жыл бұрын
മനുഷ്യരുടെ ശത്രുക്കൾ ആര്,,, മിത്രങ്ങൾ ആര് ,,, ഇത് പോലുള്ള പ്രഭാഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കും
@vineethjayaraj6 жыл бұрын
Sir നിങ്ങളെ പോലുള്ളവരാണ് നമ്മുടെ സമൂഹത്തിന് ആവശ്യം
@bobbygeorge8154 ай бұрын
Good message Sr,
@kudukudu64216 жыл бұрын
ഇവിടെ ഉള്ള ദളിത് സമുദായം സണ്ണി സർറിന്റെ പുറകിൽ അണിചേരണം
@johnvarghese59926 жыл бұрын
you are right
@vikramanvikraman40006 жыл бұрын
വളരെ നല്ല അഭിപ്രായമാണ് ,
@abhijithsubash61607 ай бұрын
Dalith maathramalla... Jaathi kk ethire poradunna ellaavarum...
@jayaprakashnarayanan29932 жыл бұрын
ആധുനിക ഭാരതം എങ്ങനെ ആയിരിക്കണം എന്ന് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് എങ്ങനെ പ്രായഗികമാക്കാമെന്നതിലേക്ക് വിരൽ ചൂണ്ടുന്ന ഉജ്ജ്വല ഭാഷണം....അഭിനന്ദനങ്ങൾ........!!!
@sudheer.t.sudheer.t.42176 жыл бұрын
ഇവിടത്തെ ദളിതർക്കൊക്കെ ഒരുതരത്തിൽ അഭിമാനത്തോടെ ശബരിമല ഞങ്ങളുടെതായിരുന്നു എന്ന് രാജ്യത്തോട് വിളിച്ചുപറയാൻ അവസരം ഉണ്ടാക്കി തന്ന സവർണരോട് നന്ദി പറയുന്നു.
Exactly... Well said Sunny sir.... A riot created by Brahmins slave and Keep community Nairs..... And Ravichandaran C handed with task to justify such shameless incidents... in behest of spreading awareness of rationalism he is mostly in effort to erase the blackmark of many Slave caste nair leaders and rectify their misdeeds.
@masmalayali18886 жыл бұрын
ഈ ശൂദ്ര നായൻമാർ നമ്പൂരിയിൽ നിന്നും ഏട്ടടി ദൂരെ മാറി സഞ്ചരിക്കണമായിരുന്ന സ്വു - ഇന്ന് സ്വയം നന്നാവാൻ തയ്യാറാവാതെ നമ്പൂരി അടിമത്വം ഒരു ആഘോഷമാക്കി വിടുപണി ചെയ്യുന്ന കൂട്ടർ
@freeman42045 жыл бұрын
വനിതാ മതില്‍ ചേര്‍ത്ത് ഒരു ഗ്ലാസ്സ് നവോത്ഥാനം എടുക്കട്ടെ സഖാവേ..
@jkj14596 жыл бұрын
ADIMATHWAM ORU THRILL AANU .
@saajkris6 жыл бұрын
ആചാരങ്ങളും അനാചാരങ്ങളും മനസിലാക്കാനുള്ള ബുദ്ധി നിനകില്ലെങ്കിലും ഇപ്പോഴത്തെ തലമുറക്കുണ്ട്, ഒരുഹിന്ദു മാതാപിതാക്കളും അവരുടെ കുട്ടികളെ ജാതിയെ കുറിച്ച് പടിപ്പിക്കുനില്ല, പക്ഷെ ഇവനെപോലെയുള്ള സ്വയം വിറ്റ നാറികള്‍ എന്നൊക്കെ ഹിന്ദുക്കളെ ഒരുമിക്കാന്‍ അവസരം ഉണ്ടായിടുണ്ടോ അന്നൊക്കെ ജാതിവേറികൊണ്ടുവരും, പക്ഷെ ഇവിടെ അവസാനം കൊലചെയ്യപെട്ട നാലുപേരും പിനോക്ക ഹിന്ദുക്കള്‍ ആയിരുന്നു, മധു, അഭിമന്യു, കെവിന്‍, രാജേഷ് ഇവരെകുറിചോന്നും ഇവര്‍ക്ക് പറയാനില്ല, പറഞ്ഞാല്‍ കിട്ടുനത് കിട്ടില്ല. ശബരിമലയിലെ തത്വം, " അത് നീ തനെയാണ്" അതായത് എല്ലവരെയും ജാതിയും മതവും നോക്കാതെ ഭാഗവാനോളം ഉയര്‍ത്തുക, അങ്ങനെയുള്ള ശബരിമലയുടെ ആചാരത്തെ തകര്‍ത്താല്‍ കുടുതല്‍ പിനോക്ക ഹിന്ദുക്കളെ മതം മാറ്റം എന്ന് ചിന്തിക്കുനവരുടെ കൂടെയാണ് ഈ ദേഹം. ഓരോ ക്ഷേത്രവും വ്യക്തമായ കണക്കും ശാസ്ത്രവും മന്ത്രവും പഞ്ചഭൂതങ്ങളും കൂടി ചേര്‍ന്ന് ഒരു ഊര്‍ജസ്രോതസ്സ്, +tive energy create ചെയ്യുന്ന സ്ഥലമാണ്, മൂര്‍ത്തിക്കും അതിന്റേതായ അവകാശം ഉണ്ട്. കപ്യാരെയും മുക്രിയെയും കണ്ടാലും മുട്ടിടിക്കുന്ന ഇവനൊക്കെ ക്ഷേത്രത്തിലെ തന്ത്രി എന്ന് പറഞാല്‍ പുച്ഛം, അത് ബ്രിട്ടിഷുകാരെ നക്കിനടന്ന, വെള്ളപ്പനികളുടെ ഉചിക്ഷ്ട്ടം തിന്നിട്ടു സ്വാതന്ത്ര്യം സമരത്തില്‍ പങ്കെടുകാതെ അവരുടെ അടിമകളായി നിന്നവവരെ യജമാനന്മാരായി കാനുനാതിന്റെ അടിമത്വം പെറുനതുകൊണ്ടാണ്. Why you are not able to discuss about Joshua Project and Tessalonica എവിടെയാണ് നവബ്രാഹ്മനിക്കള്‍ ഉള്ളത്, ഉള്ളവര്‍ ഭൂപരിക്ഷ്കാരത്തിലൂടെ ഇല്ലൈയമ ചെയ്യാപെടുകയും അവരുടെ പിടിച്ചെടുത്ത ല്ക്ഷകനക്കിനെ ഏക്കര്‍ ഭുമി ഏതെങ്കിലും പിനോക്ക ഹിന്ദുക്കള്‍ക്ക് കൊടുതിന്ടുണ്ടോ, ഇന്നുംഅവരൊക്കെ ല്ക്ഷവീട് കോളനിയിലും ഒന്നും രണ്ടും സെന്‍റെലും കിടന്ന് നരകിക്കുന്നു, എവിടെയാണ് ബ്രാഹ്മണ്യം, ശങ്കരസ്മ്ര്തിയെ കുറിച്ച് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പറയുനുണ്ട് അത് കേള്‍ക്കുക, ഹിന്ദുക്കള്‍ ജാതിയമായ് അന്ധരം കുറയുമ്പോള്‍, ജാതീയത ഇല്ലാതാവുകയും ചെയ്യുമ്പോള്‍ മതമാറ്റവും കംമുനുസ്റ്റ് അടിമകളെയും കിട്ടാതെ വരും, പിനോക്ക ഹിന്ദുക്കളെ ജാതി പറഞ്ഞ് വിറ്റ് തിന്ന് ജീവിക്കുന്ന EDUCATED ILLITERATE എന്ന ഗണത്തില്‍ ഉളപെടുതാവുന്ന ഒരു സ്വയം മതവാദികള്‍ക്ക് വിറ്റ സണ്ണി, എല്ലാം പിനോക്ക ഹിന്ദുക്കളും ക്രിസ്സ്തുമതം സ്വീകരികണം എന്നുപറയുന്നവന്റെ ഉള്ളിലിരുപ്പ് എല്ലാവര്ക്കും മനസിലാകും,
@saajkris6 жыл бұрын
കേരളം ബ്രാഹമണര്‍ ഭരിചിടുണ്ടോ, ഇവിടെ നവോധാനം നടത്തിയവരോന്നും കമ്മ്യൂണിസ്റ്റ് അല്ല. ചുംപനസമരം, ആര്താവ ലഹള, ഗുരുനിന്ദ, ദൈവനിന്ദ, അച്ചാരനിന്ദ, അധ്യാപകര്‍ക്ക് ശവകുടീരം ഒരുക്കല്‍, ദേശിയഗാനത്തെ അപമാനിക്കല്‍, ഇതൊക്കെയാണ് ഇവരെപോലുള്ളവരുടെ നവോധാനം, 1948 മുതല്‍ അഴിമതി നടത്തികൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്, ദേശിയതയും ജനാധിപത്യവുമിലാത്ത കമ്മ്യൂണിസം, ഹിന്ദുക്കളെ ചതിച്ചും പറ്റിച്ചും ജാതിയില്ല, മതമില്ല എന്ന് പറഞ്ഞ് മാതംമാറ്റി ദളിതരെ അതേ ബോധത്തില്‍ തളച്ചിടുന്നവരെ കുറിച്ച് ഇവനെപോലുള്ളവര്‍ക്ക് സംസാരിക്കേണ്ട, RSS/BJP ബ്രാഹ്മണര്‍, ഫാസിസംഎന്നൊക്കെ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ചു ഹിന്ദുക്കളെ, അവരുടെ ആചാരങ്ങളെ തകര്‍ക്കുക, ശബരിമല കത്തിച്ചവരെയും നിലക്കലില്‍ കുരിശു കുഴിച്ചിട്ട് കലാപം നടത്തിയവരെയും മാഫിയകളെയും പറയില്ല, കാരണം അവരൊക്കെയാണ് ഇവന് ഫണ്ട് നല്കുനത്. ഇന്നത്തെ നവബ്രാഹ്മനര്‍ എന്നാല്‍ അതിസംപനരായ, പൊതുമുതല്‍ കൊള്ളയടിക്കുന്ന, വോട്ട്ബാങ്ക് കാണിച്ചു രാക്സ്ട്രീയ പാര്‍ട്ടികളെയും സര്കാരുകളെയും നീയന്ത്രിക്കുന്ന, കുരിശുകൃഷി നടത്തുന്ന, വന്‍കിട പണമാഫിയക്ലായ ന്യുന്പക്ഷമാണ്, അല്ലാതെ കൂലികാരും തൊഴിലാളികളായും, ഡ്രൈവര്‍മാരായും മാറ്റപെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുക്കള്‍ അല്ല, ഇവന്റെ ഭാക്ഷയില്‍ പറഞ്ഞാല്‍ സവര്‍ണര്‍.
@masmalayali18886 жыл бұрын
ഗാന്ധിയെക്കൊന്ന ബ്രിട്ടീഷുകാർക്ക് മാപ്പെ പറഞ് കോണകം അലക്കി സംഘികൾ
@sunilkumar-gf8qk6 жыл бұрын
@@saajkris ഈ പറയുന്ന താങ്കൾ ഹിന്ദുവാണോ... ഹിന്ദു മതത്തിന്റെ ജാതീയമായ വേർതിരിവുകൾ ഒന്നും മനസ്സിൽ വെക്കാത്ത ആൾ... താങ്കളുടെ അഭിപ്രായത്തിൽ ഭാരതത്തിൽ ഹിന്ദുക്കൾക്കിടയിൽ ഒരു വ്യത്യസ്തവും ഇല്ല എന്നാണോ ... നല്ല മറുപടിയെ തരാവോ ദയവായി സഭ്യമായി
@SJ-zo3lz5 жыл бұрын
ഇത്ര ശക്തമായ ഹിന്ദു വിഘടന Propagandaയ്ക്കിടയിലും സത്യം മനസ്സിലാക്കാനും വിളിച്ചു പറയാനും കാണിച്ച ധൈര്യത്തിന് മുമ്പിൽ പ്രണാമം ! പണ്ട് ഉച്ചനീചത്വങ്ങൾ ഉണ്ടായിരുന്നു എന്നതുകൊണ്ട് മാത്രം " അഹം ബ്രഹ്മാസ്മി" എന്നതിനെ പല രീതിയിൽ ആഘോഷിക്കുന്ന ഹിന്ദു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ഇവർക്കു കഴിയുന്നു ! പുലയനും പറയനും ഈഴവനും ഉൾപ്പെടുന്ന "ദളിതർ " ഹിന്ദു അല്ല എന്നു പറഞ്ഞാൽ Communist/Christian/ Islam മതത്തിലേക്കുള്ള Conversion എളുപ്പമാകുമല്ലോ? ഇവരോടൊരു ചോദ്യം: ഹൈന്ദവത എന്നാൽ ബ്രാഹ്മണമതമാണ് എന്നു നിങ്ങൾ പറയുന്നു: നമ്പൂതിരിമാർ / തമിഴ് " ബ്രാഹ്മണ " വിഭാഗങ്ങൾ തുടങ്ങി കേരളത്തിൽ വെറും 2 % പോലുമില്ലാത്തവർ ന്യൂനപക്ഷ മതമായി അംഗീകരിക്കണം, ന്യൂനപക്ഷാവകാശം നൽകണം എന്ന Demand ഉന്നയിച്ചാൽ എന്താകും stand?
@Joslet1236 жыл бұрын
Sathyangal.....
@muhammedkunju.75086 жыл бұрын
വീടുവീടാന്തരം ക്ഷേത്രങ്ങൾ ഉണ്ടാക്കി അവർ ലക്ഷങ്ങൾ പാവങ്ങളെ കൊണ്ട് ചിലവഴിപ്പിക്കുന്നു.
@sureshlingan58156 жыл бұрын
സണ്ണി സർ
@vak65996 жыл бұрын
Caste is a curse in India , which is worse than apartheid in South Africa. Still it's prevailing in India.
@vishnuashokan90546 жыл бұрын
👏👏
@godislove23326 жыл бұрын
ഇത്രയും അറിവും സൂക്ഷ്മ ചിന്താശേഷിയും ഉള്ള ആൾ ഒരു മതത്തെയും പ്രകടമായി പിന്താങ്ങി സംസാരിയ്ക്കാത്തത് ആണ് ഉചിതം.കാരണം ധാരാളം ജീർണ്ണിച്ച മാനുഷിക വിരുദ്ധ സംഹിതകളുള്ള ഹിന്ദു മത ജനതയെക്കാളും മാനുഷിക വിരുദ്ധതയും ദുഷ്ടതയും മറ്റു മതസമൂഹ ജനതയിൽ കാണാം. വിശ്വാസങ്ങൾ ഒരു മതമെന്ന സംഘടന ശക്തി ആർജ്ജിയ്ക്കുമ്പോൾ, അത് ഏത് മതമായാലും മനുഷ്യരെ സങ്കുചിതരും സ്വാർത്ഥരും ആക്കി മാറ്റുന്നു. വിശ്വാസങ്ങൾ തികച്ചും വ്യക്തിപരമായി സൂക്ഷിച്ചാൽ കുറെയൊക്കെ മതകലാപങ്ങൾ ഒഴിവാക്കാo.
പ്രിയ കപിക്കാടേ, അങ്ങയുടെ രാജ്യം വരേണമേ എന്ന് എനിക്ക് പ്രാർത്ഥിക്കാൻ കഴിയില്ല. അതിന് കാരണവുമുണ്ട്. രാജ്യം ഇന്നും കപിക്കാടാണ്. കപി എന്നത് കുരങ്ങാണല്ലൊ; കപിക്കാട് കുരങ്ങുകളുടെ കാടും. ഇപ്പോഴേ ജനങ്ങൾ ജീവിക്കുന്നത് അവിടെയാകുമ്പോൾ അത് വരേണമേ എന്ന് പ്രാർത്ഥിക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ? കപിക്കാട്ടിൽ ജീവിക്കുന്ന ജനങ്ങൾ. കപിക്കാടിന്റ (അങ്ങയുടെയല്ല) സംസ്കാരം പേറുന്ന ജനം. ജാതിക്കോയ്മ നോക്കാതെ ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നിരിക്കെ സാംസ്കാരിക കേന്ദ്രമെന്നറിയപ്പെടുന്ന ജില്ലയിലെപ്പോലും ഗ്രാമഗ്രാമാന്തരങ്ങിലെ ക്ഷേത്രനടകൾക്ക് ഏറെ ദൂരത്തിൽ ഓരോ കീഴാള ജാതിക്കുമായി പഴങ്കാലത്ത് നിർമ്മിക്കപ്പെട്ട വിളക്കു കല്ലുകളും ആരാധനാസ്ഥലങ്ങളും ഉള്ളത് പൊളിച്ചു കളയേണ്ടതിനു പകരം അതാതു 'കീഴാളജാതിക്കാർ' തങ്ങളുടേതെന്ന് പറഞ്ഞ് സിമന്റു പൂശി പെയിന്റടിച്ച് പുനർനിർമ്മിച്ച് പരിപോഷിപ്പിച്ചു വരുന്നതും, ക്ഷേത്രോത്സവ വേളകളിൽ, ആ വേറിട്ട ഇടങ്ങളിൽ ജാതി വേർതിരിവുള്ള കൂട്ടങ്ങളായിത്തന്നെ വന്നു നിലയുറപ്പിക്കുന്നതും ആചാരമായി കാണുമ്പോഴാണ് നേരത്തെ പറഞ്ഞ കപിക്കാട് തെളിഞ്ഞു വരുന്നത്. . ഇത്തരുണത്തിലാണ് അവിടുത്തെ രാജ്യം വരേണമേ എന്ന പ്രാർത്ഥന അസ്ഥാനത്താവുന്നത്. അതുകൊണ്ട് ക്ഷമിക്കുക കപിക്കാടേ..
@Balu99796 жыл бұрын
Sunny Kapicadu is a dalit extremist who operates under the garb of progressiveness. His language is meant to provoke and inflame passions. Just because somebody is a dalit or from a backward caste, that doesn't give them the licence to use provocative language that further deepens the social fault lines. The approach of dalit extremists like Sunny Kapicadu is to create guilt feeling in the so called savarna castes and make them appear as morally inferior in front of the so called avarna castes. Sunny Kapicadu is also a Christian Dalit. One luxury that Christian Dalit like Sunny can have is that he can make remarks against Hindus without being accused of being communal. So he can sail in two boats at the same time. This is a luxury which a Nasrani Christian or Muslim will not have. Sunny talks about equality but an equality where Dalits will be more equal than others because they are supposed to have suffered in the past and hence they are supposed to have a moral upper hand. In Sunny's words, it is the Dalits who will now set the agenda of what should be considered as progressive and politically correct. It is like the Jews saying that they have a right to push out the palestinians from Israel because they suffered genocide under the Nazi Germany. Now dalits like Sunny Kapicadu can utter any nonsense and others are supposed to keep quite because after all Sunny is a dalit and according to him a dalit can never say and do no wrong. Wonderful logic.
@Sh.addehlwi6 жыл бұрын
❤️
@manojnair61466 жыл бұрын
How is this talk relevant today. Vichitram indeed. In the past 50 years the so called savarnar' has not caused any hardship to the avarnar'. Nor has brahmanyam has not caused any social tension or outrage. He is trying to reinvent old discord because it is the only way for people like him and his ilk to remain relevant. Forever divide never let people unite by reigniting the past The only country in the world where people let zoarostrians, Muslims, Christians, Jews practice their faith and welcomed them. Nair community whom he derides have gifted so much land for church is also a historical fact. No need to go back a century, 2015 Christian dalits complained to the UN saying they were being discriminated against by upper class Christian population
@soorajs68246 жыл бұрын
manoj nair relevancy comes from what is happening in the society...it's not anti brahmin anti Nair its anti mindset that derides lower castes....and that has to be challenged.
@manojnair61466 жыл бұрын
@@soorajs6824 dear o dear smitha please elaborate on the point you have made about denigrating other castes. I am not able to see the point. These are century old practices which have been outlawed. Look at present day facts, dalit Christians have complained to the United Nations that they have been victims of bias by the church in 2015. This has been accepted by the church. Kindly let me know of one instance of upper class malyali Hindu coming in the way of the so called lower castes. We have witnessed the killing of the low caste Christian boy in Ernakulam by his upper caste Christian in law's Please do not perpetuate a fundamentally flawed and outdated argument
@parayaathinivayyacanthelps14536 жыл бұрын
നിങ്ങൾക്ക് അങ്ങനെ പല വ്യാഖ്യാനങ്ങളും നൽകാം... പക്ഷേ വിശ്വാസികൾക്ക് ഇത് അവരുടെ ദേവന്റെ വാസസ്ഥലത്തെ നിഷ്ഠ സംരക്ഷിക്കാനുള്ള സമരം തന്നെയാണ്.... _ ബ്രാഹ്മണ്യം, അടിമത്തം എന്നൊക്കെയുള്ള സങ്കുചിത ധാരണകൾ വിട്ട് ഉയർന്നു ചിന്തിക്കുന്നവരും ഒരുപാട് വിശ്വാസികളായുണ്ട് എന്നു മറക്കാതിരിക്കുക... യുവതീ പ്രവേശന നിരോധനം ബ്രാഹ്മണരോടുള്ള അടിമത്തമല്ല...!
@001sreejith5 жыл бұрын
നായർ അഭിമാനം
@kannanskreshidershan26155 жыл бұрын
ശൂദ്രൻ ആണെങ്കിലും ക്ഷത്രിയൻ ആണെങ്കിലും രാജഭരണകാലത് രാജാക്കന്മാർ ആയും യോദ്ധാവ് ആയും നാടുവാഴി ആയും നാടിനെ സംരെക്ഷിച്ച ഭരണ ഉപരിവർഗം ആയ നായന്മാരും അവരുടെ പ്രെസ്ഥാനങ്ങളിൽ ഒന്നായ N S S ഇന്നും നാളെയും എന്നും ഈ നാടിന്റെ സംസ്കാരത്തെയും ആചാരത്തെയും സംരഷിക്കാൻ വേണ്ടി ഏത് അറ്റം വരെയും പോകും അത് നായന്മാരെ മാത്രം സംരഷിക്കാൻ വേണ്ടി അല്ല എല്ലാ വിശ്വാസികൾക്കും വേണ്ടി ആണ് നാളെ മറ്റു മതത്തിൽ പെട്ടവർക്ക് ഒരാവശ്യം വന്നാൽ അവിടെയും നായർ ഒപ്പം ഉണ്ടാവും അതിനെ തകർക്കൻ ജാതി വേർതിരിവും പണ്ടത്തെ അനാചാരോം ഒക്കെ പറഞ്ഞ ഹിന്ദുക്കളെ വേർതിരിക്കാൻ ഒരുത്തനും നോക്കേണ്ട ശബരിമല നായർ വിഷയം മാത്രം അല്ല എല്ലാ അയ്യപ്പ വിശ്വാസികളുടെയും പ്രശ്നം ആണ് അതിന് നാനാജാതി വിശ്വാസികൾക് ഒപ്പം N S S ഒപ്പം ഉണ്ട്, പിന്നെ സണ്ണിക് അറിയാത്ത ഒരു കാര്യം പറയാം നായർ എന്ന് പറയുന്നത് ഒരു ജാതി അല്ല രാജാവും നാടുവാഴിയും യോദ്ധാവും അടക്കം ഉള്ള വിവിധ ജാതികളെ ഒരുമിച്ച് ചേർത്ത് ഉണ്ടാക്കിയ പൊതു നാമം ആണ് നായർ അതിൽ നായർ, കർത്താവ്, നമ്പ്യാർ, മേനോൻ, നമ്പ്യാർ, ഉണ്ണിത്താൻ, വല്യത്താൻ, മന്നാടിയാർ, കൈമൾ, തമ്പി, തമ്പുരാൻ, തമ്പാൻ, തരകൻ, ഗുപ്തൻ, കുറുപ്പ്, പിള്ള, നായനാർ, ഉണ്ണി, ഇളയിടം, അച്ഛൻ, കാരണവർ ഏറാടി എന്നി ജാതികളെ ഒന്നിച് ചേർത്ത് രൂപീകരിച്ച പൊതു നാമത്തെ ആണ് നായർ എന്ന് ഒറ്റപേരിൽ വിളിക്കുന്നത് മന്നത്തു പത്മനാഭ പിള്ള എന്ന മന്നത്തു പത്മനാഭൻ ആണ് ഇത്തരത്തിൽ വിവിധ ജാതികളെ കുട്ടി ഒറ്റ നാമകരണത്തിന്റ കിഴിൽ കൊണ്ടുവന്നത് അതിനു ശേഷം ആണ് N S S എന്ന പ്രസ്ഥാനം രൂപം കൊള്ളുന്നത്, പിന്നെ പട്ടന്മാരും നമ്പിയതിരിമാരും ഒന്നല്ല നമ്പൂതിരി എന്ന് പറയുന്നതും ഒറ്റ ജാതി അല്ല അതിൽ നമ്പൂതിരി, പോറ്റി, ശർമ, എംബ്രാന്ത്രി,ഇളയത് എന്നി പുരോഹിത വര്ഗങ്ങളെ ഒന്നിച്ചു ചേർത്താണ് നമ്ബോതിരിമാർ എന്ന് പൊതു നാമത്തിൽ അറിയപ്പെടുന്ന ഒരു ജാതി ഉണ്ടാക്കിയത് ശബരിമല തന്ത്രി അടക്കം ഉള്ളവർ ഇതിൽ പെടില്ല അവർ ആര്യന്മാർ ആണ് കേരളത്തിലെ നമ്പൂതിരി മാരിൽ പെടുന്ന വിവിധ ജാതികൾ ആര്യന്മാർ എന്ന ബ്രാഹ്മണരിൽ പെടുന്നവർ അല്ല കേരളത്തിലെ ചില രാജാക്കന്മാരുടെ മാത്രം പേരായ വർമ്മ കേരളത്തിന്റെ പുറത്തുന്നു വന്ന ക്ഷത്രിയരിൽ പെടുന്നവരും അല്ല അവർ നായർ ജാതി ആണ് അതുകൊണ്ട് ആണ് കേരളത്തിലെ വർമ്മ ജാതി ഹിരണ്യ ഗർഭം എന്ന ആചാരം നടത്തിയിരുന്നത് സർവ്വ സാധാരണയായി പറയുന്ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ വർഗ്ഗങ്ങൾ കേരളത്തിൽ ഇല്ല പിന്നീട് പറഞ്ഞു വന്നപ്പോൾ കേരളത്തിന് പുറത്തുന്നു വന്ന ചുരുക്കം ബ്രാഹ്മണരുടെ കുട്ടത്തിൽ നമ്പൂതിരി ജാതികളെ കൂട്ടി വായിച്ചു എന്ന് മാത്രം മലയാള ബ്രാഹ്മണർ മലയാള ക്ഷത്രിയർ എന്ന് പൊതുവായി വായിച്ചപ്പോൾ പല ജാതികളുട കൂട്ടം ആയ നമ്പൂതിരിയും പലജാതികളുട കൂട്ടം ആയ നായരും അതിൽ പെട്ടു എന്നതാണ് കേരളത്തിൽ ക്ഷത്രിയ ധർമ്മവും വൈശിയ ധർമ്മവും നിറവേറ്റിയിരുന്നത് വിവിധ ജാതികളുട കൂട്ടം ആയ നായർ ജാതി ആയിരുന്നു ഇത് മനസിലാക്കാതെ മുറി വൈദ്യന്മാർ പറയുംപോലെ പറഞ്ഞ ആളുകളെ തെറ്റിധരിപ്പിക്കരുത് കോഴിക്കോട് സാമൂതിരിമാർ രാജ്കമർ ആണ് അവർ ജാതിയിൽ നായർ ആണ് കവളപ്പാറ സ്വരൂപത്തിലെ രാജാക്കന്മാർ ആണ് മൂപ്പിൽ നായന്മാർ അവർ ജാതിയിൽ നായർ ആണ് തിരുവിതാംകൂർ രാജാക്കന്മാർ ജാതിയിൽ നായർ ആണ് കുറുങ്ങോത്തു സ്വരൂപത്തിലെ രാജാവ് കുറുങ്ങോത്തു നായർ ജാതിയിൽ നായർ ആണ് നായർ ജാതിയിൽ പെടാത്ത രാജാക്കന്മാർ പണ്ഡീവംശം ആയ പന്തളം പൂഞ്ഞാർ പിന്നെ നമ്പൂതിരി ജാതിയിൽ പെടുന്ന ആഴ്‌വാഞ്ചേരി എന്നി മൂന്ന് നാട്ടുരാജ്യങ്ങൾ മാത്രം ആണ് കേരളത്തിൽ ഉണ്ടായിരുന്നത് കേരളത്തിലെ ഏക മുസ്ലിം രാജവംശം ആയ അറക്കൽ കോഴിക്കോട് സാമൂതിരി വംശത്തിൽ നിന്നും മതം മാറി മുസ്ലിം മതം സീഹരിച്ചവർ ആണ് അവരുടെ ആചാരങ്ങൾ നായർ ആചാരങ്ങൾ ആണ് സത്യം സത്യമായി പറയുവാൻ പഠിക്കുക പൊടിപ്പും തുമ്മലും വച്ച് വളച്ചൊടിക്കാതെ
@Jamesbond-cb5fm3 жыл бұрын
നീ ഇത് സുകുമാരൻ നായർക്കു അയച്ചു കൊടുക് അയാൾക്കു ഇത് ആവശ്യം ഉണ്ടാകും
@prose22833 жыл бұрын
Dude..u are stuck at tbe past.
@sajuvh3475 Жыл бұрын
🤭🤭
@jonlivingston72966 жыл бұрын
Farago of legendary nonesense
@vineethvijayan84913 жыл бұрын
You must tie up with mayavathi, float a bsp here then you will see who is the real threat for you, you will see communist party, Muslim league will be the biggest threat for you, not the hindus you keep bashing as you can do it and stay safe, get out of safe zone and float a BSP kerala, absolutely no use of doing such speech , this speeches has been going on since 6-7 years I think
@mini.v.pshibu10166 жыл бұрын
Why all are aiming at Brahmins..? All their land is taken away by land Reformation act..and reservation also has done its part..and still blaming brahmins.. Still in kerela there are people who own hectors of land.. Why not a new land Reformation act implemented???
@dheerajsidharthan42165 жыл бұрын
All their land.. did they ever worked there, did they given desired renumeration to those worked there land reform was best reform done in our democracy
@pawsandclaws924 жыл бұрын
"All their land"!?? The land was already there way before this brahmins decided to settle in southern parts of India. Dravidians have always been here for ages. So even by thinking logically or by pure timeline, if someone has a right to claim over the land, it should be attributed to Dravidians.
@himaclothfashions38416 жыл бұрын
സാർ ജാതിയിൽ കൂടിയവനും കുറഞ്ഞവനും ഇല്ല. കാരണം ജനനം വൃക്തിപരമായ കഴിവല്ല. സാർ ഒരു മനുഷൃനായി ജനിച്ചതിൻ്റെ ടെക്നോളജി (ഗുട്ടൻസ്) എന്താണ്. സാറിൻ്റെ ചരിത്ര പ്രസംങ്ങൾ ജാതി ഉറപ്പിക്കാനെ സഹായിക്കത്തുള്ളു .പുതുതലമുറയ്കു അപകർഷതയുണ്ടാക്കി അവരെ ക്രിയാശേഷിയില്ലാത്തവരാക്കാനെ ഉപകരിക്കയുള്ളൂ.
@parayaathinivayyacanthelps14536 жыл бұрын
ഹിമ ക്ലോത്...സത്യം പറഞ്ഞു പോവരുത്.. - എല്ലാരും കൂടി എന്തെങ്കിലുമൊക്കെ ആക്കും...! എന്റെ അനുഭവം അതാ... പക്ഷേ, പിന്നേം ഞാൻ പറയാറുണ്ട് എന്നു മാത്രം..😂
@parayaathinivayyacanthelps14536 жыл бұрын
@JesinAmina ആദ്യം സ്കൂളിൽ ചേർക്കുമ്പോഴുള്ള ജാതി കോളം എടുത്തുകളയണം... അതിനെന്താ ആരും മുൻകൈ എടുക്കാത്തത്?
@parayaathinivayyacanthelps14536 жыл бұрын
@JesinAmina ഉത്തരത്തിലുള്ളത് എടുക്കും വേണം - കക്ഷത്തിലുള്ളത് കളയാനും വയ്യ എന്നു പറഞ്ഞാൽ ഒരു മാറ്റവും ഉണ്ടാവാൻ പോവുന്നില്ല..
@arunbaijuvg62955 жыл бұрын
Hima Cloth Fashions, താങ്കൾ ഇവിടെയും എത്തിയോ ...???